ഇതു ക്ലാസ്സിൽ ടീച്ചർ ചൊല്ലുമ്പോൾ രസത്തോടെ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല, ബൈ ഹാർട്ട് ആക്കി ചൊല്ലി കേൾപ്പിക്കേണ്ടുന്ന പണി കൊണ്ട്. ഇപ്പോൾ ശരിക്കും ആസ്വദിക്കാൻ സാധിച്ചു.
ഈ പദ്യം ഇപ്പോഴും ചൊല്ലാറുണ്ട് ഞാൻ . പക്ഷെ ചില വരികളിലെ വാക്കുകൾ മറന്നു പോയിട്ടുണ്ട് . ഇതൊന്നും ഇനി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല . കാല യവനിക ക്കുള്ളിൽ മറഞ്ഞു പോയ ഓർമ്മകൾ തിരിച്ചു തന്നതിന് ഒരുപാടൊരുപാട് നന്ദി . സന്തോഷം കൊണ്ട് എന്റെ മനസ് നിറഞ്ഞു .🙏🙏
ഞനും 71 ൽ മൂന്നാം ക്ലാഹിൽ പഠിച്ചത് അമ്മയ്ക്ക് നൽകുവാൻ ചെമ്മുള്ള ചേലകൾ എല്ലാ നാളും മണ്ണിൽ നടപ്പതിലില്ലൊരു കുതുകം മഴ പെയ്യും മുറ്റമൊക്കെ മാറും വൻകടലായിനി പിന്നെ നിത്യാഭ്യാസി ആനയെ എടുക്കും മൈന നെപ്പോളിയൻ (നാപ്പ്) ഇതിന്റെ ഹെഡ്ഡിംഗ് നേരെ ഓർമ്മയില്ല ഈ പാഠങ്ങളും എല്ലാം എന്റെ ക്ളാസിലിരുന്ന് പഴയ കൂട്ടുകാരോടൊപ്പം ശോശാമ്മ ടീച്ചറുടെ വായിൽ നിന്ന് വീണ്ടും കേൾക്കാൻ തോന്നുന്നു
ഒരു മാർജ്ജാരൻ എന്നുപറയാൻ അറിയാതെ തല്ലുകൊണ്ടത് ഓർമ വന്നു എത്ര വർഷം മുൻപ് കഴിഞ്ഞതാ ഇത് കണ്ടപ്പോൾ സങ്കടം വന്നു ഇനി ഈ ജന്മം കഴിഞ്ഞ കാലം തിരിച്ചു കിട്ടില്ലല്ലോ
@@najeelas ഓർമയിൽ ആ കാലഘട്ടം എന്നും മധുരിക്കുന്ന ഓർമ,,,,, 😔 അന്ന് വളരാൻ തിടുക്കം ആയിരുന്നു. But ലൈഫ്യിൽ ഒരിക്കലും അത്രയും മധുരമുള്ള സമയം വന്നിട്ടില്ല. 😔
അതെ, അതാണ് മുകളിലൊരു സഹോദരി ക്ക് ഇപ്പം ഞാൻ കമൻറിയത് 🥲 ഈ മണം ഇന്നുമുണ്ട് .. മകൻറെ ബുക്ക് ഒരിക്കൽ അവധിക്ക് വന്നപ്പം മണത്ത് നോക്കി... ഒരുപാട് വർഷങ്ങൾ പുറകോട്ടു പോയി 😿
@@mohandas7891 DC ബുക്സ് ആയി കോൺടാക്ട് ചെയ്യുക 1 മുതൽ 10 വരെയുള്ള എല്ലാ പാഠങ്ങളും ലഭ്യമാണ് ഞാൻ വാങ്ങിച്ചു 1950 മുതൽ 2000 വരെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന എല്ലാ സിലബസ്സ് 3 വലിയ ഗ്രന്ഥം ആയിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
Very good ! അവസ്സാന വരിയിലെ "കനിവുമതില്ലൊരു " എന്നത് ചൊല്ലിയപ്പോൾ "കനിവതുമില്ലൊരു " എന്നായിപ്പോയി. സാരമില്ല. ഏഴാമത്തെ വരിയുടെ അന്ത്യത്തിൽ "പൊത്തിലിരിക്കും " എന്നാണ് text ൽ ഉള്ളത്. Any way, good job! Go ahead.
ഇതു ക്ലാസ്സിൽ ടീച്ചർ ചൊല്ലുമ്പോൾ രസത്തോടെ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല, ബൈ ഹാർട്ട് ആക്കി ചൊല്ലി കേൾപ്പിക്കേണ്ടുന്ന പണി കൊണ്ട്. ഇപ്പോൾ ശരിക്കും ആസ്വദിക്കാൻ സാധിച്ചു.
അതെ ബ്രൊ🥰
എലിയുടേയും പൂച്ചയുടേയും ചിത്രങ്ങൾ കണ്ടപ്പോൾ കുട്ടിക്കാല ത്തെ പാഠപുസ്തകത്താളുകൾ ഓർമയിൽ വന്നു.🙏
അന്ന് ടെക്സ്റ്റ് ബുക്കിനും നോട്ട് ബുക്കിനും ഒരു തരം മണമുണ്ടായിരുന്നു 🥲
സത്യം
ഈ പദ്യം ഇപ്പോഴും ചൊല്ലാറുണ്ട് ഞാൻ . പക്ഷെ ചില വരികളിലെ വാക്കുകൾ മറന്നു പോയിട്ടുണ്ട് . ഇതൊന്നും ഇനി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല . കാല യവനിക ക്കുള്ളിൽ മറഞ്ഞു പോയ ഓർമ്മകൾ തിരിച്ചു തന്നതിന് ഒരുപാടൊരുപാട് നന്ദി . സന്തോഷം കൊണ്ട് എന്റെ മനസ് നിറഞ്ഞു .🙏🙏
ഞാൻ പഠിച്ചതാണ് ഈ പദ്യഭാഗം കേട്ടപ്പോൾ ഗൃഹാതുരത .
ഞനും 71 ൽ മൂന്നാം ക്ലാഹിൽ പഠിച്ചത്
അമ്മയ്ക്ക് നൽകുവാൻ ചെമ്മുള്ള ചേലകൾ
എല്ലാ നാളും മണ്ണിൽ നടപ്പതിലില്ലൊരു കുതുകം
മഴ പെയ്യും മുറ്റമൊക്കെ
മാറും വൻകടലായിനി
പിന്നെ നിത്യാഭ്യാസി ആനയെ എടുക്കും
മൈന
നെപ്പോളിയൻ (നാപ്പ്)
ഇതിന്റെ ഹെഡ്ഡിംഗ് നേരെ ഓർമ്മയില്ല
ഈ പാഠങ്ങളും
എല്ലാം എന്റെ ക്ളാസിലിരുന്ന് പഴയ കൂട്ടുകാരോടൊപ്പം ശോശാമ്മ ടീച്ചറുടെ വായിൽ നിന്ന് വീണ്ടും കേൾക്കാൻ തോന്നുന്നു
Yes. Njanum
അസാധ്യമായി ഒന്നുമില്ല
(നെപ്പോളിയൻ)
ഈശ്വരാ... ഈ പാഠഭാഗങ്ങളൊക്കെ വീണ്ടും കാണാൻ/ആസ്വദിക്കാൻ കഴിഞ്ഞില്ലോ!! പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം.
ഈ കവിത എത്ര കാലമായി തിരയുന്നു. ഇത് സ്കൂളിൽ പഠിച്ചതായിരുന്നു. വരികൾ പലതും മറന്നുപോയിരുന്നു. ഇപ്പോൾ സന്തോഷംമായി.. വളരെ നന്ദി 🙏
എന്ത് രസമാണ് 1979-83 വരെ എൽ പി സ്കൂൾ ജീവിതം. ഞങ്ങൾ പാടുന്ന ശൈലി നല്ല രസമാണ്. കുട്ടികാലത്ത്.
എല്ലാം കേട്ട് ഇപ്പം ഞാനൊരു കുഞ്ഞായി... 🥰 നന്ദി 🥰
Super. 1970 Le ഒന്നാം പാഠപുസ്തകം upload ചെയ്യാമോ.pl.
ua-cam.com/video/g1sILPit-10/v-deo.html
45-വർഷങ്ങൾക്ക് മുൻപ് നമ്മൾ പഠിച്ച കവിത!ഒന്നും മറക്കാൻ കഴിയുന്നില്ല 🤔🤔🤔
എഴുപത് കാലഘട്ടത്തിലെ എന്റെ സ്കൂൾ ജീവിതം കണ്മുൻപിൽ കാണുന്നതുപോലെ,,,, നന്ദി
60വയസ്സായ ഞാൻ ഇപ്പോഴും ഈ പദ്യം ഈണത്തിൽ ചൊല്ലി പേരക്കുട്ടിയെ പഠിപ്പിക്കുന്നു... കഴിഞ്ഞുപോയ കാലം ആട്ടിനക്കരെ.. അല്ല.. ഇവിടെത്തന്നെയുണ്ട്.. താങ്ക്സ്
48 ആം വയസിലും ഈ കവിത പാടാറുണ്ട് ഞാൻ
ഞാനും
അമ്പത്തെട്ടാം വയസ്സിലും
ആ പഴയ പുസ്തകം തുറക്കുമ്പോളുള്ള ആ മണം
ഓർമ്മകൾക്കെന്തു സുഗന്ധം 😍😍😍😍😍
ഞാൻ 3ക്ലാസ്സൽ പഠിച്ച poem ഓർമകൾക്കു മരണ 2:08 മില്ല ❤️❤️❤️❤️അമ്മാളു ടീച്ചർ പഠിപ്പിച്ചത്
ഞാൻ ഈ പദൃം മകനും കേൾപ്പിച്ചു കൊടുത്തിരുന്നു. ആ നാളുകൾ ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ.
ഞാനും പഠിച്ചതാണ്.നല്ല പദ്യങ്ങളല്ലരുന്നോ❤️❤️👍👍👍👍
❤️❤️❤️❤️❤️s❤️❤️❤️❤️i❤️❤️❤️❤️❤️r❤️❤️❤️❤️❤️❤️❤️👍👍👍👍
T ❤️h❤️a❤️n❤️k❤️y❤️o❤️u🙏🏿❤️🙏🏿❤️🙏🏿❤️🙏🏿❤️😁😁😁😁😁😁
എന്തെന്നില്ലാത്ത സന്തോഷം ഞാൻ ഇപ്പോൾ എന്റ്റെ മക്കൾക്ക് പടികൊടുക്കും
ഒരു മാർജ്ജാരൻ എന്നുപറയാൻ അറിയാതെ തല്ലുകൊണ്ടത് ഓർമ വന്നു എത്ര വർഷം മുൻപ് കഴിഞ്ഞതാ ഇത് കണ്ടപ്പോൾ സങ്കടം വന്നു ഇനി ഈ ജന്മം കഴിഞ്ഞ കാലം തിരിച്ചു കിട്ടില്ലല്ലോ
Amazing 👌 ഞാനീ പുസ്തകം ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്
ഭാഗ്യവാൻ
സ്കൂൾ പൂട്ടുമ്പോഴേക്കും നമ്മുടെ പുസ്തകം പകുതി യേ കാണൂ
ഓ ആ പഴയ കാലത്തിലെ കവിതകൾക്ക് നന്മയുടെ ആത്മാവുണ്ടായിരുന്നു.
ee paat ingane alla paadendathe .nalla ragathil paadanam.ohh 3 classil padichathe.oorma varunnu.njan slatum pusthakaum eduth 3 am clasil poyapole thonnunnu.ithinte pinnil araayalum thanks.good✋✋✋.keeria pusthakam potiya slate .vazha thande pachila ohh.ee paat padipicha gabriel sir ne orma varunnu.onnidavit aankuttikalum penkuttikalum vattam karangi padichathe.ohh enth resam aa kaalam.
ഞാൻ 3ക്ലാസ്സിൽ ഇ poem പഠിച്ചിരുന്നു ❤❤❤
ഈ പദൃം കേൾപ്പിച്ചു തന്ന നിങ്ങക്ക് നന്ദി.
ശരിക്കും വല്ലാത്ത നഷ്ട്ബോധം,,,, കുട്ടികളികൾ ക്ലാസ്സ് റൂമുകൾ, ടീച്ചേർസ് എല്ലാം ഓർമ്മകൾ മാത്രം ആയി... Any way good job 👍💐
നഷ്ടം തന്നെയാണ്... തിരിച്ചു വരാത്ത കാലം ..🥺
@@najeelas ഓർമയിൽ ആ കാലഘട്ടം എന്നും മധുരിക്കുന്ന ഓർമ,,,,, 😔 അന്ന് വളരാൻ തിടുക്കം ആയിരുന്നു. But ലൈഫ്യിൽ ഒരിക്കലും അത്രയും മധുരമുള്ള സമയം വന്നിട്ടില്ല. 😔
@@prasannaraghvan8951 അതെ ... കാലത്തിനും അഹങ്കാരം 🥲 ഇനിയില്ല.,😿
@@prasannaraghvan8951 ഇപ്പോ ത്തോന്നുന്നു നാലാം ക്ലാസിന് അപ്പുറത്തോട്ട് വളരാതിരുന്നെൻകിൽ
@@rafeekisland963 എന്ത് പറയാൻ റഫിക്കെ,,, അന്നൊന്നും ഓർത്തില്ല ഇത്രയും മനോഹരമായ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്ന്. 😔
കൊച്ചുമോൾക്ക് ഇപ്പോഴും ഈ. കഥ പറഞ്ഞു കൊടുക്കാറുണ്ട്
പുതിയ പുസ്തകം കിട്ടുമ്പോൾ ആദ്യം അതു മണത്തു നോക്കും ആഹാ അതിൻ്റെ ഒരു മണം കൊതിയാവുന്നു ആ കാലം
അതെ, അതാണ് മുകളിലൊരു സഹോദരി ക്ക് ഇപ്പം ഞാൻ കമൻറിയത് 🥲 ഈ മണം ഇന്നുമുണ്ട് .. മകൻറെ ബുക്ക് ഒരിക്കൽ അവധിക്ക് വന്നപ്പം മണത്ത് നോക്കി... ഒരുപാട് വർഷങ്ങൾ പുറകോട്ടു പോയി 😿
അന്നൊക്കെ വിഷമമാണ് കാണാതെ പടിക്കേണ്ടേ ഇപ്പോൾ വിഷമം പഴയ കാര്യങ്ങൾ ഓർത്ത്
പഴയത് എല്ലാം ഓർമവരുന്നു 🌹👌
വളരേ സന്തോഷമുണ്ട് കുടുതൽ പദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഞാനന്നുംനോക്കും
Ok🙏
1970 രണ്ടാം ക്ലാസ്..❤
എന്താ പറയേണ്ടത്, അറിയില്ല, മറന്നിട്ടില്ല ഒന്നും,....
യെസ് ഓർമ്മകൾ
Super
Golden memories
Very nice and beautiful.
ചിത്രം കണ്ടപ്പോൾ മനസ്. ആ ബാല്യത്തിലേക് കൂപ്പുകുത്തി. പക്ഷെ. ആലാപനം. വേണ്ടായിരുന്നു
So Good
Congrats
Njanum ithu padichu ee paadam
👌👍👍👍🙋♂️
ദയവായി ക്ലാസുകുടി പറയണേ
ഇതു പോലെ കാലനില്ല കാലം ഒനിഡാമോ പ്ലീസ്
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്
ഞാനും
Nostalgia poem
Now this poem very changed
Ithilulla gunapaadam ariyunnavar onnu paranchutharumo
🧡👌
ഞാൻ കല്ലായി സ്കൂളിലെ 3ആം ക്ലാസ്സിൽ ആണ്
Entu rasam kelkan
Re Padam njan padichathanu
വളരെ വളരെ നന്നായി
Ente cheruppam orma varunnu.
I remember my school class room
😁👍
Karachil varunnu
🙏 ഈ പാഠപുസ്തകങ്ങൾ കൈയ്യിലുണ്ടോ ?
Ys
Dc Books purathirakkiyittund
@@nostalgic5163 ഇപ്പോഴും ലഭ്യമാണോ? 1 മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ ?
@@mohandas7891 DC ബുക്സ് ആയി കോൺടാക്ട് ചെയ്യുക
1 മുതൽ 10 വരെയുള്ള എല്ലാ പാഠങ്ങളും ലഭ്യമാണ്
ഞാൻ വാങ്ങിച്ചു
1950 മുതൽ 2000 വരെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന എല്ലാ സിലബസ്സ് 3 വലിയ ഗ്രന്ഥം ആയിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
@@majeedabu9098 🙏🙏 thanks
@@majeedabu9098
എത്ര രൂപയാണ്
Good🙏🙏
😭😭😭😭😭😭😭
Very good ! അവസ്സാന വരിയിലെ
"കനിവുമതില്ലൊരു " എന്നത് ചൊല്ലിയപ്പോൾ "കനിവതുമില്ലൊരു " എന്നായിപ്പോയി. സാരമില്ല.
ഏഴാമത്തെ വരിയുടെ അന്ത്യത്തിൽ "പൊത്തിലിരിക്കും " എന്നാണ് text ൽ ഉള്ളത്.
Any way, good job! Go ahead.
correct ആണ്.
എൻ്റെയും ഓർമ പൊതിലിരിക്കും എന്നാണ്
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
🙏 thanks,
👍
I am Go. Back 40 years
പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നി എന്നപദ്യം ഇടാമോ
നല്ല അക്ഷരസ്ഫുടത
1973
Ente ammayum, appayum padichath.
ഈക്ലാസ് കഴിയുമ്പഴേക്കും ഉപ്പുമാവിന്റേ മണം മൂക്കിലേക്ക് വരുന്നുണ്ടാവും.
അത്തമാണ് അത്തമാണ് ഈ ദിനത്തിൽ ഈ കവിത ഒന്നു ഇട് മോ ഞാൻ പഠിച്ചതാണ് സ്കൂളിൽ 69 ലാണ്
ഞാൻ 72 ൽ നാലാം ക്ളാസിൽ പഠിച്ചത്
അത്തമാണത്തമാണദ്ദിനത്തിൽ
കവിത നൊസ്റ്റാൽജിക്. ചൊല്ലിയത് ഒന്നും കൂടി നന്നക്കമയ്രുന്നു