ടെറസിന് മുകളിലെ 140 വറൈറ്റി മാവുകൾ|Mango Garden on Terrace

Поділитися
Вставка
  • Опубліковано 9 бер 2024
  • ടെറസിന് മുകളിലെ 140 വറൈറ്റി മാവുകൾ
    #terracegarden #mango #mangofarming #mangofarm #mangofarmers
    Side grafting • പേരമരത്തിൽ സൈഡ് ഗ്രാഫ്...
    Cleft grafting • വലിയ ചാമ്പമരത്തിൽ മൾട്...
    Hibiscus Multiple grafting techniques • ചെമ്പരത്തിയിൽ മൾട്ടിപ്...
    Scion selection • മാവ് ഗ്രാഫ്ട്ട് ചെയ്യാ...
    Stone grafting • Stone Grafting | സ്റ്റ...
    How to Graft Mango Tree • How to Graft Mango | G...
    How to treat a Broken Tree Branch • കേടാവുന്ന മരത്തെ എങ്ങന...
    Mango Multiple Grafting Techniques • ഒരു മാവിൽ തന്നെ പല തരം...
    Fruit Plants |ഞങ്ങളുടെ പഴച്ചെടികൾ • Fruit Plants |ഞങ്ങളുടെ...

КОМЕНТАРІ • 76

  • @jayasinghpazhancheri4854
    @jayasinghpazhancheri4854 24 дні тому +1

    Super'
    Suraj കഴിവിനെ അഭിനന്ദിക്കുന്നു.❤

  • @ankithaarav5586
    @ankithaarav5586 2 місяці тому +1

    Hats off to Suraj chettan 👌

  • @sudarsanank2395
    @sudarsanank2395 2 місяці тому +1

    അതിമനോഹരം

  • @shereefsrs6075
    @shereefsrs6075 4 місяці тому +1

    നല്ല അവതരണം ❤❤❤

  • @sojanodathakkal3207
    @sojanodathakkal3207 4 місяці тому +1

    നല്ല അവതരണം 👍

  • @shajikanam8006
    @shajikanam8006 4 місяці тому

    Very good.

  • @venmaranalloor
    @venmaranalloor 4 місяці тому

    Thanks 🎉

  • @sudharkumar8046
    @sudharkumar8046 4 місяці тому

    Good presentation

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 4 місяці тому

    ഇത് നമ്മുടെ അഖിലേട്ടൻ പ്രിയ സുഹൃത്ത്. മാവുകളുടെ തോഴൻ

  • @surayamohammed3029
    @surayamohammed3029 4 місяці тому

    Good information

  • @kripeshvallattil3863
    @kripeshvallattil3863 4 місяці тому

    Super🔥🔥🔥

  • @muneer_mm
    @muneer_mm 4 місяці тому

    jstin sir❤️

  • @riyasbabukv5279
    @riyasbabukv5279 4 місяці тому

  • @sandeepedamuttam9277
    @sandeepedamuttam9277 3 місяці тому

    👌👌👌👌👌

  • @athulmohan4466
    @athulmohan4466 4 місяці тому

    ❤❤❤

  • @gowdamannatarajan1092
    @gowdamannatarajan1092 4 місяці тому

    ❤👍💪

  • @arnloftsandfish6103
    @arnloftsandfish6103 4 місяці тому

    🥰🥰

  • @pintucmchundanalmani1311
    @pintucmchundanalmani1311 4 місяці тому +2

    Bennat alphonsa ennuparayinnathu sindooram mavinte mattoru peranu

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      അതിൽ രണ്ട് അഭിപ്രായം ഉണ്ട് യൂണിവേഴ്സിറ്റി രേഖകളിൽ രണ്ടും ഒന്നാണ് പക്ഷേ മാങ്ങയുടെ നിറത്തിലും വലിപ്പത്തിലും ഇലയിലും വ്യത്യാസമുണ്ട്

  • @91arup
    @91arup 3 місяці тому

    can you give subtitle in english

  • @saleenashaji3586
    @saleenashaji3586 4 місяці тому

    Colachirayude oru graft Thai tharumo. Ente verily undayirunnu. Ippol illa

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      പോളച്ചിറയുടെ തൈ തരാം പകരം ഏതു മാവു തരും

  • @tssalil
    @tssalil 3 місяці тому

    kotturkonam homegrown varient nallathano?

    • @nainikaakhil9710
      @nainikaakhil9710  3 місяці тому

      കോട്ടൂർക്കോണം ഒരുപാട് വേരിയൻസ് ഉണ്ട് ഹോംഗ്രോണിന്റെ മദർ പ്ലാൻറ് ഏതാണെന്ന് ഒരു പിടിയുമില്ല

  • @tssalil
    @tssalil 3 місяці тому

    Kotturkonam aano kalluketty aano best?

    • @nainikaakhil9710
      @nainikaakhil9710  3 місяці тому

      കല്ലുകെട്ടി ഒറിജിനൽ തന്നെ ആകണം

  • @user-rh9qe1hf2t
    @user-rh9qe1hf2t 4 місяці тому +2

    ഒലോറിനെ വെല്ലാൻ ഒരുത്തനും ഇല്ല

  • @tssalil
    @tssalil 3 місяці тому

    Rathna ente veetil undu 6 years aayi ithuvare kaaychilla..

    • @nainikaakhil9710
      @nainikaakhil9710  3 місяці тому

      ഗ്രാഫ്റ്റ് ചെയ്ത തൈ വാങ്ങിയതാണോ

  • @anitasjoseph6632
    @anitasjoseph6632 4 місяці тому

    പണ്ടാരക്കണ്ടി മാവിൻ തൈ ഉണ്ടോ കൊടുക്കാൻ

  • @sethunairkaariveettil2109
    @sethunairkaariveettil2109 4 місяці тому +1

    ഇവയുടെ പരിപാലന രീതി ഒന്നു പറഞ്ഞു തന്നൂടെ?

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      ഞാനൊരു വീഡിയോ ചെയ്യാം

  • @pushpajose7520
    @pushpajose7520 4 місяці тому

    ഈ, തൈകൾ എവിടുന്നാണ് vaangiyathu

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      പല സ്ഥലങ്ങളിൽ നിന്നായി കളക്ട് ചെയ്തതാണ് ചിലതെല്ലാം അവർ സ്വന്തമായി ഗ്രാഫ്റ്റ് ചെയ്ത് ഉണ്ടാക്കിയതാണ്

  • @shihasro
    @shihasro 4 місяці тому

    Bro,grow bag size parayamo pinne pot size,hole in down side!?

  • @sebastianseban9816
    @sebastianseban9816 Місяць тому

    ബെനട്ട് അൽഫോൻസാ എന്ന് പറയുന്നത് സിന്ദൂരം തന്നെയല്ലേ

  • @binsongeorge2822
    @binsongeorge2822 4 місяці тому +1

    അട്ടനാറി മാവ് എന്ന ഒരിനം എന്റെ അടുത്തുണ്ട് , കണ്ണിമാങ്ങാ അച്ചാറിടാൻ സൂപ്പർ ആണ്‌ , പഴുത്താൽ അത്ര പോരാ , മണം ഒരു സുഖമില്ല

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      എൻറെ കയ്യിൽ ഉണ്ട് നല്ല പോലെ പഴുത്തു കഴിഞ്ഞാലും മണമുണ്ടോ എൻറെ കയ്യിൽ ചെറിയ തൈ ആണ്

    • @lakshmilachu3958
      @lakshmilachu3958 4 місяці тому

      അതെന്താ അട്ട നാറി എന്നു പേരു വന്നേ

  • @viddiman1772
    @viddiman1772 4 місяці тому

    കേരള കാർഷിക സർവ്വകലാശാല, സിന്ദൂരം മാവിനെയാണ് ബെന്നറ്റ് അൽഫോൺസോയായി പരാമർശിച്ചു കാണുന്നത്. അത് അൽഫോൻസോ അല്ല.

  • @bindrannandanan9417
    @bindrannandanan9417 4 місяці тому

    Chakkarakutti മാവ് തൈ ഉണ്ടോ

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      വിൽപ്പനയ്ക്കുള്ള തൈകൾ എൻറെ കയ്യിൽ ഇല്ല

    • @bindrannandanan9417
      @bindrannandanan9417 4 місяці тому

      കുറെ അന്വേഷിച്ചു കിട്ടാൻ തൈ ഇല്ല...

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      @@bindrannandanan9417 ഒറിജിനൽ ചക്കരക്കുട്ടി കിട്ടാൻ ബുദ്ധിമുട്ടാണ് മിക്ക നഴ്സറികളും ചക്കരക്കുട്ടി എന്നുപറഞ്ഞ് നിൽക്കുന്നത് ചക്കരക്കുട്ടി അല്ല ഞാനും അന്വേഷിക്കുന്നുണ്ട് കിട്ടിയാൽ നിങ്ങൾക്കും തരാം

  • @tssalil
    @tssalil 4 місяці тому

    ratna 6years aayi ithuvare kaaychilla

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      പ്ലാന്റിന്റെ ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ
      wa.link/ophck0

    • @tssalil
      @tssalil 4 місяці тому

      njan mannuthy universityil ninnu vangiyathanu. ipol above 6years aayi ithuvare poothittu polum illa. cultar vare ittu nokki@@nainikaakhil9710

  • @rajeshgranma9137
    @rajeshgranma9137 4 місяці тому

    ഇതിനു എന്ത് വളമാണ് ഉപയോഗിച്ചത്

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      ഇതിൻറെ ഉടമസ്ഥന്റെ നമ്പർ തരാം
      +917306788116

  • @subinraj1855
    @subinraj1855 4 місяці тому

    സ്ഥലം എവിടെയാ ഇ തോട്ടം

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      കോഴിക്കോട് ബേപ്പൂരിൽ

  • @sudheertt8703
    @sudheertt8703 4 місяці тому

    വേടിച്ച് വെക്കുകയോ? അതെന്താ?

    • @nainikaakhil9710
      @nainikaakhil9710  4 місяці тому +1

      വാങ്ങി വയ്ക്കുക, മേടിച്ചു വയ്ക്കുക, വേടിച്ചു വയ്ക്കുക ഇതൊക്കെയാണ് ഉദ്ദേശിച്ചത് 😊

  • @oommenphilip9297
    @oommenphilip9297 4 місяці тому

    Alphonso.Not Alphonsa.

  • @SIBIL-DL
    @SIBIL-DL 4 місяці тому

    Bro divi divinseed ayo ayengil num tharamo

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      അഡ്രസ് തന്നോളൂ അയച്ചുതരാം
      wa.link/ophck0

  • @krishikazhcha
    @krishikazhcha 4 місяці тому +1

    വിദേശ മാവുകളും കേരളത്തിൽ നന്നായി കായ്ക്കും....

    • @nainikaakhil9710
      @nainikaakhil9710  4 місяці тому +1

      വിദേശ മാവുകളിൽ വളരെ കുറച്ച് വറൈറ്റികളെ നല്ലപോലെ പെർഫോം ചെയ്യുന്നുള്ളൂ നാംഡോക്കിന് പോലും കൊമ്പുണക്കം വരുന്നുണ്ട് നല്ലപോലെ മഴയെ അതിജീവിക്കാൻ കഴിയുന്ന മാവുകളെ നമ്മുടെ ക്ലൈമെറ്റിൽ നല്ലപോലെ കായ പിടിക്കുകയുള്ളൂ

    • @krishikazhcha
      @krishikazhcha 4 місяці тому

      @@nainikaakhil9710 മൂവാണ്ടനു പോലും കൊമ്പുണക്കം വരുന്നുണ്ട്....അത് എല്ലായിടത്തും വന്നോളമെന്നില്ല... വിദേശ മാവുകൾ മിക്കതും നമ്മുടെ നാട്ടിൽ നന്നായി കായ്ക്കുന്നുണ്ട്....

    • @krishikazhcha
      @krishikazhcha 4 місяці тому +1

      ഓരോ സ്ഥലത്തിന്റെ വ്യത്യാസവും ഉണ്ടാവാം.... എന്തായാലും വളരെ നല്ല വീഡിയോ ആയിരുന്നു....❤

    • @nainikaakhil9710
      @nainikaakhil9710  4 місяці тому

      @@krishikazhcha വിദേശ മാവുകളിൽ നല്ലപോലെ കായ പിടിക്കുന്നവ വിരലിൽ എണ്ണാവുന്ന മാവുകളെ യുള്ളൂ അവയ്ക്ക് തന്നെ ഫംഗസ് മൂലമുണ്ടാകുന്ന അസുഖങ്ങൾ വളരെ കൂടുതലാണ് dieback എല്ലാ മാവുകളും വരുന്നുണ്ട് നമ്മുടെ നാടൻ ഇനങ്ങൾ ഇവയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ് എന്നാൽ വിദേശികൾക്കും നോർത്തിന്ത്യൻ വെറൈറ്റി കൾക്കും മഴ മൂലം ഉണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാൻ ഉള്ള കഴിവില്ല പിന്നെ മണ്ണിൻറെ പി എച്ചും,ഘടനയും, കാലാവസ്ഥയും മാങ്ങയുടെ ടെസ്റ്റിനെ യും കായ പിടുത്തതെയ്യം നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ഞാൻ എൻറെ അനുഭവത്തിൽനിന്ന് പറഞ്ഞതാണ് നിങ്ങൾക്ക് ഉൾക്കൊള്ളാനും തള്ളിക്കളയാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട് 😊

    • @binsongeorge2822
      @binsongeorge2822 4 місяці тому +1

      namdoc nu കണ്ടമാനം dieback കണ്ടുവരുന്നു , സാഫ് അടിച്ചിട്ട് പോലും

  • @shereefarehim2903
    @shereefarehim2903 4 місяці тому

    ഇതിന് എന്ത് വളമാണ് കൊടുക്കുന്നത്

  • @sujithpk2902
    @sujithpk2902 4 місяці тому +1

    Surajinte number tharumo

  • @_no_mercy_basilisk___
    @_no_mercy_basilisk___ 4 місяці тому

  • @askaralic531
    @askaralic531 4 місяці тому

  • @raeesmohammed3072
    @raeesmohammed3072 4 місяці тому