വലയിൽ കുടുങ്ങിയ ഗൗരാമി

Поділитися
Вставка
  • Опубліковано 3 лип 2023
  • 05/07/23
    വലയിൽ കുടുങ്ങിയ ഗൗരാമി

КОМЕНТАРІ • 493

  • @annieantony3780
    @annieantony3780 Рік тому +3661

    ഓണത്തിനിടക്ക് പുട്ട് കച്ചോടം എന്നത് പോലെ കൃഷി രീതി 👌

  • @ibrahimkunhi7238
    @ibrahimkunhi7238 Рік тому +1217

    കേരളത്തിന്റെ അഭിമാനം
    Proud of you dear brother ❤❤❤

  • @Dani-ol5js
    @Dani-ol5js Рік тому +430

    ഗൾഫിൽ ഇരുന്നു കാണുമ്പോൾ..... ഒന്നും പറയണ്ട 😍😍😍😍😍

    • @maheshremesh6072
      @maheshremesh6072 Рік тому +3

      😊😊

    • @maheshremesh6072
      @maheshremesh6072 Рік тому +7

      ithokke kaanumbol pandu schoolili padicha orukaalathek okke poya pole oru feela

    • @user-hu6ed6wc2m
      @user-hu6ed6wc2m Рік тому +2

      ഒന്നും പാരയാണ്ടേൽ പിന്നേ എന്തിനാ ഇജ് പറയുന്നത് 😂

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Рік тому +377

    സൂപ്പർ ചേട്ടാ മുകളിൽ കൃഷി താഴെ മീൻ വളർത്തൽ, ഇപ്പോൾ തനെ അതിനു അടിയിൽ വന്നു നില്കാൻ തോന്നുന്നു,,, നല്ല വെള്ളം ആയിരിക്കും

  • @aami37
    @aami37 Рік тому +482

    ചേട്ടാ.. നിങ്ങളുടെ വീഡിയോസ് കാണുമ്പോ മനസ്സങ് നിറയും ❤

  • @kavithasulo9182
    @kavithasulo9182 Рік тому +155

    എന്ത് സന്തോഷം തരുന്ന കാര്യങ്ങൾ ആണ് അല്ലെ, എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് കൃഷി ചെയ്യുന്നത്, പക്ഷേ ഒരു സഹകരണം ഇല്ലാത്ത വീട്ടുകാരാണ്, എനിക്ക് ഉള്ളത്,

    • @sreejack3768
      @sreejack3768 Рік тому +5

      Same avastha😢

    • @vadamvali620
      @vadamvali620 Рік тому +5

      Start cheyyuka.. Pinne koode vannolum

    • @sunshine-ds7xd
      @sunshine-ds7xd Рік тому +2

      😂😂😂

    • @remyajithesh3589
      @remyajithesh3589 Рік тому +9

      എന്തിനാ വീട്ടുകാരുടെ സഹകരണം. ഞാൻ എന്റെ വീട്ടാവശ്യത്തിനുള്ളത് ഒറ്റക്ക് ചെയ്യുന്നുണ്ട്.

    • @softmusichere
      @softmusichere Рік тому

      Ellavarlkum anganethanne.. E thinu veetukarupolum... 😂.

  • @ajmala3670
    @ajmala3670 Рік тому +823

    നിങ്ങളുടെ ഒക്കെ യാണ് Life.♥️

    • @AngelVisionKerala
      @AngelVisionKerala Рік тому +161

      അത് കഷ്ടപ്പെട്ട് നേടിയതാണ്....അല്ലാതെ മൊബൈലിൽ കളിച്ചല്ല....

    • @Aswinjayadeep
      @Aswinjayadeep Рік тому +5

      ​@@AngelVisionKerala🤭

    • @gamerboy0390
      @gamerboy0390 Рік тому +3

      ​@@AngelVisionKerala😂😂😂😂

    • @cozfx000
      @cozfx000 Рік тому +2

      ​@@AngelVisionKerala😊😊😊😊😊😊😊😊😊

    • @fathimaepfathimaep3776
      @fathimaepfathimaep3776 Рік тому

      ​@@AngelVisionKerala😅😅😅😅😅😅😅😅😅😅😅600
      L79o٥٦٥ص١+÷$ ،،ق٦5

  • @smithasudhe3888
    @smithasudhe3888 Місяць тому +1

    ചേട്ടനെ സമ്മതിക്കാതെ വയ്യ.... എന്താ ഒരു കൃഷിയും രീതിയും 👌🏼👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️❤️❤️

  • @user-jk5gc3wv5h
    @user-jk5gc3wv5h 3 місяці тому +2

    ചത്ത ഒരു മീനിനെ വലയിൽ കുടുക്കി അതിനെ എടുത്തു വളർത്തുന്ന മീൻ എന്നൊക്കെ അടിപൊളി 😀

  • @muhammedirfan313
    @muhammedirfan313 Рік тому +197

    കുളത്തിലെ വലയെ പോലും വെറുതെ വിട്ടില്ല..... അവിടെയും കൃഷി......😂😂😂😂

  • @abinavknair8993
    @abinavknair8993 3 місяці тому +7

    വലയിൽ കുടുങ്ങിയ ഗൗരാമിക്ക് ജീവനില്ലാലോ

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Рік тому +17

    മോനെ, നീ ഒരു സൂപ്പർ കൃഷിക്കാരൻ. 👍👍

  • @sirajc7362
    @sirajc7362 Рік тому +3

    സൂപ്പർ ഇതൊക്കെ കാണുന്നത് തന്നെ മനസിന് എന്തെന്തില്ലാത്ത സന്തോഷം
    എനിക്കും ഭയങ്കര ആഗ്രഹമുണ്ട് നാട്ടിൽ കുടുമ്പത്തോടൊപ്പം ജീവിക്കാനും കൃഷി ചെയ്യാനുമൊക്കെ എന്ത് ചെയ്യാൻ സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ല പ്രവാസം തന്നെ പ്രവാസം 😢

  • @Sini-nq1cv
    @Sini-nq1cv 2 місяці тому +2

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്. ആ വെള്ളത്തിൽ ഒന്നിറങ്ങാൻ തോന്നുന്നു. പീച്ചിങ്ങ ഉണ്ടായി കിടക്കുന്നത് ഒത്തിരി സന്തോഷം 🤝👍

  • @alicejob851
    @alicejob851 Рік тому +7

    ഗൗര ഇനിയും വലുതാകും, നല്ല ടേസ്റ്റും, mullum കുറവാണു... Sooper ,bro.

  • @kingdomofangel136
    @kingdomofangel136 Рік тому +80

    Iyalkk valla award um koduttode very underrated

  • @rajanrajan.p6324
    @rajanrajan.p6324 Рік тому +31

    കുളത്തിന്‌മീതെ കൃഷി ❤ഒതിരി ഇഷ്ടമായി super bro❤❤

  • @leomartha7461
    @leomartha7461 4 місяці тому +2

    ഒന്നും വേണ്ട , ആ മഴ 🌧️🌧️കാണുമ്പോ തന്നെ മനസ്സ് നിറയും , from 2024 പൊരിഞ്ഞ വെയിൽ ☀️☀️

    • @anonymous-wp1pd
      @anonymous-wp1pd 2 місяці тому

      Ippo engane irikkunnu🏃 from 2024 porinja mazha

  • @zubinalappad1239
    @zubinalappad1239 3 місяці тому +1

    Wow..ഇതൊക്കെ കാണാൻ തന്നേ കൊതി തോന്നുന്നു..ഇങ്ങനെ കൃഷിക്ക് ഇറങ്ങാൻ പറ്റിയെങ്കിൽ 😮🎉🎉

  • @athulya.m9084
    @athulya.m9084 Рік тому +6

    Manassinu nalla santhosham thonnum ee video kanumbo❤❤

  • @Rahina-jx2jz
    @Rahina-jx2jz 28 днів тому

    Wow അടിപൊളി കൊതിയാവുന്നു

  • @mujeebrahman8727
    @mujeebrahman8727 6 місяців тому +1

    സൂപ്പർ ചേട്ടാ നല്ല കാണാൻ നല്ല ഭംഗിയുണ്ട് മലയാളികൾക്ക് അഭിമാനം 💕💕💕💕💕

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 3 місяці тому +2

    സൂപ്പർ, മായമില്ലാത്ത വെജ് ഉം നോൺ വെജ് u.😂❤

  • @haneefaathanikkal2024
    @haneefaathanikkal2024 Рік тому +8

    മീൻ ശവമായിട്ട് കുറെ നാളെയെന്നു തോന്നുന്നു

  • @GUKNAIR
    @GUKNAIR Рік тому +3

    Luckey fellow. God's full blessings with you. Go ahead.

  • @prajeshkrkr1598
    @prajeshkrkr1598 Місяць тому

    എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ സന്തോഷം അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തു 🙏🙏🙏😀😀

  • @mallu44UK
    @mallu44UK 27 днів тому

    ചേട്ടൻ പൊളിയാ 😍😍😍

  • @dress_new
    @dress_new Рік тому +4

    Great work hats off u❤❤

  • @omanaachari1030
    @omanaachari1030 3 місяці тому

    സൂപ്പർ.നന്നായികൃഷി.കണ്ടപ്ഫോൾ കൊതി തോന്നി പോൾ

  • @H.R.K.0411
    @H.R.K.0411 9 місяців тому

    U r osm.. I really really really love what u r doing

  • @joshymathewjoshymathew3496
    @joshymathewjoshymathew3496 Рік тому +27

    സൂപ്പർ. ചത്ത മീനെ അവിടെ കൊണ്ടുവെച്ചതാണോ.. ജീവനുള്ള മീനാണെങ്കിൽ ഒന്ന് പിടക്കുകയില്ലേ...😂

    • @raidomff9682
      @raidomff9682 5 місяців тому +1

      Sathyam

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 4 місяці тому

      fake

    • @bindukm6670
      @bindukm6670 2 місяці тому +2

      മീനിന്റെ വായഭാഗം അരങ്ങുന്നുണ്ടല്ലോ
      അത് ചത്ത മീനല്ല

    • @anzus
      @anzus 2 місяці тому

      Fish live aanu… അതിന്റെ ചിറക് വിരിച്ച് മാക്സിമം react ചെയ്ത് നിൽക്കുവാണ് ആശാൻ… അണ്ണൻ വാ അടക്കം കൂട്ടി പിടിച്ചിരിക്കുവല്ലേ😂

  • @sajan5555
    @sajan5555 Рік тому +8

    ഞാൻ ഗൗര ആണോ എന്നാണ് നോക്കിയത് ശരിയാണ് ഗൗര തന്നെ അതിനെ ചേമ്പിന്റെ ഇല വളരെ ഇഷ്ട്ടമാണ്

  • @ayoobmahmood873
    @ayoobmahmood873 Місяць тому

    സൂപ്പർ അടിപൊളി നല്ല കൃഷി രീതി

  • @priyadersiniv8305
    @priyadersiniv8305 28 днів тому

    മോനേ superb..❤❤❤

  • @nidhinkuttan2367
    @nidhinkuttan2367 Рік тому +236

    വയറ്റിലേക്കാണോ ചേട്ടാ റിലീസ് ചെയ്യുന്നേ 😂😂😂

    • @surajpth
      @surajpth Рік тому +2

      Enta ponnoooo😂

  • @user-pz7do8yi4m
    @user-pz7do8yi4m 4 місяці тому

    ഹൗ എന്ത് രസാ കാണാൻ ,കൊതിയാകുന്നു അങ്ങോട്ട് വരാൻ😊

  • @rohithnechikkunnan8374
    @rohithnechikkunnan8374 5 місяців тому

    Entho vallathe oru feel ❤... you are lucky.

  • @sabeethahamsa7015
    @sabeethahamsa7015 8 місяців тому +1

    സ്ഥലം ഉണ്ടാരുന്നേൽ ഇതുപോലെ ചെയ്യാ രുന്നു കൊതിയാവന്

  • @binumathew7797
    @binumathew7797 Рік тому +2

    മിടുക്കൻ,... മിടുമിടുക്കൻ❤

  • @NavamiAnil-gj4ij
    @NavamiAnil-gj4ij 9 місяців тому

    Ningde video kandal nalla positive energy ane bro

  • @shylaabraham6450
    @shylaabraham6450 Рік тому +36

    Man of nature ❤❤

  • @nisha9565
    @nisha9565 Рік тому +43

    ചോദിച്ചാൽ അബദ്ധം ആകുമോ ന്ന് അറിയില്ല..ന്നാലും ചോയ്ക്കുവാ.. ചേട്ടൻ നിക്കർ ഇട്ടിട്ടാണോ വെള്ളത്തിൽ ഇറങ്ങിയേ 🏃🏼‍♀️🏃🏼‍♀️മീൻ ഉള്ളതല്ലേ 😁

    • @user-vc5bp1rv4r
      @user-vc5bp1rv4r Рік тому +1

      🤦🏽‍♂️🤦🏽‍♂️😹😹

    • @pulinivinchelappadan9695
      @pulinivinchelappadan9695 8 місяців тому +4

      ഓരോ സംശയങ്ങൾ,,,,,😂

    • @_SVS__
      @_SVS__ 8 місяців тому +2

      😂😂😂

    • @nisha9565
      @nisha9565 8 місяців тому +1

      🙆‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

    • @_SVS__
      @_SVS__ 8 місяців тому

      @@nisha9565 ellarkum same doubt und 😅

  • @user-on6qu7ud4t
    @user-on6qu7ud4t Рік тому

    Super Style...E Puzha..Then puzha..

  • @ajithakumari5265
    @ajithakumari5265 2 місяці тому

    Superb👏👏👏👏

  • @KripaRajesh-gu6sz
    @KripaRajesh-gu6sz 2 місяці тому +1

    👌👌👌👌

  • @eshwariechu6041
    @eshwariechu6041 Рік тому

    ചേട്ടൻ പൊളിയാ 🥰🥰🥰👏👏👏👏👍👍

  • @acounddileet
    @acounddileet Рік тому +47

    ആ മീൻ ചത്തു 😂

  • @PrakashiniT
    @PrakashiniT 2 місяці тому

    കൊള്ളാല്ലോ

  • @Scooby_creAtions
    @Scooby_creAtions Рік тому +2

    Kannumbo thenne oru sandhoshm enikum vlya eshta eghanoke cheyan 🥰

  • @ibrahimch9839
    @ibrahimch9839 Рік тому +2

    ചത്ത മീനിനെ വലയിൽ തിരുകിവെച്
    😂😂വല പൊട്ടിക്കാൻ ബ്ലയ്ഡ് ഒരു
    മാന്ത്രികന്റെ കഴിവ് പോലെ കയ്യിൽ 😢

  • @googoovlogs
    @googoovlogs Рік тому

    അടിപൊളി thanne❤👍🏻

  • @moozzworld385
    @moozzworld385 Рік тому +3

    Enthoru bangiyaan... Ningade videos and ur farming... The way u r attached to the nature.... Kandittum kandittum kothi theearatha ayra manoharam bro... Hats off to ur efforts ❤ keep going...! Daivam arogyavum aayussum nalki anugrahikkatte ❤

  • @Anilrv001
    @Anilrv001 8 місяців тому

    Super

  • @rajiramaswamy531
    @rajiramaswamy531 28 днів тому

    Adipoli Life

  • @younusc502
    @younusc502 3 місяці тому

    Adipoli life .😅😅 Kothiyavunnu😊

  • @solocate_6998
    @solocate_6998 28 днів тому

    Correct aayitt pidich

  • @fishfarmthrissur
    @fishfarmthrissur Рік тому

    ❤❤❤ kandittu kodhiyaavunnu ❤

  • @praseelasasi5547
    @praseelasasi5547 5 місяців тому

    സൂപ്പർ നിങ്ങളെ പോലെ നിങ്ങൾ മാത്രം 👍👌👍🙏❤️

  • @_Football_world_99
    @_Football_world_99 5 місяців тому

    കാണാൻ ഒരു സന്തോഷം ❤️

  • @stephyjohny210
    @stephyjohny210 16 днів тому

    Good job❤

  • @vinodv4323
    @vinodv4323 Рік тому +18

    യൂത്ത് ഐക്കൺ 👍👍

  • @ayshadisna1084
    @ayshadisna1084 3 місяці тому

    Very beautiful 😍 ❤

  • @beenageorge3884
    @beenageorge3884 2 місяці тому

    Super ❤

  • @anjujoycyanju3696
    @anjujoycyanju3696 Рік тому +1

    Hi chettayyi kurachu nal kandillallo enthupatti supper kreshi anne congratulations

  • @zainhathim2049
    @zainhathim2049 Рік тому +3

    Adipoli 👌👌

  • @GracyChacko-qg1jj
    @GracyChacko-qg1jj Місяць тому

    ❤❤ super

  • @shamnab8059
    @shamnab8059 Рік тому +2

    അടിപൊളി 👌ഇതൊക്കെയാണ് വീഡിയോ. അല്ലാതെ ഞാൻ രാവിലെ ഇത് കഴിച്ചു. ഉച്ചക്ക് ഇതാണ്... എന്നൊക്കെ ഇട്ടു വെറുപ്പിക്കൽ അല്ല

  • @Joyal_Vlog957
    @Joyal_Vlog957 Рік тому

    Ashan super an 👌

  • @user-wt3wp7ou5z
    @user-wt3wp7ou5z 8 місяців тому

    അടിപൊളി 🥰

  • @ittoopkannath6747
    @ittoopkannath6747 Рік тому +3

    വെള്ളത്തിൽ കിടക്കുന്ന വലയിൽ ചത്തു കിടക്കുന്ന മീൻ, കഴിച്ചത് ചിലപ്പോൾ വിഷമായിരിക്കും

  • @midhun2046
    @midhun2046 Рік тому

    ചേട്ടൻ മീൻകുളത്തിൽ അങ്ങനെ നിൽക്കണ്ട ചിലപ്പോൾ 😄😄😄🤭

  • @shybijoyci1633
    @shybijoyci1633 Рік тому

    Ningalodu njangalkku snehavum kushumbumanu bro...nishkalankan❤

  • @Cat-es9rq
    @Cat-es9rq 2 місяці тому

    can you adopt a lil overgrown child🤣 that's me🤣. I want to live closer to that കുളം eating ചെമ്പല്ലി and ഗൗരാമി and പീച്ചിങ്ങ 🙈

  • @azeezvv
    @azeezvv 11 місяців тому

    കണ്ണിനെന്തൊരു കുളിർമ 😮🥰🥰

  • @miniphilip1684
    @miniphilip1684 11 місяців тому

    ♥️♥️♥️👌👌👌👌🥰

  • @Me-zs7eq
    @Me-zs7eq Рік тому +1

    Truly Hard worker....

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Рік тому

    👌 👌 👌

  • @najibgrace5422
    @najibgrace5422 2 місяці тому

    മിടുക്കൻ ❤️

  • @miniphilip1684
    @miniphilip1684 11 місяців тому

    👌👌♥️♥️🥰

  • @neseerarasak4709
    @neseerarasak4709 5 місяців тому

    👌👌

  • @majusunu1533
    @majusunu1533 7 місяців тому

    👌👌👌👍

  • @steephenp.m4767
    @steephenp.m4767 3 місяці тому

    Wow Super !!!!

  • @muhammedniyas5814
    @muhammedniyas5814 3 місяці тому

    Bro adipowli an ooro video yum

  • @RajeshRihyus
    @RajeshRihyus 2 місяці тому

    Nigngle oru luckyman ❤❤❤

  • @binumathew5519
    @binumathew5519 Рік тому +2

    കാര്യമായ തീറ്റ കൊടുക്കുന്നില്ല എന്നത് വിശ്വസനീയമല്ല..😊

  • @ambro_official6553
    @ambro_official6553 Рік тому

    Ingeru vere level aaahneyy

  • @GayathriGaa-vc4ix
    @GayathriGaa-vc4ix Рік тому

    Inspiration മച്ചാനെ 👌

  • @ashrafabdulla2898
    @ashrafabdulla2898 5 місяців тому

    Chaatha... Meen.... Kannikeley aa(kodeveyachth AA.... HI... HI... HI

  • @parvathy.s8270
    @parvathy.s8270 8 місяців тому

    Vedios ellam ishtam

  • @myforestrytalks8559
    @myforestrytalks8559 Рік тому

    കിടു 👌👌❤❤❤

  • @jayasreedeva9990
    @jayasreedeva9990 Рік тому

    Great bro,good hard worker

  • @Rider-yu7mz
    @Rider-yu7mz 9 місяців тому

    ♥️👏👍

  • @bijoykumark.p8636
    @bijoykumark.p8636 5 місяців тому

    അടിപൊളി മഴ കാലം 💦

  • @user-wj1if4xm8d
    @user-wj1if4xm8d 9 місяців тому

    Really cool.. Would there be snakes by any chance in these waters

  • @omaskeralakitchen6097
    @omaskeralakitchen6097 3 місяці тому

    Wow Superb 👏

  • @shamseerled9673
    @shamseerled9673 Рік тому

    Sooper

  • @shameenasafvan8590
    @shameenasafvan8590 Рік тому

    സൂപ്പർ സൂപ്പർ

  • @sherlyroy2673
    @sherlyroy2673 23 дні тому

    👍👍👍

  • @reshmibs794
    @reshmibs794 9 місяців тому

    Chetta ഇതൊക്ക നേരിൽ കാണാൻ വരട്ടെ ഞങൾ

  • @nivedyapalliyath2700
    @nivedyapalliyath2700 9 місяців тому

    👌👌👌🔥