Epi 2 | ATHOLOKAM 0.5 | Mini Webseries | Abu Saalim |

Поділитися
Вставка
  • Опубліковано 6 жов 2020
  • New web series atholokam 0.5 2nd episode , abusaalim, abhaynad, sharath babu and other tiktok fame's.
    INSTAGRAM
    instagram.com/
    OUR FACEBOOK PAGE LINK

    CHANNEL INSTAGRAM
    instagram.com/
    credits
    Script & direction : SHIBIL
    Sir : SAJIN SIR
    Camara : RAKESH
    Editor : VISHAK
    Dubbing & background : PRAMOD BHASKAR
    VIJESH KUMAR
    Production controller's : RINSHID
    AJNAS E
    SAFVAN
    SHIBIL HUSSAIN
    AJNAS PK
    THANKS
    ABUSAALIM
    ABHAYNAD
    RASHIDALI VAVA
    ANSHIF
    ARSHAD
    ASHIK
    SHAJAHAN SHAJU
    MUNEER
    PREMOD
    PREJITH
    VIJESH
    VISHKH
    SHAMSU
    RAMESH
    JOHN
    for Advertisements, Mail us papayafliq@gmail.com
  • Розваги

КОМЕНТАРІ • 2 тис.

  • @papayafliqbymanoj
    @papayafliqbymanoj  3 роки тому +2136

    ➡️ കൊറോണ വൈറസിന് മുന്നേ തുടങ്ങിയ ഷൂട്ട്‌ 6 മാസത്തോളം മുടങ്ങി, script പോലും പൂർണ്ണമായി ഷൂട്ട്‌ ചെയ്യാൻ സാധിച്ചിട്ടില്ല, അതുകൊണ്ട് എടുത്തു വെച്ച ഷോട്സ് എടുത്ത് ഒരു epi ആക്കി അപ്‌ലോഡ് ചെയ്തതാണ്, എല്ലാവരും ക്ഷമിക്കണം. അടുത്ത work നല്ല പോലെ ആക്കാൻ ശ്രെമിക്കും😊👍

    • @yaseenaneesyaneesyyaseen2183
      @yaseenaneesyaneesyyaseen2183 3 роки тому +32

      സജിൻ sir എന്നാ രസം
      പീതപരൻ 🤪🤪🤪🤪🤪

    • @mostwanted2647
      @mostwanted2647 3 роки тому +20

      Ath moshakki tto

    • @ayishasvibes9534
      @ayishasvibes9534 3 роки тому +15

      Athonum oru vishayalla

    • @newworld2369
      @newworld2369 3 роки тому +18

      Kozhappalla oru 17 karan ithrenkhilum cheithallo😍😍

    • @jidinlal3541
      @jidinlal3541 3 роки тому +15

      Sound shariyakoo ഭയങ്കര bor mashoke

  • @simplecraft2701
    @simplecraft2701 3 роки тому +1665

    സംഭവം കൊള്ളാം. പക്ഷേ. എനിക്ക് ഒന്നും മനസ്സിൽ ആയില്ല. But. മാമൻ കലക്കി

  • @abheendraabz5642
    @abheendraabz5642 3 роки тому +532

    2 പേന ഉണ്ടോ
    എന്തിനാ ?
    തിന്നാന .. ഈ sts വീഡിയോ കണ്ടവരുണ്ടോ😁

  • @shainyratheesh289
    @shainyratheesh289 3 роки тому +83

    കഥ ഒന്നും ഇല്ലെങ്കിലും ഉണ്ടെങ്കിലും ഞാൻ ഇരുന്ന് കണ്ടു .മാമന്റെ വരവ് കലക്കി..........

  • @Aslamrcsvlog
    @Aslamrcsvlog 3 роки тому +243

    Baground music ittonte തലക് രണ്ടെണ്ണം കൊടുക്ക്😄 അല്ലപിനെ

  • @StorifyYt
    @StorifyYt 3 роки тому +53

    Soundinte quality ready aayaal ellam super 💥💥💥🔥🔥

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +7

      Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

    • @StorifyYt
      @StorifyYt 3 роки тому +4

      @@papayafliqbymanoj ninga pwolikk bro 💥💥🔥♥

  • @muhsin1567
    @muhsin1567 2 роки тому +41

    Pena enthina----Thinnana Abu Salim polich🤣🤣🤣🤣

    • @oggy2218
      @oggy2218 2 роки тому +4

      🙄എന്ത് പൊളി അതൊക്കെ chali

    • @Rexo_exe_
      @Rexo_exe_ 2 роки тому

      🤣🤣

  • @robinsgeorge6996
    @robinsgeorge6996 3 роки тому +57

    Ennthanu acting.
    Enthannu editing.
    Enthaanu dialouges.
    Arrai vaaa😂😂

    • @SHAMIJF
      @SHAMIJF 2 роки тому +5

      😹😹

  • @hashiraju5221
    @hashiraju5221 3 роки тому +208

    എല്ലാരുടെയും ആക്ടിങ് കുറച്ച് കൂടെ നന്നാക്കാന്‍ ഉണ്ട് 👍

  • @gamerkannanff9187
    @gamerkannanff9187 3 роки тому +125

    ഇത് ചെയ്യാൻ കുറെ കഷ്ട്ടപെട്ടടുണ്ട് എന്ന് എനിക്ക് അറിയാം. കുഴപ്പമില്ല story ഇത്തിരി കൂടെ buildup ആകാൻ ഉണ്ട്. കട്ട support undakkum😍

    • @SHAMIJF
      @SHAMIJF 2 роки тому +2

      Hm unda yaakum😹

    • @MRSafin-yh7om
      @MRSafin-yh7om 2 роки тому +1

      কি লেখছো ভাই 🤔🤔 আগা মাথা কিছুই বুঝিনা

  • @Eesalim123
    @Eesalim123 Рік тому +7

    He Was Plessure😂Correct Timing
    ചിരിച്ചു ചത്തു.... 🤣

  • @hushaaksi716
    @hushaaksi716 2 роки тому +6

    Idokke kaanumbam school life bayagara missing☹️

  • @ajuzzgaming730
    @ajuzzgaming730 3 роки тому +16

    ഇത് കാണുന്നത് നമ്മളെ ചെക്കൻ abu salim ഉണ്ടായത് കൊണ്ടാണ് 😍

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +2

      Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

  • @HANANPGD
    @HANANPGD 3 роки тому +127

    ഈ സീരീസ് കാണാൻ കുറച്ച് വൈകി...
    പരിമിതികൾക്ക് നടുവിലാണെങ്കിലും ചെയ്ത ഭാഗങ്ങൾ വളരേ ഉഷാറായിട്ടുണ്ട്....
    തുടരണം😍

    • @jumiAM
      @jumiAM 3 роки тому +3

      അനിയാ 🙈❤️

    • @hashiqhashi4473
      @hashiqhashi4473 3 роки тому +1

      Nice aayitt aakkiyathaano🤔

    • @fazal8430
      @fazal8430 3 роки тому

      @@jumiAM killedi aanavan😌

  • @vimal.s9586
    @vimal.s9586 3 роки тому +40

    എന്താണ് കവികൾ ഉദ്ദേശിച്ചത്??? 🤔

  • @iamhafsin
    @iamhafsin 3 роки тому +354

    ഇതിനായി നല്ല കഷ്ടപെട്ടിട്ടുണ്ട് എന്നു അറിയാവുന്നത് മാത്രം dislike ചെയ്യുന്നില്ല

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +36

      Negtive onnum vishyalla, Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

    • @iamhafsin
      @iamhafsin 3 роки тому +12

      നല്ല സ്റ്റോറി കൊണ്ട് വരാൻ നോക്ക് good luck

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +13

      Ok bro❤️😊

    • @muhammedsahalpkayishashaha4326
      @muhammedsahalpkayishashaha4326 3 роки тому

      @@papayafliqbymanoj n

  • @ramshed
    @ramshed 3 роки тому +134

    വല്ലാണ്ട് മിസ്സ് ആകുന്നു 😪
    സ്കൂളിൽ പഠിക്കുമ്പോൾ എങ്ങനെ എങ്കിലും ഗൾഫിൽ പോയി പൈസ ഉണ്ടാകണം എന്ന മോഹമായിരുന്നു
    ഇപ്പോൾ ഇവിടെ വന്നപ്പോൾ എത്ര പൈസ കൊടുത്തായാലും പണ്ടത്തെ സ്കൂൾ ജീവിതം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു
    ജീവിതത്തിലെ ഏറ്റവും നല്ല നാളുകൾ ആണ് സ്കൂൾ ജീവിതം 😪😪😪😪😪😪😪

    • @mohammedajmal2332
      @mohammedajmal2332 3 роки тому +1

      😌😌😪

    • @-latesttouristbus-2077
      @-latesttouristbus-2077 3 роки тому

      😬😬😬😬😬

    • @shanoobct1869
      @shanoobct1869 3 роки тому +7

      ചേട്ടാ ചേട്ടൻ എന്തേലും മനസ്സിലായോ അല്ല എനിക്കൊന്നും മനസ്സിലായില്ല അതുകൊണ്ട്ചോദിച്ചതാ...................,,,,,,,,,,,,,,
      ചേട്ടൻ ഇങ്ങനെ sad ആയത് കണ്ടാൽ തോന്നും ചേട്ടന് എല്ലാം മനസ്സിലായി എന്ന് എന്താ മനസ്സിലായത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @hisansulfih1368
      @hisansulfih1368 3 роки тому

      Sathyam

    • @oggy2218
      @oggy2218 2 роки тому

      ഇതാണോ school ജീവിതം ഒരു പാട്ട short filim

  • @benl8741
    @benl8741 3 роки тому +410

    Abu saalim ullathukond mathram anu like adichath...

  • @marva3031
    @marva3031 3 роки тому +9

    Abu saalim fan varuo ❤️Abu saalim nte kolam nokkanda avante Instagram followers nokkanam aal poliya ❤️👍

  • @jiliyaelizabth3566
    @jiliyaelizabth3566 3 роки тому +6

    പോളി മാസ് ആണ് മുത്തേ ബട്ട് ഒരു കാര്യം ഇതിനകത്ത് സാർ കോമഡി ആണ്😆😆😆 നല്ലൊരു ഷോർട്ട് ഫിലിം എനിക്കിഷ്ടപ്പെട്ടു നീ ഇതുപോലെ ഉണ്ടെങ്കിൽ ഇടണം കേട്ടോ ബ്രോ❤❤❤♥♥

  • @rafeeq7887
    @rafeeq7887 3 роки тому +42

    missing those days😢😢

    • @oggy2218
      @oggy2218 2 роки тому

      ഇതൊക്കെ ഉഡായിപ്പം

  • @ibrahimkhaleel6998
    @ibrahimkhaleel6998 3 роки тому +50

    Abu ❤❤😘😘

  • @SONIPIKS
    @SONIPIKS 3 роки тому +3

    very natural acting..............................thara ra ra raaaaaaaaaaaaaa....

  • @__cvozo__6190
    @__cvozo__6190 2 роки тому +4

    2021ൽ കാണുന്നവർ undo ❤️🤟🔥🔥🔥🔥

  • @arunaylara....kollam....5369
    @arunaylara....kollam....5369 3 роки тому +4

    Sirr....Odukkathe Abhinayam😁😁😁😁...Nammade Cherukkanundallo
    Abu....polii.....

  • @user-qq4nm1wy4s
    @user-qq4nm1wy4s 3 роки тому +85

    Bro oru kozhappam bgm korachoodi venam ....
    Pinne pillerde alakkunna sound koodi venam

  • @hannajinu5374
    @hannajinu5374 3 роки тому +180

    അബൂസാലിമിനെ കണ്ടതോണ്ട് മാത്രാ..play cheythad ...comedy aakkiyadaayini le but moonji

  • @thameemrosh1874
    @thameemrosh1874 3 роки тому +8

    Idh kandappo nangade +2 lle avastha aahn orma vannadh😂. Velya hype onnum illadhe kanda adipoli aahn🥰

  • @khairunneesakpkp4652
    @khairunneesakpkp4652 3 роки тому +4

    Ithe polethe sir enikkumund ithu😁😜🤣😅😅 kndappo vallathe misseythu😂😂😂

  • @annahh6505
    @annahh6505 3 роки тому +19

    Maman Uyir ❤️❤️

  • @glassmategameingyt4972
    @glassmategameingyt4972 2 роки тому +1

    ഒരു തലയും വല്ലുമില്ലാത്ത ഒരു സംഭവം കൊള്ളാം but comedy ചെയ്യാൻ നോക്കി but ഏൽക്കുന്നില്ല ആ പൈസ വെടിക്കാൻ വന്നവൻ കൊള്ളാം sir കൊള്ളത്തില്ല 🌹

  • @iamponnu7912
    @iamponnu7912 3 роки тому +10

    K. M. H. S 😢😢😢 miss you 😢😢

  • @noushadparambadannoushad8306
    @noushadparambadannoushad8306 3 роки тому +6

    കുസൃതിയും വികൃതിയും നിറഞ്ഞ കൗമാരജീവിതം... ക്ലാസ്മുറിയിലെ.. നുറുങ്ങു സംഭവങ്ങൾ ചേർത്ത് വെച്ചപ്പോൾ പുതിയ കാഴ്ച വസന്തം തീർത്തു... പീതാംബരൻ സാർ... നമുക്കിടയിൽ തന്നെ ഒരാൾ.... നന്നായി... അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ....

  • @Futtball._Editt
    @Futtball._Editt 3 роки тому +9

    Poli ellavarum adipoliyakin😍😍
    Abu salim uyir💞💞💞💞

  • @wheelreels5567
    @wheelreels5567 3 роки тому +15

    Eth cheyyan ningal ethra kashtapettunn ariyam kurachukoodi adipoliyakkanam ketto.... Full support indavum... ❤🥰💯💯💯💯

  • @Adhipanefx
    @Adhipanefx 3 роки тому +32

    സംഭവം എന്തുവാ അഭിനയം പോരാ music timing പോരാ പിന്നെ മാമൻ കൊള്ളാം

  • @sajarusuf1
    @sajarusuf1 3 роки тому +114

    Bad storyline and direction
    Nothing interesting

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +8

      Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

    • @hemil804
      @hemil804 3 роки тому +3

      @@papayafliqbymanoj എല്ലാർക്കും ഈ റിപ്ലൈ തന്നെയാണല്ലോ kodukkunnath

    • @naseefqweer2708
      @naseefqweer2708 3 роки тому +3

      @@hemil804 coract

    • @nezukochan2935
      @nezukochan2935 3 роки тому +1

      Athe athe allamudin

  • @adnanannu4066
    @adnanannu4066 3 роки тому +26

    Tik tok piller ellarum indello

  • @raheesppraheesjarsha7440
    @raheesppraheesjarsha7440 3 роки тому +9

    kanan moshamila 👍aduth work nanavum 👍👏

  • @vipinp7607
    @vipinp7607 Рік тому +2

    Pena illathe schoolil varumbo athu kittumb oru aswasam ann 😀😀

  • @9dsinan526
    @9dsinan526 3 роки тому +46

    Edi 2 Pena Unda
    Enthina
    Thinnan🤣🤣🤣
    ippol schooL life miss cheyyunnavar undo
    😍😍😍😍😍
    Ath okke oru kaalam
    ❤❤❤❤❤
    💙💙💙💙

    • @zsafin._
      @zsafin._ 3 роки тому +2

      Illlaaa♥️

    • @dd-ow7lg
      @dd-ow7lg 3 роки тому +3

      Nootandu mumbulla challi

    • @oggy2218
      @oggy2218 2 роки тому

      Chali

  • @archanavaisakh022
    @archanavaisakh022 3 роки тому +12

    Sarathettan vere level 😍😍

  • @sebastianfrancis5912
    @sebastianfrancis5912 3 роки тому +21

    ഇതിലും ബേധം sandhosh പണ്ഡിറ്റ്‌ ആണല്ലോ

    • @SHAMIJF
      @SHAMIJF 2 роки тому +1

      💯💯💯💯💯

  • @vandematram
    @vandematram Рік тому +3

    Hindu-muslim-sikh-isai= All have been brother's💚👌👍🥺

  • @angelmarshelkochikaran453
    @angelmarshelkochikaran453 3 роки тому +107

    Sajin sir vere level 🔥🔥🔥🔥

  • @simmyasithu947
    @simmyasithu947 3 роки тому +20

    Waiting 4 episode 3💥💥

  • @afsaljadeed4834
    @afsaljadeed4834 2 роки тому +11

    Super star 😂😂😂😂😂😂😂😂😂ചിരിച് ചാവും ഓരോ ടീം

  • @jeevan5210
    @jeevan5210 3 роки тому +1

    ethinte dubbing ara cheythe vere level vadham ane
    dialog um action um kazhije 10 minute kazhije ane sound varune 🤣🤣🤣mass sound engineer🤣🤣🤣

  • @harinandans1217
    @harinandans1217 3 роки тому +250

    abu salim fans like here ❤❤

  • @ismailsi6717
    @ismailsi6717 3 роки тому +6

    Ee webseries kandappol..sherikkum school life miss cheyyn😔

  • @MidhilaMurali_6661
    @MidhilaMurali_6661 3 роки тому +3

    Character's നു അവരുടെ ഒറിജിനൽ സൗണ്ട് കൊടുക്ക്, അതാണ് ഞങ്ങൾക് ഇഷ്ടം, like abusalim, abhay nath and maman

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому

      Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

  • @STEPHEN422
    @STEPHEN422 2 роки тому +3

    2021 kannunavar undo

  • @deepakdeepu8264
    @deepakdeepu8264 3 роки тому +83

    Onnum manasilaavunnilla🙄
    Full chali aanallo😖😖

  • @jasux9427
    @jasux9427 3 роки тому +21

    ശേ ഞാൻ ഇപ്പോഴാണോ ഇത് കാണുന്നത് 😬 എന്തായാലും പൊളി 😅🤩🥰

  • @anztraveller1773
    @anztraveller1773 3 роки тому +2

    Mash oru killaadi thanne enthaa aaa natural acting

  • @nishamnbr3456
    @nishamnbr3456 3 роки тому +1

    Kollam, onnude ushar ayal pilokum 🙂

  • @penmedia4u
    @penmedia4u 3 роки тому +30

    ആദ്യ എപ്പിസോഡിനെ കളും കൊള്ളാം.. back ഗ്രൗണ്ട് മ്യൂസിക് ഒന്നു ശ്രെദ്ധിച്ചാൽ നന്നാകും.. ആവശ്യത്തിനും അനാവശ്യത്തിനും മ്യൂസിക്.. ഓൾ ദി ബെസ്റ്റ്

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +3

      Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

  • @ksa7010
    @ksa7010 3 роки тому +46

    അറിയാതെ പഴയ ഒരു സ്കൂൾ കാലഘട്ടത്തിലേക്ക് പോയ ഒരു ഫീൽ

  • @hiddenviewvlogs
    @hiddenviewvlogs 3 роки тому +8

    Better akkum ennu urapayum predhishikunnu ithrom oru cheriya work ayalum cheyan orupadu effort venam👍👍 👌👌

  • @adarsh46k
    @adarsh46k 2 роки тому +3

    Valliya koopeonummilla pinnee ABU BOY OLLATHUKOND❤

  • @nihaljithu7064
    @nihaljithu7064 3 роки тому +37

    Polike macahane 😍😍

  • @justexplore6673
    @justexplore6673 3 роки тому +21

    Maman vere level 😍polik etta

  • @safna8031
    @safna8031 2 роки тому +1

    Ee episode kandapol ente school lyf orma vannu😭😭

  • @bangtan9143
    @bangtan9143 2 роки тому +1

    അബു സലിം suppr 👌🏻👌🏻 എനിക്കു ഇഷ്ട്ടം ആണ് 🌹❤️

  • @nctalks519
    @nctalks519 3 роки тому +10

    Karlaithe ചെക്കന്മാർ തകർത്തു

  • @mkpentertainments9242
    @mkpentertainments9242 3 роки тому +3

    Onnum angot correct manassilaakathavar ivide 👍adikkuka😄😄

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +1

      Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

  • @shidushadin
    @shidushadin 3 роки тому +4

    Sir എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല....😆 എന്തൊക്കെയോ ചെയ്തു കാണിക്കുന്നു 😅😅😅😅

  • @farookfarook9126
    @farookfarook9126 3 роки тому +1

    Karikkaaanu poli ithu chummaa verum theeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeettam😤😤😤😤😤😤😤😤😤😤😕😕😕😠😬😡

  • @juhaina_juhai2372
    @juhaina_juhai2372 3 роки тому +8

    ഈ short filim polichu machanmare💖💖💝😍✌️🤘.... എന്നാലും ആ മാഷിന്റെ ക്ലാസ്സ്‌ എടുക്കുമ്പോൾ ഉള്ള തുള്ളൽ വല്ലാത്ത ഉണ്ട് 😂✌️... pinne ithokke കാണുമ്പോൾ ക്ലാസ്സത്തെ അവസ്ഥകൾ ഓർമ്മവരുന്നു... സ്കൂളിനെ മിസ്സ്‌ ചെയ്യുന്നു ഇതൊക്കെ കാണുമ്പോ...

  • @farshidp7594
    @farshidp7594 3 роки тому +7

    Ellaavarum polich😂🔥

  • @sharathrajeev8350
    @sharathrajeev8350 3 роки тому +2

    Abhinayikan ariyathavara kashtapett kand pidich shoot cheythapole und! 🙄😂

  • @paru1248
    @paru1248 3 роки тому

    കൊള്ളാം ഉള്ളത് കൊണ്ട് ഓണം പോലെ മാഷ് super പണിക്കാരൻ അടിപൊളി😁😁😁

  • @unnikrishnan4337
    @unnikrishnan4337 3 роки тому +111

    over acting

    • @ismailthasleem469
      @ismailthasleem469 3 роки тому +2

      😂😂

    • @unnikrishnan4337
      @unnikrishnan4337 3 роки тому +2

      @@ismailthasleem469 😂

    • @unnikrishnan4337
      @unnikrishnan4337 3 роки тому +4

      @@ismailthasleem469 mothathil ekka over ahnu aarenghilum pena choicha..... enthinannu ennu choikko🤨🤨🤨🤨🤨🤨🤨🤨🤨🤨

    • @unnikrishnan4337
      @unnikrishnan4337 3 роки тому +2

      Pinna audio okke kettalum mathi 😂 over enta ponno kore varsham mumbhu ulla filmil parayanathinekkal shokam orumathiri schoolil okke motivation kittanmenddi projecteril vid oru pazhethu kanukkana pole inddu but ithu motivation alla athukkum mele 🤣😂🤣😂🤣oru rakshe illa

    • @unnikrishnan4337
      @unnikrishnan4337 3 роки тому

      Stars on media cheta oru help cheyyo

  • @angelmarshelkochikaran453
    @angelmarshelkochikaran453 3 роки тому +11

    Abu uyirr ❤️❤️

  • @kkpstatus10
    @kkpstatus10 3 роки тому +56

    കൊള്ളാം പക്ഷേ എനിക്ക് രസം തോന്നില 🧐

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +2

      Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

    • @kkpstatus10
      @kkpstatus10 3 роки тому +3

      @@papayafliqbymanoj aa ok bro edaik cheruthayi bor adich athaa njan agane comment ette 🙏
      Aduthath powlikkanam🤩😍❣️

    • @ico505
      @ico505 3 роки тому

      Daas entha daaa

  • @hannajinu5374
    @hannajinu5374 3 роки тому +2

    Sorry ഞാൻ നേരത്തെ commentittaayirunnu..but ..ithu oru thudakkam maaathraanu ennu kandu..next level poliki tto makkalee

  • @hananoushad622
    @hananoushad622 3 роки тому +6

    2:23 very very true😂😍

  • @muhammedharis5644
    @muhammedharis5644 3 роки тому +88

    KEEP UP THE GOOD WORK WHOLE TEAM.. ❤ Please avoid the dramatic feel.. Classokke kurachoode chill aakku.. ♥

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +8

      Enthum parayaam bro, Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

    • @muhammedharis5644
      @muhammedharis5644 3 роки тому

      @@papayafliqbymanoj Enthanu bro samayam eduth cheytha poraarunno..!? 😕 Ningalkk kanditt ishtappetto..!? Nammakm ille oro expectations..

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому +1

      Njan oru +2 student aanu, ith kollathilla enna naa bothyam und, script polum complete cheyyan pattiyilla situation athaanu, onnum cheyyan pattathond aanu upload cheithe, sheriyaavum ❤️😊

    • @muhammedharis5644
      @muhammedharis5644 3 роки тому +1

      @@papayafliqbymanoj Realtime dialogues ano brother !? Sorry njan comment editunnu.. Keep up the good work ❤

  • @haskarm4629
    @haskarm4629 2 роки тому +1

    ഇത് കരുളായി KMH SCHOOL ആണ് ലൊക്കേഷൻ 😍

  • @swalihbappu6919
    @swalihbappu6919 2 роки тому +2

    ഇതിലെ കഥ ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു ഒന്നും മനസ്സിലായില്ല 🥵

  • @muhammadnavaf4089
    @muhammadnavaf4089 3 роки тому +43

    Kmhss💥

  • @ramsiyamumthas8616
    @ramsiyamumthas8616 3 роки тому +12

    Enna iny adutha episode varnee
    😍

  • @fidhanidhanida8985
    @fidhanidhanida8985 3 роки тому +1

    ഒന്നും മനസ്സിലായില്ല എന്നാലും മാമൻ പൊളിച്ചു

  • @pigeons_vlog2ci9no3t
    @pigeons_vlog2ci9no3t 9 місяців тому +1

    Abu saalim uyir🌚💗

  • @lcdpfans1399
    @lcdpfans1399 3 роки тому +22

    17 years director, u are amazing ur work is superb keep going

  • @yasirmuhammed7671
    @yasirmuhammed7671 3 роки тому +21

    Watching because of Abu salim

    • @tsggaming5957
      @tsggaming5957 3 роки тому +1

      Me also

    • @papayafliqbymanoj
      @papayafliqbymanoj  3 роки тому

      Ellam sheriyaavum, ellam corona karanam modangi, edutha shotukal kootti cherth oru video aakki enne ollu😊❤️

    • @oggy2218
      @oggy2218 2 роки тому

      🙄

  • @toxicsgaming159
    @toxicsgaming159 3 роки тому +2

    Antna mwona ithu abhinaichaver onuu kandall avarum thalathalee chavumm
    Pinaa full of chalie better luck next time

  • @jennetinha8181
    @jennetinha8181 3 роки тому +2

    Corona aayathkond ee episode bad next episode polikkanam 👍👍

  • @arjunaju8398
    @arjunaju8398 3 роки тому +156

    Maaman powli 💥❣️
    Maman fans like 🌟

    • @mamanum_monum
      @mamanum_monum 3 роки тому +6

      🤪🤪🤪🤪🤪

    • @angelmarshelkochikaran453
      @angelmarshelkochikaran453 3 роки тому +2

      @@mamanum_monum chettayi poli alleee 🥰 .........chettayi shooting nnu vanna annu veran pattila 😢

  • @muhammedsahal3518
    @muhammedsahal3518 3 роки тому +6

    എല്ലാവർക്കും lockdown ന്റെ ക്ഷീണം വിട്ടു പോയിട്ടില്ലല്ലോ 🤔

  • @vandematram
    @vandematram Рік тому +3

    Your shorts and video are very funny 😂😂and interesting 😱😱 always 💚👌👌👍

  • @muhammedamal1225
    @muhammedamal1225 2 роки тому +2

    Eniyum epsod vennam enikishdayi🥰

  • @DREAMIPL-dc9vk
    @DREAMIPL-dc9vk 3 роки тому +4

    Hello Abu Salim chetta ninghal oru ninghalude oru swandam channel thudanghikko katta support undavum🥰🥰🥰🥰👍

  • @sarfrascheppu4065
    @sarfrascheppu4065 3 роки тому +4

    Maaman on power 😂😂

  • @hisahaneefa3287
    @hisahaneefa3287 6 місяців тому +1

    Nte bro and Abu Salim orumich ningal kandalu twins aanenn parayum athrem similar aanu😂

  • @rajeenasanil3311
    @rajeenasanil3311 3 роки тому +53

    അബുസലീമിനെ കണ്ട് വന്നിട്ട് മാമന്റെ ഫാൻ ആയി മാറിയത് ആരൊക്കെ.
    F crse തീർച്ചയായും ഉമ്മ
    👇

    • @mamanum_monum
      @mamanum_monum 3 роки тому +3

      ഞാൻ 🤩🤩😬😬😬

    • @rajeenasanil3311
      @rajeenasanil3311 3 роки тому

      @@mamanum_monum 🥳🤣

    • @kaztro-mk473
      @kaztro-mk473 3 роки тому +1

      @@mamanum_monum njan already engeere fan aanu...❤️njanum nilamburil aanu❤️🤞

  • @haniyaniya577
    @haniyaniya577 3 роки тому +27

    Sajin sir is My class sir😊

  • @flash_yt7400
    @flash_yt7400 2 роки тому +2

    Ithu enthu manga ?

  • @sreelakshmilechu4195
    @sreelakshmilechu4195 3 роки тому +1

    Ayyoo. Njagade uniform 😁

  • @Cycle_kidoo
    @Cycle_kidoo 3 роки тому +3

    Kollam Poli sanam 🔥