കൂടുതൽ 'അറ്റാക്ക്' ചെയ്യാൻ ശ്രീനിയെ ഞാൻ സമ്മതിച്ചില്ല | Interview with Sathyan Anthikad
Вставка
- Опубліковано 1 лют 2025
- The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
എന്നും ഇഷ്ടം സത്യൻ ശ്രീനി കൂട്ടുകെട്ട്😍😍
സത്യം
സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ സുകുമാരൻ നായകനായ കുറുക്കന്റെ കല്യാണം ഞാൻ പരപ്പനങ്ങാടി ജയകേരള തിയേറ്ററിൽ നിന്നാണ് കണ്ടത് സത്യൻ അന്തിക്കാടിന്റെ അവസാനമിറങ്ങിയ ഞാൻ പ്രകാശനും കണ്ടത് പരപ്പനങ്ങാടി ജയകേരള തിയേറ്ററിൽ നിന്നാണ് 36 വർഷം കഴിഞ്ഞു പോയതറിഞ്ഞില്ല
സത്യൻ അന്തിക്കാടിന്റെ മിക്കവാറും സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് അഭിമുഖത്തിൽ പറഞ്ഞ റഹ്‌മാൻ നായകനായ ഗായത്രി ദേവി എന്റെ അമ്മ എന്ന സിനിമയും കണ്ടിട്ടുണ്ട്
ബ്രോ
@Raj Rajah
Bro
അയാൾ ഓർമ്മകൾ അയവിറക്കിയതാണ് നീ കാശൊന്നും കൊടുക്കണ്ട
36 വർഷം സിനിമ കണ്ട കാശ് ഉണ്ടങ്കിൽ വല്ല ലോട്ടറിയുo യെടുത്തിരുന്നങ്കിൽ എന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം ആയിരുന്നു
Sathyetan sreeniyetan kalaghattathinu avashyam.
സത്യൻ.....സർ....എനിക്ക് ഇഷ്ടമുള്ള സംവിധായകൻ....💯💯💯👍👍👍🌹🌹
Enikum
സത്യൻ അന്തിക്കാട് ശ്രീനിയേട്ടൻ.. 😍😍❤❤
Sadharanakaranjte jeevitham vishyamaki cinema chyunna oru sadharanakaran😘
Sathayan sir's essence of character is expressed in all his movies...Sanmanssullavarkku Samadhanam....that's his message in all his movies
Sathyan anthikad and sreenivasan❤❤❤
Sathyauncle.....😍
എൻറെ പൊന്നു സത്യേട്ടാ...... വിനോദയാത്ര എന്ന സിനിമയുടെ വേറൊരു പകർപ്പ്, എന്നതിലുപരി നിങ്ങളും ശ്രീനിവാസനും ഒരിഞ്ചു പോലും മുന്നോട്ടുപോയിട്ടില്ല.... എന്ന് നിങ്ങള്ക്ക് തിരിച്ചറിയാൻ സാധിക്കുംനില്ലല്ലോ ചേട്ടാ........ വിനോദയാത്ര കഴിഞ്ഞിട്ട് എത്ര വർഷമായി........ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയുന്ന പോലെ, ചേട്ടൻ പറയു,,, ഒറ്റവാക്കിൽ എന്ത് മാറ്റമാണ് ഞാൻ പ്രകാശനിൽ ഉള്ളത്.... ഒന്ന് പറഞ്ഞു തരുമോ......... പുതിയ കാസ്റ്റിംഗ് ഓ... നിങ്ങൾ പറഞ്ഞപോലെ, പുതിയ ഫ്രെയിമിങ് ഓ ഒന്നുമല്ലല്ലോ സിനിമ...ഇതൊരു വിജയമാണെങ്കിൽ നിങ്ങൾ അങ്ങനെ കരുതുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് വീണ്ടും പ്രേക്ഷകരെ പറ്റിക്കാൻ കഴിഞ്ഞതിലുപരി എന്ടെങ്ങിലും നിങ്ങൾ കാണുന്നുണ്ടോ.... കാണുന്നുണ്ട് കാണുന്നുണ്ട് എന്ന് പറഞ്ഞാൽ മാത്രം പോരാ.... ഞങ്ങളും കാണുന്നുണ്ട്, അതും കൂടി നിങ്ങൾ കാണണം........ കുറച്ചുകൂടി പുതുമ പ്രതീക്ഷിക്കുന്നു.... നിരാശ പെടുത്തരുത്.....നെല്ലും പതിരും ഞങ്ങൾക്കും മനസ്സിലാകുന്നുണ്ട് ചേട്ടാ...... ചേട്ടന്റെ സിനിമകളെ ഇഷ്ടപെടുന്ന ഒരാളെന്ന നിലയിൽ പറയട്ടെ,,, എന്നെ ബോർ അടിപ്പിച്ച ഒരു സിനിമ ആാാ പ്രകാശൻ,,,,, നിങ്ങൾ എന്റെ comment കാണുമോ എന്നറിയില്ല, എന്നാലും പറയുന്നു, ചക്കിൽ കെട്ടിയ കാളയെ പോയിലെ ഒരേ ദിശയിൽ കറങ്ങുന്ന safe zone ഒന്ന് മാറ്റി പിടിക്കുമോ.. കൊല്ലം എത്രയായി ഇങ്ങനെ.... ഞാൻ പ്രതീക്ഷിക്കുന്നു,, ഒരു മാറ്റം........
നടന്മാരുടെ പോരായ്മയാണ് സിനിമയിലെ ഏറ്റവും വലിയ കുറവ്...നല്ല നാടക നടന്മാരെ കൊണ്ട് വരണം... പ്രേക്ഷകർക്ക് സന്തോഷം കിട്ടണം...
നല്ല Anchoring, good sound too ❤
He's a Legend
Thank you sathyan sir & njan prakasan team....
Super
Very good anchor
I saw this movie because of the awesome trailer.In my opinion it’s an ordinary movie and I didn’t feel the magic of sreenivasan’s thoughts.After the interval the movie is totally predictable.The only best thing is Fahad.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പിൻഗാമി ഒരു മാസ്സ് എന്റർ ട്രെയിനർ ആണ് പേരൻപും പിൻഗാമി ഒക്കെ പോലെ വെറയിറ്റി പിക്ചർ എടുക്കണം ടൈപ്പ് കാസ്റ്റ് ചെയ്യരുത് താങ്കളെ പോലുള്ള പ്രതിഭധനർ .കൈ നനയാതെ മീൻ പിടിക്കാൻ എന്നും ശ്രെമിക്കരുത് സത്യൻ സർ
തത്കാലം ഇങ്ങനെ അങ്ങ് പോട്ടെ ബ്രോ
വളരെ ശരിയാണ്...
ശ്രീനി കൂടെയില്ലാത്തകാലത്ത്, പ്രത്യേകിച്ചും ലോഹിയുടെ കാലത്തിനുശേഷം ഇദ്ദേഹത്തിന്റെ സിനിമകൾ സലിംകുമാർ പറഞ്ഞിടത്താണ്: "ഒരേ റൂട്ടിൽ ഓടുന്ന വണ്ടികൾ".
അപ്പൊ, കാര്യം തിരക്കഥയിൽ അല്ലെ?!!!
You said the right thing. Ennum ore model cinemas eduttu oraalkku industriyil nilkkan pattilla. Horror, Action movies onnum iyalude cinemasinte listil illa! Oru investigation story eduttalum athilum family element kuttikkettiyillel iyalkku samadhaanam kittilla!
Nice interview
🙏
Great Director
Sathyan sir😘
സത്യേട്ടൻ ഇഷ്ടം
എന്റെ വീട്ടിലും റേഡിയോ ഉണ്ട്.. റേഡിയോ വേറെ ലെവൽ ആണ്.. പലരും പറയും നൊസ്റ്റാൾജിയ ആണെന്ന് but അതിന് അപ്പുറം ആണത്.. കേൾക്കാൻ തുടങ്ങിയാൽ മനസിലാവും
Nce Character nce Director Sathyan Sir
Sir,u r superb...orupadishtamanu......both good director &good human being....
lalettan e vechu oru mikacha movie cheyumo?
All time favourite director
മലയാളികളുടെ, കേരളത്തിന്റെ സ്വകാര്യ അഭിമാനമായ ശ്രീ സത്യൻ അന്തിക്കാട് മലയാളികളുടെ ജീവിക്കുന്ന ഗൃഹാതുരത്വം ആണ്.
സത്യൻ അന്തിക്കാട് പത്മ പുരസ്‌കാരം ലഭിക്കാത്തത് നിരാശ ഉണ്ടാക്കുന്നുണ്ട്.
കേരളത്തിലെ ഗവണ്മെന്റ് സത്യൻ അന്തിക്കാടിന്റെ പേര് പത്മ പുരസ്കാരത്തിന് ശുപാർശ ചെയ്യണം.
സത്യൻ അന്തിക്കാട്, ശ്രീനിവാസൻ ഇവരൊക്കെ പത്മ പുരസ്കാരത്തിന് 100 % അർഹനാണ്. ✍️
Great director sir.
Madurbhumi ammayiku ullathu nallam koduthitund
🥰🥰
Sathyan anthikad +Thilkan, Mala aravindan, karamna janardhenan, sankaradi, oduvil unnikrishnan, philomina, bahadoor, Krishnan kutty, meena...
Super
പല രംഗങ്ങളും ആവർത്തിക്കുന്നുണ്ട് ഈ സിനിമയിൽ ആളുകൾ മാത്രമേ മാറുന്നുള്ളൂ
Ishtam sathyan raghunath paleri
good.anchoring
Njan prakashan hit
Ellavarum orupadu aghrahikunnu pazhaya manasil thattunna varikal hrdyamaya eenathil kelkan
Regret to say but disappointed with Prakashan....mainly due to the expectation of the combo. of a Sreenivasan and Satyan movie ( my fault!) , the hype -reviews and after watching the awesome tailor. Fahad is/was the saving grace
കുറുകൻ കൻ്റെ കല്യാണം 1 അപ്പുണി 2.
Anchor mmade thrissurkari anallo
Kurukkante Kalyanam nyan satyan andhikkadu
adutha cinemayil prithwirajine nayakanakkamo aduppichu fahad ayal boredikkum
Athum rand rolum over acting poleyanu thonniye oru swabhakitha thoniyilla
Image of the projector- they just simply took it from Internet, why can't they give credit to the real designer , if u do this in usa , u r fucked ..
സർ.സാറിൻറ.അളിയൻപുഷ്കരൻസാറിൻറ.ഫോണ്നംബർതരുമോ
സത്യേട്ടാ ലാൽ വെറുതെയല്ല വരവേൽപിനു ശേഷം നിങ്ങളുടെ കോമ്പിനേഷൻ വിട്ടത് നിങ്ങൾക്കെന്നും ഒരെ പശ്ചാത്തലം
രസതന്ത്രം സത്യൻസാറിന്റെ മൂവിയല്ലേ
@@RaviShankar-oh4is വരവേൽപ് 1989 ൽ ആണ് പിൻഗാമി 1994 രസതന്ത്രം 2006ൽ വരവേൽപിൽ നിന്ന് രസതന്ത്രത്തിലെത്തുമ്പോൾ ലാൽ കൈ വക്കാത്ത നടന മേഘലകളില്ല സത്യേട്ടത് അപ്പോഴും ആത്മ വിശ്വാസമില്ലാത്ത നാട്ടിൽ പുറത്തെ നായകൻ almost എല്ലാ പടത്തിലും ഒരു നടൻ ഒന്നോ രണ്ടോ പടത്തിൽ ആവർത്തന കഥാപാത്രങ്ങൾ ചെയ്യാം അല്ലെങ്കിൽ ജയറാം പോലെ ആകും
@@sreehari7124 ലാലേട്ടനില്ലാതെ തന്നെ സത്യൻസാർ നല്ല സിനിമകൾ നമുക്കു തന്നിട്ടുണ്ട് അച്ചുവിന്റെ അമ്മ മനസ്സിനക്കരെ സന്ദേശം മഴവിൽകാവടി അങ്ങനെ ഒരുപാടു ണ്ട് ഒന്നു രണ്ടു സിനിമകൾ ആവറേജ് ആയതുകൊണ്ട് അദ്ദേഹത്തിന്റെ മികവു കാണാതെ പോകരുത്
Ethrakandalum mathi veratha Sathyan anthikadinte cinemakal . Kandirakan thonum .
prakashan not good...