ഒരൊറ്റ സീൻ മതി മനസ്സ് നിറയാൻ ശിവനിമോളെയും എടുത്ത് കൊണ്ട് ലെച്ചുവിന്റെയും കേശുവിന്റെയും ഓട്ടം 😘😘😘 ശരിക്കും മനസ്സ് നിറച്ചു കളഞ്ഞു 😍😍😍 കേശു നീ മുത്താണടാ മുത്ത് 😋😋😋
പനി ഉള്ളപ്പോൾ സ്കൂളിൽ പോകണം എന്ന് പറയുന്നതും വിജയദശമി ദിവസം പൂജക്ക് വച്ച ബുക്ക് എടുത്തു പഠിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞ ഒരു കാലം എനിക്കും ഉണ്ടായിരുന്നു .....
ക്യൂട്ട് ശിവ... പക്ഷെ പനി വന്നപ്പോൾ ആകപ്പാടെ ഒരു മാതിരി വാടിയ ചേമ്പിൻ തണ്ട് പോലായിപ്പോയി... ലവ് യു എ ലോട്ട് ഡിയർ... കേശുവും അടിപൊളി നീലു ചേച്ചീനെ കുറിച്ച് പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ല ഓൾ വെയ്‌സ് ലൈക് a കേറിങ് മദർ... പിന്നെ നമ്മുടെ സ്വന്തം ലെച്ചുസും...
ശരിക്കും നീലു ചേച്ചി ഭവാനി അമ്മയോട് ഫോണിൽ സംസാരിച്ചോ ?അല്ല ഭവാനി അമ്മയോടു ഫോണിൽ കൂടിയുള്ള സംസാരം കാണുമ്പോൾ അത്ര ഒറിജിനാലിറ്റി. ഇതൊക്കെയാണ് ഈ ഉപ്പും മുളകിനെ ഏറ്റവും സ്വാദിഷ്ടമായ വിഭവം ആക്കി മാറ്റുന്നത്..
ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് 😘 എന്നും പരസ്പരം വഴക്കു കൂടുന്ന കളിയാക്കുന്ന ലെച്ചുചേച്ചിയും കുഞ്ഞു ശിവയും കേശുവും നമ്മുക്ക് എല്ലാ ദിവസവും ചിരി സമ്മാനിക്കാറുണ്ട്....പക്ഷെ ഇന്നു ശിവക്ക് പനി കൂടിയപ്പോൾ കേശുവും ലെച്ചുചേച്ചിയും എടുത്തു ഓടിയ രംഗം വളരെ ടച്ചിങ് ആയി😣........ വീട്ടിൽ എന്തിനും എപ്പോഴും വഴക്കു കൂടിയാലും ഒരു നിമിഷം നമ്മുടെ സഹോദരങ്ങളുടെ കണ്ണ് നിറഞ്ഞാൽ.. ...അതു നമ്മുക്ക് സഹിക്കില്ല.... പിന്നെ അവരുടെ മുഖം ഒന്ന് തെളിഞ്ഞാലേ നമ്മുക്ക് ആശ്വാസം കിട്ടൂ...
വന്നു വന്നു എല്ലാ ദിവസവും പ്രോഗ്രാമിനെ പറ്റി കമന്റ് ഇടാൻ വരുന്നവർ കുടുംബം പോലെ പരിചയം ഉള്ളവരായി !! പറ്റണേൽ എല്ലാരും ഒരു ദിവസം ഒത്തു കൂടണം ഈ അനുഗ്രഹീത കലാകാരൻമാർ കൂടി ഉണ്ടായിരുനെങ്ങിൽ പരിപാടി ഉഷാറായി !!!
എനിക്ക് എറ്റവും ഇഷ്ട്ടം നമ്മുടെ ലെച്ചുചേച്ചിയാണ് എല്ലാവരെയും ഇഷ്ടമാണെങ്കിലും ചേച്ചിനോട് എന്തില്ലാത്തൊരു കൂടുതൽ ഇഷ്ടാണ് എല്ലാരും എന്ത് പറഞ്ഞാലും ഒന്നും പറയാതെ കേട്ടോണ്ടിരിക്കുന്ന കാരാക്റ്ററാണ് ചേച്ചിയുടേത് Love you chechi ❤️❤️❤️❤️ lechu chechi fans like adi 😍😘
ഇത് *പുലിമുരുഗന്റെയോ ഗ്രേറ്റ് ഫാദറിന്റെയോ* മാസങ്ങളെടുത്തു എഴുതിത്തീർത്ത തിരക്കഥയല്ല..കഴിഞ്ഞ 484 എപ്പിസോഡുകൾ ആഴ്ചയിൽ 5 ദിവസം വെച്ച് പ്രേക്ഷകർക്കിങ്ങനെ വിരസതയില്ലാത്ത വിധം ഉരുട്ടി തരണമെങ്കിൽ അത് ഇതിലെ ആരും ശ്രദ്ധിക്കാത്ത സ്ക്രിപ്റ്റ് റൈറ്റർമാരുടെ പ്രോഗ്രാമിനോടുള്ള അർപ്പണമനോഭാവവും മികവും കൊണ്ട് മാത്രമാണ്.. ഈ അവസരത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരായിരം അഭിനന്ദനങ്ങൾക്കൊപ്പം ഇനിയുമങ്ങോട്ടുള്ള പ്രയാണത്തിന് ഈയുള്ളവന്റെ കട്ട സപ്പോർട്ടും അറിയിക്കാൻ ആഗ്രഹിക്കുന്നു..a big salute for *സുരേഷ് ബാബു(ഭാസി), ശ്രീരാഗ് നമ്പ്യാർ, അഫ്സൽ കരുനാഗപ്പള്ളി,ഷെലി ജോയ്, ലക്ഷ്മി പിള്ള* ഇന്നത്തെ ഓരോ ലൈകും നിങ്ങൾക്കുള്ള അംഗീകാരമായി സമർപ്പിക്കുന്നു..👍🏼
You tubil comments um vaayich oro epsd um kanumpozhulla sukham......Athonnu vere thanneya.........Lechu.....Keshu...😘😘😘😘😘😘😘balu chettanem mudiyanem miss cheyyunnnuuuuu.........Ellavarum koodi orumich kuttu maamanum koodi ulla oru epsd kaanan kothi aakunnu........
ചേച്ചിയുടെയും ചേട്ടന്റെയും സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😪 എപ്പോഴും വഴക്ക് ഇടുങ്കിലും എന്താ സ്നേഹം 😘😘ഇതുപോലെ തന്നെ എന്റെ അനിയത്തിക്ക് പണി വന്നപ്പോൾ ഞാനും ചെയ്തിട്ടുണ്ട് പക്ഷെ ഇത് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു 💕💕ലെച്ചു കേശു വും ആണ് ഈ എപ്പിസോഡിലെ heroes 💓❤️😘
സഹോദര സ്‌നേഹം ലച്ചുവിന് ശിവയോടെ ശിവക്ക് പനി ലച്ചു സൂപ്പർ ഇങ്ങനെ വണ്ണം ചേച്ചി ലച്ചു സൂപ്പർ നീലു സൂപ്പർ ജനുവരി മാർച്ച് അപിരിൽ കൊള്ളാം സൂപ്പർ ലച്ചു ചേച്ചി സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍❤❤😊😊😊
ഒരൊറ്റ സീൻ മതി മനസ്സ് നിറയാൻ ശിവനിമോളെയും എടുത്ത് കൊണ്ട് ലെച്ചുവിന്റെയും കേശുവിന്റെയും ഓട്ടം 😘😘😘 ശരിക്കും മനസ്സ് നിറച്ചു കളഞ്ഞു 😍😍😍 കേശു നീ മുത്താണടാ മുത്ത് 😋😋😋
😘😘😘😘👍👍
Gd episode
Kottarathil Rufy 😍
😘😘😘😘😘
Kottarathil Rufy nanamille tanik ciriyal kanunnu kilava tanik ille kochu makal avare nok
ചേച്ചിയുടെ സ്നേഹം സൂപ്പർ ലച്ചു കിടുക്കി
😎😉😉😉
😃😀😀🍏🍏
😀😃😃😎
Keshuvumm
😎😎😍😍😍
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും കരുതലും....
Nice episode...
Ameen 1993 td
sathyam
Ente chettane orupadu miss cheyithu 😥😥
Ys.
Gjkoouvz😆😆😆😄😄😄😄😊🥰🌺🌸🌸😄😄😚😄😅😅💥💥💕💕💜💙😸💙💕💙💕
ലെച്ചു കേശു ശിവ നീലു 😍😍😍👏
Lmftop0
Lksn
Bbhhhbhhhh 😢 bbbhg
Bbbhg 🎉 bhuj ok nab
Vvgggggtggggfvg 😢 ggggg
Vvgggg 😢 ggg bbhh
Vggggggg 😮 vvggv the 🎉 bhuj
ലച്ചു and കേശു നിങ്ങൾ ഓടുന്നത് കണ്ടപ്പോൾ എന്റ കണ് നിറഞ്ഞു ലച്ചു and കേശു ഇതിലെ ഹീറോ നിങ്ങളാ 🤩🤩🤩🤩എന്റ കണ് നിറഞ്ഞു പോയി 😭😭
🥰🥰🥰
@@vishnuvishnupriya1233 cut
Yes
Yes
Imoji kandappol njn vijaarichu potti karanju enn
ഇതിലെ താരം ലച്ചു തന്നെ
ശരിക്കും ലച്ചൂന്റെയും,കേശൂന്റെയും അഭിനയം കണ്ട് കണ്ണും,മനസും നിറഞ്ഞു
ഇന്നത്തെ തലമുറ ശരിക്കും കാണേണ്ട എപ്പിസോഡ് (സഹോദര സ്നഹം)
Dghfji zfjmkllnnb
Yesss
Yes
Yes
Gdypftohyuyy
അമ്മയുടെ ഒരു ഉമ്മമതി അതിലും വലിയ മരുന്നില്ല
Ya
👍
Super
☺☺☺☺☺
👍
പാവം ശിവ പനിവന്നെല്ലോ 😪 കേശുവിനും ലച്ചുവിനും എന്തൊരു സ്നേഹമാണ് 🙂
😪🙂
😍😘
😭😭
Athe
Pavam
ഈ ഫാമിലിയാണ് best
സഹോദര സ്നേഹം അഭിനയമ്മല്ല യഥാർത്യമാണ്
സ്നേഹമുള്ള അമ്മയും സഹോദരങ്ങൾ 💖💖💖
NOFNGLFN PGIUNGOR
2020 ൽ ഇ എപ്പിസോഡ് കാണുന്നവർ. Like 😐😐
Poda soudha salam
Yes
🙃🙃🙃🙃
😁😁😁😁
Illa
ഒരു കൂടപിറപ്പ് ഇല്ലാത്ത കൊണ്ട് ആകും കണ്ണ് ഇടയ്ക്ക് നിറഞ്ഞു.....💞💞😍കൊതിച്ചു കിടന്ന ഒരു പനികാലം
😁😗
😁🙂😌
Pglhognjp furbgoflynhp surbvpfnvo kgmgofnvl ybhogno tbgognhifnvk tbcirnglgmjl pcljnhp diebvounho stebvkubhl rbhifbhiynvktiybgit ckfjvofbjotnhl suenckgnjitnhl burbhifnvlfjvxl fjdbkitbk rvhljgurbhodbvl dyenhidnj ahenhivkgitnghgkgif jurbiufnhkcj tnkhungurnvmbcjfjrng fjxnvkfjfurnkp
എത്ര അടിയും വഴക്കുമിട്ടാലും സഹോദരങ്ങൾ തമ്മിൽ സ്നേഹം ഉണ്ടെന്നു കാണിച്ചു തന്ന എപിസോഡ് . വളരെ ഇഷ്ടമായി
Faizal R Majeed rip Rideout dojo ton to fill full full full go to go soothingly yogurt proforma priori pricier
Faizal R Majeed f
FJ Videosm
SARIYALE
ലച്ചൂസ് എന്തു നല്ലതു ചെയ്താൽ പോലും ഒരു നല്ല വാക്കു പറയാൻ ആരുമില്ല...🤐
Yess exactly
adin alla nammal
പിന്നെ ഞാൻ എന്തിനാ മുത്തേ ജീവിച്ചിരിക്കുന്നെ.
😍😍😍😍😍😍😁😁😁😁😁💖💖💖💖💖💖💖💖
cheetha parayan undallo ellarum prethekichu neelu amma vila kodukathavarku sahodarangum vila kodukilla
Sathyam
Lechu pwolichu
Super caring + acting 😙😙😙😚😚
How did kachu carry shiva and ?
@@rahnasv7287 ??? Who Is kachu
പനിക്കുമ്പോൾ അമ്മ കൂടെ ഇല്ലെങ്കിൽ അത് ഒരു ബുദ്ധിമുട്ട് തന്നെ ആണ്
Zmmnndncndnfjfrntmn😂❤❤❤❤jjekwjjddiw😊😊😊zjjznksxmjftkfncfn❤❤❤❤❤❤❤❤ndndn😅😅😅😅😅djsbdbbfeh==!❤❤❤❤❤=₹(m💪😙💪😂💞😂🤩❤️❤️❤️kmzmnd
Imhoymgorbgp fjfmvodjl phiynvp shebhotnhp ubgutnhidnk jnhitbgp suebgoubhobfithgo gifnhpfinhldgdje
കഴിഞ്ഞ ജന്മത്തിൽ ഈ കുടുംബം ഒന്നായിരുന്നു....അതാ ഇപ്പോഴും ഇവർ പലയിടത്തുനിന്നും ജനിച്ചിട്ട് ഉപ്പും മുളകിൽ ഒരുമിച്ചത്...........
cuz I'm not gonna lie about
ok
Correct
ലച്ചുവും keshuvum ശിവയെ എടുത്ത് ഓടുന്നത് കണ്ടപ്പോൾ.. എനിക്ക് ന്തോ വിഷമം വന്നൂ....
Mm
Enikum😢😢😢
Mm
Me
Enikkum
അമ്മ ഇല്ലാത്തപ്പം ആ പാവം ലച്ചു എന്നാ ഓക്കേ ചെയൂന്നതാ.. അതിനെ ഇങ്ങനെ താത്തി കെട്ടേണ്ട ആവശ്യമുണ്ടോ..
Correct. Lachu haters nu ithonnum kanilla. Avalude kuttam matram avar pedannu kandu pidikkum. Pavam lachu
Ella
@@jithumithel1905 ee neelu chechi eppalum lechune kuttam parayuvaa.........sahikknlya
Episode 288 കണ്ടു നോക്ക്
Sathym...
ശിവാനിക്ക് പനി വന്നപ്പോൾ കേശു എടുത്തുകൊണ്ടു പോയതാണ് സഹോദര സ്നേഹം
Lechu chehiye ഇഷ്ടമുള്ളവർ ഉണ്ടോ എന്നെപോലെ ❤❤❤❤ love you lechu chechii❤❤❤❤❤
ലച്ചു തനേ ഇന്നത്തെ താരം. ......
നീലു ചേച്ചിക്കു ശിവാനിയേയും കേശുവിനേയും ഇനി ധൈര്യമായി ലച്ചുനേ ഏൽപ്പിച്ചു ജോലിക്ക് പോകാം. .......😉👍
be there at like half of the
അല്ലേലും 18 കഴിഞ്ഞ പെൺപിള്ളേർ ചെയ്യേണ്ടതാണ് ഇതൊക്കെ അത് അത്ഭുതം ഒന്നുമല്ല...
So what do u have any plans tonight at the same thing but you can do it for you guys are going through a lot of people that have a wonderful birthday
@@rahultr4383 akshaya
എനിക്ക് സ്കൂളിൽ പോകാതിരിക്കാൻ ഒരു മടിയുമില്ല:കേശു:😂
Supernova
,😀😁😂
B'*-(-!!):((;!?:!
😃😂🙂
😬
കേശു ശിവാനിയെം എടുത്തുകൊണ്ടോടാന് ശ്രമിക്കുന്ന രംഗം കണ്ടപ്പോള് ശരിക്കും കണ്ണു നിറഞ്ഞുപോയി......
പനി ഉള്ളപ്പോൾ സ്കൂളിൽ പോകണം എന്ന് പറയുന്നതും വിജയദശമി ദിവസം പൂജക്ക് വച്ച ബുക്ക് എടുത്തു പഠിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞ ഒരു കാലം എനിക്കും ഉണ്ടായിരുന്നു .....
Ok
Same to you
Yes
💯💯😂😂😂
Ok
ലച്ചുവാന് ശരിക്കുമുള്ള ചേച്ചി
Ghgdhjxxryjkgf
Aww..keshu shiva sneham kand manassu niranju....super episode
സഹോദര സ്നേഹത്തിന്റെ ആഴം കണ്ടറിഞ്ഞ നിമിഷങ്ങൾ ലച്ചുവും കേശുവും ശിവയും ആ ഒരു ബന്ധം മനസ്സിലെവിടെയോ സ്പർശ്ശിച്ചു..
ക്യൂട്ട് ശിവ...
പക്ഷെ പനി വന്നപ്പോൾ ആകപ്പാടെ ഒരു മാതിരി വാടിയ ചേമ്പിൻ തണ്ട് പോലായിപ്പോയി...
ലവ് യു എ ലോട്ട് ഡിയർ...
കേശുവും അടിപൊളി
നീലു ചേച്ചീനെ കുറിച്ച് പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ല ഓൾ വെയ്‌സ് ലൈക് a കേറിങ് മദർ...
പിന്നെ നമ്മുടെ സ്വന്തം ലെച്ചുസും...
auto zone and you know how much you love
super
@@varghesept737 fhhhdhshhshhdhdhshedhajjjhbhdhsjjsjdhdhhhhdjujdjujjjususjnnjjsshshebsbuduhehunhehduhbhhhbsuhuddhdududjhhhdhhfjjhhdhjhrjiriyudujhdhh
I like shivaanikk😍😍💗💖💕❤️❤️
😍😍😍😍😘😘🤩🤩😘😘😘😘🥰🥰
Yeah 💖
എല്ലാത്തിനും ലെച്ചു വേണം.. എന്നിട്ട് ലെച്ചുവിനെ കുറ്റം പറയുക നീലു..
Correct
Athe correct
Correct
ശരിയാണ് പക്ഷെ ഇതൊരു അഭിനയം അല്ലെ
Mnda poda nary pady pady
6.10 കേശു...എനിക്കു സ്കൂളിൽ പോകാതിരിക്കുന്നനു മടിയൊന്നുമില്ല കെട്ടാ...😄😄
കുറച്ചു നാളുകൾക്ക് ശേഷമാണ് സഹോദര സ്നേഹം കാണിക്കുന്ന ഒരു എപിസോഡ്....കിടു....
🥺
വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു... കേശു , ശിവ, ലച്ചു കലക്കി
13:32 very heart touching scene...brother and sister love.
ലച്ചു എന്തു പറഞ്ഞാലും എന്തിനാ എല്ലാരും ലെച്ചുവിനെ ഇങ്ങനെ താഴ്ത്തി കെട്ടുന്നേ 😐😐🤔🤭
Keshu , Shiva , Lachu sneham....👌👍
09:11 കേശു...
തൊലച്ചു 😀😀
uppum mulakum fans like adi❤👍
R 4 Tech
uppum mulakum fans like
ഇന്നത്തെ കാലത്ത് TVയിൽ കുട്ടികളുംമായി ഒരുമിച്ച് കാണാൻ പറ്റിയ പ്രോഗ്രാം ഇത് തന്നെയാണ്.
we are in
R we going back and get some rest
സഹോദരങ്ങളായാൽ ഇങ്ങനെ വേണം
കേശുവും ലെച്ചുവും സൂപ്പറാ 🥰👌👌👌
ശെരിക്കും ഇങ്ങനെ സഹോദരങ്ങളായി
ജനിക്കാൻ പുണ്യം ചെയ്യണം 😍😍😍
Lechu fans like Adi 😘😘😘😘😘😘
ശരിക്കും നീലു ചേച്ചി ഭവാനി അമ്മയോട് ഫോണിൽ സംസാരിച്ചോ ?അല്ല ഭവാനി അമ്മയോടു ഫോണിൽ കൂടിയുള്ള സംസാരം കാണുമ്പോൾ അത്ര ഒറിജിനാലിറ്റി. ഇതൊക്കെയാണ് ഈ ഉപ്പും മുളകിനെ ഏറ്റവും സ്വാദിഷ്ടമായ വിഭവം ആക്കി മാറ്റുന്നത്..
Thanks
കേശു ശിവയേയും എടുത്തു ഓടിയത് wow😍😍😍😍😍😍
നീലുഅമ്മയും പിള്ളാരും കലക്കി ........... ❤️❤️😘😘😘😘😘😘😘😘
ലച്ചുവിന് ശിവയോട് എന്ത് സ്നേഹമാണ് 💖😍❤️ അതുപോലെ കേശുവിനും 😍💖❤️
കേശു ലച്ചു ശിവ fan ലൈക് adi ❤❤❤❤❤ കേശു ശിവാനിന
എടുത്തിട്ടുള്ള ആ ഓട്ടം കണ്ടിട് എന്റ മനസ് നിറഞ്ഞു 🥺🥺🥺🥺🥺😔😔
ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് 😘
എന്നും പരസ്പരം വഴക്കു കൂടുന്ന കളിയാക്കുന്ന ലെച്ചുചേച്ചിയും കുഞ്ഞു ശിവയും കേശുവും നമ്മുക്ക് എല്ലാ ദിവസവും ചിരി സമ്മാനിക്കാറുണ്ട്....പക്ഷെ ഇന്നു ശിവക്ക് പനി കൂടിയപ്പോൾ കേശുവും ലെച്ചുചേച്ചിയും എടുത്തു ഓടിയ രംഗം വളരെ ടച്ചിങ് ആയി😣........ വീട്ടിൽ എന്തിനും എപ്പോഴും വഴക്കു കൂടിയാലും ഒരു നിമിഷം നമ്മുടെ സഹോദരങ്ങളുടെ കണ്ണ് നിറഞ്ഞാൽ..
...അതു നമ്മുക്ക് സഹിക്കില്ല.... പിന്നെ അവരുടെ മുഖം ഒന്ന് തെളിഞ്ഞാലേ നമ്മുക്ക് ആശ്വാസം കിട്ടൂ...
Akilesh Rajan Avassery ....exactly
Akilesh Rajan Avassery 😍
എല്ലാ സഹോദരങ്ങളും കണ്ടിരിക്കേണ്ട episode ആണ് ഇത് സഹോദരങ്ങൾ പിണഗി ഇരിക്കുന്ന സഹോദരങ്ങൾ ഇത് തീർച്ചയായും കാണണം😘😘😘😘😘😘😘😘
എല്ലാവരെയും കണ്ട് ഇനി സുഷമ ആന്റിയെ ഒന്ന് കാണണം.....
bachu glitz സുഷമ ഒക്കെ വന്നതാ
ഈ episode കണ്ടാൽ
Uppum mulakum season 2വിൽ lachu shivani തല്ലൂട്ടം ഓർമ വരുന്നു lachu ന്റെ സ്നേഹവും കരുതലും എന്താണ് അല്ലേ 🥰🥰🥰
ശരി ആണോ
Like adi
ലച്ചു അടിപൊളി അഭിനയം ആ 🌹🌹❤
1 2
ഒരു അനുജനും അനുജത്തിയും ഇല്ലാത്ത വിഷമം ഇത് കാണുമ്പോൾ ആണ് ശരിക്കും തോന്നുന്നത്.....
Chetta
Enikku chechiyum anjathiyum aniyanum chettanum illa ethokke kanumbol oru sankadam
@@binishchacko447 hi
Jbbjnnnmnnnnnmmnnnjjnnnnnjnnnnnnnnnnnnnnjnnbvxacshtewyopbpplcbvfhjojhuygjbhbhnbn nnn nnnm
Knmnnnnnnnnnn vvvvvbbnnnn
എൻറെ വീട്ടിൽ നാലഞ്ചെണ്ണം ഉണ്ട്
താൻ കൊണ്ട് പൊയ്കോ
Hxdissnks kzksxjxkxkj dxixnkxnxjxnjxjkknxidnduijzjnssjsnssnzusnsjzidsnmksinxxkxkkdnddnnxxkxnxnxnnxnxxinndnnxnjxixndndndkdndkkndndndnndk xxknnbxjdndndjddkjxnxnxnxnxnnn:-P🐽;-)O:-)🐽🐽🐽🐽O:-);-):-(:-[:-(:-(O:-):-[:-(O:-):-(O:-);-)🐎🍃:-(:-(:-(:-[:-(O:-):-$:-(:-$:-(:-(:-$:-\;-):-$;-):-$🍃🐽
Shivani ee episodil nalom afichupolichu ennulavar like here
Mmmmmmmm ya ya a
ബാലു ന് സ്റ്റേറ്റ് അവാർഡ് കിട്ടിട്ടാ മികച്ച കോമെ ഡിയൻ അവാർഡ്
Definitely coming soon
kadayallid ente jeevidamanu iiiip
uppum mulakum abudhabi family hiiiiiiiiiiiiiiiii
uppum mulakum abudhabi family
Thanks
ലച്ചു ആണ് താരം ഈ എപ്പിസോഡ് അവൾ കലക്കി
ചേച്ചിമാരായാൽ ഇങ്ങനെ വേണം ,lachu supera
ലച്ചുന് മെയ്ക് അപ് ഇല്ലാണ്ടും എന്താ ഒരു മൊഞ്ചു
Makeup undel kollathilla ellatheya bhangi
Correct 👍👍
Hari Krishnan athe.a. Athe. Shariyan
@@abdulrazack6958 xxcfefvvgrwzczZZXCFCFCGGGX,ZQW B XXXVBNNN V
.
..
⁴
ലച്ചുസിന് എന്തിനാ മേക്കപ്പ്
വന്നു വന്നു എല്ലാ ദിവസവും പ്രോഗ്രാമിനെ പറ്റി കമന്റ് ഇടാൻ വരുന്നവർ കുടുംബം പോലെ പരിചയം ഉള്ളവരായി !!
പറ്റണേൽ എല്ലാരും ഒരു ദിവസം ഒത്തു കൂടണം
ഈ അനുഗ്രഹീത കലാകാരൻമാർ കൂടി ഉണ്ടായിരുനെങ്ങിൽ പരിപാടി ഉഷാറായി !!!
Enneyum kude kootamo
Chikku Chikku കമന്റ് പുലികളും
പ്രോഗ്രാം അണിയറ പ്രവർത്തകരും
പ്രവാസികളും ആഞ്ഞു പിടിച്ചാൽ സിംപിൾ ആയി nadathayirunu
Hana zz thanks
Athnn oru groupund
ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാലോ...?
Episode 1037 kandittu vannavarundo
Lachuvum keshuvum shivaye eduttukondu poya scene
Manasu nirachu
😢😢😢
കേശു വിന്റെയും ലച്ചു വിന്റെയും ശിവാനിയോടുള്ള സ്നേഹം കണ്ടപ്പോൾ മയങ്ങി പോയത് ആരൊക്കെയാ മയങ്ങി പോയവർ ഒരു Like അടി
2021 il ആരെങ്കിലും ഉണ്ടോ....😇😇😇
എന്താ നീലിമ ലെച്ചുനോട് ഒരു സ്‌നേഹം പരിഗണനയും ഇല്ലാതെ പെരുമാറുന്നത്.
No
@@chinnuzz12884 മകൾ അല്ലായിരിക്കും
Aa
ഒരു കാലത്ത് വീട്ടിൽ സീരിയൽ വെച്ചാൽ ടി വി ഓഫ് ചെയ്യുന്ന ഞാനാണ് ഇപ്പോ ഒരു സീരിയൽ ന്ന് അഡിറ്റായത് അതാണ് ഉപ്പും മുളകും
kadayallid ente jeevidamanu, ath veetukaare karayippicchu veruppiccha serial, ith nammal chiricchu aasvathikkunna serial
ഞാനും
ഞാനനും
vgmally
😮😮😮
എനിക്ക് എറ്റവും ഇഷ്ട്ടം നമ്മുടെ ലെച്ചുചേച്ചിയാണ് എല്ലാവരെയും ഇഷ്ടമാണെങ്കിലും ചേച്ചിനോട് എന്തില്ലാത്തൊരു കൂടുതൽ ഇഷ്ടാണ്
എല്ലാരും എന്ത് പറഞ്ഞാലും ഒന്നും പറയാതെ കേട്ടോണ്ടിരിക്കുന്ന കാരാക്റ്ററാണ് ചേച്ചിയുടേത് Love you chechi ❤️❤️❤️❤️ lechu chechi fans like adi 😍😘
Super caring keshu , lechu❤❤❤❤
ഇവരെ ഒരു കുടുംബമായി പ്രഖ്യാപിചൂട ഡൈ..😃😎
Neelu oficilum veettilum oree uduppano idunne.. enn thonnunnavar ivide like adi
ശിവാനിക്ക് ശരിക്കും പനിയാണൊ, വ്വൊ?
ശിവാനി ക്ക് ഒരു ലൈക് കൊടുക്കൂ
അയ്യോ 'അമ്മ... സോറി 'അമ്മ😁
ഇത് *പുലിമുരുഗന്റെയോ ഗ്രേറ്റ് ഫാദറിന്റെയോ* മാസങ്ങളെടുത്തു എഴുതിത്തീർത്ത തിരക്കഥയല്ല..കഴിഞ്ഞ 484 എപ്പിസോഡുകൾ ആഴ്ചയിൽ 5 ദിവസം വെച്ച് പ്രേക്ഷകർക്കിങ്ങനെ വിരസതയില്ലാത്ത വിധം ഉരുട്ടി തരണമെങ്കിൽ അത് ഇതിലെ ആരും ശ്രദ്ധിക്കാത്ത സ്ക്രിപ്റ്റ് റൈറ്റർമാരുടെ പ്രോഗ്രാമിനോടുള്ള അർപ്പണമനോഭാവവും മികവും കൊണ്ട് മാത്രമാണ്.. ഈ അവസരത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരായിരം അഭിനന്ദനങ്ങൾക്കൊപ്പം ഇനിയുമങ്ങോട്ടുള്ള പ്രയാണത്തിന് ഈയുള്ളവന്റെ കട്ട സപ്പോർട്ടും അറിയിക്കാൻ ആഗ്രഹിക്കുന്നു..a big salute for *സുരേഷ് ബാബു(ഭാസി), ശ്രീരാഗ് നമ്പ്യാർ, അഫ്സൽ കരുനാഗപ്പള്ളി,ഷെലി ജോയ്, ലക്ഷ്മി പിള്ള*
ഇന്നത്തെ ഓരോ ലൈകും നിങ്ങൾക്കുള്ള അംഗീകാരമായി സമർപ്പിക്കുന്നു..👍🏼
Nannayittund
Thakathallo..onnum parayanilla..avare koodi ormippichathil santhosham bro
shamsana s thanx
Zubair Mala 😁😁😁😍
Thakarthu aliya.innum nee njettichu kalanju
ആ പാവം ലെച്ചൂനെ എന്തിനാ എല്ലാവരും താത്തി കെട്ടുന്നേ 🙁😔
Uppum mulakum അസ്ഥിക്ക് പിടിച്ചിരിക്കുന്നവർ ഇവിടെ come one...... 😍...........😍............. ❤️............ 😘............😘........... 💕....
Dmdwdmm down foment Moreno🌻🌻🌻🌼🌼🌼🍔🍔🍔🍔🍅🍅🍓🍒🍑🍏🍎
Ithu pole oru family swapnathil maathram .... friendly family.....
M
M
കഴിഞ്ഞ തവണ പനി വന്നപ്പോഴും ശിവാനി ഈ dress തന്നെ ആയിരുന്നു. അല്ലേ?
Mm sheriyaa
love you lechu and kesu... thanku for this beautiful script sir....
2022 കാണുന്നവരുണ്ട 😂😂😂😂
Epi1036 കണ്ടിട്ട് ഇതു കാണാൻ വന്നവർ ഉണ്ടോ ✌️🤔🤔🤔
Meeeeee
നീലു അമ്മയുടെ ഒരു ഉമ്മ മതി അതിലും വലിയ മരുന്ന് ഇല്ല
Keshu is a perfect brother🥰
ശ്ശെടാ വന്നു വന്നു ഞാനും ഇതില്‍ അടിക്ടായല്ലോ :D
HiHi
HiHi
Keshuvinum lechuvinum aniyathiyod nalla സ്നേഹം
2024il kanunavarundo...? 💗💗
How caring mother - Neelu..♥️
Lechus love for her sister
U are veija
You tubil comments um vaayich oro epsd um kanumpozhulla sukham......Athonnu vere thanneya.........Lechu.....Keshu...😘😘😘😘😘😘😘balu chettanem mudiyanem miss cheyyunnnuuuuu.........Ellavarum koodi orumich kuttu maamanum koodi ulla oru epsd kaanan kothi aakunnu........
Sreeba Babu the best way unknown reason to believe that the information you need to uhjuuhjji to the UK.
Beautiful episode.. Missing Balu chettan and mudiyan chettan
കേശുവിനും ലെച്ചുവിനും എന്താ സ്നേഹം
കേശു ശിവയെ എടുത്ത് ഓടിയിട്ട് വീണപ്പോഴും കേശു ശിവയെ പിടി വിട്ടില്ല അതാണ് ഒരു ചേട്ടൻ ഉണ്ടെങ്കിൽ അത് ഒരു ഭാഗ്യമാണ് uppum mulakum fans adi like
ചേച്ചിയുടെയും ചേട്ടന്റെയും സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😪 എപ്പോഴും വഴക്ക് ഇടുങ്കിലും എന്താ സ്നേഹം 😘😘ഇതുപോലെ തന്നെ എന്റെ അനിയത്തിക്ക് പണി വന്നപ്പോൾ ഞാനും ചെയ്തിട്ടുണ്ട് പക്ഷെ ഇത് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു 💕💕ലെച്ചു കേശു വും ആണ് ഈ എപ്പിസോഡിലെ heroes 💓❤️😘
ലച്ചു വിൻ്റെ സ്നേഹം അഭാരം തന്നെ
Uppum mulakum katta fan like adikkumo
പാവം ശിവാനി മോൾ. പനിയായിട്ട് വാടി തളർന്നു പോയി.😥
😊😊🥰🤩 മുഹമ്മദ് ഉള്ളവർ
Ivarude sneham kanumpo sherikum njn ente familye miss cheyunu.enth cheyana dhaivam njn janichapol muthal enik ente kudumpathinte koode nikkanulla bhagyam thannitila😥
Sivade acting superb.....sharikkm pani vanno enn thonni poyi
It's not so super she is wearing ieylaner when you have pani will you put ieylaner
?
@@rahnasv7287 eyeliner*
ശിവാനിക്ക് ശരിക്കും പനിച്ചോ...?
abdul hakkeem v enikum thonni
അതെ എനിക്കും തോന്ന
Mm
സഹോദര സ്‌നേഹം ലച്ചുവിന് ശിവയോടെ ശിവക്ക് പനി ലച്ചു സൂപ്പർ ഇങ്ങനെ വണ്ണം ചേച്ചി ലച്ചു സൂപ്പർ നീലു സൂപ്പർ ജനുവരി മാർച്ച് അപിരിൽ കൊള്ളാം സൂപ്പർ ലച്ചു ചേച്ചി സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍❤❤😊😊😊
6:07 എനിക്ക് സ്കൂളില്‍ പോവാതിരിക്കണതിന് ഒരു മടീം ഇല്ല ട്ടാ ... Keshu Rocks
The best surprise is that I had fever for the last 4 days,
And today I was finally okay