ഇതാണ് നമ്മുടെ പുതിയ വീട് ❤️ Our New Home Construction Started - Thanks Route Records Family

Поділитися
Вставка
  • Опубліковано 6 лют 2025
  • പുതിയ വീടിന്റെ പണിതുടങ്ങുമ്പോൾ ആദ്യം നന്ദി പറയാനുള്ളത് റൂട്ട് റെക്കോർഡ്‌സ് കുടുംബത്തോടാണ്.
    ചാനൽ തുടങ്ങി ഇതുവരെ കൂടെനിന്ന എല്ലാ സുഹൃത്തുകൾക്കും ഹൃദയത്തിൽനിന്നുള്ള നന്ദി.
    ഇനിയും എല്ലാവരുടെയും പിന്തുണയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു❤️
    Ashraf Excel & Febina
    ------------------------
    Canopy Architecture
    Interior, Developers and Landscaping
    Thamarassery, Calicut
    Contact:
    Iqbal CT: 9946156262
    Raju Ravi: 9605683388
    Ajmal AP: 95671 00898
    ------------------------
    #newhome #ashrafexcel #routerecords

КОМЕНТАРІ • 739

  • @ashrafexcel
    @ashrafexcel  2 роки тому +94

    പണ്ടുമുതലേ നമ്മുടെ വീഡിയോ കാണുന്ന മൂന്ന് സുഹൃത്തുക്കളുടെ സ്ഥാപനമായ 'Canopy' യാണ് നമ്മുടെ വീട് മനസ്സിൽ വിചാരിച്ചപോലെ ഡിസൈൻ ചെയ്തുതന്നത്.
    Thank you Raju, Ajmal & Iqbal
    ------------------
    Canopy Architecture
    Interior, Developers and Landscaping
    Thamarassery, Calicut
    Contact:
    Iqbal CT: 9946156262
    Raju Ravi: 9605683388
    Ajmal AP: 95671 00898

    • @apntraveller1974
      @apntraveller1974 2 роки тому +4

      വീട് താമസത്തിന് വിളിക്കാൻ മറക്കണ്ട

    • @jaseelajaseela9361
      @jaseelajaseela9361 2 роки тому

      Iqbal✌good work ane.enikk ariyam all the best

    • @alibapputty5393
      @alibapputty5393 2 роки тому

      Veedupani pettannu poorthiyavatte 🤲

    • @shabintkvlogs
      @shabintkvlogs 2 роки тому

      Nice plan bro All the best prayer hall koodi undenkil Adipoli👍🏻👍🏻

    • @ansarkunnath4323
      @ansarkunnath4323 2 роки тому +1

      Ajmal Ap my big brother 🥰

  • @madhus7550
    @madhus7550 2 роки тому +85

    അനിയൻ വീടുവയ്ക്കുന്ന ഫീൽ വേഗത്തിൽ വീട് പണി കഴിയട്ടെ, സന്തോഷത്തോടെ ജീവിക്കൻ ദൈവം അനുഗ്രഹിക്കട്ടെ

    • @ashrafexcel
      @ashrafexcel  2 роки тому +4

      ❤️

    • @Hamza-sy7sy
      @Hamza-sy7sy 2 роки тому +3

      Aameen 🤲🏻🤲🏻🤲🏻

    • @remya2404
      @remya2404 2 роки тому

      @@ashrafexcel etra sq ft aan ikka veed

    • @Trading682
      @Trading682 Рік тому

      ​@@remya2404 2667 ആണ് പ്ലാനിൽ കാണുന്നത്

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 роки тому +66

    നിങ്ങളുടെ ഈ സ്വപ്ന വീടും
    വീട് ഇല്ലാത്ത എല്ലാവരുടെയും വീടെന്ന സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻

    • @ashrafexcel
      @ashrafexcel  2 роки тому +2

      ❤️

    • @shafeekadamelettil5588
      @shafeekadamelettil5588 2 роки тому +1

      യൂസുഫ്ക ഇങ്ങള് ഇവിടേയും ഒപ്പു വെച്ചു lle❤❤❤❤

    • @shafeekadamelettil5588
      @shafeekadamelettil5588 2 роки тому

      നമുക് ഒരു വീട് നീലഗിരി അകിയലൊ

  • @masas916
    @masas916 2 роки тому +29

    അങ്ങനെ വഴിമുടക്കികളിൽ നിന്നും രക്ഷപ്പെട്ട് എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാക്കി സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ.

  • @ashokankarumathil6495
    @ashokankarumathil6495 2 роки тому +29

    സ്വന്തമായൊരു കൂര ഉണ്ടാവുന്നതിന്റെ സന്തോഷം ബ്രോയുടെയും , അതിലേ റെ വീട്ടമ്മയുടെയും മുഖത്ത് നന്നായി പ്രതിഫലിക്കുന്നുണ്ട്. എല്ലാ ഉദ്യമങ്ങൾക്കും ഈശ്വരൻ തുണയായിരിക്കട്ടെ ...🙏🙏

  • @KeralaPSCTrendz
    @KeralaPSCTrendz 2 роки тому +17

    വീട് വെക്കുന്നത് നിങ്ങൾ ആണേലും സന്തോഷം ഞങ്ങൾക്ക് ആണ് 🥰🥰എല്ലാം ഒരു പ്രയാസവും ബാധ്യതയും ഇല്ലാതെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    By
    ബഷീർ മാളിയേക്കൽ
    DJ ജന്റ്സ് ലേഡീസ് & കിഡ്സ്‌
    കോട്ടപ്പള്ള

  • @sadiqmuhammed2712
    @sadiqmuhammed2712 2 роки тому +5

    *അഷ്‌റഫ് ഭായ് ബീവിയുടെ മുഖത്തെ ആ സന്തോഷം ശരിക്കും കാണാനുണ്ട് മാഷാ അല്ലാഹ് പടച്ചോൻ പെട്ടെന്ന് താന് കട ബാധ്യത ഒന്നുമില്ലാതെ തീർത്തു തരട്ടെ ആമീൻ*

  • @ravindranparakkat3922
    @ravindranparakkat3922 2 роки тому +8

    ധൈര്യമായിട്ട് സ്റ്റാർട്ട് ചെയ്യൂ എല്ലാം നല്ലപോലെ വരും. ഒന്നും ബേജാറാവണ്ട ഇങ്ങള് രണ്ടാളും മനസ്സില് വിചാരിച്ച കാര്യങ്ങൾ നടക്കും

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 роки тому +3

    വീഡിയോ എന്നും കാണാറുണ്ട്. അടിപൊളിയാണ്. comment കൾ കൂടുതൽ എഴുതാറില്ല. എന്തായാലും പുതിയ ഒരുവീട് എന്ന സ്വപ്നം പെട്ടെന്ന് തന്നെ നിറവേറ്റാൻ സാധിക്കട്ടെ.

  • @kpshaji7768
    @kpshaji7768 2 роки тому +1

    പ്ലാൻ എല്ലാം നന്നായിട്ടുണ്ട്.. സിറ്റൗട്ടിന്റെ ആ ഐഡിയ കൊള്ളാം..👌

  • @mamalanadu4287
    @mamalanadu4287 2 роки тому +12

    വീട് പണി വേഗം പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. നമ്മുടെ കേരള തനിമ പിന്തുടരുക. 👍

  • @muralimelettu7724
    @muralimelettu7724 2 роки тому

    വീടിന്റെ പ്ലാൻ കണ്ടും മനോഹരമായിട്ടുണ്ട് .... പ്ലാൻ
    പൂർണ്ണമായും മനസിലാക്കാൻ വീടിന്റെ പണിതീരണം .
    ഏതൊരാളുടെയും സ്വപ്നമാണ് മനസിൽ വിഭാവനം ചെയ്യുന്ന ഒരു വീട് അതിന്റെ പൂർത്തികരണം ജന്മസാഫല്ല്യവും .
    ആരോഗ്യം വീണ്ടെടുത്ത് തേർഡ് ഗീയർ സ്റ്റാർട്ട് ചെയ്യുക
    ആശംസകൾ...♥️

  • @ani-pv5ge
    @ani-pv5ge 2 роки тому +1

    എത്രയും പെട്ടെന്ന് വീടു പണി പൂർത്തിയാക്കി താമസം തുടങ്ങാൻ ഈശ്വരന്റെ അനുഗ്രഹം, 🙏🙏🙏 ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @navaskaippally1596
    @navaskaippally1596 2 роки тому

    അഷ്‌റഫ്‌ ബ്രോ ക്കു എങ്ങിനെ യാണ് ഇഷ്ടം വീടുവെക്കാൻ അതെ പോലെ ചെയ്യുക. പുറമെ നിന്നുള്ള അഭിപ്രായം സ്വീകരിക്കരുത്. ചെയ്ത് കഴിഞ്ഞാൽ അതിൽ ഉറച്ചു നിൽക്കുക. എത്രയും പെട്ടെന്ന് അഷ്‌റഫ്‌ ബ്രൊ ആഗ്രഹിച്ച രീതിയിൽ തന്നെ വീടിന്റെ പണി പൂർത്തിയാക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ..

  • @suhailmanazir2007
    @suhailmanazir2007 2 роки тому +2

    ഭൂമിയിലുണ്ടാക്കുന്ന സ്വർഗം അതാണ് വീട് ✌🏽😍 All the best 🎉🎉

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 роки тому +2

    വീഡിയോ എല്ലാം കാണാറുണ്ട് ട്ടോ കമന്റ് ഒന്നും ചെയ്യാറില്ല സമയം വളരെ കുറവാണ് തിരക്കിനിടയിലാണ് വീഡിയോ കാണാറ്🥰🥰🥰👍🏻

  • @nassertp8757
    @nassertp8757 2 роки тому

    വീട് ഓരോ മനുഷ്യന്റെയും സ്വപ്നമാണ് കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ട് സൗകര്യവും സൗന്ദര്യവും നിലനിർത്തി. വീട് പണിയണം ..... സഞ്ചാരിയായ താങ്കൾക്ക് ഭാണ്ഡങ്ങൾ നിറയെ കാഴ്ചകളും അനുഭവങ്ങളും നിറയെയുണ്ട് ഒരു പക്ഷെ പ്ലാൻ വരച്ചവർക്കും മീതെയുള്ള വീടിന്റെ സ്വപ്നങ്ങൾ എല്ലാം മംഗളമായി ഭവിക്കട്ടെ ...... പ്രാർത്ഥനയോടെ

  • @muneerpa7028
    @muneerpa7028 2 роки тому +1

    Mabrook ashraf & febi

  • @travelwithnizam1177
    @travelwithnizam1177 2 роки тому +6

    കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവട്ടെ...
    വീട് നന്നായിട്ടുണ്ട് ❤️

  • @ibrustravelogue4174
    @ibrustravelogue4174 2 роки тому +1

    വീട് എന്നത് സ്ട്രക്ച്ചർ മാത്രം ആയി ഒതുങ്ങുന്ന ഈ കാലത്ത് സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വീടായി അത് മാറുമ്പോൾ മാത്രമാണ് അത് വിജയകരമാവുന്നത്. കുടുംബിനിയാണ് വീടിന്റെ അകം സ്നേഹം നിറയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പ്രത്യേകിച്ചും വരുമാനത്തിന് അനുസരിച്ചു ചെലവുകൾ നിയന്ത്രിക്കുന്ന കാര്യത്തിൽ, കുട്ടികളോടും മാതാപിതാക്കളോടും ഉള്ള പെരുമാറ്റത്തിൽ. അള്ളാഹു ഇത് അങ്ങനെ ഒരു വീടാക്കി മാറ്റട്ടെ.

  • @90smallu88
    @90smallu88 2 роки тому +6

    വളരെ ഏറെ സന്തോഷം . എനിക്കും ഒരു കൊച്ചു വീട് ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം .ഒരു പാവം പ്രവാസി

  • @itsmevineeth
    @itsmevineeth 2 роки тому +1

    വീടിൻ്റെ ഡിസൈൻ ഒരുപാട് ഇഷ്ടമായി. വീട് പണി പെട്ടെന്ന് കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..

  • @sareeshdivakaran9066
    @sareeshdivakaran9066 2 роки тому +7

    എത്രയും പെട്ടന്ന് വീടുപണി നല്ല രീതിയിൽ തീരട്ടെ എന്ന് പ്രാർത്തിക്കുന്നു❤️❤️

  • @babushihab2625
    @babushihab2625 2 роки тому

    എനിക്കേറ്റവും ഇഷ്ടായത് ഉപ്പാന്റെ മനസ്റ്ററിഞ്ഞ് ഉപ്പാക്ക് ഒരു സൗകര്യം ചെയ്ത് കൊടുക്കാനുള്ള ആ മനസ്സാണ്.. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @nishanthkn8352
    @nishanthkn8352 2 роки тому

    വീടിനെ കുറിച്ച് ശാസ്ത്രീയമായി പറയാനൊന്നും അറിയില്ലാ, നല്ല ഭംഗിയുണ്ട്. അതിലേറെ പ്രധാന കാര്യം നിങ്ങൾ എല്ലാവരും ഹാപ്പിയാണ്, അത് കാണുമ്പോൾ ഞങ്ങളും ഹാപ്പി. വീട് വേഗം മുഴുവനാവട്ടെ

  • @MrsMenon-bv3ut
    @MrsMenon-bv3ut 2 роки тому +5

    വീടിൻ്റെ പണി വേഗം കഴിഞ്ഞു പെട്ടന്ന് താമസിക്കാൻ ഇട വരട്ടെ. എല്ലാ ആശംസകളും. ഒപ്പം വീട് ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥന ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @aswathysush2187
    @aswathysush2187 2 роки тому +2

    വീട് പണി വേഗം തീര ട്ടെ
    സ്വപ്നം വിടരട്ടെ
    ഫെമിയും മക്കളും ബ്രോയും
    അതിന്റെ ബാൽക്കണിയിലിരുന്ന് സംസാരിക്കുന്നത്
    ഞാൻ കാണുന്നു
    അതിനടുത്ത് കുറെ പൂക്കളം പച്ച പ്പും
    എന്റെ മനസ്സിലും നിറയുന്നു
    മനോഹര ജീവിതത്തിൽ
    എന്റെ എല്ലാ ഭാവുകങ്ങ ളും
    ഒരു പാട് യാത്രകളിലൂടെ ഇനിയും ഞങ്ങക്ക് കാഴ്ചകൾ കാണിച്ച് തരാൻ ബ്രോയ്ക്ക് കഴിയട്ടെ
    ബി ബ്രോയോട് അന്വേഷണം പറയണ ട്ടൊ
    ഇങ്ങ് വയനാട്ടിൽ നിന്നും ഒരു കൂട്ടുകാരി♥️♥️♥️♥️♥️🌹🌹🌹🌹🌹🌹 ഒരു സംശയം ഇപ്പോൾ ആ ശാരി നോക്കി കുറ്റിയടിക്കലില്ല അല്ലേ
    ആ മൂന്ന് പേർ അവരാണോ സ്ഥാനം നോക്കുന്നത്
    അതാ നല്ലത് മൊയ് ലാരും ന മ്പൂരിയും അച്ചനും വേണ്ട🙏🙏👍👍

  • @Shahvashenu123
    @Shahvashenu123 2 роки тому +6

    ഇൻശാഅല്ലാഹ്‌ നാഥൻ അനുഗ്രഹിച്ചു വീടുപണി പെട്ടെന്ന് തീരട്ടെ 👍🏻

  • @rejigeorge8323
    @rejigeorge8323 2 роки тому +1

    എനിക്ക് പ്ലാൻ ഇഷ്ടപ്പെട്ടു

  • @samurai81972
    @samurai81972 2 роки тому

    സ്വന്തം സഹോദരൻ വീട് വെക്കുന്ന പോലൊരു ഫീൽ.. എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും, കയറിത്താമസിക്കാനും ആശംസകൾ.. പ്രാർഥനകൾ..

  • @maideenraheem6404
    @maideenraheem6404 2 роки тому +1

    Hai,
    Ashraf. സ്വപ്ന വീട്‌ എത്രയും വേഗം പണി തീർത്തു തമാസമാക്കുക. എല്ലാം ഭംഗിയായി പടച്ചവൻ നടത്തിച്ചു തരും. ഇന്ഷാ അല്ലാഹ്.

  • @dileepmk4877
    @dileepmk4877 2 роки тому +1

    ഞൻ ഒരു architect ആണ് നല്ല ഒരു പ്ലാൻ ആണിത്.. 👍🏻

  • @RouteTraveler
    @RouteTraveler 2 роки тому +6

    masha allh എത്രയും പെട്ടന്ന് വീട് പണി പൂർത്തീകരിക്കാൻ നമുക്ക് കൈയ്യട്ടെ

  • @harshalalsukumaran3564
    @harshalalsukumaran3564 2 роки тому +3

    ഡിസൈൻ ഉഗ്രൻ.. വേഗം പൂർത്തിയാക്കട്ടെ. 👍👍❤️❤️

  • @aboobackerpalanchery692
    @aboobackerpalanchery692 2 роки тому +1

    ആഗ്രഹിക്കുക, ആഗ്രഹത്തിനൊപ്പം പരിശ്രമിക്കുക 👍വിജയം സുനിക്ഷിതം 🤲 എല്ലാം നടക്കും, സകല വിധ സപ്പോർട്ടും 💪wish you all the best,,, 😍

  • @jafar117
    @jafar117 2 роки тому +1

    ഇൻശാ അല്ലാഹ് .പെട്ടന്ന് പൂർത്തിയായി സന്തോഷം ആവട്ടെ

  • @rajeshnr4775
    @rajeshnr4775 2 роки тому

    അഷ്റഫ്ദായി സ്വപ്നങ്ങളിലാണ് നാമോരാരുത്തരുടേയും ജീവിതം ആ സ്വപ്നം നമ്മൾ യാഥാർത്ഥ്യമാകുമ്പോൾ നമ്മുടെ ജീവിതം സഫലമാകും എല്ലാം നല്ല രീതിയിൽ നടക്കട്ടേ എന്നാശംസിക്കുന്നു👍👍👍♥️♥️♥️👏👏👏

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 роки тому

    വീടുപണിയുബോൾ നമ്മുടെ തൃപ്തി അതാണ് ഏറ്റവും നല്ല വീടിൻ്റെ പ്ലാൻ എന്ന് ഞാൻ വിശ്വസിക്കുന്നു: ഏതായാലും ഒരു പാട് സ്ഥലത്ത് ഒരു പാടു വീടുകൾ കണ്ട താങ്കൾക്ക് തൃപ്തികരമായ ഒരു വീടു പണിയാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @hameedmundoor3231
    @hameedmundoor3231 2 роки тому

    കുറ്റി ഞങ്ങളുടെ നാട്ടിൽ മരം മാത്രം ഉപയോഗിക്കു എത്രയും പെട്ടന്ന് സൗപ്നം പൂവണിയട്ടെ 🥰🥰🥰🥰🥰🥰

  • @shinisuresh274
    @shinisuresh274 2 роки тому +1

    എത്രയും വേഗം വീട് പണി പൂർത്തിയാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rajeshg3850
    @rajeshg3850 2 роки тому

    എല്ലാം ഭംഗിയായി നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sunilkumartv1513
    @sunilkumartv1513 2 роки тому

    സ്വപ്നതുല്യമായ വീട് വേഗം ഉണ്ടാകട്ടെ 🙏👍😊

  • @noufalnafees5843
    @noufalnafees5843 2 роки тому +3

    വീട് എല്ലാവരുടെയും വലിയ സ്വപ്നമാണ് എത്രയും പെട്ടെന്ന് പണി കഴിഞ്ഞു അവിടെ സന്തോഷത്തിൽ ജീവിധം മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ ❤❤❤

  • @bimalshine3195
    @bimalshine3195 2 роки тому +2

    ആശംസകൾ അഷ്‌റഫ് ഭായ്. എല്ലാം ഭംഗിയായി തീരട്ടെ🙏♥️

  • @teamoriel
    @teamoriel 2 роки тому +1

    താങ്കളുടേയും കുടുംബത്തിന്റേയും സന്തോഷത്തിൽ പങ്കു ചേരുന്നു. താങ്കളുടെ സ്വപ്നം എത്രയും വേഗം സഫലമാകട്ടെ. ആശംസകൾ 💖🙏

  • @siniprasad5786
    @siniprasad5786 2 роки тому

    എല്ലാവിധ ആശംസകൾ
    വീട് എന്നത് എല്ലാ ജീവജാലങ്ങളുടെയും ആവശ്യമാണ് മനുഷ്യന് അത് ഒരു പടി കൂടുതലാണ്
    ആഗ്രഹങ്ങൾ എല്ലാം നടക്കും
    ഒരിക്കൽ കൂടി ആശംസകൾ

  • @abdulazeez2754
    @abdulazeez2754 2 роки тому

    വീട് ഫിനിഷ് ആയാൽ വീഡിയോ ചെയ്യണം.അത് കണ്ടിട്ട് വേണം ', 'canopy ' യെ വിളിച്ചു എന്റെ വീട്ടിനുള്ള പ്ലാൻ വരപ്പിക്കാൻ.
    All the best wishes 👍

  • @rafeeqmattil8527
    @rafeeqmattil8527 2 роки тому +1

    അശ്‌റഫ്‌ക്ക എല്ലാ സന്തോഷങ്ങളും നേരുന്നു എല്ലാം വേഗം പൂർത്തിയാകട്ടെ ഒപ്പം ബലേശ്വറിലേ ദിദിയുടെ വീടിന്റെ അപ്ഡേറ്റും അറിയാൻ ആഗ്രഹമുണ്ട്

  • @Ishaquekodinhi
    @Ishaquekodinhi 2 роки тому +1

    ഒര് like തന്ന് ഇപ്പൊള്‍ പൊവാം രാത്രി വന്നു video കണ്ടൊളാം ❤ ഒരുപാടു സന്തൊഷം 😊 എത്രയും വെഗം വീടുപണി തീരട്ടെ ഇന്ഷാ അല്ലാഹ് 🤲

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 2 роки тому

    വീടുപണി പൂർത്തിയാക്കി സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ.

  • @nobinmani7428
    @nobinmani7428 2 роки тому

    ഇക്കാ ഈ പ്ലാൻ ഇനിക്ക് ഇഷ്ടമായി 👍🏻ബെസ്റ്റ് ഓഫ് ലക്ക് 👍🏻👍🏻👍🏻

  • @Lowfamily.
    @Lowfamily. 2 роки тому +1

    മാഷാ അള്ളാഹ് മബ്‌റൂക് അഷ്രഫിക്ക വീട് പണി നല്ല രീതിയിൽ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിക്കട്ടെ ... 🤲🏻🤲🏻 ഞങ്ങൾ എല്ലാവരും ആഗ്രഹിച്ച ഒന്നാണ് അഷ്രഫിക്കക്‌ ഒരു വീട് എന്ന് ...😍😍

  • @kabeer2519
    @kabeer2519 2 роки тому +8

    Thanks To Canopy Friendly Team
    🤩🤩🤩🤩🤩
    Masha Allah Yathrayum Vegan Complete Avattey Ameeen

  • @kl10safar
    @kl10safar 2 роки тому +7

    കുറെ ദിവസത്തിന് ശേഷം വന്നപ്പോ സന്തോഷ വാർത്ത 👏🏻👏🏻❤️

  • @rafirayan9950
    @rafirayan9950 2 роки тому +1

    എല്ലാർക്കും ഉള്ള ആഗ്രഹം ആണ് വീട് എന്ന സ്വപ്നം അഷ്‌റഫിന്റെ വീട് എന്ന സ്വപ്നം സഫലമായതിൽ വളരെ സന്തോഷം നല്ല രീതിയിൽ വീടിന്റെ പണിയൊക്കെ പൂർത്തിയാക്കട്ടെ എല്ലാ വിധ ആശംസകൾ 👍👍👍🌹🌹🌹

  • @pareshkr6543
    @pareshkr6543 2 роки тому +1

    👍👍👍👍 പുതിയ വീടിന് എല്ലാവിധ ആശംസകളും....

  • @_kevi_n
    @_kevi_n 2 роки тому

    വീടുപണി കഴിയട്ടെ വേഗം , ഞാൻ വീട്ടിൽ വരും... ❣️❣️❣️frm alappy

  • @Strugglingforlife
    @Strugglingforlife 2 роки тому +1

    വീട് വെക്കുന്നത് നിങ്ങളാണെങ്കിലും നിങ്ങളുടെ സന്തോഷം ഞങ്ങളിലേക്കും പകർന്ന പോലെ ....
    Nice...
    എല്ലാം എളുപ്പമാകട്ടെ....

  • @jayaprakashak691
    @jayaprakashak691 2 роки тому

    ഇത് കണ്ടപ്പോൾ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാൾ വീട് പണിയുന്നത് പോലെ തോന്നി 💕

  • @shanasek6799
    @shanasek6799 2 роки тому

    ഇക്കാ കൂയ് 🙋🏻‍♂️
    Alhamdulillah. Ellam pettennu sheri avatte 🤲🏼

  • @ajithncv
    @ajithncv 2 роки тому +3

    വീടെന്ന സ്വപ്നം എത്രയും പെട്ടന്ന് പൂർത്തികരിക്കാൻ സാധിക്കട്ടെ...

  • @ilamarmaram
    @ilamarmaram 2 роки тому

    നല്ല ഡിസൈൻ എത്രയും പെട്ടെന്ന് ഭംഗിയായി പൂർത്തീകരിക്കാൻ കഴിയട്ടെ . എല്ലാവിധ ആശംസകളും

  • @remapv5419
    @remapv5419 2 роки тому

    എല്ലാ വിധ ആശംസകളും പ്രാർത്ഥന കളും ഉണ്ടായിരിക്കും

  • @thedramarians6276
    @thedramarians6276 2 роки тому +2

    വീടിന്റെ പ്ലാൻ അടിപൊളി, എല്ലാം ഭംഗി ആകട്ടെ 👍👍👍

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 роки тому

    ഒരു വാടക വീടിനെ അഡ്വാൻസ് കൊടുക്കാൻ ഇല്ലാതെ നട്ടംതിരിയുന്ന ഞാൻഎത്രയും പെട്ടെന്ന് നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകട്ടെ

  • @telluspaulose2082
    @telluspaulose2082 2 роки тому +1

    അടിപൊളി.. വീട്... എത്രയും പെട്ടെന്ന് ഫിനിഷിങ് stage ആവട്ടെ 👍

  • @prakashnambiar2399
    @prakashnambiar2399 2 роки тому +1

    വീടുപണി എത്രയും പെട്ടെന്ന് തീരട്ടെ...👍👍

  • @aneesu4av
    @aneesu4av 2 роки тому +2

    എത്രയും വേഗം വീട് എന്ന സ്വപ്നം പൂവണിയട്ടെ....! നാഥൻ അനുഗ്രഹിക്കട്ടെ...!!

  • @ManojKumar-vw7st
    @ManojKumar-vw7st 2 роки тому +1

    വളരെ അദികം ഇഷ്ടപ്പെട്ടു,,,,super...ഇങ്ങിനെ തന്നെ മുന്നോട്ട് പ്പോട്ടെ,,എല്ലാവിധ ഭാവുകങ്ങളും

  • @shintoescoworld
    @shintoescoworld 2 роки тому

    ഇതിൽ ഒന്നും മാറ്റാൻ ഇല്ല..... അടിപൊളി plan 👍🏻

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому +1

    ഹായ് അഷ്റഫ് ഭായ് വീടു പണി എത്രയും വേഗം തന്നെ തീരട്ടെ അതിന് അള്ളാഹു അനുഗഹിക്കട്ടെ താങ്ക്സ്

  • @AshrafNamathAash
    @AshrafNamathAash 2 роки тому

    താങ്കളുടെ സ്വപ്ന.ഭവനത്തിന്റെ പണി എത്രയും പെട്ടന്ന് പൂർത്തിയാവട്ടെ തെഡ് ഗിയറിലിട്ട് മുൻപോട്ടുള്ള യാത്ര പുനരാരഭിക്കു

  • @drivestorywithjaleel665
    @drivestorywithjaleel665 2 роки тому

    തങ്ങളുടെ സ്വപ്നം എത്രയും പെട്ടന് പൂവണിയൻ ദൈവം അനുഗ്രഹിക്കട്ടെ വീട് എത്ര ഡിസൈൻ ചെയ്താലും താമസം തുടങ്ങിയാൽ പല പോരായ്മകളും നമുക്ക് തോന്നും 😍

  • @kazimambalath1438
    @kazimambalath1438 2 роки тому

    ഇൻ അള്ളാ നിങ്ങൾ ഉദേശിച്ചത്‌ പോലെ തന്നെ അള്ളാഹു വീടിന്റെ പണി തീർത്തു തരട്ടെ ആമീൻ എന്ന് ആത്മാർത്ഥ മായി ദുഹാ ചെയ്യുന്നു

  • @thechi_media916
    @thechi_media916 2 роки тому +1

    Ashraf bro, living ഏരിയയിൽ നിന്നും ഡെയിനിങ് ടാബ്‌ലെക്കുള്ള ഡയറക്റ്റ് വ്യൂ ഒഴുവാക്കുന്നത് നല്ലതായിരിക്കും. ഭക്ഷണം കഴിക്കുന്ന ആൾക്ക് ഒരുപക്ഷെ ബുദ്ദിമുട്ടു ഉണ്ടാകും അല്ലെങ്കിൽ വന്ന guest ചിലപ്പോൾ ഭക്ഷണം ആവശ്യമില്ലാത്ത ആളായിരിക്കും. Only my opinion.പിന്നെ Sitout concept 👍. എന്റെ വീടിന്റ പ്ലാനിലും Sitout വലുതാണ്.നമ്മൾ പല വീടുകളും സന്ദർശിച്ചിട്ടുണ്ട്. വീട് വലിയതാകും എന്നാൽ Sitout ചെറുതാകും. സത്യം പറഞ്ഞാൽ ഒരു വീടിന്റ ഹൃദയം എന്നു പറഞ്ഞാൽ അത് Sitout ആണ് എന്നാണ് എന്റെ അഭിപ്രായം. വീട്ടുകാരെല്ലാം ഒരുമിച്ചിരുന്നു പല പ്രധാനപെട്ട ഡിസിഷനും എടുക്കുന്നത് അവിടെ നിന്നാണല്ലോ. 😊

  • @sajimonabdulazeez62
    @sajimonabdulazeez62 2 роки тому +1

    വളരെ സന്തോഷം...😊
    എത്രയും വേഗം വീട് എന്ന സ്വപ്നം പൂവണിയട്ടെ....!
    നാഥൻ അനുഗ്രഹിക്കട്ടെ...!!
    ആമീൻ......

  • @sajithakumari8768
    @sajithakumari8768 2 роки тому

    വീടിന്റെ പ്ലാൻ ഒത്തിരി ഇഷ്ടപ്പെട്ടു. എത്രയും പെട്ടെന്ന് വീടുപണി കഴിഞ്ഞു പുതിയ വീട്ടിൽ താമസം ആവട്ടെ. എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും 🙏❤️

  • @divyanair5560
    @divyanair5560 2 роки тому

    Congratulations Ashraf etrem petene house pani complete akete jagede prayer epozhum unde 🙏🏾🙏🏾🙏🏾🙏🏾🙏🏾😊😊

  • @mansoorckde
    @mansoorckde 2 роки тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ഹൈറും ബർക്കത്തും ചെയ്യട്ടെ ആമീൻ

  • @shajahanlabba
    @shajahanlabba 2 роки тому +2

    Masha Allah congratulations 🎉🎉

  • @prakashtraveldiary
    @prakashtraveldiary 2 роки тому +1

    എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു '
    Plan ഒരു പാട് ഇഷ്ടമായി, അടിപൊളി.

  • @SreelathaNS
    @SreelathaNS 2 роки тому

    Nhaan oru Thamarasserykariyaanu tto..veedu pani vegam theeratte..God bless you 😊😊

  • @malikvlogzz
    @malikvlogzz 2 роки тому +1

    എത്രയും പെട്ടന്ന് വീട് പണിതീരട്ടെ👍👍👍👍

  • @sunilkumar-gp2th
    @sunilkumar-gp2th 2 роки тому

    സൂപ്പർ പ്ലാൻ 👌👍💐.... എത്രയും പെട്ടെന്ന് നിങ്ങളുടെ സ്വപ്നം പൂവണിയട്ടെ 😍👍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому

    എത്രയും പെട്ടെന്ന് വീട് എന്ന സ്വപ്നം പൂർത്തിയാകുമാറാവട്ടെ

  • @viewer6361
    @viewer6361 2 роки тому

    ഏകദേശം എൻ്റെ മനസ്സിലും ഈ ടൈപ്പ് വീടാണ്.എത്രയും പെട്ടെന്ന് അഷ്റഫ് ബ്രോൻ്റെ വീട് പണി നല്ല രീതിയിൽ നടന്നു കിട്ടട്ടെ❤️❤️

  • @anoopjayaram1108
    @anoopjayaram1108 2 роки тому

    വീട് എന്ന സ്വപ്നം എത്രയും പെട്ടന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @kunhimohamed228
    @kunhimohamed228 2 роки тому +3

    ലളിതമായ ചടങ്ങ്👌🤲

  • @mujeebmujeeb5484
    @mujeebmujeeb5484 2 роки тому +3

    നല്ല plan അതിൽ കൂടുതൽ ഇഷ്ടായത് Balcon yയും,ഉപ്പാടെ Bed Room നോട് ചാരിയുള്ളവരാന്തയുമാണ്. നിങ്ങടെ സ്വപ്നഭവനം വേഗത്തിൽ പൂർത്തിയാവട്ടെ. ആമീൻ' പുതിയ യാത്രവിശേഷങ്ങൾക്കായ് കാതോർക്കുന്നു.

  • @sampreeth999
    @sampreeth999 2 роки тому +1

    Congratulations bro. ആ വഴി പ്രശ്നം ഒന്നും ഇല്ലാത്ത സമാധാനമായി ജീവിക്കാം.👏👏👏

  • @santhamohan5798
    @santhamohan5798 2 роки тому +1

    മനസ്സിൽ പതിയെ ഒരു വീടുയരുന്നു.എന്നും പ്രാർത്ഥനകൾ 🌹

  • @shafiev2243
    @shafiev2243 2 роки тому

    Insha alah എത്രയും പെട്ടന്ന് വീട് പണി ഉഷാറായി തീരട്ടെ ഭയങ്കര ഇഷ്ടമായി പ്ലാൻ

  • @PeterMDavid
    @PeterMDavid 2 роки тому

    കുടുംബ ജീവിതം ആവുമ്പോൾ എല്ലാവരുടെയും ഒരു വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് 👍ആ ആഗ്രഹം താങ്കളുടെ എത്രയും വേഗം പൂവണിയെട്ടെ 🙌പ്ലാൻ ഒക്കെ അടിപൊളി പക്ഷെ ജോർജ്കുട്ടി കുറെ ആവും. സാരമില്ല ജീവിതത്തിൽ ഒരിക്കൽ നടക്കുന്ന സംഗതികളിൽ ഒന്നല്ലേ? ആഗ്രഹത്തിനൊത്ത് പണിയിക്കുക ഉടയതമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Filmwala1993
    @Filmwala1993 2 роки тому

    ഒരു പാട് നല്ല വീഡിയോകൾ ചെയ്‌ത്‌ ആഗ്രഹങ്ങളൊക്കെ ഉഷാറാവട്ടെ

  • @anilkumarpm5579
    @anilkumarpm5579 2 роки тому +3

    വീട് പണി വേഗം കഴിയട്ടെ
    പ്ലാൻ നിങ്ങളുടേത് ആവുമ്പോൾ സൗന്ദര്യം കൂടും

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 2 роки тому +1

    പുതിയ വീട് അള്ളാഹു. സഫലികിരിച്ചു തരട്ടെ

  • @MKMBasheer-g2g
    @MKMBasheer-g2g 2 роки тому +1

    🌻 അങ്ങനെ വീടെന്ന സ്വപ്നം പൂവണിയാൻ പോകുന്നു. 🌹🌹🌹
    ഒരുപാട് ഒരുപാട്... സന്തോഷം..❣️🌻🌻❣️💞
    ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു 🙌❣️🙏🙏.

  • @abduljaleelpakara6409
    @abduljaleelpakara6409 2 роки тому

    അഷ്‌റഫ്‌ ബ്രോയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്ക്‌ ചേരുന്നു ☺️☺️☺️☺️☺️

  • @mohamedshihab5808
    @mohamedshihab5808 2 роки тому +3

    ഒരു പുതിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.. All the very best ബ്രോ

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 роки тому

    സ്വന്തമായ ഒരു വീട് എല്ലാവരുടെ സ്വപ്നമാണ്.... ഇക്കാടെ ഈ വലിയ സ്വപ്നം പെട്ടെന്ന് തന്നെ നടക്കട്ടെ 😍😍😍😍😍😍😍...