എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസത്തെ കുറിച്ച് 🙏

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @najlack1003
    @najlack1003 11 місяців тому +15

    വളരെ നല്ല മെസ്സേജ് ആണ്, മാം, മനഃപൂർവം അല്ലെങ്കിൽ പോലും ചില മാതാപിതാക്കൾക്കു എങ്കിലും ആശ്രദ്ധ ഉണ്ടാവുന്ന കാര്യമാണ്, ഈ വീഡിയോ കണ്ടു ഒരു പേരെന്റ്സ് എങ്കിലും ഇക്കാര്യം ശ്രദ്ധിച്ചാൽ അതാണ് ഈ വീഡിയോയുടെ വിജയം.ദൈവാനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടായിരിക്കട്ടെ

  • @reenajosey4155
    @reenajosey4155 11 місяців тому +12

    ഞാനുംഇതുപോലെവിഷമിച്ചിട്ടുള്ളതാണ് എല്ലാവരുംഇതുപോലെഎന്നെയുംവഴക്കുപറഞ്ഞിട്ടുണ്ട്സിസേറിയൻകഴിഞ്ഞുവീട്ടിൽവന്നപ്പോൾഎന്റെമകൻദൂരെമാറിനിന്നുനോക്കിയനോട്ടംഒരിക്കലുംമറക്കാൻപറ്റില്ല അന്നുമുതൽഞാൻഅവനെഎന്റെകൂടെതന്നയാണ്കിടത്തിയിരുന്നത് ഇത്എല്ലാവരുംഓർക്കേണ്ടകാരൃമാണ്

  • @resmiaryanani
    @resmiaryanani 11 місяців тому +12

    സത്യം എന്റെ പൊന്നു മോൻ 6വയസ് ആയി കൂടെ 2month ആയ മോളും ഉണ്ട്.. മോൻ രാത്രി എന്റെ കൂടെ തന്നെ ആണ്.. അവന്റെ സ്നേഹം എത്ര നിഷ്കളങ്കമാണ്.. അവന്റ ലോകം തന്നെ അമ്മ ആണ്.. അവനോളം എന്നെ ഈ ലോകത്ത് സ്നേഹിക്കുന്ന വേറൊരാൾ ഇല്ല

  • @appu9896
    @appu9896 11 місяців тому +7

    Very good message ❤ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @sreejadileep8315
    @sreejadileep8315 11 місяців тому

    Athaane ammamanassu,kunjukuttikalude manasse novockkathe nokkanam,mam nte message valare genuine aane❤❤❤

  • @rejimathewrichureji4d393
    @rejimathewrichureji4d393 11 місяців тому

    Super mom ❤❤good message🎉🎉

  • @jayashreereji3080
    @jayashreereji3080 11 місяців тому +6

    Nalla message ❤❤❤

  • @bincysarageorge2165
    @bincysarageorge2165 11 місяців тому +2

    Same situation faced, This happens in most of our homes.

  • @ZAHRA-AALIYA
    @ZAHRA-AALIYA 11 місяців тому +3

    Reallly relatable...
    Very useful video

  • @validxtruth
    @validxtruth 11 місяців тому +2

    ഞാൻ ഈ വീഡിയോ കണ്ടിട്ടില്ല പക്ഷെ ഒന്ന് പറയട്ടെ എപ്പോഴും സങ്കടം തോന്നിയ കാര്യം ആണ് എന്തിനാണ് നിങ്ങടെ ഭർത്താവ് ആ പാവം അഖിലയുടെ അച്ഛനെ പറ്റിച്ച് അയാളുടെ മകളെ അവരിൽ നിന്ന് തട്ടി പറിച്ച് ജിഹാദികൾക്ക് എറിഞ്ഞു കൊടുത്തത് ? ഇന്ന് മക്കൾ ആയ സ്ഥിതിക്ക് ഈ വിഷമം നിങ്ങൾക്ക് മനസ്സലാകും.... നിങ്ങളുടെ ഭർത്താവ് കാരണം ആ മാതാപിതാക്കൾ ഹൃദയം പൊട്ടി ഇന്നും ജീവിക്കുന്നു😢 കർമ്മ അങ്ങനൊന്നുണ്ട് സഹോദരി

  • @shymaps5702
    @shymaps5702 11 місяців тому +3

    Yes 👍

  • @sonaelizabeth5872
    @sonaelizabeth5872 11 місяців тому +4

    Nice message

  • @inspirewithmejallu2060
    @inspirewithmejallu2060 11 місяців тому

    Enikum same situation aayirunu ,ente mootha molku chicken pox undayi,njn valland thakarnupoyi,but njn ente mole nannayit care cheythu,babynte aduthu varumpol sanitize cheythit edukum ,molu doorinte avide ninu ethi nokiyit chodikum ,thathante vaavu maariyit kuttine edukan varm ennu athu kelkumpol nenj pottuna poloru feel aayirunu,but njn randupereyum orupole manage cheythu❤❤❤

  • @Aqua-hg8cw
    @Aqua-hg8cw 11 місяців тому

    Njan innu orthathe ullu..oru coincidence pole anu e video ente kannil pedunathu..

  • @aminarashid9267
    @aminarashid9267 11 місяців тому +2

    Njn delivery poyapo first kid kude nikkanm hubby deluxe room eduthu even we can't afford but hubby kude monem kond Ella support kude undayrunnu from that day ithuvare nte monte aduthanu mole kidathr polm we always give preference to him.

    • @DeepaRahulEaswar
      @DeepaRahulEaswar  11 місяців тому

      Excellent to hear that !! ♥️
      Randaamathe aal valarnn varumthorum randaallkum orey praadhaanyam kodukaanum marakkaruthu.. ❤❤❤

  • @MeenaMinnu-d2e
    @MeenaMinnu-d2e 11 місяців тому +2

    Nannayit manasilaakum.... Njan ite pole stage koode kadann poyittund..... Nammalde apozhatte avasta .... Physically mentally okke nammal down akunna time.....free aayit onnum cheyyan pattatta avasta....atrem naalum nammalde choode patty urangunna nammude kunju.... adutta oral varumbol pettan avare entinokkeyo vendi nammalil ninnu akattunnu... hospital time.... Shesham kunju aduttulla time..but avarde manasil avarkkundakunna oru ottappedal..pettan avarde Amma putiya oral aayi marunnu...avarode serious aayi samsarikkunnu...chettan or Chechi Enna oru label ..AA oru bharam AA kunjinte thalayilekk ellarum koode vech kodukkukayanu...chilapo avanu ate tangan pattunnundakilla😢😢😢😢

  • @vedashibu1125
    @vedashibu1125 11 місяців тому +9

    ഇത് എല്ലാ വീടുകളിലും സംഭവിക്കുന്നതാണ്. പക്ഷെ മൂത്ത കുട്ടിക്ക് കൂടുതലും സംസാരിക്കാൻ തുടങ്ങാത്ത കുട്ടിയെ രണ്ടാമതായി പരിഗണിക്കുന്നത് തെറ്റ്. കുഞ്ഞുങ്ങൾ പല സിറ്റുവേഷൻ കൂടിയും കടന്നുപോകുമ്പോൾ അവർക്ക് അത് ധൈര്യ പൂർവ്വം അതിജീവിച്ചു മുന്നോട്ട് പോകുന്നതിന് സപ്പോർട്ട് കൊടുക്കുകയും ആണ് ചെയ്യേണ്ടത്. കഴിഞ്ഞിട്ടില്ല ഇനിയും ഇതേ പോലുള്ള സിറ്റുവേഷൻ ചെറിയ കുഞ്ഞു വളർന്നു വലുതാകുന്നതോടൊപ്പം ഉണ്ടാകും. ഒറ്റ പെടലിൽ അവനെ വേദനിപ്പിക്കാതെ അതിനെ മറികടക്കാനാണ് പഠിപ്പിക്കേണ്ടത്. കൂടുതൽ ചേർത്ത് നിർത്തുമ്പോൾ അമ്മയിൽ നിന്ന് അകലനാകാതെ കൂടുതൽ കൂടുതൽ പാച്ചുവിന്റ ഹൃദയത്തെ മുറിവേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഒരിക്കലും പാച്ചുവിനാണ് കൂടുതൽ പ്രാധാന്യം എന്ന് തോന്നിക്കത്തവിധത്തിൽ പെരുമാറരുത്. അവന്റെ ഉണ്ണിക്കും അവനും ഒരു പോലെയാണ് എന്റെ അമ്മ എന്നാണ് അവൻ കാണേണ്ടത്. സ്കൂളിൽ കുഞ്ഞുങ്ങളെ ചേർത്തുമ്പോൾ അവർ പിരിയുമ്പോൾ കരയും. പക്ഷെ കരയുന്നത് കാണുമ്പോൾ നമ്മൾ നമ്മുടെ അടുത്തേക്ക് ചേർത്ത് നിർത്തുകയല്ല ചെയ്യുന്നത്. കുറച്ചു ദിവസം കഴിയുമ്പോൾ അത് ആ കുഞ്ഞു മനസ്സ് മറക്കുകയും പുതിയ കൂട്ടുകാരെ കിട്ടുമ്പോൾ ആ വിഷമം ഇല്ലാതാവുകയും ചെയ്യുന്നത്. ഇവിടെ അമ്മക്കാണ് പാച്ചുവിനെ പിരിയാൻ സാധിക്കാത്തത്. കോഴിയമ്മയെ കണ്ടിട്ടില്ലേ ഒരു പ്രായം കഴിഞ്ഞാൽ കുഞ്ഞുങ്ങളെ കൊത്തി ആട്ടികളയും. അത് ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവർക്ക് ഒറ്റപെടലിൽ ധൈര്യ പൂർവ്വം മുന്നോട്ടു പോകുവനാണ്.❤👍

    • @DeepaRahulEaswar
      @DeepaRahulEaswar  11 місяців тому

      Agree ! Both kids should be treated equally.. however many at times that does not happen.. we tend to ignore the emotional needs of the elder one on arrival of the baby.. In our family we take special care that Paachu doesn't feel so.. that's what I meant here..
      Thanks for your valuable inputs 😊

    • @vedashibu1125
      @vedashibu1125 11 місяців тому

      ​@@DeepaRahulEaswar😊👍❤️

  • @madewithloveashajeremiah
    @madewithloveashajeremiah 11 місяців тому

    Heart touching message❤️ I'm to give birth to my second baby soon ...this message really touched my heart, thank you so much 💕
    Kannu niranju poyii😢

  • @sujathankachan3158
    @sujathankachan3158 11 місяців тому +1

    Correct

  • @hopefully917
    @hopefully917 11 місяців тому +38

    ഞാൻ കരുതിയത് വേൾഡ് വാർ 3 നടക്കാനിരുന്നത് തടഞ്ഞ നടപടി ആണെന്നാണ്.

    • @Hiux4bcs
      @Hiux4bcs 11 місяців тому

      😂😂

    • @user-te8vr3yk2o
      @user-te8vr3yk2o 10 місяців тому +1

      കലക്കി. ഇതുപോലെ പ്രതികരിക്കണം ഇപ്പോൾ ഒരു ട്രെൻഡ് നടക്കുന്നുണ്ട് ഒരു ഉറുമ്പുകണ്ണിയും അവളുടെ കോന്തൻ ജി പിയും... ഇത് കാണിച്ച് ഇവന്മാര് കുറെ കാശ് ഉണ്ടാക്കുന്നുണ്ട്..

    • @sherlyjaison7617
      @sherlyjaison7617 10 місяців тому

      😅😂😂

  • @Julie-pb7fe
    @Julie-pb7fe 11 місяців тому +1

    The day I brought my son home after delivery , My daughter who was 6 years old then, took a broom and a dust pan , and told me to sweep the baby into the dustpan and throw the baby into the trash can . It broke our heart , and we can never forget that day until now. I can understand what you felt and likewise , I’m sure you understand what we may have felt at that time. Yes, it’s very important to focus on the older child and his or her emotions , rather than the little baby who does not understand anything at that time. It’s an important matter.

  • @arune1440
    @arune1440 11 місяців тому +1

  • @dachusworld729
    @dachusworld729 11 місяців тому +1

    Very useful ❤❤❤

  • @hivkbbb
    @hivkbbb 11 місяців тому

    Elder son nu 6 years aayappol njangalkku twins undakunne that too premature babies....same like this elder one nu high fever ....but hospitalile Drs told him see ur brothers are so tiny....mon aduthu poyal babiesum sick aakum pinne babies sad aakum ...Thank god mon athu nalla reethiyil eduthu he started sleeping with his father in another room....but as a mother it was so heart breaking....I can relate 😢

  • @siya9162
    @siya9162 11 місяців тому +6

    Your older child should gradually be allowed to sleep independently, Deepa. As a school-going kid, he's more likely to get sick because he's exposed to illnesses. Maintain a loving atmosphere during the day, but make sure each child has their own sleep space at night.Your message is partially right regarding giving importance to the older kid but at the same time you need to be a responsible mother by not putting your younger kid at risk.

    • @DeepaRahulEaswar
      @DeepaRahulEaswar  11 місяців тому +2

      Completely agree ! Which is why even when I was so emotionally overwhelmed I still kept him away that very first night.. and also thereafter did not allow him near the baby without the mask..
      But yeah the whole experience was so traumatic.. maybe the pregnancy hormones were also to be blamed 😅

    • @sanahd6836
      @sanahd6836 11 місяців тому

      Totally disagree with your comment. What Deepa was trying to deliver was during the time the baby is new to the elder child, we have to make sure the child doesn’t feel neglected/isolated /excluded because of the new born. It’s very important. Just think ,what would a single parent do in such situations especially in other countries where you don’t have any other pair of hands to help out? And what if the elder kid is also very young to sleep alone? And what if a breast feeding mom gets unwell with fever? So I don’t think it’s appropriate to seperate a child upon the new baby’s arrival just because he/she has fever.

    • @sanahd6836
      @sanahd6836 11 місяців тому

      @@DeepaRahulEaswar: what I did with my daughters was, especially my elder daughter was very clingy with me, so I would have stayed with her until she is asleep and would come back to the little one. But luckily the little one’s cry wasn’t a silent one, my elder one broke up with me happily to sleep in an other room as long as she was made to feel that she was the princess of the family not the new arrival !😬😬😬 now we are all back in the same room 🥱🥱🥱

  • @vadakkunokki
    @vadakkunokki 11 місяців тому +1

    അതിന് താങ്കൾ എന്തിന് വിഷമിക്കണം? Suppose കൊറോണാ ആർക്കെങ്കിലും വന്നാൽ നിങ്ങൾ എന്ത് ചെയ്യും..അതിൻ്റ വേറേ ഒരു മുഖം അത്രേയുള്ളൂ.. safety first..

  • @shahabidshah6890
    @shahabidshah6890 11 місяців тому +1

    Good msge 👍

  • @shaheenaanu8686
    @shaheenaanu8686 11 місяців тому +1

    Personal ayettu samsarikkan pattumo

  • @divyau9222
    @divyau9222 11 місяців тому

    Mam nte parenting videos vendi waiting anu...ethrem nalla intelligent agi pachu kuttane engne train cheyikunu...avarude anger oke engne control cheyunu enoke parnju tharumo..wating for your videos

  • @renodiyasuresh7051
    @renodiyasuresh7051 11 місяців тому +3

    Thank you so much for this wonderful thought ❤it truly touched my heart ❤

  • @rajinair4580
    @rajinair4580 11 місяців тому

    Very true.I felt the same, when I gave birth to my second baby.

  • @shaheenaanu8686
    @shaheenaanu8686 11 місяців тому

    Haii chechi

  • @aiswaryaajith2136
    @aiswaryaajith2136 11 місяців тому

    The trauma i have undergone 😅

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 11 місяців тому +2

    Hey...Deepa.......touched😢

  • @drpournamiprasanth5102
    @drpournamiprasanth5102 11 місяців тому

    Majority of the time in India kids sleep with parents..this is the problem . actually once the moment u plan for 2nd child u need to sensitise the first child.make make habit of sleeping with other dear ones.its a healthy way.. worst respiratory infections r coming up..have to be carefull.majority of the time very small child get infections from thr sibling.suddenly u can give importance to 2nd child and complety can't neglect the first one.but making a habit of sleeping alone is a healthy way.what you said is exactly correct..u need to giv improtance to elder childs happiness..but unfortunately in majority of the family this wont happen in a healthy way most of the time bec of circumstances and financial issue..and one more thing is havig s 2nd child is complety ur choice not for grand parents or society..many mothers r not prepared and they make kids for others and later suffer..its shouldn't happen..u should happly accept ur kids..notfor the sake..happy about ur vedio...

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 11 місяців тому

    Still i remember......yente aniyane njan tatttikklaanjalo yennortha days way back....31 yrs back.....new he s an offcr..in military.........im.an dvocate.......havng 38 yrs.......and both we hav 2 kids....1 baby girl for and 1 for me....and we are happly waiting for his second baby.......avanippol....2 kunjungal akan pokunnu..yenik 12 yrs ulla oru molum.......orikklaum...eldee kuttiye......vedanippikkaruth.....nw...my littl brther is my oxygen❤athini...yetra pryaamayalum

  • @roseed8816
    @roseed8816 11 місяців тому

    It is funny to hear this because parents give importance to elder sons in the beginning until the elder son spends all his life and money for the family. Then whe parents get old, the younger one will come out and rule the house. At that time, these same parents support younger one because he is young and take care if them. Then the elder one will be out of the house! So give same importance for every child when they are young and when they are old!

  • @remyanair9688
    @remyanair9688 11 місяців тому +2

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @shajibishajibi1972
    @shajibishajibi1972 11 місяців тому +1

    Sound ella

  • @lucythomas7036
    @lucythomas7036 11 місяців тому

    Where is she coming from?. Hahaha

  • @rajeevankurumthil-nd7hw
    @rajeevankurumthil-nd7hw 11 місяців тому

    ഒഓ..unshakable ഞാൻ കരുതി ഈച്വരനേക്കാൾ സഹിക്കാൻ പറ്റുന്ന ആളാണ് ദീപാന്ന് വെറുതേകണ്ണിൽ പെട്ടപ്പം ഒന്ന് കണ്ടുനോക്കിയതാ ഇത്ര കരക്ടായി എങിനേ കിട്ടി പറയുന്ന വിഷയം ok പക്ഷെ ഭൂൂമിയിൽ അല്ല പറയുന്ന ആൾ 😂

  • @venuvenugopalnair1898
    @venuvenugopalnair1898 11 місяців тому

    Mole. Valare. Nalla. Message. Sarikkkum. Nhan. Karanghu poyi

  • @valsalaramakrishnan7170
    @valsalaramakrishnan7170 11 місяців тому +1

    ഓഹോ വലിയ തമാശ പറഞ്ഞു

  • @radhikaanamikaflyhigh3131
    @radhikaanamikaflyhigh3131 7 місяців тому