Parle G യിലെ ആ baby ഫോട്ടോ കാണുമ്പോ ഒരു സന്തോഷം എവിടുന്നോ നമുക്ക് feel ചെയ്യും..ആ കുഞ്ഞ് ആണ് ആ age ആയിട്ടുള്ള അമ്മ ആണെന്ന കരുതിയെ മറ്റ് വാർത്തകളിൽ നിന്ന്.. ഇപ്പൊ അതല്ലെന്നും മനസ്സിൽ ആക്കിത്തന്നു.. 🎁💗
ഇന്റെ രണ്ടാമത്തെ മോൾ ജനിച്ചപ്പോഴാണ് ഞാൻ parle -G ബിസ്ക്കറ്റ് ശ്രദ്ധിക്കാൻ തുടങ്ങിയത് കാരണം ഈ മോളുടെ അതെ ഫേസ് കട്ടാണ് എന്റെ രണ്ടാമത്തെ മോൾക്ക്. മുടിയും ചിരിയും എല്ലാം അതുപോലെ തന്നെ. ഇപ്പൊ ആൾക്ക് 6വയസായി 🥰
പാര്‍ലെയുടെ പുറത്തെ കുട്ടിയുടെ പേര് ലവീനാ എന്നാണ് . അവള്‍ ഗുജറാത്തിലാണ് ജനിച്ചത്. അവള്‍ക്ക് 20 വയസ് ഉള്ളപ്പോള്‍ ഉള്ള ഫോട്ടോ എന്റെ കയ്യിലുണ്ട് . എനിക്കും എന്റെ സഹോദരിക്കും ഒപ്പം ബോംബെയില്‍ അവള്‍ വളരെക്കാലം ഉണ്ടായിരുന്നു. അക്കാലത്ത് ഈ കഥകള്‍ അവള്‍ പറയുമായിരുന്നു. മലയാളവും ഹിന്ദിയും ഇംഗ്ലീഷും ഗുജറാത്തിയും അനായാസം അവള്‍ സംസാരിച്ചിരുന്നു. എന്റെ സഹോദരി വിവാഹിതയായി ...ഞാന്‍ സൌദിക്കും പോയി .എഴുത്തുകള്‍ എഴുതുമായിരുന്നു. അതിനു ശേഷം 1997-ല്‍ കോട്ടയത്തിനടുത്ത് ഒരു ആയുര്‍വേദ ചികില്സാലയത്തില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഞാന്‍ കണ്ടു മുട്ടി .കൂടെയുണ്ടായിരുന്ന സ്ത്രീയോട് ഞാന്‍ സോസാരിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ ലവീനയുടെ ആരാണ് ...ലവീനാ എങ്ങനെ ഇവിടെ എത്തി എന്നൊക്കെ ഞാന്‍ ചോദിച്ചു . ലവീനയെ നിങ്ങക്ക് എങ്ങനെ അറിയാം എന്ന് തിരിച്ചു ചോദിച്ചതല്ലാതെ മറ്റൊന്നും അവര്‍ പറഞ്ഞില്ല. ഞാന്‍ പിന്നെ വരാം എന്ന് പറഞ്ഞു പോയി. പിറ്റേ ദിവസം വീണ്ടും അവിടെ വന്നപ്പോള്‍ അവര്‍ അവിടെ നിന്നും പോയിരുന്നു. ഗുജറാത്തിലെ സൂരത്തിലാണ് അവര്‍ ജനിച്ചത് എന്നാണു പറഞ്ഞത്.
കുട്ടിക്കാലത്തു നോവിനോ ബാറ്ററിയിലെ പുഞ്ചിരിക്കുന്ന കൊച്ചു കുട്ടിയുടെ ഫോട്ടോ ഇപ്പോഴും ഓർമ വരുന്നു. എന്നാൽ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ആരാണ് ആ കുട്ടി?
എനിക്ക് അറിയുന്ന parle-g girl നീനു ആണ് പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഒരു കുട്ടി parle-g ന്റെ koodile ഈ കുട്ടിയുടെ photo പിടിച്ചു നടക്കുമായിരുന്നു മരിച്ചുപോയ അവളുടെ അനിയത്തി നീനു ആണ് എന്ന് പറയും 🙂🙂
എൻ്റെ ഉപ്പാൻ്റെ ഉമ്മുമ്മാൻ്റെ കുട്ടി കാലത്തെ പർലേജി ബിസ്ക്കറ്റ് ഈ പെൺകുട്ടിയുടെ പടം ഉണ്ടെന്ന സത്യം പറഞ്ഞ് കേട്ട് അറിഞ്ഞിരുന്നു but എന്താണ് അതിന് പിന്നിൽ എന്നറിയില്ലായിരുന്നു
Parle G യിലെ ആ baby ഫോട്ടോ കാണുമ്പോ ഒരു സന്തോഷം എവിടുന്നോ നമുക്ക് feel ചെയ്യും..ആ കുഞ്ഞ് ആണ് ആ age ആയിട്ടുള്ള അമ്മ ആണെന്ന കരുതിയെ മറ്റ് വാർത്തകളിൽ നിന്ന്.. ഇപ്പൊ അതല്ലെന്നും മനസ്സിൽ ആക്കിത്തന്നു.. 🎁💗
Thank-you bro... നിങ്ങളെ ശബ്ദം അടിപൊളിയാ... അവതരണവും...👍🏻👍🏻❤️
ഇപ്പോഴും എന്റെ Fav Parle-g തന്നെ ആണ്..
Same me
Parle g ✌️ എന്നും ഒരു pack വീട്ടിൽ ഉണ്ടാകും❤️, ഇത് കാണുമ്പോഴും എൻ്റെ കയ്യിൽ ഇതിൻ്റെ പുതിയ white pack 🤗
പാർലെ ജി. അന്നും ഇന്നും ഇഷ്ടം -
കട്ട വെയ്റ്റിംഗ് 5G
അന്നും ഇന്നും എന്നും ന്റെ ഫേവറേറ്റ്.....
Parle- G
❣️🥰❣️🥰❣️
ന്റെ Parle -G കഴിക്കുന്ന style : പാലിലോ , ചായയിലോ Parle -G ഇട്ടു കലക്കി കുടിക്കൽ 😋😋😋😋
Parle-g biscuitile kochine kurichu aalochikkan thudangiyittu kore aayi 😁
Ennitu aale kittiyo
@@Misriyaaju pinne kittiyado....
☺️😂 veruthe commentu nokkumbo oru penn
Appo kozhi kali aayit vannatha
@@Misriyaaju aa athu than parayanam ennilla enikku thoni😁
@@lalithacv2962 thonniyo 🤗 appo ini vidhi undenkil iyalude adutha video il kanam 🤗
ഇന്റെ രണ്ടാമത്തെ മോൾ ജനിച്ചപ്പോഴാണ് ഞാൻ parle -G ബിസ്ക്കറ്റ് ശ്രദ്ധിക്കാൻ തുടങ്ങിയത് കാരണം ഈ മോളുടെ അതെ ഫേസ് കട്ടാണ് എന്റെ രണ്ടാമത്തെ മോൾക്ക്. മുടിയും ചിരിയും എല്ലാം അതുപോലെ തന്നെ. ഇപ്പൊ ആൾക്ക് 6വയസായി 🥰
Anoo polli😇❣️💓
എന്റെ കുട്ടിയും അതുപോലെ thanje🥰
എന്റെ മോളും എല്ലാവരും പറയും അത് പോലെ ആണെന്ന് ഇപ്പോൾ 6 വയസായി മോൾക്ക് ചിരി ഒരു വിത്യാസം ഇല്ല
Njanum..
Makalkku ippol 99 vayasayi...
പാര്‍ലെയുടെ പുറത്തെ കുട്ടിയുടെ പേര് ലവീനാ എന്നാണ് . അവള്‍ ഗുജറാത്തിലാണ് ജനിച്ചത്. അവള്‍ക്ക് 20 വയസ് ഉള്ളപ്പോള്‍ ഉള്ള ഫോട്ടോ എന്റെ കയ്യിലുണ്ട് . എനിക്കും എന്റെ സഹോദരിക്കും ഒപ്പം ബോംബെയില്‍ അവള്‍ വളരെക്കാലം ഉണ്ടായിരുന്നു. അക്കാലത്ത് ഈ കഥകള്‍ അവള്‍ പറയുമായിരുന്നു. മലയാളവും ഹിന്ദിയും ഇംഗ്ലീഷും ഗുജറാത്തിയും അനായാസം അവള്‍ സംസാരിച്ചിരുന്നു. എന്റെ സഹോദരി വിവാഹിതയായി ...ഞാന്‍ സൌദിക്കും പോയി .എഴുത്തുകള്‍ എഴുതുമായിരുന്നു. അതിനു ശേഷം 1997-ല്‍ കോട്ടയത്തിനടുത്ത് ഒരു ആയുര്‍വേദ ചികില്സാലയത്തില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഞാന്‍ കണ്ടു മുട്ടി .കൂടെയുണ്ടായിരുന്ന സ്ത്രീയോട് ഞാന്‍ സോസാരിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ ലവീനയുടെ ആരാണ് ...ലവീനാ എങ്ങനെ ഇവിടെ എത്തി എന്നൊക്കെ ഞാന്‍ ചോദിച്ചു . ലവീനയെ നിങ്ങക്ക് എങ്ങനെ അറിയാം എന്ന് തിരിച്ചു ചോദിച്ചതല്ലാതെ മറ്റൊന്നും അവര്‍ പറഞ്ഞില്ല. ഞാന്‍ പിന്നെ വരാം എന്ന് പറഞ്ഞു പോയി. പിറ്റേ ദിവസം വീണ്ടും അവിടെ വന്നപ്പോള്‍ അവര്‍ അവിടെ നിന്നും പോയിരുന്നു. ഗുജറാത്തിലെ സൂരത്തിലാണ് അവര്‍ ജനിച്ചത് എന്നാണു പറഞ്ഞത്.
😢
കുട്ടിക്കാലത്തു നോവിനോ ബാറ്ററിയിലെ പുഞ്ചിരിക്കുന്ന കൊച്ചു കുട്ടിയുടെ ഫോട്ടോ ഇപ്പോഴും ഓർമ വരുന്നു. എന്നാൽ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ആരാണ് ആ കുട്ടി?
Pp
ആ പെൺകുട്ടി ശശി തരൂരിന്റെ സഹോദരി ആണ്. പുള്ളിടെ ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട്
@@kidsplaytime8131 😅
Parle-g uyir ente fvt aan oru pack full njan thinin 😌😍💜💜💜💜
റൻലിയ 🥳💝
വോയിസ് നല്ല കേട്ടു പരിചയം സിനിമാജിക്
Correct Annu....❤️
Facts mojo..
😂parle-g annum innum oru vikaram tanne aan😌♥️
Nirma യുടെ ഉടമ കഴ്സൺ ഭായുടെ മകൾ നിരുപമയുടെ നിർമ വാഷിംഗ് പൗഡർ Photo അക്കാലങ്ങളിൽ എന്നെ ഏറെ വേദനിപ്പിച്ചിരുന്നു.
Parle G ഏറെ സന്തോഷിപ്പിച്ച ചിത്രമാണ്.
Athentha
@@chandrachand3557ആ കുരുന്ന് മരിച്ചു പോയി ചങ്ങാതീ.
എനിക്ക് അറിയുന്ന parle-g girl നീനു ആണ് പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഒരു കുട്ടി parle-g ന്റെ koodile ഈ കുട്ടിയുടെ photo പിടിച്ചു നടക്കുമായിരുന്നു മരിച്ചുപോയ അവളുടെ അനിയത്തി നീനു ആണ് എന്ന് പറയും 🙂🙂
Parle G ബിസ്‌ക്കറ്റ് ഞാൻ കുഞ്ഞു നാൾ മുതൽ കാണുന്നതാ. അന്ന് ഞാൻ ഈ ബിസ്കറ്റ് കാണുമ്പോൾ ഓർക്കും. ഈ പെണ്ണ് കുട്ടിയെക്കുറിച്ചു.
Thanks.every Gujarati knows nirma story
Parle G - പാലാ സ G😄😄😄
Pala saji 🤣🤣🤣🤣kenda😹
😄😄😄
Pala g
ഇന്നലേം കൂടെ parle -G kazhiche ഒള്ളു 😁
ano - G
@@jainibrm1 yes - G
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
@@Amaldev047 3g😂
My fvrt parle-g 😍
ലാസ്റ്റ് ലോഗോ പൊളിച്ച്... വെൻന്റി 🔥... 👌👌👌
Washing powder Nirma ahh song yante moneee Vibe ayirunnu
Njn പണ്ട് വിചാരിക്കും പാർളേജിലെ ആ കുട്ടി ഞാൻ ആണെന്ന്. 😄🤗
same to you😂😂
അപ്പോൾ 5G ആരാണാവോ ?
Njnum😂😂
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
@@Amaldev047🥲
Amul girl is my favourite 😘😘❤️🥰... thank you for the information
First✌️💯💫
എനിക്കു പറ്റിയത് നിങ്ങളുടെ ശബ്‌ദം 👌👌👌
Video polichu tto ❤️❤️🥰🥰
Beema jewellers le aa nikartta cherukkante padam orma vannu😃
എൻ്റെ കുട്ടികളുടെ favouriteബിസ് കറ്റ് Parle G
അളിയാ സിനിമാജിക് അവതാരകാന്റെ ശബ്ദം 🥰
Athe🙄😝😝
aa pulli alllle????
Correct
@@meee-fi2zt ആണോ എനിക്ക് സംശയം ഉണ്ട് 😁
അതേലോ 😁😁😁
5:50 MODI JI 😄
Parlegi ബിസ്ക്കറ്റ് കൊച്ചിന് ചെറുതായിട്ട് എന്റെ ചെറുപ്പത്തിലേ ഫേസ് ആയട്ടു സാമ്യം എണ്ട് 😁
Good Presentation... ❤️❤️👍👍
Cinemagic ile chettan.. 🥰🥰🥰🥰
എൻ്റെ ഉപ്പാൻ്റെ ഉമ്മുമ്മാൻ്റെ കുട്ടി കാലത്തെ പർലേജി ബിസ്ക്കറ്റ് ഈ പെൺകുട്ടിയുടെ പടം ഉണ്ടെന്ന സത്യം പറഞ്ഞ് കേട്ട് അറിഞ്ഞിരുന്നു but എന്താണ് അതിന് പിന്നിൽ എന്നറിയില്ലായിരുന്നു
എനിക്കിഷ്ട്ടം Amul ആണ് 😍🥰🙂
5:53 എഹം ji❤️🤣🤣🤣
Bhima jewellery aa valli nikkar itta chekkano??
Annum
Innum
Priyam...parle G
15/12/2022 9:35pm
Nost ilum ippozhum chaya k best parle g😋🥰 kollam ellam 🥰👍🏻
Thanks for your info❤️❤️❤️ great effort
Top 10 chettan uyir
KFCyude logo koodi add cheyyarnu😁
Sounds like Cinemagic Chanel 😍😍
Facts mojo also.. Ithellam oralanenn thonnunnu
@@Peaches0521 artist ayirikum
100%
Parle G biscuit ൽ കാണിച്ച ബേബിയുടെ ഇപ്പോഴത്തെ ഫോട്ടോ കാണിച്ചിട്ട് വേറെ ഏതോ പേരാണ് പറഞ്ഞത്. അത് english and kannada writer ആണ്, സുധമൂർത്തി.
Chettanum Cinemagic channelile chettanum onnano?
Duracell inte Bunny ahn poli⚡
Nallaavatharanambro
Pala G
Waya Niki
😊😊
Amul girl Baby is Sobha Tharur, sister of Shashi Tharur
Parleg പെൺകുട്ടി വളർന്നു ഇപ്പോൾ ബിസ്ക്കറ്റ് പാക്കേറ്റ് ചെറുത് ആയി
doraaaa
One more ad U missed , Murphy Radio cute baby girl .
Palergi❤️❤️❤️
Super 👌 thank U
👏👏👏👏
Great attempt 🌟
Thanks a lot e
My favourite Nirma Soap😍
5:57 ബാക്കി 🔥cenimagic🔥 ക്കിൽ ഉണ്ടെന്ന് പറ
parle g yile kutty priyam movieyile manjima aanenn vicharicha njan🥲
Body height കുറിച്ച് video please
Parle-G പാക്കറ്റിൽ ഉള്ള കുട്ടി(മുത്തശ്ശി)രണ്ടു വർഷം മുൻപ് മരണപെട്ട വാർത്ത ഞാൻ വായിച്ചിരുന്നു 😟
Atheya??
thank you 😊💓☺
Parle_G ബിസ്‌ക്കറ് ഇപ്പോ പട്ടിക്ക് കൊടുക്കാൻ ആണ് ഇപ്പോ 🤭🤣 എന്റെ വീടിന്റെ അപ്പുറത് കടയിൽ ഉണ്ട് ആരും വാങ്ങാറില്ല വെറുതെ അവിടെ ഇരുന്നു ഉറമ്പ് തിന്നുവാ 🤣🤭
കൊറോണ കാലത്ത് വളരെ ഉപകാരപെട്ട product
നീ ഇപ്പോൾ മുതലാളിയായി കാണും
😊😊
വിലെ പാർലെക അതുവഴി ട്രെയിനിപോകുബോ ഈ ബിസ്ക്കറ്റിന്റ ഒരു മണം
Super information
നിങ്ങളുടെ ശബ്ദം വളരെ ഡിസ്റ്റർബ്ൻസ് ആണ്
Ee vedio il kanicha sthreeyude per thankal paranjathallallo🤔
Cinemagic ningalude channel ano
Ippalm Aa pazya taste ulla ore oru biskt 🥰parle-g
Cinimagic👍🏻
Paala-g yude araayittu varum ee parle-g😂😂😂
ഓർമ്മിപ്പിക്കല്ലേ പൊന്നെ 😂😂
Parlegeyekal taste sunfeast aanu.athipo kananilla
Same person as Cinemagic??
6:59 ithu sudha murthy alle athinu?
Super ❣️💗
Nalla avatharanam
😍👍❤
Thank you
എന്റെ cousins ഇപ്പോയും പറയും എന്റെ ചെറിയ പ്രായത്തിലെ pic കാണണമെങ്കിൽ parle G ബിസ്കറ്റ് വാങ്ങിയാൽ മതിയെന്ന്,
ഏകദേശം ഇപ്പോയും അങ്ങനെ ഒക്കെ ആണ്😊🤗🤗🤗
KFC❤
super
Priyanka chopra
Cinimagic sond🔥🔥
Parle g ariyaaam 🙏🏻
Most impressive
Bro poliya😅
Good video
Parle G😍😍
Kuttikkalath parle g biscuit ethra kzhichu... Oru kanakkillla
എത്ര തലമുറ കണ്ടതാ G. 5G വരെ എത്തി നിൽപ്പുണ്ട് .
Nja ippalum kaykalnd😌
@@jainibrm1 😄
@@dilrosebanu3620 athe. Njanum... Tiger vannalum sunfeast vannalum.. Parle g yude thatt thanirikkum
അമുലിൻറെ പരസ്യത്തിൽ ഉള്ള കുട്ടി നമ്മുടെ ബഹുമാനപ്പെട്ട MP ശ്രി ശശി തരൂർ Sir ൻറെ sister ആണെന്നു അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി..
Murphy radio yude parasyathil pand oru sundarikkutty undarynnu. Baby Murphy. Oru vial kudichukondu nilkkunn kuttiyude oadam. Aa kuttiyum kunjayieunnappol marichu poyi ennu kettittund😢
Amul babye ishtam
Good
👌👌👌🌹🌹🌹🌹🌹
Infosis chairperson sudha murthi alle.....
മർഫി റേഡിയോ ബേബി എവിടെ പോയി?
നിങ്ങടെ ചാനൽ അല്ലേ cinimagic 😇