4 മണിക്ക് എഴുന്നേറ്റാൽ ഒരു മാസം 4 ദിവസം extra കിട്ടുന്നു നല്ലൊരു motivation 👍😍 സമയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഇങ്ങനെ ഒരു സന്ദേശം നൽകിയതിന് നന്ദി ❤️
എന്റെ രണ്ട് ഫ്രണ്ട്സും ഞാനും കൂടെ combine study ഉണ്ടായിരുന്നു. ഒരാൾക്കു police ഇൽ ജോലി കിട്ടി പോയി. പിന്നെ ഞങ്ങൾ രണ്ടു പേരും ആയി. പിന്നെ covid കാലം തുടങ്ങി institutions അടച്ചു. Aval ഒരു ജോലിക്ക് കയറി. ആദ്യം ഒകെ ഉഷാർ ആയിരുന്നു പഠനം. പിന്നെ മടുപ്പ് ആയി avalk. Njan full time പഠനം. Avalk ravile enikkanam എന്നുണ്ട് but enikilla. അവളുടെ padutham ഉഷാർ ആക്കാൻ njan എന്നും രാവിലെ എണിറ്റു അവളെ വിളിക്കും അപ്പൊ aval എണീക്കും പഠിക്കും. എനിക്ക് മാത്രം ജോലി kittiya പോരാ അവൾക്കും കിട്ടണം 🥰 എന്ന് ആഗ്രഹിക്കുന്നു.
അവൾക്കു അഥവാ കിട്ടി ഇലെലും തനിക് കിട്ടട്ടെ കാരണം ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള മനസു ഉള്ളവർ വിരളം ആണ് എനിക്ക് ജോലി കിട്ടാതെ ഇരിക്കാൻ ആയി കൂടോത്രം പോലെ ചീപ്പ് പണി ചെയ്ത വൻ ആണ് എന്റെ സുഹൃത്ത്
4:30ക്ക് ഒരു ദിവസം എണീറ്റ് പഠിച്ചു ബാക്കി ദിവസങ്ങളിൽ എണീറ്റത് അലാറം ഓഫ് ചെയ്യാൻ ആയിരുന്നു. അത് സത്യം ആയിരുന്നു 4:30ക്ക് എണീറ്റ അന്ന് life ഫുൾ ഓർഗനൈസഡ് ആയിരുന്നു
രാവിലെ 6മണി എണീക്കുന്ന ഞാൻ 7.45 എല്ലാം pack ചെയ്തു husband ജോലിക് വിട്ടു കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങാം എന്നു കരുതിയാലും മനസ്സിൽ തോന്നൽ ഉറങ്ങിയാൽ പിന്നെ 2മണിക്കൂർ ഉറങ്ങി waste ആകും, അത്കൊണ്ട് രണ്ട് മണിക്കൂർ പഠിക്കാം ജോലി വേണം എന്ന് ചിന്തിച്ചു പിന്നെ 10വരെ അല്ലേൽ മോൾ എണീക്കും വരെ പഠിത്തം... ഉറങ്ങി കഴിഞ്ഞ പിന്നെ full day പോയികിട്ടും.
Alarmy enoru app ond.. Athil alarm vechal namal thalenu athil scan akki vecha photo scan cheythele ath off aku.swch off cheythalum off akilla..So nammlk ezhunekathe vere vazhi illthe akum njn bathroomile pipe anu scan cgeyth vechekune.. So ath scan cheyth apo thane facewash cheyyum.. Pine no scn
I tried this and i could promise that this is verymuch effective.. രാവിലെ എഴുനേൽക്കുന്നത് വളരെ പാടുപെട്ട പരുപാടി ആണ് എന്നാൽ ഞാൻ ശ്രെമിച്ചു നോക്കി വിജയിച്ചു thankyou soo much ❤
എനിക്ക് ഇതെല്ലാം ഓപ്പോസിറ് ആണ്. ഒരു എക്സാംനു പോലും രാവിലെ എണീറ്റു പഠിച്ചിട്ടില്ല... But രാത്രിയിൽ ഒരുപാടുനേരം ഇരുന്ന് പഠിക്കാൻ പറ്റും... ബിത്വ tips 👌💯♥
ടീച്ചറുടെ വിലയേറിയ വാക്കുകളും ക്ലാസ്സുകളും ഒക്കെയാണ് ഞങ്ങളുടെ ഊർജം 💪💪💪ജീവിതത്തിലേക്കുള്ള ഒരുപാട് കടമ്പകൾ മറി കടക്കാൻ സർക്കാർ ജോലി കൂടിയേ തീരു 👍👍നമ്മൾ നേടും.. നേടിയിരിക്കും.. ഒരുപാട് നന്ദിയും സ്നേഹവും പ്രാർത്ഥനയും ഉണ്ട് അശ്വതി ടീച്ചറെ 🙏🙏
Thank u teacher......Othiri helpful ayi.... Sandosham ayi.....Nalla motivation....Teacher de degree prelims nte time table follow cheyandu......Engilum edak oro tension anu....But ee vedio kettapol vilich samsaricha pole atrem positive energy kitty....Thanks a lot teacher ......
മിസ്സ് എനിക്ക് 2ചെറിയ കുട്ടികളാണ്. ഞാൻ നേരത്തെ എണീറ്റാൽ എന്റെ കൂടെ അവരും എണീക്കും.. രാത്രിയാണെങ്കിൽ എനിക്ക് അവരെ ഉറക്കി കിടത്തി 1മണി വരെ പഠിക്കാൻ പറ്റും.. രാവിലെ മുതൽ പിന്നെ വീട്ടിലെ പണികൾ.. മോന്റെ ക്ലാസ്സ്.. ഒക്കെ കഴിയുമ്പോൾ ഉച്ചയാകും.. പിന്നെ കുട്ടികൾ ഉറങ്ങിയാൽ വീണ്ടും പഠിക്കാം 2മണിക്കൂർ...
Class n pokunond ellam follow cheyan pattunilla ngilum chechi ithra athmarthamayit video cheyunath kond maximum kaanum joli kittiyalum class tharane god bless you ❤❤❤❤
നാളെ മുതൽ നേരെത്തെ എണീക്കണം എന്നു വിചാരിക്കും..എന്നിട്ട് നേരെത്തെ കിടക്കും..പിറ്റേന്ന് നേരെത്തെ എണീക്കും ഇല്ല..തലേ രാത്രി നഷ്ടപ്പെടുകയും ചെയ്യും..😌😌😌😌ഇതാണ് അവസ്ഥ
Hai miss, മിസ്സിന്റെ 10th mains ഫോളോ ചെയ്യുന്ന ആളാണ് ഞാൻ.4.30 നാണല്ലോ timetable തുടങ്ങുന്നത്. എന്നും ഞാൻ alarm വയ്ക്കും ഇതുവരെ എഴുന്നേറ്റിട്ടില്ല. ഈ vdo ഒരു വർഷം മുൻപ് കണ്ടതാ. 😀😀 പക്ഷേ ഇനി ഒന്നുകൂടി try ചെയ്യണം 👍👍 Thankyou very much MISS ♥️♥️♥️♥️
Miss, njan oru veettamma anu. Oru vayyasula kunjum 8 vayyasula kunjum undu. Padikkan adhiyaya aagraham undu. Oru joli eniku aathiyavashamanu. Eniku smartphone kititu Thane oru masam aakunathe ulu. Miss paranju thanna tips eniku othiri ishtapetu. Eniku oru divasam time table vachu padikkan onum patunila, veetu joliyum kuttiye padipikalum kunjine nokalum ithalaam kazhinju time kitumpozhe padikkan patarulu. Thank you so much for your tips.
Night 12 ആവാണ്ട് ഉറക്കം വരുന്നില്ല... എണീക്കാൻ എന്തായാലും 7 മണി ആവുന്നു.. 🙄 നേരത്തെ എണീറ്റാൽ പകലിരുന്നു പഠിക്കുമ്പോൾ ഉറക്കം വരുന്നു.. Aa അവസ്ഥയിൽ ഒന്നുമേ തലയിൽ കേറുന്നില്ല ☹️ ഇനിയിപ്പോ എന്ത് ചെയ്യും 🙄
രാവിലെ എഴുന്നേറ്റു പഠിച്ചു ഒട്ടും ശീലം ഇല്ലാത്ത ഒരാൾ ആണ് ഞാൻ പക്ഷെഒരു exam aim വെച്ചു രാവിലെ 5am ന് എഴുന്നേറ്റു പഠിച്ചു തുടങ്ങിയതാണ്.... but... ഇടക്ക് വച്ചു നിന്നുപോയി... ഈ വീഡിയോ കണ്ടപ്പോ വീണ്ടും നാളെ മുതൽ start ചെയ്യാൻ ഒരു energy വന്നിട്ടുണ്ട്... Thank U... mam🙏🙏🙏
സത്യത്തിൽ രാവിലെ എണീക്കാനല്ല പ്രശ്നം എണീറ്റാൽ വീണ്ടും ഉള്ള ക്ഷീണം ആണ് പ്രശ്നം
Satym
correct
Ys
Yes
Yes
4 മണിക്ക് എഴുന്നേറ്റാൽ ഒരു മാസം 4 ദിവസം extra കിട്ടുന്നു നല്ലൊരു motivation 👍😍 സമയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഇങ്ങനെ ഒരു സന്ദേശം നൽകിയതിന് നന്ദി ❤️
രാത്രി കിടക്കുമ്പോൾ രാവിലെ എളുപ്പം എഴുന്നേൽക്കാം എന്ന് കരുതും രാവിലെ ആകുമ്പോൾ എഴുന്നേൽക്കാൻ കഴിയുന്നില്ല 😭
'മടി'യാണ് എന്നതിനർത്ഥം 'നിങ്ങൾക്കത് ആവശ്യമില്ല' എന്നതാണ്.
എന്റെ രണ്ട് ഫ്രണ്ട്സും ഞാനും കൂടെ combine study ഉണ്ടായിരുന്നു. ഒരാൾക്കു police ഇൽ ജോലി കിട്ടി പോയി. പിന്നെ ഞങ്ങൾ രണ്ടു പേരും ആയി. പിന്നെ covid കാലം തുടങ്ങി institutions അടച്ചു. Aval ഒരു ജോലിക്ക് കയറി. ആദ്യം ഒകെ ഉഷാർ ആയിരുന്നു പഠനം. പിന്നെ മടുപ്പ് ആയി avalk. Njan full time പഠനം. Avalk ravile enikkanam എന്നുണ്ട് but enikilla. അവളുടെ padutham ഉഷാർ ആക്കാൻ njan എന്നും രാവിലെ എണിറ്റു അവളെ വിളിക്കും അപ്പൊ aval എണീക്കും പഠിക്കും. എനിക്ക് മാത്രം ജോലി kittiya പോരാ അവൾക്കും കിട്ടണം 🥰 എന്ന് ആഗ്രഹിക്കുന്നു.
Nalla manasulla ningal randalkum job kitate
Friends aaya igane venam 🥰
Njanum ravile padikan eneekumbo ente friend ne vilikum... Chilapo vilichit njn kidsnnurangum
Ennit Avalk Joli kittiyo?
അവൾക്കു അഥവാ കിട്ടി ഇലെലും തനിക് കിട്ടട്ടെ കാരണം ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള മനസു ഉള്ളവർ വിരളം ആണ് എനിക്ക് ജോലി കിട്ടാതെ ഇരിക്കാൻ ആയി കൂടോത്രം പോലെ ചീപ്പ് പണി ചെയ്ത വൻ ആണ് എന്റെ സുഹൃത്ത്
ടീച്ചറോട് വല്ലാത്ത ഇഷ്ടമാണ് 💯 എന്നും നല്ലതുമാത്രം വരട്ടെ.. ❤super Video Thank you miss❤❤
Njn ipo ennum ravile enekkarund.. Nite oru 1 mani varekka erikunnenkil mathram ravile 7 akum unarumbol.. Ravile alarm adikumbo ethra urakka sheenam undenkilum advice varunnnathum jolik join cheyyunnathm oru loan oke eduth veed set akkunnathum first salary kk achanum ammaykum eshtappettath oke meduch kodukunnathum orkkum.. On the spot njn chaadi enekkum.. Full energy
😊👍
Good
Adipoli 👍
Same😁
👍👍
7 am കഴിയുമ്പോഴാ നഷ്ടബോധം തോന്നുന്നേ😭
സത്യം
Crct
രാവിലെ എഴുനേറ്റു പഠിക്കണം എന്ന് വിചാരിച്ചാൽ നടക്കാറില്ല പക്ഷെ രാത്രി എത്ര സമയം വേണമെങ്കിലും ഇരിക്കും. Morning പഠിക്കാനായി മാറ്റി വെക്കാറില്ല
Same
Njnm
Same
Mee too
ഞാൻ...
4:30ക്ക് ഒരു ദിവസം എണീറ്റ് പഠിച്ചു ബാക്കി ദിവസങ്ങളിൽ എണീറ്റത് അലാറം ഓഫ് ചെയ്യാൻ ആയിരുന്നു. അത് സത്യം ആയിരുന്നു 4:30ക്ക് എണീറ്റ അന്ന് life ഫുൾ ഓർഗനൈസഡ് ആയിരുന്നു
My alarm: 5.30,5.45,6.00,6.30,6.45,7,7.30
Njn eneekunnathoo:::: 8
😂😂njanum
Same
അപ്പോൾ എത്ര mobile ഉണ്ട്...8 മണി ആകുമ്പോൾ mobile ചാർജ് ചെയേണ്ടി വരും അല്ലേ
@@kairaliasokan321 Illa Alarm ketta udane off cheyum
Njanum
Ee prashnam miss nod parayan varuainu...thnkuuuu misss🙏😍
രാവിലെ 6മണി എണീക്കുന്ന ഞാൻ 7.45 എല്ലാം pack ചെയ്തു husband ജോലിക് വിട്ടു കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങാം എന്നു കരുതിയാലും മനസ്സിൽ തോന്നൽ ഉറങ്ങിയാൽ പിന്നെ 2മണിക്കൂർ ഉറങ്ങി waste ആകും, അത്കൊണ്ട് രണ്ട് മണിക്കൂർ പഠിക്കാം ജോലി വേണം എന്ന് ചിന്തിച്ചു പിന്നെ 10വരെ അല്ലേൽ മോൾ എണീക്കും വരെ പഠിത്തം... ഉറങ്ങി കഴിഞ്ഞ പിന്നെ full day പോയികിട്ടും.
സത്യം മിസ്സേ ഭയങ്കര മടിയാണ്. ബട്ട് Aims ഒത്തിരിയാണ് , thanks for your motivation❤️
Welcm
❤️
Ente main problem, padikkan udesicha topic alla padikkan time kittumbol edukkunnathu. Subject il ninnu divert aakunnu.ithinoru solution parayamo
Supper motivation misseeaaa.edak eth polathea motivation videos edane misseaa
Tnx teacher.....nalla vedio aayirunnu....theerchayayum njan follow cheyyum🥰
😊👍
Mam..njan oru thudakkakkariyanu.ningalude ella videos Kanan shramikkarund.helpfull aya videos anu tto.
സത്യം ചിന്തകളാണ് എന്റെ പ്രശ്നം
ഇത് എന്നെ ഉദ്ദേശിച്ചു മാത്രം 😆😆😆😆 5 മണിക്ക് അലാറം വച്ച് 6.30ക്ക് എണീക്കുന്ന ഞാൻ 😄😄😄😄😄😄😄
Same
6.30 nu alarm set cheythettu 9 nu ezhunelkuna le njan
4nu vachu 8 nu eneekunna njan 😬🙏
7:30 eneekunna njan alle pwoli
Same
ഭയങ്കര മടി ആണ് പഠിക്കാൻ അടങ്ങാത്ത ആവേശം ആണ് പക്ഷെ എണീക്കാൻ നല്ല മടി
Alarmy enoru app ond.. Athil alarm vechal namal thalenu athil scan akki vecha photo scan cheythele ath off aku.swch off cheythalum off akilla..So nammlk ezhunekathe vere vazhi illthe akum njn bathroomile pipe anu scan cgeyth vechekune.. So ath scan cheyth apo thane facewash cheyyum.. Pine no scn
@@cookwithmeparus6896 poli
@@vichuz021 😊
@@cookwithmeparus6896 മാരകം 😁🤣
@@cookwithmeparus6896 😂😂😂
രാവിലെ എഴുന്നേൽക്കാൻ വിചാരിച്ചു കിടക്കും എന്നിട്ട് നേരം വൈകി നീക്കും എന്നിട്ട് അതിന്റെ നിരാശ മാറാൻ നാളെ മുതൽ നന്നാവാൻ തീരുമാനിക്കും😁 repeat
Bt നാളെയും ഇത് തന്നെ....അതല്ലേ സത്യം ന്റെ കാര്യത്തിൽ അങ്ങനെ തന്ന
Satyaammm
Degree studentinu psc kk vendi engane prepare cheyyam...ennoru video cheyyuo....pls....
Engane padichu thudangum enu undarnu.missntr classes ellam helpful aanu❤️❤️
Thanks chechi valuable information ann ellam mass poli
I tried this and i could promise that this is verymuch effective.. രാവിലെ എഴുനേൽക്കുന്നത് വളരെ പാടുപെട്ട പരുപാടി ആണ് എന്നാൽ ഞാൻ ശ്രെമിച്ചു നോക്കി വിജയിച്ചു thankyou soo much ❤
👍🏽
ഞാനും ഇതിൽ ഒരു അംഗമാണ്.... എന്നാൽ ഈ ഒരു രീതി പരീക്ഷിച്ചു മാറ്റിയെടുക്കണം....
Super video miss ❤️❤️ith enikkuvendi cheytha video pole thanne und
Superrr motivation epo oru energy vannu. ....thanks miss
Thank you 😇 super motion
woww....adipoli tip........it worked.......
Njan rathri 10 manikkaan urngar..kidakkunnathin munp njn selct cheith vcha morning motivtion vdeo kanum ennit kannadach kidakkum. 4 manikk eneekkum enn urappich kidnnurngm..alrm venda crct 4n eneettolum ✌✌
Good day..
Ravilae enitta ethu topic cover cheyanm ennathinaekkal ravilathae breakfast enthakanm Ellam joliyum samayathinu theeruvo enna tension. agrahikkunna timil padikkan orikkalum pattarilla.House wife's problem.☹️
Mam its very helpful, I will do it and I can. Thank you very much
75 day time table aadmarthamayi crct aayitt follow cheytha ethraperund .
എനിക്ക് ഇതെല്ലാം ഓപ്പോസിറ് ആണ്. ഒരു എക്സാംനു പോലും രാവിലെ എണീറ്റു പഠിച്ചിട്ടില്ല... But രാത്രിയിൽ ഒരുപാടുനേരം ഇരുന്ന് പഠിക്കാൻ പറ്റും... ബിത്വ tips 👌💯♥
Janum angane anu. Rathri irikkum. But ravile enekkan Madi.😟
Same
ഞാനും 👍
ഞാനും
ഞാനും
Thankyou miss.nale muthal njan ithu plan cheyyum
രാവിലെ എഴുന്നേൽകാനല്ല രാത്രി നേരത്തെ ഉറങ്ങാനാ മടി ☹️
ടീച്ചറുടെ വിലയേറിയ വാക്കുകളും ക്ലാസ്സുകളും ഒക്കെയാണ് ഞങ്ങളുടെ ഊർജം 💪💪💪ജീവിതത്തിലേക്കുള്ള ഒരുപാട് കടമ്പകൾ മറി കടക്കാൻ സർക്കാർ ജോലി കൂടിയേ തീരു 👍👍നമ്മൾ നേടും.. നേടിയിരിക്കും.. ഒരുപാട് നന്ദിയും സ്നേഹവും പ്രാർത്ഥനയും ഉണ്ട് അശ്വതി ടീച്ചറെ 🙏🙏
ഇപ്പൊ ചിലത് മാറ്റിയാൽ.... നാളെകളിൽ എന്തായാലും മാറ്റമുണ്ടാകും💐
Thank u teacher......Othiri helpful ayi.... Sandosham ayi.....Nalla motivation....Teacher de degree prelims nte time table follow cheyandu......Engilum edak oro tension anu....But ee vedio kettapol vilich samsaricha pole atrem positive energy kitty....Thanks a lot teacher ......
5.30 ക്ക് എണിറ്റു padikunnund. കിടക്കുമ്പോൾ 12 ആവും
Ok thankyou madam iam in and i will do it.....
ഇത് എന്നേ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😁😁😁 ഭയങ്കര മടി ആണ്
UA-cam padanam matram nokarilla....tiktok video's cooking videos ihganoke nokkan talparyam..padanathil matram concentrate cheyyan pattunnilla
Epolum youtub Nokki class kanum onnum padikkila ithine entha chayende mam
Correct but njan ippo ennittu model Question
ചെയ്താൽ നന്നായിരിക്കും
Good miss . Yu r great
മിസ്സ് എനിക്ക് 2ചെറിയ കുട്ടികളാണ്. ഞാൻ നേരത്തെ എണീറ്റാൽ എന്റെ കൂടെ അവരും എണീക്കും.. രാത്രിയാണെങ്കിൽ എനിക്ക് അവരെ ഉറക്കി കിടത്തി 1മണി വരെ പഠിക്കാൻ പറ്റും.. രാവിലെ മുതൽ പിന്നെ വീട്ടിലെ പണികൾ.. മോന്റെ ക്ലാസ്സ്.. ഒക്കെ കഴിയുമ്പോൾ ഉച്ചയാകും.. പിന്നെ കുട്ടികൾ ഉറങ്ങിയാൽ വീണ്ടും പഠിക്കാം 2മണിക്കൂർ...
Class n pokunond ellam follow cheyan pattunilla ngilum chechi ithra athmarthamayit video cheyunath kond maximum kaanum joli kittiyalum class tharane god bless you ❤❤❤❤
Thank u miss ingane oru motivation video cheythathil, ethra sramichalum velupine eneekkan pattarilla inni enekkan sremikkum
Thanku miss😍
Nice class miss.
Revision കുറിച്ച് ഒരു video ഇടാമോ
ഞാനും ഇങ്ങനെ ആണ് 😔... പക്ഷെ രാവിലെ എണീക്കുമ്പോൾ തല വേദന ആണ് 😔... നല്ല മോട്ടിവേഷൻ ആണ് മാം... മാക്സിമം ഫോളോ ചെയ്യും മാം 👍.
Enikkum raavile eneekkanam ennu undu.... But nerathe ezhunnettal talavedana.... 😴😭
@@sreekalak2693 enikkkum
Thank You so much🙏
നാളെ മുതൽ നേരെത്തെ എണീക്കണം എന്നു വിചാരിക്കും..എന്നിട്ട് നേരെത്തെ കിടക്കും..പിറ്റേന്ന് നേരെത്തെ എണീക്കും ഇല്ല..തലേ രാത്രി നഷ്ടപ്പെടുകയും ചെയ്യും..😌😌😌😌ഇതാണ് അവസ്ഥ
സത്യം
ഞാനും 4 മണിക്ക് അലാറം വെക്കും...😀എന്നിട്ട് ഓഫ് ആകും... മിക്കവാറും .4.30 or 5 മണിക്ക് ആണ് 😎 eyunelkkuka.... ഗുഡ് motivation ms....❤️👍
Great tips👌✨
Tnq misse.. ✌️
ഞാൻ alarm വെച്ചിട്ട് മൊബൈലിനെ oru pastic കവറിൽ കവറിൽ പൊതിഞ്ഞു വെച്ചു.. അത് തുറക്കുമ്പോളേക്കും ശബ്ദം കാരണം ഉറക്കം പോയിട്ടിണ്ടാകും..
നല്ല ideae
Ilolum engane ulla video idumo
Thank you mam
ടീച്ചറിനെ കാണാൻ ആക്ടർ എസ്തറിനെ പോലെ തോന്നുന്നു 🤩
ഉച്ചക്ക് ഫുഡ് കഴിച്ച് കട്ടിലിൽ കിടന്ന് കേൾക്കുന്ന ഞാൻ 🤣🤣
Misse..lp up start cheyyaan oru time table tharuo
Teachere... Teacher paranjaa same habitaanu nk... But i try my best for chasing my dream💯
Ente athe dusheelangal aanu miss paranjathu
Nice instructions chechi 👍thank you
beginners n pattiya guide text onnu parayamo
Thanku miss
Joliku pokunavarku vendune oru time table set cheyt taramo teacher
Thank you mam ...God bless you🙏
Hai miss, മിസ്സിന്റെ 10th mains ഫോളോ ചെയ്യുന്ന ആളാണ് ഞാൻ.4.30 നാണല്ലോ timetable തുടങ്ങുന്നത്. എന്നും ഞാൻ alarm വയ്ക്കും ഇതുവരെ എഴുന്നേറ്റിട്ടില്ല. ഈ vdo ഒരു വർഷം മുൻപ് കണ്ടതാ. 😀😀
പക്ഷേ ഇനി ഒന്നുകൂടി try ചെയ്യണം 👍👍
Thankyou very much MISS ♥️♥️♥️♥️
Super 💕💕
Thanks
Oru valiya sathyam
ഇത്തരം messages ഇനിയും പ്രതീക്ഷിക്കുന്നു.
Namaskaram suhurthe.. Innentha oru musik
.... 😍
Miss, njan oru veettamma anu. Oru vayyasula kunjum 8 vayyasula kunjum undu. Padikkan adhiyaya aagraham undu. Oru joli eniku aathiyavashamanu. Eniku smartphone kititu Thane oru masam aakunathe ulu. Miss paranju thanna tips eniku othiri ishtapetu. Eniku oru divasam time table vachu padikkan onum patunila, veetu joliyum kuttiye padipikalum kunjine nokalum ithalaam kazhinju time kitumpozhe padikkan patarulu. Thank you so much for your tips.
Ravile eneekan kure noki .pateela but rathri kure neram irikan kuzhapamilla
Teacher ini adutha cpo enayirikum
Absolutely correct ah mam paranje
Mam oru time table suggest cheyamo
Thanku .....1yr munne kandirunnenkil ennu thonnippoyi👍👍👍👍
ഞാൻ കുറച്ചു day ayi morning enikkathath. Nale muthal nan enikkum. Ente aim job ane. Thanku miss..
Sathyanu miss paranjath... Ithokeyarnnu ntem prasnam.... Nale thot nerathe enittu padikum sure....nalla positive energy und ipo.
Thanks missee🥰🥰🥰 madiyann ravilea eaneekkaan. Padikkanum joli neadanum athiyaya agraham und.
Thanku miss 👍
Night 12 ആവാണ്ട് ഉറക്കം വരുന്നില്ല... എണീക്കാൻ എന്തായാലും 7 മണി ആവുന്നു.. 🙄
നേരത്തെ എണീറ്റാൽ പകലിരുന്നു പഠിക്കുമ്പോൾ ഉറക്കം വരുന്നു.. Aa അവസ്ഥയിൽ ഒന്നുമേ തലയിൽ കേറുന്നില്ല ☹️
ഇനിയിപ്പോ എന്ത് ചെയ്യും 🙄
Thanku 🥰
Degree prelims mock test idathath entha...mis?
ente ponnu misse puzzle okea njan vechatha athum solve aki sugam ayi njn urangum.. but ingne poyal sariyavila ....
Revile eneekkum continues days eneekumbol ara manikkoor padikkumbolekkum urakkam vannit padikkan kazhiyillaa.
10th std students venditt oru vedio cheiyamo
Sathyam, enne ezhunnelkkan vijarichirnnu, I planned everything but unfortunately I slept
Thankyou ma'am
Thank you mam 👍🙏❤️
Mam ee video telegram group il share ചെയ്യാമോ , എല്ലാ കൂട്ടുകാർക്കും വേണ്ടി 💞💞💞
👍🏻Thankyou mam🙏🏻
Namuk engane nammude manassine control cheyyam aa point enik ishtapettu🥰👍
രാവിലെ എഴുന്നേറ്റു പഠിച്ചു ഒട്ടും ശീലം ഇല്ലാത്ത ഒരാൾ ആണ് ഞാൻ പക്ഷെഒരു exam aim വെച്ചു രാവിലെ 5am ന് എഴുന്നേറ്റു പഠിച്ചു തുടങ്ങിയതാണ്.... but... ഇടക്ക് വച്ചു നിന്നുപോയി... ഈ വീഡിയോ കണ്ടപ്പോ വീണ്ടും നാളെ മുതൽ start ചെയ്യാൻ ഒരു energy വന്നിട്ടുണ്ട്... Thank U... mam🙏🙏🙏
Concentration kittan entha cheyyande?? Oru question 10 vattamenkilum vayikanam atha avastha 🥺athukond bhayankara slow akuva.concentration kittanulla enthelum tips undo ?
Sathyam