ഐശ്വര്യം വരാനുള്ള വരാഹി അമ്മയുടെ മന്ത്രം

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 1,2 тис.

  • @yuvinichu9481
    @yuvinichu9481 20 годин тому +1

    ലൈസൻസ് കിട്ടി അമ്മേ....❤🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  19 годин тому

      വരാഹി അമ്മയുടെ അനുഗ്രഹം😊🙏❤️

  • @meenusai2899
    @meenusai2899 Місяць тому +7

    ലോകത്തുള്ള സകല ജീവജാലങ്ങൾക്കും നല്ലതു മാത്രം വരട്ടെ. എല്ലാരുടെയും സങ്കടവും കണ്ണുനീരും മാറട്ടെ... വരാഹി അമ്മ എല്ലാരേയും അനുഗ്രഹിക്കട്ടെ... എല്ലാർക്കും സുഖവും സ്വസ്ഥതയും സമാധാനവും ഉണ്ടാകട്ടെ...

  • @Reji-z5b
    @Reji-z5b 21 день тому +3

    അമ്മേ സങ്കടം പറയാൻ എനിക്ക് ആരും ഇല്ല. എന്റെ കടബാധ്യത തീർക്കാൻ കൂടെ ഉണ്ടാവണം. സ്വന്തം ആയി ഒരു വീടും വേണം അമ്മേ 🙏🙏

  • @HelloBro-ed6sn
    @HelloBro-ed6sn 5 місяців тому +12

    അമ്മേ എന്റെ മനസ്സിൽ സമാധാനം നിറയ്ക്കണേ, മക്കൾ നല്ലവരായി വളരണേ ഭ ർത്താവിനെ നേർ വഴിക്ക് നടത്തണേ അമ്മേ ശരണം 🙏

  • @SandhyaSiby-fb8mp
    @SandhyaSiby-fb8mp 3 місяці тому +18

    Oru ലോട്ടറി അടിച്ചു ഭാഗ്യം തുണക്കണേ അമ്മേ... അല്ലാതെ ആരും ഇല്ല അമ്മേ

  • @Alanvlogs75667
    @Alanvlogs75667 4 місяці тому +13

    എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണമേ അമ്മേ എന്നോട് ദേഷ്യം ആണ് എന്നെ സ്നേഹിക്കണം എന്നെ വിട്ടു പോവല്ല എന്റെ ഭർത്താവ് എന്നും എന്റെ കൂടെ ഉണ്ടാവാണേ അമ്മേ 🥲🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeeshswathy5166
    @rajeeshswathy5166 День тому +2

    അമ്മേ വരാഹി ഞാൻ ഇന്ന് രാവിലെ 4,30 ന് എഴുനേറ്റ് കുളി കഴിഞ്ഞു ഈ മന്ത്രവും ചെല്ലാൻ തുടങ്ങി, ഇന്ന് രാവിലെ തന്നെ എന്റെ ആഗ്രഹം അമ്മാ സാധിച്ചു തന്നു, അമ്മേ എന്നെ അനുഗ്രഹിക്കണേ, 🙏🙏🙏
    രാജേഷ് ഉത്രാടം (ഹോട്ടൽ ആണ് )നല്ലത് പോലെ കച്ചവടം കിട്ടണേ, ഏപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണേ,

  • @sunethiajayan1739
    @sunethiajayan1739 8 місяців тому +6

    ഓംവജ്ര കോഷം അമ്മേ മഹാമയേ കടങ്ങൾ തീർത്തു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ വരാഹി അമ്മേ

  • @varshavarsha3671
    @varshavarsha3671 5 місяців тому +6

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻❤️എനിക്ക് പൂർണ്ണ വിശ്വാസം ആണ് അമ്മയെ കൂടെത്തന്നെ ഉണ്ടാകണമേ അമ്മേ ദേവി🙏🏻🙏🏻🙏🏻 വാർത്താലി 🙏🏻🙏🏻🙏🏻ഓം സമയേശ്വരി വരാഹി നമോ നമഃ 🙏🏻🙏🏻🙏🏻 ഓം ശ്രീ മാത്രേനമഃ 🙏🏻🙏🏻🙏🏻

  • @Jisha-w6p
    @Jisha-w6p 7 місяців тому +8

    ജിഷ ചിത്തിര. എന്റെ വീട്ടിലെ എല്ലാവർക്കും ആരോഗ്യവും സമാധാനവും ഉണ്ടാവാൻ അനുഗ്രഹിക്കണേ

  • @suseelasreelan5251
    @suseelasreelan5251 8 місяців тому +3

    എൻ്റെയും കുടുംബത്തിൻ്റെയും കടബാധ്യത എത്രയും പെട്ടെന്ന് തീർത്തുതരേണമേ വരാഹിയേ നമസ്തുതേ :

  • @Alan-l5y7r
    @Alan-l5y7r 2 місяці тому +2

    അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് തീർന്ന് സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @mollyremani
    @mollyremani Місяць тому +4

    കുണ്ഡലിനി പുരവാസിനി ചന്ദംമുണ്ടവിനാശിനി പണ്ഡിതസ്യ മനോന്മണീ വരാഹി നമോസ്തുത നന്ദി നന്ദി നന്ദി

  • @SunithaPs-i4g
    @SunithaPs-i4g 6 днів тому +1

    അമ്മേ ഞാങ്ങളെ അനുഗ്രഹിക്കനമേ എന്റെ ചട്ടിയും എന്റെ ലോട്ടറി തട്ടിൽ വലിയ പ്രയിസും തന്ന് അനുഗ്രഹിക്കനമേ 🙏🙏🙏🙏🙏🙏, സുനിത -ഭരണി 🙏🙏🙏🙏🙏

  • @shyjapreman9703
    @shyjapreman9703 5 місяців тому +11

    എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ അമ്മേ

  • @Ambika-uy8lo
    @Ambika-uy8lo Місяць тому +2

    അമ്മേ വരാഹി അമ്മേ എന്റെ കടം തീർക്കാൻ ഒരു വഴികാണിക്കണ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തിതരണ വാരാഹി അമ്മയുടെ അനുഗ്രഹം ഈകുടുമ്പത്തിൽ ഉണ്ടാകണ🙏🙏🙏

  • @SheebaR-pc7kh
    @SheebaR-pc7kh 6 місяців тому +4

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ. എന്റെ ജോലിയുടെ കാര്യം പെട്ടെന്ന് തന്നെ ശെരിയാവാൻ അനുഗ്രഹിക്കേണമേ. ഓരോ ദിവസവും പ്രാർത്ഥനയോടെ ഞാൻ കാത്തിരിക്കുകയാണ്. എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ. ഷീബ chothi നക്ഷത്രം.

    • @sudhavinayan4509
      @sudhavinayan4509 2 місяці тому

      Amma varahiamma saraname saranam🙏🙏🙏

  • @ThulaseeThulasee-g2o
    @ThulaseeThulasee-g2o 2 місяці тому +4

    അമ്മേ എൻ്റെ കടം തീർക്കാൻ എന്തങ്കിലും ഒരു വഴി കാണിച്ചുതരണേ എൻ്റെ വാരാഹി അമ്മേ

  • @devikas4912
    @devikas4912 3 місяці тому +3

    എന്റെ ദേവി എന്റെ കുടുബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകേണമേ 😭😭e🙏🏻🙏🏻🙏🏻

  • @rejinshalu6456
    @rejinshalu6456 Місяць тому +2

    Amme sharanam
    Devi sharanam
    Varahi amme sharanam🙏🙏🙏🙏🙏🙏🙏

  • @ManjuManju-d8v
    @ManjuManju-d8v Місяць тому +4

    അമ്മേ എന്റെ കടo എല്ലാം മാറാൻ സഘയി കാണേ വരഹി നമോ സുതീ

  • @rehnakiranlal5079
    @rehnakiranlal5079 4 дні тому +1

    ഓം വജ്രാഘോഷം 🙏🙏കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹാരിക ചോതി, ആഹാൻ അത്തം, സരോജിനി ആയില്യം 🙏പുതിയ വീടും സ്ഥലവും വാങ്ങുവാൻ വേണ്ടി അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങളുടെ കടങ്ങൾ വീടാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @yuvinichu9481
    @yuvinichu9481 3 місяці тому +4

    അമ്മേ 🙏🏻എന്റെ മക്കൾക്ക് എന്നോട് സ്നേഹം തോന്നണേ മോന്റെ ലൈസൻസ് വേഗം കിട്ടാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻അമ്മേ....

    • @ShyjuKs-h6n
      @ShyjuKs-h6n Місяць тому +1

      Amme ente sasammuttal mattaname

  • @bindhumohandas6329
    @bindhumohandas6329 25 днів тому +1

    മോഹൻദാസ് അനിഴം ബിന്ദു തൃക്കേട്ട നിപുൺ ചിത്തിര നിതിൻ മകയിരം ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അമ്മേ വാരാഹി ദേവി🙏🙏🙏

  • @devikas4912
    @devikas4912 Місяць тому +3

    എന്റെ വരാഹിദേവി എന്റെ കുടുബത്തിൽ പ്രശ്നം മാറ്റിത്തരേണമേ എന്റെ മക്കൾ ക് പഠിച്ചേ ജോലി കിടടണമേ എന്റെ വിഷമംകൾ മറണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @minibahuleyanp6184
    @minibahuleyanp6184 9 місяців тому +2

    എന്റെ മക്കൾക്ക്‌ നല്ല ബുദ്ധിയും നേർ വഴിയും കാട്ടിക്കൊടുക്കണേ അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻

  • @ashalatha5018
    @ashalatha5018 3 місяці тому +4

    അമ്മേ വരഹി ദേവി എന്റെ ആഗ്രഹം സാധിക്കണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @KKMohandas-vi8kz
    @KKMohandas-vi8kz 5 місяців тому +3

    മോഹൻദാസ് ആയില്യം സർവ ഐശ്വരത്തിനും പൂജയിൽ ഉൾപെടുത്തുക
    ഓം വരാഹി അമ്മേ നമഃ

  • @saranyamalik2591
    @saranyamalik2591 4 місяці тому +2

    അമ്മേ എൻ്റെ സിവിൽ ഐഡി ബ്ലോക്ക് മാറ്റി എത്രയും പെട്ടെന്ന് നാട്ടിൽ കേറ്റി വിടണേ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻 ശരണ്യ ദേവി ഉതൃട്ടാതി

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 7 місяців тому +5

    കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി umayamma മകം

  • @indiraraju5161
    @indiraraju5161 6 місяців тому +4

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ വരാഹി ദേവി 🙏🙏🙏🙏🙏

  • @satheeshkumarkr4294
    @satheeshkumarkr4294 4 місяці тому +3

    അമ്മേ കടം കൊടുത്ത കാശ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ ..ഞാൻ ഇപ്പോൾ ഒരു പാട് ..ക്യത്തിലാണ് സഹായിക്കണേ പ്രാർത്ഥിക്കണേ അമ്മേ🙏🏻🙏🏻🙏🏻

  • @Ambika-uy8lo
    @Ambika-uy8lo Місяць тому +1

    അമ്മേ വാരഹി എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാ കണെ അംബികഭരണി എന്റെ കടം തീർക്കാൻ അനുഗ്രഹിക്കണെ

  • @AS-dt1le
    @AS-dt1le 7 місяців тому +3

    അമ്മേ രക്ഷിക്കണേ അമ്മേ സങ്കടങ്ങൾ തീർത്തു tharane🙏,

  • @achuachu-h6k
    @achuachu-h6k 8 місяців тому +4

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അമ്മേ.. കടക്കെണിയിൽ പെട്ടു ആത്മഹത്യയുടെ വാക്കിലാണ് ഞാനും കുടുംബവും 😢😢😢 മറ്റൊരു വഴിയും ഇല്ല ശ്രീ വാരാഹിയമ്മേ 😢😢 ഓം വജ്രകോഷം 🙏🏻🙏🏻🙏🏻🙏🏻
    അനിൽകുമാർ രേവതി നക്ഷത്രo 🙏🏻🙏🏻🙏🏻😢😢😢

  • @sharmilb4195
    @sharmilb4195 4 дні тому +1

    അമ്മേ 🙏🙏🙏എന്റെ മോൾക് ജോലി ശരിയാവണെ അമ്മേ 🙏🙏🙏

  • @suneeshaanil
    @suneeshaanil 3 місяці тому +3

    അമ്മേ കടബാധ്യതകൾ മാറ്റി കുടുംബ ത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ വാരാഹി അമ്മേ 😢😢😢

  • @BindhuAnil-o2x
    @BindhuAnil-o2x 6 місяців тому +2

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു ചെറിയ ലോട്ടറി അടിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ കൈവിടല്ലേ 🙏🏻🙏🏻🙏🏻എന്റെ മകൻ നന്നായി വരണേ അമ്മ അവനെ കാക്കണേ 🙏🏻🙏🏻🙏🏻

  • @SumaS-k8o
    @SumaS-k8o 8 місяців тому +3

    ഞാൻ എന്നും ഈ നാമം ജപിക്കാറുണ്ട് അതിൽ എനിക്ക് ഫലവും കിട്ടി വരാഹി അമ്മ നമോ നമ 🙏🙏🙏🙏🙏 കടങ്ങളെല്ലാം തീരാൻ ഞങ്ങൾക്ക് വേണ്ടി പൂജ നടത്തുമ്പോൾ പ്രാർത്ഥിക്കണേ മാഡം

  • @vishnushyju8268
    @vishnushyju8268 Місяць тому +1

    അമ്മേ ദേവി 🙏എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി തെളിയിച്ചു തരേണമേ 🙏🙏

  • @omanakunjumon6836
    @omanakunjumon6836 7 місяців тому +5

    അമ്മേരക്ഷിക്കണെ ലോട്ടറി ഭാഗ്യംതരണെ❤❤❤❤❤

  • @RAJESHR-tg4ss
    @RAJESHR-tg4ss 3 місяці тому +2

    കടബാധ്യതകൾ മാറ്റി നല്ലതായി ജീവിക്കുവാനുള്ള മാർഗങ്ങൾ തരേണമേ അമ്മേ... മഹാമായേ..

  • @NivedyaSubin
    @NivedyaSubin 8 місяців тому +16

    ഓം കുണ്ഡ്ലിനി പുര വാസിനി
    ചണ്ഡ മുണ്ഡ വിനാശിനി
    പണ്ഡിത്സ്യ മനോത്മണി
    വാരാഹി നമോസ്തുതേ🙏🏻🙏🏻

  • @vijaylakshmiammal3927
    @vijaylakshmiammal3927 5 днів тому +1

    ഞാൻ എത്ര നാളം കൊണ്ട് 108 പ്രാവശ്യം വജ്രകോശം എഴുതി കൊണ്ട ഇരിക്കുന്നു വരാഹി അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണ്🙏🌹

  • @suseelasreelan5251
    @suseelasreelan5251 6 місяців тому +6

    സുശീല ,തിരുവോണം
    ലോട്ടറി അടിച്ച് 20 ലക്ഷം രൂപ എനിക്ക് കിട്ടേണമേ
    വരാഹി നമസ്തുതേ
    കുടുംബത്തെ സാമ്പത്തിക ബാധ്യതയും കടങ്ങളും തീർത്തുതരേണമേ
    വരാഹി അമ്മേ

  • @rajinisujansujan3600
    @rajinisujansujan3600 2 місяці тому +2

    സുജൻ തിരുവാതിര
    അമ്മേ വാരാഹി അമ്മേ.... 🙏🙏🙏🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണെ 🙏🙏🙏🙏🙏🙏🙏🙏

  • @JalajaMkpillai
    @JalajaMkpillai 4 місяці тому +3

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤

  • @beenasivadas2314
    @beenasivadas2314 2 місяці тому +1

    അമ്മേ വരാഹി എൻ്റെ കുടുംബത്തിലെ ആവശ്യം എല്ലാം നിവേറ്റിതരേണമേ കടബാധ്യതകൾ പൂർണമായും മാറ്റി കാക്കേണമേ അമ്മേ വാരാഹി 😭😭😭😭😭🙏😭

  • @beenasivadas2314
    @beenasivadas2314 Місяць тому +1

    അമ്മേ വരാഹി എൻ്റെ രോഗങ്ങൾ പൂർണമായും മാറ്റെണമേ അമ്മേ 😭🙏🙏😭🙏 എൻെറ നെഞ്ചിനകത്ത് വേദന പുർണമായു മാറ്റി കാക്കേണമേ അമ്മേ വാരാഹി 😭😭😭😭🙏🙏🙏🙏

  • @achuachu-h6k
    @achuachu-h6k 8 місяців тому +5

    ഓം വജ്രകോഷം 🙏🏻🙏🏻🙏🏻 അമ്മേ മഹാമായേ കടങ്ങൾ തീർത്തു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @dhanyaajeesh8805
    @dhanyaajeesh8805 2 місяці тому +1

    ഞാൻ പ്രാർത്ഥിച്ച കാര്യം ഭംഗിയായി നടന്നു ഒരു പാട് നന്ദി അമ്മ🙏🙏🙏🙏

  • @BlessanV.V-tz5xd
    @BlessanV.V-tz5xd 4 місяці тому +3

    അമ്മേ ഞങ്ങളെ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @RenukaS-jc3pm
    @RenukaS-jc3pm Місяць тому +1

    അമ്മേ വാരാഹി ദേവി.. ഈ പ്രാർത്ഥന കേൾക്കാൻ സാധിച്ചതിനു. നന്ദി

  • @elzaelza7867
    @elzaelza7867 3 місяці тому +15

    ഞാൻ അമ്മേ വിളിക്കുമ്പോൾ സമയം നോക്കാറില്ല. എന്ത് ചെയ്യുമ്പോളും..ഞാൻ പോലും അറിയാതെ...അമ്മേടെ ജപം നാവിൽ വരും..🙏🙏🙏🙏🙏എല്ലാവരുടെയും കൂടെ നിൽക്കുമ്പോൾ ആ കൂട്ടത്തിൽ എന്നെയും നിര്ത്തണം അമ്മേ🙏🙏🙏🙏

  • @ponnanvellisseril7565
    @ponnanvellisseril7565 8 місяців тому +2

    സാമ്പത്തിക ബാധ്യതകൾ പൂർണമായും ഒഴിവായി സമാധാനവും ഐശ്വര്യവും കൈവരാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കേണമേ അമ്മേ. പദ്മകുമാർ, അനിഴം

  • @sikhaunnikrishnan222
    @sikhaunnikrishnan222 6 місяців тому +3

    അമ്മേ എന്നെ സഹായിച്ചിട്ടുള്ള എല്ലാവർക്കും

  • @ushadas5518
    @ushadas5518 Місяць тому +2

    അമ്മേ ദേവീ എന്റെ ബിടെക് പാസാകാൻ അനുഗ്രഹിക്കണേ 🙏ദിൽഷാദ് രേവതി

  • @shyamalakumari8909
    @shyamalakumari8909 8 місяців тому +37

    അമ്മേ അമ്മയുടെ മന്ത്രങ്ങൾ എല്ലാം എപ്പോഴും ആറുമണിക്ക് മുന്നേയും വൈകീട്ട് ആറുമണി കഴിഞ്ഞു കഴിഞ്ഞും ദിവസവും ചൊല്ലാറുണ്ട് എനിക്ക് ഫലവും ഉണ്ടാകാറുണ്ട് ഒരു കേസുണ്ട് അത് ജയിക്കണം

    • @varahidivinemiracle
      @varahidivinemiracle  8 місяців тому +6

      🙏❤️

    • @ammaachan1006
      @ammaachan1006 7 місяців тому +2

      Amme entemakanu oru joli venam amme Achu, pooram vaarahi amme namasthuthe

    • @mamischannel2564
      @mamischannel2564 4 місяці тому +1

      l9l

    • @SreelakshmiRajesh-of4bf
      @SreelakshmiRajesh-of4bf 2 місяці тому +1

      അമ്മേ എന്റെ സാമ്പത്തിക തടസം മാറ്റാണെ ദേവീ അജി ഉത്രട്ടാതി

    • @JaganKichu-kr7il
      @JaganKichu-kr7il 2 місяці тому

      ഞാൻ വല്ലാതെ വിഷമം അവസ്ഥ ആയിരുന്നു അന്നേരം അമ്മടെ ഒരു വീഡിയോ കാണുന്ന പിന്നെ അമ്മാടെ ജപം എല്ലാം എഴുതി വച്ചു പ്രാർത്ഥിക്കുന്നു ഞാൻ എൻ്റെ അമ്മ എൻ്റെ മനസ് ഒകെ പോസിറ്റീവ് എനർജി തന്നു ഇന്നു 3 ഡേയ് ആയത് ഉള്ളൂ അമ്മയെ വിശോസിച്ചിട്ട് എൻ്റെ അമ്മ എനിക്ക് എല്ലാം വിഷമം മാറ്റി തരണം എനിക്ക് ഒരു ജോലിയും തന്നു ശത്രുക്കളിൽ നിന്നും രക്ഷിച്ചു തരണം പിന്നെ ഞാൻ ജീവനായി കാണുന്ന എൻ്റെ രഞ്ജിത്ത് ചേട്ടനെ എനിക്ക് അമ്മ എത്രയും പെട്ടെന്ന് തരണം ഇനിയും നമ്മുടെ കാരിയത്തിൽ അമ്മ താമസിക്കരുത് നമ്മുടെ കൂടെ എപ്പോഴും വേണം എത്രയും പെട്ടെന്ന് നമ്മളെ ഒരുമിച്ച് ജീവിക്കാൻ ഒരു വഴി അമ്മ തന്നെ നമ്മുക്ക് കാട്ടി തരണം 🙏🙏🙏🙏🙏🙏
      രഞ്ജിത്ത് ഉതൃട്ടാതി
      അശ്വതി ചോതി

  • @binoymv6044
    @binoymv6044 Місяць тому +1

    രജൂല പൂരം ബിനോയ് - മകം അമ്മയുടെ പൂജയിൽ ഞങ്ങളുടെ പേരും നാളൂം ഉൾപ്പെടുത്തണേ . സങ്കടങ്ങൾ തീർത്ത് തരണേ അമ്മേ വരാഹി നമോസ്തുതേ

  • @gayathrivs6539
    @gayathrivs6539 9 місяців тому +5

    ഒരുപാട് വിഷമങ്ങൾ ഉണ്ട് അമ്മേ പറഞ്ഞാൽ തീരില്ല എനിക്കും മക്കൾക്കും ആരുമില്ല എന്റെ ഭർത്താവ് മരിച്ചുപോയി എന്റെ മോൾക്ക് 24 വയസും മോന് 22 വയസും ഉണ്ട് അവരുടെ അച്ഛൻ മരിച്ചിട്ട് 9 വർഷം ആയി അന്നുമുതൽ ഞങൾ ഒറ്റപെട്ടു സ്വർണം ഭൂമി എല്ലാം പറ്റിക്ക പെട്ടുപോയി തൊട്ടുമുകളിൽ ഞങളുടെ നാളും പേരും ഉണ്ട് പ്രാർത്ഥിക്കണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @varahidivinemiracle
      @varahidivinemiracle  9 місяців тому

      വിഷമിക്കേണ്ട. വരാഹി അമ്മയെ പ്രാർത്ഥിച്ചോളൂ🙏 അമ്മയ്ക്ക് പരിഹരിക്കാൻ പറ്റാത്തതായ ഒരു പ്രശ്നവും ഈ ഭൂമിയിൽ ഇല്ല. മനസ്സുരുകി നന്നായി അമ്മയെ വിളിച്ചാൽ അമ്മ കൂടെയുണ്ടാകും നിങ്ങൾക്ക് രക്ഷയായി എന്നും🙏

    • @malayalis609
      @malayalis609 9 місяців тому

      ദേവി നിങ്ങളെ തീർച്ചയായും സഹായിക്കും

  • @premakp1981
    @premakp1981 7 місяців тому +1

    ഓം വജ്രാഘോഷം അമ്മേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണെ 🙏🙏
    പ്രേമ ഉത്രട്ടാതി

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 9 місяців тому +19

    രശ്മി അനിഴം ഞാൻ മൂലം എന്റെ വീട്ടിൽ വരുത്തി വെച്ച കടബാധ്യത തീർക്കാൻ എന്നിക് ഒരു ലോട്ടറി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മ 🙏🙏🙏വേറെ ആരും സഹായത്തിന്നുമില്ല കടങ്ങൾ വീട്ടി കിട്ടാൻ വേറെ വഴി ഒന്നുമില്ല. ഞാൻ അമ്മയുടെ എല്ലാ മന്ത്രങ്ങളും ചൊല്ലാറുണ്ട്. പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  9 місяців тому +3

      നിങ്ങൾക്ക് ചുറ്റും നെഗറ്റീവ് എനർജി (ദൃഷ്ടി ദോഷം) കൂടുതലായി ഉണ്ടാകാം. പ്രത്യേകിച്ച് ഒരു ആഗ്രഹവും മനസ്സിൽ വയ്ക്കാതെ വരാഹി അമ്മയുടെ സ്വന്തം കുഞ്ഞാണ് നിങ്ങൾ എന്ന രീതിയിൽ പ്രാർത്ഥിക്കുക. അമ്മ എന്ത് തന്നാലും (സന്തോഷമായാലും സങ്കടമായാലും) വരാഹി അമ്മയെ പൂർണ്ണമായി വിശ്വസിക്കുക. ഒരു മാസം കഴിഞ്ഞ് ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്താൽ മനസ്സിലാകും അമ്മ നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും രീതിയിൽ പുരോഗതി നൽകിയിട്ടുണ്ടെന്ന്😊🙏. ഈ ചാനലിൽ ഒരുപാട് വരാഹി അമ്മയുടെ മന്ത്രങ്ങൾ ഉണ്ട്. അവയിൽ ഏതു മന്ത്രമാണ് നിങ്ങൾക്ക് കൂടുതൽ ഫലപ്രദമായി അനുഭവപ്പെടുന്നത് എന്ന് നോക്കി ആ മന്ത്രം നിത്യേന ചൊല്ലുക. കാരണം വരാഹിയമ്മയുടെ മന്ത്രങ്ങളിൽ ഓരോരുത്തർക്കും അനുയോജ്യമായത് വ്യത്യസ്തമായിരിക്കും.😊🙏
      ua-cam.com/play/PLLvhGj1mcUrbQL-TD8QMRlhy7TJW18En4.html&si=Bf6zxNZ7n9HGWODF
      👆🏻വരാഹി അമ്മയുടെ എല്ലാ മന്ത്രങ്ങളും ഇതിലുണ്ട് 😊

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 9 місяців тому

      @@varahidivinemiracleThankzzz a lot 🙏🙏🙏🙏

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 9 місяців тому +1

      @@varahidivinemiracle ഞാൻ ഏത് മാത്രം ആണ് എന്നും ചോലേണ്ടത് ന്ന് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ. എന്റെ കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ അപ്പോ ആ അവസ്ഥയിൽ ഞാൻ ഏതാണ് ചോലേണ്ടത് ന്ന് പറഞ്ഞു തരു 🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  9 місяців тому +1

      @@RashmiNandakumar-tc3pb വരാഹി അമ്മയുടെ എല്ലാ മന്ത്രങ്ങളും വളരെ ശക്തിയേറിയതാണ്. അതിൽ ഓരോരുത്തർക്കും ഓരോ മന്ത്രങ്ങൾ ആയിരിക്കും വേഗത്തിൽ ഫലപ്രാപ്തി ലഭിക്കുന്നത്. വരാഹി അമ്മയെ പൂർണമായി വിശ്വസിച്ചുകൊണ്ട് അമ്മയുടെ ഒരു മന്ത്രം കേൾക്കുകയോ അല്ലെങ്കിൽ വളരെ ശുദ്ധിയോടുകൂടി ഒരു ദിവസം 21 തവണ വീതം ഒരാഴ്ച ചൊല്ലുക. ചെറിയ മാറ്റം എങ്കിലും കണ്ടില്ലെങ്കിൽ അടുത്ത മന്ത്രം ഇതുപോലെ ചൊല്ലുക. അങ്ങനെ നിങ്ങൾക്ക് അനുയോജ്യമായ മന്ത്രം ഏതാണെന്ന് സ്വയം തിരിച്ചറിയാൻ സാധിക്കും. എല്ലാ മന്ത്രവും ദിവസവും ചൊല്ലിയാലും ഫലപ്രാപ്തി ലഭിക്കും.

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 9 місяців тому +2

      @@varahidivinemiracle Thankz a lot madam 🙏🙏will really do.എന്നിക് അമ്മയെ പൂർണ വിശ്വാസമാണ് Mam പറഞ്ഞപോലെ നമ്മുടെ സമയം ഓക്കേ ആണെങ്കിൽ എല്ലാം വേഗം നടക്കും or else will take time 🙏🙏🙏

  • @LathaRajappan-tx2sw
    @LathaRajappan-tx2sw 3 місяці тому +1

    അമ്മേ വരാഹി 🙏എന്റെ മകൾ ഞാൻ പറയുന്ന കല്യാണത്തിന് സമ്മതിച്ചു തരണേ 🙏🙏🙏അമ്മയെ നേരിൽ വന്നു കാണാനും സർവേശ്വരി എന്നെ അനുഗ്രഹിക്കണേ 🙏🙏🙏

  • @soumyassoumyas604
    @soumyassoumyas604 21 день тому

    എന്റെ അമ്മേ എന്റെ ശിവേട്ടൻ പഴയതു പോലെ സ്നേഹത്തോടെ പെരുമാറണം എന്റെ അമ്മ 🙏🙏🙏🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 17 днів тому +1

    റിഞ്ഞു. ആയില്ലാം മോന്റെ വിവാഹം പെട്ടന്നു നടക്കാൻ അനുഗ്രഹിക്കണെ അമ്മേദേവി. 🙏🙏🙏.

  • @Aswathibijeesh
    @Aswathibijeesh 2 місяці тому +1

    അമ്മേ വാരാഹി നമസ്തുതേ എന്റെ സങ്കടം മാറ്റിതരണേ എന്റെ ഭരത്താവിന്റെ കള്ളുകുടി മാറ്റി തരണേ

  • @RadhikaSuresh-v2y
    @RadhikaSuresh-v2y 9 місяців тому +2

    കിട്ടാനുള്ള സ്വർണങ്ങളും പണവും എനിക്ക് കിട്ടാനും ഒരു വീടിനു വേണ്ടിയും പ്രാർത്ഥിക്കണേ സുരേഷ് കാർത്തിക രാധിക തൃക്കേട്ട സൂരജ് പൂയം സൂര്യ ചതയം

  • @PushpaKumarivs-iv1jq
    @PushpaKumarivs-iv1jq 8 місяців тому +1

    അമ്മേ നാരായണ -അമ്മേ എന്റെ മോളുടെ സ്വഭാവം എല്ലാം മാറ്റി തരണേ അമ്മേ. അമ്മേ വരാഹി അമ്മേ, വാർത്താളി അമ്മേ. ഓം വജ്ര കോശ വരഹിയ് നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivadasanpillai1806
    @sivadasanpillai1806 4 місяці тому +1

    അമ്മേ വരഹി അമ്മേ എന്റെ സൗമ്യമോക്കും നിജിത്ത് മോനും പുറം രാജ്യത്ത് ജോലിക്ക് പോകാൻ ആണ് ആഗ്രഹം അമ്മ അത് സാധിച്ച് കൊടുക്കണണേ അമ്മേ

  • @ushapradeep8381
    @ushapradeep8381 3 місяці тому +1

    ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻

  • @killeadigaming8318
    @killeadigaming8318 8 місяців тому +1

    അമ്മേ എന്നെ എന്റെ കുടുമ്പത്തെയും കാത്തോളണേ എന്റെ കടകള് തീർത്തു എനിക്ക് ഒരു നല്ല ജോലി കിട്ടാണേ അമ്മേ

  • @SumaS-k8o
    @SumaS-k8o 8 місяців тому +1

    സത്യപാലൻ പുണർതം അമൽ അവിട്ടം അമ്മു മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ കടവെല്ലാം തീർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അമ്മേ പരാജയമേ ശരണം

  • @lalyl-eo9mm
    @lalyl-eo9mm 4 місяці тому +2

    Amme varahi devi namasthuthe

  • @MereenaSofiya
    @MereenaSofiya 4 місяці тому +2

    എൻ്റെ നക്ഷത്രം വിശാഖം എൻ്റെ കടങ്ങൾ തീർക്കാൻ അമ്മ എന്നെ സഹായിക്കേണമേ

  • @renjusanthosh2857
    @renjusanthosh2857 Місяць тому +1

    എന്റെ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാട്ടിതരണേ അമ്മേ

  • @sulochana3346
    @sulochana3346 6 днів тому

    ഓം പരാതി ദേവി അമ്മേ എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരേണമേ

  • @mallueats9540
    @mallueats9540 5 місяців тому +1

    അമ്മേ എൻ്റെ മകന് യോജിച്ചവിവാഹം നടക്കാനും എന്റെ സഹോദരൻ്റെ അസുഖം മാറാനും അവൻ്റെ മകന് ജോലി കിട്ടാനും അനുഗ്രഹിക്കണേ
    വിശാഖ് കാർത്തിക
    ജോഷി ആയില്യം
    അർജുൻ ഭരണി
    🙏🙏🙏🙏🙏🙏

  • @akshara-kunjatta
    @akshara-kunjatta Місяць тому +1

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏🏻🙏🏻

  • @sheelak3567
    @sheelak3567 Місяць тому +1

    എന്റെ സ്ഥലത്തിന്റെ കാര്യത്തിനുവേണ്ടി ഞാൻ നാളെ അദാലത്തിന് പോകുന്നുണ്ട് അന്ന് പ്രാർത്ഥിക്കണം എനിക്ക് വേണ്ടി അത് ശരിയായി കിട്ടാൻ വാടക കൊടുത്തു മടുത്തു

  • @resmithamanoj934
    @resmithamanoj934 4 місяці тому +1

    ബാങ്കിൽ നിന്ന് ലഭിച്ച ലോൺ എനിക്ക് എളുപ്പം അടച്ച് തീർക്കാൻ വേണ്ടി പ്രാർത്ഥികണേ തിരുമേനി അതിനുള്ള ധനം എൻെറ കയ്യിൽ കിട്ടണെ അമ്മേ വരാഹിയേ നമഃ രസ്മിത അവിട്ടം

  • @ushapradeep8381
    @ushapradeep8381 7 місяців тому +1

    അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ ദേവി എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏻♥️ബിസിനസ് ചെയ്തു രക്ഷപെടാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️വാർത്താളി അമ്മേ 🙏🏻🙏🏻♥️♥️വരാഹി അമ്മേ സ്തുതി 🙏🏻🙏🏻♥️♥️

  • @sujibinu7188
    @sujibinu7188 3 місяці тому +2

    സുജി കാർത്തിക എന്റെ കടങ്ങൾ തീർത്ത് തരണേമേ അമ്മേ 🙏🙏🙏

  • @devaanandm.a63
    @devaanandm.a63 5 місяців тому +1

    നന്ദ ശ്രീ തൃക്കേട്ട. എൻ്റെ മോൾക്ക് പരീക്ഷാ വിജയം നേടിത്തരണമേ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @sindhusindhu3592
    @sindhusindhu3592 9 місяців тому +2

    സിന്ധു. അനിഴം
    അമ്മേ ദേവി 🙏🏻🙏🏻🙏🏻
    എന്റെ കടങ്ങൾ തീർന്നു
    മനസാധനത്തോടെ ജീവിക്കാൻ
    അമ്മ അനുഗ്രഹിക്കണേ 😭😭
    Manasammadhanata

  • @JackJack-bz1in
    @JackJack-bz1in 8 місяців тому +2

    അമ്മേ ദേവീ... ഞങ്ങൾക്ക് സ്ഥലം വാങ്ങി വീടുവെക്കാനുള്ള ഭാഗ്യം തരണേ ഞങ്ങൾ കുറച്ചു കാലമായിട്ട് വാടക വീട്ടിലാണ്.ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും മാറ്റി നല്ലത് വരുത്തണേ അമ്മേ 🙏🙏🙏എന്റെ ഭർത്താവിനും മക്കൾക്കും പിന്നെ നന്മനിറഞ്ഞ എല്ലാവർക്കും അനുഗ്രഹം ചൊരിയണേ അമ്മേ.... 🙏🙏🙏🙏അസുഖങ്ങളിൽ നിന്നെല്ലാം കാത്തു രക്ഷിക്കണേ അമ്മേ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....

  • @drisyamaludrisyamalu1485
    @drisyamaludrisyamalu1485 21 день тому +1

    ഷാനി അവിട്ടം
    ദൃശ്യ ചിത്തിര
    അഭിനു തിരുവാതിര
    അഭിന പുരം തിരുമേനി എന്റ കുടുബത്തെ കുടി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 3 місяці тому +1

    ഓം വരാഹി ദേവി ശരണം. എന്റെ നക്ഷത്രം അനിഴം ഭാര്യ രോഹിണി എന്റെ സാമ്പത്തിക പ്രതി സന്ധികൾ എല്ലാ, മാററി തരണം എന്റെ വരാഹി ദേവി എന്റെ പ്രാർത്ഥന അമ്മ കേൾക്കണമേ, എന്റെ അപേക്ഷ സ്വികരിയ്ക്കണം അമ്മേ. 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @Dasank-i8h
    @Dasank-i8h 8 місяців тому +1

    ദാസൻ മകീര്യം എന്റെ സബത്തിക വിഷമങ്ങൾ ഉടൻ തീർക്കാൻ പറ്റണമേ അമ്മേ മാഹമായേ വരഹി - വജ റവരഹി നമോ നമ❤

  • @Revathy-t8i
    @Revathy-t8i 4 місяці тому +1

    രേവതി. ഉത്രം
    സൂരജ്. അനിഴം
    റിനേഷ്. രോഹിണി
    അമ്മേ വരാഹി അമ്മേ ഞങ്ങളെ മൂന്നു പേരെയും കാത്തുകൊൾകണമേ അമ്മേ രക്ഷിക്കണേ അമ്മേ

  • @Revathy-t8i
    @Revathy-t8i 3 місяці тому

    ഇത്രയും വേഗം എന്റെ പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞു മാറി പോകണമേ അമ്മേ വരാഹി അമ്മേ

  • @radhakrishnanp3129
    @radhakrishnanp3129 7 місяців тому +2

    അമ്മേ ഭഗവതി 🙏🙏🙏🙏🙏🙏 രാധാകൃഷ്ണൻ ഉത്രാടം എല്ലാം കൊണ്ടും കഷ്ടത്തിലാണ് സഹായിക്കണേ അമ്മേ

  • @bindujayan483
    @bindujayan483 2 місяці тому +1

    അമ്മേ വരാഹി ആമ്മേ കട ത്തിൽ നിന്ന്. മോചനം നൽകേണമേ 🙏🙏🙏

  • @LekhaK-yg3lm
    @LekhaK-yg3lm 9 місяців тому +2

    അമ്മയെ വരാഹി ഓം നമോ നമ അമ്മയും ദേവി മഹാമായേ എന്റെ മകൾ ശരണ്യയുടെ രോഗ ദുരിതങ്ങളെല്ലാo മാറ്റി കൊടുക്കണേ ശരണ്യ അനിഴം നക്ഷത്രം

  • @ShobaBabyK
    @ShobaBabyK 7 місяців тому +1

    അമ്മേ വരാഹി നമോസ്തുതേ എന്റെ എ ല്ലാ കടങ്ങളും പൂർണമായി മാറ്റി tharane❤️🙏🙏🙏 ശോഭ ഭരണി

  • @sunitham1262
    @sunitham1262 7 місяців тому +1

    ക് മ്മേ ഞങ്ങൾ കടത്തിലാണ് ഞങ്ങളെ കടം തീർത്തു തരാൻ സഹായിക്കണ

  • @lathikanatesan4008
    @lathikanatesan4008 5 місяців тому +1

    ലിജി ചിത്തിര ദിനേശ് ഭരണി ദാമ്പത്യജീവിതം നല്ല രീതിയിൽ ആകുവാൻ പ്രാർഥിയ്ക്കണേ ഓം വജ്ര ഘോഷം

  • @sindhuvinod59
    @sindhuvinod59 16 днів тому +1

    Vidhya sagar, ചതയം എന്റെ മോനെ കാത്തു കൊള്ളണേ അമ്മേ 🙏🏻🙏🏻🙏🏻

  • @shinysunish6487
    @shinysunish6487 4 місяці тому +2

    Shiny രോഹിണി
    സുനീഷ് തൃക്കേട്ട
    കടബാധ്യത maran പ്രാർഥികനെ അമ്മേ

  • @billie7030
    @billie7030 7 місяців тому +1

    അമ്മേ വരാഹി ,🙏🙏🙏🙏🙏 എൻ്റെ സ്ഥലം വിൽപ്പന നടക്കുവാൻ പ്രാർത്ഥിക്കണമേ എൻ്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നതവിജയം ലഭിക്കാനും പ്രാർത്ഥിക്കണമേ രാജീവ് അശ്വതി , ബദരീകൃഷണ ചിത്തിര, ഭവ്യ നന്ദ ആയില്യം 🙏🙏🙏

  • @Listening_beauty
    @Listening_beauty 2 місяці тому +1

    ദിവസത്തിൽ എന്ത് ചെയ്യുമ്പോഴും അമ്മയെ വിളികാറുണ്ട് അപ്പൊ മനസ്സിന് വല്ലാത്ത ധൈര്യം ആണ്... അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏