അവരുടെ കണ്ടുമുട്ടൽ സന്തോഷം നൽകുന്നുണ്ടെങ്കിലും ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്തിട്ടു വല്ലാത്ത ഒരു വീർപ്പുമുട്ടൽ..... ഇതൊരു story മാത്രമാണെന്ന് അറിയാം എന്നാലും.... കണ്ണനെയും പാറുവിനെയും അത്രക്കിഷ്ടമാടോ...
ഒരു പക്ഷേ നാളത്തോടെ ഇവരുടെ മുൻജന്മം ഞാൻ അവസാനിപ്പിക്കും . തന്നെ പോലെ തന്നെ ഹൃദയം വേദനിക്കുന്നു കണ്ണുകൾ നിറയുന്നു. എഴുതാൻ എനിക്ക് സാധിക്കുന്നില്ല . ഈ feel പറ്റില്ല .
@jainpraveen3473 ഇല്ലെടോ പറ്റില്ല നെഞ്ച് പൊട്ടും പോലെ വേദനിക്കുന്നു . കഥയാണ് അറിയാം പക്ഷേ സാധിക്കില്ല ഈ പ്രണയത്തെ എങ്ങനെ എഴുതി തീർക്കണം എന്നറിയാത്തൊര് അവസ്ഥ .കണ്ണ് പോലും ചതിക്കുന്നു. കരഞ്ഞ് കൊണ്ടാല്ലാതെ ബാക്കി എഴുതി തീർക്കാൻ ആവില്ല . മറ്റുള്ള വർക്ക് കളിയായി തോന്നുമെങ്കിലും ' എന്തോ ......
@@Harinandhanam2 എടോ, പിന്നെ ഒരു കാര്യം ഇവർക്ക് കഴിഞ്ഞ ജന്മത്തിൽ കിട്ടാതെ പോയ നല്ല നിഷങ്ങൾക്ക് പകരമായി, presnt life ൽ പ്രണയ മുഹൂർത്തങ്ങൾ വാരിക്കോരി കൊടുത്തേക്കണം ട്ടോ... എന്റെ ഒരു സമാധാനത്തിനു....കഥയിൽ എങ്ങനെ വേണമെങ്കിലും ആവാല്ലോ... Real life ൽ അല്ലെ limitations ഉള്ളത് 🥰🥰🥰🥰
lenght കൂട്ടിയിടാൻ മടിയായിട്ടല്ല . ചിലർ വായിക്കുന്നവരും മറ്റു ചിലർ കേൾക്കുന്നവരുമാണ് . എനിക്ക് മലയാളം വായിക്കാൻ വല്യ പിടിയില്ല . എങ്ങനെയും എഴുതും തെറ്റൊക്കെ ഉണ്ടാവും . എന്നാലും പ്രശ്നമില്ല . ഇത് recording തന്നെ എൻ്റെ ഒരു പാട് നേരത്തെ പരാക്രമമാണ് . മറ്റൊന്നും കൊണ്ടല്ല തമിഴ് ആണ് ഞാൻ പറയാൻ അറിയാം എന്നല്ലാതെ flow യിൽ മലയാളം വരില്ല sorry all❣️❣️❣️❣️❣️💛💛 മെച്ചപ്പെട്ടു വരുന്നു എന്നാണ് എൻ്റെ വിശ്വാസം .
Very interesting.അടുത്ത part നായി നാളെ വരെ wait ചെയ്യാൻ വയ്യെന്ന് തോന്നുവാ!😊
💕💕💕
അവരുടെ കണ്ടുമുട്ടൽ സന്തോഷം നൽകുന്നുണ്ടെങ്കിലും ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്തിട്ടു വല്ലാത്ത ഒരു വീർപ്പുമുട്ടൽ..... ഇതൊരു story മാത്രമാണെന്ന് അറിയാം എന്നാലും.... കണ്ണനെയും പാറുവിനെയും അത്രക്കിഷ്ടമാടോ...
ഒരു പക്ഷേ നാളത്തോടെ ഇവരുടെ മുൻജന്മം ഞാൻ അവസാനിപ്പിക്കും . തന്നെ പോലെ തന്നെ ഹൃദയം വേദനിക്കുന്നു കണ്ണുകൾ നിറയുന്നു. എഴുതാൻ എനിക്ക് സാധിക്കുന്നില്ല . ഈ feel പറ്റില്ല .
@Harinandhanam2 ഏയ്, വേണ്ടടോ, തന്റെ കഥ എങ്ങനെ ആവണമെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ലേ.... താനെഴുതൂ.... 💕💕💕💕
@jainpraveen3473 ഇല്ലെടോ പറ്റില്ല നെഞ്ച് പൊട്ടും പോലെ വേദനിക്കുന്നു . കഥയാണ് അറിയാം പക്ഷേ സാധിക്കില്ല ഈ പ്രണയത്തെ എങ്ങനെ എഴുതി തീർക്കണം എന്നറിയാത്തൊര് അവസ്ഥ .കണ്ണ് പോലും ചതിക്കുന്നു. കരഞ്ഞ് കൊണ്ടാല്ലാതെ ബാക്കി എഴുതി തീർക്കാൻ ആവില്ല . മറ്റുള്ള വർക്ക് കളിയായി തോന്നുമെങ്കിലും ' എന്തോ ......
എനിക്കും തുടക്കം മുതൽ അതേ feel ആണ്... എന്താന്ന് അറിയില്ല..
@@Harinandhanam2 എടോ, പിന്നെ ഒരു കാര്യം ഇവർക്ക് കഴിഞ്ഞ ജന്മത്തിൽ കിട്ടാതെ പോയ നല്ല നിഷങ്ങൾക്ക് പകരമായി, presnt life ൽ പ്രണയ മുഹൂർത്തങ്ങൾ വാരിക്കോരി കൊടുത്തേക്കണം ട്ടോ... എന്റെ ഒരു സമാധാനത്തിനു....കഥയിൽ എങ്ങനെ വേണമെങ്കിലും ആവാല്ലോ... Real life ൽ അല്ലെ limitations ഉള്ളത് 🥰🥰🥰🥰
❤❤ Wonderful ❤❤
@@geethgeevarghese3532 thank you❣️❣️❣️
Adipolii..💗💗😍😍✨✨❤️❤️ ഇനി അവർ ആരായിരുന്നു എന്ന് എത്രയും പെട്ടെന്ന് മനസ്സിലാക്കട്ടെ.... 🥹🙌💕
❣️❣️❣️
Super super ❤❤
Thank you so much 😀
Super❤❤
Thanks 🔥
Long part plzzzz
Hi, very sorry ഞാൻ gopalakrishnan എന്ന comment box ഒരു comment ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു നോക്കൂ please
ഇന്ന് interesting ആയിരുന്നു കൊറച്ച് lenght കൂട്ടി ഇടുമോ
lenght കൂട്ടിയിടാൻ മടിയായിട്ടല്ല . ചിലർ വായിക്കുന്നവരും മറ്റു ചിലർ കേൾക്കുന്നവരുമാണ് . എനിക്ക് മലയാളം വായിക്കാൻ വല്യ പിടിയില്ല . എങ്ങനെയും എഴുതും തെറ്റൊക്കെ ഉണ്ടാവും . എന്നാലും പ്രശ്നമില്ല . ഇത് recording തന്നെ എൻ്റെ ഒരു പാട് നേരത്തെ പരാക്രമമാണ് . മറ്റൊന്നും കൊണ്ടല്ല തമിഴ് ആണ് ഞാൻ പറയാൻ അറിയാം എന്നല്ലാതെ flow യിൽ മലയാളം വരില്ല sorry all❣️❣️❣️❣️❣️💛💛 മെച്ചപ്പെട്ടു വരുന്നു എന്നാണ് എൻ്റെ വിശ്വാസം .
Korach long part tharooooo plzzz
ഞാൻ gopalakrishnan എന്ന ' ആൾക്ക് , ഒരു comment ഇട്ടിട്ടുണ്ട് ഒന്നു വായിച്ച് നോക്കൂ💛💛💛
❤❤
💛💛💛💕
❤
❣️❣️❣️
😢
🥰
❣️❣️❣️❣️❣️❣️💕💕💕
💕
❤❤❤❤❤❤
@@sathishanu7606 💛
❤❤❤❤
❣️❣️❣️