പ്ലസ് വണ്‍ ഏകജാലകം അപേക്ഷിക്കേണ്ടതെങ്ങനെ?/How to apply single window for plus one admission?

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 504

  • @rtvlog9238
    @rtvlog9238 6 років тому +192

    ഏറ്റവും ഉപകാരപ്പെട്ടതും നാളിതു വരെ യൂട്യൂബിൽ തിരഞ്ഞിട്ട് കിട്ടാത്തതും ആണ് ഈ വീഡിയോ ട്യൂട്ടോറിയൽ. വീഡിയോ അപ് ലോഡ് ചെയ്ത മുജീബ് സാറിന് അഭിനന്ദനങ്ങൾ. ഇതൊക്കെ കഴിഞ്ഞ വർഷങ്ങളിലേ ചെയ്തിരുന്നെങ്കിൽ മുൻ വർഷങ്ങളിലെ പ്ലസ് വൺ അഡ്മിൽൻ സമയത്തും ഒരു പാട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്പെട്ടേനെ
    Useful, Informative, Excellent, and Amazing!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    Big Salute Mujeeb Sir

    • @anivijivijiani3913
      @anivijivijiani3913 6 років тому +2

      ഏത് ഫാൻഷാൻ എടുക്കാണം

    • @MTVlog
      @MTVlog  6 років тому +2

      enth?

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 5 років тому +14

    ഏറ്റവും ഉപകാരപ്പെട്ട ഒരു വിഡിയോ ട്യൂട്ടോറിയൽ, എല്ലാ വിവരങ്ങളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മനസിലാക്തക്കവിധത്തിലാണ് സാറ് ഈ വിഡിയോ ചെയ്തത്.ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു ,ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @makrocamanter675
    @makrocamanter675 4 роки тому +32

    ആദ്യായിട്ട് ഒരാൾ കാര്യം മനസിലാക്കിതന്നു.. ഇതിനെ പറ്റി ഒന്നും അറിയില്ല ആയിരുന്നു

  • @rahuljagannathavarma4590
    @rahuljagannathavarma4590 5 років тому +6

    നമ്മൾ എവിടെ ചെന്നാലും ജാതിയും മതവും ചോദിക്കരുത് അത് തെറ്റാണ് ജാതിയുടെ പേരിൽ അല്ല അഡ്മിഷൻകൊടുക്കേണ്ടത് ഓരോ ആൾക്കാരുടെയും വരുമാനത്തിനനുസരിച്ച് ആണ് സർക്കാർ അഡ്മിഷൻ കൊടുക്കേണ്ടത് ജാതി ആരോടും ചോദിക്കല്ലേ എന്ന് നിങ്ങൾ തന്നെയല്ലേ പറയുന്നത് നിങ്ങൾ തന്നെ ജാതി ചോദിച്ച് പിന്നെ എങ്ങനെ നമ്മുടെ കോടതിയിൽ ഒരു നിയമമുണ്ട് ആരും ആരോടും ജാതി ചോദിക്കരുത് കേസ് അപ്പോൾ നിങ്ങൾ ഞങ്ങളോട് ജാതി ചോദിച്ചാൽ അത് കേസ് ആകണ്ടേ

  • @priyajayan4602
    @priyajayan4602 5 років тому +26

    VERY USEFULL VIDEO SIR, THANK YOU SO MUCH

  • @thurkeystips5665
    @thurkeystips5665 6 років тому +5

    Very useful video. ഈ വീഡിയോ കണ്ടാല്‍ ആര്‍ക്കും സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും
    ഒരു പാട് നന്ദി

    • @MTVlog
      @MTVlog  6 років тому +1

      thanks

  • @muzammilmaipady
    @muzammilmaipady 5 років тому +1

    Valare upakhaarappettu.....njan inn ravilethanne phonl apply cheithu kazhinju...❤😍👌

  • @rintheeshkc9440
    @rintheeshkc9440 5 років тому +48

    ഗവൺമെന്റിൽ പഠിക്കാൻ എത്ര ശതമാനം മാർക്ക് വേണം
    Pls parayu

  • @shinemala1
    @shinemala1 5 років тому +14

    Sir...!!! Please Update the Video. CBSE ക്കാർക്ക് ഇപ്പോൾ Bond ൻറെ ആവശ്യമില്ല...!!!

    • @riscorisco4961
      @riscorisco4961 5 років тому +1

      Shine Kalappurakkal e video I year ago ulla video aan

  • @anichjoch5602
    @anichjoch5602 6 років тому

    വളരെ നന്നായിട്ടുണ്ട്. താങ്കളുടെ വീഡിയോകള്‍ കാണാന്‍ വൈകിപ്പോയി. എല്ലാവര്ക്കും ഷെയര്‍ ചെയ്ത് കൊടുത്ത്. വളരെ ഉപകാരപ്രദമായി.

  • @aiwinjoy4594
    @aiwinjoy4594 5 років тому +11

    Sir +2 kazhinju dagree kku apply cheyyunadhine kurich vedio cheyyamo

  • @Naazcreations1
    @Naazcreations1 2 роки тому

    Njaan ente makanu admission eduķkunna karyam alochikkumbol anu video kittiyathu very very useful 👌 thank you for your valuable information sir 👍🏻

  • @rabinkhathri6464
    @rabinkhathri6464 6 років тому +4

    Sir ,very useful video .Thank you sir

  • @anjaliv4523
    @anjaliv4523 5 років тому +10

    Sir... After publishing revaluation reslt change vannal enganeya athu update cheythu option kodukkaaaa....????

  • @mdgamer7009
    @mdgamer7009 5 років тому +41

    Sslc kk full a +kitti.but enik Humanities edukkan ishttam aan .aalukal enne kaliyaakunnu

    • @techanumalayalam4966
      @techanumalayalam4966 5 років тому +17

      Poyi pani nokkan para..njn science ayirunnu +2,humanities athra mosham onnum alla

    • @aryamolv.t9383
      @aryamolv.t9383 4 роки тому +14

      Enikku 9A+ undu njanum humanities aanu edukkunathu

    • @uvaisca1810
      @uvaisca1810 4 роки тому +3

      @@aryamolv.t9383 ggod

    • @fancydream9697
      @fancydream9697 4 роки тому +6

      ഞാനും ഹ്യൂമാനിറ്റീസ് എനിക്ക് 7A+

    • @musicvlogmumthus1172
      @musicvlogmumthus1172 4 роки тому +7

      Namukku endhano ishttam adhannu padikkan alladhe natukarude vakku kelkarudhu
      Karanam nammalanu bhaviyil jeevikkendadhu alladhe avaralla
      Avar namukku chilavinum tharoola

  • @akhiltomy8187
    @akhiltomy8187 3 роки тому +1

    Thank you very much sir, ippazhaane sambhavam manassilaayathe 🙏

  • @masser2329
    @masser2329 4 роки тому

    പാറൽ അക്ഷയ അറിയിപ്പ്
    *പ്ലസ് വൺ അഡ്മിഷൻ - 2020* വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക്. പ്ലസ് വൺ ഏക ജാലകം അപേക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർത്ഥികൾ അക്ഷയ കേന്ദ്രത്തിൽ എത്തുന്നുണ്ട്. കേരള സർക്കാറോ ഹയർ സെക്കന്ററി ബോർഡോ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾ അപേക്ഷയുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രം അനാവശ്യമായി സന്ദർശിക്കുന്നത് ഒഴിവാക്കുക. സർക്കാർ തലത്തിൽ വ്യകത്മായ ഉത്തരവ് വന്നതിന് ശേഷം മാത്രമേ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ സ്വീകരിക്കുകയൊള്ളു. ഔദ്യോഗിക അറിയിപ്പ് ഹയർ സെക്കന്ററി വെബ്സൈറ്റ് മുഖേന പ്രസിദ്ധപെടുത്തുന്ന മുറക്ക് മാത്രം *അക്ഷയ* കേന്ദ്രത്തിൽ എത്തുക.
    *അക്ഷയ കേന്ദ്രം

  • @ahammednabeel8707
    @ahammednabeel8707 4 роки тому +3

    അടുത്ത വീഡിയോ ഡിഗ്രി അഡ്മിഷൻ കുറിച്ച് പറഞ്ഞു തരുമോ സർ

  • @Kalyanilalji
    @Kalyanilalji 4 роки тому +2

    Usefull video sir thankyou

  • @PriyaPriya-cj2bi
    @PriyaPriya-cj2bi 4 роки тому +1

    Thank you sir,great help for us

  • @sarathchandran7871
    @sarathchandran7871 4 роки тому +1

    Sir ഇത് വളരെ helpfull ആണ്. Sri digree പ്രേവേശകർക് വേണ്ടി oru video ചെയോ....

  • @wizard27553
    @wizard27553 6 років тому +19

    Njan ee video kurach maasam munb kandirunnengil

    • @MTVlog
      @MTVlog  6 років тому +1

      Saramilla shafeer...

    • @adithyaanil2004
      @adithyaanil2004 4 роки тому

      @@MTVlog sir maths exhibition district third ind subdistrict first um appo 2 certificate um vekkano atho district mathram mathiyo
      Pinne rajyapuraskar certificate um ind

  • @jinoyabraham2682
    @jinoyabraham2682 3 роки тому +1

    Thank you sir for know this topic

  • @hafsathm.v4969
    @hafsathm.v4969 6 років тому +4

    Good video sir...orupad perkk ith help aavum..👍👍.school kuttikalkkulla vividha scholarships koode ingine mattullavrilekkethichal orupad kuttikalkk help aavum..

  • @craftworld6849
    @craftworld6849 5 років тому +5

    Revaluationu koduthavarude allotment eppozha ariyunna
    Final allotment ine ariyan patuvollo.
    Revaluationu koduthavarude mark inu change undel allotment list il kodutha schoolukar ariyuvo..
    Avarkku puthiya mark vechu aano allotment nadakkunne

  • @aksharasamesh1054
    @aksharasamesh1054 5 років тому +1

    Very useful..... Thanks sir☺️👍

  • @richuoosworld1732
    @richuoosworld1732 4 роки тому

    Very use ful vedio. 👍

  • @sanadibrhim3986
    @sanadibrhim3986 4 роки тому

    😍😍😍very help ful....

  • @balakrishnankaripottile4293
    @balakrishnankaripottile4293 6 років тому +21

    ഹലോ സർ. ഞാൻ പ്ലസ് one നു കമ്പ്യൂട്ടർ സയൻസ് എടുക്കാൻ ആഗ്രഹിക്കുന്നു. സർ ഞാൻ നാളെ അലോട്മെന്റ് നു കൊടുക്കും. സർ ഒന്ന് കമ്പ്യൂട്ടർ സയൻസ് കോഴ്സുകളുള്ള schoolukal ഒന്ന് പറയുമോ. കോഴിക്കോട് ഡിസ്ട്രിക്ടിലെ സ്കൂളുകളാണ് വേണ്ടത്.

    • @MTVlog
      @MTVlog  6 років тому

      Prospectus nokki manassilaakkuka.
      Option kodukkumbol oro schoolilum ulla course koode kaanum

    • @niyasalicp4969
      @niyasalicp4969 5 років тому

      കോഡ് 5 ഇതെല്ലാം സ്കൂളിൽ ഉണ്ട് എന്ന് നോക്കി കൊടുക്കൂ

    • @techanumalayalam4966
      @techanumalayalam4966 5 років тому

      Sslc mark engineya njn +2 cs ayirunnu degree yum cs ayirunnu nalla scope ulla subj aanu.. interest venam both maths and computer science.

  • @nehdhanazz6499
    @nehdhanazz6499 4 роки тому +1

    Thank u for the information sir

  • @jishnuprasad7506
    @jishnuprasad7506 5 років тому +9

    ncc yil onde ennal rajaypuraskar kittiyittilla.appo ncc enna boxil tik cheyyan sadhikkumo

  • @ponnuzz8308
    @ponnuzz8308 4 роки тому +2

    ആഗ്രഹിക്കുന്ന വിഷയമാണോ ആദ്യം എല്ലാ സ്കൂളിലും കൊടുക്കേണ്ടത് 🤔🤔🤔🤔🤔🤔🤔🤔
    എന്നിട്ടാണോ രണ്ടാമത്തെ വിഷയം
    അടുത്ത ഓപ്‌ഷനായി സ്കൂളുകളിൽ കൊടുക്കേണ്ടത്?????
    Plz reply

  • @prasadprassd6807
    @prasadprassd6807 5 років тому +1

    രണ്ട് ജില്ലയിൽ അപേക്ഷിച്ചു
    ഒരു ജില്ലയിൽ സയൻസിന് കിട്ടി
    പക്ഷേ എനിക്ക് രണ്ടാമത്തെ ജില്ലയിലെ സ്കൂളിനാണ് സയൻസ് വേണ്ടത് പക്ഷേ അവി$ കോമേഷ് സിനാണ് ആദ്യം വിളിച്ചത് സയൻസ് | - ഓപ്ഷനിൽ കൊടുത്തതാണ്
    ജില്ല മാറ്റി കിട്ടാൻ എന്താ ചെയ്യേണ്ടത്
    ഒരു ജില്ലയിൽ താൽക്കാലികഅഡ്മിഷൻ എടുത്തിട്ട് മറ്റ് അപേക്ഷിച്ചജില്ലയിലേക്ക് മാറ്റാ എന്നാ ചെയ്യേണ്ടത്

  • @jasilmuhammed5630
    @jasilmuhammed5630 6 років тому +1

    Very helpfull and supper....👌👌👌

  • @edapuramrahimrahim6974
    @edapuramrahimrahim6974 6 років тому +2

    thanks sir.....very very useful

    • @MTVlog
      @MTVlog  6 років тому

      Share please

  • @travelvlogbyriaz5224
    @travelvlogbyriaz5224 6 років тому +5

    CBSE plus one padicha kuttik plus two state IL padikaan patto? Athinte procedure engane

  • @amangroup1016
    @amangroup1016 6 років тому +2

    thanks very useful vedio

  • @rasheedak9778
    @rasheedak9778 6 років тому +1

    അടിപൊളി വളരെ ഉപകാരപ്രദം

  • @Munawar-cr7
    @Munawar-cr7 5 років тому +4

    Sir
    Enik 8 A+ ann.appo eni swimming certificate undakkiya ippo full A+ kittooo.plzzz reply.enik enganenkilum full a plus akanam

  • @getreadytofightncgh2775
    @getreadytofightncgh2775 5 років тому +2

    Sir humanities subject apply koduthu. Ennaal humanities IL Vera subjects illee. Appol ennikku humanities IL subject change cheyyan am..... Vazhiyundooooo sir.. Atho Vera vazhiyillee

  • @happyhomekl1195
    @happyhomekl1195 5 років тому +4

    Permanent adress ൽ വരുന്ന താലൂക്ക് and കോർപ്പറേഷൻ ആണോ നൽകേണ്ടത് or commmunication adress ൽ ഉള്ളതാണോ ?

  • @muhammadharshad6295
    @muhammadharshad6295 4 роки тому +2

    എത്ര ശതമാനം മാർക്ക് വേണം ഗവൺമെന്റ് സ്കൂൾ ലഭിക്കാൻ

  • @umesht823
    @umesht823 5 років тому +3

    Trial Allotment n eniki ente schoolil Thane humanities kitti but njan humanities 4 option ayittan koduthath computer science an ente 1option eni enik aa subjectil ente schoolil thane kittumo

  • @byjumanoharan7475
    @byjumanoharan7475 4 роки тому

    Very useful.other states students are not able to fill the page of mark..the 3 ed page.can any idea

  • @fancydream9697
    @fancydream9697 4 роки тому +3

    ഞാൻ പാലക്കാട്‌ ജില്ലയാണ്. എനിക്ക് മലപ്പുറം ജില്ലയിലെ ഒരു സ്കൂളിൽ ചേരാൻ ആഗ്രഹം ഉണ്ട്. അത് കൊണ്ട് ഞാൻ ആദ്യം ഏത് ജില്ലയിലാണ് നൽകേണ്ടത്? Pls replay

  • @jayachandran258
    @jayachandran258 4 роки тому

    Application is not finally confirmed hence application could not be considered for allotment ഇങ്ങനെ കാണിക്കുന്നുണ്ട് siv

  • @jalalmohammed4544
    @jalalmohammed4544 5 років тому +8

    Njyan CBSEil aanu padichathu enikku 84%mark undu enikku science seet kittumoo pls reply sir

  • @ravlogzz
    @ravlogzz 5 років тому +2

    Sir wayanadill evidayaa

  • @eshoyudepottan5446
    @eshoyudepottan5446 5 років тому +2

    Chetta njn ipo plus two an enik onnum kudi cancel aki padikanam apo seat nu avasaram kito

  • @sinancat3785
    @sinancat3785 5 років тому +3

    Good information

  • @vinuathi9170
    @vinuathi9170 6 років тому +1

    Thanx for the vdo sir. Sslc സർട്ടിഫിക്കറ്റ് കുറച്ചു തെറ്റുണ്ട് അത് തിരുത്താൻ എന്താ ചെയ്യേണ്ടേ. ഈ മാസം 15നു വരെ ഉള്ളുന്നു പറയുന്നു. ഓൺലൈൻ വഴി നോക്കിയപ്പോൾ കണ്ടതാ. Pls rply sir. Revaluation കൊടുത്തു അപ്പോൾ അതിന്റെ result എപ്പോളായിരിക്കും വരുന്നേ. ഇപ്പോൾ apply ചെയ്താൽ ആ മാർക്ക്‌ varumbol എന്താകും

  • @jayachandran7506
    @jayachandran7506 5 років тому +2

    sir, njan +1il commerce edukkan agrahikkunnu. enikku 9 a+and 1 b+ maths inum . appol njan engane apply cheyyanam.

  • @nishanambapoyil7605
    @nishanambapoyil7605 4 роки тому +1

    Njaan പ്രതീക്ഷിച്ച സ്കൂളിൽ സയൻസ് നു പകരം കോമേഴ്‌സ് ആണ് ലഭിച്ച തെങ്കിൽ (first allotmentil )എങ്ങനെ വീണ്ടും സയൻസ് ലേക്ക് തന്നെ മാറാം 🤔

  • @sinzzzworld7658
    @sinzzzworld7658 5 років тому +3

    Sir commerce accountancy aanu nan adukkan agrehikunnedh .adhine Kurich onn paregh therumo plz

  • @GIMEDIA
    @GIMEDIA 6 років тому +3

    THSLC കഴിഞ്ഞ കുട്ടികൾ എങ്ങനെയാ apply ചെയ്യേണ്ടത്

    • @MTVlog
      @MTVlog  6 років тому

      SSLC Scheme select cheyyumbol Technical kanam

    • @GIMEDIA
      @GIMEDIA 6 років тому

      അവർക്ക് എവിടെ വേണേലും apply cheyyan pattuvallo

    • @GIMEDIA
      @GIMEDIA 6 років тому

      അതിൽ 3 THSLC scheme കാണിക്കുന്നുണ്ടല്ലോ

  • @abhishekmanohar9420
    @abhishekmanohar9420 5 років тому +2

    Sir ethnkilum schoolil eshttamilatha course koduthal transfer chyan pattathey varumo
    Seat ozhuvilnkilo

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 5 років тому +3

    സബ്മിറ്റ് ചെയ്ത അപേക്ഷ നെറ്റിൽ കാണാൻ പറ്റുമോ, എഡിറ്റ് ചെയ്യാൻ കഴിയുമോ

  • @AlfinJoy-z7y
    @AlfinJoy-z7y 5 років тому +5

    Sir,Ithe namalle pdf formate download cheythe print eddukande.

    • @pintomoln.m7971
      @pintomoln.m7971 5 років тому

      Aa pdf download cheyuthatt print adukanayirikum

  • @shinoozsakeer3339
    @shinoozsakeer3339 5 років тому +6

    Sir enik swimming ariyam...
    Njn enthaan cheyende...
    Panchayath il poyi enthaan chodikande

    • @hamzamoolyan5924
      @hamzamoolyan5924 5 років тому

      Ente mon cheythath njangaude ward membrinte Aduth poyi swimming ariyamenna saksyapeduthunna oru form fill cheythu sign cheythumedichu panchayathu prasidantum sign cheythu thannu.form akshayayil kittum.

    • @shinoozsakeer3339
      @shinoozsakeer3339 5 років тому

      @@hamzamoolyan5924 pakshe njn akshaya ill choichu avide kittila enna prnje....
      Pnne evideya Kitts
      Schoolil nin certificate veno

    • @bindhupkdbindhupkd8010
      @bindhupkdbindhupkd8010 4 роки тому

      @@shinoozsakeer3339 ennitt kittiyo certificate? Enghaneyennu parayamo?

  • @ajeeshkumar7346
    @ajeeshkumar7346 4 роки тому

    Very useful thanks sir
    Enter veedinte aduth area full lock down and njan engane apply cheyyum last date ennanu school ellam lock down area anu

  • @nailanazar7658
    @nailanazar7658 5 років тому +2

    Sir njangal nattililla ..mol sslc pass aayi .omanilanulladh.ividunn online vazhi +1 n apply cheyyamo

  • @MRTimesmehara
    @MRTimesmehara 5 років тому +2

    Sir njn 10th kayinj nikukayann Ink Next VHSEil agrilann talparyam adine kurich onn parayamnoo..

  • @adithyanm6070
    @adithyanm6070 5 років тому +4

    Redcross ille?????????????????????????????????????????????????????????????

    • @binoykbkadathy7965
      @binoykbkadathy7965 4 роки тому +2

      Nammal paniyeduthitt oru velayum illand poyallo😭😭😭

  • @thahiraayadathil9261
    @thahiraayadathil9261 5 років тому +2

    Njn cbse aan padichath..enikk gov schlilekkulla application form kitti ..ini njn ndhaanu chyyendath?

  • @shynisukesh9327
    @shynisukesh9327 5 років тому +2

    Sir thanks.v good

  • @naseemaashraf8253
    @naseemaashraf8253 6 років тому +1

    എന്റെ മകൾക്ക് സയൻസിനാണ് താൽപര്യമുണ്ടായിരുന്നത് ആദ്യ അലോട്ട്മെന്റിൽ തന്നെ ഹ്യുമാനിറ്റീസിന് ഒരു സ്കുളിൽ സീറ്റ് കിട്ടി അവിടെ താൽക്കാലികം ചേർന്നു പിന്നീട് കമ്യൂണിറ്റി ക്വാട്ടയിൽ അടുത്തു തന്നെയുള്ള സ്കൂളിൽ കൊമേഴിസിന് സീറ്റ് കിട്ടിയപ്പോൾ അവിടെ ചേർന്നു. ഇനി സപ്ലിമെന്ററി അലോർട്ട്മെന്റിൽ സയൻസിന് അപേക്ഷിക്കാമോ?

    • @naseemaashraf8253
      @naseemaashraf8253 6 років тому

      8 A+

    • @MTVlog
      @MTVlog  6 років тому

      പറ്റില്ല...ഒരു കുട്ടിക്ക് ഒരു അഡ്മിഷൻ മാത്രം. Management സീറ്റ് കിട്ടുമൂന്ന് നോക്ക്

  • @samkuttyc4370
    @samkuttyc4370 5 років тому +1

    Very useful sr

  • @dragonfighter2012
    @dragonfighter2012 4 роки тому

    ഇതിൽ സിബിഎസ്ഇ കുട്ടികൾ എങ്ങനെ apply ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. ദയവായി അതുകൂടി പറയാമോ.

  • @muhammedmuhzin2466
    @muhammedmuhzin2466 4 роки тому

    Thank u so much ❤️ sir

  • @ansalfaris1625
    @ansalfaris1625 4 роки тому +1

    2 year munbullaa procedures alla ippol . New updates and procedures Ariyaan @FASFA Genius channel check cheyyuka

  • @vishnutvishnu3701
    @vishnutvishnu3701 5 років тому +1

    Sir njan trail allotment nokki
    Pakshe ennikku kittiyilla ..athukondenthenkilum prashnamundo

  • @sakkirhussain4312
    @sakkirhussain4312 6 років тому +1

    Please help me
    Nan 2014-15 varshathil sslc passayathanu.Nan +2 science aarnu,course cancel cheythu.enikku ee varshathe allotment vekkanam appol formalitiyil nthenklum vethyaasamundo

    • @MTVlog
      @MTVlog  6 років тому

      +2 directorate il apply cheyth cancel cheythathaanenkil ippol sws apply cheyyaam

    • @sakkirhussain4312
      @sakkirhussain4312 6 років тому

      TECHNO TRICKS & LIFE TIPS Thank you sir,oru doubtum koodi padicha school etha select cheyyande choykan karanam tc +2 vileya kodkandath 10 expire aayarnam

  • @msdlover4869
    @msdlover4869 5 років тому +3

    Sir nncum swimmingum opparam kodutal 4bonous point kituaa

  • @saulgoodman-jmg
    @saulgoodman-jmg Рік тому

    Vid starts 5:00

  • @nabeelthuruthi2784
    @nabeelthuruthi2784 5 років тому +1

    ഉപകാരപ്രദമായ വിഷയം thankyou sir

  • @shilanoushad7990
    @shilanoushad7990 5 років тому +3

    Sir,,,, NIOS ezhuthiya kuttikku ingane plus 1nu apekshikkan patumo,,, sir pleas riply

  • @milkavarghese8740
    @milkavarghese8740 Рік тому

    Sir enik supplymentryil veendum registere cheyan pattumo?
    Reply tharo? 😔

  • @sreejit9751
    @sreejit9751 4 роки тому +1

    Hi sir,
    I have learned rifle shooting so can I apply the certificate. What should do for it

  • @girijakunnathodi6582
    @girijakunnathodi6582 4 роки тому

    സാർ ,ഈ ഫോമിൽ J. R.Cഉൾപ്പെട്ടില്ലേ.......?J. R. C ഗ്രയ്സ് മാർക്ക് സർട്ടിഫിക്കറ്റുണ്ട്.ഇത് ഏതില്ലാണ് ഉൾപ്പെടുത്തുക.JRC ഗ്രയ്സ് മാർക്ക് +1 അഡ്മിഷന് പരിഗണിക്കില്ലേ?please reply sir

  • @Sindhubinu85
    @Sindhubinu85 4 роки тому

    Very helpful video sir

  • @unknown21109
    @unknown21109 Рік тому

    kalolsavam state level ill A grade kittiyathanengilaano form ill kodukkendath.
    Grace mark add cheythittundo illayo enn engane ariyum?

  • @saidmuhammadms7176
    @saidmuhammadms7176 3 роки тому +2

    ഗവര്മന്റ് സ്കൂൾ ചെരൻ എത്ര മാർക്ക്‌ വാണം sir

    • @thm566
      @thm566 3 роки тому

      Government school il cheran Jayichal mathi kure mark venam ennu onnum ella👍☺️

  • @Ann-qc2uu
    @Ann-qc2uu 5 років тому +7

    Sir, is it good to continue entrance with 11th and 12th

  • @sreela8045
    @sreela8045 6 років тому +1

    I am studying out of kerala in cbse board and in the website of Vimala college Thrissur.I had registered with that college . I got a username and password ,l didn't paid the registration fee at the time I yet to pay the amount. Today I viewed your video and got some doubts can I now register in the calicut university? As per your video I found that we have to register in the university website and the university would provide us the cap id and password. Now I already got a username and password from the vimala then what is the next step to do to register in the university for the other colleges. since the results are not announced then how can enter the marks in the column. Whether the colleges have started the admissions process. If yes what to do the cbse candidates.

    • @MTVlog
      @MTVlog  6 років тому

      Please clarify the doubt.
      Which vimala college?
      Trichur womens vimala?
      Calicut university centralized allotment process is for all ug courses under calicut university.
      You can apply only after cbse result published

  • @cyberpoint6899
    @cyberpoint6899 6 років тому +1

    Cash Paid To School ഓപ്ഷൻ കൊടുത്തപ്പോൾ DD നമ്പർ ചോദിക്കുന്നു പ്ളീസ് ഹെല്പ്

    • @MTVlog
      @MTVlog  6 років тому

      അങ്ങനെ വരില്ല...കുറച്ച് കഴിഞ്ഞ് ഒന്നൂടെ try ചെയ്യുക

  • @ashiftkl
    @ashiftkl 4 роки тому

    Please Make a Video which Syllabus is Better please 🙏🏽🙏🏽🙏🏽

  • @jasminr.t1401
    @jasminr.t1401 4 роки тому

    Sir this vedio is very usefull

  • @prajichonadathchonadath8646
    @prajichonadathchonadath8646 4 роки тому

    Sir icsc students plus 1 admission vedio please

  • @nandhana.b.s872
    @nandhana.b.s872 4 роки тому

    Sir njan Carmel School state syllabus ilannu padichirunnathu ini +1 Biomaths padikkaan udheshikkunnathum avide thanneyaanu registration num cheythu do I need to go with Single Window System ???????

  • @ameermhd9696
    @ameermhd9696 5 років тому +1

    Sir nammal upload cheyyunna samayath swimming / club cirtificet/other cirtificet scan cheyth upload cheyyano?

  • @GIMEDIA
    @GIMEDIA 6 років тому +1

    Sir
    Sports & festivalil state levelil gradevkuttiyittundenkil enthan add cheyyendath

    • @MTVlog
      @MTVlog  6 років тому

      Number of certificates

  • @lidiyalidiya7184
    @lidiyalidiya7184 4 роки тому

    Sir, scout and guide ta certificate ta copy ano kodukkanda atho original ano

  • @dominatorschannel2842
    @dominatorschannel2842 5 років тому +2

    Sir eniku 80% marku CBSE il undu eniku 11 humanities adukananu agraham aniku oru nala schoolil admission kituvo

    • @noname-jl8sp
      @noname-jl8sp 5 років тому

      Nalla schoolil science tanne kittum

  • @jobinbiju9348
    @jobinbiju9348 4 роки тому

    Use full for all

  • @sathyabalap327
    @sathyabalap327 6 років тому +1

    hello sir enikkoru thettu patti poyi. school list okke koduthu kazhinjiu ellam kazhinju. pakshe log out cheyyunnathinu munbu application number ezhuthiyedukkan marannu poyi

    • @MTVlog
      @MTVlog  6 років тому

      No problem...login once again with your 10th register number

  • @latheeshk260
    @latheeshk260 4 роки тому +1

    Sir oru model application form send cheyamo

  • @dreamloozer3415
    @dreamloozer3415 4 роки тому +1

    Sir njaan 2018l sslc pass ann enik ee varsham plus one seet kittuoo plz rply

  • @praveenareghunath1123
    @praveenareghunath1123 4 роки тому +1

    Application documentsil varumaana certificate veno?

  • @rasakmk4150
    @rasakmk4150 5 років тому +10

    Cplus ulla കുട്ടിക്ക് commerce adukkan kazho pls reply sir അത്യാവശ്യം ആണ്

  • @gopink5234
    @gopink5234 6 років тому +9

    ethupolulla videos ulppeduthy maximum janangalkku arivukal ethichukodukkuka

    • @MTVlog
      @MTVlog  6 років тому

      Thank you sir..... Please share to maximum