പിതാവിൻ്റെഉപദ്രവത്താൽ ജീവരക്ഷാർത്ഥംഅയൽവീട്ടിലെ കട്ടിലിനടിയിൽഒളിച്ചിരുന്ന്സുവിശേഷവേലയിലെത്തിയ ഞാൻ

Поділитися
Вставка
  • Опубліковано 16 лис 2024
  • വളരെ കഷ്ടതയുടെ നടുവിലൂടെ യേശുവിൻ്റെ സ്നേഹത്തെ മനസ്സിലാക്കി പ്രാർത്ഥനയ്ക്ക് ഇറങ്ങി തിരിച്ച എന്നെ ഉപദ്രവിച്ച പിതാവിൽ നിന്നും രക്ഷപ്പെട്ട് അയൽപ്പക്കത്തെ കട്ടിലിനടിയിൽ ഒരു രാത്രി കഴിച്ച് പ്രഭാതത്തിൽ ഓടി രക്ഷപ്പെട്ട ഞാൻ ഇന്ന് ആദിവാസികളുടെ ഇടയിൽ വേല ചെയ്യുന്നു.സംഭവ ബഹുലമായ കർത്താവിൻ്റെ ദാസിയുടെ അനുഭവസാഷ്യം കേൾക്കുന്നത് ഏവർക്കും അനുഗ്രഹമാകും.
    #penticostaltestimony
    #christiantestimony
    #testimonymalayalam
    #tpmtestimony
    please Subscribe to this channel
    God bless you all

КОМЕНТАРІ • 5

  • @leenaninan2860
    @leenaninan2860 2 місяці тому

    ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ ഹാലേലൂയ്യാ

  • @sis.udaara4277
    @sis.udaara4277 2 місяці тому

    ❤❤❤❤amenThank youJesus🎉🎉🎉🎉🙏🙏🙏🙏🙏🙏🤚🤚🤚🤚🤚🤚🤚

  • @sobhajames1272
    @sobhajames1272 2 місяці тому

    Amen❤❤

  • @laijutjpallipad6433
    @laijutjpallipad6433 2 місяці тому

    Amen🙏

  • @mollymathew3154
    @mollymathew3154 2 місяці тому

    Amen 🙏