കൃഷ്ണൻകുട്ടി ചീര

Поділитися
Вставка
  • Опубліковано 23 тра 2024
  • കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി കിളികൊല്ലൂരിൽ ചീര കൃഷി ചെയ്തു പോരുന്ന പരമ്പരാഗത കർഷകനാണ് കെ.കൃഷ്ണൻകുട്ടി പിള്ള. ആധുനിക സാങ്കേതിക സംവിധാനങ്ങളൊന്നും കൂടാതെ ഈ കർഷകൻ സ്വയം വികസിപ്പിച്ചെടുത്ത പോഷകപ്രദമായ കൃഷ്ണൻകുട്ടി ചീര ഉപഭോക്താക്കൾക്ക് ഏറെ പ്രിയമാകുന്നു.
    ##ddkrishidarshan
    ##ddmalayalam
    ##ddkrishnankuttycheera

КОМЕНТАРІ •