ഇത് കേൾക്കുമ്പോൾ ക്രമീകരണങ്ങൾക്ക് കുരു പൊട്ടിയൊലിക്കും 🤣| ഇന്നത്തെ ലൈക്ക് ഇദ്ദേഹത്തിന് ഇരിക്കട്ടെ 👆

Поділитися
Вставка
  • Опубліковано 25 жов 2024
  • #venicetventertainment #livenews #keralanews #exclusivenews #onlinenews

КОМЕНТАРІ • 209

  • @salimjansahib4205
    @salimjansahib4205 День тому +50

    താങ്ക്യൂ ബ്രോ ഇത്രയും നന്നായി അവതരിപ്പിച്ച താങ്കൾക്ക് എൻറെ ബിഗ് സല്യൂട്ട്❤❤❤❤❤❤

    • @MuhammadKadeeja
      @MuhammadKadeeja 21 годину тому

      സംഘം പരിപാടി കേട്ട് പഠിക്കട്ടെ ചെറ്റകൾ

  • @pathukutty73
    @pathukutty73 День тому +39

    ടിപ്പുസുൽത്താനെ രാജ്യദ്രോഹി എന്ന് വിളിക്കുന്ന നമ്മുടെ മേജർ രവിയും സഹപ്രവർത്തകരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്

    • @Researcher2023
      @Researcher2023 20 годин тому +1

      .
      *ടിപ്പു സുൽത്താനെ സ്നേഹിച്ച Dr. APJ അബ്ദുൽ കലാം :*
      1960 ൽ നാസയുടെ സൗണ്ടിംഗ് റോക്കറ്റ് സൗകര്യത്തിന്റെ റിസപ്ഷൻ ലോബിയിൽ, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ ന ആയിരുന്ന Dr. APJ അബ്ദുൾ കലാമിന്റെ കണ്ണിൽ ഒരു പെയിന്റിംഗ് ശ്രദ്ധ പിടിച്ചുപറ്റി. യുദ്ധഭൂമിയിൽ ആദ്യമായി ഉപയോഗിച്ച റോക്കറ്റു (പീരങ്കി)കളും ആ റോക്കറ്റുകളുടെ പിന്നിൽ പ്രവർത്തിച്ച ടിപ്പു സുൽത്താന്റെയും ചിത്രം !!!
      നാസയിൽ ടിപ്പു സുൽത്തന്റെ ചിത്രം Dr. അബ്ദുൽ കലാമിനെ അത്യധികം ആകൃഷ്ടനാക്കിയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയായ ശേഷം ടിപ്പു സുൽത്താന്റെ റോക്കറ്റ് സാങ്കേതികവിദ്യയെ ക്കുറിച്ച് പഠിക്കാൻ അദ്ദേഹം ഉത്തരവിട്ടു. *ദി വിങ്‌സ് ഓഫ് ഫയർ* എന്ന തന്റെ പുസ്തകത്തിൽ ടിപ്പു സുൽത്താൻ എന്ന ആ ധീരനായ ഇന്ത്യൻ ഭരണാധികാരിയെക്കുറിച്ച് ദീർഘമായ പരാമർശം തന്നെ ഡോ. അബ്ദുൽ കലാം നടത്തിയിട്ടുണ്ട്.

    • @Researcher2023
      @Researcher2023 20 годин тому

  • @sidhiquets5882
    @sidhiquets5882 День тому +30

    കൊളാടി തറവാടാണ് അദ്ദേഹത്തിന്റെ!
    "അജിത് കൊളാടി "
    ഒന്നും പറയാൻ ഇല്ല 😘🙌🏽

    • @isahakvattekkattel4091
      @isahakvattekkattel4091 17 годин тому

      എന്റെ നാട്ടുകാരൻ Adv.അജിത് കോളാടി 💞

  • @ksm529
    @ksm529 День тому +25

    എത്ര വളച്ചൊടിച്ചാലും തിരുത്തിയാലും സത്യവും,ചരിത്രവും മാറില്ല.അന്തരീക്ഷത്തിൽ മുഴുവൻ സമയവും അലയടിച്ചുകൊണ്ടേയിരിക്കും❤❤❤🎉🎉🎉🎉🎉

  • @noushada5582
    @noushada5582 День тому +33

    നീന്തി പുലരട്ടെ നാട്ടിൽ🌹 അനീതി തുലയട്ടെ ഈ നാട്ടിൽ☝🏽 എന്തായാലും ചില ചണ്ടികൾക്ക് 😂 ഇത് കേൾക്കുമ്പോൾ💯 പൊട്ടും കുരു 😇😇😇

  • @Sujith-kk
    @Sujith-kk День тому +35

    സത്യം

  • @YwgwSbsh
    @YwgwSbsh День тому +22

    അദ്ദേഹത്തെ പരിചയപെടുത്തിയ തങ്ങൾക്ക് ഒരുപാട് നന്ദി

  • @mibrahimm2490
    @mibrahimm2490 День тому +20

    ഇദ്ദേഹം ആണ് അജിത് കോളാടി അഡ്വ. കോളാടി ഗോവിനൻകുട്ടി മകൻ അറിയപ്പെടുന്ന പണ്ഡിതൻ.

  • @FiroseRukiya
    @FiroseRukiya День тому +30

    തള്ളി പറയുന്നവരും, താഴ്ത്തി കേട്ടുന്നവരും കേൾക്കട്ടെ. ഇതൊക്കെ ആരോട് പറയാൻ.എന്തിനും ഏതിനും മതത്തെ കുറ്റപ്പെടുത്തുന്നവരാണ് നമ്മുക്ക് ചുറ്റിലും. ഒന്ന് ചിന്തിച്ചാൽ മതി എല്ലാവരും മനുഷ്യരാണ് എല്ലാവരുടെയും സിരകളിടുടെ ഒഴുകുന്നത് ഒരേ നിറത്തിലുള്ള രക്തമാണ് പിന്നെ എന്തിനാണ് ഈ കുറ്റപ്പെടുത്തലുകളും തെറി പറയലും. സ്വന്തം മതത്തെ സ്നേഹിക്കുന്നതുപോലെ മറ്റു മതത്തെയും സ്നേഹിക്കുക പരസ്പര പഴിചാരാലും കുറ്റപ്പെടുത്തലുകളും ഒഴിവാക്കുക. പേരിൽ മാത്രം പോരാ പ്രവർത്തിയിലും വേണമിതൊക്കെ.ചരിത്രത്തെ വളച്ചൊടിച്ചിട്ടാണ് ഇതൊക്കെ പുറത്തുകൊണ്ടുവരുന്നത്, പറഞ്ഞുകൊടുക്ക് സാറെ മനസ്സിലാക്കട്ടെ

    • @Mehrya-w3c
      @Mehrya-w3c День тому

      മനസിലാക്കില്ല വിഷ ജന്തുക്കൾ 👍

  • @munneriritty1296
    @munneriritty1296 20 годин тому +2

    ടിപ്പു💪💪💪 സുൽത്താൻ🤲 അവിടെ..പോയി നിന്നാൽ:രോമം എണീറ്റ് നിൽക്കും.മഹാൻ റെ അടുത്ത് നിന്നാൽ ......ധീരനായ ശഹീദ്.ടിപ്പുസുൽത്താൻ 🤲

  • @sevenstars8196
    @sevenstars8196 День тому +9

    ഇദ്ദേഹം ആരായാലും ഒരു മനുഷ്യസ്നേഹിയാണ്. രാഷ്ട്രീയത്തിൽ വന്നാൽ ജനങ്ങൾക്ക് ഉപകാരപ്പെടും. അടുത്ത നിയമസഭാ ഇലക്ഷനിൽ മത്സരിപ്പിക്കണം.

    • @pradeepmenon4683
      @pradeepmenon4683 22 години тому

      അദ്ദേഹം cpi നേതാവാണ് .ബുദ്ധിജീവിയാണ്

  • @ismyp3702
    @ismyp3702 День тому +5

    ഇത്തരം ചരിത്ര സത്യങ്ങൾ കുട്ടികൾ പഠിക്കുമ്പോൾ മത സൗഹാർദ്ദം വളരുക തന്നെ ചെയ്യും...കാരണം സത്യങ്ങൾ മായ്ക്കും തോറും അതിനെ അറിയാൻ ലോകത്തിന് താത്പര്യം കൂടുതലാണ്

  • @fousiyathfousiya5249
    @fousiyathfousiya5249 День тому +22

    ❤❤ ബിഗ് സല്യൂട്ട്❤❤❤👍👍👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz День тому +5

    താങ്കൾക്കൊരായിരം അഭിനന്ദനങ്ങൾ
    ❤❤❤❤❤❤❤❤❤❤❤

  • @subashchandran-i1r
    @subashchandran-i1r День тому +29

    അക്ബർ ചക്രവർത്തി, ചക്രവർത്തിയാണ്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz День тому +8

    മുഗൾ രാജാക്കന്മാർ❤❤❤❤❤❤❤❤❤❤❤❤❤

  • @SameerUzhunnan
    @SameerUzhunnan День тому +3

    അടിപൊളി മറുപടി 👌🏻👌🏻👌🏻ബ്രോ

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf День тому +7

    അവതരണം ഇരിക്കട്ടെ ജലീലിന്

  • @salahudheenayyoobi3674
    @salahudheenayyoobi3674 День тому +6

    അജിത് കൊളാടി എന്റെ സുഹൃത്ത് ❤

  • @moosamoosakoya3286
    @moosamoosakoya3286 День тому +16

    ഗുഡ് ബ്രോ വെരി ഗുഡ് 👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @Tharskan5434
    @Tharskan5434 День тому +2

    ആരീഫ് ഹുസൈനെ കുടുംബത്തിനും വേണ്ടേ നാട്ടുകാർക്കും വേണ്ട.😂

  • @azizmohammedvm3961
    @azizmohammedvm3961 День тому +7

    അടിപൊളി

  • @bhasikadu881
    @bhasikadu881 День тому +8

    ഹാർപിക് ഹുസൈൻ😂

  • @ShahidShai-w7c
    @ShahidShai-w7c День тому +3

    ടിപ്പു സുൽത്താൻ 🔥🔥😘

  • @AbdulHameed-fu3mz
    @AbdulHameed-fu3mz День тому +5

    ഷാജഹാൻ ചക്ര വർത്തി
    ❤❤❤❤❤❤❤❤🎉🎉

  • @abdulmaranchery4193
    @abdulmaranchery4193 20 годин тому +1

    ഞങ്ങടെ നാടിൻറെ മുത്താണ് മോനെ ajith kolaadi ❤

  • @ismayilparambil1480
    @ismayilparambil1480 День тому +6

    ബിഗ്സല്യൂട് ❤

  • @mohamedrasheed49
    @mohamedrasheed49 День тому +4

    Great speech

  • @abbasecp
    @abbasecp День тому +5

    അജിത് കോലാടി❤

  • @basheervm3719
    @basheervm3719 23 години тому +2

    വിഷകല നന്നായി കേട്ടുപടിച്ചോളൂ ഇനിയെങ്കിലും കൂട്ടുകാർക് പറഞ്ഞുകൊടുക്കാ ലോ, തന്നെപ്പോലെ യുള്ള വർഗീയവാദികൾ കേട്ട് മനസ്സിലാക്കട്ടെ

  • @JafarSadiq-vj3pj
    @JafarSadiq-vj3pj День тому +9

    ഇദ്ദേഹത്തിന്റെ പേര് അജിത്ത് കോളടി

    • @JafarSadiq-vj3pj
      @JafarSadiq-vj3pj День тому +2

      അദ്ദേഹത്തിന്റെ പേര് അജിത്ത് കോളാടി പൊന്നാനി

  • @rajeenathatha7013
    @rajeenathatha7013 День тому +5

    Nalla arivulla manushyan 🎉 ithupolulla aalukal ullidatholam naadu nannayirikkum

  • @RaheemK-k2w
    @RaheemK-k2w День тому +7

    👍🌹

  • @hareesh6348
    @hareesh6348 День тому +3

    Big salute

  • @ubaidubaid8146
    @ubaidubaid8146 День тому +3

    Orupad karyngal pdikkan kazhinju
    Big saloot

  • @tzr5156
    @tzr5156 День тому +1

    Edehathe,kettupadikatte,ellavarum,eniku,eshttamayi❤❤❤❤❤❤❤❤❤

  • @sulfimambra404
    @sulfimambra404 День тому +6

    Great

  • @hamsamuhammad9348
    @hamsamuhammad9348 20 годин тому

    Aarayaalum.eemanushiane.big.salut

  • @AbdulHameed-fu3mz
    @AbdulHameed-fu3mz День тому +2

    വെരി ഗുഡ്❤❤❤❤❤❤❤❤❤❤

  • @AminaThahira-d1y
    @AminaThahira-d1y День тому +8

    👍👍👍❤❤❤❤👏👏👏

  • @NabeesaHassan-p7b
    @NabeesaHassan-p7b День тому +4

    Adipoli

  • @AbdulHameed-fu3mz
    @AbdulHameed-fu3mz День тому +4

    ഹാരിഫ് ഹുസൈൻ
    എന്നാരാമൻകുട്ടി

    • @Techieeeeeeasma
      @Techieeeeeeasma 22 години тому

      ആരിപ്പ് ഉസൈൻ സയണിസ്റ്റ് ഏജന്റ്

  • @Iqbalkunnath
    @Iqbalkunnath День тому +3

    Ajith kolady from ponnani
    Ente history lucturer

  • @hassanalhaddad4501
    @hassanalhaddad4501 День тому +4

    Ajith koladi ponnani CPi Leader❤❤❤

  • @majidpm1411
    @majidpm1411 19 годин тому

    Nannayi👍👍👍

  • @sasipalakkad
    @sasipalakkad День тому +2

    I Love അക്ബർ but എല്ലാവരും അക്ബർ അല്ല അതുകൊണ്ടാണ് ഒരു കാലത്ത് സ്വർഗമായിരുന്ന ഏജിപ്ത് അഫ്ഗാൻ പോലെയാഗുമാരുന്നില്ല. എല്ലാവരും മദം പഠിക്കാതിരുന്നാൽ മാത്രം മതി ഈ ലോകം നന്നാവും 🙏🏻 പിന്നെ കമ്മ്യൂണിസ്റ്റ്‌ നല്ലതാണെകിൽ എന്തു കൊണ്ട് റഷ്യ ശിദിലമായത് 🙏🏻

  • @MubashirK-p7b
    @MubashirK-p7b День тому +7

    Arifpatti

  • @safiyasaidhu1195
    @safiyasaidhu1195 День тому +2

    👍👍

  • @aashraf1208
    @aashraf1208 13 годин тому

    So nice of u dear
    You are exploring such relevant content
    Thank u

  • @AbiHrb
    @AbiHrb 22 години тому

    Super super super super 😊😊 adipolli 🎉🎉🎉🎉👍👍👍

  • @Seenathnisam
    @Seenathnisam День тому +4

    അവർ ഇത് ഒന്നും പറയാത്തത് അവർക്ക് വിധ്യഫാസം ഇല്ല ഇതു ഒക്കെ പഠിച്ചു എങ്കിൽ അല്ലെ പറയൂ

  • @zakariyaza9099
    @zakariyaza9099 День тому +4

    Super.... Amazing ❤️❤️❤️❤️❤️

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq День тому +1

    👍

  • @mohammedmubashir5021
    @mohammedmubashir5021 23 години тому

    ആ ചരിത്രം പറഞ്ഞ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് അതുപോലെതന്നെ ആ ചരിത്രം ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്
    കാരണം നമുക്ക് അറിയാത്ത പല ചരിത്രങ്ങളും ഇതിൽ നിന്നുതന്നെ നമുക്ക് മനസ്സിലായി
    എന്നിരുന്നാലും നമ്മുടെ നാട്ടിലെ ബിജെപി ആർഎസ്എസ് പോലുള്ള തീവ്രവാദികൾ അതുപോലെതന്നെ കൃസങ്കി തീവ്രവാദികൾ ഇവർ ഒരിക്കലും ഇത് സമ്മതിക്കില്ല എന്ന് മാത്രമാണ് സത്യം

  • @ismai4419
    @ismai4419 День тому +2

    ❤❤❤

  • @AbdulRazak-yh3lp
    @AbdulRazak-yh3lp День тому +2

    ഈ പ്രോഗ്രാമിൻ്റെ ഫുൾ വീഡിയോ പുറത്ത് വിടണം ബ്രോ

  • @pkshaji9121
    @pkshaji9121 23 години тому

    നിങ്ങൾ ഭയങ്കരlag ആണ് കാര്യങ്ങൾ വേഗം അവതരിപ്പിക്കാൻ നോക്കണം

  • @harishpt
    @harishpt День тому +1

    👍💯

  • @rabyrabeeh4047
    @rabyrabeeh4047 23 години тому

    നമ്മുടെ പുതിയ തലമുറ ചരിത്രം പഠിക്കുന്നില്ല അത് കൊണ്ട് ചരിത്രം പറയുന്നവരെ കേൾപിക്കുന്ന താങ്കളുടെ ശ്രമം വിലപ്പെട്ടതാണ്

  • @asainar5266
    @asainar5266 День тому +1

    ഇത് തികന്ന മതേതരനായ CPI നേതാവ് കോളാടി ഗോവിന്ദൻകുട്ടിയുടെ മകനായ ചരിത്ര പണ്ഡിതൻ അജിത് കോളാടി. പൊന്നാനി.

  • @shameermukriyakath4243
    @shameermukriyakath4243 День тому +3

    അജിത് കൊളാടി' ' cpi ' വെളിയങ്കോട്

  • @noormuhammedibnu5226
    @noormuhammedibnu5226 День тому +1

    നമസ്കാരം

  • @FirozVp-lk9kl
    @FirozVp-lk9kl 22 години тому

    ഈ സംഖ്യകൾക്കൊക്കെ ചരിത്രം നല്ലപോലെ അറിയാം അറിയാത്ത പോലെ നടിക്കുകയാണ് വർഗീയത പരത്താൻ

  • @shibuaa6985
    @shibuaa6985 День тому +1

    ഈ പ്രസംഗം നടത്തിയത് മലപ്പുറത്തെ CPI നേതാവായിട്ടുള്ള സ. അജിത് കൊളാടിയാണ് . പൊന്നാനിയിൽ നിന്നുള്ള ഇദ്ദേഹം മികച്ച പണ്ഡിതനും വാഗ്മിയുമാണ് .

  • @malayalammovieable
    @malayalammovieable День тому +1

    supper

  • @majeedmohammedkunju7476
    @majeedmohammedkunju7476 День тому +1

    👍❤️❤️❤️👌....

  • @BeegumAsarath
    @BeegumAsarath 13 годин тому

    ❤️❤️👍👍👍

  • @sudheertheruvath2860
    @sudheertheruvath2860 День тому +1

    സൂപ്പർ sir 💚💚...ആരിഫ് ഒരു മണ്ടൻ ആണെന്നെ.... മണ്ണുണ്ണി 🤣🤣

  • @mohammedkambar1232
    @mohammedkambar1232 23 години тому

    അമിത്ഷായും അദാനിയും പിന്നെ ഞാനും.

  • @saleenasaleena6228
    @saleenasaleena6228 День тому +2

    Aarifhusain. Eth. Ayachkodukkanam. Kelkatte

  • @Nazar-h9x
    @Nazar-h9x День тому +1

    Really troo

  • @nizarstar4957
    @nizarstar4957 День тому

    അജിത്ത് കോളാടി ❤കോളാടി ഗോവിന്ദൻ കുട്ടി യുടെ മകൻ പൊന്നാനിയിൽ ആണ് വീട് cpi മെമ്പർ ആണ് 🌹

  • @abbasmohammed7227
    @abbasmohammed7227 День тому +5

    ആരിഫ് എന്ന സെക്സ് മുസ്ലിം

  • @muhammedsadiq7730
    @muhammedsadiq7730 День тому

    Big salute sir ഇത്രയും നല്ല അവതരണം ❤❤❤❤❤❤❤❤❤

  • @zeenathaboobacker4085
    @zeenathaboobacker4085 23 години тому

    🔥🔥👍👍

  • @fathimasulaiman9642
    @fathimasulaiman9642 День тому

    അൽഹംദുലില്ലാഹ് 🌹🌹🌹🎉🎉🎉🎉🎉🎉🤲🤲🤲🤲🤲

  • @faisalmelakath1982
    @faisalmelakath1982 22 години тому

    ❤❤❤support

  • @Indianpremi-o4e
    @Indianpremi-o4e 22 години тому

    അരിഫിന്റെ കൃഷി ഇടം jamida

  • @AbdulAziz-nn4nu
    @AbdulAziz-nn4nu День тому +1

    ബിഗ് സല്യൂട്ട് ❤

  • @ManjuAbhilash-u2r
    @ManjuAbhilash-u2r День тому

    Ajith koladi . CPI.Assistent secretri .malappuram

  • @francisviji6903
    @francisviji6903 День тому

    Abinandhanangal

  • @jameela8232
    @jameela8232 День тому +1

    ❤🎉❤❤

  • @MujthabaMujthaba-p6i
    @MujthabaMujthaba-p6i 13 годин тому

    ❤❤❤❤❤❤❤❤❤❤❤

  • @FhCgg-x8f
    @FhCgg-x8f День тому +1

    Lalsalamcomrede

  • @hamzamk7112
    @hamzamk7112 День тому

    💕💞💞👍

  • @Romance-q1f
    @Romance-q1f День тому

    പ്രോഫസർ അജിത് കോളാടി. വെളിയംകോട് സ്വദേശി. ഇദ്ദേഹത്തിന്റെ വീട്ടിലാണ് ദിലീബിന്റ ഡാർലിംഗ് ഡാർലിംഗ് സിനിമ ഷൂട്ട്‌ ചെയ്തത്.

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 День тому +2

    Cpim നേതാവാണ്, ഇദ്ദേഹം

    • @pradeepmenon4683
      @pradeepmenon4683 22 години тому

      cpim അല്ല CPI നേതാവാണ്

  • @SreejithEn
    @SreejithEn 23 години тому

    ഷാജഹാൻ താജ്മഹൽ പണിത വ്യക്തിയെ കൈ വെട്ടിക്കളഞ്ഞു ബിസ്മില്ലാഹി റഹ്മാനി

    • @rasheedkothanganattu7824
      @rasheedkothanganattu7824 21 годину тому

      ഗുരു ദക്ഷിണയായി പെരുവിരൽ മുറിച്ചെടുത്തതും പറയണം 👍ഏകലവ്യൻ പോരാളിയാകരുത്

  • @usmankuttyhassan608
    @usmankuttyhassan608 День тому +4

    Ajithkolaadi

  • @clem346
    @clem346 День тому +1

    Abullakutty jaleel riyas mosham onddo

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 22 години тому

    ❤❤❤❤🎉🎉🎉🎉

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 День тому +2

    Aarifethonn kettirunnenkil onn othungiyene

  • @hassanpambengal
    @hassanpambengal 21 годину тому

    വിവരമില്ലാഞ്ഞാൽ എന്താ ചെയ്യാ

  • @spicetourister2492
    @spicetourister2492 День тому

    👍🏼👍🏼👍🏼👍🏼👍🏼

  • @mohammedshadhan6068
    @mohammedshadhan6068 19 годин тому

    ഇത് അജിത്ത് കൊളാടിയാണ് ഇയാൾ പൊന്നാനിക്കാരനാണ് ഇയാളുടെ അച്ചൻ അഡ്വ: കൊളാടി ഗോവിന്ദൻകുട്ടി C മരിച്ചു പോയി )

  • @naseema4351
    @naseema4351 День тому +1

    l👍

  • @MohamedShareef-s7j
    @MohamedShareef-s7j День тому

    👍👍👍🙏🙏🙏🤲🤲🤲

  • @majidpm1411
    @majidpm1411 19 годин тому

    Arif shoe nakkikalude shoe nakkuva

  • @Boomboo86
    @Boomboo86 День тому

    Veer savarkar alla savarkar

  • @Mmm-k7g3h
    @Mmm-k7g3h День тому +3

    Nishpaksham