Storytel | Stories Untold | Sithara Krishnakumar | Anvar Ali

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 69

  • @pmnarayan3829
    @pmnarayan3829 3 роки тому +22

    അത്ഭുത പ്പെടുത്തുന്ന ഗസ്റ്റ് സെലക്ഷൻ, വ്യക്തികളുമായുള്ള ഇന്റർവ്യൂ എന്ന പാരമ്പര്യ മെത്തേഡിനെ അട്ടിമറിച്ച് ,ഓരോ എപ്പിസോഡും അതിമനോഹരമായ അനുഭവമാക്കി മാറ്റുന്നു,

  • @noujihanaboobackar7219
    @noujihanaboobackar7219 Рік тому

    എന്റെ കുട്ടിക്കാലത്ത് ഇദ്ദേഹത്തിന്റെ കലാഅഭിരുചിയെ ഞാൻ കേട്ടറിയുന്നത് ഒരു വട്ടെന്നാണ്.ഹൃദയത്തിലെ വരികളെ അക്ഷരങ്ങളാക്കി മലയാളത്തിൽ ഒരിടം കണ്ടെത്തുന്നതും അത് കാണാൻ കഴിഞ്ഞതിലും സന്തോഷം.

  • @arafankuttayi8978
    @arafankuttayi8978 2 роки тому +6

    കേട്ടിരുന്നു ലയിച്ചു പോകുന്ന മാന്ത്രികത
    അൻവർ അലി ❤
    സിതാര ❤

  • @jasimmohammed3145
    @jasimmohammed3145 3 роки тому +32

    കേൾക്കണമെന്ന് ആഗ്രഹിച്ച ഒരു മനുഷ്യൻ, ഇങ്ങേരു വാക്കുകൾ ചേർത്ത് വെക്കുന്നത് തന്നെ വായിക്കാൻ വല്ലാത്തൊരു ചേർച്ചയാണ്, അടുത്ത കാലത്ത് വിസ്മയിപ്പിച്ച ഒരു മനുഷ്യൻ

    • @underdogs703
      @underdogs703 Рік тому

      സത്യം truly underrated.

    • @roshan-s2z
      @roshan-s2z 3 місяці тому

      His books are amazing

  • @mubashirahaneefa9646
    @mubashirahaneefa9646 3 роки тому +10

    വ്യത്യസ്തമായ രീതി സ്വീകരിച്ച ഈ ചാനലിനും സിതാരക്കും അഭിനദനങ്ങൾ

  • @gaatha4986
    @gaatha4986 3 роки тому +17

    മധുര നാൾകളും മുറിവിടങ്ങളും
    നിഴൽകളായി...
    ചിലർ കൊഴിഞ്ഞതും ചിലതു പൂത്തതും
    തൊടികളായി.. ❤

  • @sitharasuperfan7915
    @sitharasuperfan7915 3 роки тому +23

    നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ സമ്മാനിക്കുന്ന എഴുത്തുകാരനും.✨ ഹൃദയത്തിൽ തിങ്ങി നിൽക്കുന്ന സ്വരത്തിത്തിന്റെ ഉടമയും.✨

    • @jaseenamm1867
      @jaseenamm1867 3 роки тому +2

      Hoi hoi ❤‍🔥❤‍🔥❤‍🔥❤‍🔥

  • @deepakrnair1489
    @deepakrnair1489 3 роки тому +16

    I just felt like Johnson master is speaking. Nice conversation ❤️

  • @tessytom1566
    @tessytom1566 3 роки тому +7

    Beautiful.... Stories untold has become a much anticipated interview series for me....😍😍😍

  • @fouziaabubacker5715
    @fouziaabubacker5715 3 роки тому +4

    എന്താ പറയാ.---'' എങ്ങനെയാ പറയാ ....... ❤️❤️❤️ അൻവർ ക.... സിതാരാ ജി🙏🙏🙏

  • @underdogs703
    @underdogs703 Рік тому +1

    Favorite lyricist അൻവർ അലി സർ

  • @apmriyas
    @apmriyas 3 роки тому +1

    Great quality interview.. 😍😍This will be one of the best interview by Sithu...

  • @nidheeshs6882
    @nidheeshs6882 3 роки тому +3

    മെഹബൂബ് എക്സ്പ്രസ്സ് നെഞ്ചിലൂടെ ഒരു പാളം തെളിച്ച്, തലച്ചോറിന്റെ തുരങ്കത്തിലൂടെ കനത്ത ഒച്ചയുണ്ടാക്കി പാഞ്ഞു കൊണ്ടേയിരിക്കുന്നു.... ഒച്ച നേർക്കുമ്പോൾ വീണ്ടും വരും; ഈ കഥ പറച്ചിൽ കേൾക്കും....
    ശ്രീ.അൻവർ അലി❤️❤️❤️🔥

  • @aseem..
    @aseem.. 3 роки тому +2

    Stories untold is very special. Talks are directly from the heart ❤️

  • @seekzugzwangful
    @seekzugzwangful 3 роки тому +4

    Beautiful conversation. എന്തൊക്കെയോ evidokkeyo ചില clarity ഉണ്ടായി. ഭാഷയുടെ സംഗീതത്തെ പറ്റി ഒക്കെ പറഞ്ഞത്..

  • @dp9290
    @dp9290 3 роки тому +12

    അങ്ങനെ ഒരു ദിവസം ഉറങ്ങി എഴുന്നേൽക്കുമ്പോൾ ചെയ്തു തുടങ്ങാവുന്ന ഏർപ്പാട് അല്ല എഴുത്ത് എന്ന് മനസ്സിലാക്കാൻ ഇങ്ങനെയുള്ളവരെ കേൾക്കണം.

    • @pranikaworld6673
      @pranikaworld6673 3 роки тому

      Valare satyam.enik chila samayth ezthanam en thinm pakshe entha ezthnde en ariyatha pole

    • @dp9290
      @dp9290 3 роки тому +2

      @@pranikaworld6673 niraye vaayikkuka, aazhathilulla vaayanayaanu nalla ezhuthukare srishtikkunnath enn thonniyittund.

  • @basheerredcrescent
    @basheerredcrescent 3 роки тому +4

    വേങ്ങരക്കാരി സിത്തുമണി..
    കുറ്റൂർ സ്ക്കൂളിന്റെ അഭിമാന നക്ഷത്രം 😍😍

  • @nuhman3304
    @nuhman3304 3 роки тому +2

    മലയത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിൽ ഒരാൾ അൻവർ അലി ❤️ഇപ്പഴാണ് ഇദ്ദേഹത്തിന്റെ പാട്ടുകളൊക്കെ ശ്രദ്ധിച്ചു തുടങ്ങിയത്.
    മിഴിയിൽ നിന്ന്, ഉയിരിൽ തോടും, ചെരാതുകൾ, തീരമേ, പകലിരവുകൾ, ചിരാമഭയമേ,അപ്പളാലെ.....

    • @underdogs703
      @underdogs703 Рік тому

      കമ്മട്ടിപ്പാടം

  • @kalas3013
    @kalas3013 3 роки тому +2

    Beautiful!

  • @sayyidbahaudheen3806
    @sayyidbahaudheen3806 3 роки тому +3

    ചിരാതിലെ പെരുങ്കടലനുരാഗം.. ❤

  • @rashiatroad8658
    @rashiatroad8658 3 роки тому +4

    സിത്താര പാടിയ ആ രണ്ട്‌ വരി👌👌❤️

  • @seemakrishnendu7322
    @seemakrishnendu7322 3 роки тому +3

    Beautiful interview
    Anwar and Sithara❣️

  • @anfaz2075
    @anfaz2075 3 роки тому +4

    Kavitha repeat adiche keetu👌

  • @adhi4543
    @adhi4543 3 роки тому +4

    Happiness project oorma varum

  • @shylajanair2665
    @shylajanair2665 3 роки тому

    Thanks for this beautiful conversation!

  • @bobinmathew6218
    @bobinmathew6218 3 роки тому +1

    Wow ❤️❤️❤️❤️❤️

  • @sabeelchembakassery9992
    @sabeelchembakassery9992 3 роки тому +7

    അൻവറിക്കാ അവസാനം പറഞ്ഞ ആ റൂമിയുടെ കവിത കൂടി ചേർക്കാമായിരുന്നു.

  • @raajkut
    @raajkut 3 роки тому +1

    Exceptional talk show!!♥

  • @sradhaseco5130
    @sradhaseco5130 3 роки тому +1

    Sithuchechi❤

  • @pradeepkumar301
    @pradeepkumar301 3 роки тому +2

    Great to listen you Anwar ji

  • @sreeramj8293
    @sreeramj8293 3 роки тому +2

    നോക്കി ഇരിക്കുവാർന്നു❤️

  • @aksudu
    @aksudu 3 роки тому +2

    Anwar ine ariyam.. Very different personality 👍

  • @LaluKadakkal
    @LaluKadakkal 3 роки тому

    super sithara thanks

  • @Fayis1341
    @Fayis1341 Рік тому

    Puzhupulikal ❤

  • @jaseenamm1867
    @jaseenamm1867 3 роки тому +2

    ഹായ്‌ ബന്നു... 😍😍😍❤‍🔥❤‍🔥❤‍🔥

  • @ShivShankar-bv9xl
    @ShivShankar-bv9xl 3 роки тому +2

    നെഞ്ഞു പൊളിഞ്ഞു...

  • @pjith9909
    @pjith9909 3 роки тому +4

    Rafeeq Ahmed aayittu onnu samsarikkumo

  • @RubeenaPHRubi
    @RubeenaPHRubi 3 роки тому

    Anvarka paranjapo ..roomide oru kavitha sithu chechiyekond chollipikkayirunnu

  • @shihabmadambillath5
    @shihabmadambillath5 3 роки тому +4

    പ്രിയപ്പെട്ടവർ💜

    • @celestialbeing5291
      @celestialbeing5291 3 роки тому

      They should invite Nanda J. Devan
      on the show. She also looks hot and has the best singing voice.

  • @faizmohammed4128
    @faizmohammed4128 3 роки тому +3

    B K Harinarayanane kond varanam..

  • @induramki3116
    @induramki3116 3 роки тому +1

    എന്റെ സഹോദരൻ സുബ്രഹ്മണിയുടെ കോളേജിലെ സുഹൃത്ത് . നമസ്കാരം

  • @Bhagawatsandeep
    @Bhagawatsandeep 3 роки тому +1

    ❤❤❤

  • @SureshKumar-bl9fz
    @SureshKumar-bl9fz 9 місяців тому

    MEHAMOOD EXPRESS oru pare of India ... Avidunnu munnottulla INDIA Anwar Ali Eazuthumo Sithumani ..... ..
    Orthu pokunnu OV ya ethu kezulkkumbol.... Grate ... Edam oru COMFORT ZON ennu Tircha ... Sithu

  • @razalmuhammed1486
    @razalmuhammed1486 2 роки тому

    കൊല്ലത്തെ പപ്പടം എന്താണെന്ന് മനസ്സിലായില്ലാാ....

  • @galaxy2073
    @galaxy2073 3 роки тому

    13:57
    19:23

  • @celestialbeing5291
    @celestialbeing5291 3 роки тому

    Intiyāviṉ mika aḻakāṉa pāṭakikaḷil oruvar cittārā kiruṣṇakumār.

  • @shaheeranazeer7036
    @shaheeranazeer7036 3 роки тому +1

    അൻവർ ജി.. അഭിമാനം..

  • @faizmohammed4128
    @faizmohammed4128 3 роки тому +8

    Idh pole Shahabaz Amanine kond varanam

  • @Neshwamariyam
    @Neshwamariyam 3 роки тому

    Rumiyude kavitha chollamayirunnu

  • @TLL_Sijiths
    @TLL_Sijiths 3 роки тому +1

    ❤️❤️❤️

  • @athira_a
    @athira_a 3 роки тому +1

    ♥️

  • @Sheisinthepool
    @Sheisinthepool 3 роки тому +1

  • @beecreative5349
    @beecreative5349 3 роки тому +1

    💕

  • @hareesh2357
    @hareesh2357 3 роки тому +1

    ❤❤❤

  • @swathykrishnan1311
    @swathykrishnan1311 3 роки тому +1

    ❤️

  • @s.Hari.dharman
    @s.Hari.dharman 3 роки тому +1

    ❤️

  • @prakashanayodan595
    @prakashanayodan595 3 роки тому

    ❤️