Holy Mass February 6 Thursday Malayalam / 5.30 am
Вставка
- Опубліковано 10 лют 2025
- ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity
ഈശോയെ ഞങ്ങളുടെ മാനസിക ബുദ്ധിമുട്ടുകളെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏
കർത്താവേ എൻ്റെ നിരവധിയായ ജീവിതപ്രതിസന്ധികളിൽ നിന്നും എന്നെ കരകയറ്റേണമേ..ബിസിനസ് തകർച്ചകളിൽ നിന്നും കരകയറ്റേണമേ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള വഴി തുറന്നുതരേണമേ🙏🙏🙏
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
ഈശോയെ..... ചിന്നു, മിന്നു, ഷാരോൺ ഈ മക്കളെ അവരുടെ എല്ലാം പ്രവർത്തികളിലും അവിടുന്ന് നയിക്കണേ.... 🙏🏻🙏🏻
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
കർത്താവെ കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ എനിക്ക് ആരോഗ്യം വീണ് തിരിച്ചു തരണമേ🙏🏻 കുടുംബ സാമാധനത്തിന് വേണ്ടി പ്രാത്ഥിക്കുന്നു.🙏🏻
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് നഴ്സിങ്ങിന്റെ ഫൈനൽ എക്സാമിൽ നല്ല വിജയം തരേണമേ കൂടാതെ അനിശ്മോൻ ആ ഇന്റർവ്യൂ പാസ്സാകേണമേ ആമേൻ 🙏
+2 ൽ പഠിക്കുന്ന ദിയ മോളെ സമർപ്പിക്കുന്നു ഈശോയെ. നല്ല വിജയം നൽകണേ നല്ല തമ്പുരാനെ 🙏🏻🙏🏻🙏🏻.
*സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥനയിൽ തിരുസാന്നിധ്യം തേടുന്നു..ഇന്നേ ദിനം അങ്ങു ചൊരിയുന്ന നന്മകളെ സ്വീകരിക്കാൻ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് ഒരുക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ എത്ര തന്നെ അധ്വാനങ്ങളും തളർച്ചകളും ഉണ്ടായാലും നല്ലൊരു നാളെയുണ്ടാവുമെന്ന പ്രത്യാശയിലാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്*
*ഈശോയേ.. അനുഗ്രഹിക്കണമേ*..
*ആമ്മേൻ*🙏
Thanks to the priest and the group who offered the Holy mass 👏👏👏👏👏
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയൂം നൽകേണമേ മടുത്ത്പോകാതെ പ്രാർത്ഥിക്കാൻ സാധിക്കേണമേ ആമേൻ🙏
ദൈവം അനുഗ്രഹിക്കട്ടെ
ഈ ബലിവേദിയിൽ ദൈവം നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും, ജീവിതത്തിലെ സങ്കടങ്ങൾക്കും , അതിലുപരി സന്തോഷങ്ങൾക്കും ഒരായിരം നന്ദി, സ്തുതി , ആരാധന , മഹത്വം , ആമ്മേൻ.🙏🙏
എന്റെ ഈശോയെ ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചു. പക്ഷെ എനിക്ക് പേടിയാ ഈശോയെ. ധൈര്യം നൽകി അനുഗ്രഹിക്കണേ ഈശോയെ. കൂടെ ഉണ്ടാകണേ തമ്പുരാനെ. 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
Dhaivama njangala makkala rashikan innu kadanu varanama oru sathiyatha ellathadath ente marufumikagath puthiya vazygala vathilugala innu thurakanama 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
കാലിന്റെ വെഷമം മാറ്റിത്തരണമേ യേശുവേ മോനെ ജോലി നൽകി അനുഗ്രഹിക്കേണമേ കുടുംബത്തെ കാത്തോളണേ 🙏🙏🙏🙏🙏
എന്റെ കർത്താവേ എന്റെ ദൈവമേ ലോഡിന്റെ ചെക്ക് കിട്ടിയ എന്നറിയുന്നു നാളെ ഞങ്ങൾക്ക് അത് മാറി കൊടുക്കേണ്ടവർക്ക് കൊടുക്കാനുള്ള അനുഗ്രഹം പരിഹാസങ്ങളും കുത്ത് വാക്കുകളും കേട്ടു ഇനിയെങ്കിലും ദൈവമേ ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ എനിക്ക് മനസ്സിന് സമാധാനം ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ഈ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണം ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ അമ്മേ അമ്മേന്‍
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ.....
യേശുവേ പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കുകയും അനുസരണയുള്ള വരുമായിരിക്കേണമേ🙏🙏🙏
പിതാവേ കാത്തുകൊള്ളണമേ 🙏🙏🙏🌹
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
*ജോലിക്കും, പഠനത്തിനുമായി വിദേശത്തേക്ക് പോകാനിരിക്കുന്ന എല്ലാ മക്കളുടെയും വിസ തടസത്തിന്റെ മേൽ കരുണയായിരിക്കണമേ ഈശോയെ*.....🙏
പിതാവേ നല്ലൊരു ദിവസം ഉണ്ടാവാൻ അനുഗ്രഹിക്കട്ടെ നല്ലൊരു ജീവിതം ഉണ്ടാവണ
എൻറെ പിതാവേ ഇന്നത്തെ ദിവസം നല്ലതായിരക്കണമേ, എന്റെ ജോലിയിൽ കാത്തു കൊള്ളണം, അമ്മൻ
ഈശോയെ ഭവനത്തിൽ സമാധാനം അമ്മക്ക് എതിരെ പ്രവർത്തിക്കുന്ന ദുഷ്ടാത്മാവ് മകനിൽ നിന്നും മരുമകളിൽ നിന്ന് വിട്ട് പോകാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ 🙏🏻പാപികളായ ഞങ്ങളോട് കരുണയും കൃപയും ആയിരിക്കണമേ 🙏🏻ഞങ്ങളുടെ മുന്നോട്ടുള്ള തടസങ്ങളും സങ്കടങ്ങളും മാറ്റി തരേണമേ 🙏🏻ഞങ്ങളിൽ കനിവ് തോന്നാണമേ നാഥാ 🙏🏻
ഈശോയേ എൻ്റെ ജീവിതപങ്കാളിയേയും എന്നെയും വിശുദ്ധികരിക്കണമെ അവിടുത്തെതിരുരക്തം കൊണ്ട് ഞങ്ങളെ കഴുകി പരിശുദ്ധയ്മാൻ കൊണ്ട് നിറക്കണമെ അഹങ്കാരം ഞാൻ എന്ന ഭാവം വെടിഞ്ഞ് എളിമയോടെ അവിടുത്തെ സന്നിധിയിൽ ആയിരിക്കുവാൻ കൃപ തരണമെ ഞങ്ങളുടെ കോപം ഞങ്ങളിൽ നിന്നും വിടുതൽ നൽകണമെ കുടുംബത്തെ വിശുദ്ധികരിക്കണമെ ദൈവവിശ്വസത്തിൽ ദൈവദയത്തിൽ ജീവിക്കുവാൻ കൃപനൽക്കണമെ
ഈശോയെ എൻ്റെ അഭയമോൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
പിതാവേ കരുണ ഉണ്ടാകണമേ🙏🙏🙏🙏
Jibinmolku sawermkittunsthinu parthikanama Anugrahikanama esoya Amen 🙏🙏🙏
AMA liaku short sight marunathinu prathikanama Anugrahikanama esoya Amen Amen Amen Amen Amen 🙏🙏🙏🙏
Esowye Nandi Sthuthi Aradhana❤
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
*ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
Allvarudayum naduvu vathana maruvanum monu vijayam labikuvan kuttikaluda alla niyogagal sathichu tharanama aman pareekshayil alla makalum vijayikuvan kudubathil nilanilkuna thadasagal maruvanum parthikunu amen
കർത്താവേ പാപിയായ ഈ മക്കളുടെ മേൽ നിന്റെ കരുണ ചെരിയണമേ🙏🙏🕯️🕯️
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ
🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️
ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ😢😢😢😢
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
/🙏 യേശുവേ. ഈ കുടുംബത്തിലെ. ദുഷ്ടാമാക്കളെ എടുത്ത് മാറ്റിതരണമെ....എന്റെ മക്കളെ യേശുവിന്റെ തിരുരക്തത്താൽകഴുക് ണമെ. ആമേൻ സമാധാനം തരണമെ🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤❤❤
Esoye eant kudmbthinte koode udagnmean amen 🙏🙏🙏🙏🙏😭😭😭😭😭🤲🤲🤲🤲🤲✝️✝️✝️✝️✝️❤❤❤❤❤🌹🌹🌹🌹🌹
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഇ വർഷം ഇറ്റലിയിൽ ഓപ്പൺ പേപ്പർ ഇറങ്ങി എല്ലാവർക്കും വിസ കിട്ടുവാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
Esoye ella familyeyum makkaleyum samarppikkunnu anugrahikkaname
നന്ദി ഈശോയെ 🙏🏻🙏🏻🙏🏻നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ
ഈശോയെ.... അനിലേട്ടനെയും സുജയെയും ഇവരുടെ തലമുറ യെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻ഇവരുടെ 25th wedding anniversary ആയ ഇന്നേ ദിവസം, ഈ മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണേ..,. 🙏🏻പരസ്പരം മനസിലാക്കി ദൈവതിരുഹിതമനുസരിച്ചു ജീവിക്കാനുള്ള കൃപ നൽകണേ അപ്പാ.... 🙏🏻
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏
🙏🙏🙏.. എന്റെ കർത്താവെ.. എന്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ.... ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ.... 🙏🙏🙏
യേശുവേ പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ എനിക്ക് പഠിക്കാൻ സാധിക്കേണമേ🙏🙏🙏
Alanmonu Oru nalla bavanam labikuvanum sabathika buthimuttukal maruvanum favinayumayi vivaham nadakuvanum thadasagal maruvanum parthikunu kuttikaluda alla niyogagal sathichu tharanama aman
Ente eshyoe ellavarumym kathukollane amen 🙏🙏
Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anuragrahikaname Arathana Marichavarkuvendi Prarthikunnu Makalkuvendi Prarthikunnu Kunju Makalkuvendi P Kunju Kunju Kunju Makalkuvendi Makalkuvendi Prarthikunnu Enta Karthavae Enta Daivamae lokathinuvendi Prarthikunnu Vyasayarvikuvendium Vyasayarvikuvendium Prarthikunnu Rogikalkuvendi Prarthikunnu ellavarkuvendium Prarthikunnu Amen Nanthiuda Poochendukal Samarpikunnu Anuragrahikaname Amen
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ...... സിനഡ്രലയുടെമേൽ കരുണ തോന്നണേ അപ്പാ..... 😢🙏🏻
Yeshuveee karuna ayirikkanameeee Amen 🙏 🙌 👏
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
Karthave kaniyaname karunathonnaname. Ente niyoghaghal sadhichu tharaname🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
AM aliku Religion' alluppam akunathinu full mark kittunathinu prsthikanama Amen 🙏🙏🙏🙏
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻
ദൈവമേ ചേട്ടന്റെ ജോലി ശരിയാക്കി കൊടുക്കണമേആ
Amen 🙏✝️🙏✝️🙏✝️
Eeshoyee entemakale eebeliyil sarppikunu joliyulla asvasttha mattytharename kudeindakaname naadhaa 🙏
ഈശോയെ പത്താം ക്ലാസ് പരീക്ഷക്ക് ഒരുങ്ങുന്ന എന്റെ മകൻ അബിനുവിനെ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെ എനിക്ക് മനസിന് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെ ഞങ്ങളുടെ സ്വപ്നമായ വീട് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
എൻറെ ഈശോയെ എനിക്ക് ആവശ്യത്തിന് ജോലി തരേണമേ
Ente makalde budhimutil idapedane eshuve thottu anugrahikane eshoye🙏
"America, Canada, India,Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
Amen, Amen and Amen 🙏
Thank you God, Praise you God 🙏
Thank you Jesus, Praise you Jesus 🙏
Thank you Holy Spirit 🙏
Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen please Bless my son BIJU Amen 🙏🏻♥️❤❤❤❤❤
ആമേൻ ദൈവമേ കരുണയായിരികണമേ
Yeshuve nadha joliyillathey vishamikunna ellamakaleum kadabhadhyathakalal kazhiunna kudumbangaleum samarpikunnu eashoye jeevithamargam thurannukoduthu kudumbhathinu thanalaitheeranum kadabadhyathakal theerthu samadhanapoornaya kudumbajeevitham naykuvanum kreupanalkaname ammauday madhyasthal karunaundakaname ammen 🙏🙏🙏
Ente mariyaye anugrahikaname
Esoyee enta bharthavinte madyapanavum deshyam Matty tharename. Enta makante deshyam ahangaravum anusaranakedum Matty daivabhayavum anusaranaum ayusum arogyavum nalkaname amen
ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ട് ഞങ്ങളെ നിറക്കണമേ ആമേൻ
*ഈശോയെ*.....
*പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ* ....
*തിരു രക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ* ..
*കരുണയായിരിക്കണമേ* , ...*ഈശോയേ.. അനുഗ്രഹിക്കണമേ*.. *ആമ്മേൻ*🙏*പലവിധ രോഗത്താൽ ഹോസ്പിറ്റ കളിലും ഭവനങ്ങളിലുമായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏🙇♀️
OJESUS have mercy on us and protect my family and children ❤
Eshoye njgale anugrehikkaname
❤🙏🏻🌹
അലർജി ചുമ ഈശോ മാറ്റിത്തരണമേ
Eeshoye achachante joliyil koode undakane
Mother Mary protect my daughter and help her to write the exam well ❤
Wilson neyum kudumbatheyum Anugrahikkane Makkale Anugrahikkane parisudhalmavu kondu nirach vijayam nalkaname sakthi nalki anugrahikkane
Karthavaya eshoye enneyum magante kudumbhatheum makalude kudumbhatheum udarathilulla anugrahitha kunjineum sahodara sahodargalude kudumbhatheum perakuttigaleum divyabhaliyilsamarppikkynnu
Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏
Ente chettante joli shari aaki tharanne ethryum vegm amen 🙏
Ente achante Nadu vedhna udane thne Matti tharanne amen 🙏
Innathe njangalude ella pravarthikaleyum Anugrahikkane shehathal ñirakkanme
Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏
Pray for us and my family and friends 🙏🙏 Amen 🙏💗 Thanks for everything 🙏❤️🙏❤️
ഇന്നത്തെ ആവശ്യം നടത്തി തരണമേ
Esoye eant makknude padnthn sagaykknean avrude koode udagnmean amen🙏🙏🙏🙏🙏😭😭😭😭😭