കൊറോണ കാലത്ത് ഈ പ്രസംഗം കേൾക്കുന്നവരുണ്ടോ? സകല പുരോഗതിയുടെയും ഈ കാല ഘട്ടത്തിൽ ഒരു വൈറസിനു മുന്നിൽ ലോകം നിശ്ചലമായിരുന്നു എന്നു പറഞ്ഞാൽ വരുന്ന തലമുറക്ക് ചിലപ്പോൾ അദ്ഭുതം തോന്നിയെക്കാം..
ദൈവത്തിന്റെ പദ്ധതി നടക്കും.. നന്മ ചെയ്യുന്നവർക്ക് നന്മ ലഭിക്കും.. തിന്മ ചെയ്യുന്നവർക്ക് തക്ക ശിക്ഷ ലഭിക്കും.. അതിനാൽ ജീവിച്ചിരിക്കുന്ന അവസരത്തിൽ മത ഭേതമന്യേ അയൽക്കാർക്കു നന്മ ചെയ്ത് ജീവിക്കാൻ നോക്കുക..
അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞ ഈ കഥയിലുള്ള സ്ഥലത്ത് ഞാനും എന്റെ കഫീലും ഖത്തറിൽ നിന്ന് ജോർദാൻ ഇലേക്ക് പോയപ്പോൾ എന്റെ കഫീൽ എനിക്ക് ഈ സ്ഥലം കാണിച്ചു തരുകയും ഈ ഹദീസ് പറഞ്ഞു തരുകയും ചെയ്തിരുന്നു
@@chitharanjenkg7706 പണ്ട് വസുരി വന്നിട്ട് കുറെ ആൾകൾ മരിച്ചില്ലെ പിന്നിട് അതിന് മരുന്ന് കണ്ടു പിടിച്ചില്ലെ ആതു പോലെ ഇതിനുO എത്രയും പെട്ടെന്ന് മരുന്ന് കണ്ടു പിടിക്കും' പിന്ന ഈ ഉസതാദ് പറയുന്നത് മുസ്ലിം ങ്ങൾക്ക് വെണ്ടിയാണ് ആത് ആവരുടെ വിശ്വസം: ഇന്ന് എറ്റവും തകർത്ത് കെണ്ടിരിക്കുന്നതും എന്നാൽ വളർന്ന് കണ്ടിരിക്കുന്നതുമായ മതം ISLAM മതമാണ് ' ഈ മതത്തെയും കുർആൻ നെയും മുസ്ല്യുങ്ങളെയും കത്തിച്ചും നരപ്പിച്ചം നടന്ന ഒരുപാട് പശത്യർ ഇ ന്ന് വിശ്വസിക്കുന്നതും ISLAM മതം ആണ് .
ഇവിടെ വന്ന് ഉസ്താതിനെതിരെ പിതൃ ശൂന്യമായ ഭാഷ പ്രയോഗിക്കുന്ന നിരീക്ഷര വാദികളോടും ചാണകത്തെ പൂജിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ ഇദ്ദേഹം വിവരിക്കുന്നത് വിശ്വാസികളോടാണ് , അല്ലാതെ നിങ്ങളോടല്ല .
അസ്സലാമു അലൈകും. ഞാൻ ഒരു വലിയ പ്രശ്നത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇന്നത്തെ നിങ്ങൾ ചെല്ലുന്ന സലാത്തുകളിലും ദുഹാകളിലുംഎൻ്റെ പ്രശ്നം തീർന്നു കിട്ടാൻ ഹലാലായ വഴി തുറന്ന് കിട്ടാനും പെട്ടെന്ന് തന്നെ പ്രശ്നത്തിൽ നിന്ന് കരകയറാനും നിയത്താകുകയും ദുഹാ ചെയ്യണമെന്നും വിനീ ദമായി അപേക്ഷിക്കുന്നു.
Ramya Biju താങ്കള്‍ വിശൂദ്ധ ഖുറാന്‍ മലയാളം പരിഭാഷ പഠനവിധേയമാക്കാന്‍ ശ്രമിക്കുക. താങ്കളൂടെ അറിവ് അല്ലാഹു (ഈശ്വരന്‍) വര്‍ദ്ധിപ്പിച്ചുത്തരട്ടെ താങ്കള്‍ക്ക് ഇസ്ലാമിക പരമായി കൂടുതല്‍ അറിയാന്‍ വേണ്ടി w.w.w.alislam.org w.w.w.Ahmediyya Muslim Jamath Kerala w.w.w. sathyaduden monthly book #''ഇസ്ലാം മത തത്ത്വജ്ഞാനം '' 👆ഈ ഗ്രന്ഥം 50പരം ഭാഷകളില്‍ 200ഒാളം രാജ്യങ്ങളില്‍ പരിഭാഷപ്പെടുത്തിയ ഗ്രന്ഥം #മുഹമ്മദ് നബി(സ.അ)മിന്‍െറ ജീവചരിത്രം #''യേശു ഇന്ത്യയില്‍ '' # ''യേശു ക്രിസ്തു കാശ്മിരീല്‍ '' # യേശു--(ഈസ-നബി-(അ) കബര്‍ കാശ്മിരീല്‍ ഈ ഗ്രന്ഥങ്ങളും പഠനവിധേയമാക്കുവാന്‍ ശ്രമിക്കുക
ദജ്ജാലും നബിയും എല്ലാം നമ്മളുടെ ഉള്ളിൽ തന്നെയാണ്.. Positive and negative Athu തമ്മിലുള്ള യുദ്ധമാണ് ജീവിതം.Positive ജയിക്കാൻ നമ്മൾ തന്നെ തീരുമാനിക്കണം.. ✨
നമ്മുടെ ഓരോരുത്തരുടെയും കൈയിൽ ഇരിക്കുന്ന സാധനമാണ് ദജാൽ... മുമ്പിൽ ഒരു കണ്ണും പിൻ വശം മൂന്നു കണ്ണും... ഉള്ള ദജാൽ.. നന്മ കൾ കാണുന്നവർക് നന്മയും തിന്മകൾ കാണുന്ന വേർക് തിന്മയെ കാണിച്ചു കൊടുക്കും. സത്യങ്ങള്യെക്കാളും അസത്യം ങ്ങൾ കേൾപ്പിച്ചു കൊടുക്കും കുടുംബ ബന്ധങ്ങൾ തകർക്കും.. കുട്ടികളെ വഴി തെറ്റിക്കും ജനങ്ങളെ തമ്മിൽ അടിപിക്കും. ജനങ്ങളെ മടിയൻ മാർ ആകും സൂക്ഷിച് ഉബയോഗിച്ചില്ലങ്കിൽ ഇവനെ പോലത്തെ ദേജാൽ വേറെ ഇല്ല... (മൊബൈൽ ) കളി ആക്കിയതെല്ല ഉസ്താതെ ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം മൊബൈൽഎന്ന ദജാൽ തെന്നെയാണ് ☝️🤲
ഈ ഉസ്താദ് ന് ദീർഗായുസ് നൽകണി അല്ലാഹ്
Ameen
ആമീൻ
Aameen
Aameen
AMEEN
സിംസാറുൽ ഹഖ് ഒരു മുത്താണ്. ഉസ്താദിന് ദീർഘായുസ് നൽകി അനുഗ്രഹിക്കേണമേ റബ്ബേ. എനിക്ക് ഒത്തിരി ഇഷ്ടമുള്ള പ്രെഭാഷകൻആണ് ഈ ഉസ്താത്.
ആമീൻ
എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ الله
ദീഘായുസോടെ ഉളള ആഫിയതും നൽകണേ
AAMEEN YA RABBHUL HALAMEEN
Ameen
1
4 . Ė
' 5ů
Ameen ya rabble alameen
Ameen
മാഷാഹ് അല്ലാഹ് ... ദജ്ജാലിന്റെ ഫിത്‌നയെ തൊട്ടു ഞങ്ങളെ കാക്കണമെ. ആമീൻ യാ റബ്ബൽ ആലമീൻ
Aaaaameen
😂😂😂
ആമീൻ
@@prajithlalkktelecommunicat8021 ചാത്തപ്പനെന്ത് മഹ്ഷറ ഇങ്ങൾക്കന്ത് ദജ്ജാല് 🙄
امين
സിംസാറുൽഹക്ക് ഹുദവി ജനനായകൻ എനിക്ക് ഇഷ്ട്ടപെട്ട prabaashakan
Same
Enikkum
എനിക്കും
Same
Good sound
ഖുർആൻ പഠിച്ച ശേഷമാണ് ഈ പ്രസംഗത്തിന്റെ പൊരുൾ ശരിക്കും മനസ്സിലായത്. ഒരുപാട് നന്ദി
കൊറോണ കാലത്ത് ഈ പ്രസംഗം കേൾക്കുന്നവരുണ്ടോ? സകല പുരോഗതിയുടെയും ഈ കാല ഘട്ടത്തിൽ ഒരു വൈറസിനു മുന്നിൽ ലോകം നിശ്ചലമായിരുന്നു എന്നു പറഞ്ഞാൽ വരുന്ന തലമുറക്ക് ചിലപ്പോൾ അദ്ഭുതം തോന്നിയെക്കാം..
Yes
Ya
Yes
Ss eppol kelkunind
Yes
മനോഹരമായ ചരിത്രം....
അള്ളാഹുവേ ദജ്ജാലിന്റെ ഫിത്നയെ തൊട്ട് ഞങ്ങളെ കാക്കണേ അള്ളാഹ്......
യ അല്ലാഹ് എത്ര കൃത്യം എത്ര വ്യക്തം എല്ലാവരും അല്ലാഹുവിലേക്കു അടുത്ത് കൊള്ളു സഹാദരങ്ങളെ
എല്ലാ മുസ്ലിം മുഅമിന് യും ദജ്ജാൽ ഫിത്തിന യെ തൊട്ട് കാക്കട്ടെ 🤲🤲
എന്റെ ഹൃദയത്തിൽ പ്രതീക്ഷ തന്ന പ്രഭാഷകൻ simsarulahaq hudavi usthath. allah blessed him
മാഷാ അള്ളാ
ഹുദവി ഉസ്താദിന്ന്
ദീർഘായുസ്സ്
നൽകട്ടെ
Ameen
Aameen aameen yaa rabbal aalameen
@@khairunnisakoyambatta502 pras
ഇവൻവർഗ്ഗീയത പറയുന്ന ഒരു പൂറൻ അത്ര മാത്രം.
എന്തിന് ഇത്തരം പൊട്ട കഥകൾ പറഞ്ഞ് തരാനൊ
ദജ്ജാലിന്റെ ഫിത് നയെ തൊട്ട് കാക്കേണമേ റബ്ബേ
ആമീൻ .. ഐൻറെ മുമ്പ് നമ്മുടെ ഇടയിലുള്ള ചില 'ദജ്ജാലു'കൾ ഇങ്ങളെ മുണ്ങ്ങും 🙄 അത്ക്കും മേലെ 😁 ഐന് ദൊയർന്നോളീ😢
Very very good
Allah give him long life
Aameen 😣
Isanabi kristhu anannu evida aanu parayunnathu.
ദൈവത്തിന്റെ പദ്ധതി നടക്കും.. നന്മ ചെയ്യുന്നവർക്ക് നന്മ ലഭിക്കും.. തിന്മ ചെയ്യുന്നവർക്ക് തക്ക ശിക്ഷ ലഭിക്കും.. അതിനാൽ ജീവിച്ചിരിക്കുന്ന അവസരത്തിൽ മത ഭേതമന്യേ അയൽക്കാർക്കു നന്മ ചെയ്ത് ജീവിക്കാൻ നോക്കുക..
Good
Correct 👍
Good broi
Change
Well said
ദജ്ജാൽ ഉള്ളപ്പോൾ നമ്മൾ ജീവിച്ചിരിപോണ്ടെങ്കിൽ ❤️❤️അള്ളാഹു ദജ്ജാലിന്റെ ഫിതന യിൽ നിന്നും കാത്തു രേക്ഷിക്കട്ടെ AMEEN
👍👍👍
Aameen Aameen yarabbal Aalameen
ആമീൻ
Ameen Ameen
Aameen
I am Hindu Religion man .. But 😍 love truly islam Religion 😍
❤️❤️❤️ mashah allah.
Padachon hidayath nalkatte.. Ameen 🤲🏻
@@AbcD-rh9rs 😍
നന്ദി
@@nithin1986 നിങ്ങളുടെ ഈ നന്മക്ക് തക്കതായ പ്രതിഫലം പടച്ചവൻ നൽകും .
It’s greatness of your heart
Awesome Lecture Of Ahlusunnah ...ma Sha Allah
Simsarul haq usthadhine eshtamullavar like cheyy
Oh pinne
നല്ല പ്രഭാഷണം...ഇത്ര നല്ല പ്രസംഗം ഇവിടന്നല്ലാതെ എവിടെ നിന്ന് കേൾക്കാൻ
അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞ ഈ കഥയിലുള്ള സ്ഥലത്ത് ഞാനും എന്റെ കഫീലും ഖത്തറിൽ നിന്ന് ജോർദാൻ ഇലേക്ക് പോയപ്പോൾ എന്റെ കഫീൽ എനിക്ക് ഈ സ്ഥലം കാണിച്ചു തരുകയും ഈ ഹദീസ് പറഞ്ഞു തരുകയും ചെയ്തിരുന്നു
ആ സ്ഥലത്തിന്റെ പേരെന്താണ്
Nalla prbashanam allahu deergayuss kodukkatte usthadhinu aameen
തികച്ചും യുക്തിപരവും ശാസ്ത്രീയവുമായ വിശകലനം . യുക്തിവാദികൾ ഇതൊന്നു കേൾക്കണം. അവരുടെ ചിന്താഗതി തന്നെ മാറും
കൊറോണ കയറിയതിനാൽ എല്ലാ തുമ്പുമറ്റുപോയി.😂😂😂
@@chitharanjenkg7706 പണ്ട് വസുരി വന്നിട്ട് കുറെ ആൾകൾ മരിച്ചില്ലെ പിന്നിട് അതിന് മരുന്ന് കണ്ടു പിടിച്ചില്ലെ ആതു പോലെ ഇതിനുO എത്രയും പെട്ടെന്ന് മരുന്ന് കണ്ടു പിടിക്കും' പിന്ന ഈ ഉസതാദ് പറയുന്നത് മുസ്ലിം ങ്ങൾക്ക് വെണ്ടിയാണ് ആത് ആവരുടെ വിശ്വസം: ഇന്ന് എറ്റവും തകർത്ത് കെണ്ടിരിക്കുന്നതും എന്നാൽ വളർന്ന് കണ്ടിരിക്കുന്നതുമായ മതം ISLAM മതമാണ് ' ഈ മതത്തെയും കുർആൻ നെയും മുസ്ല്യുങ്ങളെയും കത്തിച്ചും നരപ്പിച്ചം നടന്ന ഒരുപാട് പശത്യർ ഇ ന്ന് വിശ്വസിക്കുന്നതും ISLAM മതം ആണ് .
@@KZVAIBER അന്ധവിശ്വാസം കാലം കലക്കിക്കളയും.എത്രപേരങ്ങനെ വിശ്വസിയ്ക്കുന്നു എന്നുള്ളതൊന്നും മാനദണ്ഡമല്ല.അനുഭവസത്യം ആദരിച്ചേ പറ്റൂ.അജ്ഞത മനുഷ്യന്റെ അന്ധവിശ്വാസം വളർത്തും.അടിമകൾ ധാരാളമുണ്ടായാലേ പ്രമാണിയ്ക്ക് ലാഭമുള്ളു.അതിനാലൊരരിമണിയിടത്തിന് അന്ധമാണെങ്കിലും വിശ്വാസമുടയുന്നതിന്റെ പ്രചാരകർക്കസഹ്യമാകും.പക്ഷേ വ്യസനിച്ചിട്ടെന്തുകാര്യം.കാലമെന്ന മഹാഗുരു സത്യം വെളിപ്പെടുത്തിത്തരും.ആദരവോടെയംഗികിരച്ചത് സ്വീകരിച്ചേ മതിയാകൂ.
uvva marum marum onnu enityu poodoo
Chindhikkunnavarku dhrishtandhamund
അള്ളാഹുവേ ഈ ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും കൊടുക്കേണമേ ആമീൻ
Ameen
എന്റെ ഇഷ്ട പ്രഭാഷകൻ അല്ലാഹു അനുഗ്രഹിക്കട്ടെ
ഇതൊക്കെ സത്യം മാണ് ഇതിൻ്റെ എല്ലാം അടയാളങ്ങളും ഉണ്ട് ഇതല്ലാം നടക്കാൻ പോകുന്ന കാരുങ്ങളാണ് അറിവുള്ളവർ പറയുമ്പോർ തള്ളിക്കളയരുത്
ഉസ്താദിന്ന് ദീർഘായുസ്സും ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടേ..... അള്ളാ
ഇവിടെ വന്ന് ഉസ്താതിനെതിരെ പിതൃ ശൂന്യമായ ഭാഷ പ്രയോഗിക്കുന്ന നിരീക്ഷര വാദികളോടും ചാണകത്തെ പൂജിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ ഇദ്ദേഹം വിവരിക്കുന്നത് വിശ്വാസികളോടാണ് , അല്ലാതെ നിങ്ങളോടല്ല .
നഊദു ബില്ലാഹ് അപ്പോൾ മുഹമ്മദ് നബി(സ) മുഴു ലോകർക്കും വേണ്ടി വന്നതല്ലെ ?🙄
Standard speech, ഒരു പാട് ചോദ്യങ്ങള്‍ ക്ക് ഉത്തരവായി
അസ്സലാമു അലൈകും.
ഞാൻ ഒരു വലിയ പ്രശ്നത്തിൽ കുടുങ്ങിയിരിക്കുകയാണ്.
ഇന്നത്തെ നിങ്ങൾ ചെല്ലുന്ന സലാത്തുകളിലും ദുഹാകളിലുംഎൻ്റെ പ്രശ്നം തീർന്നു കിട്ടാൻ ഹലാലായ വഴി തുറന്ന് കിട്ടാനും പെട്ടെന്ന് തന്നെ പ്രശ്നത്തിൽ നിന്ന് കരകയറാനും നിയത്താകുകയും ദുഹാ ചെയ്യണമെന്നും വിനീ ദമായി അപേക്ഷിക്കുന്നു.
Allahuve nee njangalle elaavareyum kaakumaaraaganne.......Aaameen
Aameen
Allahu akber
Araa. Per ഇട്ട് kuttikk..
alhamdulillaahh good speech
Alhamdulillha
Alhamdulillah ustttatinte prabhashanam manassiltharachupokum
@@ziyanpk1502 aah Sathiyam 😊
Masha allah.... Allahu anugrahikkatte.
Subhanallah Alhamdulillah allahuakber usthad pray for us brakaallah feek 🙏
Allahuve ee usthathinu dheerka aayus nalkatte Aameen
സുന്നത്ത് ജമാഅത്തിൽ ഐക്യം വരട്ടെ 👍
പിളരാതെ നിന്നാൽ മതിയാവും.
ദജ്ജാൽന്റെ ഫിത്ന യെ തൊട്ട് കാക്കണേ അല്ലാഹ്
Ameen
njan oeu hindhu aane enikkishtamaane njan viswasikkunnu ethellam
നിങ്ങൾക്ക് അല്ലാഹു ഹിദായത് തരട്ടെ
അല്ലാഹു ഹിദായത് തരട്ടെ ആമീൻ
Allahu Barakkath cheyyatte
അള്ളാഹു നന്മനൽകട്ടേ വിശ്വസിയാകൂ
Ramya Biju താങ്കള്‍ വിശൂദ്ധ ഖുറാന്‍ മലയാളം പരിഭാഷ പഠനവിധേയമാക്കാന്‍ ശ്രമിക്കുക. താങ്കളൂടെ അറിവ് അല്ലാഹു (ഈശ്വരന്‍) വര്‍ദ്ധിപ്പിച്ചുത്തരട്ടെ
താങ്കള്‍ക്ക് ഇസ്ലാമിക പരമായി കൂടുതല്‍ അറിയാന്‍ വേണ്ടി
w.w.w.alislam.org
w.w.w.Ahmediyya Muslim
Jamath Kerala
w.w.w. sathyaduden monthly book
#''ഇസ്ലാം മത തത്ത്വജ്ഞാനം ''
👆ഈ ഗ്രന്ഥം 50പരം ഭാഷകളില്‍ 200ഒാളം രാജ്യങ്ങളില്‍ പരിഭാഷപ്പെടുത്തിയ ഗ്രന്ഥം
#മുഹമ്മദ് നബി(സ.അ)മിന്‍െറ ജീവചരിത്രം
#''യേശു ഇന്ത്യയില്‍ ''
# ''യേശു ക്രിസ്തു കാശ്മിരീല്‍ ''
# യേശു--(ഈസ-നബി-(അ) കബര്‍ കാശ്മിരീല്‍
ഈ ഗ്രന്ഥങ്ങളും പഠനവിധേയമാക്കുവാന്‍ ശ്രമിക്കുക
Ustaadin..deergaayuss..nalkane.Alhah
Enikki e usthadene valere ishttamayi
ഞാൻ മുജാഹിദ് ആശയത്തിൽ വിശ്വസിക്കുന്നു. പക്ഷെ .. ഈ ഉസ്താദ് സൂപ്പർ ആണ് ..
സർട്ടിഫിക്കറ്റ് കൊടുക്കുകയാണോ?
Njanum
@Nutrine muyal നിനക്ക് അത് കോപ്പ്. എനിക്ക് അത് വിശ്വാസം. നിനക്ക് നല്ലത് വരട്ടെ........
Dhajjalinte fithnayil ninnum Ella muslimingaleyum allahu kathu rakshikkatte 👏
Ammin
Love each other. Love your neighbors. Pray for your enemies.
Masaallah നല്ല പ്രസംഗം
ദജ്ജാലിനെ നേരിട്ട് കണ്ട തമീമുദ്ദാരി എന്ന സ്വഹാബിയുടെ ഖബർ കോഴിക്കോട് പാറപ്പള്ളിയിലാണ്.. അവിടെ ആദം നബിയുടെ കാലടയാളവും ഉണ്ട് 😘😘😘😍
Masha allha
verude ariyade vilich parayalle suhrte parappalli alla .Palestinil aane
Kozhikode thamimul anzari(r) qabaranu ullathu
@@abbasfahad4201 രണ്ടും ഒന്നാണ് bro
തമീമുൽ അൻസാരി
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
തമീ മുദ്ധാരി (റ അ) മഹാൻ്റെ ധർഗയും:തമീമുൽ അൻസാരിറളിയള്ളാഹുവിൻ്റെ മഖ് ബറയും ഞാൻ സിയാറത്ത് ചെയ്തിട്ടുണ്ട്
നൈസ് നല്ല ഒരു പ്രഭാഷണം
വളരെ ലളിതമായി പറയുന്നതു കാരണം പെട്ടെന്ന് മനസ്സിലാവും
Shahasad Shahu
വളരെ ലളിത. മായ പ്രസംഗം അൽ ഹംദു ലില്ലാഹ്
ഇസ്രായേല്‍ യാചനയുടെ വക്കില്‍..പലസ്ഥീനിനോടും സിറിയയോടും ഇറാഖിനോടും ഒക്കെ ചെയ്തതിന് തിരിച്ചടി തുടങ്ങി...വീഡിയോയില്‍ പൊളിച്ചടക്കുന്നു
ua-cam.com/video/hMX9euzen6M/v-deo.html
Adipoli spheech
Hi
Good speech maasha allah
alhamdulillah
Dhuayil Ulppedutthane Ustthath in Shaa Allah
ദജ്ജാലും നബിയും എല്ലാം നമ്മളുടെ ഉള്ളിൽ തന്നെയാണ്.. Positive and negative Athu തമ്മിലുള്ള യുദ്ധമാണ് ജീവിതം.Positive ജയിക്കാൻ നമ്മൾ തന്നെ തീരുമാനിക്കണം.. ✨
നീ തീരുമാനിച്ചോ
Thabaarakalaah
Njangale ellavareym kaathurakshukkane Allah....
Allahu akbar
Aameen
ഇസ്ലാമിനെ പറയുംബോൾ തമാശയായി കാണുന്ന കമൊന്റെസ് ഇടുന്നവർ അല്ലാഹുവിനെ പേടിക്കുക
അളളനെ പേടിക്കേണ്ടത് ഇ വരാണ് കളവ് പറയുന്നവർ (പൈസക് വേണ്ടി ആഡംബര ജീവിതത്തിനു വേണ്ടി )
@@hafadnanvlogs664 oh ni parayunnath ellaam sheriaanallo..athum kettipidch.ninno
ദൈവത്തിന് മറ്റുള്ളവരെ പേടിപ്പിക്കലാണോ പണി?
Njan ethokke kanunnathu valiya comedy aayittanu..paka veetan para anne srishttichannu nee vishwasikkunna allahuvinodu..
Olakka qabayile അറബികളുടെ davanaa ee അല്ലാഹു. അല്ലാഹു എന്ന vakkintey അർത്ഥം enthaadooo
Usthadn deergaaus udavatee ameen
Good speach..... usthadinte prabhashanam suscribe cheyyarund.. mashallah
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
മാഷാഅല്ലാഹ് അള്ളാഹു അക്ബർ
Good SPEECH✌✌
*Mashallah*
Râifâ Râzâk 'll
Râifâ Râzâk m
Mashallah👍👍
Simsarul haq hudavikk allahu deerkayyuss nalkatte
Super speach
Qrhan ettavum valiya sathyam
🌹🌹🌹 Mashah Allah 🌹🌹🌹
👌
🌹🌹🌹👌
Masha Allah Alhamdhulilla AllahuAkbar . Ameen
കുരു സ്. യുദ്ധkarude കരിയം ഓര്‍ത്തു ചിരി വരുന്നു
Allahuvenjagale emanodemarippikkaname
Usthadine swargathilakkaname Allah athrayum nalla oru manushyanan
Ameen
ഉസ്താതെ മനുഷ്യൻ്റെ വിശുദ്ധ ജീവിതത്തെ കുറിച്ചു പ്രസംഗിക്കുക (ജീവിതവിശുദ്ധി ) മനുഷ്യൻ നന്നാവട്ടെ
അത് താങ്കല്‍ കാണാത്തോണ്ട...അതും പ്രസംഗിക്കുന്നുണ്ട്..
മസീഹ് ദജ്ജലിൻറെ ഫിത്ത്നയെ തൊട്ടു ഞങ്ങളെ കാക്കണം റബ്ബേ
Ameen
Mashallah Super speech
Allah kaakaaatte aaameeen
ഈ കൊറോണ സമയത് കേൾക്കേണ്ട ഈ മാൻ നിലനിർത്താൻ പറ്റിയ
പ്രഭാസണം...
ua-cam.com/video/jHHi0MSbkcw/v-deo.html
ua-cam.com/video/jHHi0MSbkcw/v-deo.html
മറ്റുള്ളവരെ പഴി ചാരുന്നതിന്ന് മുമ്പ് ഇത് കേൾക്കുന്നത് നല്ലതാ...
🎉🎉🎉🎉
😢😢😢റബ്ബേ നമ്മളെ എല്ലാവരെയും എല്ലാ മുസ്ലിംകളെയും ദജ്ജാൽ ന്റെ ഫിത്‌ന യിൽ നിന്ന് കാക്കണേ 🤲🤲🤲
Subhanallah alhamdulilla allahu Akbar ❣️
സിംസാറുൽ ഹക്ക് ഹുദവി ഭാഗ്യവാൻ
ഒന്നിലധികം തവണ കണ്ടത് ഞാൻ മാത്രമാണോ...?
പേമാരി പോലെസഞ്ചരിക്കാൻ പറ്റുന്നവനുംഫൈറ്റിൽ കയറാമല്ലോ
Junoop Junu sll-.
Njanum und
ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്
Alla
masha Allah
എൻറെ ഇഷ്ട പ്രഭാഷകൻ
👍👍👍masha allah
khubaibwafy oman speech khubaibwafy nee
MashaAllahh
Masha allah
അവരുടെ കപ്പൽ തകർന്ന സ്ഥലമാണ് ഇന്നത്തെ ബർമുഡ ട്രിയാങ്കിൾ.
നല്ലൊരു ചെറുപ്പക്കാരൻ കഷ്ട്ടം ദജ്ജാൽ പെൺ ജിന്ന്. കേൾക്കാൻ ഒരു രസം.
Luokathu vechu theevaravadikal vargiyavadikal krisisagi aan pinne esrail joodammarum vaibil parayunnu
Masha allah
Allahu അക്ബർ
subuhanallah. .....super speech
നമ്മുടെ ഓരോരുത്തരുടെയും കൈയിൽ ഇരിക്കുന്ന സാധനമാണ് ദജാൽ... മുമ്പിൽ ഒരു കണ്ണും പിൻ വശം മൂന്നു കണ്ണും... ഉള്ള ദജാൽ.. നന്മ കൾ കാണുന്നവർക് നന്മയും തിന്മകൾ കാണുന്ന വേർക് തിന്മയെ കാണിച്ചു കൊടുക്കും. സത്യങ്ങള്യെക്കാളും അസത്യം ങ്ങൾ കേൾപ്പിച്ചു കൊടുക്കും കുടുംബ ബന്ധങ്ങൾ തകർക്കും.. കുട്ടികളെ വഴി തെറ്റിക്കും ജനങ്ങളെ തമ്മിൽ അടിപിക്കും. ജനങ്ങളെ മടിയൻ മാർ ആകും സൂക്ഷിച് ഉബയോഗിച്ചില്ലങ്കിൽ ഇവനെ പോലത്തെ ദേജാൽ വേറെ ഇല്ല... (മൊബൈൽ ) കളി ആക്കിയതെല്ല ഉസ്താതെ ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം മൊബൈൽഎന്ന ദജാൽ തെന്നെയാണ് ☝️🤲
100% truly mobile annu anny bad akkiyathu
Subhanallah
Super✌✌✌
Aa kelkkum
Super speech sathyaman punnya nabi
സുബ്ഹാനല്ലാഹ്
Subahanalla....
Khafir. Vesvasikoola hallau. Hethayathu kodukkattea. Ameeneen
Aaa സമയത്ത് insha അല്ലഹ്ഹ് jeevan undnkil ariyamnkil ans plzz
അൽഹംദുലില്ലാഹ്
Mashaallah
തിർചയായുഠ. ആമീൻ..ആമീൻ. ആമീൻ. അളളാ. തുണ.
ഗുഡ് speech 👍👍
Masha Allah...