A systematic way of life is needed for success. This video gives the way to implement a system in our daily routine... Thanks for giving a useful and fantastic idea for life....
Share ചെയ്യാനൊന്നും ആളുണ്ടാവൂല.. നമ്മൾ പണി എടുത്ത് മരിക്കും.. എന്നാൽ ഒരു തല ഒതുക്കി വരുമ്പോഴേക്കും എടുത്തതൊക്കെ ആദ്യം മുതലേ എടുക്കണം. എടുത്തതിനൊന്നും ഒരു പ്രയോജനവും ഉണ്ടാവൂല 😔. ഒറ്റക്കാവുമ്പോ നമ്മളെ ഇഷ്ടത്തിന് എടുക്കലോ.... 😍
ഇത് ഗ്യാസ് ൽ ചെയ്യുന്നോർക്കും, കുഞ്ഞുങ്ങൾ കുറവുള്ളോക്കും നടക്കും, അല്ലാത്തോർക്കും ക്ലീനിങ് ഒരുപാട് ടൈം വേണം, വിറക് ഉണ്ടാക്കണം,
Nice video. Njan aadyamayita ee video kanunnath. Like 👍 subscribed. 🥰🥰❤️❤️
ഞാനും ഇത് പോലെ തന്നെ ആണ് cooking 😘❤👌🏻
Thankiyu
Very nice video , helpful
Nice video... 2:51 e stand onlinil ninnu vangiyathano anegil link tharamo
Online alla ..ith kure shop kalil kandittund.valiya steel stand aan
Very good presentation
Njaan agrahicha oru routin an id.mutamadikkalum cleaning ellamulla oru day life morning muthal night vare,time include cheyd Cheyyo.iam waiting
Ok dear😍😍👍
കുളി കഴിയുന്നതിന് മുമ്പ് തന്നെ അടുക്കള ജോലികൂടി തീർത്താൽ ഒന്ന് കൂടി വൃത്തിയാവും 👍👍🌹
കുളി കഴിഞ്ഞാൽ ജോലി വേഗം തീരും
RT mc@@shifaskitchanaachu9289 1qqq1qqqqqqqqqqqqqq1qqqqqq11qqq21
A systematic way of life is needed for success. This video gives the way to implement a system in our daily routine... Thanks for giving a useful and fantastic idea for life....
Thank you dear😍😍
Eth Supr but curry oke kooduthal vakkum lunch
Evide kuttukudumbam ann avarurude estathinu anusarichu undakanam food ... Fulll joli kazhiyumbol neram velukum 😁
Avide joilikalum share cheyyan alundavum. ottakkoru veedavumbol kurachoode budhimuttan ellam nammal thanne cheyyanam
@@shabzdiariesbyshabna8276 crrct
Share cheyyaan elladthum aalundaavanamnnilla 😭
Share ചെയ്യാനൊന്നും ആളുണ്ടാവൂല.. നമ്മൾ പണി എടുത്ത് മരിക്കും.. എന്നാൽ ഒരു തല ഒതുക്കി വരുമ്പോഴേക്കും എടുത്തതൊക്കെ ആദ്യം മുതലേ എടുക്കണം. എടുത്തതിനൊന്നും ഒരു പ്രയോജനവും ഉണ്ടാവൂല 😔. ഒറ്റക്കാവുമ്പോ നമ്മളെ ഇഷ്ടത്തിന് എടുക്കലോ.... 😍
Correctaan
എല്ലാവരും രാവിലെ തന്നെ ചോറുണ്ടാക്കി വെക്കും. നിങ്ങൾ ചെയ്തത് എനിക്കിഷ്ടമായി
Cheriya kuttikal indakumbo idonnum nadakkoolatto
Yes
Kuli kazhinjal vegan Joli theerum athu sereyatto
😍😍
മോര് കറി ഉണ്ടാകുമ്പോൾ മുളക് പൊടി ചേർക്കാതെ കൂടുതൽ പച്ചമുളക് ചേർത്ത് ഉണ്ടാക്കി നോക്കു
Super 👍👍
Disha recipi parayo
First ചായ ഉണ്ടാക്കിയാൽ തണുത്തു പോകില്ലേ
Flaskil ozhich vechal mathi
Ethraum nalla adukalayokke yanangilum china chatti borayi tto
Breakfastinte കൂടെത്തന്നെ ലഞ്ച് ചെയ്താൽ ഒരുപാട് ടൈമും ജോലിയും laabhikkam.....2തവണ സ്ലാബ് തുടക്കേണ്ട.... പാത്രം കഴുകലും കുറക്കാം... 😄
Hm..ath sheriya😍😍...ippo angane cheyyaru
@@shabzdiariesbyshabna8276 👍👍👍👍❤
Njan ingane aayirunnu..ippo breakfast undakkunnathinu oppam lunch preparations thudangum..athanu easy
@@sunuelizabeth2282 njanum
Njan angane anu
Adukkala kanditt kothiyavunnu👌ivide sadha adupp chateela karivekkar.venneertt patram kayukar.puthiya verdundakeetvenam igenokke cheyyan .inshaallh
In sha Allah👍
Haooo..... Enthoru easy.... Ithu kanumbo....😊.....
Sper.......👍👍👍
Thanks a loot,😍😍
caption poleee clockile time onn kanikkarnu
Home tour cheyyo
Sure 👍👍
എന്റെ വീട്ടിൽ നല്ലപശു
വിൻപൽ കിട്ടും
ടൈം കൂടി പറയുവാരുന്നേൽ
❤❤
👍🏻
Dosha oru luk ilalooo
enikkishttapettu pakshe cheriya kuttikal ulavarkku id nadakoola
Hm😍❤️
Ellam kazhinju kulichaa pore
മുറ്റം തൂക്കാൻ ഇല്ലേ. എനിക്കു കുറച്ചു പറമ്പ് ഒണ്ട്. ഇപ്പോൾ പുളി ഉണക്കും ഒണ്ട്.. ഒന്നിനും സമയം തികയാതെ വരും
മുറ്റം ഒന്നരാടം ... തൂക്കും..
@@shabzdiariesbyshabna8276 mm
😃😃😃🙆
EantaAmmaiamma parayunnthu ithuonnum paniallaannuanu.
അവരൊക്കെ ഇതല്ല ഇതിലപ്പുറവും ചാടിക്കടന്നവരാവും...😅😂
പണിയല്ലെങ്കിൽ ഒരു ദിവസം ചെയ്യാതിരിക്കാം. അപ്പൊ അറിയാം പണിയാണോന്ന്
😀
ഉപ്പേരി🤔
Ippo kuttikale padippikan und
👍🏻👍🏻❤❤❤
കിച്ചൻ സൂപ്പർ
Thank you dear😍😍
Kolaaloo😍😍epzhaa kaanunne
😀 idakk. ആണുങ്ങൾക്ക് tea. Kodukkal. Food. Serve. Cheyyal. ഇതൊന്നും. കാണിച്ചില്ലല്ലോ. Athundaayaal. Pani. Theerilla. 😀
Yeah...appo...kurachoode time edukkum...😀
Yyah ✔️
ശരിയാ
Correct
Edukkannam
😍😍
👌
Thanks a lot😍😍
ആരൊക്കെയാ ഉള്ളെ വീട്ടിൽ 👍👍👍👍👍
Husband,3 makkal
Malappuram aano
Ende veed malappuram aan
മലപ്പുറം എവിടെ
പെരിന്തല്മണ്ണ
Spr
Thank you😍😍
😂😂😂
👌👌