പ്രാചീന യുഗത്തിൽ ജീവിക്കുന്ന ഈ മനുഷ്യരെ മോദി മോചിപ്പിക്കുമോ..? I Narendra Modi in Papua new guinea

Поділитися
Вставка
  • Опубліковано 28 вер 2024
  • മോദിയെ കണ്ടു നിയന്ത്രണം വിട്ട് ഒരു രാജ്യം...അത്ഭുതം പൂണ്ട് രാഷ്ട്രത്തലവന്മാർ...; പ്രാചീന യുഗത്തിൽ ജീവിക്കുന്ന ഈ മനുഷ്യരെ മോദി മോചിപ്പിക്കുമോ?
    #narendramodi #g7summit2023 #papuanewguinea #india
    #mm001 #me001

КОМЕНТАРІ • 1,7 тис.

  • @anukuwitanukuwit9485
    @anukuwitanukuwit9485 Рік тому +521

    കണ്ടപ്പോൾ കണ്ണു നിറഞ്ഞു❤❤❤❤❤ മോദിജി എന്റെ പ്രധാനമന്ത്രി ആയതിൽ ഞാൻ അഭിമാനിക്കുന്നു.🙏🙏🙏

  • @rkpathirippally5180
    @rkpathirippally5180 Рік тому +137

    എത്ര വലിയ മനുഷ്യൻ എന്റെ പ്രധാനമന്ത്രി. ആ രാജ്യത്തെ നമ്മൾ സഹായിക്കണം. 🙏

    • @premaa5446
      @premaa5446 Рік тому

      എല്ലാവരെയും സഹായിച്ചു ഈ നിലയിൽ ആയി. ആവശ്യം കഴിയുമ്പോൾ എല്ലാവരും കാലു വാരും. പാകിസ്താൻ, ബംഗ്ലാദേശ് ഒക്കെ അതാണ് ചെയ്തത്.

    • @keeper7056
      @keeper7056 Рік тому +2

      ​​@@premaa5446 ലോകസമസ്ഥ സുഖിനോ ഭവന്തു. അതാണ് ഇന്ത്യൻ സംസ്കാരം. ശത്രു വിനും മിത്രത്തിനും തകർക്കാൻ പറ്റില്ല ഇന്ത്യയുടെ സംസ്കാരം പിന്നെ സ്വന്തം കടമ ചെയ്യുക

    • @premaa5446
      @premaa5446 Рік тому +1

      @@keeper7056 തല വെട്ടാൻ വരുന്നവൻ്റെ അടുത്ത് ഈ സംസ്കാരം പറഞ്ഞ സഹaയിക്കണ്ട ഒരു കാര്യവും ഇല്ല. കാലം മാറുമ്പോൾ കോലവും മാറണം. സ്വന്തം നിലനിൽപ്പ് തന്നെ ആണ് മുഖ്യം. പിന്നെ ആരെയും ദ്രോഹിക്കാൻ പോകാതിരുന്നാൽ മതി. തല ഇല്ലാ എങ്കിൽ എന്തു help ??😁😂

    • @sachithkn6512
      @sachithkn6512 Рік тому

      Nammude d
      GDP ennu randakka sankyayil ethunno annu nammal pavapetta rajyangalle sahayikkum...
      Ippo nammukku parumithikal undu..

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +728

    ലോകരാജ്യങ്ങൾ ഒന്നടക്കം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരേയൊരു നേതാവ് നരേന്ദ്രമോദി ❤❤❤🎉🎉🎉🎉

    • @thulasidasm.b6695
      @thulasidasm.b6695 Рік тому +20

      Pranam 🙏

    • @kabeerkunnumel8356
      @kabeerkunnumel8356 Рік тому +8

      2000 രൂപയിലെ ചിപ്പ് കണ്ട് പിടിച്ചത് കൊണ്ടാവും

    • @ANIL-tt5hq
      @ANIL-tt5hq Рік тому +5

      തന്നെ തന്നെ താങ്കൾ പറഞ്ഞത് ഞങ്ങൾ ഉപ്പുകൂട്ടാതെ വിഴുങ്ങിയിരിക്കുന്നു 😂

    • @ANIL-tt5hq
      @ANIL-tt5hq Рік тому

      @@kabeerkunnumel8356 😂

    • @PVEnterprise0001
      @PVEnterprise0001 Рік тому +34

      ​@@kabeerkunnumel8356 മിസ്റ്റർ അത് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട് ഏതായാലും മൂന്നുകോടി ജനങ്ങൾ ഉള്ള സംസ്ഥാനത്തിന്റെ കടം വെച്ച് നോക്കുമ്പോൾ😏

  • @sandhya1946
    @sandhya1946 Рік тому +50

    എന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഇന്ത്യയും ഇന്ത്യയുടെ പ്രധാനമന്ത്രിയും 🌹🌹🌹🙏🙏

  • @anthadanokkunne2578
    @anthadanokkunne2578 Рік тому +615

    നരേന്ദ്ര ദാമോദർദാസ് മോദി 😍😍 വിമർശകർ പോലും രഹസ്യമായി ആരാധിക്കുന്ന വ്യക്തിത്വം 🔥🔥🔥

    • @ghhh188
      @ghhh188 Рік тому +6

      എനിക്ക് പരസ്യം ആയും രഹസ്യം ആയും ഒക്കെ എതിർക്കുന്നു ഇഷ്ടമേ അല്ല

    • @madhuji9927
      @madhuji9927 Рік тому

      Absolutely

    • @travelguide2996
      @travelguide2996 Рік тому +15

      ​@@ghhh188
      വഴിയിൽ ഒരു സ്ത്രീയെ കണ്ട് മുഹമ്മദ് വീട്ടിലേക്ക് ഓടി ചെന്ന് തോൽപാത്രം കഴുകുകയായിരുന്ന സൈനബിനെ പിടിച്ച് കൊണ്ട് പോയി റൂമിൽ കയറി ആഗ്രഹം നിറവേറ്റി. നബി പറഞ്ഞു: സ്ത്രീ പിശാചിന്റെ രൂപത്തിൽ വരുന്നു. 😂😂 - മുസ്ലീം 1403 a.

    • @arunkumark.c3486
      @arunkumark.c3486 Рік тому +13

      ​@@ghhh188 അത് പറയാൻ പോലും സ്വന്തമായി ഒരു ഐഡന്റിറ്റി ഇല്ല 😂😂🤪

    • @skj4210
      @skj4210 Рік тому

      മോദിയുടെ ഭരണത്തിൻ 7 വർഷംകൊണ്ട് അദാനിയുടെ സമ്പത്ത് 8000 കോടിയിൽ നിന്നും 11 ലക്ഷം കോടിയിൽ എത്തി. പാചകവാതകത്തിന്റെ വില ₹400 ൽ നിന്നും ₹1200 ൽ എത്തി. അരിയുടെ വില ₹ 38 ൽ നിന്നും 65 ൽ എത്തി. ഖജനാവ് കൊള്ളയടിച്ച പണം കൊണ്ടു മാധ്യമങ്ങളെ വിലക്കെടുത്ത് , മോദിയുടെ ഭരണത്തിൽ ഇന്ത്യ എന്തോ വലിയസംഭവമായി എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്ന ബിജെപി എന്ന സാമ്പനന്ന ന്മാരുടെ പാർട്ടിയെയോ, മോദിയെയോ തൊഴാൻ നേർബുദ്ധിയുള്ളവർക്കുകഴിയില്ല. വിലക്കെടുത്ത കൂലികൾ പുകഴ്ത്തുന്നതിൽ അത്ഭുതപ്പെടാനുമില്ല.

  • @mariyagarden9852
    @mariyagarden9852 Рік тому +29

    മോദിജി അവരെ രക്ഷിക്കട്ടെ 🙏🏽🙏🏽🙏🏽

  • @sathinair2743
    @sathinair2743 Рік тому +27

    അഭിമാനപുളകിതമാകും അന്ത :രംഗം ♥️ ഞാൻ ഭാരതീയൻ 🇮🇳 എന്റെ മോദിജി എന്റെ power 💪♥️🙏

  • @sreelekshmi675
    @sreelekshmi675 Рік тому +801

    ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി.. മോദിജി.. ❤️

    • @skj4210
      @skj4210 Рік тому

      മോദിയുടെ ഭരണത്തിൻ 7 വർഷംകൊണ്ട് അദാനിയുടെ സമ്പത്ത് 8000 കോടിയിൽ നിന്നും 11 ലക്ഷം കോടിയിൽ എത്തി. പാചകവാതകത്തിന്റെ വില ₹400 ൽ നിന്നും ₹1200 ൽ എത്തി. അരിയുടെ വില ₹ 38 ൽ നിന്നും 65 ൽ എത്തി. ഖജനാവ് കൊള്ളയടിച്ച പണം കൊണ്ടു മാധ്യമങ്ങളെ വിലക്കെടുത്ത് , മോദിയുടെ ഭരണത്തിൽ ഇന്ത്യ എന്തോ വലിയസംഭവമായി എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്ന ബിജെപി എന്ന സാമ്പനന്ന ന്മാരുടെ പാർട്ടിയെയോ, മോദിയെയോ തൊഴാൻ നേർബുദ്ധിയുള്ളവർക്കുകഴിയില്ല. വിലക്കെടുത്ത കൂലികൾ പുകഴ്ത്തുന്നതിൽ അത്ഭുതപ്പെടാനുമില്ല.

    • @sreelekshmi675
      @sreelekshmi675 Рік тому +9

      ​@@skj4210എന്ന്.... ഒരു സുഡു ഇക്ക.. 😁

    • @bahrainRaja
      @bahrainRaja Рік тому +9

      ലോകം കണ്ട മഹാനായ നേതാവ് 🙏🌹

    • @mohanakumari8875
      @mohanakumari8875 Рік тому +6

      ❤❤❤❤

    • @ryldevildeath8814
      @ryldevildeath8814 Рік тому +1

      ഇന്ത്യക്ക് വേണ്ടാത്ത ഒരു പ്രധാന മന്ത്രി. 🤣🤣

  • @narayanannarayanan3944
    @narayanannarayanan3944 Рік тому +6

    ഈ വിഷയത്തിന് അതിന്റേതായ പ്രാധാന്യം നൽകിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ. ഈ നിഷ്പക്ഷമായ വാർത്താവതരണം താങ്കളെ പ്രിയങ്കരനാക്കുന്നു..

  • @VijayKumar-ih6cs
    @VijayKumar-ih6cs Рік тому +573

    മോദി ജീ
    ഇന്ത്യൻ ജനതയുടെ അഹങ്കാരം
    ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും അദേഹത്തെ......

    • @sophysebastian3275
      @sophysebastian3275 Рік тому

      മോദി സ്വന്തം രാജ്യത്തെ എങ്ങനെ സംരക്ഷിക്കണം എന്ന് ആദ്യം മാതൃക കാണിക്കുക
      ഇന്ത്യ എന്ന മകാ രാജ്യത്ത് എത്രയോ ജനങ്ങൾ പട്ടിണിയും ജോലി യും ഇല്ലാതെ വളയുന്നു അതൊന്നും കാണാതെ അന്യ രാജ്യങ്ങളിൽ പോയി ആളുകളുടെ simpathi വാങ്ങി കുട്ടിയിട്ട് എന്തു കാര്യം

    • @sheebavarghese8857
      @sheebavarghese8857 Рік тому

      He is not able to give better life for his own people.ha.ha

    • @samisreekumar1557
      @samisreekumar1557 Рік тому +4

      @@sheebavarghese8857 Narrow minded spotted. For me as an Indian we should feel very fortune to have a PM like Modiji. He is a blessing to not only India but to the world.

    • @raghuramanr1837
      @raghuramanr1837 Рік тому +2

      ​@@sheebavarghese8857 ലോകം ചവറ്റു കൂട്ടയിൽ പുസ്തകം വായിക്കുന്നവരുടെ അടുത്തു വേറെ എന്തു പ്രതീഷിക്കണം

    • @reghuraghavan3394
      @reghuraghavan3394 Рік тому

      മറുനാടന് മാത്രമേ അതറിയു, ലോകത്തു വേറെ ആർക്കും അറിയില്ല. ഈ പറയുന്ന രാജ്യം നമ്മുടെ ഒരു പഞ്ചായത്തിന്റെ നാലിലൊന്നേ ഉള്ളു, ജീവിതത്തിൽ ആദ്യമായിട്ടാണ് അവർ മറ്റൊരു രാജ്യത്തിന്റെ തലവനെ കാണുന്നത്, അതിന്റെയൊരു എക്സൈറ്റ്മെന്റാ. പിന്നാ ആഘോഷ കമ്മറ്റിക്കാർക്കു ഇതൊക്കെയല്ലേ വേണ്ടു, ആഘോഷിക്കാനൊരു കാരണം..

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti Рік тому +2

    ബഹുമാനപെട്ട ഷാജൻ സർ നമ്മുടെ പ്രിയ പ്രിയ മോദിജിയുടെ ചില പ്രവൃത്തി കൾ ചില പെരുമാറ്റം അത് കാണുമ്പോൾ കണ്ണ് നിറയാറുണ്ട് അതുപോലെ ഒരു കാഴ്ച ആണ് ഇതും ആ വലിയ മനുഷ്യന് സർവേശ്വരൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ ഒരാപത്തും ഉണ്ടാകാതെ ഈശ്വരൻ എപ്പഴും കൂടെ ഉണ്ടാകട്ടെ ജയ് ഹിന്ദ് 🙏🏾🙏🏾🙏🏾

  • @sumeshsuku4024
    @sumeshsuku4024 Рік тому +650

    ❤ഒരിക്കൽ കൂടി ഇൻഡ്യയുടെ പ്രധാനമന്ത്രിയാകാൻ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദി യ്ക്കു കഴിയട്ടെ.❤❤❤

    • @mukeshkumarmahto4378
      @mukeshkumarmahto4378 Рік тому +8

      Right

    • @beautifulworld-b9q
      @beautifulworld-b9q Рік тому +14

      2024....2029. മോദി പ്രധാനമന്ത്രി ......

    • @raveendranpk8658
      @raveendranpk8658 Рік тому +8

      സംശയമാണ് -2 തവണ എന്ന രീതി തെറ്റിയ്ക്കാനിടയില്ല. ഒരു ചെറു ബാഗുമായി ചിരിച്ചു കൊണ്ട് പടിയിറങ്ങി മാതൃകയാകാനാണ് സാദ്ധ്യത -

    • @jayachandrankaippilly427
      @jayachandrankaippilly427 Рік тому +2

      @@raveendranpk8658 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️... 😒

    • @balanbalan2680
      @balanbalan2680 Рік тому +3

      അങ്ങിനെ തന്നെ സംഭവിക്കട്ടെ

  • @sibi1792
    @sibi1792 Рік тому +10

    ഇത് പഴയ മൗനി ബാബയല്ല...രാഷ്ട്രീയം എനിക്കില്ല...But അന്താരാഷ്ട്ര ലെവലിൽ മോദി സർ super...അഭിമാനം...ജയ്‌ഹിന്ദ്‌ 🇮🇳

  • @girijadevi3869
    @girijadevi3869 Рік тому +11

    കണ്ണ് നിറഞ്ഞു പോയി.😢😢

  • @dileepkv3124
    @dileepkv3124 Рік тому +1

    ഷാജൻ സർ..കണ്ണ് നിറഞ്ഞു. വസുധൈവ കുടുബകം. അതാണ് നമ്മുടെ സംസ്കാരം.
    വലിയ ഹൃദയ വിശാലത ഉള്ള മനുഷ്യരാണ് പൊതുവെ ആഫ്രിക്കൻ വംശജർ. പാശ്ചാത്യ സംസ്കാരത്തിന്റെ കപടതകൾ അവർക്കു അറിയില്ല. നമ്മുടെ ഭാരതം വളരുന്നതിനോടൊപ്പം തന്നെ ഇവരെ പോലെ ഉള്ള രാജ്യങ്ങളും വളർന്നു വരണം. നമ്മളെ പോലെ തന്നെ വൈദേശിക ശക്തികളാൽ ഒരു പാട് ചൂഷണം ചെയ്യപ്പെട്ട ജനതയാണ് ഈ രാജ്യങ്ങളിലും ഉള്ളത്. Best wishes to my brothers and sisters in Africa. May you grow and flourish. The future is ours. Jai Hind.

  • @nissan4609
    @nissan4609 Рік тому +3

    നമ്മുടെ പ്രധാന ജനസേവകന്റെ സന്ദർശനംമൂലം ആ രാജ്യത്തെ മറ്റുള്ളവർ അറിയുവാൻ കഴിഞ്ഞതുതന്നെ ഒരു വലിയ കാര്യമാണ്...
    നന്നായി വരട്ടെ... അവരും നമ്മളും..
    ജയ് നമ്മുടെ പ്രധാന ബ്രോ 💪💪💪

  • @Vi18021
    @Vi18021 Рік тому +1

    മറുനാടൻ എത്ര മനോഹരമായി ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ ഇതു തന്നെയാണ് മറുനാടനെ വ്യത്യസ്തമാക്കുന്നത് .ഒപ്പം അഭിമാനനിക്കുന്നു ഞാനും ഒരു ഇന്ത്യക്കാരൻ ആയതിൽ..❤ My India...

  • @sonofnanu.6244
    @sonofnanu.6244 Рік тому +211

    ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ് നമ്മുടെ പ്രധാനമന്ത്രി.......

  • @kkkk1502
    @kkkk1502 Рік тому +12

    കണ്ടിട്ട് കരഞ്ഞു പോയി 😢ആനന്ദത്താൽ

  • @sureshkumarp2
    @sureshkumarp2 Рік тому +225

    സ്വാർത്ഥത ഇല്ലാതെ ലോകത്തെ സ്നേഹിക്കുന്ന ഒരു സംസ്കൃതിയാണ് ഇന്ത്യയുടെത്. അതിനെ നൂറ് ശതമാനവും ഉൾക്കൊണ്ടു പ്രവർത്തിക്കാൻ കഴിയുന്നതാണ് മോഡിയുടെ വിജയം.

    • @samuelpoovathinal7942
      @samuelpoovathinal7942 Рік тому +6

      ഇവിടെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവ് മോദിജിയുടെ വിദ്യാഭ്യാസ യോഗ്യത തപ്പി നടക്കുകയാണ്.

    • @sridevivipinan9208
      @sridevivipinan9208 Рік тому +1

      YES 🇮🇳🇮🇳🇮🇳💪💪👍🙏👍

  • @shibusoloman2564
    @shibusoloman2564 Рік тому +123

    ഇന്ത്യയിലെ എല്ലാ രാജ്യസ്നേഹികൾക്കും അങ്ങേയേറ്റം അഭിമാനം , ആഹ്ലാദം.

  • @bahrainRaja
    @bahrainRaja Рік тому +304

    അഭിമാനം അഭിമാനം അഭിമാനം 🌹🌹🌹🌹🌹 കണ്ണ്നിറയാതെ ഈ വാർത്ത മുഴുവപ്പിക്കാൻ പറ്റില്ല. എന്റെ അഭിമാനം, അഹങ്കാരം എല്ലാം മോദി... 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

    • @sinusinu2534
      @sinusinu2534 Рік тому +3

      👍

    • @skj4210
      @skj4210 Рік тому

      മോദിയുടെ ഭരണത്തിൻ 7 വർഷംകൊണ്ട് അദാനിയുടെ സമ്പത്ത് 8000 കോടിയിൽ നിന്നും 11 ലക്ഷം കോടിയിൽ എത്തി. പാചകവാതകത്തിന്റെ വില ₹400 ൽ നിന്നും ₹1200 ൽ എത്തി. അരിയുടെ വില ₹ 38 ൽ നിന്നും 65 ൽ എത്തി. ഖജനാവ് കൊള്ളയടിച്ച പണം കൊണ്ടു മാധ്യമങ്ങളെ വിലക്കെടുത്ത് , മോദിയുടെ ഭരണത്തിൽ ഇന്ത്യ എന്തോ വലിയസംഭവമായി എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്ന ബിജെപി എന്ന സാമ്പനന്ന ന്മാരുടെ പാർട്ടിയെയോ, മോദിയെയോ തൊഴാൻ നേർബുദ്ധിയുള്ളവർക്കുകഴിയില്ല. വിലക്കെടുത്ത കൂലികൾ പുകഴ്ത്തുന്നതിൽ അത്ഭുതപ്പെടാനുമില്ല.

    • @Kimfunfq5ol
      @Kimfunfq5ol Рік тому

      ❤❤❤❤🚩🚩🚩🚩🔥🔥🔥🇮🇳🇮🇳🇮🇳💪💪💪💪

    • @manojk1494
      @manojk1494 Рік тому +1

      😍

  • @sreekumarannair.c144
    @sreekumarannair.c144 Рік тому +109

    മോദിജിയുടെ പാദസ്പർശം കൊണ്ട് അവിടം പുണ്ണ്യഭൂമി യാകട്ടെ 🙏

    • @i_m_the_villain
      @i_m_the_villain Рік тому

      ua-cam.com/users/shortspRpMGqR3LeM?feature=share

  • @sreekariyamsyam2199
    @sreekariyamsyam2199 Рік тому +7

    നൂറു തവണ ദേശീയഗാനം കേൾക്കുമ്പോഴുണ്ടാകുന്ന ഉൾപുളകമാണ് താങ്കൾ രാജ്യം സ്നേഹം ഒരോ വാക്കിൽ പറയുമ്പോഴും സിരകളിലേക്കേറുന്നത്. ഇതാണ് യഥാർത്ഥ രാജ്യസ്നേഹിയുടെ വാക്ക്.

  • @SomarajanK
    @SomarajanK Рік тому +5

    MODIJI IS THE PRIDE OF INDIA 🙏🇮🇳🇮🇳🇮🇳💪🔥🌹
    Proud to be an INDIAN 🇮🇳🇮🇳🇮🇳💪

  • @Rajan24Nair
    @Rajan24Nair Рік тому +1

    നമ്മളാൽ കഴിയുന്ന സഹായം അവർക് ചെയ്യണം നന്ദിയുള്ള രാജ്യം

  • @veeramanikappacheri9879
    @veeramanikappacheri9879 Рік тому +147

    2013....America said No visa for Modi & 2023....American President asking Autograph from Modiji.....Jai Hind ❤😂

  • @muraleedharannair.r7865
    @muraleedharannair.r7865 Рік тому +1

    സത്യം പറഞ്ഞാൽ നമ്മുടെ പ്രധാനമന്ത്രി എന്തു കാര്യത്തിനാണ് ഈ രാജ്യത്ത് പോയത് എന്നൊരു തോന്നലായിരുന്നു എനിക്ക് ഇന്നലെവരെ. പക്ഷേ മറുനാടൻെറ ഈ രാജ്യത്തേക്കുറിച്ചുള്ള അവതരണം കേട്ടപ്പോൾ എല്ലാ സംശയവും മാറി. മഹാനായ മോഡിജിക്കു ലഭിക്കുന്ന ബഹുമാനം നമ്മുടെ രാജ്യത്തിൻെറ നേട്ടം തന്നെയാണ്. വിവേകാനന്ദ സ്വാമിജിക്കു ശേഷം ഇത്രയേറെ വിദേശ രാജ്യങ്ങളിൽ ആദരവു ലഭിക്കുന്ന മറ്റൊരാൾ ശ്രീ മോഡിജി തന്നെയാണ്. മറുനാടന് അഭിനന്ദനങ്ങൾ.

  • @vipinkrisnat6205
    @vipinkrisnat6205 Рік тому +118

    മോദിജീ ലോകത്തിന് മാതൃക ഭാരതത്തിന് അഭിമാനം ലോകത്തിലെ എല്ലാവരെയും കുടുംബമായി കാണുന്ന സംസ്ക്കാരമാണ് ഭാരത സംസ്ക്കാരം ജയ് മോദിജീ ജയ് ഭാരത്.❤

  • @aswathyrekha531
    @aswathyrekha531 Рік тому +2

    സത്യം... എന്റെ കണ്ണ് നിറഞ്ഞു....
    I always feel proud of our Prime Minister...dear respected Modiji
    🙏🙏🙏🕉️🕉️🕉️

  • @devils4803
    @devils4803 Рік тому +85

    ഓരോ ദിവസം കഴിയുംതോറും മറുനാടൻ ഒരുപാട് ഒരുപാട് ജനങ്ങൾക്ക്‌ വിശ്വസവും ആശ്രയവും ആയി മാറുന്നു 😍😍അതുപോലെ തന്നെ ശത്രുക്കൾ തക്കം പാർതിരിക്കുന്നു പതനം കാണുവാനായി 😔😔എന്നെന്നും തലയുയർത്തി മുന്നേറുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🌹🌹❤❤

  • @kpkunjumon3149
    @kpkunjumon3149 Рік тому +8

    ഇനിയും ആവതുള്ള കാലത്തോളം മോദി ഇന്ത്യ ഭരിക്കണം.❤

  • @udayakumari8881
    @udayakumari8881 Рік тому +1

    അദ്ദേഹത്തിനെ ആയുസ്സും ആരോഗ്യവും നൽകാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം ജയ് മോദിജി 🙏🏻

  • @ക്രിക്കന്മാർ

    അന്തസ്സ് 🙏🙏

  • @Sescare
    @Sescare Рік тому +9

    എൻ്റെ രാജ്യം ❤❤❤ എൻ്റെ രാജാവ് ❤❤❤❤. അഭിമാനം

  • @rvmedia5672
    @rvmedia5672 Рік тому +77

    വിജയി വിശ്വ ഭാരതി 🇮🇳മോദിജി 🧡

  • @mangosmedia5959
    @mangosmedia5959 Рік тому

    ഞാൻ അഭിമാനിക്കുന്നു ❤️❤️❤️💐💐💐 My India ❤️

  • @prasannakpaul4800
    @prasannakpaul4800 Рік тому +7

    നമ്മടേതുപോലെ ഗ്രാമങ്ങളിൽ ശോചനീയാവസ്ഥ ഉള്ള രാജ്യങ്ങളെ ചേർത്തുനിർത്താം നമുക്ക് നമ്മോടൊപ്പം 🙏🙏വമ്പന്മാർ കണ്ടുപഠിക്കട്ടെ.. അവരൊക്കെ വിചാരിച്ചിരുന്നേൽ ഈ ലോകത്തെതന്നെ പട്ടിണി മാറിയേനെ. കറുത്തവരെ അവർ മനുഷ്യരായിപ്പോലും കണക്കാക്കുന്നില്ല ഇപ്പോഴും 😢😢😢😠

    • @ShajiSukumaran
      @ShajiSukumaran Рік тому +1

      സത്യമാണ് ഇന്ത്യയിൽ ജാതി വിവേചനം, അവിടെ വർണ്ണ വിവേചനം

  • @pindupindus8759
    @pindupindus8759 Рік тому +34

    Modi Ji ❤❤❤
    Shajan Bai, Very good my Brother 🤗🤗🤗

  • @prarthanajanani829
    @prarthanajanani829 Рік тому +78

    നരേന്ദ്രദാമോദർദാസ് മോഡി ❤️ again 2024

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +13

    മറുനാടൻ വേണം ആദ്യം വാർത്തകൾ ജനങ്ങളിൽ എത്തിക്കാൻ.. ഗ്രേറ്റ്‌ 👌👌👌

  • @sreekumarvk6581
    @sreekumarvk6581 Рік тому

    അങ്ങയുടെ അഭിപ്രായങ്ങൾ എല്ലാം തന്നെ വളരെ ആത്മാർത്ഥമായ അഭിപ്രായങ്ങളാണ് വളരെ നന്ദി

  • @reshmikesav5681
    @reshmikesav5681 Рік тому +63

    Proud of my country and my Modijiiiiiiiii

  • @krishnakumarmantharathil6240

    ABSOLUTELY Greatttttt SPEECH Mr SHAJAN sir ❤❤❤

  • @g.kumark3267
    @g.kumark3267 Рік тому +40

    നമ്മുടെ ഇരട്ട ചങ്കനെ പോലെ അല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവർ ഇങ്ങനെ ആയിരിക്കണം. രാജ്യത്തിനെ രക്ഷിക്കാൻ നമുക്ക് ഗുണം ചെയ്യുമെന്ന് പൂർണ വിശ്വസമുള്ള നല്ല leaders ന്റെ കാലു പിടിച്ചാൽ എന്ത് തെറ്റാണ്. മോദിജി യുടെ റെസ്പോൺസിബിലിറ്റി കൂടി എന്നുള്ളത് വേറെ ഒരു സത്യം. ജയ് ഹിന്ദ്.

  • @ravindramalliav3628
    @ravindramalliav3628 Рік тому

    What a Perfect commentry by Sajan Scaria. Very clear. All patriots are proud on hearing your commentry. Dignity of our country, the India that is Bharat is rising. Jai Hind !!

  • @karanavar5751
    @karanavar5751 Рік тому +2

    ലോകാ സമസ്താ സുഖിനോ ഭവന്തു :
    ഈ വാർത്ത നൽകിയ മറുനാടന് നന്ദി
    അഭിനന്ദനങ്ങൾ.

  • @jofinjose644
    @jofinjose644 Рік тому +57

    Modi ❤

  • @sobhanamenon1252
    @sobhanamenon1252 Рік тому

    ഞാനും അഭിമാനിക്കുന്നു.❤❤🙏🏻🙏🏻

  • @lallamidhila5334
    @lallamidhila5334 Рік тому +42

    🌷🙏നമ്മുടെ മുത്താണ് മോഡി ജി ❣️👌
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreekumarj7429
    @sreekumarj7429 Рік тому +60

    എന്റെ രാജ്യം, എന്റെ അഭിമാനം,മോദി, മോദി, മോദി,....❤❤❤

  • @rajuraghavan1779
    @rajuraghavan1779 Рік тому

    Dear Sajan Sir, Thanks 🙏🏼❤️💖❣️

  • @somanadhankallayil3588
    @somanadhankallayil3588 Рік тому +2

    You have presented the matter very well. Very clear and convincing. As an Indian, I am very proud of Shri Modi ji, our honorable Prime Minister.

  • @miya4104
    @miya4104 Рік тому +16

    മോദി വിരുദ്ധത പറയാൻ ഫണ്ടിംഗ് ഉണ്ട് sir. Sir. ആരോടും പണം വാങ്ങാത്ത തു കൊണ്ട് സത്യം പറയുന്നു ഇങ്ങനെ യഥാർത്ഥ രാജ്യ സ്നേഹിയയി മുന്നോട്ട് പോകൂ ഞങൾ എന്നും മറുനാടൻ്റെ കൂടെ

  • @drjoseperavoor
    @drjoseperavoor Рік тому +2

    Proud of to be an Indian......

  • @prathaprp5958
    @prathaprp5958 Рік тому +25

    ഉള്ളത്
    ഉള്ളത് പോലെ
    വിളിച്ചുപറയുന്നു
    അങ്ങക്ക്
    എന്റെ
    വിനീത നമസ്കാരം

  • @sasidharavarier8819
    @sasidharavarier8819 Рік тому

    ശ്രീ ഷാജൻ നന്ദി നല്ല അറിവ് പകർന്നു തന്നതിന്

  • @voiceofchristians6110
    @voiceofchristians6110 Рік тому +25

    Our great leader Modi ji ❤🌹🇭🇺🇭🇺🇭🇺

  • @aniyangeorge1676
    @aniyangeorge1676 Рік тому +7

    കണ്ണു വിടാതെ സാജൻ.

  • @meenusanjath9963
    @meenusanjath9963 Рік тому +1

    Symbol of greatness of wonderful leaders. 🙏🙏.❤❤🌹🌹.Transmitting that wonderful meeting to the world by our dear Shajanji . 👍👍👍🙏❤🌹

  • @mohanr8818
    @mohanr8818 Рік тому +60

    Our PM is great. I proud to be an indian under the leadership of PM Modi ji

  • @sasidharannair2219
    @sasidharannair2219 Рік тому +1

    India, great !

  • @poornimaranjith1758
    @poornimaranjith1758 Рік тому +4

    ഒരു ഇന്ത്യക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു🙏.🇮🇳. നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന്റെ പവർ 💪🇮🇳🇮🇳🇮🇳.

  • @voiceofchristians6110
    @voiceofchristians6110 Рік тому +30

    Let us pray for our great,,,dear,,prime minister MODI ji 🙏🙏🙏🙏🙏🙏🙏🇭🇺

  • @sukumarankupothe3908
    @sukumarankupothe3908 Рік тому +5

    നന്മുടെ രാജ്യത്തിന്റെ സത്യസന്ധതയം ധർമ്മത്തിന്റെ പൈതൃകമാണ് അകണുന്നത് ചിന്തിക്കുക

  • @krishkutty796
    @krishkutty796 Рік тому +23

    കണ്ണ് തുറന്ന് കാണെടാ വിമർശകരെ 🙏🏻

    • @gsnair500
      @gsnair500 Рік тому

      Illa Jaan വിശ്വസിക്കുക ഇല്ല. പോ അവിടന്ന്

  • @celinidukki4726
    @celinidukki4726 Рік тому

    JAI MODHIJEE❤❤❤❤❤❤ THANK U SHAJAN SIR for this video. Without tears can't watch this video. ❤❤❤❤❤

  • @krishnaca4897
    @krishnaca4897 Рік тому +24

    He is Great 👍❤️🇮🇳

  • @chackochanchackochan9739
    @chackochanchackochan9739 Рік тому +1

    Mr. Modi made INDIA known among the rest of the nations. Proud to be an INDIAN. JAI HIND, JAI MODI.

  • @Dontknowhowj
    @Dontknowhowj Рік тому +24

    Proud to be an Indian under the modhi Sarkar🧡🔥💯

  • @minisundaran1740
    @minisundaran1740 Рік тому

    ഇതെല്ലാം ലോകം അറിയുന്നത് മറുനാടൻ എന്ന ഒരു ചാനെൽ ഉള്ളത് കൊണ്ടാണ് ശ്രീ ഷാജൻ sir ഒരു കോടി സല്യൂട്ട് 🙏

  • @ramachandrannair4604
    @ramachandrannair4604 Рік тому

    ഇത്രയും important news manorama പോലത്തെ പത്രം 8th പേജിൽ കണ്ടു, very good !!!

  • @neststudio7395
    @neststudio7395 Рік тому

    വന്ദേ മാതരം❤❤

  • @suryachadran
    @suryachadran Рік тому +6

    ഞാനും ഞാനും...

  • @qsefyjil13579
    @qsefyjil13579 Рік тому +1

    I saw news report from multiple hindi and English channels on this but waited eagerly for marunadan. I am not disappointed!

  • @lalutcey5958
    @lalutcey5958 Рік тому +20

    🙏🙏🙏

  • @devuambady9129
    @devuambady9129 Рік тому +59

    എന്റെ പ്രധാനമന്ത്രി മോദിജി 💪💪🔥🔥😍😍❤️❤️❤️❤️

  • @harikumaranandabhavanam9284

    ഭാരതമെന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം... I❤My INDIA ജയ് ഹിന്ദ്

  • @jitheshpeter5790
    @jitheshpeter5790 Рік тому +16

    മോദിജി ഉയിർ❤

  • @prassannasnair4300
    @prassannasnair4300 Рік тому

    Thanks to Marunadan news

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 Рік тому

    മോദിജി ആദരിക്കപ്പെടുമ്പോൾ... ഏറ്റവും കൂടുതൽ അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും രാജ്യ സ്നേഹികളായ ഓരോ ഭാരതീയരുമാണ്. അല്ലാത്തവർ ഇന്ത്യമഹാരാജ്യത്തിന്റെ ശതൃക്കൾ തന്നെ.. ജയ് ഹിന്ദ് വന്ദേ മാതരം. ഈ വാർത്ത അതിപ്രാധാന്യത്തോടെ അവതരിപ്പിച്ച ഷാജൻ സാറിന് നന്ദി.. നമസ്കാരം...

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 Рік тому +15

    🙏🚩 വസുദേൈവ കുടുംബകം 👍🇮🇳🙏 ലോകാ സമസ്താ : സുഖിനോ ഭാവന്തൂ:

  • @asham3579
    @asham3579 Рік тому

    തീർച്ചയായും ഏതൊരു രാജ്യ സ്നേഹിക്കും അഭിമാന മുഹൂർത്തം തന്നെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നത്തേയും പോലെ ഇത്രയും സന്തോഷമുള്ള വാർത്തകൾ അറിയിക്കുന്ന താങ്കൾക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayakumarksKS
    @JayakumarksKS Рік тому

    നന്ദി സാജൻ സക്കറിയ..
    ഒരു സംശയമുണ്ട് സാജൻ സക്കറിയ എനിക്ക്..

  • @Babypink1313
    @Babypink1313 Рік тому +16

    ഇന്ത്യ ജയിക്കുന്നു ❤

  • @Krishnaprasad-sl2pn
    @Krishnaprasad-sl2pn Рік тому

    Jai Hind. JAI Modiji.
    Shajan you are doing a good job

  • @ambishiva
    @ambishiva Рік тому +20

    excellent .the reality is to be respected . fact can never be changed

  • @bangtanvaishu2424
    @bangtanvaishu2424 Рік тому

    അഭിമാനിക്കുന്നു.

  • @sajis2279
    @sajis2279 Рік тому +22

    രണ്ടു രാജ്യങ്ങളും ഉന്നതിയിൽ എത്തട്ടെ ജയ് ഹിന്ദു

  • @regikurian4704
    @regikurian4704 Рік тому

    Well said Shajan

  • @ammusvlogs5160
    @ammusvlogs5160 Рік тому

    ആസ്വസ്ഥർ ആകുന്നവർ ആസ്വസ്ഥർ ആകട്ടെ..... നമ്മുടെ അഭിമാനം നമ്മുടെ PM നരേന്ദ്ര മോദിജി 🥰💪

  • @sreekanthkn4486
    @sreekanthkn4486 Рік тому +19

    🇮🇳🇮🇳🔥🔥🔥

  • @sajeevanmenon4235
    @sajeevanmenon4235 5 місяців тому +1

    ❤❤❤❤❤❤❤

  • @satheeshnair3053
    @satheeshnair3053 Рік тому

    Salute to Shajan Sir. Bharath Matha ki Jai. Jai Hind.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Рік тому +14

    പോസറ്റീവ് എനർജി കൂടിയവർ അങ്ങനെ യാണ് " 🙏🙏🙏🌹

  • @gopikv3368
    @gopikv3368 Рік тому +1

    ❤❤❤ഭാരത് മാതാ കീ ജയ്
    മോദിജി കീ ജയ് ❤❤❤

  • @balachandran4603
    @balachandran4603 Рік тому +14

    🙏🙏🙏ജയ് ജയ് മോദിജി🙏🙏🙏

  • @shagilgopu7767
    @shagilgopu7767 Рік тому

    ❤Modiji ❤bharathathinte🇮🇳 abhimanam....🇮🇳🇮🇳🇮🇳❤❤❤

  • @Anjel379
    @Anjel379 Рік тому +10

    Proud to be an Indian I love my India ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪😍😍😍😍😍😍😍😍😍

  • @sanjaysv6057
    @sanjaysv6057 Рік тому +1

    ഭാരത പുത്രൻ 🙏🌹🙏🙏🙏🙏🙏