Punganur bull.. കുള്ളൻ കാളയെ വാങ്ങി.. വീടിനകത്ത് വളർത്താവുന്ന ബ്രീഡ്.. 😎 🐂
Вставка
- Опубліковано 6 лют 2025
- Welcome to Petstation UA-cam channel, where we embark on a fascinating journey into the diverse world of pets and animals. In this video, we shine a spotlight on the enchanting Punganur cattle, a breed known for its unique features and charm, making them exceptional companions for those who appreciate the beauty of these delightful creatures.
Join us as we explore the endearing traits of Punganur cattle, shedding light on why they are favored for those who appreciate the joy of keeping these beautiful animals as pets. Watch the full video to discover the allure of Punganur cattle and consider adding a touch of elegance to your life with these delightful companions.
Instagram page:- ...
Facebook page:- / petstationkannur
സുന്ദരൻ.... ഒരു സുന്ദരി എത്രയും പെട്ടെന്ന് അവിടെ എത്തും എന്ന് പ്രതീക്ഷിക്കുന്നു 👍🏿👍🏿... ഇനി അവിടത്തെ താരം ഇവൻ തന്നെ 👌...
വംശനാശം വന്നു കൊണ്ടിരിക്കുന്ന പശുവിൻ്റെ വംശസംരക്ഷണത്തിന്നു വേണ്ടി ശ്രമിക്കുമെന്ന മനസ്തിതിതന്നെ പ്രകൃതി യോടുള്ള മനുഷ്യൻ്റെ കടമ ഓർമ്മപെടുത്തലാണ്.
❤ നിങ്ങളൊരു സംഭവം തന്നെ .....
കണ്ടപ്പോൾ ഒരു പാട് ഇഷ്ടം തോന്നി
കണ്ണന് എത്രയും പെട്ടെന്ന് ഒരു രാധയെ വാങ്ങണം 😍👍
Und
മറിയം ആയാലോ.
@@walkwithlenin3798 ആറുവയസുള്ള ആയിഷയെ ആയാലോ
Achodaa..... 😂😂😂
@@walkwithlenin3798mariyamo ashiyayo ethayalum kuzhapamilla 🤣
കണ്ണന് ഒരു മണിവേണം കൂട്ടിന് ഒരു രാധയും 😍😍😍😍
തിരുപ്പതി അമ്പലത്തില് ആണ് pungannur നെയ്യ് കൊണ്ട് അഭിഷേകം ചെയ്യുന്നത് . ആന്ധ്രയിൽ പണക്കാരുടെ വളർത്തു പശുവാണ് ഇത്
അവരുടെ ഐശ്വര്യം ആണ്.... ഇവിടെ എന്തോന്ന് 🙄
Punganur bull nalla cute ayitund kanan .othiri ishtaye
❤❤❤❤❤
ഇതിന്റെ പശുകുട്ടിയെ കൂടെ വാങ്ങൂ നല്ല രസമാണ് പുങ്ങാനൂര്‍ പശുക്കള്‍ നല്ല ഔഷധഗുണം ഉള്ള ഇനം പാല്‍ ആണ് ഇതിന്റെ പക്ഷെ കുറച്ച് പാലേ കിട്ടൂ അതിന്റെ കഴുത്തില്‍ ഒരു കുഞ്ഞു മണി കെട്ടികൊടുക്കൂ നല്ല ഭംഗി ആകും കാണാന്‍
അത് പെറ്റേഷനിൽ already ഉണ്ട്
@@itsmem_a_n_edits അതെപ്പോ വാങ്ങി എന്നിട്ട് കാളയെ മാത്രം ആണല്ലോ കാണിച്ചത്
എനിക്കും ഒരെണ്ണം വാങ്ങണം
So cute പശു
കാള ആണ്
Athu kaala aanu kuttappi
Cute 🥰 kannan❤
കണ്ണന്റെ എല്ലു കാണുന്നുണ്ടല്ലോ താങ്ങൾ ഒരു നല്ല മൃഗസ്നേഹി ആണ് എന്ന് മനസ്സിൽ ആയി വളരെ സന്തോഷം തോനുന്നു 👍👍👍🙏🙏
Bull പൊളിച്ചു ❤ വളർത്തി പുതിയ ഒരു തലമുറ ഉണ്ടാകട്ടെ ആശംസകൾ bro 🎉
എന്തായാലും ഇതിനൊരു females വാങ്ങണം ‼️‼️‼️
Podi
കേരളത്തിൽ ഒരു വീട്ടിൽ ഈ ഇനം ഒരുപാട് എണ്ണത്തിനെ വീഡിയോയിൽ കണ്ടിരുന്നു
Avide Und
ua-cam.com/users/shortsPThlmgky4EQ?si=AdA1RBrW7mPn069i
Kannan is so cute Ekka ❤️
You toupil enikk nigade video aanu orupaad eshttam .love you etta
നല്ല ഭംഗിയുള്ള കാള❤❤
കണ്ണൻ സുപ്പറ്❤❤
Cute ayettund kannan😊😊😊lots of love😊😊keep growing 😊petstation uyire 😊😊😊zaaby ikka uyire 😊
ഇക്ക വിരയുടെ മരുന്ന് കൊടുക്കണം വയറു കൂടുതൽ ആണ് അടിപൊളി 👍👍👍
Kannan ❤pwoli😍😊
Zaabir നിങ്ങൾ സൂപ്പർ ആണ്
Love from malappuram ❤❤
Nalla avatharanam ikka.. keep it up
unniyettan first...🤩
പശുക്കുട്ടി സൂപ്പർ 😍👍
Great ❤
ഇതിന്റെ reel ഇട്ടപ്പോൾ നോർത്ത് ഇന്ത്യ കാരുടെ സമ്മേളനം ആയിരുന്നു 😂
ലെ പശു എന്റെ ഒരു ഗ്ലാസ് പ്യാൽ 100 ഗ്ലാസ് പ്യാൽ കുടിച്ച മാതിരി 😎
Polichu ❤❤❤❤ zabikaa
എവിടെ നിന്ന് വാങ്ങി എന്ന് മാത്രം പറഞ്ഞില്ല
"" കൊച്ചു കള്ളൻ ""😂😂
കുട്ടികൾ ഒക്കെ വളരെ ഹാപ്പി
കണ്ണൻ കാണാൻ തന്നെ സുന്ദരൻ
Pet station Kannur ഇഷ്ട്ടം 🥰❤❤❤❤❤
കണ്ണൻ മുത്ത് ❤️❤️❤️
masha allah nice name
ഹോ എന്തൊരു ചൈതന്യം ❤
This is punganur bull....
So cute....
Andhrapradeshil Nadippathi Goshala undu....avide ee kunchan pashukkal orupaadu undu....Vilpanayundo ennariyilla....
Good 💯💯👍👍
Insha allha April March Njan vannal sabi kanan patthumo ?
കൊന്ന് തിന്നരുത്. കൊലയാളികൾക്ക് വിൽക്കരുത്. മകനേ പോലെ സ്നേഹിച്ച് വളർത്തൂ, മരണം വരെ. എങ്കിൽ നന്മയുണ്ടാകും. ❤
It is this cow's milk that is used at Thirupathi Temple for the Lod's abhishekam.
Enike ethuplthe oru Pashuvine medikanam enunde
Koyi kotth koodaathirikkanulla sathanam evidunna vaangan kittuka
പൊളി പൊളിച്ചു കണ്ണൻ സൂപ്പർ 🎉🎉
Kannanu oru mani kettanam ennullavar undo 😻😻😻
Etha.poovankozhikalkka.upayogikkamo
നിങ്ങൾ നല്ല മനസ്സിനുടമയാണ് bro❤👍 all the best🎉
എന്താ അറിയില്ല പാമ്പ് നെ കാണാൻ ഒരു താല്പര്യം ഇല്ല...
ഇനി ഉള്ള കാലത്ത് ഇതിനെ ഒക്കെ വളർത്തിയാലെ രക്ഷ ഉള്ളൂ 😅
നിങ്ങൾ ഒരു സംഭവം തന്നെ
സാബിത്തെ അസ്സലാമു അലൈക്കും എന്താ പാട് സുഖമല്ലേ നമ്മുടെ കുട്ടികളുടെ അവസ്ഥ എന്താ കാണാൻ കൊതിയാവുന്നു അവർക്ക് കുട്ടികളായോ അടുത്ത വീഡിയോയിൽ അവരെ കാണിക്കാമോ
great care love.....lucky pets
സൂപ്പർ. ആളാണ്
കണ്ണനെ ഒരു പാട് ഇഷ്ടമായി
Pitbull evide
Victor നെ 🦅 vann eduthond povand nokkikko
bro mic upayogikkane voice miss avunnu
ഇക്ക നിങ്ങൾ പൊളിയാണ്. ഈpet സ്റ്റേഷൻ എവിടെയാണ്. നാട്ടിൽ വരുമ്പോൾ ഒന്ന് വരണമെന്നുണ്ട്
Petstation ella days um open aano…?
ഞാൻ ഇപ്പോൾ ഉള്ളത് പോങന്നൂർ എന്ന സ്ഥലത്താണ് AP
We have 4 female in calicut
Ithtrayum nannayi work cheytha sunichetanu itikkatte innathe like
Poli❤❤❤❤
Kannan nalla cute 🥰 anne
😍 Cute Kannan
Pet Station ഉയിർ ❤
Correct location parayumo
Little krishna bull poleyund❤🥰😘
Ikka doginte vdo cheyyamo plz .. ellah doginegum orumich thuranu vittittuu
❤❤❤..bony kk end patty bro
PUNGANUR VANNAL VANGAAM..........
So cute bull🥰🥰🥰
ഇങ്ങനെയും ഉണ്ടോ കാള 🙆♂️
ഈ കിടാവിന് എത്രയും പെട്ടെന്ന് ഒര് ഇണയെ കൊടുക്കണം, നല്ല ഭംഗി!!!
Cheetaa sale undoo
Ekka
Phasant nte mukkil ittekkunnathinte name Enthaan
Nte kozhikk onn idaan aan
Insta l kandirunnu.super
Hi, brother 😍😍😍
ആരോഗ്യം കുറവാണു ബുള്ളിന്. കാലിന് ഡാമേജ് ഉണ്ടെങ്കിൽ സപ്പോർട് കൊടുക്കുന്നത് നല്ലതാണ്.
Bro avid jolik aregil veno
Enik animals ne ishtaman
Avide kittum
God bless you
Tag azhichu nammude kayyil vachaal mathi, tag kidakkunnathu oru abhangi 🥰
കണ്ണന്റെ വിഡിയോ ഇതിന് മുമ്പ് വന്നതാണല്ലോ. 🐂
𝓟𝓮𝓽 𝓢𝓽𝓪𝓽𝓲𝓸𝓷
❤🧡💛💚💙💜🖤
Sri lankan jungle fowl, green jungle fowl erakk aashane aduthath... ,
നല്ലോണം ഭക്ഷണം കൊടുക്കണം വയറൊക്കെ ഒട്ടി ഒണങ്ങി നില്കുന്നു ഭക്ഷണം കൊടുത്ത് ഉഷാറാക്കണം
❤
First like
Kurippine njan eduthu..nalla thanuppanu😊
സൂപ്പർ 👍👌
കണ്ണനെ കാണുമ്പോൾ തന്നെ എന്താ ഒരു വൃത്തി, എന്താ ഒരു ഭംഗി.... കണ്ണനെ കെട്ടിപ്പിടിച്ചു ഒരുമ്മ വെക്കാൻ തോന്നുന്നു 😍😍😍
കണ്ണന്റെ ആലയം 🏠 കാണിച്ചില്ലല്ലോ ?
❤❤❤😂😂😂 kodungallur
ഇവിടെ നിന്നാണ് വാങ്ങുവാൻ കിട്ടുക
നല്ല ടേസ്റ്റ് ഉണ്ട് ❤❤❤❤❤❤
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ടാല്‍ പശുവിനെ കിട്ടാന്‍ വഴിയുണ്ട്.
First👍
So cute😍😍🥰🥰😍😍😍😍😍😍😍😍😍😍 so cute🥰😍😍😍😍😍 bull 🔥🔥🔥🔥😍😍😍😍😍 so cute bull😍😍😍😍😍 sooooo cute
10 മിനുട്ട് 1.5 K വ്യൂസ്, 🔥
First ❤
mougli evide
Vikterinn kunj indakumbo oranam tharuvooo plzz,
Njan avide vannirunn 2 pravisham 😊