ചേന chutney ഉണ്ടാക്കാറുണ്ട് ചേന തീയൽ ഉണ്ടാക്കി നോക്കാം. ശ്രീയുടെ explain ചെയ്യുന്ന രീതി കേട്ടാൽ തന്നെ cooking നോടുള്ള passion മനസ്സിലാക്കാം. ഉലുവ ഇടണം എന്നത് പുതിയ അറിവാണ്. Thanq
ശ്രീ യുടെ videos മിക്കപ്പോളും കാണാറുണ്ട്. ചേന തീയൽ ജീവിതത്തിൽ ആദ്യമായി കേട്ടു. ഇപ്പോൾ ഉണ്ടാക്കി. അസാധ്യ ടേസ്റ്റ്. വടക്കോട്ടു നമ്മുടെ നാട്ടിൽ തീയൽ പരിപാടി ഇല്ല. So i tried for the first time. Amazing❤❤❤❤ Thank u sree❤❤❤
Tried this recipe of yours It was awesome Well explained to the smallest details . Would like you to show vartharcha masala curry for chappathi / rice the authentic style . Thank you
Hi Sree..the highlight of your channel is you don’t talk or show anything other than your wonderful recipes. I am not sure you should abide to the comments asking for home tour and day in my life vlogs. Your specialty is your minimalism.
ഇന്നു ചേന പറിച്ചു വച്ചത് നാളെ തീയലുണ്ടാക്കാൻ തീരുമാനിച്ചു. ദിവസേന ഒരു കറി ഉണ്ടാക്കിയെടുക്കുന്നതിനേക്കാൾ പ്രശ്നം ഇന്നെന്തുണ്ടാക്കും എന്ന ടെൻഷനാണ്. നാളെ ആ ടെൻഷനില്ലാ. Thank youuu🥰🥰🌹🌹🙏🏾
Sree, I have started to watching ur recipes last week onwards...Anyway very happy to get new veg recipes and i already started to include some in our restaurant meals🙏🏻🙏🏻
A real variety curry which I have seen 1st time. Sree, you have to take care of yourself and your family that the first option. Your real followers will have patience till you recover to watch your post Take care and be safe of your health. T
Ensure 1st Shree You should take care of the Home front, then comes this venture. That is true Dharmam. We the subscribers will have to wait if we are truly caring You, the new born & the family. Food comes next to us. All the very best. 🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷
നന്നായിട്ടുണ്ട് .. 😋എന്തായാലും ഉണ്ടാക്കി നോക്കും . ഒരു suggestion ഉണ്ട് . അടുത്തതവണ തൊട്ട് നാളികേരത്തിന്റെ അളവ് പറയുമ്പോ കപ്പ് അല്ലെങ്കിൽ ടേബിൾസ്പൂൺ അളവ് പറയാമോ ? ഇവിടെ ഒക്കെ ഫ്രോസൺ pack ആണ് കിട്ടുന്നത് അപ്പോൾ ഒരു നാളികേരം എന്ന് പറയുമ്പോൾ എത്ര എടുക്കണം എന്നറിയുന്നില്ല .
Don't worry sree we can understand your situation first take care of your health & baby also but still you are spending your time for your viewers i appreciate you dear
മികച്ച അവതരണം.. നാടൻ രുചിയുടെ ഒരു ദൈവീക സ്പർശം.. ഉയരങ്ങളിൽ എത്തും തീർച്ച
🙏
Correct
Njan tray cheydu supperr🎉🎉
സൂപ്പർ ആയിട്ടുണ്ട്. നാളെ എന്തായാലും ഉണ്ടാക്കും
🤩😍
ചേന chutney ഉണ്ടാക്കാറുണ്ട്
ചേന തീയൽ ഉണ്ടാക്കി നോക്കാം.
ശ്രീയുടെ explain ചെയ്യുന്ന രീതി കേട്ടാൽ തന്നെ cooking നോടുള്ള passion മനസ്സിലാക്കാം.
ഉലുവ ഇടണം എന്നത് പുതിയ അറിവാണ്. Thanq
❤
Rasa kalan ningade colour kittiyillya taste undu thank u
😍😍
ശ്രീ യുടെ videos മിക്കപ്പോളും കാണാറുണ്ട്.
ചേന തീയൽ ജീവിതത്തിൽ ആദ്യമായി കേട്ടു. ഇപ്പോൾ ഉണ്ടാക്കി.
അസാധ്യ ടേസ്റ്റ്.
വടക്കോട്ടു നമ്മുടെ നാട്ടിൽ തീയൽ പരിപാടി ഇല്ല.
So i tried for the first time.
Amazing❤❤❤❤
Thank u sree❤❤❤
♥
Veg karikal search cheythapo kandatha e chanal nalla karikal kanumbo thanne vayil vellam varunnu onnum nokila apo thanne subscribe cheythu avatharanam super
♥🙏
Chena theeyal ugran chappathikkum dhosaykkumellsm superayirikkumennu Kadal thanne ariyan super super
😊
Good can it be preserved for the next day?
My most favourite curry and in my childhood I say amma please make "chena brown" 😀. Very nostalgic ❤️❤️
Super. Chena u de koode ulli cherth theeyal.undakkarund. chena neelathil aanu ariyaru. Eny ethupole try chaidu nokkam. Thanks tto.
Tried this recipe of yours It was awesome Well explained to the smallest details . Would like you to show vartharcha masala curry for chappathi / rice the authentic style . Thank you
excellent yummyummyummy will try,,,,,i like chena very much
😍😍
ചേച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾആണ് ഞാൻ വീട്ടിൽ ഉണ്ടാക്കാറുള്ളത്.👍🏻👍🏻👍🏻👍🏻
😍😊
Hii oppole😍...theeyal indakki nokki tto... super taste 😋👌
Hi Sree..the highlight of your channel is you don’t talk or show anything other than your wonderful recipes. I am not sure you should abide to the comments asking for home tour and day in my life vlogs. Your specialty is your minimalism.
😊😊😊😊
Hai sreekutty chenateeyal super assalayirikkunnu injan undakkum
👍👍അഭിപ്രായം പറയു
ചേനയുടെ കൂടെ കുറച്ച് ചെറിയ ഉള്ളി യോ ഒരു സവാളയോ ചേർത്ത് ഇതേ പോലെ തന്നെ തീയൽ ആണ് തിരുവനന്തപുരം സ്റ്റൈൽ. 👍
ഇന്നു ചേന പറിച്ചു വച്ചത് നാളെ തീയലുണ്ടാക്കാൻ തീരുമാനിച്ചു.
ദിവസേന ഒരു കറി ഉണ്ടാക്കിയെടുക്കുന്നതിനേക്കാൾ പ്രശ്നം ഇന്നെന്തുണ്ടാക്കും എന്ന ടെൻഷനാണ്.
നാളെ ആ ടെൻഷനില്ലാ.
Thank youuu🥰🥰🌹🌹🙏🏾
🙏
👌നല്ല ഒരു വിഭവം എനിയ്ക്കു ഇഷ്ടപ്പെട്ട വിഭവവുമാണ്
🥰🥰
अति सुंदर ❤❤❤
Super Voice!!!!
Loved your channel..Please post no onion no garlic satvic recipes
നന്നായിട്ടുണ്ട്... ഉണ്ടാക്കി നോക്കാം.. 👌♥️
🤩
നോക്കട്ടെ ... എന്നിട്ട് പറയാം. തീയൽ മുൻപൊക്കെ ഒരുപാട് കഴിച്ചിട്ടുണ്ട് ഉള്ളി, പാവൽ, പടവലം പക്ഷെ ചേന കഴിച്ചിട്ടില്ല. നല്ല അവതരണം.
😍
Good receipe will try it out
Thiyal kooti Choru koodudal kazhichu pokum.teasty....
❤
Wow super sree chechiii..petenn undakan Patiya receipie 😊😊😊😊😊😊
😍
Kandappol thanne vayil vellam niranju.. Super dear
🙏😍
Njan undakki super👌👌👌
Very good chana caurry , very good Recipe adipoli explanation and presentation, 🙏🙏🏻❤️❤️🙏🙏🏻❤️
😍😍
Sree....theeyalunu. Njagalonnum. Uluva. Cherkkarilla......uluvva. Chertha. Theeyal. A dyamayi. Anu. Kanunnathu
👌👌,ഞാൻ ചേനയുടെകൂടെ ചെറിയ ഉള്ളികൂടി ചേർക്കും.
♥ഉള്ളി വറവിൽ ഉണ്ട്
Njan Chena Kaya pinne achinga payar cherkum.super
എന്തായാലും നാളെ ഉണ്ടാക്കി നോക്കണം
ഉഷാർ തീയ്യൽ.... തേങ്ങ വറക്കേണ്ട.. ഒരു പണി..... അടിപൊളി തൃശൂർ ഗെഡി കുവൈറ്റ്
.
അതെ ♥♥
Varakkumbol uluva vende?
Thanks sree for the new Recipe😋👌💓
❤❤
ആദ്യമായി കാണുകയാണ് ചേന തീയൽ . 😋😋
🙏
Sree, I have started to watching ur recipes last week onwards...Anyway very happy to get new veg recipes and i already started to include some in our restaurant meals🙏🏻🙏🏻
😍🥰🥰🥰
Hare krishnaa🙏🙏🙏🙏🙏
Sreeeeeeeeeeee.... Heart wishes🌹🌹🌹
Thanks a lot
Naale lunchinu veenda vibhavangal kandupidichu.thank u sree.ella vibavangalum super aan😍
😊😊
@@sreesvegmenu7780 undaki noki sree.nalla taste undayirunnu.rasa kaalanum undaki.athum super aayirunnu.
M from Kavassery but currently live in Botswana
Ahaaa vethyasthamaya koottanukal👌🏻🥰🥰undakkinokam ttoo👍🏻❤️❤️unnikuttaneyum ellareyum kanan waiting😍😍😍💕💕💕tnku Sri❤️
😍
Well Your Chena Theeyal, is a rare & an outstanding recipe. The ruchi for sure is there in this.
🌷⚘👍⚘🌷⚘👍⚘🌷⚘👍⚘🌷
♥
Puli yude alave etrayane vendath ?
Chechi innu try cheyyan povanu.... Ok🥰
🥰😊
തീയ്യൽ തൈര് പപ്പടം നാരങ്ങ അച്ചാർ കോമ്പിനേഷൻ സൂപ്പർ
😍
Superb sree chechy 🥰😍😍🥰😍
🙏
ചേന തീയൽ ആദ്യമായാണ് കാണുന്നത്.ഉണ്ടാക്കാം ശ്രീ.Tku😊.
😍😍
നന്നായിട്ടുണ്ട് വ്യത്യസ്തമായ തീയൽ
വളരുക വളർത്തുക ഭാവുകങ്ങൾ
😍
കൊള്ളാം നന്നായിട്ടുണ്ട്
😍😍
👌 aayittund keto 👍
🤩
Valare nannayittundu...tnq Sreeeeee
😍
I never heard this theeyal l will make this for chappathi adipoli
I made chenna thyial super......
Super sreechechi.
😍
Chechi...house tour edhaayalum kaanikkyanam. Waiting...
🥰🥰
@@sreesvegmenu7780 chechi... orupaad sadhoasham. Njan ellaa videosum kaanaarudd. Chechi ye othiri ishttaa..innu orupaadishttam njan thanna comment n chechi innaa reply thannath. Thanks .... ❤️❤️❤️❤️. Love u....ummaaa 😘😘😘😘
കലക്കി 👏👏👌👌👌😋😋
😍😍❤
Chena theeyal is my favourite. But I didn't try it with ghee rice and fried rice. Will try.
😍
chechi..chena theeyal super..thanku
😊😊
Sree cherpulachery enda naadnu karalmanna ethu ellam anu
Meledath
A real variety curry which I have seen 1st time.
Sree, you have to take care of yourself and your family that the first option.
Your real followers will have patience till you recover to watch your post
Take care and be safe of your health.
T
🙏
ഉണ്ടാക്കി നോക്കട്ടെ
🥰
Entha theeyalin perinjrakam cherkunnille
Cherkkarilla😊😊
Super
Enthayalum try cheyyam
🙏
Alpam kayam koodi cherthu nokkoo
😍
Thanks madam
Will definitely try this
🥰🥰
Sree nannayirunnu
Innu njan undakkan pokunnu sree. Vavakuttan sukhamarikkunnuvo?
ചേന തീയൽ ഉണ്ടാക്കിയിട്ടില്ല. ഞാൻ ഉണ്ടാക്കി നോക്കാം ട്ടോ..
😊
ചേച്ചി molakum മല്ലി podiyaanil alavu ethrayaanu
1 table spn
Tq
Super ❤
you can add one drum stick too.
😊😊
Nalla swad undu 👍👍
Thank you🥰🥰
Chena murikkumbol kai choriyaathirikkaan enth cheyyanam?
Velichenna or puli vellam kayyil purattiyal mathi
Forwarded to my sisters also👍
🙏🙏🙏thank you
സന്തോഷം 👍
😍
Adipoli ayittund 🌹🌹
🥰🥰❤
@@sreesvegmenu7780 really mam njan ennu thanne undakki njagalum unndakkum pakshe ethu valare easy and tasty ayirunnu🙏🌹🙏🌹
🙏🙏🙏🙏
സൂപ്പർ 👌
Thankkk youuuu❤❤
Sreekutye super tto
🙏
കപ്പക പുളിങ്കറി വച്ചു nanayirunu
🤩🙏
Now all days videos undallo. Good
വളരെ നന്നായി.
ശ്രീയുടെ ശബ്ദം കേൾക്കാൻ തന്നെ വളരെ
സന്തോഷമാണ്.
ശ്രീയ്ക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
ALL THE BEST.
Nannayittundu 💜💞💜💞💜💞💜💞💜💞💜💞💜💓💕💓💕💓💕💓💕💖💝💗💟💖💝💗💟💖💝💗💟
😍
Ensure 1st Shree You should take care of the Home front, then comes this venture. That is true Dharmam.
We the subscribers will have to wait if we are truly caring You, the new born & the family. Food comes next to us.
All the very best.
🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷
🙏🙏
What is wrote is the real fact.
ചൊറിയുന്ന ചേനയും ചൊറിയാത്ത ചേനയും എങ്ങനെ തിരിച്ചറിയാൻ പറ്റും അതിനെക്കുറിച്ച് ഒരു ടിപ്പ് പറഞ്ഞു തരാമോ
thumbs up for your awesome and perfect video God gives you more happinesss hi
welcome 🤗💯💯💯
🙏
Cheana theal Adipoli aayittundu othiri eshttapettu thanks for sharing 👌👍👍👍Support cheythittundu Enikku oru cooking channel undu onnu vannu kanane
Sure
Njan kayiliadu ullathanu
🥰
Sree thenga oru muri aano atho 1 muzhuvan aano.pls reply
Valiya thenga aanengil 1 muri
Indaki nookkum Sree. Makkalku sugham thanneyalle.Take care Sree💕❤
🥰🥰♥
So good
😍
super ...
❤❤
നന്നായിട്ടുണ്ട് .. 😋എന്തായാലും ഉണ്ടാക്കി നോക്കും . ഒരു suggestion ഉണ്ട് . അടുത്തതവണ തൊട്ട് നാളികേരത്തിന്റെ അളവ് പറയുമ്പോ കപ്പ് അല്ലെങ്കിൽ ടേബിൾസ്പൂൺ അളവ് പറയാമോ ? ഇവിടെ ഒക്കെ ഫ്രോസൺ pack ആണ് കിട്ടുന്നത് അപ്പോൾ ഒരു നാളികേരം എന്ന് പറയുമ്പോൾ എത്ര എടുക്കണം എന്നറിയുന്നില്ല .
Okkk
@@sreesvegmenu7780 Thank you ..
Sure aayum undakkum Sree...😍👍
♥
Good👍👍👍👍👍
❤
Don't worry sree we can understand your situation first take care of your health & baby also but still you are spending your time for your viewers i appreciate you dear
🙏
ചേന തീയലുണ്ടാക്കാറുണ്ട്.ഉള്ളിയു൦ ശ൪ക്കരയു൦ ചേ൪ക്കാറീല്ല.ഇനി ഒന്നു ട്രൈ ചെയ്യണ൦ ശ്രീ
👍👍
വെണ്ടയ്ക്ക തീയൽ ഉണ്ടാക്കാറുണ്ട്.
🥰
Super sree