Rappadithan Pattin Kallolini Full Video Song | HD | Daisy Movie Song | REMASTERED AUDIO |

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 162

  • @sujithv2521
    @sujithv2521 4 роки тому +174

    ഡെയ്സി മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍👍

  • @ABINSIBY90
    @ABINSIBY90 2 роки тому +56

    ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. ഊട്ടിയിലെ CBSE management schoolന്റെ പശ്ചാത്തലത്തിൽ പ്രതാപ് പോത്തൻ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം. പ്രതാപ് പോത്തൻ സാറിന് പ്രണാമം..

  • @suhailsuhail4606
    @suhailsuhail4606 4 роки тому +88

    Eee song എത്ര തവണ കേട്ടാലും മതി വരുന്നില്ല.
    Wow. സൂപ്പർ 👌👌👌👌

  • @dejindejin3292
    @dejindejin3292 Рік тому +81

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ👍👍👍

    • @muhammedziyad9146
      @muhammedziyad9146 Рік тому

      I am

    • @ranjithrnath
      @ranjithrnath Рік тому +1

      njan unde.. innoru private bus il ee paattu kettittu evde vannatha

    • @sujithravi5471
      @sujithravi5471 Рік тому +1

      Pattoo ee padam thanne idaykide kanum 😍 note book enna move okke ithinte inspiration annennu parayam

    • @latheefea5876
      @latheefea5876 Рік тому

      Ippozhum supar song❤

    • @SindhuV-v7u
      @SindhuV-v7u 20 днів тому

      2024kelkunnu

  • @abyjohn9569
    @abyjohn9569 4 роки тому +99

    ഈ പാട്ടിന്റെ റിഥം...🥁🎶🎵
    ഒരു രക്ഷയും ഇല്ല...🎶🎵❤️❤️

    • @raavan71
      @raavan71 3 роки тому +3

      mix of electronic pads and rotos on ordinary drums. and glorious use of ghost notes....The unknown drummer ...who was he?

    • @shansenani
      @shansenani 6 місяців тому

      ​@@raavan71might be sivamani

  • @Aparna_Remesan
    @Aparna_Remesan 4 роки тому +211

    എൺപതുകളിലേം തൊണ്ണുറുകളിലേം ഗാനങ്ങൾക്ക് എന്തോ മാന്ത്രിക ശക്തി ഉണ്ട്.💞💞 കണ്ണടച്ച് കേൾക്കുമ്പോൾ ചിത്രചേച്ചീടെ സ്വരം നമ്മേ ഏതോ മായിക ലോകത്ത് എത്തിക്കും.❣️

  • @sanjooz
    @sanjooz 3 роки тому +43

    ഈ പടത്തിൽ എല്ലാം കിടിലൻ പാട്ടുകളാണ്... No generation for Music still..❤

  • @DINESHKumar-xo6dg
    @DINESHKumar-xo6dg Рік тому +22

    ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ടൊന്നും അത്ര മനോഹരം 👌👌👌👌

  • @harilalcr
    @harilalcr 2 роки тому +19

    കൗമാരപ്രണയത്തിന്റെ തീവ്രത എന്താണെന്ന് പ്രേക്ഷകരെ പഠിപ്പിച്ച സിനിമ.👌

  • @joshithomas3040
    @joshithomas3040 Рік тому +10

    രാപ്പാടി തൻ....
    ലിറിക്സ്,
    മ്യൂസിക്ക്,
    ആലാപനം
    വേറെ,
    വെറൊരു ലെവൽ ആണ്.....
    നൊസ്റ്റാൾജിയ -

  • @gladwinanselam503
    @gladwinanselam503 2 роки тому +29

    പ്രണയിക്കാൻ പഠിപ്പിച്ച സിനിമ.... 🥰💕

  • @sreeragssu
    @sreeragssu 3 роки тому +34

    ആശാനിരാശകള്‍ ആടും അരങ്ങിതില്‍ പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ് 🎶👌🏻😍😍❤

  • @theanonymousrider5634
    @theanonymousrider5634 3 роки тому +51

    ഈ സോങ്ങിൽ ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ഒരു മാറ്റം ശ്രദ്ധിച്ചോ. അടിപൊളി ശബ്ദമാണ്, ഇത് റെക്കോർഡ് ചെയ്യാൻ വരുമ്പോൾ ചിത്ര ചേച്ചിക് ജലദോഷമായിരുന്നു.

    • @m4music706
      @m4music706 2 роки тому +3

      സത്യമായിട്ടും

    • @sindusindu5884
      @sindusindu5884 2 роки тому

      പുളു 😂

    • @vishnuvichus4522
      @vishnuvichus4522 Рік тому

      ചിത്ര ചേച്ചി തന്നെ അത് പറഞ്ഞിട്ടുണ്ട്.

    • @shansenani
      @shansenani 6 місяців тому

      Aa difference correct aayi synz aayi

  • @sibinxavier9125
    @sibinxavier9125 2 роки тому +20

    എൻ്റെ അമ്മയുടെ fvrt സോങ്ങ് ❤️❤️

  • @jipsongeorge3890
    @jipsongeorge3890 Рік тому +72

    2023 ലും കേൾക്കുന്ന ഞാൻ 😍

  • @delquegaming6235
    @delquegaming6235 Місяць тому +1

    വൈകിപ്പോയി ee song കേൾക്കാൻ ⌛ Voice 💎💖

  • @Girish749
    @Girish749 2 роки тому +25

    ചെറുപ്പത്തിലെ അടുത്തുള്ള വീട്ടിൽ ദൂരദർശനിൽ ആഘോഷമാക്കി കണ്ട സിനിമ

  • @Habeebi-s5w
    @Habeebi-s5w 2 роки тому +14

    ഈ പെണ്ണിനെ കാണാൻ നല്ല ഭംഗി 🥰

  • @arunpmc61
    @arunpmc61 2 роки тому +11

    എന്റെ ഇഷ്ടഗാനം❤️❤️❤️❤️

  • @sumeshpanayil6224
    @sumeshpanayil6224 Рік тому +6

    മനോഹരം ......കേൾക്കും തോറും അതിമനോഹരം .....

  • @mrclownyt5618
    @mrclownyt5618 Рік тому +1

    ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയുമില്ല നെഞ്ചിൽ തറച്ച് കേറുന്നത് പോലെ

  • @saranyaak3328
    @saranyaak3328 11 місяців тому +1

    ഞാനും എന്റെ മരിച്ചു പോയ അച്ഛനും കൂടി വർഷങ്ങൾക്ക് മുമ്പ് ഓല മേഞ്ഞ ഞങ്ങളുടെ സ്ഥലത്തെ Rasmi Theat are ൽ പോയി കണ്ട സിനിമ ആ ഓർമ്മകൾ❤

  • @uvaispullara5014
    @uvaispullara5014 4 роки тому +30

    old is gold..

  • @binoyk3186
    @binoyk3186 3 роки тому +10

    Ee cinemayile ella songum annu super hit aaayirunnu

  • @jibinjs1139
    @jibinjs1139 3 роки тому +40

    *രാപ്പാടിതൻ പാട്ടിൻ കല്ലോലിനി*
    *രാഗാർദ്രമാം ദിവ്യ കാവ്യാഞ്ജലി (2)*
    *ദൂരേ നീലാംബരം കേൾക്കുന്നിതാ* *കാവ്യം*
    *ഏതോ പ്രേമോത്സവം തേടുന്നു* *പാരാകവേ*
    *ഗാനം തൻ ചുണ്ടിലും മൂളുന്നു* *പൂന്തെന്നൽ*
    *ഞാനും ആനന്ദത്താൽ തീർക്കുന്നു* *സൽക്കാവ്യം*
    *മൂകം പൂവാടിയെ മൂടും നിലാവൊളി*
    *ഭൂമിയിൽ എഴുതിയതാ പുതിയ* *കവിതകൾ സാനന്ദം (രാപ്പാടി...)*
    *സ്നേഹം പൂ ചൂടുമ്പോൾ പാടുന്നു* *ഞാൻ ഗാനം*
    *കണ്ണീർ തൂകുമ്പോഴും തീർക്കുന്നു* *ഞാൻ കാവ്യം*
    *ആഴിത്തീരത്തിനായ് മൂളുന്നു* *താരാട്ടുകൾ*
    *മിന്നൽ മണിനോപുരം ചാർത്തുന്നു* *കാൽത്തളിരിൽ*
    *ആശാനിരാശകൾ ആടും* *അരങ്ങിതിൽ*
    *പാടുവാൻ എഴുതുമിവൾ പുതിയ* *ഗാഥകൾ പാരിന്നായ് (രാപ്പാടി...)*

  • @ajmalaju5274
    @ajmalaju5274 4 роки тому +19

    2020 ൽ കാണുന്നവർ ഉണ്ടോ

  • @neenu9059
    @neenu9059 2 роки тому +9

    ഈ സിനിമ യിൽ അഭിനയിച്ച സ്മിത സലീം എന്റെ സീനിയർ ആയിട്ട് Farook College ൽ ഉണ്ടായിരുന്നു,, പിന്നെ അവൾ Asianet Radio Dubai iil work ചെയ്തിരുന്നു,അവൾ ഇപ്പോൾ എവിടെ ആണോ ആവോ ❓️

    • @dileepmv3502
      @dileepmv3502 2 роки тому

      ഈ നായികയുടെ പേര് സഖി എന്നല്ലേ

    • @joshithomas3040
      @joshithomas3040 Рік тому +1

      അന്യേഷിക്കുക -
      നീനു,
      ഒരു പക്ഷെ എന്തെങ്കിലും -
      ക്ലൂ കിട്ടാതിരിക്കില്ല.

  • @SunilSunil-hz2le
    @SunilSunil-hz2le 6 місяців тому +1

    2024 ഈ പാട്ട്കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്ക് 🙏🙏🙏

  • @SusanThomas-gg8gc
    @SusanThomas-gg8gc Рік тому +2

    Eppozhum e pattukalkunudu❤❤❤

  • @jyothilakshmi6140
    @jyothilakshmi6140 2 роки тому +7

    Shyam Sir ❤️
    Chithra Chechi ❤️

  • @martinthomas2384
    @martinthomas2384 2 роки тому +5

    ഊട്ടി.. ലവന്ടയിൽ സ്കൂൾ ♥️

  • @abhia145
    @abhia145 Рік тому +5

    ശ്യാം ആയിരുന്നു അന്നത്തെ താരം

  • @BinduBindu-mk6tx
    @BinduBindu-mk6tx Рік тому +5

    സൂപ്പർ

  • @vinodm3122
    @vinodm3122 Рік тому +4

    Syam sirinte music oru rekshyum illa,a music woww

  • @manojammu
    @manojammu Рік тому +5

    Genius music director shyam sir

  • @eldhosesuriya7600
    @eldhosesuriya7600 4 роки тому +14

    Nostalgic Song 👌❣️

  • @trialindiachannel4218
    @trialindiachannel4218 3 роки тому +12

    What a melody❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️1000000

  • @binoyk3186
    @binoyk3186 3 роки тому +3

    Wow oru kalathu tharangam aayirunnu eesong

  • @akhila913
    @akhila913 2 роки тому +8

    My favorite song of melody very nostalgic song😯

  • @Z12360a
    @Z12360a 10 місяців тому

    ❤ പ്രതാപ് പോത്തൻ 🙏🌹

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Рік тому +1

    ശ്യാം.. സാർ.. താങ്ക്സ്. യൂ 👍👍❤💋

  • @rekhasukumaran3303
    @rekhasukumaran3303 2 роки тому +5

    NOSTALGIC..& AMAZING...GREAT..SONG....########

  • @ArshadAli-lr5vy
    @ArshadAli-lr5vy Рік тому +6

    Old is gold ❤️ Daisy....

  • @georgemeladoor3353
    @georgemeladoor3353 Рік тому +7

    Voice of Chitra ...awesome...

  • @rakeshdharan1571
    @rakeshdharan1571 3 роки тому +6

    Hi Wilson videos team, please upload a better remastered version of this song if available. It was a beautifully shot movie by cinematographer Ashok Kumar.

  • @muralikrishnan7558
    @muralikrishnan7558 2 роки тому +4

    Climax kandu karanja movie...😭😭

  • @muneerct4250
    @muneerct4250 Рік тому +2

    ente 11mathe vayasil vadagara keralacoir theatrelil ninnu kanda cinima 1988 enikippol 46

    • @surajkannan9442
      @surajkannan9442 4 місяці тому

      me at 15.....seen at Kanichayi theatre... Chalakudi...

  • @parvathyparu2667
    @parvathyparu2667 2 роки тому +2

    സൂപ്പർ 👌🌹🌹🌹

  • @rangeenv1984
    @rangeenv1984 2 роки тому +4

    ഗ്രീഷ്മ ❤Rangeen

  • @unnip992
    @unnip992 2 роки тому +4

    Beautiful Song

  • @christy1657
    @christy1657 Рік тому +2

    Old songs maatrmm ishttmm🥰🥰🥰💯💯

  • @colouringtech5844
    @colouringtech5844 2 роки тому +4

    Super song

  • @sammoncy7051
    @sammoncy7051 7 місяців тому +1

    2o24 e song kelkkunnavar like adie

  • @shyamgeorge2029
    @shyamgeorge2029 Рік тому +3

    old is Gold

  • @rajeeshkw9832
    @rajeeshkw9832 Рік тому +2

    Super songs👍👍❤️❤️💞

  • @samchristo4570
    @samchristo4570 Рік тому +1

    ശ്യാം സാർ 💜

  • @bijujoze4043
    @bijujoze4043 3 роки тому +5

    Evergreen song

  • @rahuln10
    @rahuln10 2 роки тому +4

    2022 November l kanunnavar👍🏻

  • @jamalponnani1651
    @jamalponnani1651 Рік тому +2

    ❤super angel in india

  • @i.world.1
    @i.world.1 2 роки тому +1

    സൂപ്പർ I Love

  • @aash_jk97
    @aash_jk97 Рік тому

    Nth rasa pandathe paattokke kelkkan...Kure paadiyum kettum okke oru orma maathram ippo

  • @christybinu2209
    @christybinu2209 3 роки тому +4

    My favourite song

  • @mageshngng3153
    @mageshngng3153 2 роки тому +6

    ഈ സിനിമയിലെ നായിക സോണിയ ഇപ്പോൾ എവിടെയാണ്

    • @dileepmv3502
      @dileepmv3502 2 роки тому

      സഖി എന്നാണ് ഇവരുടെ പേര്

    • @arunprasadjoseph
      @arunprasadjoseph Рік тому

      Now in canada van couver with husband and son

  • @joemonsebastian3348
    @joemonsebastian3348 Рік тому

    This love song is the beauty of hard work and heart work 💘 joemon kanjoor

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому

    Shyam mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤😂❤❤❤❤❤😂❤❤

  • @bjforuyou
    @bjforuyou Рік тому +1

    Nammude new gen ee pattokke kellakanam.

  • @premnair4873
    @premnair4873 3 роки тому +1

    Manasil prenayam aadyamayi thonniyathu ee song kettappo aanu 1990 ilu

  • @vimaladevi3895
    @vimaladevi3895 2 місяці тому

    Super👍👍👍👌🙏

  • @manjusudheesh4434
    @manjusudheesh4434 2 роки тому +1

    Super song love you ❣️❣️❣️

  • @aneeshaneesh1625
    @aneeshaneesh1625 3 дні тому

    2024❤ god's own country

  • @VenuGopal-pd4tb
    @VenuGopal-pd4tb Рік тому +1

    👌👌👌

  • @GopakumarGk-q1w
    @GopakumarGk-q1w Рік тому

    Good

  • @Rajin-lr7ss
    @Rajin-lr7ss 3 місяці тому

    Ippo kelkkunnu

  • @vargeesfrancbabuvargeesfra6465

    purely mesmerized

  • @Mariyath-c8y
    @Mariyath-c8y Рік тому

    Njaanum kalkunnu

  • @jobishjoseph3804
    @jobishjoseph3804 2 роки тому +1

    Old songs kelkunna aralum undo

  • @nishasanthosh135
    @nishasanthosh135 6 місяців тому

    2024 come on💞❤️💞❤️💞❤️💞❤️💞❤️💛💙🧡💚💜💯💯💯💯

  • @shemisadath7607
    @shemisadath7607 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @lijol6092
    @lijol6092 8 місяців тому

    ❤ chakkra

  • @abhishekpm2912
    @abhishekpm2912 2 роки тому

    സേവ് മംഗ്ലൂർ പ്രദീപ്‌

  • @theponnustrolls2991
    @theponnustrolls2991 Рік тому

    2023 ഇൽ ഒപ്പ് വെയ്ക്കുന്നു

    • @thankammababu
      @thankammababu Рік тому

      ❤❤❤❤❤❤❤❤supersong❤❤❤❤❤❤❤

  • @anilmathew2453
    @anilmathew2453 Рік тому

    Thats time

  • @midhun3747
    @midhun3747 Рік тому

    Daisy

  • @hathibchemmangad5637
    @hathibchemmangad5637 Рік тому

    50 pravishsm kanda cinema

  • @renoyabraham4781
    @renoyabraham4781 2 роки тому +1

    2022❤❤🥰🥰

  • @FreeFire-wu6xr
    @FreeFire-wu6xr 2 роки тому +1

    2022🖐️

  • @memorylane7877
    @memorylane7877 4 роки тому +2

  • @mamithafanboy5701
    @mamithafanboy5701 2 роки тому

    Rock

  • @Amr_updates
    @Amr_updates 2 роки тому

  • @jayaprasadj1842
    @jayaprasadj1842 Рік тому

    2023🎉

  • @sarathsarath9782
    @sarathsarath9782 2 роки тому

    Hi

  • @shajahanna9560
    @shajahanna9560 2 роки тому

    👆

  • @jerrygeorge7310
    @jerrygeorge7310 Рік тому

    ഇതു ഏത് മൂവിയിലെ സോങ് ആണ് എന്ന് എന്റെ അമ്മുമ്മ ചോദിക്കാൻ പറഞ്ഞു

  • @arunkumars1550
    @arunkumars1550 4 роки тому +10

    വീഡിയോ ക്ലാരിറ്റി തീരെ മോശം.. ഓഡിയോ കൊള്ളാം 👏

    • @Aparna_Remesan
      @Aparna_Remesan 4 роки тому

      Audio മാത്രം ആണ് remastered.♥️

  • @elviselvis8854
    @elviselvis8854 Рік тому

    Elvis Chennai

  • @ashashivaraj
    @ashashivaraj 2 роки тому +1

    Actress പേരെന്താ

  • @dileepmv3502
    @dileepmv3502 2 роки тому +1

    ഹരീഷ് സഖി

  • @muhammedafzal9001
    @muhammedafzal9001 3 роки тому

    കബീന് കുട്ടിയിൽനിമയല് കുഞ്ഞയിൽ നിറയലിസ് ഉപയോഗിച്ച് ഏട്ടകം

  • @abhijitho8324
    @abhijitho8324 Рік тому +3

    Shyam sir❤️
    Chithra chechi❤️

  • @arungeorge7616
    @arungeorge7616 2 роки тому +7

    Evergreen song😌❤️