EP #08 | ദൈവമേ...ചൂണ്ടയിൽ കിട്ടിയത് മനുഷ്യനെ വിഴുങ്ങുന്ന മീനോ!! | Golden Fish From Amazon

Поділитися
Вставка
  • Опубліковано 29 сер 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 3,8 тис.

  • @adarshk829
    @adarshk829 Рік тому +2467

    ബ്രസീൽ പോവണം ബ്രോ , നാട്ടിലെ ഫിഷിങ് ഒക്കെ തന്നെ ആണ് ഇഷ്ടം ബട്ട്‌ നമ്മൾ ഒരിക്കലും പൊട്ടകിണറ്റിലെ തവള ആവരുത് 🤗🤗🤗 ഇനിയും പുതുമയുള്ള കാഴ്ചകൾ വരട്ടെ വ്യത്യസ്തമായ സംസ്കാരങ്ങളും 😁

    • @avinthomas4041
      @avinthomas4041 Рік тому +47

      ബ്രസീൽ പോവണം ബ്രോ

    • @mirdulavinu4964
      @mirdulavinu4964 Рік тому +30

      ആമസോൺ ആസ്വദിച് കൊണ്ടിരിക്കുകയായിരുന്നു സീരിസ് തരുന്നതിൽ വിഷമം വെത്യാസം നിറഞ്ഞ വീഡിയോ വരട്ടെ ഇനിയും

    • @rjtech5010
      @rjtech5010 Рік тому +8

      Cool✨️

    • @christhomas8756
      @christhomas8756 Рік тому +4

      Yea, you should go to Brazil..Malayalathil ethra beautiful and breathtaking videos vere kandit ellenn thanne karuthunnu..fishing ne patty onnum ariyilla engil koodi even 1 sec polum skip cheyathe aanu amazon series full kandath

    • @sirajrinshana2810
      @sirajrinshana2810 Рік тому +2

      Theerchayayum pokanam

  • @homekitchen296
    @homekitchen296 Рік тому +1506

    ഇതൊരു wonderful series ആണെന്ന് തൊന്നിയവർ ലൈക്ക് അടി for sebin ichayan and his family ❤️❤️❤️🥰👍🏻

  • @lathamp9739
    @lathamp9739 Рік тому +4

    ❤️ബ്രസീലിൽ പോയി അടിപൊളി ഫിഷിങ് വീഡിയോ ഇടണം❤️

  • @adithes8431
    @adithes8431 Рік тому +275

    ഒരു ചൂണ്ട കൊണ്ടും ലോകം കീഴടക്കാം എന്ന് തെളിയിച്ച മുതൽ ❤️
    Pack your backpacks and go , we wish to see you in Brazil 🇧🇷

    • @akschannel9539
      @akschannel9539 Рік тому +3

      ഈ amazon forest brazilil അല്ലെ അത് തന്നെ brazil

    • @adithes8431
      @adithes8431 Рік тому +1

      @@akschannel9539 sorry man doesn't knw the exact location

    • @akschannel9539
      @akschannel9539 Рік тому +4

      ​@@adithes8431 ys bro 60% കാടും സ്ഥിതി ചെയ്യുന്നത് ബ്രസീലിൽ ആണ്.ബാക്കി peru colombia എന്നീ രാജ്യങ്ങളിൽ ആണ്

  • @club-cb6cp
    @club-cb6cp Рік тому +53

    നാട്ടിലെ fishing ആണ് കൂടുതൽ ഇഷ്ടം പക്ഷേ മറ്റ് രാജ്യത്തു ചെന്നു പിടിക്കുനെ കാണാൻ ഒരു അകാംഷ ആണ് നമുക്ക് എല്ലാർക്കും പോകാൻ പറ്റുല്ലലോ bro കാണിച്ചു തരുന്നതിൽ സന്തോഷം❤️❤️

  • @rajanjohn9315
    @rajanjohn9315 Рік тому +5

    Amazon Videos reaching at a diff. Level. Like me people it is so enthusiastic; in India or abroad your innovative outlook is appreciated.

  • @broccolliiiii6394
    @broccolliiiii6394 Рік тому +14

    Yes Brazil series venam ❤️

  • @akashr7734
    @akashr7734 Рік тому +14

    ബ്രസീൽ പോവണം ബ്രോ നിങ്ങളുടെ സന്തോഷം പോലെ തന്നെ ഞങ്ങൾക്കും ഒരുപാട് ആഗ്രഹമുണ്ട് ആ വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു...

  • @unnisijeeshkdmsilenthunter38
    @unnisijeeshkdmsilenthunter38 Рік тому +2

    ആസ്ഥാനം പറഞ്ഞത് ഭയങ്കരമായി ഇഷ്ടപ്പെട്ടു എല്ലാവർക്കും ഉണ്ടാവുന്ന ആ ഒരു ഫീൽ😍😍

  • @sinan2015
    @sinan2015 Рік тому +43

    Yes, we need Brazil fishing videos ❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Рік тому +10

    വരുമാനം പാഷന് വേണ്ടി ചിലവാക്കുന്ന ചുരുക്കം ചില യൂ ട്യൂബ്ർസിൽ ഒരാൾ. മികച്ചത് ഇനിയും പോരട്ടെ. ❤️ വരാനിരിക്കുന്നത് ഇതിലും മികച്ചത് ആയിരിക്കും എന്ന് സംശയം ഇല്ല ❤️

  • @sayusarayu5314
    @sayusarayu5314 Рік тому +1

    Brazil പൊളിയായിരിക്കും

  • @amrcreations5003
    @amrcreations5003 Рік тому +98

    That excitmnt and Energy is Next Level Bro 🤩🤩
    Please go to Brazil 🇧🇷🇧🇷

  • @jabidz5488
    @jabidz5488 Рік тому +39

    ഉറപ്പായിട്ടും ബ്രസീൽ പോവണം സെബിൻ ചേട്ടാ വെയ്റ്റിംഗ്........ ❤️

  • @kbfcshots4637
    @kbfcshots4637 Рік тому +2

    Brazil fishing vedio venum

  • @parvathy7242
    @parvathy7242 Рік тому +15

    ഇത്രയും വലിയ മീനിനെ പിടിക്കാൻ പറ്റിയല്ലോ 😍വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. ❤️❤️❤️ആമസോൺ വീഡിയോസ് എല്ലാം പൊളിച്ചു ❤️❤️❤️

  • @Abi_shorts22
    @Abi_shorts22 Рік тому +51

    😍😍😍 Amazon ep..8 അങ്ങനെ വന്നു😍😍😍
    Silents um videos ill voice add ചെയ്യുന്നതും അടിപൊളി annu 😍 0:12
    സത്യം പറഞ്ഞാൽ ate mattula videos ninn വ്യത്യസ്തമാക്കുന്നു✨💓💓💓

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 Рік тому +1

    My Favourite Football Team Brazil ബ്രോ പോകണം അവിടെയുള്ള മീനുകളെയും ചേട്ടൻ്റെ ക്യാമ്യറ കണ്ണിലൂടെ നമ്മുക്കും കാണാം🥰🥰🥰

  • @muhammedshameem4312
    @muhammedshameem4312 Рік тому +6

    ബ്രെസീലിൽ പോയി നല്ല ഒരു അടിപൊളി fishing vidio waiting❤️❤️❤️

  • @user-nd7od2qi2c
    @user-nd7od2qi2c Рік тому +30

    എന്തായാലും ആമസോൺ കാടുകളിലെ കാഴ്ചകൾ ഒന്ന് വേറെ തന്നെയാ.. 😘സ്ഥിരം പ്രേക്ഷകൻ 😍😍😘

  • @kiddusvlog2886
    @kiddusvlog2886 Рік тому +2

    Yes bro we need Brazil fishing video
    And I really loved this Amazon series.

  • @RK_MalluFromIndia
    @RK_MalluFromIndia Рік тому +15

    ബ്രസീലിലെ പുതിയ കാഴ്ചകളും മീനുകളേം കാണാൻ waiting....

  • @A6JUN.
    @A6JUN. Рік тому +259

    അങ്ങനെ വീണ്ടും നമ്മൾ വീട് വിട്ട് ആമസോണിൽ എത്തിയിരിക്കുന്നു സുഹൃത്തുക്കളെ.!!🥰❤️

  • @sijoabraham9131
    @sijoabraham9131 Рік тому +2

    This series of fishing was epic broh ❤❤🔥🔥

  • @hisham.0169
    @hisham.0169 Рік тому +72

    Fishing freaks 🥰
    Always give some thing to learn❣️

  • @rebekahsanthosh8305
    @rebekahsanthosh8305 Рік тому +4

    Chilark ishtam nadan meen pidutham, chilark Amazon, chilark with family and kilikood, chilark surprise, chilark ottakulla meen pidutham.... Oru karyam parayathe vayya ellardem ishtathinu idayil ninnu ore type vediosil nikkathe ellardem ishtathinu kodukunna respect aanu ella type vediosum.. ❤👍 ath ellarum mnsilakuka❤👍great chetta..

  • @dilkarkk8283
    @dilkarkk8283 Рік тому +1

    ബ്രസീൽ പോവണം
    Pls we need fishing videos in brazil

  • @toptips1991
    @toptips1991 Рік тому +7

    Bro എന്തായലും ബ്രസീലിൽ ponam ❤❤🔥 വ്യതിയ്യത്തമായ വീഡിയോകൾ വരട്ടെ 😍😍😍🔥🔥

  • @GHOSTGAMING-jb7zw
    @GHOSTGAMING-jb7zw Рік тому +8

    Great Effort bro🔥
    Waiting for brazil videos 😌🔥

  • @akargaming4673
    @akargaming4673 Рік тому

    Brazil ponam avarumayula combo super

  • @sathinff450
    @sathinff450 Рік тому +11

    Amazon episodes 😍❤️
    Love it😚❤️

  • @jinoyjolly9451
    @jinoyjolly9451 Рік тому +20

    എന്താ സെബിച്ച ....Golden നെ ഒക്കെ പിടിച്ചുന്ന് കേട്ട് .......😁😁😁
    നാന് , ബേബിസൺ , ജോർജിനോ ....എല്ലാരും കൂടെ ആമസോൺ കാട്ടിൽ....😂😂😂😂😂😂😂😂

  • @danielthomas6594
    @danielthomas6594 Рік тому

    ഹായ് സെബിൻ Brazil പോകണം. എനിക്ക് വളരെ ഇഷ്ടമാണ് ഈ ചാനൽ.

  • @stephin_soyi
    @stephin_soyi Рік тому +10

    Yes we need fishing videos from brazil ❤️😄

  • @jishnuvinayakrj
    @jishnuvinayakrj Рік тому +13

    Yeah we need Brazil fishing series asap!!
    if it is possible bruh.

  • @user-sz2ud3yg9t
    @user-sz2ud3yg9t Рік тому +1

    11 episod ആകെ und arum pedikkanda❤️❤️❤️🔥

  • @sreemalk5258
    @sreemalk5258 Рік тому +5

    Yes we want Brazil fishing video ❤️❤️❤️

  • @adarshus4156
    @adarshus4156 Рік тому +5

    Brazil il poyittulla fishing kaanan katta waiting....🔥🔥🔥🔥

  • @kareemshah8912
    @kareemshah8912 Рік тому +2

    Effort + dedication 💥💥👌👌

  • @Kiransomanathan
    @Kiransomanathan Рік тому +8

    Ofcourse we need Brazil fishing 🎣 vedios ♥️♥️

  • @techmeetvlogger7905
    @techmeetvlogger7905 Рік тому +4

    Sebin ചേട്ടാ..... അടിപൊളി Fishing🎣 ✨❤

  • @sujithsujith5082
    @sujithsujith5082 Рік тому +6

    വീഡിയോ കാണാൻ കുറച്ച് നേരം വഴുകി എന്നാലും സാരല്ല പ്രേതിക്ഷിച്ചത് എനിക്കി കിട്ടി അടിപൊളി ഇനി കിളി കൂട് മതി നമ്മുടെ വിടും ചുറ്റു വട്ടമൊക്കെ മറക്കാൻ പറ്റുമോ ❤️

  • @factsandfun4953
    @factsandfun4953 Рік тому +26

    മീനിനെ പിടിച്ചിട്ടും വിട്ടുകളഞ്ഞ മനസ് കാണാതെപോവരുത്.❤️❤️❤️.

    • @Abi_shorts22
      @Abi_shorts22 Рік тому +6

      അതിനെ store ചെയ്യാൻ ആവില്ല sebin bro ottak ഇരുന്ന് thinn terrkendi വരും😂😂😂

    • @Hithesh423
      @Hithesh423 Рік тому +2

      അത് തന്നെ ആണ് പ്രശ്നം ഒരുതരത്തിൽ ഒരു ജീവിയെ ഉപദ്രവിക്കുക അല്ലേ ഇത്

    • @factsandfun4953
      @factsandfun4953 Рік тому

      💯💯

    • @factsandfun4953
      @factsandfun4953 Рік тому

      @@Hithesh423 ശെരിയാണ് bro പക്ഷെ സെബിൻ bro ഒരു കാര്യം ശ്രദ്ധിക്കാറുണ്ട്, മീനിന് അത്രക്കും പരുക്ക് പറ്റി എന്ന് തോന്നിയാൽ അതിനെ റിലീസ് ചെയ്യാറില്ല. Ith പിന്നെ ഒരു passion അല്ലെ bro..

  • @aswathyl6346
    @aswathyl6346 Рік тому

    Yes, Brazil പോകണം..,😍

  • @freakfr798
    @freakfr798 Рік тому +5

    സെബിച്ച നിങ്ങളെ കാണാൻ എന്ത് ഭാഗ്യ 😍😍😍

  • @minnalmurali4891
    @minnalmurali4891 Рік тому +6

    Brazil povanam broo
    We are waiting for that🤩🤩 🎣🎣

  • @farookk.v3018
    @farookk.v3018 Рік тому +1

    Brazileek pokanam bro plz....❤🙌👍👍

  • @aswanisunil6293
    @aswanisunil6293 Рік тому +17

    You are so inspiring 🥺❤️

  • @munzirnazeer6355
    @munzirnazeer6355 Рік тому +25

    Thank you sebin bro, for such videos, it's wonderful

  • @arunkumarkumar1618
    @arunkumarkumar1618 Рік тому +1

    അങ്ങ് ബ്രസീലിൽ പോ സെബിൻ ബ്രോ. ഞങ്ങൾക്കും കാണാലോ അവിടെത്തെ വിശേഷങ്ങൾ 💞

  • @sudhinmchandran4509
    @sudhinmchandran4509 Рік тому +22

    Onnum parayan illa heavy fishing ❤ enjoy lot's and waiting for next episode ❤

  • @samuelthampy
    @samuelthampy Рік тому +22

    It was so wonderful video from the rest of the amazon episodes❤️,
    We want see brazil fishing videos bro🔥❤️

  • @roushishakeeb
    @roushishakeeb Рік тому

    vaalinte attathulla tail polichu

  • @homekitchen296
    @homekitchen296 Рік тому +8

    Wonderful series 🥰🥰❤️

  • @nithinraj
    @nithinraj Рік тому +28

    amazon series are like a copy book which exhibits perfect planning and execution for any beginner who wanted to become an explorer of unseen world !!!! stay safe stay blessed always Brother
    By the way Drone shots are at its best to capture the hidden world for us

  • @shifinshayan1351
    @shifinshayan1351 Рік тому +1

    ബുവേട്ടിഫുൾ ❤❤fish

  • @A6JUN.
    @A6JUN. Рік тому +15

    Fishing freaks ആണ്,അപ്പോ ഇച്ചിരി മീൻ പിടുത്തമൊക്കെ വേണ്ടേ ഗയ്‌സ്.!!🥰😍

  • @sajiscaria7419
    @sajiscaria7419 Рік тому +5

    This type fishing ishtam❤

  • @NaveenNaveen-ul8sy
    @NaveenNaveen-ul8sy Рік тому +1

    Brazil video venam

  • @logangaming2879
    @logangaming2879 Рік тому +8

    You should go anywhere. We will support you buddy. You are soo good brother 💕😚

  • @smugler3992
    @smugler3992 Рік тому +53

    Legend never die
    RIP SKYLORD 🥺😭

  • @santosunny4622
    @santosunny4622 4 місяці тому

    Yes, Brazil is waiting for you brother.

  • @jyothishkumar6007
    @jyothishkumar6007 Рік тому +4

    Powli powli powli..🔥🔥✨💥

  • @chrisantony1627
    @chrisantony1627 Рік тому +4

    Amazon Fishing Super... കുറച്ച് lag ഒഴിച്ചാൽ variety experience thanne, no doubt about it... Well done bro 🥰 expecting more such videos

  • @antonydayal8030
    @antonydayal8030 Рік тому +1

    Brazil poo use your maximum opputunities njangalke ishtam sebichanta success aane

  • @prettypetals3100
    @prettypetals3100 Рік тому +5

    The effort u r taking is much appreciatable

  • @myjourney1931
    @myjourney1931 Рік тому +4

    This was pro brother. This is what we expect from you. Try to start one more channel let one be a family channel. Keep fishing freaks a pro fishing channel if possible. All the best milestones are many and miles to go. Keep on going!!!!!!! all the very best brother.

  • @ashikks5475
    @ashikks5475 Рік тому +1

    Baby son my favourite person in this series😍❤

  • @vishagravindran4827
    @vishagravindran4827 Рік тому +3

    Amazing Golden Piraiba. All 4 catching was Awesome 😍😍😍👌🏻

  • @mrkuttapan2547
    @mrkuttapan2547 Рік тому +6

    ❤️❤️❤️❤️❤️❤️

  • @sunilsankar9847
    @sunilsankar9847 Рік тому

    Adipoli . Brazil videos venam broi

  • @gamemaster1142
    @gamemaster1142 Рік тому

    Amazone River araphima video kudi venam ayirunnu

  • @navasvlogs9990
    @navasvlogs9990 Рік тому

    Amazon fishing vedios muzuvanum njan oru albhuthathodeya kande athrakk poli ayirunnu bro ini brazil fhishingum koodi venam

  • @Arlo__Op
    @Arlo__Op Рік тому +1

    Ini kananda kazhcha Brazilill ninnum aavate❤️✌️

  • @mohammadsadiq7987
    @mohammadsadiq7987 Рік тому +1

    Sebin bro payyathu polatha videos cheyo bro

  • @Lucky47
    @Lucky47 Рік тому

    സഞ്ചാരം lite 😂(തുടക്കത്തിലേ സംസാരം )

  • @maheshff7366
    @maheshff7366 Рік тому +1

    Brazil poganam chetta😘❤️

  • @shinekmathew9595
    @shinekmathew9595 Рік тому

    Brazil urappayum pokanam. Fishing ishttapedunna orupad aalukal und

  • @nihad1960
    @nihad1960 Рік тому +1

    ബ്രോ ബ്രെസീൽ പോകണം
    പോയാൽ കട്ട സപ്പോർട് ഉണ്ടാകും

  • @deltonps5009
    @deltonps5009 Рік тому

    One of the best video of yours

  • @sabeenashihab4943
    @sabeenashihab4943 Рік тому +1

    Cheettante viedio kanunnthin mumb thanne like cheyyunnavarundo😁😁

  • @arstrange5144
    @arstrange5144 Рік тому

    Ponam ponam…. Chalooo Brazil….chettaaaa….🦈

  • @sufairasadath4299
    @sufairasadath4299 Рік тому

    .. എന്റെ മോൻ താങ്കളുടെ കട്ട
    Fan ആണ് സ്കൂൾ വിട്ട് വന്നാൽ
    ഇപ്പോ ഇത് തന്നെ ജോലി. Watching "fishing freak "🙂

  • @mufeedpoonoor185
    @mufeedpoonoor185 Рік тому

    Brazil povanam sebicha.....❣️ koode jinochanem koottanam ennullavar ivide likooooi❣️

  • @m.isbahh
    @m.isbahh Рік тому +1

    Epozhum mousthache face wash aahno use cheyyunath
    Onn parayo plz plz

  • @charlztechy7621
    @charlztechy7621 Рік тому

    15 lakh rupees aanu pidich veruthe vittu kalanjath Cusco il 20 kg kk mukalil ullath Golden -C kk 15 laksham roopa vare kittum.. high nutritive and medicinal value .

  • @kuduopgaming290
    @kuduopgaming290 Рік тому +2

    Waiting for brazilian series🇧🇷♥️

  • @Ali_Mohd_7
    @Ali_Mohd_7 Рік тому

    Yesssss
    Brazil fishing kaananam

  • @ashrafashraf7031
    @ashrafashraf7031 Рік тому +1

    Barsil povanam

  • @adarshvs8835
    @adarshvs8835 Рік тому +1

    Brazilil aggot poyy polikk 😌 iam waiting for chapter 2 in Brazil episodes

  • @nazarinak2195
    @nazarinak2195 Рік тому

    ഞങ്ങൾക്കും കാണാലോ ബ്രസീൽ fishing 🤩🤩🤩🤩എല്ലാം വലിയ ഫിഷ് 🤩🤩🤩😍😍😍😍❤️❤️❤️❤️സെബിച്ചന്റെ ഒരു ഭാഗ്യം 🤩😍❤️❤️

  • @basheerchalnai4871
    @basheerchalnai4871 Рік тому

    പൊളിച്ച് വെറുതെ ആയില്ല 💪

  • @drspider7675
    @drspider7675 Рік тому +1

    Iam waiting for Brazil fishing video

  • @sandhya-0802
    @sandhya-0802 Рік тому +1

    Germy wade nte opparam fishing venamenulavar like adi

  • @rizalmohd3440
    @rizalmohd3440 Рік тому +1

    ബ്രസീലിൽ പോവണം ബ്രോ ❤️

  • @muhammednihal4487
    @muhammednihal4487 Рік тому +1

    Brazil poovanam urappayum pokanam

  • @shuhaib.km_2914
    @shuhaib.km_2914 Рік тому +1

    Brazil venam. Yennit neymare porel ponam.

  • @nizamnizam2003
    @nizamnizam2003 Рік тому

    Brazil fishing venam bro

  • @sanjaydaskt
    @sanjaydaskt Рік тому

    epic series please go to Brazil ❤️✈️

  • @gladstondas8405
    @gladstondas8405 Рік тому

    പോണം ചേട്ടാ ഇനി ബ്രസീലിലെ മീനിന്നെ പിടികണം,😘😘