ഞാൻ ഉണ്ടാക്കീട്ടാ പൊളി..നല്ല സ്വാദുണ്ട് . ഇത്രയും പ്രദീക്ഷിച്ചില്ല .റസ്റ്ററന്റിൽ ഒക്കെ അജിനോമോട്ടോ ചേർക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇതിൽ ചേർക്കാത്തതു വളരെ നല്ല കാര്യം . കുട്ടികൾക്കും ഇഷ്ടപ്പെട്ടു . കുറച്ചു ചിക്കൻ സ്റ്റോക്ക് ബാക്കി ഉണ്ട് നാളെ ഉണ്ടാക്കണം .
പൊളി.. ചിക്കൻ സൂപ്പ് ജലദോഷത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഇതിലെ ചേരുവകൾ കണ്ടപ്പോൾ ഉറപ്പായി😊
Thanks, please try this recipe
ഞാൻ ഉണ്ടാക്കീട്ടാ പൊളി..നല്ല സ്വാദുണ്ട് . ഇത്രയും പ്രദീക്ഷിച്ചില്ല .റസ്റ്ററന്റിൽ ഒക്കെ അജിനോമോട്ടോ ചേർക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇതിൽ ചേർക്കാത്തതു വളരെ നല്ല കാര്യം . കുട്ടികൾക്കും ഇഷ്ടപ്പെട്ടു . കുറച്ചു ചിക്കൻ സ്റ്റോക്ക് ബാക്കി ഉണ്ട് നാളെ ഉണ്ടാക്കണം .
വളരെ നന്ദി.... അജിന്നോ മോട്ടോ ചെറിയ അളവിൽ കഴിക്കുന്നതു കൊണ്ട് യാതൊരു പ്രശ്നവും ഇല്ല.
ok
ചിക്കൻ സൂപ് നന്നായിട്ടുണ്ട് 👍🏻
Thanks
സൂപ്പർ .ഇതിൽ ഉണ്ടാക്കിയ ചിക്കൻ സ്റ്റോക്ക് പവർഫുൾ സാധനം ആണ് . ജലദോഷം എല്ലാം പമ്പ കടക്കും . സാദാരണ അങ്ങനെ ആരും ചേർക്കാത്ത ഐറ്റം ആണ് .
ശരിയാണ്. ചെയ്തു നോക്കണേ
@@healthycookinglab sure
My favourite 👍, thanks for sharing the secret ingredients.
Thanks
Njanum undakki , nalla taste anu
Thanks, please share
Easy to prepare..
Thanks
Sure this is Healthy soup...
Thanks
സാദാരണ സൂപ് ഇഷ്ടമല്ലാത്ത 'അമ്മ വരെ ഈ സൂപ്പ് 2 ബൗൾ കുടിച്ചു. കുടിച്ചപ്പോൾ ഒരു എനർജി കിട്ടി എന്നാണ് പറയുന്നത്
Thanks
Muttan soo Pannu nhanunnakaru9
മട്ടൺ സൂപ്പും നല്ലതാണ്