#മിഠായി
Вставка
- Опубліковано 13 сер 2020
- മിഠായി
കുഞ്ഞുണ്ണി മാഷിന്റെ മിഠായി എന്ന കവിത കുഞ്ഞുങ്ങൾക്ക് പാടി പഠിപ്പിച്ചു കൊടുക്കുന്നു..
കുട്ടികൾക്ക് ക്ലാസ്സിൽ പഠിപ്പിക്കുന്ന രീതിയിലുള്ള അനുഭവം കിട്ടുന്ന വീഡിയോ...
Mithai-
Kunjunni Mash's poem 'Mithaai' is sung and taught to children.
Your child will enjoy this video.
It will give a classroom experience to your child..
ഹായ് ഠായി മിഠായി...
തിന്നുമ്പോഴെന്തിഷ്ടായി...
തിന്നുകഴിഞ്ഞാല്‍ കഷ്ടായി..