ടൈൽസ് വെറും 13 രൂപക്ക് | കെ റെയിൽ ടൈലുകൾ

Поділитися
Вставка
  • Опубліковано 11 жов 2024
  • Shop our extensive collection of tiles and Sanitary-Wares
    🚪 East Basar, TIRUR
    📞 0494 2427012, 9249510000
    #tirur #kalliyathsanitations

КОМЕНТАРІ • 75

  • @surabhirksurabhi8772
    @surabhirksurabhi8772 Рік тому +7

    പറ്റിക്കൽ പരസ്യ വാചകമില്ലാതെ ഒരു വീഡിയോ💚

  • @Real_indian24
    @Real_indian24 2 роки тому +3

    K-Rail tiles.... Best....

  • @vijeeshmusic3384
    @vijeeshmusic3384 Рік тому +3

    പാവങ്ങൾക്ക് ഇത് മതി...good

  • @asputhalath1483
    @asputhalath1483 3 місяці тому +1

    കണ്ണൂർ ഉണ്ടോ?

  • @philipthomas9777
    @philipthomas9777 Рік тому +20

    ആ ശപിക്കപ്പെട്ട പേര് മാറ്റിയാൽത്തന്നെ ഗുണമുണ്ടാകും 🙏

  • @INDIAN-we1ni
    @INDIAN-we1ni Рік тому +6

    Corona marble eppolethum bro

  • @sheemap8003
    @sheemap8003 9 місяців тому +1

    ഇത് എവിടെ യ

  • @rajeshkannath1344
    @rajeshkannath1344 Рік тому +3

    ഇതെവിടസ്ഥലം

  • @surendrankp8355
    @surendrankp8355 Рік тому +2

    പ്രൊഡക്ടിന്റെ സത്യസന്ധത പറഞ്ഞു കൊണ്ടുള്ള മാർക്കറ്റിംഗ്.ആർക്കും പറ്റിക്കപ്പെട്ടു എന്ന തോന്നൽ വേണ്ട.ടൈലിന് സ്വന്തം പേരില്ലാത്തതിനാൽ കെ.റയിൽ ടൈൽ എന്ന പേരിട്ടു.നിയമപരമായി അങ്ങിനെ ഇടാമോ എന്നറിയില്ലെങ്കിലും,തികച്ചും അനാകർഷകവും യോജിപ്പില്ലാത്തതുമായ പേരാണെന്ന് തോന്നി.കൂടുതൽ കണ്ണുകളെ ആകർഷിക്കാമെന്ന തോന്നലായിരിക്കാമെങ്കിലും ധാരാളം പേർ വെറുപ്പോടെ കാണുന്ന പേരുകൂടിയാണത്.

  • @nadirkadavath5179
    @nadirkadavath5179 Рік тому +2

    Anwarka powliii

  • @iqkunju6223
    @iqkunju6223 Рік тому +1

    വളരെ ഉപകാരപ്രദം.

  • @royjohn3499
    @royjohn3499 2 роки тому +1

    supper music and selection of name

  • @RajRaj-sf2ym
    @RajRaj-sf2ym Рік тому +2

    Bro sq ft ന് 25 എങ്കിൽ നിങ്ങൾ കാണിച്ച ടൈൽ ഏത്ര sq ft ആണ് പറയുമ്പോൾ ആ കാണിച്ച ടൈൽ നാണു 25എന്ന് കരുതും

  • @SainabaKk-i6c
    @SainabaKk-i6c 4 місяці тому +1

    ഇത് സാധാ വീടിന് ഇട്ടുകൂടെ
    സ്ഥിരം ഉപയോഗത്തിന്

  • @bineshdavid8842
    @bineshdavid8842 Рік тому +5

    k റെയിൽ നിസ്സാരമല്ല
    K ഭൂതം 100 കോടി അടിച്ചു മാറ്റി.

  • @Shyam-vx2zq
    @Shyam-vx2zq Рік тому +1

    സൂപ്പർ 👌👌👌

  • @rejeena9506
    @rejeena9506 Рік тому

    Negal tilend vila para place eveda allathe kura kanechetu karayam ella

  • @anoopc7696
    @anoopc7696 Рік тому +4

    അതു ശരി k. റെയിൽ വരും എന്നുപറഞ്ഞതു ഇതാണല്ലെ ...വിലകുറഞ്ഞ ടെയ്ൽ..

  • @Real_indian24
    @Real_indian24 2 роки тому +1

    Open Terrace el virikan pattiya tiles undoo....

  • @ramananog339
    @ramananog339 Рік тому +2

    എവിടെയാണെടാ സ്ഥലം അത് പറയേണ്ടെ

  • @malummak6427
    @malummak6427 Рік тому +1

    Thiruor allee

  • @jemsheerpalasseriparasseri9817
    @jemsheerpalasseriparasseri9817 2 роки тому +1

    👍👍

  • @thesecret6249
    @thesecret6249 Рік тому +1

    ഇത് കോട്ടയത്ത്‌ കിട്ടുമോ

  • @prasanthnavaloor
    @prasanthnavaloor Рік тому +1

    Kastam.. janagalee patticunna k rail . Athupolee tile .. thalkkalika rail polee..

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Рік тому +2

    ബോസ് ഇതെവിടെയാണ് ബോസേബോസ് ഇതെവിടെയാണ് സ്ഥലം

  • @Nithin_2255
    @Nithin_2255 Рік тому

    k rail Kozhikode undo

  • @sathyank8005
    @sathyank8005 Рік тому +5

    അത് വേണ്ടായിരുന്നു ഈ k റെയിൽ എന്ന പേര് കാരണം നിങ്ങൾ ആ വഴിയിൽ പെട്ട ആളല്ല അത് കൊണ്ടാണ് ഈ പേര് ഇട്ടിരിക്കുന്നത് ഉടൻ ഈ പേര് മാറ്റിയാൽ നിങ്ങൾക്ക് ഗുണം ചെയ്യും പാവങ്ങൾ കുറേ അനുഭവിച്ചതാണേ ഈ k റെയിൽ

  • @krpvlogg2403
    @krpvlogg2403 2 роки тому

    Appo theerchayum pottum

  • @user-wwall
    @user-wwall Рік тому +2

    K rail ഇല്ലെ ങ്കിലും പ്രബുദ്ധരായ മലയാളിക്ക് K Tail കിട്ടിയില്ലെ ?

  • @MohanKumar-hm1ez
    @MohanKumar-hm1ez 2 роки тому +2

    എവടെ ആണ് സ്ഥലം

  • @sunilkooruvila8184
    @sunilkooruvila8184 Рік тому +2

    കൊല്ലത്ത് എത്തിക്കുമോ?

  • @simonvarghese7231
    @simonvarghese7231 Рік тому

    Place evida

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 Рік тому +1

    Panekulikoduth mudeum

    • @ktjoseph2661
      @ktjoseph2661 Рік тому

      സ്ഥലവും ഫോൺ നമ്പരും ഇട്ട് വീഡിയോ ഇറക്കാൻ ശ്രദ്ധിക്കുക

  • @muhammadshafeek97
    @muhammadshafeek97 Рік тому +2

    സഥലം എവിടെ ആണ്

  • @shintojohn3105
    @shintojohn3105 Рік тому +7

    ചെട്ടാ ഇതിനു പണി കൂലി കൊടുത്ത്‌ മുടിയും ഇത് എല്ലാ ഷോപ്പിലും ഫ്രീ ആണ് വേയ്സ്റ്റ് ആണ് ഇത്

  • @abushameemmedia9641
    @abushameemmedia9641 Рік тому

    Matu calar elle

  • @pdprasanth4217
    @pdprasanth4217 Рік тому +1

    കെ റെയിൽ പോലെ രണ്ട് വർഷം മാത്രം ആയസ്സുള്ളത് എന്ന് പറഞ്ഞത് ശരിയായില്ല.

  • @TKARAHMANTK
    @TKARAHMANTK Рік тому

    Free delivery undo

  • @vpscraftzone
    @vpscraftzone Рік тому +1

    ജനങ്ങളെ മുക്കിക്കൊല്ലുന്ന പദ്ധതിയായ കേറയിലിന്റെ പേര് തന്നെ ഉപയോഗിച്ചത് ഈ ബിസിനസിന്റെ തകർച്ചക്ക് തന്നെ കാരണമായേക്കാം. പേരിലെങ്കിലും കസ്റ്റമേഴ്സിനോട് കൂറു പുലർത്തണമായിരുന്നു.
    കേറയിൽ എന്ന അഴിമതി ഇതിലും ഉണ്ടാവും എന്ന് സൂചിപ്പിക്കുകയാണോ ഈ പേര് ഇടുന്നതിലൂടെ നിങ്ങൾ ചെയ്തത്.
    ആദ്യം ഒരു പേര് ഇടാൻ പഠിക്കുക ശേഷം പിന്നെ ബിസിനസ് തുടങ്ങുക.

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 Рік тому

    Bro eveda oru ko o railum varella

  • @maheshpcmahee5678
    @maheshpcmahee5678 Рік тому +2

    ഡാമേജ് ടൈൽസുകൾ വിറ്റു തീർക്കാനുള്ള തന്ത്രം

  • @baijuvasan1325
    @baijuvasan1325 Рік тому +1

    Udayippu

  • @ratheeshkumarug4724
    @ratheeshkumarug4724 Рік тому

    ഇപ്പ കിട്ടും😂

  • @mohammadkuttysame7505
    @mohammadkuttysame7505 Рік тому

    Pàre mattadoo ee paru kandal aarum barilla।

  • @josephvelliam658
    @josephvelliam658 Рік тому +1

    K റയിൽ എന്ന പേരിട്ടാൽ നിങ്ങടെ കമ്പനി പൂട്ടും ഉറപ്പാ,വേറെ പേരിട്ടോളൂ

  • @abushameemmedia9641
    @abushameemmedia9641 Рік тому +1

    Wiht maathrame ullu

  • @saheedp3218
    @saheedp3218 Рік тому +2

    സ്ക്വയർ ഫിറ്റിനാണോ 13 രൂപ അല്ല പീസിനാണോ 13 രൂപ

  • @achusachu1896
    @achusachu1896 Рік тому

    കമ്മി ടൈൽ എന്ന് ഇടായിരുന്നു

  • @plmanuel1817
    @plmanuel1817 Рік тому

    Sascraib

  • @abhilashs9400
    @abhilashs9400 Місяць тому +1

    Krail 😂😂😂

  • @prasadn3465
    @prasadn3465 Рік тому +1

    ശാപം നിറഞ്ഞ ഈ പേര് മാറ്റിക്കോ. കമ്പനി അല്ല, ചിലപ്പോൾ ആളേ അടിച്ചു പോകും. അത്ര പ്രാക്കാണ് ഈ പേരിനു്.. കഷ്ടകാലം വരുമ്പം പലതും തോന്നും. മുറുകാാാാ :::

  • @shoukathqtr7769
    @shoukathqtr7769 Рік тому

    K rail 😂😂

  • @whitemediakunjimol7076
    @whitemediakunjimol7076 Рік тому

    Chelakkathe poda

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Рік тому +6

    കോടികൾ ചിലവിട്ട് ഫ്ലാറ്റുകളും വാടക വീടുകളും പണിയുന്നത് താത്കാലികമാണെന്ന് പറയാൻ താനാരോടാ...

    • @noushadk.k1440
      @noushadk.k1440 Рік тому

      Onnu podavu

    • @iamanindian7307
      @iamanindian7307 Рік тому

      വ്ഴഴഴ് വ

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ Рік тому

      @@iamanindian7307 ഇന്ത്യക്കാരനന്ന് പറഞ്ഞറിയിക്കേണ്ടി വന്നു.🤣🤣🤣