Hi Sir ഞാനൊരു പുതിയ ക്യാമറ വാങ്ങി Canon 90 D. എന്നെപ്പോലെ ഫോട്ടോഗ്രാഫിയിൽ വളരെ കുറച്ച് അറിവുകൾ മാത്രം ഉള്ളവർക്ക് അങ്ങയുടെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് . Thank you Sir 🙏
ഇങ്ങനെ എല്ലാദിവസവും പുതിയ പുതിയ ക്യാമറകൾ ഇറങ്ങിയാൽ ബുദ്ധിയുള്ള ഫോട്ടോഗ്രാഫേഴ്സാരും സ്വന്തമായി ക്യാമറവാങ്ങുമെന്ന് തോന്നുന്നില്ല 😀😀 ഒരു ക്യാമറ വാങ്ങിവീട്ടിൽവരുന്നതിനുമുൻപേ അതിലും കൂടിയ ക്യാമറമാർക്കറ്റിൽ വരുമ്പോൾ എന്തുചെയ്യും?
കാനഡ UK USA പോലുള്ള രാജ്യങ്ങളിൽ നിന്ന് പ്രഫഷണൽ ക്യാമറ വാങ്ങിയാൽ മെക്കാനിക്കലി എന്തെങ്കിലും മെച്ചം ഉണ്ടോ ഇവിടെ നിന്ന് വാങ്ങുന്നതും അവിടെ നിന്ന് വാങ്ങുന്നതും ക്വാളിറ്റിയിൽ സൈം ആണോ?
Hi Sir
ഞാനൊരു പുതിയ ക്യാമറ വാങ്ങി Canon 90 D.
എന്നെപ്പോലെ ഫോട്ടോഗ്രാഫിയിൽ വളരെ കുറച്ച് അറിവുകൾ മാത്രം ഉള്ളവർക്ക് അങ്ങയുടെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് .
Thank you Sir 🙏
മാറണം എന്ന് ഉണ്ട്, over priced അല്ലെങ്കിലും ഇപ്പൊ price ഒരു concern ആണ്. 😢 I will continue with my D 850.
ഇങ്ങനെ എല്ലാദിവസവും പുതിയ പുതിയ ക്യാമറകൾ ഇറങ്ങിയാൽ ബുദ്ധിയുള്ള ഫോട്ടോഗ്രാഫേഴ്സാരും സ്വന്തമായി ക്യാമറവാങ്ങുമെന്ന് തോന്നുന്നില്ല 😀😀 ഒരു ക്യാമറ വാങ്ങിവീട്ടിൽവരുന്നതിനുമുൻപേ അതിലും കൂടിയ ക്യാമറമാർക്കറ്റിൽ വരുമ്പോൾ എന്തുചെയ്യും?
😅
Correct
sir njanum irakki NIKON Z8 1st undayath D850 Ellam kond Z8 Nalloru cem Thanne
Entaduth ulla camera canon m50 mark2 aanu athinu oru lence vaganamennu aagrahamund. Ethanu vagedathennu arijuda. Onnu parajutharamo
Nikon zf detail video cheyuo
Vangan kashillathavar ithokke kandu kothicho … koode njanum undu"
Bro, kindly suggest Mirror less camera
Budget : 1 lakh
Purpose :
travel video creation
Buy : online or shop ?
Very good explanation 👍🏻
Thank you 🙂
Canon 1dx mark ‼️ used finance available ulla Shop undo u
Camera scan nokku
@@ishootphotography ok ekadesam rate enthu varan sadyatha und
@@ishootphotographyIkka seconds cameras nte nalla customer feed back ulla oru shop suggest cheyyamo?
അപ്പൊ സോണിയെ ക്കാലും മികച്ച ക്യാമറ ആണല്ലോ 👌🏻🔥
Hybrid ano dslr ano nallath..oru comparison cheyavo
50-60k budgetil idkkan pattiya camera etha?
Price
Ente kaielulla camera canon m50 mark2 aanu oru lens ethanu vendath onnu parajutharamo
85 എടുത്തോ.... RF
ഇക്കാ. മോഡലിന്റെ എത്ര പടം എടുത്തു?? 😅
കാനഡ UK USA പോലുള്ള രാജ്യങ്ങളിൽ നിന്ന് പ്രഫഷണൽ ക്യാമറ വാങ്ങിയാൽ മെക്കാനിക്കലി എന്തെങ്കിലും മെച്ചം ഉണ്ടോ ഇവിടെ നിന്ന് വാങ്ങുന്നതും അവിടെ നിന്ന് വാങ്ങുന്നതും ക്വാളിറ്റിയിൽ സൈം ആണോ?
Quality diffrent ഉണ്ട്... അൽപ്പം ക്ലൈമറ്റ് നെ depend ചെയിതു ആണ് എല്ലാ ഇലക്ട്രോണിക്സ് പ്രോഡക്റ്റും assembly ചെയ്യുന്നത്...
Chetta video kku pattiya camera undo cinema okk edukkunne
Panasonic lumix
ചേട്ടാ canon m50 mark 2,photo എടുക്കാൻ ആണോ നല്ലത് വീഡിയോ എടുക്കാൻ ആണോ നല്ലത് 🥲
Both
Sony A7iv nallathaano sir
Great cam
രണ്ടല്ല നാല് കണ്ണും പൂട്ടി വാങ്ങാം ഗ്ലോബൽ ഷട്ടർ സിസ്റ്റം ഉണ്ടോ എന്ന് മാത്രം നോക്കിയാ മതി കാരണം സോണിയുടെ ഇപ്പോൾ ഇറങ്ങുന്ന ക്യാമറയിലെല്ലാം ഉണ്ട്
kayinja dhivasam z 8 o njan z 9 aanu use cheyyunnath vanguchitt 2 weak aayi kuwaitil
Rate …? In kwt dnr
@@Nisarkandu 2500 kd with 24 70 1.8 lens
Videokku helpful aano ?interview,chats show okke
Price?
almost 3 lakhs varum..super aanu
340000
Ningale nember tharumo?
👌👌
❤
Basis photography 5 session alle ullu baaki koode chyaamoo🙂🙂
Kooduthal undallo
What about nikon z9???
Good
@@ishootphotography z9 alle latest???
Z8
Photography course trivandrum undo...?
ഇല്ല
❤❤❤❤
❤
Oru giveaway vekkumo 😊
😊
Review പറയുന്ന ക്യാമറ എവിടെ?😂
Price parayu bhai
Vittu poyi 340000
@@ishootphotography എന്റെ പൊന്നേ...🙄 ഇത് വളരെ കുറഞ്ഞു പോയി. എന്നാലും സ്പെക്ക് നോക്കുമ്പോൾ പൊളിയാണ് അല്ലേ ഭായ്
നിങ്ങളെ കണ്ടാൽ രാഹുൽ ഗാന്ധി യുടെ ലുക്ക് ഉണ്ട് അണ്ണാച്ചീ
😅
ഇക്കാ.. Price പറയാൻ വിട്ടു പോയോ?
😂 340000
@@ishootphotography ഒരു പൂജ്യം കൂടി ഇടാം. അല്ലേ 😂
😂
@@woodpeckersTravelStory ഇന്ത്യയിൽ വില കൂടുതലാണ് ....
@@woodpeckersTravelStory ettu 😅
നിങ്ങളുടെ mob No ഒന്നു തരൂ
Contact number onn tharaamo?
❤
❤