രണ്ടായിരം രൂപയ്ക്ക് താജ്മഹൽ കണ്ടു | Kerala to Agra

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ •

  • @rasheedakambadath882
    @rasheedakambadath882 2 роки тому +289

    എത്ര കൃത്യമായാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നത് .... (വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി )

  • @amaldevc4878
    @amaldevc4878 Рік тому +48

    എന്റെ പൊന്ന് അളിയാ നമ്മളെ പോലെ ഉള്ള സാധരണ മലയാളിക്ക് നിങ്ങളുടെ video വളരെ ഉപകാരം തരുന്നു .. Thankyou keep it up❤

  • @comewithmejafar3362
    @comewithmejafar3362 Рік тому +64

    കൃത്യം, വെക്തം.... Thankyou❤️👍

  • @munnakjm8026
    @munnakjm8026 2 роки тому +36

    ഇത്രെയും വെക്തമായി ഒരു വിഡിയോ പോലും njn കണ്ടിട്ടില്ല, വളരെ വ്യക്തമായ riview, ഇനിയും വീഡിയോ ചെയ്യണം pls, ഈ വീഡിയോ കണ്ടിട്ട് wife നു msg ചെയ്തിട്ടുണ്ട് agra

  • @Anu-ew1fn
    @Anu-ew1fn Рік тому +17

    സൂപ്പർ ഇങ്ങനെ വേണം വലിച്ചു നീട്ടാതെ അവതരിപ്പിക്കേണ്ടത്...👍

  • @aswinn7210
    @aswinn7210 Рік тому +5

    Njn tajmahal kaanan plan cheythitund. Eee vdo nthayaalum upagaram aayi. Thanks broo❤

  • @generosity9891
    @generosity9891 Рік тому +26

    ബ്രോ ബുക്ക്‌ ചെയ്യുന്നത് നല്ലത് എന്നാലും കേരളത്തിനു പുറത്ത് പോയാൽ പിന്നെ ആ സീറ്റ്‌ പല സ്ഥലത്തും ഉത്തരന്ത്യക്കാർ കൈടക്കും TT മാർ മൈൻഡ് പോലും ചെയ്യില്ല.. 😄 അനുഫവം ഉണ്ടാവും പലർക്കും

  • @akhilraju8636
    @akhilraju8636 11 місяців тому +1

    Good video. ഒരുപാട് വലിച്ചു നിട്ടാതെ correct ആയിട്ട് എല്ലാം പറഞ്ഞു 👍

  • @Ashok-bt5jw
    @Ashok-bt5jw Рік тому +6

    Good presentation.. 👌🏻👌🏻🙏.. Not time lag... 👌🏻..Keep it up..

  • @ambruambru6824
    @ambruambru6824 2 роки тому +5

    ഒരുപാട് പറഞ്ഞു വെറുപ്പിച്ചില്ല 👌✌️

  • @SureshMichael-zp6iu
    @SureshMichael-zp6iu Рік тому +11

    Very excellent narration

  • @manojgovindangovindan-oy3nt
    @manojgovindangovindan-oy3nt 3 місяці тому +1

    മികച്ച വീഡിയോ നല്ല വിവരണം നന്ദി

  • @padmapriyak7567
    @padmapriyak7567 10 місяців тому

    Itram nannyi xplain cheytha thangalk nanni ......thnku so much

  • @shabeebkt6961
    @shabeebkt6961 Рік тому +2

    Best vlog broh❤

  • @alexvincentnalukettu63
    @alexvincentnalukettu63 3 місяці тому +1

    Yes മൊത്തം അറിയണം

  • @shiburaj197
    @shiburaj197 2 місяці тому

    Valare krithyamayi simple aayi paranju thannu..god bless you

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 2 місяці тому +1

    Yes 👍💗🙌

  • @vishakvichu233
    @vishakvichu233 Рік тому

    Ellam Perfect ayitt paranjittund bro👏🤝

  • @hafnav769
    @hafnav769 Рік тому +4

    Shimlayilekk ulla budjet friendly yathra video cheyyaamo

  • @stephenjoy4174
    @stephenjoy4174 Рік тому +8

    Ee video kandu ഒരുത്തനും വന്നേക്കല്ലു....ട്രെയിൻ പലപ്പോഴും 2-3 മണിക്കൂർ late anu....pinne cityil traffic um undu

  • @NithinNk-jp4re
    @NithinNk-jp4re Рік тому

    ഉണ്ട്, ഈ വീഡിയോ പോലെ തന്നെ അതും ചെയ്യ്ണം.

  • @prajithtt6019
    @prajithtt6019 Рік тому

    Suprrrr bro cool and clean review 👌 move on ellam clean aayi manasilavunn🤝👏👏❤

  • @jamshirashjahfil1574
    @jamshirashjahfil1574 2 роки тому +16

    Family ആയി Room കിട്ടുന്ന നല്ല ഒരു ആഗ്ര near space അറിയണം

    • @fayiskoottilangadi9692
      @fayiskoottilangadi9692 Рік тому +3

      Shajahan Hotel near Tajmahal. Njangal avide aayirunnu stay 800 roopa .3 aal undaayirunnu.

    • @fasalurahman2933
      @fasalurahman2933 5 місяців тому

      Delhi yiled undo​@@fayiskoottilangadi9692

  • @SajeevCR
    @SajeevCR Рік тому +13

    പോയ സ്ഥിതിക്ക് ഒരു 3000/- രൂപക്കെങ്കിലും താജ്മഹൽ കാണാമായിരുന്നു 😊

  • @rinashp8275
    @rinashp8275 Рік тому +1

    Clear....❤❤❤❤

  • @JasiJasi-x9t
    @JasiJasi-x9t Місяць тому

    അടിപൊളി അവതരണം 👍🏻😔

  • @നജ്മൽ
    @നജ്മൽ Рік тому +2

    എല്ലാം കറക്റ്റ് പറഞ്ഞു 💯

  • @fouzishefy1699
    @fouzishefy1699 2 роки тому +6

    Thnx Bro,well explained

  • @mohammednishad4055
    @mohammednishad4055 Рік тому

    Bro ith pole kore videos cheyyanam adipoly❤

  • @Akn7886mpm
    @Akn7886mpm Рік тому +14

    തീർച്ചയായും അറിയണമെന്നുണ്ട്,,, എത്ര രൂപ ചിലവായി ആകെ,, എന്ന് അറിഞ്ഞാൽ കൊള്ളാം 👍👍👍

  • @പ്രവി
    @പ്രവി 6 місяців тому

    💓നല്ല അവതരണം 🥰

  • @ashmygeorge7228
    @ashmygeorge7228 Рік тому +5

    Well explained 🤗

  • @arunms8696
    @arunms8696 5 місяців тому

    Thank you ❤

  • @mariastanlystanly5112
    @mariastanlystanly5112 Рік тому

    Hai I am your subscriber your speach and video is very good I am from tamilnadu keep rocking ❤

  • @chartmetric
    @chartmetric Рік тому

    Fantastic quality vlog ❤

  • @muhammedrahiz396
    @muhammedrahiz396 2 роки тому +4

    Simple n informative😇

  • @Rajugiriraju-r1g
    @Rajugiriraju-r1g Рік тому +1

    Proud to be an Indian

  • @smithalohidhakshan6247
    @smithalohidhakshan6247 Рік тому +1

    നന്നായി പറഞ്ഞു തന്നു

  • @arprod1439
    @arprod1439 Рік тому

    Thank You ❤️🙌🏿

  • @jithinm227
    @jithinm227 Рік тому

    Presentation 🔥👌

  • @shihabkattakkadan5749
    @shihabkattakkadan5749 5 місяців тому

    നന്ദി നല്ല അവതരണം

  • @SarathBabu-yt5zg
    @SarathBabu-yt5zg 8 місяців тому

    Poli..... Egne venam ... Oru kariym parayan detailing ❤❤❤ 🎉🎉

  • @Vaisakh-v9d
    @Vaisakh-v9d 2 роки тому +4

    Yes ,ith pole full budget ulpeduthi .. idamoo full yathra 🤩

    • @SanthanuSuresh
      @SanthanuSuresh  2 роки тому +1

      Sure

    • @dilishafnand5605
      @dilishafnand5605 Рік тому +1

      സുഹൃത്തേ ഒരുപാട് നന്ദി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ആഗ്ര ഇൽ നിന്നും ഡൽഹി യാത്ര എങ്ങനെ ചിലവ് എത്രവരും ഒന്ന് പറയാമോ

  • @shabnashabu6651
    @shabnashabu6651 Рік тому

    Very useful video 👍🏻👍🏻

  • @ctn9959
    @ctn9959 Рік тому +18

    ഞാൻ പോകുമ്പോൾ 13000 കൊണ്ടു പോയേ പൈസ പോയ വഴി അറിഞ്ഞില്ല 😐😐

    • @swalihmuthu7334
      @swalihmuthu7334 Рік тому +1

      എങ്ങനെ ആണ് പോയത്

  • @ytvanced389
    @ytvanced389 Рік тому

    01:00 നമ്മുടെ സീറ്റ് ഇല് ഇരിക്കില്ല പക്ഷേ നിലത്തും ടോയ്‌ലറ്റ് ഇലും ഒക്കെ കേറി നിരങ്ങും..

  • @travelknowledge36
    @travelknowledge36 6 місяців тому

    Useful video.

  • @vishnukabilm2903
    @vishnukabilm2903 Рік тому +1

    Subscribed.. excellent information

  • @nishadmon7186
    @nishadmon7186 Рік тому

    Explanation 👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @ThousiOlayam
    @ThousiOlayam 4 місяці тому

    Agra to Delhi vdo pls bro 😊

  • @shamtlshaknr1305
    @shamtlshaknr1305 Рік тому +1

    സൂപ്പർ അവതരണം

  • @enthusiasm4905
    @enthusiasm4905 Рік тому +3

    Nice bro ❤

  • @arunparuthooli236
    @arunparuthooli236 Рік тому

    Thank you bro ❤🥰😍

  • @mhd1265
    @mhd1265 Рік тому +2

    Top 👍

  • @gopakumar7071
    @gopakumar7071 Рік тому

    Thank you bro❤

  • @joskunnappilly9074
    @joskunnappilly9074 Рік тому +1

    *Excellent presentation*

  • @sriyansworld5726
    @sriyansworld5726 Рік тому

    Iwa... Kidu

  • @smile-is-the-bueaty
    @smile-is-the-bueaty Рік тому

    Good explanation ❤

  • @josuttyjesus12
    @josuttyjesus12 Рік тому +1

    My favourite vlogger

  • @rahimgolden1273
    @rahimgolden1273 11 місяців тому

    എല്ലാ ചിലവും കൂടിയുള്ള മുഴുവൻ യാത്രയും പറയാമോ

  • @bibinm.p1130
    @bibinm.p1130 Рік тому

    Very good information 🌹🌹🌹👍👍👍

  • @krishnamadhu645
    @krishnamadhu645 Рік тому

    Yes , full video expected

  • @riyas4883
    @riyas4883 Рік тому

    Good presentation,
    New subscriber 🎉🎉🎉

  • @bibinm.p1130
    @bibinm.p1130 9 місяців тому

    Very good video 🌹

  • @RASHNETCREATIONS555
    @RASHNETCREATIONS555 7 місяців тому

    Super👌🏻

  • @subhashpk8169
    @subhashpk8169 Рік тому

    Arrange a travel to ahmedabad to see Patel statue

  • @aseem6662
    @aseem6662 2 роки тому +3

    Very good

  • @ziyasuhail518
    @ziyasuhail518 Рік тому

    Planning a trip with wife @Nov-dec

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Рік тому +1

    ഞാൻ ഫ്രീ ആയിട്ട് കണ്ടു... പണ്ട് അഛന്റെ കൂടെ പോയപ്പോൾ....

  • @sachinmahy1182
    @sachinmahy1182 Рік тому +1

    Bro......am one of your favrt. Viewer....Sachin (Palakkad)
    Njan ithu vare Delhi poyittilla.....Palakkad nu coimbatore,salem, route aano better
    Atho.....shornur, Calicut, Mangalore route aano better

    • @SanthanuSuresh
      @SanthanuSuresh  Рік тому

      റൂട്ട് ഏതായാലും overall വലിയ വ്യത്യാസം ഒന്നും വരില്ല ❤️

  • @anandukarayil
    @anandukarayil Рік тому

    Nice and clean

  • @sadakha_lakshadweep4964
    @sadakha_lakshadweep4964 Рік тому +2

    Hi super
    I am from Lakshadweep
    I am inviting you to Lakshadweep
    You can make a good travel vlog in lakshadweep

  • @LifeTone112114
    @LifeTone112114 Рік тому +2

    Very useful video വളെരെ കൃത്യമായി വേഗം പറഞ്ഞു 👍❤️👍 suuper

  • @emsems172
    @emsems172 Рік тому

    ഷോർന്നൂരിൽ നിന്ന് ആഗ്രയിലേക്ക് നേരിട്ട് ട്രെയിൻ ഉണ്ടോ?

  • @jayakumarjayakumar1753
    @jayakumarjayakumar1753 9 місяців тому

    സൂപ്പർ bro

  • @SaneeshSaneesh-q2q
    @SaneeshSaneesh-q2q Рік тому

    Machu supper ❤❤❤❤

  • @prasannakumarmundur6470
    @prasannakumarmundur6470 9 місяців тому

    താജ് മഹലിൽ വിസിറ്റിംഗ് time പറയാമോ

  • @naseeraayyoob8945
    @naseeraayyoob8945 Рік тому

    Gud explanason

  • @dileeppspattanakkad6555
    @dileeppspattanakkad6555 Рік тому +1

    കോട്ടയത്തുനിന്നും കയറിയാൽ ആഗ്രയിൽ എന്ന് എത്തുമെന്നു പറയുന്നത്,
    യാത്ര പ്ലാൻ ചെയ്യുന്നതിനും അവിടെ ദിവസം ചിലവഴിക്കുന്നതിനും തിരിച്ചുപോരുന്നത് പ്ലാൻ ചെയ്യുന്നതിനും സഹായകമാണ്.

  • @fayiskoottilangadi9692
    @fayiskoottilangadi9692 Рік тому

    ഞങ്ങൾ ആഗ്ര , ഡൽഹി, മണാലി ഒക്കെ പോയി 13 Days trip Total 8900

  • @sabarigopal1793
    @sabarigopal1793 8 місяців тому

    kidu

  • @abhirami68
    @abhirami68 Рік тому

    Taj closing time eppozha

  • @minijoseph6363
    @minijoseph6363 Рік тому

    Good presentation

  • @gautam6085
    @gautam6085 Рік тому +3

    Bro Agra canttil ano erangiyath

  • @sameeralichalampat
    @sameeralichalampat 10 місяців тому

    Agra fot ആണോ ട്രെയിൻ ഇറങ്ങിയത്

  • @faisalangillath6110
    @faisalangillath6110 Рік тому

    Thaj mahel onlin tiketine kurichu parsyumo.please

  • @Sumizworld786
    @Sumizworld786 Рік тому +2

    Delhi agra Manali ethre charge aayi

  • @MonkeyDLuffygear5gumgum
    @MonkeyDLuffygear5gumgum 2 місяці тому

    Etra day edukkum poyi varan

  • @athira8089
    @athira8089 Рік тому +2

    May month Taj Mahal entry undo
    Plz reply

  • @pkulangara1994
    @pkulangara1994 Рік тому +2

    Useful 😊

  • @abhiramsatheesan3296
    @abhiramsatheesan3296 Рік тому

    Chetta madhya predesh vare ethraya rate

  • @farookariyoli4259
    @farookariyoli4259 2 роки тому +5

    വലിച്ച് നീട്ടാതെ കാര്യം പറഞ്ഞ്. നന്ദി

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 2 роки тому

    Bro supper pokaan theerumanichu

  • @SinanSinu-fp9xs
    @SinanSinu-fp9xs Рік тому

    കുത്താബ് മിനാർ താജ്മഹൽ അടുത്തടുത്താണോ???

  • @jasilaanas3971
    @jasilaanas3971 Рік тому

    ട്രെയിൻ ടൈം കൂടെ പറയാമോ

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 Рік тому

    Good video

  • @muzammilcr7636
    @muzammilcr7636 Рік тому

    Agra up aan delhi alla

  • @abhijithsanthosh9251
    @abhijithsanthosh9251 Рік тому

    Good video ❤

  • @sisilyalbert1360
    @sisilyalbert1360 Рік тому

    Nice information

  • @mankrish770
    @mankrish770 7 місяців тому

    Bro northil okke ellaarkkum seen allea? Seat