Kuttipatalam with Singer Sreya Jayadeep & Akshara Kishor | Epi 11 | 23rd February 2020 | Surya TV

Поділитися
Вставка

КОМЕНТАРІ • 635

  • @sabusabu2585
    @sabusabu2585 4 роки тому +189

    ആയിത്തേട്ടന്റെ മോൾ സൂപ്പറാ മിടുക്കി. ഈ മോൾ സിനിമയിൽ സ്റ്റാർ ആവും.
    അത് കാണാൻ വെയിറ്റ് ചെയ്യുന്നു 👍👍👍

  • @irshaddq9879
    @irshaddq9879 4 роки тому +69

    Dq ന്റെ call കാണാനാ vanne aaa red fork itta മോളു ഒരു രക്ഷേം ഇല്ലേ ഇസ്‌തം ❣️❣️❣️😘😘

  • @sebastiankc8004
    @sebastiankc8004 4 роки тому +13

    എനിക്ക് വളരെ അധികം ഇഷ്ടപെട്ട പ്രോഗ്രാം ആണ്, ഞാൻ പ്രോഗ്രാം സ്‌ഥിരം കാണാറുണ്ട് ഒത്തിരി സന്തോഷം കിട്ടാറുണ്ട് പ്രോഗ്രാം കാണുമ്പോൾ മനസ്സിൽ ഉള്ള വിഷമങ്ങൾ മാറി പോകാറുണ്ട്.. സുബി ആണ് പ്രോഗ്രാമിന്റെ ജീവൻ.. പ്രോഗ്രാം ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു,. All the very best good luck, സമൃദ്ധി മോളു super ആയിട്ടു perform ചെയ്തു മിടുക്കി

  • @Samiz_abdu
    @Samiz_abdu 4 роки тому +866

    ഈ കുട്ടിയുടെ നെഞ്ചാകെ പാട്ടു കേട്ടിട്ട് എന്നും സെർച്ച്‌ ചെയുന്നവരുണ്ടെങ്കിൽ like

  • @vilsudask.a.6750
    @vilsudask.a.6750 4 роки тому +111

    സുബിക്ക് മാത്രമേ ഇങ്ങനെ അവതരിപ്പിക്കാൻ പറ്റു. റിമിയു० സുബിയു० ജനങ്ങളുടെ ഇഷ്ട താരങൾ

  • @reghupv6303
    @reghupv6303 4 роки тому +224

    റെഡ് ഉടുപ് ഇട്ട കുട്ടിയെ കാണാൻ കുട്ടി പട്ടാളം കണ്ടവർ like

  • @mohammedanas2110
    @mohammedanas2110 4 роки тому +2685

    Red frokitta kuttiyudee paattu kettu vannavarku like adikkaanulla sthalam

  • @jayakumarg6417
    @jayakumarg6417 4 роки тому +335

    സുബിയുടെ നർമ്മം കുട്ടികളോടൊപ്പം ആസ്വദിക്കാൻ കഴിയുന്നു 👍

  • @akshayaajayan7087
    @akshayaajayan7087 3 роки тому +28

    Dulquerine kanan ivde vannavar like adi,ith kand nammak kanan patttattente kurach sanghadam vannavarum adichoo like.Love u dq❤️❤️

  • @an.ma007
    @an.ma007 4 роки тому +256

    *റെഡ് മോളു ഒരേ പൊളി😍*
    *ലെ മാമൻ : ഇതിപ്പോ ലാഭായല്ലോ😂*

  • @dipin6964
    @dipin6964 4 роки тому +646

    കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് ഈ വീഡിയോ കാണാൻ വേണ്ടി മാത്രമാണ് ❤️❤️❤️

  • @saifuksd1875
    @saifuksd1875 4 роки тому +1844

    ഈ എപ്പിസോഡിന് വേണ്ടി wait ചെയ്തവരുണ്ടോ 😌

  • @samahkb3714
    @samahkb3714 4 роки тому +268

    കുഞ്ഞിക്ക കുട്ടിപ്പട്ടാളം എപ്പിസോഡ് ഇൽ ഫോൺ വിളിച്ചു സംസാരിച്ചു തമന്ന കുട്ടിയോട് ഉം എല്ലാരോടും സംസാരിച്ചു കുഞ്ഞിക്ക ഇഷ്ടം ഇന്നത്തെ എപ്പിസോഡ് പൊളിച്ചു

    • @pgprageeth
      @pgprageeth 4 роки тому +2

      Samah... Please call me 9746225110

    • @afnasafnas-w2u
      @afnasafnas-w2u 2 роки тому

      @@pgprageeth njn vilichaamathiyo njeramb myre😬😬

  • @joserincy5113
    @joserincy5113 4 роки тому +115

    റെഡ് ഫ്രോക്ക് ഇട്ട മോളുടെ സംസാരം കേൾക്കാൻ ഞൻ ഈ എപ്പിസോഡ് എത്ര തവണ കണ്ടുന്ന് എനിക്ക് തന്നെ അറിയില്ല...ഈ മോളെ എത്രയും വേഗം ഫിലിമിൽ കാണാൻ ആഗ്രഹിക്കുന്നു....she is so talented......ummaaaaa😍😍😍😍😍🥰

    • @msk4877
      @msk4877 4 роки тому +1

      Yes

    • @SatheeshEs-so3yk
      @SatheeshEs-so3yk Місяць тому

      ​@@msk4877എന്റെ ചക്കരെ എനിക്ക് കിട്ടിയാൽ.. 😄(😭)

  • @mubimol8350
    @mubimol8350 4 роки тому +220

    ചുവന്ന ഉടുപ്പിട്ട് ponu മോളെ ഒരുപാട് ഇഷ്ട്ടായി. എന്റെ നെഞ്ചാകെ നീ അല്ലെ molusee. എല്ലാ കുട്ടികളും സൂപ്പർ. സുബി ചേച്ചി മുത്തു മണി

  • @dcompany3976
    @dcompany3976 4 роки тому +195

    DQ SALMAAN എന്തോ ഇഷ്ടമാണ് ഈ ജീന്നിനെ

  • @Balanknair_
    @Balanknair_ 4 роки тому +51

    Dq❤
    Awsome voice😍
    Ithrayum nalum wait cheytha episode😘😘😘

  • @ramlathnazar1302
    @ramlathnazar1302 4 роки тому +170

    റെഡ് ഫ്രോക്ക് ഇട്ട കുട്ടീടെ പാട്ടു കണ്ടു.. ഈ എപ്പിസോഡ് wyt ചെയ്തവരുണ്ടോ?,

  • @jamsheertanur7173
    @jamsheertanur7173 4 роки тому +306

    അ ചുവപ്പ് ഡ്രസ്സ്‌ ഇട്ട കുട്ടിയുടെ പാട്ട് കേട്ടു വന്നവർ ആരൊക്കെ

  • @aleena1306
    @aleena1306 4 роки тому +180

    DQnte voice kelkkan vanna njn😍🔥

  • @aariaasi2646
    @aariaasi2646 4 роки тому +680

    കുട്ടിപ്പട്ടാളം ഇത്രയും സമയം പോരാ എന്നുള്ളവർ ഇവിടെ ലൈക്‌
    കണ്ടു ആസ്വദിച്ചു വരുമ്പോ എപ്പിസോഡ് തീർന്നുപോയി
    അക്ഷര ഒന്നും സംസാരിച്ചുപോലുമില്ല
    ശ്രേയ കുട്ടിയുടെ വിശേഷങ്ങൾ ഒന്നും ചോദിച്ചുമില്ല

    • @Achu-jx2kc
      @Achu-jx2kc 4 роки тому +3

      Avar full episodes idunnilla youtubil

    • @LijeshLij
      @LijeshLij 4 роки тому +2

      @@Achu-jx2kc tv viewers ne koottan ulla trick aan

    • @amalkichu4546
      @amalkichu4546 4 роки тому

      പഴയ കുട്ടിപ്പട്ടാളം തന്നെ കൊള്ളാം

  • @jayalakshmi4165
    @jayalakshmi4165 4 роки тому +5

    ചുവന്നുടുപ്പിട്ടൊരു സുന്ദരിക്കുട്ടി ചിരിക്കുബോ നല്ലൊരു നുണക്കുഴി സംസാരംനന്നായ് ആക്ഷനും നന്നായി ചിരിച്ചങ്ങു പാടിയതടിപൊളി

    • @jayalakshmi4165
      @jayalakshmi4165 3 роки тому +1

      അയിത്തേട്ടന്‍റെ സുന്ദരിമോളുടെ ആക്ഷനാണെങ്കിലോ അടിപൊളി നിപ്പടേ രൂപം അറിയാത്തഎനിക്കുനീ നിപ്പടെ രൂപം പറഞ്ഞുതന്നു ആക്ഷനോടുള്ളഈവ൪ണ്ണനകേള്‍ക്കുമ്പോ നിപ്പ വെെറസും ചിരിച്ചുപോകും

  • @mohammedkuttyp.k9893
    @mohammedkuttyp.k9893 4 роки тому +50

    25:47. ഈ കൊച്ച് പറയുന്നത് um DQ നെ കാണാനും മാത്രം വന്നവര്‍ ഉണ്ടോ ???

  • @anusdinus4011
    @anusdinus4011 4 роки тому +136

    Red frokkitta kutty super ,actions super.
    All are cute

    • @sumayyak39
      @sumayyak39 4 роки тому

      anus dinus but oversmart aayitt thonnunnu

  • @ads4606
    @ads4606 3 роки тому +20

    Subi is the best anchor for this programme..No one can beat her..🤣🤣🤣😍😍😍

  • @favasap3345
    @favasap3345 4 роки тому +36

    Dq...❤️❤️❤️27:00

  • @richusachu3689
    @richusachu3689 4 роки тому +210

    റെഡ് ബേബി പൊളി 😘😘

  • @mycountrymyindia9895
    @mycountrymyindia9895 4 роки тому +35

    ഈ മക്കളെല്ലാം കുടുംബത്തിലെ മാലാഖമാരാണ് 🥰😘😍

  • @ajasakber4852
    @ajasakber4852 4 роки тому +42

    ചുവന്ന കുപ്പായം ഇട്ട കുട്ടി പോളിയാണ്. പക്ഷെ ശ്രേയയുടെ പാട്ട് കേൾക്കാൻ കൊതിയാവുന്നു..... പാട്ട് എടുത്തത് എന്തിനാ....

  • @safnaaayisha8035
    @safnaaayisha8035 4 роки тому +130

    Red dress ittà kutty actor miya chechiyude chayam & sound undo like👍👍

  • @namilad9254
    @namilad9254 4 роки тому +73

    Red dress girl future malayalam film star 😍❤❤❤❤❤❤❤❤❤

    • @sajithsadasivan6491
      @sajithsadasivan6491 3 роки тому +1

      thanks

    • @akkientertainments3287
      @akkientertainments3287 3 роки тому

      @@sajithsadasivan6491 ആ കുട്ടിയുടെ ആരെങ്കിലും ആണോ താങ്കൾ...കുട്ടിയുടെ interview വീഡിയോ വേറെ ഉണ്ടോ

  • @muhammedsajid2874
    @muhammedsajid2874 4 роки тому +433

    Red ഫ്രോക് ഇട്ട മോൾക് കണ്ണ് thattathirikktta

    • @sinusvlog2236
      @sinusvlog2236 4 роки тому +4

      Sathyam

    • @Brigh5dosê
      @Brigh5dosê 4 роки тому

      @@aswinkumar3411 😑

    • @nasiyapallikkal357
      @nasiyapallikkal357 4 роки тому +2

      @@aswinkumar3411 ath ninak kushumbayonda😏

    • @alfaafla8396
      @alfaafla8396 3 роки тому

      Yes😍channal subcribe cheyyo🤒😁

    • @malus_creation5553
      @malus_creation5553 2 роки тому

      @@nasiyapallikkal357 ഒരിക്കലും ആകില്ലല്ലോ... നല്ല കുട്ടിയ കാണാനും കേൾക്കാനും

  • @Trollman2024
    @Trollman2024 4 роки тому +7

    നല്ല രസമുണ്ട് അയിതു ഏട്ടന്റെ മോളുടെ സംസാരം

  • @shinycharles3808
    @shinycharles3808 4 роки тому +137

    അമ്മാവന് പണി കൊടുത്ത ചുന്തിരിവാവ ..പാട്ടു സൂപ്പർ

  • @shabanaasmi-9538
    @shabanaasmi-9538 4 роки тому +60

    Dqne kand vannu
    Dq voice kidu

  • @mrpmrp3892
    @mrpmrp3892 4 роки тому +41

    കുട്ടിയുടെ പാട്ട് കണ്ട് വന്നതാ നല്ല പ്രോഗ്രാം ❤️❤️❤️❤️

  • @shahilathi8336
    @shahilathi8336 4 роки тому +236

    E കൂട്ടീസിന്റെ പാട്ട് tictokil കണ്ടിട്ട് e epi ക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ

  • @thanveerarinu6927
    @thanveerarinu6927 4 роки тому +381

    Red frock itta girl poli

  • @prasadkumar5811
    @prasadkumar5811 4 роки тому +58

    സുബി ചേച്ചി വേറെ ലെവലാ

  • @annababy7184
    @annababy7184 4 роки тому +59

    Red uduppitta mol superb.. chundari. Smart girl🥰🥰

  • @raseenamuneer8579
    @raseenamuneer8579 2 роки тому +5

    Dq kannumbol vallatha fillan love u dq 💕💕💕💕😍😍😍❤️❤️🌹🌹

  • @mkdobs
    @mkdobs 4 роки тому +13

    Mitra kutty and Astle also performed very well,I enjoyed their talking too
    Subychechi- ente pere enthan enn chodichappol ella kuttikalum orumichu Suby aunty enn parayunnu
    kutti pattalavum subichechechiyum keralathile kuttiklude Manam kavarnirikunnu

  • @rajeshbalaa4788
    @rajeshbalaa4788 4 роки тому +13

    DQ voice kelkanan vedii kadathaa.... 😘😘😘😘

  • @sripalakkad
    @sripalakkad 4 роки тому +66

    ഈ episode ന് വേണ്ടി search ചെയ്ത് തളർന്നവർ ഉണ്ടോ?

  • @muhammedroshan1352
    @muhammedroshan1352 4 роки тому +10

    DQ 😍 what an surprise call!!

  • @aduzamanpc1378
    @aduzamanpc1378 4 роки тому +45

    ജിന്നിന്റെ ചിരി ഒന്ന് ഒന്നര 😍😍

  • @sreelekhasmarar7652
    @sreelekhasmarar7652 4 роки тому +55

    ഒരു എപ്പിസോഡ് കൊണ്ട് മാമന്റെ കാര്യം സെറ്റ് ആയി😝

  • @mkdobs
    @mkdobs 4 роки тому +15

    Mitra kutty and Astle also performed very well

  • @Afsalm964
    @Afsalm964 4 роки тому +180

    തുടക്കത്തിൽ 5 kuttikal.. ഇടയ്ക്കു വെച്ചു 3 കുട്ടികൾ മാത്രം.. 2 കുട്ടികൾ എവിടെ പോയി.. ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ.. ശ്രദ്ധിച്ചവർ ഒരു like അടിച്ചേ.. കാണട്ടെ നമ്മുടെ power..

    • @poorsoul9646
      @poorsoul9646 4 роки тому +16

      Kurumbi kuttykal irikilla edakk vach a ash frock itta mol kaserayude tazheninn molilekk valinj kerana kandille😄😆😆😆 she is busy in her world

    • @almarvlog5745
      @almarvlog5745 4 роки тому +1

      5 perum undayirunnallo

    • @elezebethjogi936
      @elezebethjogi936 4 роки тому

      Last um 5 kuttikal undallo.

  • @minnuzzhive607
    @minnuzzhive607 4 роки тому +18

    Maamanum molum poli👍✌️
    ❤️❤️❤️❤️

  • @aleena1306
    @aleena1306 4 роки тому +41

    It's everyone's dream to meet DQ☺️😍

  • @aaathimu4668
    @aaathimu4668 4 роки тому +8

    Sreya dq ന് പാടി കൊടുത്ത സോങ് cut ചെയ്തു...അത് കേള്ക്കാൻ വേണ്ടി മാത്രം വന്ന ഞാൻ😢😢😢

  • @oxla_media
    @oxla_media 4 роки тому +23

    Dq nte call kelkan vannatha.. ❤️❤️🔥👌

  • @Orthodrsbr
    @Orthodrsbr 4 роки тому +10

    ഭയങ്കര രസം കുട്ടേടെ സംസാരം !വീണ്ടും വീണ്ടും കേൾക്കുന്നു 🥰💥⚡️

  • @Mupztalks
    @Mupztalks 4 роки тому +623

    *ഇടയ്ക്കിടെ വന്നു സെർച്ച് ആക്കി ആക്കി മടുത്തു* 😒😒

  • @jamsheela.chinju3472
    @jamsheela.chinju3472 4 роки тому +123

    Mamanu facebookil.. vere oru pennine kittiyittund.. oru.. patth muppath vayassulla pennine... 😂😂

  • @fathimac.t8682
    @fathimac.t8682 4 роки тому +13

    നല്ല episode 😍🤩😘👍

  • @nayarasunil2378
    @nayarasunil2378 4 роки тому +10

    Kuttipattalam oru superr program. Aaa red frock itta kutti polichu♥️♥️

  • @Missjuly187
    @Missjuly187 4 роки тому +41

    “Ente nenjakhe neeyalle” kandu vannatha😝😝😻😻

  • @Gayathri--
    @Gayathri-- 4 роки тому +15

    Red frock molutty polichu😍😂😂😂😂😂😂

  • @scric4562
    @scric4562 4 роки тому +52

    DQ is nice..

  • @ishaqishu9038
    @ishaqishu9038 4 роки тому +7

    DQ🔥❤️😘😘😘katta fan ... ufff pradeekshichilla......

  • @ushasquickremedy1
    @ushasquickremedy1 4 роки тому +5

    I like to watch Kuttipattalam. Bcz I love children. It is very interesting one.

  • @SUHAILACHUI
    @SUHAILACHUI 4 роки тому +20

    എന്റെ നെഞ്ചാകെ നീയല്ലേ ❤️❤️

  • @annmariyajames9733
    @annmariyajames9733 Рік тому +4

    Subhi chechide maranathinu shesham kaanunu😢

  • @sajithraju7176
    @sajithraju7176 4 роки тому +5

    പ്രത്യേകിച്ച് red udippittA കുട്ടി വളരെ super

  • @Haabisha
    @Haabisha 4 роки тому +13

    Red dressitta sundhari kuttiye Kanan🥰

  • @samahkb3714
    @samahkb3714 4 роки тому +27

    Chirichu kondulla samsaram polichu red frock itta molde

  • @athirapsidhu4943
    @athirapsidhu4943 4 роки тому +51

    കട്ട വെയ്റ്റിങ് ആയിരുന്നു ഈ എപ്പിസോഡിനു വേണ്ടി, ❤️❤️❤️😘😘 love u കുട്ടീസ് ❤️😘😘

  • @ashrafcp7095
    @ashrafcp7095 4 роки тому +137

    Tik tok kandhu vannavarudho?

    • @LijeshLij
      @LijeshLij 4 роки тому

      Link ondo?

    • @samahkb3714
      @samahkb3714 4 роки тому

      Link ഉണ്ടോ

    • @iamhere8859
      @iamhere8859 4 роки тому +1

      Lijesh tLijesh kttyuo?

    • @LijeshLij
      @LijeshLij 4 роки тому

      @@iamhere8859 Check out suryatv’s video! #TikTok >
      m.tiktok.com/v/6796868367664942338.html?u_code=d9215gl7if0e1j&preview_pb=0&language=en&share_app_name=tiktok&iid=6777677282855634694×tamp=1583247901&user_id=6751661702486017029

    • @LijeshLij
      @LijeshLij 4 роки тому

      Tiktok id: suryatvofficial

  • @shanushehna2211
    @shanushehna2211 4 роки тому +238

    red frock itta molu superr.. maman egane veetil parayumenum karuthy irunatha. Molu setakki koduthu.😂😂🤣🤣

  • @Storiesbyasna123
    @Storiesbyasna123 4 роки тому +12

    Ayyoh pwoli episodee😍😍
    W8 cheyth irikuvarnn ee episode nu

  • @aminaami1195
    @aminaami1195 4 роки тому +55

    *ശ്രേയ കുട്ടി നല്ല ചുന്ദരി ആയിട്ടുണ്ട്‌😻😻*

  • @sanupjsd7498
    @sanupjsd7498 4 роки тому +104

    ശ്രേയമോളുടെ പാട്ടുകൾ എല്ലാം cut ചെയ്ത് ഒഴിവാക്കി...?

    • @shafeek1826
      @shafeek1826 4 роки тому +6

      Ath mosham aayi

    • @anju7435
      @anju7435 4 роки тому +17

      Copyright issues kanumm.

    • @SatheeshEs-so3yk
      @SatheeshEs-so3yk Місяць тому

      ​@@shafeek1826ഇത് കുട്ടികളുടെ programme അല്ലെ അതിനാ കൂടുതൽ importance...

  • @kamarudheenps
    @kamarudheenps 4 роки тому +13

    എല്ലാ കുട്ടികളും സൂപ്പർ

  • @samahkb3714
    @samahkb3714 4 роки тому +26

    Mamante katha ellam polichadukki mol

  • @pournamil697
    @pournamil697 4 роки тому +8

    Poli episode 💕💕

  • @taara2707
    @taara2707 4 роки тому +18

    Aksharakutti💕sooooooo cute

  • @shabanaasmi-9538
    @shabanaasmi-9538 4 роки тому +25

    We love u dq❤️❤️❤️❤️

  • @achuachu5003
    @achuachu5003 4 роки тому +20

    Katta waiting aayirunnu ee oru episodinu vendiii♥♥

  • @nalinipk8076
    @nalinipk8076 10 місяців тому

    ഈ പരിപാടി എനിക്ക് ഭയങ്കര ഇഷ്ടായിരുന്നു. കണ്ട് ഒരു പാട് ചിരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ കരച്ചിലാ വരുന്നെ . സുബിയെ കാണുമ്പോൾ. എന്തിനാ ഈശ്വരാ ആ കുട്ടിയെ ഇത്രവേഗം കൊണ്ട് പോയത്. എന്റെ മക്കളുടെ പ്രായമേ ഉള്ളു.😭😭😭😭😭😭

  • @aathikichu1981
    @aathikichu1981 4 роки тому +10

    Katta Waiting aayirunu

  • @desmenkm9594
    @desmenkm9594 4 роки тому +10

    Dq polichu 😘😘😘

  • @chin3884
    @chin3884 4 роки тому +8

    Enik chief guests illatha kuttikalude matram episode anu ishtam.

  • @binubaby4961
    @binubaby4961 4 роки тому +7

    I love this program

  • @World_of_SRJ
    @World_of_SRJ 4 роки тому +17

    DQ🔥🔥

  • @sofihomelyvibez2233
    @sofihomelyvibez2233 4 роки тому +62

    Tharuni sachdev ne പോലെ red ഉടുപ്പിട്ട കുട്ടി

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 роки тому +1

    Good

  • @jyothisajith7518
    @jyothisajith7518 4 роки тому +31

    feeling so happy.. ponnus😍😍😘😘😘😘😘😘

  • @rajisreekumar4843
    @rajisreekumar4843 4 роки тому +4

    Red frock nalla oru mole.subhiyude anchoring nalla resama.nalla oru programmaane kutti pattalam.

  • @iyanusworld2602
    @iyanusworld2602 4 роки тому +3

    Red frok ഇട്ട കുട്ടി super performan s

  • @hamdhamedia3273
    @hamdhamedia3273 4 роки тому +107

    ചേച്ചി.. എനിക്ക് ദുൽഖറിനെ കാണിച്ചു തരാവോ...
    ഷോ.... എനിക്ക് വയ്യ

  • @priyanair1848
    @priyanair1848 4 роки тому +7

    Our red dress sweety Ponnu
    Very cute chakkudu

  • @ummerumer525
    @ummerumer525 4 роки тому +14

    എല്ലാ കുട്ടി കളോടും ഒരു പോലെ സംസാരിക്കണം സുബി ചേച്ചി

  • @animelock2966
    @animelock2966 4 роки тому +6

    Akshara kutti kidu fans like

  • @vidyamanoj4167
    @vidyamanoj4167 4 роки тому +22

    DQ❤️❤️❤️❤️💕

  • @vinodvipin803
    @vinodvipin803 4 роки тому +2

    Red frok itta kochinte pattum samsaravum keattu kanan vanathaa. Poli poli.. thakarthu

  • @ammaachan8827
    @ammaachan8827 4 роки тому +4

    Good human being dq

  • @favasap3345
    @favasap3345 4 роки тому +13

    DQ...❤️❤️❤️❤️

  • @Abhi-ex4ff
    @Abhi-ex4ff Рік тому +3

    We miss u lot subi chechi