ഏതു വണ്ടിയും ഇവിടെ പുനർജനിക്കും | A bodyshop tour Onroad Malappuram | Vandipranthan

Поділитися
Вставка
  • Опубліковано 1 жов 2024
  • #OnroadBodyShop #Facelifted #Malayalam
    ONROAD BODY SHOP, Melmuri Malappuram
    Shahid, Marketing Manager - 9072599005
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranth...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • Авто та транспорт

КОМЕНТАРІ • 665

  • @Vandipranthan
    @Vandipranthan  3 роки тому +176

    താഴെ കാണുന്നതാണ് onroad ലെ നമ്പർ☺️☺️
    Shahid, Marketing Manager - 9072599005
    നന്ദി

    • @mohammedshabas9125
      @mohammedshabas9125 3 роки тому +1

      On road. 😙😙😙😙😙😙😙😙😙

    • @mohammedshabas9125
      @mohammedshabas9125 3 роки тому +1

      Broo full support. Waiting for next vdo

    • @shaheenpk1272
      @shaheenpk1272 3 роки тому

      Very Helpfull video ❤️

    • @arj7280
      @arj7280 3 роки тому

      @@mohammedshabas9125 owuwwowouwouwwwo

    • @arj7280
      @arj7280 3 роки тому +1

      @@mohammedshabas9125 ip

  • @krishnajith6510
    @krishnajith6510 3 роки тому +109

    അടിപൊളി വണ്ടി ആണ് ടയോട്ട ലാൻഡ് ക്രൂയിസർ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

  • @tkdhanesh01
    @tkdhanesh01 3 роки тому +24

    വളരെ അധികം മുന്നേറേണ്ട ഒരു ജില്ലയാണ് മലപ്പുറം . അത് വ്യാപാരത്തിലായാലും , വ്യവസായത്തിലായാലും ഈ ജനതയുടെ അഡ്വാൻശീലവും കഴിവും ഒന്ന് വേറെ തന്നെയാണ് . എല്ലുമുറികെ പണിയുമാകെ ആസ്വദിച്ച് ജീവിക്കുക ! Hats Off!!!!

    • @jithinjith9576
      @jithinjith9576 Рік тому +1

      ബാക്കി ഉള്ളവരൊക്കെ വായു കൊണ്ടാണല്ലോ മുന്നേറുന്നത്

  • @ameenplm5752
    @ameenplm5752 3 роки тому +284

    കേരളത്തിൽ ഫുട്ബോൾ ഭ്രാന്തൻ മാരും വണ്ടി ലോവേഴ്‌സും ട്രാവൽ ചങ്കുകളും. ഉള്ള നാടാണ് മലപ്പുറം.... ❤

    • @arprokiller1killer152
      @arprokiller1killer152 3 роки тому +4

      Yep

    • @ameenplm5752
      @ameenplm5752 3 роки тому +4

      @@arprokiller1killer152 അതാണ് മലപ്പുറം 🥰

    • @rasel4116
      @rasel4116 3 роки тому +3

      അതാണ്

    • @ameenplm5752
      @ameenplm5752 3 роки тому +3

      @@rasel4116 🥰🥰🥰

    • @Edgar-lu7sm
      @Edgar-lu7sm 3 роки тому +3

      അതാണ് മലപ്പുറം🥰🥰🥰

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi 3 роки тому +155

    അടിപൊളി 😍

    • @Vandipranthan
      @Vandipranthan  3 роки тому +13

      Thanks buddy

    • @Darkknight-nn9yn
      @Darkknight-nn9yn 3 роки тому

      Jomi chetta thodupuzha ulla e prado onne review chayamo 😃😍🙏🏾

    • @allensaji7548
      @allensaji7548 3 роки тому

      @@Vandipranthan ente kuttikkalath njan valuthaakumbol medikkanam ennagrahicha pala modelsum production nirthi poyi...ini athe engine, athe engine power 🔋 and body power 💪, height , weight, width length shape ellam athupole thaanne
      Ie: aa vandiyude aa model annu enganaayirunno angane thanne create cheyth design cheythu tharumaayirikkum alle??

  • @manojvelamanoor6295
    @manojvelamanoor6295 3 роки тому +182

    മാർക്കറ്റിങ്മാനേജർ ഷാഹിദ്... ഒരു രക്ഷയുമില്ല 🙏

    • @Vandipranthan
      @Vandipranthan  3 роки тому +20

      Athe lavan puliyanu

    • @SuhailRosh
      @SuhailRosh 3 роки тому +6

      Shahid pwoli anu

    • @Shahidriza
      @Shahidriza 3 роки тому +18

      thank you brother 🥰

    • @ssssn654
      @ssssn654 3 роки тому +7

      @@Shahidriza vannallo vanamala 😁

    • @sdmhzn7581
      @sdmhzn7581 3 роки тому +6

      ഒന്നിന്റെയും പ്രൈസ് പറയുന്നില്ല... അവനൊരു കില്ലാടി തന്നെ 😂 👌👌

  • @sanem2555
    @sanem2555 3 роки тому +8

    മലപ്പുറം😍 ടൗൺ, സമീപ ഏരിയ പിള്ളേർക്ക് അടിക്കാനുള്ള ലൈക്‌ ബട്ടൻ.

  • @ranjithranju322
    @ranjithranju322 3 роки тому +33

    ഉഷാർ, onroad ന്റെ വർക്ക്‌ കൾ എല്ലാം ഒന്നിനൊന്നു ഉഷാർ ആണ്. വണ്ടിപ്രാന്തന്റെ ന്റെ വീഡിയോ കളും അടിപൊളി 👍🏻❤

  • @gauthamanvs0864
    @gauthamanvs0864 3 роки тому +25

    ഷാഹിദ് bro ഒരു രക്ഷയുമില്ല. ഏതായാലും വീഡിയോ പൊളിച്ചു👍👍

  • @myknowledge6352
    @myknowledge6352 3 роки тому +10

    നിങ്ങൾക്കെതിരെ MVD വരാൻ സാധ്യത ഉണ്ട്‌ കാരണം ebulljet ന്റെ കാര്യം വന്നപ്പോൾ ഇന്ത്യയിലെ തന്നെ വലിയ കാരവൻ ഗാരേജ് ലൈസെൻസോടു കൂടിയുള്ള ഓജസിനെ പോലും ഏതോ ലോക്കൽ ഗാരേജ് എന്ന് പറഞ യേമാന്മാരാണ് നമ്മുടെ നാട്ടിൽ 😂😂😂

  • @josefrancis9873
    @josefrancis9873 3 роки тому +55

    What lovely workmanship. Brilliant finishing.

  • @abhijithazhikkara4129
    @abhijithazhikkara4129 3 роки тому +58

    ലെ എംവിഡി : I'm thrilled 😄

    • @basithmlpm4956
      @basithmlpm4956 3 роки тому +6

      MVD not thrilled because ith avarumaayi base Ulla work aaan. Not issue

    • @akhilpmmjs9221
      @akhilpmmjs9221 3 роки тому +8

      This is not modification bro....

    • @jipsonsebastian6161
      @jipsonsebastian6161 3 роки тому +1

      Body parts swiping illegal anu bro

    • @niswinmike3075
      @niswinmike3075 3 роки тому +2

      @@jipsonsebastian6161 but OEM spec parts legal aan

  • @kL_12_Hasee
    @kL_12_Hasee 3 роки тому +19

    ഒരു രക്ഷയും ഇല്ല landcruiser vere level 🔥🔥🔥

  • @fazil1022
    @fazil1022 3 роки тому +49

    കേരളത്തിൽ ഏറ്റവും കുടുതൽ വണ്ടിപ്രാന്തന്മാർ ഉള്ളദ് മലപ്പുറത്താണ് അപ്പൊ ഇദ് വലിയ അത്ഭുതം ഒന്നും അല്ല

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому +2

      Thrissur aan

    • @videogallery364
      @videogallery364 3 роки тому +5

      @@martinjosephthomas4271 മലപ്പുറത്തു ഇല്ലാത്ത വണ്ടി ഇല്ല bro

    • @alitm4635
      @alitm4635 3 роки тому +6

      @@martinjosephthomas4271 മലപ്പുറം ആണ്. Ex : കേരളത്തിൽ ആദ്യമായി imported Ford Raptor, LC ഇതൊക്കെ വന്നത് മലപ്പുറത്താ

    • @ameenplm5752
      @ameenplm5752 3 роки тому +8

      കേരളത്തിൽ ഫുട്ബോൾ ഭ്രാന്തൻ മാരും വണ്ടി ലോവേഴ്‌സും ട്രാവൽ ചങ്കുകളും. ഉള്ള നാടാണ് മലപ്പുറം.... 😍

    • @esmu-800-z-x
      @esmu-800-z-x 3 роки тому +3

      അതങ്ങ് പള്ളി പറഞ്ഞാൽ മതി, കാളവണ്ടി മുതൽ, വിമാനം കപ്പൽ തീവണ്ടി space ഷട്ടിൽ, പീരങ്കി തുടങ്ങിയ എല്ലാ വണ്ടികളും ഉള്ള നാടാണ് palakkad 💪

  • @vishnuvalsan1307
    @vishnuvalsan1307 3 роки тому +25

    G vagaon കണ്ടപ്പോൾ ഒരു സന്തോഷം 😀😀 ഒരു രക്ഷയുമില്ല പൊളി വണ്ടി.. 👌👌👌

  • @azcreation3704
    @azcreation3704 3 роки тому +4

    MALAPPURAM

  • @klvandicrafts108
    @klvandicrafts108 3 роки тому +35

    മലപ്പുറം ഡാാാാ ❤❤❤❤❤⚡️⚡️⚡️⚡️

  • @ArmoTrader
    @ArmoTrader 3 роки тому +6

    എന്തെങ്കിലും ആ പൈയ്യൻ പറയാൻ പോകുമ്പോൾ ഉടനെ അടുത്ത ചോദ്യം. ഒന്നും അവനെ പറയാൻ സമ്മതിക്കൂല. എത്ര പൈസ ആകും എന്ന് അവൻ പറയാൻ പോകുമ്പോൾ ഉടനെ അടുത്ത ചോദ്യം.

    • @moseskp1780
      @moseskp1780 3 роки тому +1

      ഇവൻ ഒരു വെകിളിയാണ് മൂക്ക് കയർ ഇല്ലാത്ത മൂരിയാണ് ഒന്നൂം പറയാൻ സമ്മതിക്കില്ല ഇവനെ എൻ്റെ ടീമിൽ നീന്ന് പുറത്തിക്കീതാ😘

  • @farhan8311
    @farhan8311 3 роки тому +13

    Malappuram 🤙🤙

  • @afnasps7440
    @afnasps7440 3 роки тому +5

    ഓരോ വണ്ടിക്കും ഒരു അതിശയിപ്പിക്കുന്ന ഭംഗിയുണ്ട് ശരിക്കും ഗംഭീരമായിട്ടുണ്ട്. ഇതിനു മുൻപും ഇപ്പോഴും എല്ലാവരും പറയുന്നുണ്ട് onroad കേരളത്തിൽ എല്ലായിടത്തും വരണം എന്ന് കണ്ടിടത്തോളം തിരക്ക് വച്ചു നോക്കുമ്പോൾ ആളുകൾ കേട്ടത് വച്ചു നോക്കുമ്പോളും ഇവിടെ ഏറ്റവും മികച്ചു നിൽക്കുന്നത് on road ആണ് തന്നെയാണ്. ❤️❤️❤️👌

  • @07HUMMERASIF
    @07HUMMERASIF 3 роки тому +36

    ആഹാ മുന്നിൽ നിരത്തി ഇട്ടിരിക്കുന്ന ഗജവീരൻമാരെ കണ്ടാൽ തന്നെ അറിയാം ONROAD BODY SHOP ന്റെ മഹത്വം 🥰🥰❤❤💪💪

  • @abinanthk7640
    @abinanthk7640 3 роки тому +9

    മലപ്പുറം ടാ 💥💥💥

  • @Way-far-er
    @Way-far-er 3 роки тому +10

    മലപ്പുറം വേറെ ലെവൽ ആണ് 💪

    • @faslurahman669
      @faslurahman669 3 роки тому

      സാധാരണ ക്കാർ അവിടെ പോകണ്ട

  • @invertedlibra6345
    @invertedlibra6345 3 роки тому +4

    ഈ മോടിഫിക്കേഷൻസ് എല്ലാം ലീഗൽ ആണോ?

    • @kozhikoden7183
      @kozhikoden7183 3 роки тому +1

      RT0 പെർമ്മിഷൻ ഇല്ലാതെ വണ്ടിയിൽ യാതോരു മാറ്റവും ചെയ്യാൻ പാടില്ലാ എന്നാണ് നിയമം

  • @akshay1737
    @akshay1737 3 роки тому +7

    ലാസ്റ്റ് ഇന്റർവ്യൂ ചെയ്ത ആളെ കണ്ടപ്പോൾ എനിക്ക് royal drivile mujeeb rahman ne പോലെ ഉണ്ട്

  • @mazinsaif5285
    @mazinsaif5285 3 роки тому +15

    With my experience onroad has been the best in producing quality works.
    The best there is, in the whole Kerala state.

  • @JiyadJauhar
    @JiyadJauhar 3 роки тому +6

    I'm literally smiling ആ ഡെലിവറി കാണുമ്പോൾ 💛😍

  • @rameezali2183
    @rameezali2183 3 роки тому +7

    Etta jeep compass ceramic in ethrayan rates

  • @Amarnath2k2
    @Amarnath2k2 3 роки тому +2

    Bro ithokka cheythal MVD pokkuo...

  • @baz1783
    @baz1783 3 роки тому +5

    സാധാരണക്കാരൻ ചെന്നാൽ ടൗസർ കീറും... 😎😎😎 മ്മടെ നാട്ടിൽ തന്നെയാണ് സംഗതി 🙏🏽🙏🏽🙏🏽

    • @faslurahman669
      @faslurahman669 3 роки тому

      സാധാരണക്കാർ അവിടെ പോകണ്ട🤣🤣

    • @shaikh4695
      @shaikh4695 3 роки тому

      Sadaranakkaranu enthina ceric coating

    • @munavvarbesty7666
      @munavvarbesty7666 Рік тому

      Correct ...entea vahanatinu pumper fit cheyyan (lexus kit) they are asking 12k

  • @jamsheerm4378
    @jamsheerm4378 3 роки тому +8

    നല്ല റേറ്റ് ആണ് വർക്കിന്‌

  • @mhdanshad3116
    @mhdanshad3116 3 роки тому +5

    നമ്മളെ മലപ്പുറം 🥰😜

  • @sibyabraham4641
    @sibyabraham4641 3 роки тому +1

    റേറ്റ് പറയാൻ പുള്ളിക്ക് ബുദ്ധിമുട്ട് ഉണ്ട്, കേട്ടാൽ ഞെട്ടും.

  • @mndyacdb7190
    @mndyacdb7190 3 роки тому +2

    Interor എന്താണ് കാണിക്കാത്തത്...

  • @Xav1998
    @Xav1998 3 роки тому +3

    ഇത് വണ്ടി പ്രാന്തൻ അല്ല...Sticker പ്രാന്തൻ😄😄❤❤❤

  • @anaswarvs4700
    @anaswarvs4700 3 роки тому +5

    Vandi kandal rakesh chettante exitement vere level aanu 💥💥💥

  • @MrBhroad
    @MrBhroad 3 роки тому +1

    Scarapage policy 😜😝😝😄

  • @abdulmuneer3834
    @abdulmuneer3834 3 роки тому +2

    തേടിയ വള്ളി കാലിൽ ചുറ്റി 😍
    Benz GL, GLS ആക്കി facelift ചെയ്യാൻ പറ്റിയ ഒരിടം കിട്ടി.😍😍
    ഇനി വണ്ടി എടുക്കണം, അതുനുള്ള പൈസ ഉണ്ടാക്കണം 😥

  • @ayshuworld280
    @ayshuworld280 3 роки тому +1

    പ്രൈസ് പറയാൻ അവര് വല്ലാതെ മടിക്കുന്നു

  • @hishamk599
    @hishamk599 3 роки тому +1

    Malappuram perinthalmana varumo

  • @prathyushprasad7518
    @prathyushprasad7518 3 роки тому +15

    LAND CRUISER -നേക്കാൾ കാണാൻ കൊള്ളാവുന്നതും ഇഷ്ടപ്പെട്ടതും TOYOTA PRADO ആണ്........

    • @indian7047
      @indian7047 3 роки тому +3

      Ath patrol kanathondaaa😜

    • @Vandipranthan
      @Vandipranthan  3 роки тому +2

      True

    • @prathyushprasad7518
      @prathyushprasad7518 3 роки тому +1

      @@indian7047Patrol കണ്ടാലും ഞാൻ ഇതേ പറയൂ ബ്രോ...... കാരണം NISSAN PATROL -നേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ് TOYOTA PRADO......❤️❤️❤️

    • @indian7047
      @indian7047 3 роки тому +1

      @@prathyushprasad7518 haa ororutharkkum oro taste🥰
      Vaangan cashilelum agrahikkan cash vendello ennullathan aakeyulla samadhanam😄

  • @പ്രശ്നപരിഹാരം

    നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ശാരീരികവും മാനസികാവുമായ( ജോലി.. കച്ചവടം..വിവാഹതടസ്സം.. സ്നേഹബന്ധങ്ങളിലുള്ള അകൽച്ച.. പഠനവൈകല്ല്യം.. കുടുംബ പ്രശ്നങ്ങൾ..)എല്ലാ പ്രശ്നങ്ങൾക്കും തങ്ങൾ പരിഹാരം നിർദേശിക്കുന്നു.. വിളിക്കാം.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @binoyvishnu.
    @binoyvishnu. 3 роки тому +2

    Indica Vista same colour Repaint ചെയ്യാൻ എന്ത് തുക ആക്കും ?

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 3 роки тому +1

    പോളി.ഇത് ഞാൻ എന്നും കാണുന്ന shop
    പോളി ആൺ

  • @RetroGaayakan
    @RetroGaayakan 3 роки тому +1

    ഒരു doubt... വണ്ടിയുടെ നോർമൽ kit മാറ്റിയാൽ mvd scn അല്ലെ കേരളത്തിൽ... കുറെ കഴിഞ്ഞ് test നു വേണ്ടി കാണിക്കുംമ്പോൾ normal രീതി തന്നെ വേണ്ടേ? അറിയാൻ ആഗ്രഹം ഉള്ളത് കൊണ്ട് ചോദിക്കുന്നതാ 😊

  • @UnniKL10
    @UnniKL10 3 роки тому +2

    😲എന്റെ നാട്ടിൽ..

  • @ajnas6387
    @ajnas6387 3 роки тому +4

    മ്മളെ മലപ്പുറം 🔥

  • @JourneyofHamresh10
    @JourneyofHamresh10 3 роки тому

    ബ്രോ കാവാസാക്കി ninja H2r ആരെങ്കിലും കണ്ടിനോ അല്ലെങ്കിൽ കാവസകിയുടെ മ്യൂസിയം കണ്ടിനോ, ഇല്ലെങ്കിൽ എല്ലാരും കയറി വാ,

  • @mallutechmedia1167
    @mallutechmedia1167 3 роки тому +3

    Endeavor eduth land cruiser nte kit Or ford Raptor nte frnt kit keteyal RTO scene aavo bro???

    • @Vandipranthan
      @Vandipranthan  3 роки тому

      Parayendathanu

    • @TorSenGuy
      @TorSenGuy 3 роки тому

      @@Vandipranthan paranjal sammathikilla karenem facelift cheyyunapole allalo ith entirely vere oru vandide front end ilott convert cheyyuvalle

    • @virtuousman794
      @virtuousman794 3 роки тому

      ആവും

  • @ashesbro007
    @ashesbro007 3 роки тому +13

    Ente veedinte eduthaan i like this kind of showrooms its what every mans dream they helped to achieve ....good work onroad👍

  • @nithinvijayan1650
    @nithinvijayan1650 3 роки тому +2

    Ithippo modification alle... Mvd scene aakkille?

  • @tarcmedia610
    @tarcmedia610 2 роки тому

    അംബാസഡർ കാർ പഴയ മോഡൽ സീറ്റ് അപ്പോൾസ്റ്ററി വർക്ക്‌ ചെയ്തു തരുമ്പോൾ എന്താ കോസ്റ്റ് വരും..

  • @TheDrtomz
    @TheDrtomz 3 роки тому +2

    this seems like one of the very few good concepts that's been implemented in Kerala.. hoping it comes to Trivandrum soon. The host of this channel, though, really needs to stop cutting people short while they're talking.. it ruins the entire experience for the viewers.. ask the question, and then just zip it until they've answered it completely. You need to allow the other person to actually talk a few words.

  • @JUNAID.MA786
    @JUNAID.MA786 3 роки тому +4

    ഇദ്ദേഹം മ്മടെ മലപ്പുറത്തി നെ പറഞ്ഞ്‌ പറഞ്ഞ്‌ ഒരു വിധാക്കി.. 😁😁

  • @johnsamuel261
    @johnsamuel261 3 роки тому +1

    Thrissur Autostark aane enike ithilum nannai ishtapettathe....avar ee paranja ella work + mechanical work um cheyum...athinte manager Sijith oru rakshayumillatha pulli aane...Shahid nekal 3 or 4 times confidence.. energetic and well explianed....Biju N Nair de channel il und...onne kande nokoo

  • @VLOGS-ot2hn
    @VLOGS-ot2hn 3 роки тому +1

    Legal aano e modifications

  • @toscosat7977
    @toscosat7977 3 роки тому

    ഇതെന്താ സംഭവം? ഓൾഡ് വണ്ടി കൊടുത്താൽ പുതിയ വണ്ടി ആക്കിത്തരുന്നതാണോ? ഇതിനൊക്കെ പ്രൈസ് yetraya

  • @fayizmohd08
    @fayizmohd08 3 роки тому +3

    Ith pole oru samrambam aan ente swapnam 😊💞

  • @akiaki1837
    @akiaki1837 3 роки тому +1

    ഇപ്പോഴെങ്കിലും ഫുൾ നല്ല കമന്റ്കൾ കാണാൻ കഴിഞ്ഞല്ലോ ഭാഗ്യം ഒരു കാര്യവുമില്ലാതെ കമന്റ് ഇടുന്ന നെഗറ്റീവോളികൾ ഈ വഴി വരല്ലേ അവർക്ക് പറയാനുള്ളത് ഒന്നേയുള്ളൂ അവിടെ റേറ്റ് കൂടുതലാ വർക് ശെരിയല്ല എന്നൊക്കെ അതൊന്നും കാണാൻ കഴിഞ്ഞില്ല 🙏

  • @mersongeorgep
    @mersongeorgep 3 роки тому

    പതിനഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ എങ്ങനെയാണു നിയമ പരമായി നിരത്തിലിറക്കുക?

  • @firosaripra1523
    @firosaripra1523 3 роки тому +7

    Nammude swantham AL - MALAPPURAM 💚❤️😍👌👌✌️👏🔥👍💪💪🔥🔥

  • @myindia3729
    @myindia3729 3 роки тому +1

    ആ പ്രാഡോ ഒരു രക്ഷയുമില്ല, look like showroom delivery 👍👍

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 3 роки тому +1

    First video part 1 kandavar please like.katta fan❤️❣️😘🥰💓💞❣️.Nissan patrol vere level pinne celingil thoongi kidakkunna Morris minorum😂❤️❣️🥰😘💪💪🔥🔥💞.

  • @chaseyourdreams4656
    @chaseyourdreams4656 3 роки тому +7

    OnRoad vere level akunnu 👍

  • @sudheeshk3135
    @sudheeshk3135 3 роки тому +1

    പണക്കാരന്റുടെ കാറിന്റെ സുഖ ചിൽകിത്സ കേന്ദ്രം

  • @fazil1022
    @fazil1022 3 роки тому +1

    ഞാൻ ഇന്ന് അവിടക് contact ചെയ്‌തിരുന്നു എന്റെകയ്യിൽ ഒരു old santro ഉണ്ട് അതു ഒന്ന് restor ചെയ്യണം അവർ ഇന്ന് വരാൻ പറഞ്ഞിരുന്നു

  • @sebinciriaak6769
    @sebinciriaak6769 3 роки тому +2

    Aah g wagon ശെരിക്കും ഞെട്ടിച്ചു 😍💯

  • @lubulabimammu2694
    @lubulabimammu2694 3 роки тому +2

    Pazaya bmw body qality onnum parayanda dubble strong anu

  • @bibinkunjumon
    @bibinkunjumon 3 роки тому +1

    Mvd ക്കു പണി കൊടുക്കുന്ന സ്ഥാപനം

  • @shiranak3182
    @shiranak3182 3 роки тому +2

    Land cruiser nu, lexus’nte kit o 😃

  • @abhinandhabhi8373
    @abhinandhabhi8373 3 роки тому +1

    Bro ithupolethe modifications cheyyumbol enthenkilum problem indakumo warrenty issues, mvd enthenkilum prasnam indakumo

  • @raptor.x.k
    @raptor.x.k 3 роки тому +2

    Chetto headlight upgrades inekurich video chyumo

  • @sunilndk
    @sunilndk 3 роки тому

    സ്വർണ്ണ കടത്തും കഞ്ചാവ് brown sugar കുണ്ടി വഴിയും വണ്ടി വഴിയും കടത്തുന്നവർക്ക് എന്തും ചെയ്യാം പണി എടുത്ത പണം ആകില്ല പിന്നെ എന്ത് കൊണ്ട് മലപ്പുറം കോഴികോട്

  • @haridev294
    @haridev294 3 роки тому +1

    Kooduthalum Toyota cars annu lle

  • @womanizerbilly5050
    @womanizerbilly5050 3 роки тому

    ഈ പഴയ വണ്ടി ഒക്കെ പൊളിച്ചു കളയാൻ ഉള്ളതല്ലേ... പിന്നെ എടുത്തിട്ട് എന്ത് കാര്യം

  • @JOHNY9JOHNY
    @JOHNY9JOHNY 3 роки тому +1

    Ethokke legal ano bro. Avasanam MVD pokkumo

  • @hisamhasees
    @hisamhasees 3 роки тому +2

    ഞാൻ എൻ്റെ polo അവിടെ നിന്നും paint ചെയ്തിരുന്നു. നല്ല അടിപൊളി painting, perfection കിടിലൻ 🔥

    • @ajithraghavan7352
      @ajithraghavan7352 3 роки тому

      Fully body? Enth rate aayi?

    • @hisamhasees
      @hisamhasees 3 роки тому

      @@ajithraghavan7352 full body alla... Right side and back... Claim cheyithath aanu... Appo avide claim charge 500 off koode undaayirunnu

  • @dijithkuttiyil5642
    @dijithkuttiyil5642 3 роки тому +1

    2005 model baleno sedan... Restoration cheyyuo?

  • @amburs3532
    @amburs3532 3 роки тому +1

    ലാൻഡ് ക്രൂയിസർ നാട്ടിൽ രാജാവ് ആണെങ്കിൽ അങ്ങ് ദുഫായിൽ ഫഡൻ ആണ് 😜

  • @roanvlogs4655
    @roanvlogs4655 3 роки тому +1

    Hai Hello
    It's me Anil
    From Thrissur 🌼✌🏻️💪♥️

  • @thomastsojan4367
    @thomastsojan4367 3 роки тому +2

    Facelift cheytha landcruiser nte exterior changes mathram ullo ? What about interior?

  • @arunfullthrottle5071
    @arunfullthrottle5071 3 роки тому +12

    Onroad vere level 💞💞💞💞💞 team ann
    Painting vere level 🔥🔥🔥💪🏻

  • @fazil1022
    @fazil1022 3 роки тому +8

    25:39 മലപ്പുറത്തെ road poli ആണല്ലോ

    • @Vandipranthan
      @Vandipranthan  3 роки тому +6

      Athe super anu

    • @nirmalshanthi5294
      @nirmalshanthi5294 3 роки тому +1

      Don't get mistaken, one of the most toughest and dangerous roads to drive.

    • @sanem2555
      @sanem2555 3 роки тому +4

      മലപ്പുറം ടൗണിൽ റോഡുകൾ അടിപൊളി ആണ്. പക്ഷെ പുറത്ത് കടന്നാൽ വീണ്ടും രണ്ടു വരി ആകും.

    • @ferikz.
      @ferikz. 3 роки тому +1

      @@nirmalshanthi5294 ath mon sherikkum mlpm kanathathukonda

    • @nirmalshanthi5294
      @nirmalshanthi5294 3 роки тому

      Ok PERKeZ GAMING

  • @shashamsu4446
    @shashamsu4446 3 роки тому +1

    Malappuram is the one of the best in kerala or maybe India for vehicle fas and many crazy rich owners 😜😉

  • @hanoonashrafk1267
    @hanoonashrafk1267 3 роки тому +17

    ഞങ്ങളുടെ നാട്ടിലെ ക്രിസ്റ്റ... KL71 💜💜

    • @Vandipranthan
      @Vandipranthan  3 роки тому +7

      Aha

    • @SREEJISH1
      @SREEJISH1 3 роки тому +1

      KL71 നമ്മ നിലമ്പൂർ, KL71 എവിടെ കണ്ടാലും ഒരുസന്തോഷമാണ്

    • @ya_zi_r
      @ya_zi_r 3 роки тому

      ❤️

    • @ameenplm5752
      @ameenplm5752 3 роки тому +1

      എന്റെ നാട്ടിലെ ഓൺ റോഡ് 😍

    • @vishnubalachandran9615
      @vishnubalachandran9615 3 роки тому

      njagade nattyle prado.thodupuzha😍

  • @akshy.bhskr_
    @akshy.bhskr_ 3 роки тому +2

    രാകേഷേട്ടാ, എന്റെ ഒരുപാട് നാളായിട്ടുള്ള ഒരു സംശയമാണ്... വണ്ടി Facelifting ചെയ്യുന്നത് Legal ആണോ? ഇന്നോവ 2010 ഒക്കെ 2015 മോഡലിലേക്ക് Facelift ചെയ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. അതിന്റെ നിയമവശങ്ങൾ ഒന്ന് പറഞ്ഞുതരാമോ?

    • @Vandipranthan
      @Vandipranthan  3 роки тому +1

      Scene illa ennanu arivu

    • @Darkknight-nn9yn
      @Darkknight-nn9yn 3 роки тому +2

      Njan oru mvi ode chotichapol paranjathe face lift scene ela because structural change ellalo cosmetic changes alae ollu.
      E bull jet extra lights vachathe aane scene ayathe.
      Athupolae bolero g wagon ayete convert chaythal scene aane.
      Athupolae civic yel chayuna show kits scene aane.

    • @akshy.bhskr_
      @akshy.bhskr_ 3 роки тому +2

      @@Darkknight-nn9ynThanks Dear👌💐♥️

  • @muhammedshirask2117
    @muhammedshirask2117 2 роки тому

    Aa benzinde ippoyathe avastha thallipoli poli paniyaan aarum avide vandi kodukkale panikittum aa benzide avastha kandaal nettum

  • @subhashravi76
    @subhashravi76 3 роки тому

    Ambassador ഇങ്ങനെ ചെയ്യാന്‍ പറ്റുമോ?

  • @darkmhaan6584
    @darkmhaan6584 3 роки тому +2

    I ith malappurath evide

    • @Vandipranthan
      @Vandipranthan  3 роки тому

      Town nnu ichiri dhooram mathram

    • @darkmhaan6584
      @darkmhaan6584 3 роки тому

      @@Vandipranthan thanks

    • @Explosive_rider
      @Explosive_rider 3 роки тому

      Pookkottur pilakkal

    • @sanem2555
      @sanem2555 3 роки тому +1

      മലപ്പുറം മേൽമുറി 27ൽ, പിലാക്കൽ എത്തുന്നതിനു മുമ്പ്

  • @ashokgmarar9207
    @ashokgmarar9207 3 роки тому +3

    Super.. 👌👌👍👍🥰🥰❤❤👏👏

  • @vcramesanvcr3553
    @vcramesanvcr3553 3 роки тому

    വണ്ടി പ്രാന്താ... പ്രാന്തനെപ്പോലെ present ചെയ്യാതെ.. മര്യാദവയ്ക് മനുഷ്യന് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിക്കു

  • @BMCBMHSHCSSDC
    @BMCBMHSHCSSDC 3 роки тому +4

    Oru variety aayittundu

  • @sherinjohnsonv3759
    @sherinjohnsonv3759 3 роки тому +3

    Kalakiiiitttoooo video 😍😍

  • @gauthamkb362
    @gauthamkb362 3 роки тому +4

    KL 10🤟🏼💜

  • @sarathmurali3446
    @sarathmurali3446 3 роки тому

    Lens is distorting objects in the frame, spoils the viewing experience

  • @viveksivan4504
    @viveksivan4504 3 роки тому +1

    രാകേഷ് ഏട്ടന്റെ insta സ്റ്റോറി കണ്ടായിരുന്നു.വീഡിയോ ഇത്ര പെട്ടെന്ന് വരും എന്ന് പ്രതീക്ഷിച്ചില്ല

  • @user-df2pg4ie3v
    @user-df2pg4ie3v 3 роки тому +1

    Ith modified categoryil varille ith allowed modifications ano

  • @muhammedsinan3689
    @muhammedsinan3689 3 роки тому +7

    Facelift ayaalum painting aayaalum perfection nte karyathil onroad best aane💯👌🏻

  • @Edgar-lu7sm
    @Edgar-lu7sm 3 роки тому +1

    മലപ്പുറം വണ്ടി പ്രാന്തൻമാരുടെ സാമ്രാജ്യം💥💥💥

  • @mubashirthattaruthodi9398
    @mubashirthattaruthodi9398 3 роки тому +2

    Polichu