ഗിമ്മിക്കുകള്‍ കാണിച്ചാണോ ഈശോയെ കാണിച്ചാണോ പള്ളിയിലേക്ക് ആളെ കൂട്ടേണ്ടത്

Поділитися
Вставка
  • Опубліковано 11 лип 2024
  • ഗിമ്മിക്കുകള്‍ കാണിച്ചാണോ ഈശോയെ കാണിച്ചാണോ പള്ളിയിലേക്ക് ആളെ കൂട്ടേണ്ടത് | SABHAYUDE SATHYAVISWASAM | CATHOLIC CHURCH | REAL CATHOLIC FAITH | SPIRITUAL POWER | PRACTICING FAITH |
    #sabhayudesathyaviswasam #catholicchurch #christianity #truefaith #catholicfaith
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 23

  • @josephtc3089
    @josephtc3089 25 днів тому +14

    ഈ ആധുനിക കാലഘട്ടത്തിൽ വിശ്വാസികൾക്ക് പ്രത്യേകിച്ച് യുവജനങ്ങളിൽ യേശുവിൽ ഉറച്ച വിശ്വാസം ഉണ്ടാകാനും ഉള്ളത് വർദ്ധിക്കാനും കരിസ്മാസ്റ്റിക് ധ്യാനത്തോളം പോരുന്നത് മറ്റൊന്നുമില്ല പക്ഷേ ചില മെത്രാന്മാർക്കും വൈദികർക്കും ഇത് ഇന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നുള്ളത് പകൽപോലെ വ്യക്തമാണ് അതുകൊണ്ട് സഭാ നേതൃത്വം ആത്മാർത്ഥമായ പ്രോത്സാഹനം നൽകുന്നില്ല. പക്ഷേ ഇന്ന് യഥാർത്ഥ ഭക്തി ഈ ധ്യാനം കൂടിയവരിലെ കാണുന്നുള്ളു എന്നുള്ളത് പരമാർത്ഥമാണ്. വചനാഭിമുഖമുള്ള ധ്യാനരൂപത്തിലുള്ള വിശ്വാസപരിശീലനം ഇന്നത്തെ കുട്ടികൾക്ക് അത്യദ്ധ്യാപേക്ഷിതമാണ് അതുപോലെ യുവജനങ്ങളെ ജീസസ്സ് യൂത്തിലൂടെ യേശുവിൻ്റെ വിശ്വാസികളും സുവിശേഷ പ്രഘോഷകരാക്കാനും മാതൃകാ ജീവിതം നയിക്കുന്നവരാക്കാനും കഴിയും. ഭക്തിയില്ലാത്ത പ്രാർത്ഥനയില്ലാത്ത സംഘടനകൾ കൊണ്ട് എതിർ സാക്ഷ്യം നൽകാതെ ഉതകുന്നുള്ളു

  • @maryantony1873
    @maryantony1873 25 днів тому +13

    യേശു താഴ്ത്തപെടുകയും വാശിയും പകയും ഉയര്‍ന്ന് വരികയും ചെയ്തു കൊണ്ടിരിക്കുകയാണ് .വിശ്വാസപരിശീലനം വെറും പ്രകടനം മാത്രമായി

  • @seekeroftruth3150
    @seekeroftruth3150 25 днів тому +5

    പുതുതലമുറ വൈദീകരെ നശിപ്പിക്കാൻ നരികുളംആന്റണിയെപോലുള്ളവർ സെമിനാരിയിൽ നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനം അന്വേഷണവിധേയമാക്കണം .പാട്ടുംകൂത്തുംകൊട്ടുംആട്ടവുംഒന്നും നമ്മെ കർത്താവിലേക്കു അടുപ്പിക്കില്ല എന്നു ഓർത്താൽ നന്നു.🙏

  • @starlinkconnects1490
    @starlinkconnects1490 25 днів тому +5

    അടിപൊളി background

  • @bijustephen3954
    @bijustephen3954 25 днів тому +4

    ഡി ജേ,വാട്ടർ ഡ്രം ഫ്യൂഷൻ ശിങ്കാരിമേളം തുടങ്ങിയ നാനാ പേരിൽ അറിയപ്പെടുന്ന അർദ്ധ നഗ്നരായ യുവാക്കളുടെ ബോഡി ഷോ ഇല്ലാതെ എന്തോന്ന് തിരുനാൾ എന്ത് യുവജന കൂട്ടായ്മ....
    കോവിഡ് ന് ശേഷം പുതുതായി സഭയിൽ രൂപം കൊണ്ട ഈ ദുരന്തം ആത്മീയ പാലകർ വിളിച്ചു വരുത്തിയതാണ് .ഡ്രഗ്സ് പാർട്ടി യുടെ തുടക്കമാണ് ഡി ജേ എന്ന് അറിയാത്തവർ ഒന്നുമല്ല സഭാ നേതാക്കൾ. അവർക്ക് അതൊന്നും പ്രശ്നമല്ല .സിനിമാറ്റിക് ഡാൻസ് ഇല്ലാത്ത ഒരു പള്ളി പരിപാടിയും ഇല്ല .അതിനു നേതൃത്വം കൊടുക്കുന്നവരോ കന്യാസ്ത്രീ കളും ഉൾപ്പെട്ട മതബോധന അദ്ധ്യാപകരും .

  • @johnkj761
    @johnkj761 25 днів тому +2

    Super Graphics 🎉🎉❤

  • @Manoj3105
    @Manoj3105 25 днів тому +1

    നോഹയുടെ നാളുകൾ പോലെയാണ് ഈ നാളുകളും.. ഭക്ഷണവും, പാനീയവും, ആർഭാടങ്ങളും, ആഘോഷങ്ങളും എവിടെയും കാണാം. യേശുവിന്റെ രണ്ടാം വരവ് അടുത്തിരിക്കുന്നത്തിന്റെ ലക്ഷണങ്ങളായി ഇതിനെ കാണേണ്ടതല്ലേ?

  • @tjkarimpanal8554
    @tjkarimpanal8554 25 днів тому +1

    word of God and prayer is the only Solution 'വിശുദ്ധ ലിഖിതങ്ങളും ദൈവത്തിൻ്റെ ശക്തിയും എത്ര ആയാലും ഒന്നും ആകത്തില്ല എന്നതാണ് സത്യം .ഓരോ വ്യക്തിയും വിശുദ്ധരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു

  • @nibinjoseph3406
    @nibinjoseph3406 25 днів тому

    👍🏻👍🏻👍🏻

  • @celinjoseph7180
    @celinjoseph7180 24 дні тому

    Athma rakshyanu important

  • @celinevarghese6603
    @celinevarghese6603 24 дні тому

    What abt bringing onam. Maveli etc to the Altar. These things happen only in catholic churches

  • @johnyfedo2646
    @johnyfedo2646 24 дні тому +1

    പള്ളിയിൽ യുവജനങ്ങൾ ചിലവഴിക്കുന്നത് ആഴ്ചയിൽ 1-1.5 മണിക്കൂർ മാത്രം...വിശ്വാസം കുടുംബത്തിൽ നിന്നും മാതാ പിതാക്കളിൽനിന്നും ലഭിച്ചാലെ നിലനിൽക്കൂ....

  • @celinevarghese6603
    @celinevarghese6603 24 дні тому

    First of all stop giving over importance to liturgy. Fight abt “ chaldeism”. Facing the pple is “ a big sin” all these nonsense should stop. 2000 yrs latin church celebrate the mass same way. Only the syros bring changes yearly and fight abt every thing. Lord have mercy

  • @AncyThomas-z4t
    @AncyThomas-z4t 25 днів тому

    Pentacostal saba may be an option. Fearless preching and following of God's word and light

    • @vaisakhb1048
      @vaisakhb1048 25 днів тому +2

      ജീസസ് യൂത്ത് പോലുള്ള ഗ്രൂപ്പുകൾ സഭയിലുണ്ട്. അതുകൊണ്ട് pendikosth സഭയിൽ പോകേണ്ടതില്ല

    • @Catholic-Defender
      @Catholic-Defender 24 дні тому

      Reformed Islam 🤯

    • @Catholic-Defender
      @Catholic-Defender 24 дні тому

      😂😂😂😂😂

    • @Catholic-Defender
      @Catholic-Defender 24 дні тому

      നിങ്ങൾക്കെല്ലാവർക്കും പെണ്തക്കോസ് ((പെന്തകോസ്ത്)) സഭയിലേക്ക് സ്വാഗതം. ഇസ്ലാമിന്റെയും പെണ്തക്കൂസിന്റെയും അടിസ്ഥാന പ്രമാണം സോള സ്ക്രിപ്ത്തൂറ ആകുന്നു - കിതാബ് മാത്രം. ഇസ്ലാമിൽ ആണ് അള്ളാഹു ആദ്യമായി സോള സ്‌ക്രിപ്തൂറ അവതരിപ്പിച്ചത്.
      നബി സല്ലല്ലാഹു അലൈഹിവസലം മുത്തുത്തങ്ങൾ ഹദിസുകൾ എഴുതരുത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നിരിക്കെ [ സഹിഹ് മുസ്ലിം 3004 (പുസ്തകം 42 - അൽ-സുഹ്ദ് വൽ-റഖാഇഖ് ) ] ലക്ഷക്കണക്കിന് ഹദിസുകൾ എഴുതിത്തയ്യാറാക്കി സുന്നത്ത് സ്ഥാപിച്ചുകൊണ്ട്, ഖുർആനെ മറികടന്നുകൊണ്ട് ഇസ്ലാമിക നിയമങ്ങളും പ്രമാണങ്ങളും സ്ഥാപിച്ചുകൊണ്ട് ഇസ്ലാമിനെ ദുഷിപ്പിച്ചവർ ആണ് ഇന്നത്തെ ഇസ്ലാമിക മതങ്ങൾ എല്ലാം. അങ്ങനെ ഷാഫി, ഹാനാഫി, ഹൻബാലി, മാലികി എന്നീ മൗലവി മതങ്ങൾ നശിപ്പിച്ച യഥാർത്ഥ ഇസ്ലാമിക വിശ്വാസം തിരികെ കൊണ്ടുവന്നവർ ആണ് പെണ്തകൂസുകാർ. ഇസ്ലാമിന്റെ ഒരു റീഫോംഡ് വിഭാഗം തന്നെയാണ് ഞങ്ങൾ. ഞങൾ പെണ്തക്കൂസുകാർ പരിപൂർണ്ണമായും സോള സ്ക്രിപ്ത്തൂറ പ്രമാണിക്കുന്നവർ ആകുന്നു. ഒരേ ഉലയിൽ ഉരുവായ രണ്ടു പിതാക്കാൻമാരുടെ മക്കളാണ് നമ്മൾ. നിങ്ങളും നമ്മളും തമ്മിലുള്ള സാമ്യവും അടുപ്പവും സാഹോദര്യവും മനസ്സിലാകണമെങ്കിൽ, നമ്മുടെ സ്ഥാപക പിതാക്കന്മാരായ മുഹമ്മദ് മുസ്തഫ (സ), മാർട്ടിൻ ലൂഥർ (സ) എന്നിവരുടെ സ്വഭാവം, വ്യക്തിജീവിതം, സ്ത്രീകളോടുള്ള പെരുമാറ്റം, പ്രബോധനം, എന്തിന് രോഗങ്ങൾ, മരണം ഇവ പോലും എടുത്താൽ മതി.
      നിങ്ങളെപ്പോലെതന്നെ ഞങ്ങൾക്കും മതവിദ്യാഭ്യാസം ഒക്കെയുണ്ട്. വിശ്വാസപരമായും ത്വത്വയികമായും അതുപോലെ ഒരുതരത്തിൽ പറഞ്ഞാൽ ആരാധനാപരമായിപ്പോലും നമ്മൾ വളരെ അടുത്താണ് . ഇസ്ലാമിന്റെ ഒരു റീഫോംഡ് വിഭാഗം തന്നെയാണ് ഞങ്ങൾ. നബി സല്ലല്ലാഹു അലൈഹിവസലം മുത്തുത്തങ്ങളുടെ പ്രബോധങ്ങങ്ങൾ അതുപടി അനുസരിക്കുന്നവരാണ് ഞങ്ങൾ. സംശയമുണ്ടെങ്കിൽ, സോള സ്ക്രിപ്ത്തൂറ, സോള ഫിദേ, സോള ഗ്ലോറിയ ദേയി (അള്ളാഹു അക്ബർ), ആത്മാവിന്റെ ബന്ധനം, സുന്നത്തു പ്രായത്തിലെ സ്നാനം, ക്രിസ്മസ്, സ്വർഗ്ഗസ്ഥനായ പിതാവേ, കുരിശ്, ഖുർബാന, കൂദാശകൾ എന്നിവയുടെ തിരസ്കരണം, തോറ്റ മിശിഹാ, കുഴിയിലെ ഉറക്കം, മറിയത്തെ ക്രിസ്താനികൾ ആരാധിക്കുന്നു, വിഗ്രഹാരാധന, മറിയത്തിന്റെ ജന്മപാപം, ഖബർ സന്ദർശനവും പ്രാർത്ഥനയും, വിവാഹം, പലിശ, മദ്യപാനം, സ്വർണ്ണവർജ്ജനം, തുള്ളൽ, സിനിമ, വേറെ ഏതെടുത്താലും ഇസ്ലാമിന്റെ പ്രബോധനം തന്നെയാണ് ഞങ്ങൾ പെണ്തക്കൂസുകർക്കുമുളളത്
      . ഉദാഹരണത്തിന്
      [സഹീഹുൽ ബുഖാരി 5952, പുസ്തകം 77, ഹദീസ് 168 ]ൽ നബി നൽകുന്ന ഉത്തമമായ മാതൃക അനുസരിച്ചുകൊണ്ട് കുരിശിന്റെ ഉപയോഗം അത് വിഗ്രഹാരാധനയിൽ ഏർപ്പെടുന്നതിന് കരണമായേക്കുമെന്നതിനാൽ പൂർണമായും ഒഴിവാക്കിയവരാണ് ഞങ്ങൾ പെണ്തക്കൂസുകാർ,
      [ സ്വഹീഹുൽ ബുഖാരി 20, പുസ്തകം 2, ഹദീസ് 13 ]ൽ കാണുന്ന 'വൺസ് സേവ്ഡ് ഓൾവെയ്‌സ് സേവ്ഡ്' അഥവാ നിത്യമായ അല്ലെങ്കിൽ ശാശ്വതമായ രക്ഷയിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ പെണ്തക്കൂസുകാർ. 🤲 അതുകൊണ്ടാണ് 'രക്ഷിക്കപ്പെട്ടവർ' എന്ന് ഞങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ കത്തോലിക്കർ 'യൂദാസിനെപ്പോലെ രക്ഷയിൽ നിന്നും വീണുപോകുവാൻ, ജീവന്റെ പുസ്തകത്തിൽ നിന്നും പേര് മായിച്ചു കളയപ്പെടുവാൻ' ഒരുവന് സാധിക്കും എന്ന് വിശ്വസിക്കുന്നു.
      കത്തോലിക്കർ ഉൾപ്പെടയുള്ള ക്രിസ്ത്യാനികൾ എല്ലാം മറിയത്തെ ദൈവമായി ആരാധിക്കുന്നു എന്ന് [ ഖുർആൻ 5:116 ] അള്ളാഹു പറഞ്ഞിരിക്കുന്നത് പൂർണ്ണമായും അംഗീകരിച്ചവരാണ് ഞങ്ങളും ഞങ്ങളുടെ പാസ്റ്റർമാരും.
      [ സുനൻ അബി ദാവൂദ് 4238, പുസ്തകം 36, ഹദീസ്:25 ]ലെ സ്വർണ്ണം ഉപയോഗിക്കരുത് എന്ന കല്പന അക്ഷരം പ്രതി അനുസരിക്കുന്ന ഉത്തമ വിശ്വാസികളാണ് ഞങ്ങൾ പെണ്തക്കൂസുകാർ, എന്നാൽ നിങ്ങൾ പുരുഷന്മാർ മാത്രമേ സ്വർണ്ണം പ്രത്യക്ഷമായി വർജ്ജിക്കുന്നുള്ളൂ, അതും ആത്മാർത്ഥമായിട്ടല്ല എന്നത് ഉറപ്പ്. കസ്റ്റസുകാർ പറയുന്നത് പ്രകാരം അതിലും നിങ്ങൾ ഹിപ്പോക്രിസി കാണിക്കുന്നു എന്നാണ് മനസിലാക്കുന്നത്. കാക്കന്മാരെ, നിങ്ങൾ വെള്ളേം വെള്ളേം ഇട്ടു നടന്നാൽ മാത്രം പോരാ, അല്ലാഹുവിന്റെയും മുത്തുനബിയുടെയും കല്പനകൾ പ്രമാണിക്കുന്നവരുമാകണം.

  • @josephthomas1027
    @josephthomas1027 25 днів тому +2

    ക്ലാവർ കുരിശ് കാണിച്ചു വിളിച്ചാൽ മതി വരും. ഉദ്ധിതനയാ ക്രിസ്തുവിന്റെ പ്രതീകമാണ് ക്ലാവർ എന്നുകൂടി പറഞ്ഞാൽ മതി.

    • @thomaskannampallil8316
      @thomaskannampallil8316 25 днів тому

      പൊട്ടൻ

    • @seekeroftruth3150
      @seekeroftruth3150 25 днів тому

      നിന്നെപോലുള്ളവർ എറണാകുളം രൂപതയെ തിന്മയുടെ ശക്തികളോടുചേർന്നു നശിപ്പിക്കാൻ അച്ചാരംമേടിച്ചില്ലേ.നിനക്കിതു കേൾക്കുമ്പോൾ വിറളിപിടിക്കും .