ചെറിയ കുടുംബം സ്വപ്നം കണ്ട നല്ല വീട്🏡😍|10 cent |2400 Sq.ft| Veedu |HomeTour🥰Best Interior Design

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 80

  • @jeejak.l4745
    @jeejak.l4745 2 місяці тому +12

    ഇതിന്റെ designers എല്ലാപേർക്കും അഭിനന്ദനം.. ഇത്രയും മനോഹരമായൊരു വീട് സ്വപ്നവീടിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤❤

    • @ManoramaVeedu
      @ManoramaVeedu  2 місяці тому +1

      Thanks for liking 🙂 subscribe and keep watching

    • @reshmir1123
      @reshmir1123 2 місяці тому

      Thank you!

    • @Cops748
      @Cops748 Місяць тому

      ​@@reshmir1123 plan kittumo?

  • @shajijohne8841
    @shajijohne8841 2 місяці тому +5

    അകത്തെ സൗകര്യങ്ങളും സൗന്ദര്യവും ശരിക്കും കൊതിപ്പിച്ചു.
    അവതരണം നന്നായി.

  • @bijoypillai8696
    @bijoypillai8696 2 місяці тому +35

    പുതിയ തലമുറയ്ക്ക് വേണ്ടി വീടു പണിയുമ്പോൾ ( ലിവിങ് റൂം, TV, കോമൺ ഏരിയ, etc) ഇവയൊന്നും കാര്യമില്ല .. ഓരോരുത്തരും അവരുടെ ഗാഡ്ജറ്റുകളുമായി ഓരോരോ മൂലയിൽ ഒതുങ്ങിക്കൂടുന്ന കാഴ്ച

    • @rafimuhammed2315
      @rafimuhammed2315 2 місяці тому +4

      രണ്ട് മക്കൾക്കും , അഛനും അമ്മക്കും വേണ്ടി നാല് മൂല പണിതു വന്നപ്പോൾ അത് വലിയ ഒരു Living ഹാൾ ആയി മാറി😊

  • @sudhamanomohanan
    @sudhamanomohanan Місяць тому +1

    Super അടിപൊളി വീട് 👍👌👏

  • @Krish4417
    @Krish4417 2 місяці тому +4

    Super design by architect Reshmi👏🏻👏🏻

  • @martinsebastian130
    @martinsebastian130 2 місяці тому +5

    നല്ല ഭംഗിയുള്ള വീട്❤❤❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 місяці тому +2

    ഞാൻ കണ്ടതിൽ വച്ചിട്ട് ഏറ്റവും നല്ല വീട് 👍👍👍❤️

    • @ManoramaVeedu
      @ManoramaVeedu  2 місяці тому

      Thanks for liking 🙂

    • @reshmir1123
      @reshmir1123 2 місяці тому +1

      Thank you. glad you like my work

  • @sasinambiar531
    @sasinambiar531 2 місяці тому +4

    It's easy to make videos of expensive houses. Manorama Veedu should show efficiency in the matter of telecasting budget friendly homes ranging from 20 to 30 lakhs which will be more useful to middle class populace...

    • @roja7426
      @roja7426 Місяць тому

      You can google budget friendly homes and it brings you to other channels that show you the affordable ones.

  • @martinsebastian130
    @martinsebastian130 2 місяці тому +12

    ചേട്ടൻറ മോള് :"അച്ഛൻ ഇനി തന്നെ പോകണ്ട..... ഇനി എല്ലായിടത്തും ഞാനും വരും"....

  • @tharishpa5127
    @tharishpa5127 2 місяці тому +2

    Design...Adipoli

  • @Santhhh
    @Santhhh 2 місяці тому +2

    Interior aara cheythekkunne...veedu adipoli oro detailingum superb

  • @roja7426
    @roja7426 Місяць тому +1

    This house is one of a kind. Love the natural light from the sky light ceiling. However, in the hot season, does the natural light makes the house hotter?

  • @najumaibrahim643
    @najumaibrahim643 Місяць тому +1

    A homely home...

  • @shazonline5485
    @shazonline5485 2 місяці тому +1

    മെയിൻ ഡോർ വളരെ ഭംഗിയുള്ളതാണ് , പക്ഷെ അടിപ്പടിയില്ലാത്തത് കാരണം ഇഴ ജന്തുക്കൾ കയറാനുള്ള സാധ്യത വളരെ കൂടുതലാണ് ...

  • @niyathyniyathy7625
    @niyathyniyathy7625 2 місяці тому +3

    Very good Plan....Well executed by the young architect, Very much practical approach with so much airy and light spaces, also not clustered & is with quite good move around space within the furniture layout....and not to the least with a great Elevation also, All the very best for the Architect, I wish Mr Ajith should include more works of her in the program...Hats of to ajith for a good Presentation....Thanks.

    • @ManoramaVeedu
      @ManoramaVeedu  2 місяці тому

      Thanks for liking 🙂 keep watching

  • @user-jj5mz3ih7k
    @user-jj5mz3ih7k Місяць тому +1

    Awesome a variety look ❤

  • @Bismillah-b3r
    @Bismillah-b3r 2 місяці тому

    സൂപ്പർ വീട്, ഡിസൈൻ സൂപ്പർ ❤

  • @aruns3833
    @aruns3833 2 місяці тому +5

    നല്ല വീട്.... കുറച്ചു കുടി detail ആയി കാണിക്കമായിരുന്നു...bedroom and bathrooms

  • @menonrakesh12345
    @menonrakesh12345 2 місяці тому +2

    "Wow, Arch Reshmi, your design is absolutely stunning! Your creativity and attention to detail are truly inspiring. The way you've balanced functionality and aesthetics is genius. Your work is not just beautiful, but also thought-provoking. Keep sharing your talent with the world! Best wishes for your future projects!"

  • @chetanreddy6547
    @chetanreddy6547 2 місяці тому

    Excellent design
    Can you please show the top floor rooms too

  • @siddeshr5253
    @siddeshr5253 28 днів тому

    Cost and plan design show sir

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 місяці тому +1

    ബെഡ്‌റൂം 👍കിച്ചൺ 👍

  • @Keralapropertyads
    @Keralapropertyads 2 місяці тому +2

    Nice Home ❤

  • @User67578
    @User67578 2 місяці тому +1

    Super design , Hats off to Reshmi

  • @rolex8577
    @rolex8577 2 місяці тому +5

    ചെറിയ കുടുംബം സന്തുഷ്ടകുടുംബം 👌

    • @ManoramaVeedu
      @ManoramaVeedu  2 місяці тому

      Thanks for liking 🙂 keep watching

  • @Pandiyaraj-k4v
    @Pandiyaraj-k4v Місяць тому

    Veetu plan sir pls

  • @AlpamNattuvisesham
    @AlpamNattuvisesham 2 місяці тому +1

    ചെറിയ വീട്, 2400 sq ft. അപ്പോൾ വലിയ വീട് 24000 sq ft ആകുമോ?

  • @johnjoseph588
    @johnjoseph588 2 місяці тому +2

    Super

  • @jithindas4232
    @jithindas4232 2 місяці тому +2

  • @User67578
    @User67578 2 місяці тому +1

    Why didnt you shown the rest of the befrooms

  • @johnpoulose4453
    @johnpoulose4453 2 місяці тому +1

    കണ്ടത്തിൽ മൂപ്പീന്നിന്റെ
    ഉൽപ്പന്നത്തിൽ
    മൊത്തത്തിൽ
    വട്ടത്തിൽ
    നീളത്തിൽ
    പരസ്യത്തിൽ
    മുങ്ങിയല്ലോ

  • @Nishadesignconcept20
    @Nishadesignconcept20 Місяць тому

    വീടിൻ്റെ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു.അതും ലക്ഷങ്ങൾ ചിലവാക്കി അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും.കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്.ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനോ മറ്റോ വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം.(കൺസ്ട്രക്ഷൻ ഡ്രോയിങ്ങായോ പ്ലാൻ നിർദ്ദേശമായിട്ടോ..plan, 3d exteriour, interiour, permit, estimation,detail drg, electrical & Plumbing drg etc.നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം.താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക.wtz up 7012706161

    • @SuperAbebaby
      @SuperAbebaby Місяць тому +1

      BEST WISHES.May Almighty God give you chance to make many homes .Slow and steady , you can grow 🙏

  • @sreejithchandra437
    @sreejithchandra437 2 місяці тому

    Bed room കാണിച്ചില്ലേ

  • @sreenithabnair2943
    @sreenithabnair2943 2 місяці тому +1

    👌👌

  • @lijothomas8721
    @lijothomas8721 2 місяці тому +2

    Nice❤

    • @reshmir1123
      @reshmir1123 2 місяці тому

      Thank You. Glad you liked my work.

  • @GopinathKSANIL
    @GopinathKSANIL 2 місяці тому +2

    GOOD ,

  • @Opinion-l3s
    @Opinion-l3s 2 місяці тому +3

    Oru room ullo

  • @georgevarghese2010
    @georgevarghese2010 2 місяці тому +1

    👍🙏

  • @Gigglemug.123
    @Gigglemug.123 2 місяці тому +2

    Interior oru rakshem illa .. exterior look il onnum karyam illa ennu manassilayi.

    • @ManoramaVeedu
      @ManoramaVeedu  2 місяці тому +1

      Thanks for liking 🙂 keep watching

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 місяці тому +1

    🎉🎉🎉🎉🎉🎉🎉🎉

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR 2 місяці тому +1

    50 Lacks its too high 😢

  • @Indian-124
    @Indian-124 2 місяці тому

    50lackh 😮

  • @antonyrinoy8996
    @antonyrinoy8996 2 місяці тому

    50 Lakh 🤏

  • @TheRifzal
    @TheRifzal 2 місяці тому

    Mutrah, read as matrah, not mu

  • @muralicm6956
    @muralicm6956 2 місяці тому +1

    Beautiful Design...Please share 14:06 Archetech Reshmi Radhakrishnan's contact details....Thank You 🙏

  • @ameshke
    @ameshke 2 місяці тому +2

    great job @reshmir1123

  • @Vishnu_CB
    @Vishnu_CB 2 місяці тому +2

    ❤❤❤

  • @MOHAMEDRASIKTARASIK
    @MOHAMEDRASIKTARASIK 2 місяці тому +2

    Nice house ❤

    • @ManoramaVeedu
      @ManoramaVeedu  2 місяці тому +1

      Glad you like it😊 keep watching

    • @reshmir1123
      @reshmir1123 2 місяці тому

      Thank you! glad you like my work

  • @adwaita9518
    @adwaita9518 2 місяці тому +1

    ❤❤❤

  • @lcklicc8763
    @lcklicc8763 2 місяці тому +2

    ❤❤❤❤