ശോഭയ്ക്കെതിരെ വീണ്ടും ഇ.പി | ABC CHAT

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 25

  • @jackyk6125
    @jackyk6125 3 місяці тому +17

    ഇതിനു പിന്നിൽ ഉള്ളി സൂര്യയുടെ യും മുരളീധരന്റെയും കൈകൾ ഉണ്ടോ എന്ന് സംശയിച്ചാലും തെറ്റില്ല ..ശോഭ സുരേന്ദ്രനെ എങ്ങനെയും ഒതുക്കേണ്ടത് രണ്ടാളുടെയും ആവശ്യമാണ് ...ഉള്ളിയും ജയരാജനും പ്ലാൻ ചെയ്ത കളി ആകാം ..ആരെ നമ്പിയാലും ഉള്ളിയേ നമ്പാൻ കൊള്ളില്ല ...

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 3 місяці тому

      ഇതിന്റെ പിറകിൽ ജൂതന്മാരു൦ ഉണ്ട്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 місяці тому

      You are currect

    • @manojharidas733
      @manojharidas733 3 місяці тому

      ഉള്ളി സുരതാങ്കളൊന്നും സംഘവിശ്വാസിയൊന്നുമല്ല.... അങ്ങനെയെങ്കിൽ സുരേന്ദ്രനെ ഇങ്ങനെആക്ഷേപിക്കില്ല

  • @kashisantha7182
    @kashisantha7182 3 місяці тому +13

    ശോഭ ചേച്ചി❤ ആലപ്പുഴ ക്കാർക്ക് ശോഭ ചേച്ചിയെ , അവിശo ഉണ്ട് ആലപ്പുഴക്കം മാത്രം അല്ല കേരളത്തിനു ആ വിശം ഒണ്ട്❤❤❤❤❤❤

  • @sirishachandran7073
    @sirishachandran7073 3 місяці тому +4

    കേരളത്തിൽ ബി. ജെ. പി. രക്ഷപെടണമെങ്കിൽ മുരളിയും സുരേന്ദ്രനും പാർട്ടി വിട്ടുപോകണം. അതിന് കേന്ദ്രനേതൃത്വം മുൻകൈ എടുത്ത് ശോഭസുരേന്ദ്രനെ ബി. ജെ. പി. സംസ്ഥാനാധ്യക്ഷയക്കണം

  • @madhubala5933
    @madhubala5933 3 місяці тому +7

    ശോഭാ സുരേന്ദ്രൻ ❤❤❤❤❤

  • @rajendranedappally2237
    @rajendranedappally2237 3 місяці тому +4

    ശോഭ ആണ് ബിജെപി നേതാവ്

  • @krishnadasck1050
    @krishnadasck1050 3 місяці тому +4

    ഇ.പി.ജയരാജൻ്റെ പുറകിൽ കെ.സുരേന്ദ്രനും, വി മുരളീധരനും ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല. സുരേഷ് ഗോപിക്കെതിര അപകീർത്തി കേസ് കൊടുത്തതിന് പുറകിലും ഇതേ ആളുകളുടെ താല്പര്യമായിരുന്നു എന്ന് അക്കാലത്ത് പറഞ്ഞു കേട്ടിരുന്നു.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 3 місяці тому

    Correct sir

  • @_saji_
    @_saji_ 3 місяці тому +2

    അയ്യാ വണക്കം വിനയ് ജിയെ കൊണ്ടുവാ

  • @SreelalV.peethavarnadhar-wn8ry
    @SreelalV.peethavarnadhar-wn8ry 3 місяці тому +2

    സുരേന്ദ്രന്റെ പണിയാണ്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 місяці тому +1

    Sobha good

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 місяці тому +2

    പൊന്ന് ഉരുക്കുന്നിടത്തെ പൂച്ചയ്ക്ക് എന്ത് കാര്യം ബിജെപിയിൽ ഇയാൾക്ക് എന്താ കാര്യം പിന്നെ അടുക്കള പണിക്ക് തൽക്കാലം ആളുണ്ട്.

  • @prabhakaran8899
    @prabhakaran8899 3 місяці тому

    ബിജെപിയുടെ കാര്യം തീരുമാനിക്കുന്നത് EP യാണോ?

  • @kcvdevan-qs9zw
    @kcvdevan-qs9zw 3 місяці тому +5

    ശോഭ വന്നാൽ ഇടതുവോട്ടുകൾ മുഴുവൻ ബിജെപി ക്കു കിട്ടും,,,,,, സുര യും മുരളി യും ശോഭ യുടെ പ്രതികാരം ഭയക്കുന്നു

  • @gogyantonty9719
    @gogyantonty9719 3 місяці тому +2

    What a great media persons

  • @bhadrankr5387
    @bhadrankr5387 3 місяці тому

    ഈ കേസൊന്നും നില നിൽക്കില്ല. കാരണം ഇതിനുള്ള പ്രാഥമിക തെളിവു കൾ ശോഭയുടെ കയ്യിലുണ്ട്. അതുമാത്രമല്ല... ശോഭ ഒരുപക്ഷെ ദല്ലയിലെ ഇറക്കി അവരെ തോൽപിക്കാൻ വേണ്ടി ജയരാജൻ നടത്തിയ നാടക മാണെന്ന് വാദി ചാൽ കേസ് തള്ളി പോകും ആ ദല്ലാളിന്റെ ചാനൽ സ്ക്രീൻ ഷോട്ട് കോടതിയിൽ കാണിച്ചാൽ അത് മാത്രം മതി കേസ് തള്ളിപ്പോകാൻ.

  • @rajeshbh7243
    @rajeshbh7243 3 місяці тому

    ks 👍

  • @dineshanpayyandineshanpayy788
    @dineshanpayyandineshanpayy788 3 місяці тому

    ശോഭ.യോട്.വേണ്ട.