ദൈവ കോപം അല്ല... സംഭവിച്ചത് ഇത്!| MEDIA MALAYALAM| MEDIA MALAYALAM | MM TALKS | DHANYA | GAUTHAM

Поділитися
Вставка

КОМЕНТАРІ • 15

  • @lalithakprithvi3
    @lalithakprithvi3 2 години тому +3

    ആൽ തറയിൽ വാഴും ഓംകാര മൂർത്തി 🙏

  • @rejithaanilkumar6874
    @rejithaanilkumar6874 2 години тому +1

    അമ്പലമില്ലാതെ ആൽതറയിൽ വാഴും ഓം കാര മൂർത്തി ഓച്ചിറയിൽ🙏🙏✨

  • @user-ob4io6bk8v
    @user-ob4io6bk8v 2 години тому +1

    ആര്ടെയും കുറ്റം അല്ല,, എന്നാൽ ലക്ഷണ ശാസ്ത്ര പ്രകാരം,,,ദോഷം നേരത്തെ കാണിച്ചു തന്നെ എന്നുള്ളു,, അതു വീണത് കൊണ്ടല്ല ദോഷം ഉണ്ടാവുന്നത്,,, പക്ഷെ വീഴ്ചയിലൂടെ വരാനിരിക്കുന്ന ദോഷത്തിന്റെ ലക്ഷണം കാണിച്ചു എന്നേയുള്ളൂ,,,,ആ ദോഷം മാറി പോകാനുള്ള പ്രാർത്ഥനയും,, പൂജയും ഒക്കെ നടത്തുക,,,, കാല ഭൈരവനാണ് കാലത്തെയും,, നാശത്തെയും നിയന്ത്രിക്കുന്നത്,, ആ കാല ഭൈരവാനോട് തന്നെ പ്രാർധിച്ചു , പൂജ നടത്തുക,,, മഴ വരുന്നതിനു മുമ്പുള്ള ലക്ഷണം,, ആ ലക്ഷണം കൊണ്ടല്ല മഴ പെയ്യുന്നത്,,,, മഴയുടെ ലക്ഷണം കാണുമ്പോൾ നനയാതെ വീട്ടിനുള്ളിൽ കയറുക, ഉണങ്ങാൻ ഇട്ടിരിക്കുന്ന സാധനങ്ങൾ നനയാതെ വീട്ടിൽ കയറ്റുക,, അല്ലാതെ ആരുടേയും കുറ്റം കൊണ്ടല്ല മഴയുടെ ലക്ഷണവും, മഴയും,,, ജ്ഞാനം കൊണ്ട് വേണം ഇതൊക്കെ നോക്കി കാണാൻ 🙏🙏🌹

  • @sreejithkpk2387
    @sreejithkpk2387 2 години тому +4

    Althara Undu. Ambalamilla

  • @gopalakrishnangopalakrishn6868
    @gopalakrishnangopalakrishn6868 Годину тому

    ഓച്ചിറ യിൽആൽത്തറയുണ്ടെന്നുപോലുംഅറിയാത്തവിജ്ഞാനി.

  • @BaburajVerungal
    @BaburajVerungal 2 години тому +1

    ആരാ പറഞ്ഞത് അവിടെ ആൽതറയില്ല എന്നത്. അമ്പലമില്ലാതെ ആൽ തറയിൽ വാഴും ഓംകാര മൂർത്തി ഓച്ചിറയിൽ എന്നാണ്. ഇതു പോലുളള തെറ്റ് വരാതെ നോക്കുക.

  • @venukk5985
    @venukk5985 Годину тому

    🙏

  • @akhilkumars.2519
    @akhilkumars.2519 Годину тому

    Mm

  • @vin88888-v
    @vin88888-v 2 години тому

    It is overturned due to the shift of center of gravity. The point of cg has shifted while taken it to another location.
    Now try to lower the cg point from the center point when you make it in the future. 😊

  • @shemeershemeer1080
    @shemeershemeer1080 2 години тому

    Aalthara und .