Uppum Mulakum│Flowers│EP# 1070

Поділитися
Вставка
  • Опубліковано 14 жов 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

КОМЕНТАРІ • 2,1 тис.

  • @jaison8171
    @jaison8171 4 роки тому +103

    9:06 എല്ലാ എപ്പിസോഡിലും കാണും കുട്ടൻപിള്ളക്ക് ഇട്ടൊരു കൊട്ട്.
    പാവം കുട്ടൻപിള്ള മാമൻ 😂

  • @nadiyanizar6941
    @nadiyanizar6941 4 роки тому +563

    നീലു അമ്മ ഇന്ന് കൂടുതൽ ഗ്ലാമർ ആയിട്ടുണ്ടല്ലോ... 🥰😍😍😍🥰🥰

  • @josephlowal9849
    @josephlowal9849 4 роки тому +333

    ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഒരേ ഒരു പ്രോഗ്രാം......... ❤ഉപ്പും മുളകും😍.......

  • @sofiyasofi1116
    @sofiyasofi1116 4 роки тому +285

    പാറൂന്റെ കാര്യം പറഞ്ഞതിൽ... സന്തോഷം und...... 😚😚

    • @nivedhyark657
      @nivedhyark657 4 роки тому +8

      Parukutty safe ayal mathi lock down kazhiyumpo varum miss you parukutty love you

    • @fshxcfdfdhfgh4424
      @fshxcfdfdhfgh4424 4 роки тому +4

      Parukutty miss you lachu cheechiyum😔😔

  • @manchingalafsal3608
    @manchingalafsal3608 4 роки тому +65

    ബാലു അണ്ണന്റെയും നീലുചേച്ചിയുടെയും.. ആ വഴക്കും സ്നേഹവും കാണാൻ എന്ത് രസാല്ലേ..

  • @athulentertainments
    @athulentertainments 4 роки тому +148

    യൂട്യൂബ് ട്രെൻഡിംഗ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഉപ്പും മുളകും തന്നെ ♥️പ്രേക്ഷകർ എത്രത്തോളം ഉപ്പും മുളകും ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണത്💞

    • @hakeem4512
      @hakeem4512 4 роки тому

      Trending no1 L kidakunna 1069 onn maaritharavo 1070 verunnund😉
      1069 pooyi trending 4 nilkkuu 😍

  • @Hope-li3pw
    @Hope-li3pw 4 роки тому +142

    Script writer ഭാസി അണ്ണൻ പണി തുടങ്ങീട്ടുണ്ട് 😍 ഇനി ഉഷാറാവും

  • @muhammedameenec7216
    @muhammedameenec7216 4 роки тому +325

    ഇന്ന് നീലു പാറുകുട്ടിയുടെ പേര് പറഞ്ഞപ്പോ ഒരു സമാധാനം... തിരിച്ച് വരുമായിരിക്കും...

    • @faiz3941
      @faiz3941 4 роки тому +1

      10 vayassil thazhe aayath kodaayirikkum

    • @MyFunKids
      @MyFunKids 4 роки тому +1

      Paarukutty eavde aanennenkilum mention cheyyayirunnu, urangunnu kalikunnu anganoke

  • @manchingalafsal3608
    @manchingalafsal3608 4 роки тому +92

    മറ്റുള്ള പെണ്ണുങ്ങളോട് ബാലു സംസാരിക്കുമ്പോ.. നീലുചേച്ചിയുടെ കുശുമ്പ് കാണാൻ എന്താ രസം. ല്ലേ

    • @jonahgeorge2751
      @jonahgeorge2751 4 роки тому +1

      😁😁

    • @bibinachayan6458
      @bibinachayan6458 4 роки тому +1

      കുശുമ്പ് മാത്രം അല്ല സംശയം ഉണ്ട്

    • @vaishnavin6006
      @vaishnavin6006 3 роки тому +1

      Vvvvvvvvvvvvvvvvv can you please send me the address and I'll be there in a few minutes and

  • @snp-zya
    @snp-zya 4 роки тому +114

    പറഞ്ഞ പോലെ ട്രെൻഡിങ് ലിസ്റ്റ് ഉപ്പും മുളകും അങ്ങ് എടുത്തല്ലോ😍
    അല്ലെങ്കിലും ഉപ്പും മുളകും പ്രേക്ഷകർ വേറെ ലേവലാണ്!

  • @axiogfx
    @axiogfx 4 роки тому +130

    പണ്ട് 18 minute ആയിരുന്നു മിക്ക എപ്പിസോഡും but ഇപ്പോ 25 minute ഒകെ ആണ് ufffff poliiii,, 😘😘😘💪💪💪
    Edit : ente monee എനിക്ക് ഇതുവരെ 10 ലൈക്‌ പോലും കിട്ടീട്ടില്ല ഇപ്പോ 114 ലൈക്‌ uffff

    • @crtecchandhu5074
      @crtecchandhu5074 4 роки тому +5

      ഇപ്പോൾ നല്ല എൻജോയ് എപ്പിസോഡ് ആണ് വരുന്നത് ബാലു അണ്ണൻ പണ്ടത്തെ പോലെ പൊളി ആയി 😘😘😘❤

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 роки тому +301

    കൊറോണ വരുന്നതിന് മുന്നേ കാലാകാലങ്ങളായി work at home തുടർന്ന് പോരുന്ന ബാലു അണ്ണൻ മരണമാസ്സല്ലേ😎😅

  • @annujacob9479
    @annujacob9479 4 роки тому +86

    Vishnuve....
    Vishnuve...
    Mudiya.....
    Vishnu : Enda amma..
    Kalakki..😂😂

  • @muhammedirfan313
    @muhammedirfan313 4 роки тому +64

    "തടിപ്പോത് പോലെ വളർന്നില്ലേ... വല്ലപ്പണിക്കും പോണം "..... കേശു റോക്സ്‌🤩🤩🤩🤩

  • @vishnusurya5389
    @vishnusurya5389 4 роки тому +56

    പോടീ അവിടന്ന് 15.52😆😆 നീലു ചേച്ചി എന്നാ ആക്ടർ ആണ് അല്ലെ nature acting നീലു ചേച്ചി ഇഷ്ട്ടം 🌼🌼

  • @diya2612
    @diya2612 4 роки тому +187

    Balu and neelu's acting looks soo real 😍😍
    Agree?!!

  • @gopanjay
    @gopanjay 4 роки тому +250

    നമ്മുടെ കൺമുമ്പിൽ വളർന്ന കുരുന്നുകൾ കേശു & ശിവ.. കേശു ഇപ്പോ നീലുചേച്ചിയേക്കാൾ പൊക്കംവെച്ചു 🤩

    • @ilnmhmd8778
      @ilnmhmd8778 4 роки тому +1

      Sheriyaan

    • @ChackoMariya
      @ChackoMariya 4 роки тому

      @@obamoss superb

    • @gopanjay
      @gopanjay 4 роки тому +3

      @@ilnmhmd8778 വൈകാതെതന്നെ നമ്മുടെ മുടിയനെ കടത്തിവെട്ടിയേക്കും,😁

    • @shanibaiqbalparabadan9796
      @shanibaiqbalparabadan9796 4 роки тому +3

      Parukutti

    • @gopanjay
      @gopanjay 4 роки тому +1

      @@shanibaiqbalparabadan9796 yess.. 😍

  • @jishnup9972
    @jishnup9972 4 роки тому +537

    പാറുകുട്ടിയെ മിസ്സ്‌ ചെയ്യുന്ന ആരും ഇല്ലേ ഇവടെ 😪😪😪

  • @shijilouis6812
    @shijilouis6812 4 роки тому +27

    Shivani looks soooo beautiful ❤

  • @nandhuchandran5187
    @nandhuchandran5187 4 роки тому +218

    ഇന്ന് വരെ ഉപ്പും മുളക് വീട്ടിൽ TV എന്ന വസ്തു കണ്ടിട്ടേ ഇല്ല 😍😍😍😍

    • @crtecchandhu5074
      @crtecchandhu5074 4 роки тому +5

      പണ്ട് ടിവി ഉണ്ടാരുന്നു ഫ്രിഡ്ജ് മുകളിൽ പിന്നെ മാറ്റി

    • @Beliver248
      @Beliver248 4 роки тому +7

      First episode TV il aanu start cheyathae

    • @shabeebariyas598
      @shabeebariyas598 4 роки тому

      അതിന് Flowers channel കാണണം

    • @risvanan6844
      @risvanan6844 4 роки тому +2

      First episode ഒന്നും കണ്ടിട്ടില്ല അല്ലേ

    • @talentworld4688
      @talentworld4688 4 роки тому +2

      TV ഉണ്ട് പക്ഷെ കേടായതാണ് ബാലുവിന്റെ റൂമിൽ

  • @AbdulSalam-kg3bs
    @AbdulSalam-kg3bs 4 роки тому +1258

    പാറുവിനെ കാണാൻ കൊതിയുള്ള എത്ര പേർ ഉണ്ട്

  • @faisalpaichu9766
    @faisalpaichu9766 4 роки тому +266

    പാറമട വിട് വിട്ടുപോയാൽ ഒരു കാണാൻ ഒരു ഭംഗി ഉണ്ടാവില്ല

  • @ishafam...692
    @ishafam...692 4 роки тому +232

    നമ്മുട പാറുക്കുട്ടിക്ക് oru അനിയൻ കുട്ടിയും കൂടി വന്നിട്ടുണ്ടല്ലോ.. 😍😍😍
    Miss u parootti.... 😘😘😘

  • @nekhabinoy8373
    @nekhabinoy8373 4 роки тому +14

    Now I am really feeling happy and so relaxed as Uppum Mulakum started.
    I really miss Lachu and Parukutty. I really want Lachu to come back. I am a fan who watches Uppum Mulakum daily and I wish the episodes to keep continuing.

  • @raheenanoushad3225
    @raheenanoushad3225 4 роки тому +44

    24:42 മാസ്സ് ഡയലോഗ് ബാലു ചേട്ടാ 🤩🤩 ആ ഡയലോഗ് ഇഷ്ടമായവർ 👍 അടി നോക്കട്ടെ എത്ര ആൾക്ക് ഡയലോഗ് ഇഷ്ടമായെന്ന്

  • @shafnasherin2728
    @shafnasherin2728 4 роки тому +309

    പാറുനെ വല്ലാണ്ട് miss ചെയ്യുന്നു അല്ലെ 😐😐

  • @sijisam4671
    @sijisam4671 4 роки тому +60

    Neeluamma koodthal sundarii ayyii😍

  • @zubair.makasaragod
    @zubair.makasaragod 4 роки тому +282

    *comments വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ആരൊക്കെ🤩🤩🤩*

  • @liyat786
    @liyat786 4 роки тому +13

    ലോക്ക് ഡൗണിലും ബാലു അണ്ണന്റെ അമിട്ടുകൾ നന്നായി പൊട്ടുന്നുണ്ടെയ്.... 😂😂😂😂
    ശിവ looking so cute 😍😍😍

  • @sharont8079
    @sharont8079 4 роки тому +47

    Keshu looks like Balu and Shiva looks like Neelu... ശരിക്കും മക്കളാണെന്നേ thonnu

  • @galaxymobiledubai
    @galaxymobiledubai 4 роки тому +160

    ഉപ്പുംമുളകും എന്നത് സാങ്കൽപികമല്ല യാഥാർത്ഥ്യമാണ് എന്നഭിപ്രായമുളളവർ

    • @rajusuperraju1943
      @rajusuperraju1943 4 роки тому

      എന്റ വീട്ടിൽ മൂത്ത മോൻ മുടിയനെപോലെ

  • @sarammarobinson7042
    @sarammarobinson7042 4 роки тому +87

    Neeluamma സൂപ്പർ. ഒരുമാതിരിപ്പെട്ട എല്ലാ വീടുകളിലും പ്രയാസമാണ് epol

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +112

    ശിവാനിമോൾ സുന്ദരി ആയിട്ടുണ്ട്...

  • @basheerorungal6195
    @basheerorungal6195 4 роки тому +81

    😍ശിവാനി ക്യൂട്ട് ആയിട്ടുണ്ടല്ലോ 😍

  • @akhilashimila3931
    @akhilashimila3931 4 роки тому +718

    നീലുചേച്ചി പുതിയ പുതിയ ചുരിദാർ ഇട്ടുതുടങ്ങി അതു ശ്രദ്ധിച്ചവർ ഉണ്ടോ

    • @abdulzamadhuzain786
      @abdulzamadhuzain786 4 роки тому +9

      ഞാൻ ഡ്രസ്സ്‌ ഒന്നും നോക്കാറില്ല

    • @fasnasherin6651
      @fasnasherin6651 4 роки тому

      ഞാൻ ഉണ്ട്

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm 4 роки тому +2

      Shatttiyum. Puthiyatha balu kesshu vihanuvum noki ni noki elle

    • @jazihabi472
      @jazihabi472 4 роки тому +1

      Aaaa

    • @Adilmubarackkp
      @Adilmubarackkp 4 роки тому +9

      അന്യന്റെ ഭാര്യയെ ഞാൻ നോക്കാറില്ല സർ 😂😂😂

  • @aavanisunil1337
    @aavanisunil1337 4 роки тому +39

    ടീവിയിലും കണ്ടു .ഇപ്പോ യുട്യൂബിലും കാണുന്നു 😍❤️

  • @abdullaafnan7
    @abdullaafnan7 4 роки тому +65

    ഉപ്പും മുളകും സീരിയൽ ഒരു സീരിയൽ ആയിട്ട് നമ്മൾ കാണുന്നില്ല, 😍😍ഒരു family ആയിട്ടാണ് കാണുന്നുണ്ടത്,, ✌️ഈ ഫാമിലി നമ്മളുടെ കണ്മുന്നിൽ അഭിനയിക്കുന്നത് പോലെയുണ്ട് 😘✌️👍ഈ കുടുംബത്തിൽ അഭിനയിക്കുന്നവർ നമ്മുടെ സ്വന്തം ഫാമിലി ആണ് 😍

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,×k

  • @ashmalmohammad1467
    @ashmalmohammad1467 4 роки тому +274

    നീലു phone മറിച്ച് പിടിച്ചത് ശ്രദ്ധിച്ചവർ lilKe അടിച്ചേ

  • @abhimanyukj9720
    @abhimanyukj9720 4 роки тому +33

    ബാലു അണ്ണൻ ലാസ്റ്റ് ട്വിസ്റ്റ്‌... നമ്മളെ എടുത്തു അല്ലെ കളി 🤣😎

  • @ajmalkms
    @ajmalkms 4 роки тому +135

    പാറു കുട്ടിയെ കൊണ്ട് വരാൻ വല്ല പരിപാടിയും ഉണ്ടോ

  • @muneenaanwar1044
    @muneenaanwar1044 4 роки тому +38

    നീലു ചേച്ചി 😍😍😍😍😍😍❣️❤️.
    So cuteeeee😘😘😘. Restartil കോസ്റ്റിയൂം എല്ലാം സൂപ്പർ ആകുന്നുന്നുണ്ട് ❤️. Love you

  • @soiremk
    @soiremk 4 роки тому +41

    *കാര്യം ഉപ്പും മുളകും ഒരു sitcom ആവും*
    *പക്ഷേ ഞങ്ങൾക്ക് ഇതൊരു ജീവിതം ആണ്*
    *ബാലു ചേട്ടന്റെ താടി മാസ്സ് ആണ്*

  • @athiammu5103
    @athiammu5103 4 роки тому +35

    ഉപ്പും മുളകും സ്ഥിരം വ്യൂവേഴ്സ് 👍👍👍😍😍. ഉപ്പും മുളകും ഇഷ്ട്ടം 😍😍

  • @തൃശ്ശൂർക്കാരിപെണ്ണ്

    പാറുമോളെ കാണാൻ കൊതി ആവുന്നുണ്ട് കേട്ടോ 😢😢😢

  • @Rincyantonymappalakayil
    @Rincyantonymappalakayil 4 роки тому +388

    കേശു കുറച്ച് matured ആയ പോലെ തോന്നിയവർ ഉണ്ടോ...

  • @shameershaaz347
    @shameershaaz347 4 роки тому +78

    *Balu thadi look like lalettan*😍

  • @sanahaider7411
    @sanahaider7411 4 роки тому +133

    വർക്ക്‌ ഫ്രം ഹോം കാരണം കൊറോണ കാലത്ത് ഒരു മാറ്റവും ഉണ്ടാവാതിരുന്ന കേരളത്തിലെ ആദ്യത്തെ ആൾ ആണ് ബാലു

    • @lakshmiaa1495
      @lakshmiaa1495 4 роки тому +1

      pinneyum paarukutty ellatha episode.

    • @crtecchandhu5074
      @crtecchandhu5074 4 роки тому +1

      @@lakshmiaa1495 ന്യൂസ്‌ ഒന്നും കാണാറില്ലേ

    • @crtecchandhu5074
      @crtecchandhu5074 4 роки тому +2

      @@lakshmiaa1495 10 age താഴെ ഉള്ള ഉള്ള കുട്ടികൾ പുറത്തിറങ്ങാൻ പറ്റില്ല എന്ന് സർക്കാർ നിർദ്ദേശം ന്യൂസിൽ മിക്കപ്പോഴും പറയാറുണ്ട്

    • @lakshmiaa1495
      @lakshmiaa1495 4 роки тому

      @@crtecchandhu5074 oh angene rules undu. eppol manassilayi. thanks for the info.

    • @babyshopplanet6884
      @babyshopplanet6884 3 роки тому

      Keshu sounds maree

  • @sumimarykoshy893
    @sumimarykoshy893 4 роки тому +24

    Shivani ye kaanan nalla resond😍♥️

  • @manchingalafsal3608
    @manchingalafsal3608 4 роки тому +31

    നമ്മടെ ശിവാനിക്കുട്ടി.. സുന്ദരി ആയല്ലോ.. ആ പഴയ. സ്വഭാവം ഒക്കെ മാറി.. നല്ല.കുട്ടിയായല്ലോ..

  • @mee3264
    @mee3264 4 роки тому +7

    Shivani looks cute😍😍, എന്തെങ്കിലും സംസാരം ഉണ്ടായാൽ എല്ലാരും കൂടെ ഒരുമിച്ചു അങ്ങ് കൂടി നില്കും എപ്പോളും, അത് എന്തിനാണ് അങ്ങനെ..🙄നമ്മുടെ ഓക്കേ വീട്ടിൽ അങ്ങനെ അല്ലലോ കുറച്ചൂടി orginality വരുത്തണം എന്ന് ഒരു അഭിപ്രായം ഉണ്ട്... anyways nyz episode 👍👍

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 роки тому +192

    ഇഷ്ടംപോലെ വിളി വരുമല്ലോ😇എന്ത് വിളി തെറിവിളിയാ😂😂നീലുചേച്ചി😎🤣

    • @febinsabu4135
      @febinsabu4135 4 роки тому +2

      🤣🤣

    • @ammu8195
      @ammu8195 4 роки тому

      Da and tom to be able and tom to be able and tom to be able

    • @Anna77761
      @Anna77761 4 роки тому +1

      Abdul Samad
      Aahhaa...evide undayirunno...😆😆😆😆
      നീലു ചേച്ചി പണ്ടേ kiduvalle... 😄😄😄😄

    • @AbdulSamad-vf7cn
      @AbdulSamad-vf7cn 4 роки тому

      @@Anna77761 വന്നല്ലോ വനമാല😅

    • @Anna77761
      @Anna77761 4 роки тому

      @@AbdulSamad-vf7cn
      Pinneee.... varan ullath onnum vazhiyil thangulla.... 😜😜😄😆

  • @Rose-gf5tm
    @Rose-gf5tm 4 роки тому +120

    Neelu chechinte fans onnu like Cheyenne.. enn ente birthday aan oru 10 like tharomo pls ente oru agrahaman ...

  • @nabeelstravellingvlog3978
    @nabeelstravellingvlog3978 4 роки тому +92

    Vishnuchettante mudi ishtamullavar oru like iddu..... Vishnu fans varu..... Nammade chunk bro....... 😊

  • @ബെല്ലാരിരാജബെല്ലാരിരാജ

    Climax ഒരേ പൊളി...🤣🤣 ഞാൻ നന്നാക്കിയ ഒന്നും മൂന്ന് ദിവസം തികച്ചിട്ടില്ല....

  • @faijas513
    @faijas513 4 роки тому +10

    Classidkkanenkil online class edkkam.....😂😂Balu rockZzz✌

  • @fathimarukkiya8280
    @fathimarukkiya8280 4 роки тому +384

    Inn ende aniyathi kutti safa birthday aann oru like tharumo😍❤️

  • @krishnadaskk9441
    @krishnadaskk9441 4 роки тому +445

    ഫോൺ തലതിരിച്ച് പിടിച്ച് വിളിച്ചത് ഒറ്റ നോട്ടത്തിൽ മനസിലായവർ ലൈക്ക് അടി

    • @irshadirshu8492
      @irshadirshu8492 4 роки тому +2

      😀

    • @sameerafaisel155
      @sameerafaisel155 4 роки тому +2

      😄😄😄

    • @vinodvinu8957
      @vinodvinu8957 4 роки тому +4

      അണ്ണാ സമ്മതിച്ചു കമന്റ് കണ്ടാണ് ശ്രദ്ധിച്ചത്👍

    • @afsalahamedtp4865
      @afsalahamedtp4865 4 роки тому

      Ha ha ha correct

    • @daz2012
      @daz2012 4 роки тому +1

      Nhan adh pariyan orunghukayayirunnu😀

  • @silpamadhu7859
    @silpamadhu7859 4 роки тому +37

    നോട്ടിഫിക്കേഷൻ കിട്ടി അപ്പൊ തന്നെ വന്നു ,😍😍❤️❤️

  • @nishanshanu641
    @nishanshanu641 4 роки тому +213

    പാറുക്കുട്ടി പടവലത്താണെന്നോ നെയ്യാറ്റിൻകരയിലാണെന്നോ അങ്ങനെ എന്തെങ്കിലും സ്ക്രിപ്റ്റിൽ ചേർക്കു ഭാസി അണ്ണാ.. എന്നാലേ ഒരു സമാധാനം കിട്ടുള്ളു

    • @notwhatyouthink4699
      @notwhatyouthink4699 4 роки тому +9

      Lokath verenthokke karyanghal nadakkunnu ennitt ee pottanu samaadhaanilaathathu oru programile oru character illathoonduuu...kastham.......
      Samadhaaanamillandu panchayath ground vazhi rand round oodi ennu koodi paray😏😏😏

    • @nishanshanu641
      @nishanshanu641 4 роки тому +8

      @@notwhatyouthink4699 ഹെല്ലോയ്, താൻ പറയുന്നത് കേട്ടാൽ തോന്നും ഞാൻ മാത്രമേ ഇങ്ങനെ പറയുന്നുള്ളു എന്ന്. കണ്ണ് തുറന്ന് നോക്കെടാ മണ്ടാ. രാത്രിയും രാവിലെയും കണ്ണും തുറന്ന് മിഴിച്ചു ഇരിക്കുന്നുണ്ടോ? അത് കൊണ്ട് കണ്ണ് മര്യാദക്ക് കാണുന്നില്ലായിരിക്കും. ഈ അവസ്ഥയിൽ ആകെ പാടെ ഉള്ള സമാധാനം ഈ ഒരു പരിപാടി ആണ്. ഞാൻ അത് പറയും ചെയ്യും. അത് എന്റെ അവകാശം. നീ അതിന് തടസ്സം വെക്കാൻ ആര് എന്റെ അമ്മാവനോ? ആരായാലും എനിക്ക് ഒരു ചുക്കും ഇല്ല. എന്തോ പറഞ്ഞോ

    • @notwhatyouthink4699
      @notwhatyouthink4699 4 роки тому +3

      @@nishanshanu641 Adipoli onnum parayaaanilaaaaa😂😂😂😂😂
      Aake samadhaanama kettooo thonnum nee valya ntho cheythu samadhaaanam kalayaanu ennu....
      Covid duty anghane vallom okke cheyyundoooo iyyy.....
      Veronnum kondalla samadhanam illa ennokke vech kaaachunnundalloooo😂😂😂😂😂😂😂
      Parama kastham

    • @nishanshanu641
      @nishanshanu641 4 роки тому +3

      @@notwhatyouthink4699 swayam pottatharam paranju swayam chirikkunnu. Screw ilakiyo monee.. Enthe dutyilulla aalukalkke samaadhanam kittaan paadulloo?? Thaan alledo chodhiche ee samayathum samaadhanam thedi nadakkunno ennu, ennittu ippo maati parayunno. Thalathirinjaano nilkkunnath? Ororo pottanmaar..!

    • @nishanshanu641
      @nishanshanu641 4 роки тому +2

      @@notwhatyouthink4699 kashtavum parama kashtavum swayam eatteduth puzhungi thinno. Enthaayalum kannu kaanathathalle. Upakaarapedum

  • @sayanallakkat2840
    @sayanallakkat2840 4 роки тому +11

    ശിവാനി. ഡ്രസ്സ്‌ സൂപ്പർ

  • @nooramisri1052
    @nooramisri1052 4 роки тому +46

    ഉപ്പും മുളകും❤️❤️🥰 ഇന്നത്തെ എപ്പിസോഡ് അടിപൊളി ഒരു യക്ഷി ഇല്ലാത്ത എപ്പിസോഡ് ആയിരുന്നു👌👍👍🤩

  • @ariyapm5346
    @ariyapm5346 4 роки тому +41

    Trending 1 uppum mulakum
    Trending 2 uppum mulakum
    Trending 3 uppum mulakum
    💪💪💪

    • @ashrafchuaka5384
      @ashrafchuaka5384 4 роки тому +1

      വെരി ഗുഡ് ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു

  • @youtubelover612
    @youtubelover612 4 роки тому +35

    *തുടരെ 3 എപ്പിസോഡ്കൾ ട്രെൻഡിങ്ങിൽ... ഇതൊക്ക ഉപ്പും മുളകിനും മാത്രേ പറ്റു*

  • @femimuthuu1745
    @femimuthuu1745 4 роки тому +6

    ബാലുവിന്റെ ഓൺലൈൻ ബിസ്സിനെസ്സ് പൊളി 🤘🤘

  • @Fathimanaja-k8v
    @Fathimanaja-k8v 4 роки тому +12

    Shivanine kannan nalla look ind shivanik like koduku😍

  • @sinanmohammd1482
    @sinanmohammd1482 4 роки тому +52

    ഇങ്ങനെ.. പോവാണേൽ 50 ട്രെൻഡിങ് ലിസ്റ്റ് നുമ്മ ഉപ്പും മുളക്കും😘😘😘😘 യെടുക്കാല്ലോ....😍😍😍 ഇപ്പൊ.. തന്നെ 1st, 2nd, 3rd, ഞമ്മള് പിടിച്ചെടുത്തു ❤️❤️❤️

    • @vishnu5440
      @vishnu5440 4 роки тому +1

      അതാണല്ലോ ചരിത്രം 🔥🔥🔥💪

    • @Njn125
      @Njn125 4 роки тому

      Yentath subscribe cheyyu plsss

    • @babyshopplanet6884
      @babyshopplanet6884 3 роки тому

      Nellu expression good👍👍

    • @babyshopplanet6884
      @babyshopplanet6884 3 роки тому

      Sreekanda flowers paisa kooduku

  • @sheheershehishehi
    @sheheershehishehi 4 роки тому +18

    ലച്ചു മോളെ തിരികെ കൊണ്ട് വരണം
    ഒരുപാട് മിസ്സ്‌ ചെയുന്നു ണ്ട്
    പാറുക്കുട്ടി കൊണ്ട് വരണം ലോക്ക് ഡൗൺ കഴ്ഞ്ഞു

  • @nafe6760
    @nafe6760 4 роки тому +79

    നീലു ചേച്ചി യുടെ മുഖം ഒന്ന് മെലിഞ്ഞ പോലെ ഉണ്ട്

  • @PraveenPaipaithegr8
    @PraveenPaipaithegr8 4 роки тому +7

    11:50 കേശു കൗണ്ടർ അടിക്കാൻ നോക്കി... നൈസ് ആയി ചമ്മി 😋😝

  • @rashidaka4314
    @rashidaka4314 4 роки тому +62

    നീലു ചേച്ചിടെ മുടി നല്ലോണം വലുതായി . എന്ത് എണ്ണയാവോ തേക്കുന്നത് 🤔

    • @crtecchandhu5074
      @crtecchandhu5074 4 роки тому +1

      @Adhya Haridas ഇറങ്ങി പോടെയ് നീ പോയി നോക്കി കണ്ടു അത് വെപ്പ് മുടി ആണെന്ന് ചുമ്മാ വെറുപ്പിക്കാതെ ഇറങ്ങി പോടെയ് 😏

    • @sharafudheen3311
      @sharafudheen3311 4 роки тому +1

      Rashida K A മയിലെണ്ണയാകും 😂

    • @ammuammu-ql1nq
      @ammuammu-ql1nq 4 роки тому +1

      അതെ ഫിക്സിഡ് hair ആണ്

  • @fathimanuza9074
    @fathimanuza9074 4 роки тому +15

    9:27 veedinte bangi😍😍🌹 super👌

  • @sideektvm3335
    @sideektvm3335 4 роки тому +119

    പൊന്നുമോൾ പാറുകുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ.....

  • @ishafam...692
    @ishafam...692 4 роки тому +26

    കേശു എന്തൊരു മാറ്റങ്ങള 3മാസം kond വന്നത്. അത് പോലെ തന്നെ ശിവയും hight vechu. Njan ശ്രെദ്ദിച്ചത് ശിവക്കുട്ടിയുടെ hear aan. നല്ല നീളമുള്ള സ്ട്രൈറ്റ് ആയ hear. 💖u shivakkuttee...

  • @melwinsmith5957
    @melwinsmith5957 4 роки тому +6

    Neellu chechi mass 😘acting and balu acting is also nice

  • @adhilmuneer2419
    @adhilmuneer2419 4 роки тому +11

    7:15 *ഈ ചിരികണ്ടപ്പോൾ ശിവനും കൈലാസവും എപ്പിസോഡിലെ ബാലു അണ്ണന്റെ ഡയലോഗ് ആണ് ഓർമ വന്നത്....😁 "ഭവതി ഭവതിക്കു ഇത്ര വൃത്തികേടായി ചിരിക്കാൻ എങ്ങനെ കഴിയുന്നു " 😆😆😆😆😆😍😍😍😍🤭🤭😂
    ന്തായാലും നീലുചേച്ചിടെ ചിരി കിടുവാണ് 😍❤️

  • @Orange-wn9xl
    @Orange-wn9xl 4 роки тому +57

    ഇന്ന് പാറൂന്റെ പേരെങ്കിലും പറഞ്ഞു. അപ്പൊ ഉടനെ വരുവായിരിക്കുലെ 💓💓💓

  • @sobinjosephks4812
    @sobinjosephks4812 4 роки тому +70

    അങ്ങനെ മുടിയനു പുതിയ പേര് വീണു 'കൊറോണ.തല കണ്ടിട്ട് ബാലു അണ്ണൻ വിളിച്ചതാണോ ആവോ..☺️

  • @musthafamuthu6270
    @musthafamuthu6270 4 роки тому +81

    ഉപ്പും മുളകും സീരിയലിനെ സ്നേഹിക്കുന്ന എല്ലാപ്രേക്ഷകരോടും ഒരു അപേക്ഷയുണ്ട് ഉപ്പും മുളകും സീരിയലിന്റെ പേരിൽ പല വ്യാജ ചാനലും ഉണ്ട് അവരെ സപ്പോർട്ട് ചെയ്യരുത് എല്ലാവരും ഓഫെഷനൽ ചാനലിനെ സപ്പോർട്ട് ചെയ്യുക കാരണം ഈ കൊറോണ കാലത്തും ഫ്‌ളവേഴ്‌സ് ടീവി നമ്മളെ കൈവെടിഞ്ഞില്ല വ്യാജൻമാരെ ഒറ്റപെടുത്തുക അവർക്കെതിരെ നിയമനടപടി എടുക്കുക

    • @ahamedkhan348
      @ahamedkhan348 4 роки тому +3

      Right

    • @sonue5150
      @sonue5150 4 роки тому +4

      Right

    • @msc8927
      @msc8927 4 роки тому +3

      Right

    • @9656691761
      @9656691761 4 роки тому +3

      chat.whatsapp.com/LW7yhUMFte92OyQjJ40ziU ഇത് ഉപ്പും മുളകും ഫാൻസിന്റെ ഒരു ഗ്രൂപ്പ് ആണ് ഇഷ്ടം ഉള്ളവർക്ക് കയറി വരാം ഫാമിലി ഗ്രൂപ്പ് ആണ് ഇവിടെ കുറച്ചു നിയമങ്ങൾ ഒക്കെ ഉണ്ട് അത് പാലിക്കാൻ പറ്റുന്നവർക്ക് കയറി വരാം

  • @gopzzz7314
    @gopzzz7314 4 роки тому +3

    Sivayude dress style totally changed..... Now nice😘😘😍😍😍😍😍

  • @RIYASTALKS989
    @RIYASTALKS989 4 роки тому +25

    ഇന്ന് ബാലു ന്റെ ഒഴിച്ചു ബാക്കിയെല്ലാരുടേയും ഡ്രസ്സ് powli 💖💖💖💖especially
    നീലുചേച്ചി, ശിവാനി കേശു,

  • @chikkuchikkuz4491
    @chikkuchikkuz4491 4 роки тому +34

    പൂച്ച ഇപ്പോൾ മാറിയോ !! വേറെ കളർ ആയിരുന്നല്ലോ 😍😍😍😍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +52

    യൂട്യൂബിൽ ഉപ്പും മുളകും കാണുന്നത് ഒരു പ്രത്യേക സുഖം തന്നെ ഉപ്പും മുളകും കണ്ട ശേഷം കമൻറ് വായിക്കാൻ വരുമ്പോൾ ചിരിക്കാനുള്ള ഏതെങ്കിലുമൊക്കെ കമൻറ് കാണും

  • @ansaranu9403
    @ansaranu9403 4 роки тому +23

    17:14 എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂🙏

  • @saraswathy7712
    @saraswathy7712 4 роки тому +6

    Mudiyan chettan & Corona 😍😍
    Best Match 😺😺😺😎😎😎😎😎

  • @ramachandrantrvdrum6492
    @ramachandrantrvdrum6492 4 роки тому +6

    ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന ഒരു സീരിയൽ ഉപ്പും മുളകും നീലു ചേച്ചി നല്ല ഗ്ലാമറാണ് കൊച്ചു വായിൽ വലിയ വർത്താനം പറയരുത് ശിവാനിയെ ഇഷ്‌ടപ്പെട്ടവർ ലൈക്‌ ഇടുക

  • @saidalisaid5288
    @saidalisaid5288 4 роки тому +134

    ഇവിടെ പാറുകുട്ടിയ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🤔🤔😒

  • @chaseyourdreams1077
    @chaseyourdreams1077 4 роки тому +25

    ട്രെൻഡിങ് 1, 2, 3....
    ട്രെൻഡിങ് 4 is on the way... ❤️

  • @fathimashirinfathimashirin9408
    @fathimashirinfathimashirin9408 4 роки тому +47

    Katta fan of uppum mulakum❤❤ korch like tharuuu

  • @bijukunju8394
    @bijukunju8394 4 роки тому +68

    Uppum mulakum fans like adi
    Neelu aunty and balu auncle
    Acting looks like so real
    Balu auncle video call cheyumbol nalle comedy aa
    I am your big fan
    Balu auncle
    Neelu aunty
    Keshu
    Shiva
    Mudiyan chetta
    Without Parukutty uppum mulakum is half
    I will see your videos when it comes in you tube
    Corona time uppum mulakum stop cheythapol nan old videos kanuvarundayurrunu

  • @manchingalafsal3608
    @manchingalafsal3608 4 роки тому +41

    5:11. ബാലു : നീ എന്നോട് മാത്രം എന്തെ പറയുന്നേ.. താണ്ടേ ഈ നിക്കുന്ന കൊറോണയെ നോക്കി പറ......
    അടിപൊളി.

    • @athirasavithry6887
      @athirasavithry6887 4 роки тому +1

      സത്യം... 🤩😜😆😆കൊറോണ വൈറസ് ന്റെ രൂപവും mudiyante മുടിയും തമ്മിൽ നല്ല സാമ്യം ഉണ്ട്

  • @safwansgaming5747
    @safwansgaming5747 4 роки тому +46

    Uppum mulakum upload ചെയ്യുന്നത് നോക്കി എത്ര പേര് കാത്തിരിക്കുന്നു?

  • @brittosvlogs7861
    @brittosvlogs7861 4 роки тому +34

    നീ ലൂ അമ്മയെ കാണുമ്പോൾ എന്ത് സന്തോഷം.

  • @jibinjs1139
    @jibinjs1139 4 роки тому +337

    *ഉപ്പും മുളകും ഫാൻസ് Like*
    *തട്ടീം മുട്ടീം ഫാൻസ്* Comment
    ഇവിടെ ഫാൻസ് ആർക്കാണ്

    • @vishnup2472
      @vishnup2472 4 роки тому +6

      Thatteem mutteem vare level aanu athil allavarum undu ithil lachu vanam kuttumamanum vanam

    • @akhilsurya6893
      @akhilsurya6893 4 роки тому +17

      തട്ടീം മുട്ടീം സൂപ്പർ ആണ് എന്നാലും ഉപ്പും മുളകും ഉയിർ

    • @vishnup2472
      @vishnup2472 4 роки тому +8

      Thatteem mutteem puthiya aalkkare kondu varunnu uppum mulakil ororuthar povukayanu cheyyujnatu kuttumaman vanam annale baluvumayi kattakku nikku

    • @fahadTT-ju2sj
      @fahadTT-ju2sj 4 роки тому +10

      ഉപ്പും മുളകും

    • @Muhammedkm912
      @Muhammedkm912 4 роки тому +1

      Metta

  • @chandus4351
    @chandus4351 4 роки тому +7

    ഓൺലൈൻ ക്ലാസ്സ്‌ ഇപ്പോൾ ലാഭം ആയല്ലോ കേശുനും ശിവക്കും..🤪🥰🥰

  • @ummul_hadi
    @ummul_hadi 4 роки тому +34

    ഇന്നെന്താ...പ്പോ... ബാലുവും വിഷ്ണുവും കേശുവും വരവര ഉള്ള T shirt ആണല്ലോ 👍🤩

  • @jithinpthomas1996
    @jithinpthomas1996 4 роки тому +25

    യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റ് ഭരിക്കും ഉപ്പും മുളകും....

  • @advickadwaith1771
    @advickadwaith1771 4 роки тому +23

    Miss u parukutty

  • @sinuanees708
    @sinuanees708 4 роки тому +71

    പാറു കുട്ടിയെ miss ചെയ്തവർ like അടിക്ക് 😔

  • @shanushanavas8938
    @shanushanavas8938 4 роки тому +4

    Balu Annanoda Kali climax dialogue 🔥🔥

  • @akhilraj1200
    @akhilraj1200 4 роки тому +9

    TV📺 ഇല്ലാത്ത കേരളത്തിലെ ഏക വീട് പാറമട ഹൗസ് 😁