ഒതുങ്ങി നിൽക്കുന്നവന്റെ മുതുകത്ത് കേറുന്നതിനൊക്കെ ഒരു പരിധിയില്ലേ | Ganagandharvan | Mammootty

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 105

  • @pedestrian5571
    @pedestrian5571 2 роки тому +238

    എനിക്ക് ഈ പടത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട scene.
    ഈ മൂവരുടെ combo കാരണം ❤❤❤

  • @എന്റെകേരളം-ഷ9ന
    @എന്റെകേരളം-ഷ9ന 2 роки тому +138

    സുരേഷേന്റെ ഈ പെർഫോമൻസ് കൂടെ BGM... വീണ്ടും കാണാൻ കൊതിപ്പിച്ച സീൻ

  • @bigb3711
    @bigb3711 2 роки тому +272

    12 കൊല്ലം സെൻട്രൽ ജയിലിൽ ആയിരുന്നടാ.. അതിന്റെ ഓർമക്കാ ഈ വെള്ളേം വെള്ളേം 🔥🔥🔥

  • @ഗജകേസരി
    @ഗജകേസരി 7 місяців тому +32

    മമുട്ടിയെ സൈഡ് ആക്കി സുരേഷ് കൃഷ്ണാ ♥️♥️♥️

  • @inshainsha4029
    @inshainsha4029 Рік тому +24

    മോൾടെ തങ്കതോണി പിന്നേ പാടിക്കോളാം 🤣🤣🤣😂😂😂😂

  • @fasilfaisi3441
    @fasilfaisi3441 2 роки тому +84

    Suresh krishna mass കൂടെ bgm oh പൊളി 🔥🔥🔥

  • @kichu398
    @kichu398 2 роки тому +46

    മണിയൻ പിള്ള ഒരു വലിയ മഹാ നടനും മനസ്സിന്റെ ഉടമയും ആണ്. ആ പഴേ സിനിമകൾ ഇനിയും ജനം കയ്യിൽ കൊണ്ട് നടക്കും.

  • @sablusavad8993
    @sablusavad8993 Рік тому +25

    സാകിർ ഹുസൈൻ 😆 സുരേഷ് കൃഷ്ണ പൊളി 😘

  • @aishaershad464
    @aishaershad464 2 роки тому +33

    Last mammukkade chiri🔥
    Sureshettan 😍 manojettan😍

  • @althaf93027
    @althaf93027 2 роки тому +59

    വേണ്ട ഒരബദ്ധം പറ്റിയതാ... നിന്റെ ഇടി അവന്മാര് താങ്ങില്ല... ഇജ്ജാതി ബിൽഡപ്പ് 🔥

  • @nithinansarisworld7862
    @nithinansarisworld7862 2 роки тому +58

    One of the Best Scene in this Movie and my favorite Scene too. Suresh Krishna Superb

  • @midhlajlatheef
    @midhlajlatheef 2 роки тому +56

    ഏറ്റവും ഇഷ്ടപെട്ട സീൻ ❤️

  • @abhilashvivekanandanpillai8926
    @abhilashvivekanandanpillai8926 2 роки тому +14

    മോളുടെ തങ്കത്തോണി പിന്നെ നോക്കിക്കോളാം🎤🎤🎤😂😂😂

  • @ajo3636
    @ajo3636 2 роки тому +40

    അനിയൻകുട്ടന്മാർ fight ചെയ്യുമെന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മറുപടി🔥
    ചേട്ടായി💥

  • @jasimjafer5675
    @jasimjafer5675 2 роки тому +8

    തങ്കത്തോണി പാടേണ്ട മൈക്ക് മാറിപ്പോയി, ആദ്യം കോഡ് മൈക്ക് പിന്നെ കോഡ് ലെസ്സ് 😄

  • @nidhinpb2305
    @nidhinpb2305 2 роки тому +51

    Ikkaye side aaki Suresh Krishna chettante masss fight scene with kola bgm🔥🔥🔥🔥🔥

  • @Narayan35f4
    @Narayan35f4 2 роки тому +10

    Suresh krishna manoj k jayan ikka nice combo nalla rasamaanu ivar

  • @abeymathew9380
    @abeymathew9380 3 місяці тому +2

    Convincing Star 😮 Mega Star😮

  • @JK-wd9mb
    @JK-wd9mb 2 роки тому +8

    2:51🤣🤣🤣🤣
    superstarukle polum vellanum side aakanum patuna mothalukl ulla indusrty...
    manoj , suresh krishna, biju menon , sai , vijayaragvn , siddik , jagadeesh , mukesh porakot povumthorum ath neelum..❤❤❤....
    mention here others name😜

  • @videorider9656
    @videorider9656 2 роки тому +10

    സുരേഷേട്ടൻ കലക്കി

  • @rashid4547
    @rashid4547 2 роки тому +29

    4:27 ikkayude iconic fight.. deham anangathe ulla adi 🔥

    • @tonyissac7126
      @tonyissac7126 2 роки тому +2

      🤣

    • @mja2239
      @mja2239 Рік тому +2

      അതിനുള്ള expression കൂടി മുഖത്ത് വാരി വിതറുന്നുണ്ട്.

  • @vipin_kurinji
    @vipin_kurinji 2 роки тому +18

    തങ്ക തോണി പിന്നെ നോക്കിക്കോളാം 😁😁😁😁

  • @mohammedsidheeq4559
    @mohammedsidheeq4559 2 роки тому +16

    സുരേഷ് കൃഷ്ണ സൂപ്പർ മാസ്സ്

  • @ttgaccessorieskl52
    @ttgaccessorieskl52 2 роки тому +5

    മോൾടെ തങ്കതോണി പിന്നെ നോക്കിക്കോളാം 😂😂😂

  • @Keraleeyan-v4l
    @Keraleeyan-v4l 2 роки тому +77

    മമ്മൂട്ടിയുടെ ഡേറ്റ് ഇനി പിഷാരടിക്കു സ്വപ്നത്തിൽ പോലും കിട്ടില്ല അത്രക് മമ്മൂട്ടിയെ തകർത്തു ഈ ഫിലിം

  • @sumeshpai6559
    @sumeshpai6559 2 роки тому +7

    സുരേഷ്‌കൃഷ്ണ പൊളി പൊളി

  • @georgetphilip4455
    @georgetphilip4455 Рік тому +4

    Ithil oru thettunde 1:57 മിനിറ്റിൽ മണിയൻപിള്ള രാജൂ വാങ്ങി കൊണ്ടുപോകുന്നത് wire ulla മൈക് ആണ്, 4:45 മിനിറ്റിൽ തിരിച്ചു കൊടുക്കുന്നത് wireless മൈക് ആണ്

    • @redrose9264
      @redrose9264 5 місяців тому

      Athu pinne thallu vannapol mic thazhe vechu kaanum , pinne eduthapol mariyathanu ennu anghu karthiyal mathi .

  • @nasilnp4427
    @nasilnp4427 2 роки тому +11

    ee scene adipoliyanu aa fightum🔥

  • @afthoniaafkartis1977
    @afthoniaafkartis1977 2 роки тому +27

    Fight scene was amazing. Just a strategy for the young boys, if this was in real life: they should wait 10 years and try the fight again (supposing the OGs are still alive). It will be game over for the OG fighters!

  • @jabirofficial5290
    @jabirofficial5290 11 місяців тому +3

    4:44 😂🔥

  • @hubaib5254
    @hubaib5254 7 місяців тому +1

    ശെ തങ്കത്തോണി നോക്കിയില്ല 😃

  • @FazalulRahman-b2f
    @FazalulRahman-b2f 10 місяців тому

    മുത്താണ് മമ്മൂക്ക 🥰❤️😘

  • @plasmawithDevadathanunnithan
    @plasmawithDevadathanunnithan 2 роки тому +4

    Mwolde thankathoni 😅😅

  • @arjunnp1551
    @arjunnp1551 2 роки тому +13

    Mammootty Kiddilan Performance

  • @saidualavi9317
    @saidualavi9317 2 роки тому +10

    സൂപ്പർ

  • @bichukalathingal636
    @bichukalathingal636 2 роки тому +3

    ദേ .. കരിക്കിലെ പെണ്ണ്..🤩

  • @cicilypaul3000
    @cicilypaul3000 2 роки тому +11

    Nice movie

  • @sumeshpai6559
    @sumeshpai6559 2 роки тому +1

    ഇക്ക പോളി

  • @പറപ്പിച്ച്വിട്പാപ്പാ

    മുടക്കിയ പൈസ pishu muthalaaki

  • @Athoottans
    @Athoottans 2 місяці тому

    Nalla padam aanallo

  • @shamilbloggers7631
    @shamilbloggers7631 3 місяці тому

    Convincing guy fight uff 2024 augest trend

  • @noorudheennooru19
    @noorudheennooru19 2 роки тому +2

    തല്ലിയാൽ താഴെ കിടക്കണം അല്ലാതെ കയറിൽ കെട്ടി തൂക്കി വായുവിൽ കറക്കി എന്തുവാടെ ഒരു മാറ്റവും ഇല്ല

  • @ranjithababu3805
    @ranjithababu3805 2 роки тому +1

    Pwoli seen

  • @latheef_vibes
    @latheef_vibes 2 роки тому +13

    മോളുടെ തങ്ക തോണി 😂

  • @kabininadichuvannappol
    @kabininadichuvannappol 6 місяців тому

    1:33 അപ്പനെ കേറി ഔസേപ്പേ എന്ന് വിളിക്കുന്നോ 😂

  • @jholomorphic
    @jholomorphic 2 роки тому +5

    Underrated movie

    • @kayzerzoze
      @kayzerzoze Рік тому +1

      പൊന്നൂ വധം

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 2 роки тому +5

    Movie etha

  • @sajithkkesavan8258
    @sajithkkesavan8258 5 місяців тому

    സുരേഷ് കൃഷ്ണയെ വല്ലാതെ ഇഷ്ടപ്പെട്ടു പോയി..

  • @ra_guevara_
    @ra_guevara_ 6 місяців тому

    Mass bgm aano 😂😂

  • @RosinaRosi-oc3vp
    @RosinaRosi-oc3vp 6 місяців тому

    Rafi sir undo idhil

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi 2 роки тому +3

    ഏതാണ് ഈസിനിമ അടിപൊളി

    • @alviabi7685
      @alviabi7685 2 роки тому +1

      ഗാനഗന്ധർവ്വൻ

  • @shaheesha2641
    @shaheesha2641 2 роки тому

    Ithu etha filim

  • @sijojohnson7500
    @sijojohnson7500 2 роки тому

    Ishttapetta seen

  • @muraleedharanktkdmurali5707
    @muraleedharanktkdmurali5707 2 роки тому +1

    ഏതാ സിനിമ

  • @feelingweird867
    @feelingweird867 2 роки тому +2

    Kollam

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 2 роки тому

    കൊള്ളാം

  • @sumeshpai6559
    @sumeshpai6559 2 роки тому

    പൊളി

  • @sethusnair7857
    @sethusnair7857 2 роки тому +2

    Mammotty kku oppam getup Ulla uru nadan thanneya but opportunity kittetilla

  • @sumeshpai6559
    @sumeshpai6559 2 роки тому +1

    പൊളി സീൻ

  • @sharilm1
    @sharilm1 2 роки тому +3

    Its a good enjoyble movie

  • @josephjoseph7099
    @josephjoseph7099 2 роки тому +2

    4:27

  • @abdusamad9727
    @abdusamad9727 2 роки тому

    🙏🙏🙏😄😄😂😂😂😂😂😂👍🏻ഓക്കേ

  • @anooprs8229
    @anooprs8229 2 роки тому +2

    Ganagandarvan

  • @kannangokulam91
    @kannangokulam91 Рік тому

    Big B

  • @mohammedhaneef4572
    @mohammedhaneef4572 2 роки тому

    Which movie is this

  • @MalikAdhi-y7q
    @MalikAdhi-y7q 6 місяців тому

    Averge not bad

  • @vibeand_drive
    @vibeand_drive Рік тому

    Mammokka aa shirt kodukkamoo nalla bhangi undu

  • @prakasanthamarassery1661
    @prakasanthamarassery1661 2 роки тому +1

    🙏🙏🙏🌹🌹🌹👍👍👍

  • @Yes-bs6pd
    @Yes-bs6pd 2 роки тому +1

    തങ്ക തോണി...

  • @mannabhai2574
    @mannabhai2574 2 роки тому

    💪💪💪👌

  • @induindu7123
    @induindu7123 2 роки тому +3

    ഈ മൂവി ഏതാണ്

  • @shafiov5492
    @shafiov5492 5 місяців тому

    12.VARSHM.JEYIL.ALA
    9.MAASAM.UMMADE.
    GARBATIL.AD.VELLA
    MULAPAAL.ALAHU

  • @mohandasms8057
    @mohandasms8057 Рік тому

    👍

  • @abyvarghese1135
    @abyvarghese1135 2 роки тому +2

    പൊളി

  • @Gnuasi
    @Gnuasi 2 роки тому

    Movie etha

  • @shafeekk3973
    @shafeekk3973 2 роки тому

    ഏതാ സിനിമ