പലർക്കും തവള എന്ന് കേട്ടാൽ അറപ്പാണ്. Bt ഒരു തവണ കഴിച്ചാൽ 😋😋 സൂപ്പർ ടേസ്റ്റ് അല്ലെ. ഞങളുടെ നാട്ടിൽ മഴക്കാലത്തു വല്ലപ്പോഴും പച്ച തവളയെ കിട്ടാറുണ്ട് അത് വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്ത് കഴിച്ചാൽ എന്റെ സാറെ 😋😌
Cooking giant frog എന്ന് മാത്രം പറഞ്ഞാൽ മതി... നിങ്ങൾ അല്ലെങ്കിലും എല്ലാത്തിൽ നിന്നും unique തന്നെ ആണ്. അത് പറയേണ്ട ആവശ്യം ഇല്ല...😊😊 കറു മുറു ശബ്ദം കേട്ടിട്ട് തന്നെ വായിൽ വെള്ളം ഓടുന്നു.. 🤤🤤
ഇതൊക്കെ ഉണ്ടാക്കുന്നതിലല്ല കഴിച്ചു കാണിക്കുന്നതാണ് highlite. തിന്നാത്തവരും തിന്നു പോവും. ഇനി അടുത്ത സംഭവം എന്താണെന്നു കാണാൻ ആകാംഷയോടെ കാത്തിരിക്കാം. Super ചേട്ടാ 👍👍🌹🌹🙏🙏
It is really amazing interesting dish of delicious yummy frog fry . I really enjoyed watching this presentation and preparation. Love to try this at home. I’m drooling watching this video of the excellent cooking skills. Very well explained about the dish.
ആശാനേ.... എന്തോ ഉണ്ട് വിശേഷം... നിങ്ങൾ പത്തനംതിട്ടക്കാരൻ ആണോ...... സംസാരം കേട്ടിട്ട് അങ്ങനെ തോന്നി അത് കൊണ്ടു ചോദിച്ചതാ കേട്ടോ.....video എല്ലാം പൊളി ❤️❤️❤️
ഞാൻ പണ്ട് ഞങ്ങളുടെ അടുത്തുള്ള കുളത്തിൽ പിടിക്കാൻ പോയിരുന്നു. മീൻ പിടിക്കുന്ന കൊളുത്തിൽ ചെമ്പരത്തി പൂവിന്റെ ഇതൾ ഒരു കഷണം കോർത്തു തവളയുള്ള മാളത്തിനു മുൻവശം അതു ഇട്ടു ചെറിലുതായി ഇളകിയൽ അതിൽ തവള പിടി വീഴും. അതൊക്കെ ഒരു കാലം.
@@MeenBhrandan സത്യം പറഞ്ഞതാണ് മാഷേ ഞങ്ങൾ ഊത്തൽ വെട്ടാൻ പോവുമ്പോൾ കൂടുതൽ ഒന്നുമില്ലാ 3.4തവളയേ ഒക്കെ പിടിക്കും.. പിന്നെ അളിയന് കോഴി ഫം ഉണ്ടായിരുന്നപ്പോൾ ഫാമിലേ നെറ്റിൽ കുടുങ്ങുന്ന ചേരയെ കിട്ടിയാൽ വിടില്ല നല്ല നെയ്യ് ഉള്ള മലിഞ്ഞിൽ വറുത്ത പോലെ തന്നെ രുചിയും കാണുവാനും കുരുമുളക് നന്നായി ചേർക്കണം
പണ്ടൊക്കെ തവളയെ പിടിച്ച് കറി വച്ച് കഴിക്കും എന്ന് കേട്ടിട്ടുണ്ട് 🐸 ഇപ്പോ അത് കണ്ടു. പല recipes ആദ്യമായി കാണുന്നത് തന്നെ മീൻ ഭ്രാന്തൻ ചേട്ടന്റെ video ൽ ആണ്. അടിപൊളി 😀💯🐸
പണ്ട് മഴക്കാലത്ത് ഇതിന്റെ കരച്ചിൽ കാരണം കിടന്നുറങ്ങാൻ പറ്റില്ലായിരുന്നു. മരുന്നടിച്ചു മരുന്നടിച്ചു കണ്ടത്തിൽ തവളയുടെ എണ്ണം ഒരുപാട് കുറഞ്ഞു.... ബാൻ ചെയ്തത്കൊണ്ട് മാത്രമല്ല ഇപ്പോൾ പിടിക്കാൻ പോയാലും കാര്യമായൊന്നും കിട്ടാനില്ല...
@@dulquarsalman7508 തള്ളിയതല്ല മോനു. മഴയത്തു ഞാനും കുറെ നടന്നിട്ടുണ്ട് ചാക്കും ടോർച്ചും ആയി. പിന്നെ എനിക്ക് എന്റെ നാട്ടിലെ കാര്യമേ പറയാൻ പറ്റു. അല്ലാതെ പുതുമഴയത്ത് തന്റെ വീട്ടിൽ വന്ന് തവള കരയുന്നുണ്ടോ എന്ന് നോക്കാൻ പറ്റുമോ? 😂
പണ്ട് ഒരുപാട് കഴിച്ചിട്ടുണ്ട് ഒടുക്കത്തെ രുചി ആണ് അതും നല്ല റമ്മും മഴ ഓക്കേ നനഞ്ഞ് തണുത്തു വിറച്ചു മോട്ടോർ പുരയിൽ ഇരുന്ന് തവള വറത്ത് കഴിക്കണം അത് ഒരു ഫീൽ ആയിരുന്നു . കൂടെ തവള പിടിക്കാൻ വന്നിരുന്ന കൂട്ടുകാരൻ അപകടത്തിൽ മരിച്ചതോടെ അത് നിന്ന് പോയി
ചേട്ടാ ഇതിനെ ഈ receipe അല്ലാതെ തനി നാടൻ Frye Ayitte ഉണ്ടാക്കിയാൽ കിടിലൻ taste ആയിരുന്നു. ഞാനും ഒരു പ്രാവശ്യം ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. കുരുമുളകും വെളുത്തുള്ളി ഒക്കെ ഇട്ടെ ഉണ്ടാക്കിയാൽ pwoli👌👌👌 പക്ഷെ ഞങ്ങൾ ഇതിന്റെ കാലുമാത്രമേ എടുക്കാറുള്ളു
പഴയ ആ തവള പിടുത്തക്കാരൻ ഇന്ന് അമേരിക്കയിലാ 😀
😀🙏
ശ്രീക്കുട്ടാ നാട്ടിലുണ്ടോ?
@@sureshpn1624 yes
Eeeee
പണ്ടൊക്കെ നാട്ടിൻ പുറത്ത് തവള പിടിച്ചു തിന്നുമായിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട് 😍 നമ്മുടെ ശ്രീ ചേട്ടൻ, ഇത് കാണിച്ചു തരുമ്പോ, ഒരു കൗതുകം തന്നെ 🔥🔥🔥🔥
Athe ichaya 😁
Ippozhum unde😁
കേട്ടിട്ടേ ഒള്ളൂ 🤦♂️.. വേറെ ലെവൽ taste😋
Palakkad vannolu ..ippozhum ithokke ind
Super taste aanu
പലർക്കും തവള എന്ന് കേട്ടാൽ അറപ്പാണ്. Bt ഒരു തവണ കഴിച്ചാൽ 😋😋 സൂപ്പർ ടേസ്റ്റ് അല്ലെ. ഞങളുടെ നാട്ടിൽ മഴക്കാലത്തു വല്ലപ്പോഴും പച്ച തവളയെ കിട്ടാറുണ്ട് അത് വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്ത് കഴിച്ചാൽ എന്റെ സാറെ 😋😌
Ende sareee
ചെമ്പരത്തി ഒക്കെ ഇട്ടു ചൂടായിട്ടു പിടിക്കുമരുന്നു...അതൊക്കെ ഒരു നൊസ്റ്റാൾജിയ മാത്രം
Cooking giant frog എന്ന് മാത്രം പറഞ്ഞാൽ മതി... നിങ്ങൾ അല്ലെങ്കിലും എല്ലാത്തിൽ നിന്നും unique തന്നെ ആണ്. അത് പറയേണ്ട ആവശ്യം ഇല്ല...😊😊
കറു മുറു ശബ്ദം കേട്ടിട്ട് തന്നെ വായിൽ വെള്ളം ഓടുന്നു.. 🤤🤤
😊😋
Thavala erachi adipoli taste aane...kazhichavarku aariyaam ♥️
ഇതൊക്കെ ഉണ്ടാക്കുന്നതിലല്ല കഴിച്ചു കാണിക്കുന്നതാണ് highlite. തിന്നാത്തവരും തിന്നു പോവും. ഇനി അടുത്ത സംഭവം എന്താണെന്നു കാണാൻ ആകാംഷയോടെ കാത്തിരിക്കാം. Super ചേട്ടാ 👍👍🌹🌹🙏🙏
പഴയ ആ ചൂട്ടു വെട്ടത്തിലേക്കു കൂട്ടിക്കൊണ്ട് പോയി... സൂപ്പർ 👍🏻👍🏻
ജൂണിൽ ആദ്യ മഴ തുടങ്ങുമ്പോൾ രാത്രിയിൽ പോയി ഇഷ്ടംപോലെ പിടിക്കുമായിരുന്നു.. കട്ട റംമും കൂട്ടി ഒരു പിടി പിടിച്ചു വീട്ടിൽ എത്തുമ്പോൾ നേരം വെളുക്കും 🙂
Yes true
Athe. Oru torch um eduthukondu irangum.
Ys bro 1999
കാലം വല്ലാണ്ട് മാറിപോയ് 🙂💔
തവള ഇറച്ചി സൂപ്പർ തിന്നവർക് അറിയാം 😋
Sathyam
Yss.. bt ithil parayumbole chickente taste alla.. vere level taste aan.. alle.. thinnavark ariyaam😁
Yummy it is ❤️
Yz
ഇതൊക്കെ വേറെ കുറേ പാചകം ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാൽ തനി നാടൻ രീതിയിൽ ഉണ്ടാക്കിയ ഒരേയൊരു ചാനൽ ഇതാണ്
Correct,thani naadan.aa sauce nte Peru thanne Life l adyamayitta kelkunnath.
ചേട്ടന്റെ പാചകത്തിൽ അല്ല കഴിക്കൽ കാണുമ്പോൾ ആണ് അത് ഉണ്ടാക്കി കഴിക്കാൻ കൊതി വരുന്നത്. കഴിക്കൽ ഒരു അരങ്ങു തന്നാണ് കേട്ടോ.. അടി പോളി വീഡിയോ..
ആ last expression അതു നിങ്ങടെ അല്ലാ.....ജഗതി ചേട്ടന്റെയാ...😂😂😂
എന്തായാലും തവള ബ്രോസ്റ്റ് പൊളിച്ചു 👍🏻👍🏻
Americanനിൽ💥 നിന്ന് oru like. കിട്ടു മോ 😍😍😍
❤👍
ഒരിടത്തൊരു ഫയൽവാൻ - സിനിമ ഓർമ്മ വന്നു - കുമരകത്ത് ഷൂട്ട് ചെയ്തത്
Chettan vere levela.... 😀 youtubel first.... Thavala fry 👍🏼👍🏼
തവളയുടെ കാലു പൊരിച്ചത് സൂപ്പർ aanu🤤🤤🤤
It is really amazing interesting dish of delicious yummy frog fry . I really enjoyed watching this presentation and preparation. Love to try this at home. I’m drooling watching this video of the excellent cooking skills. Very well explained about the dish.
തവളെ പൊരിച്ചു വേറെ ലെവൽ ആക്കിലോ 😆😆കൈച്ചിട്ടില്ലാത്തവരുടെ വായിൽ 🤤🤤🤤😄chetttaaa powli ❤❤😍👌
😊❤
Pandu natil athra thavalaye pidichu porichu kazhichu....ah Kalam ormapeduthi thanna eee bro anu nammude Chunk 🥰🥰🥰🥰🥰
പണ്ടു അണ്ണന്റെ തവള ഫ്രൈ ഉണ്ടാകുന്ന വീഡിയോ തൊട്ടു വീഡിയോ കാണാൻ തുടങ്ങിയത് ഇ പ്പോഴും താങ്കളുടെ വീഡിയോ കണ്ടു കൊണ്ടേയിരിക്കുന്നു 👍👍👍..
❤ yes vineeth. Enikkariyam
Kollam adipoli ,pandu padathu poyi pidichu thinnitond.pakshe AA kalinte ullil oru njerambud athu valichu kalayumayirunnu chettan athu kalanjernno...?
After cooking
തവള പിടിച്ച് കഴിച്ചിരുന്ന ഒര് സമയമുണ്ടായിരുന്നു പൊളിയാ സാധനം 😋😋😋😋😋😋😋👌
Yes, anda kaalam
@@MeenBhrandan അങ്ങനെ ഒര് മറുപടി കിട്ടി ഞാൻ കൃതജ്ഞനായി 🤣🤣🤣🤣
വെറൈറ്റി ആണല്ലോ ആശാന്റെ മെയിൽ😁😁😁👍👍👍👍
കുമാരേട്ടൻ...
എപ്പോഴും ആരും ചിന്തിക്കാത്ത ഐറ്റംസ് ആയിട്ടാണ് വരുക..
ഇതിന്റേം കാര്യം പറയേണ്ടതില്ലല്ലോ... 🐸🐸
എന്തായാലും 👌👌👌👌
Thank you 😊
Spr chettaa verreitty 👍😍 kiduve nthokke undduu vishesham sukano Sree chetto poli poli video spr 👍😍
Ratheesh 😊
കൗതുകം ലേശം കൂടുതലാ chettaiii 🥰 (notification waiting)
Achayan undaakkunna items palathum njngal kazhichillenkilum, achayan kazhikkunnath kaanan aan nkk ishtam 💜💜💜
❤
ഞാൻ ഒരേ ഒരു വട്ടം കഴിച്ചിട്ടുണ്ട് കുട്ടികാലത്ത്.. എന്റെ അപ്പച്ചൻ കായൽ തവളെ പിടിച്ചു പൊരിച്ചു തന്നിട്ടുണ്ട്... അത് ഇപ്പൊ ഓർമ വന്നു ❤️😇...
Yes, athokke oru kaalam😊
ആശാനേ.... എന്തോ ഉണ്ട് വിശേഷം... നിങ്ങൾ പത്തനംതിട്ടക്കാരൻ ആണോ...... സംസാരം കേട്ടിട്ട് അങ്ങനെ തോന്നി അത് കൊണ്ടു ചോദിച്ചതാ കേട്ടോ.....video എല്ലാം പൊളി ❤️❤️❤️
അടിപൊളി ശ്രീയേട്ടാ നൊസ്റ്റു😘😘😘...
ഫസ്റ്റ് കണ്ടപ്പോ ശർത്ഥിക്കാൻ വന്നു വറത്തു കഴിക്കുനെ കണ്ടപ്പോ kothi ആയി
കൊതിപ്പിച്ച് കൊല്ലും കഴിക്കുന്നത് കണ്ടാൽ വായിൽ കപ്പലോടു . സൂപ്പർ വീഡിയോ .
Thank you
One of my favorite in 2012 with KF beer
അടി പൊളി ഇപ്പോളും മഴ ഉള്ളപ്പോൾ പിടിക്കാൻ പോകുന്നുണ്ട്
Cheatta Ividea ishttam polea kittum
Enthayalum onnum try cheythu nokkam👌👌👌🥰
From
Taiwan
🐸🍗🤤,soju single sip aaanu best🍻
Jan oro 13 manikkur thamasichu poyeee ... Ellavarkkum 🙏..janum kazhichittunde 👌👌
Enthe ponnu chettaa...ningalingane kothippikkallee...
Nyz video 👍
എന്റമ്മേ 😂 കലക്കി interesting
ഇനി തിന്നാൻ തിമിംഗലം മാത്രേ ബാക്കി ഉള്ളു
Rat ithupoole fry chaithu adikuvo...patuvenkil oru video chai
ഉഫ് ..കണ്ടിട്ട് കൊതിയാവുന്നു ..😋😋
Psy മച്ചാനെ ഇത്തവണ തികച്ചും സൈക്കോളഗികൽ മൂവ് തന്നെ ആയല്ലോ..,😇🐸😂🤣🤣🤣
😁
ചുമ്മാ.. കൊതിപ്പിച്ചു.. കളഞ്ഞല്ലോ 😋😋😋😋😋😋😋😋
ഞാൻ പണ്ട് ഞങ്ങളുടെ അടുത്തുള്ള കുളത്തിൽ പിടിക്കാൻ പോയിരുന്നു.
മീൻ പിടിക്കുന്ന കൊളുത്തിൽ ചെമ്പരത്തി പൂവിന്റെ ഇതൾ ഒരു കഷണം കോർത്തു തവളയുള്ള മാളത്തിനു മുൻവശം അതു ഇട്ടു ചെറിലുതായി ഇളകിയൽ അതിൽ തവള പിടി വീഴും. അതൊക്കെ ഒരു കാലം.
Do you have any Christmas special cooking
ഏല്ലവര്‍ക്കും നമസ്കാരം എന്തോഒണ്ട് വിശേഷം, പൊളി...ചേട്ട.♥♥
അങ്ങനെ ആന തവളയെയും കഴിച്ചു ലെ ❤❤
Punallathe😁
@@MeenBhrandan ✌️✌️😀
ശോ അതിന്റെ രുചി അത് വേറെ ലെവൽ തന്നെ ആണ്😍😍😍😍അതുപോലെ നല്ല മുഴുത്ത മഞ്ഞചേര 😍😍😍എത്ര തിന്നാലും മതി വരില്ല
Chera kittanilla 😁
🤭
@@MeenBhrandan സത്യം പറഞ്ഞതാണ് മാഷേ ഞങ്ങൾ ഊത്തൽ വെട്ടാൻ പോവുമ്പോൾ കൂടുതൽ ഒന്നുമില്ലാ 3.4തവളയേ ഒക്കെ പിടിക്കും.. പിന്നെ അളിയന് കോഴി ഫം ഉണ്ടായിരുന്നപ്പോൾ ഫാമിലേ നെറ്റിൽ കുടുങ്ങുന്ന ചേരയെ കിട്ടിയാൽ വിടില്ല നല്ല നെയ്യ് ഉള്ള മലിഞ്ഞിൽ വറുത്ത പോലെ തന്നെ രുചിയും കാണുവാനും കുരുമുളക് നന്നായി ചേർക്കണം
@@sunithasuni6588 y but y
@@MeenBhrandan ചേര വേണം എന്നില്ല ഒന്നു ട്രൈ ചെയ്തു നോക്കു😊😊😊
മൈദ എടുത്തപ്പോൾ helicopter fly ചെയ്യുന്ന sound 😂😂
😀
Hi...
You didn't say about the drink you had.... what's that....??
നാട്ടിൽ വെച്ചും തവളയുടെ കാലല്ലാതെ ബോഡിയും കൂടി കഴിക്കുമായിരുന്നോ?
ചേട്ടാ.......ഒരുപാട് കാത്തിരിക്കുകയായിരുന്നു..........എന്തോണ്ട് വിശേഷങ്ങള്......സുഖമാണോ....🥰🥰🥰
Yes vinod
പണ്ടൊക്കെ മഴ തുടങ്ങുബോൾ കുട്ടത്തി തവള വരും... പിന്നെ ഒരു ടോർച് മതി ആള് ചാക്കിലാകും 🥰 എന്താ taste
Kurach molakum, തേങ്ങാക്കൊതും okke ittu onnu fry chyth edukkumbol undallo🤤
Ende sareee
നമ്മടെ നാട്ടിൽ ഒക്കെ മഴക്കാലത്തു ഇപ്പോളും പിടിക്കാറുണ്ട്
happy christmas bro....
Enthayalum ningal fry cheyymbol 😋😋😋😋😋😋 idak kudicha sadanathinte name paranjilla😛
Parayilla😀😁
അടുത്തതവണ പെരുച്ചാഴി ആവട്ടെ. അതിന്റെ സ്വാദ് വേറെ ലെവലാണ്
😁😀👍
Dey Dey, mindathiri ttoo...eni adutha video will be like: American fried Peruchazhi(AFP)
Unknowingly I ate it once....super tasty...
ഒന്നും പറയാനില്ല .പണ്ട് നല്ല തേങ്ങാ കൊത്തു ഇട്ടു റോസ്റ്റ് ചെയ്യുമായിരുന്നു .ഇത് വെറൈറ്റി👍👍👏👏
Kanumbol kothi aakunu😋😋
പണ്ടൊക്കെ തവളയെ പിടിച്ച് കറി വച്ച് കഴിക്കും എന്ന് കേട്ടിട്ടുണ്ട് 🐸 ഇപ്പോ അത് കണ്ടു. പല recipes ആദ്യമായി കാണുന്നത് തന്നെ മീൻ ഭ്രാന്തൻ ചേട്ടന്റെ video ൽ ആണ്. അടിപൊളി 😀💯🐸
Yes, athokke oru kaalam😁
പണ്ട് മഴക്കാലത്ത് ഇതിന്റെ കരച്ചിൽ കാരണം കിടന്നുറങ്ങാൻ പറ്റില്ലായിരുന്നു. മരുന്നടിച്ചു മരുന്നടിച്ചു കണ്ടത്തിൽ തവളയുടെ എണ്ണം ഒരുപാട് കുറഞ്ഞു.... ബാൻ ചെയ്തത്കൊണ്ട് മാത്രമല്ല ഇപ്പോൾ പിടിക്കാൻ പോയാലും കാര്യമായൊന്നും കിട്ടാനില്ല...
👍
ഉവ്വ ഇങ്ങനെ തള്ളല്ലേ മോനു.. നീ ഇങ്ങു വാ (tcr)10000 തവള പിടിച്ചു തരാം... പുതുമഴ അത് ഇവറ്റകൾ ക്കുള്ളതാ..... Tcr
@@dulquarsalman7508 തള്ളിയതല്ല മോനു. മഴയത്തു ഞാനും കുറെ നടന്നിട്ടുണ്ട് ചാക്കും ടോർച്ചും ആയി. പിന്നെ എനിക്ക് എന്റെ നാട്ടിലെ കാര്യമേ പറയാൻ പറ്റു. അല്ലാതെ പുതുമഴയത്ത് തന്റെ വീട്ടിൽ വന്ന് തവള കരയുന്നുണ്ടോ എന്ന് നോക്കാൻ പറ്റുമോ? 😂
@@shintojames6476 നിങ്ങടെ നാട്ടിലുള്ള തവളകൾ.. വിരമിച്ചു ഒളിച്ചോടിയോ.... താങ്കൾ കണ്ടത്തിലോട്ട് ഒന്ന് ഇറങ്.... 'കണ്ടവും'.. വിരമിച്ചോ നിങ്ങടെ നാട്ടിൽ..
Nb:തവള ആരുടേയും കൈലേക്ക് വരില്ല അതിനെ തേടി പോണം മിഷ്ടർ
Thavalayude kalil oru njarambu undu athu thinnan Padilla ennu paranju kettittund sathyamano
പണ്ട് ഒരുപാട് കഴിച്ചിട്ടുണ്ട് ഒടുക്കത്തെ രുചി ആണ് അതും നല്ല റമ്മും മഴ ഓക്കേ നനഞ്ഞ് തണുത്തു വിറച്ചു മോട്ടോർ പുരയിൽ ഇരുന്ന് തവള വറത്ത് കഴിക്കണം അത് ഒരു ഫീൽ ആയിരുന്നു . കൂടെ തവള പിടിക്കാൻ വന്നിരുന്ന കൂട്ടുകാരൻ അപകടത്തിൽ മരിച്ചതോടെ അത് നിന്ന് പോയി
എന്റെ പൊന്നണ്ണാ കിടു...
പണ്ട് തവള ഫ്രൈയും ബ്രെഡ് കഴിച്ചത് ഓർമ വന്നു. . ഓഹ് nostalgia. . ഇപ്പോൾ ആ പാടവും പറമ്പും കാടും ഇല്ല. ബഹു നില ഫ്ലാറ്റുകളാനു...
Nice sreekumar bro 👌
പച്ച തവള വില്ലൻ ചുമയ്ക്ക് നല്ല മരുന്ന് ആണ് 😊
Chettaaa enne koodi amerikkakk vilikkooo chettaan muthnu poliynu
തവള 🐸🐸🐸ഫ്രൈ അല്ലെങ്കിൽ പച്ചമാക്രി പൊരിച്ചതു. സ്കൂൾ ടൈമിൽ കുറെ പിടിച്ചു പൊരിച്ചു തിന്നതാ സൂപ്പർ ടേസ്റ്റ് ആണ്
ചേട്ടാ ഇതിനെ ഈ receipe അല്ലാതെ തനി നാടൻ Frye Ayitte ഉണ്ടാക്കിയാൽ കിടിലൻ taste ആയിരുന്നു. ഞാനും ഒരു പ്രാവശ്യം ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. കുരുമുളകും വെളുത്തുള്ളി ഒക്കെ ഇട്ടെ ഉണ്ടാക്കിയാൽ pwoli👌👌👌 പക്ഷെ ഞങ്ങൾ ഇതിന്റെ കാലുമാത്രമേ എടുക്കാറുള്ളു
In future angane cheyam👍
ഉള്ളത് ഉള്ളത് പോലെ പറയുന്നതാണ് ശ്രീ ചേട്ടന്റെ ഏറ്റവും നല്ല കാര്യം...
ചേട്ടോ... എന്തോ ഒണ്ട് വിശേഷങ്ങൾ ❤❤
Aah paze park orupad miss chiunnu😒😊
Chetta oru mic upayogikku, bhayankara noice sounds undakunnu.
Hellon 😀
Nice video
Hope you and family is doing great 👍
Hi, yes😊
ഇങ്ങനെ കൊതിപ്പിക്കല്ലേ 🥰😂
Kothicho😶🥵😬
@@amalbalotelli2471 😜
😁😋
Bro oru help chyumo .... USA avida alle bro avida ninnu indiail Google pay vazhi cash transfer cheyan pattumo ..
ഏയ് മനുഷ്യ..... യാ എന്തുവാത് 👌
ഏതാ...... 🐟🐟🐟
Eatha😁
Manja chera ne kittumonnu nokku, athum adipoly aanennu kettittund
Ivide kittanilla😁
ഞാനും പണ്ട് തവള വറുത്തു കഴിച്ചിട്ടുണ്ട് ഒടുക്കത്തെ ടെസ്റ്റ് ആണ് 😊ചിക്കൻ വരെ മാറി നില്ക്കും ഇതിന്റെ ടെസ്റ്റിന്റ മുന്നിൽ
Super taste anu. Pandu fry cheithu adichittunde.pacha ponthan. Macrachi thavala
Poli
Eel fish-ന്റെ ഒരു വിഡിയോ ചെയ്യാമോ
ചേട്ടാ....നിങ്ങളൊരു പുലിയാണ്........👍👍
Chettooiii aduthath paamb aavumo..😂😂😁
ഒരുപാട് കഴിച്ചിട്ടുണ്ട്...സൂപ്പർ
ഇന്ന് ചേട്ടൻ കൂർക്കം വലിക്കുമ്പോൾ ചേച്ചി പറയും നമ്മുടെ റൂമിനകത്തു തവള കയറിയെന്നു 🤣🤣
😁😀
Sree chettoi🤩
Hi
Rat fry undaki kanikamo.
ബ്രോയിലർനേക്കാൾബെസ്റ്റ് നാടൻ തവളയാണ് 🤪🤪🤪
😁😀👍
Yess
പണ്ട് കഴിച്ചത് ഓർമ വരുന്നു 😊😊😆
പണ്ട് തവളയെ പിടിച്ച് കാലെടുത്ത് ഉപ്പും കുരുമുളകും മഞ്ഞളും കൂട്ടി പൊരിച്ച് തിന്നത് ... ഓർമ്മിപ്പിച്ചതിന് നന്ദി.,,ഹൗ ഭ്രാന്താ നമിച്ചേയ്...
Oh.. athokke oru kaalam
Shot glass il entha etta... Adichath
Shhhhhh😁
Nice super 👌😘😘 advance Happy Christmas 🎂🎂🎂🎂🎂
Same to you
ടേസ്റ്റ് ചെയ്തിട്ടുള്ള കറക്റ്റ് കാര്യം പറയുന്നതാ സൂപ്പർ.
*Enthundu chetta sugamanoo.....* 😻😻
Yes, sukhamano
Super video enthuna kudikune🥰🥰🥰
Shhh😁
ഞാനൊക്കെ ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട് 😌😌😌