ബാലചന്ദ്രൻ സാർ,, നിങ്ങൾ ജിഎംൽ ആയിരുന്നപ്പോൾ ഇതിലും വലിയ വീരവാദം മുഴക്കിയ ആളാണ്.. മറക്കണ്ട.. എന്നിട്ടോ???ഷെവർലെ കമ്പനിയും ഇല്ലാ,, സർവീസ് സെന്ററും ഇല്ലാ,, സ്പെയർ പാർട്സും ഇല്ലാ.. കുറെ ചവറ് കാറുകൾ ഇവിടെ അലഞ്ഞു തിരിഞ്ഞു ഓടുന്നു... വെറുതെ കുറെ ആളുകൾക്ക് പണം പോയികിട്ടി.. അതുകൊണ്ട് നിങ്ങളുടെ വാക്കുകൾ അവശ്വസ്സനീയം..
എന്തായാലും നമുക്കു ഇതും കൂടി ഒന്ന് പരീക്ഷിക്കാം.. ഇവരുടെ വരവോടു കൂടി കുറച്ചു കുത്തക കമ്പിനികളുടെ ഉയർന്ന വിലക്കയറ്റത്തിന് ചിലപ്പോ മാറ്റം വന്നാലോ... അറിയാലോ നമ്മൾ ഉപയോഗിച്ചിരുന്ന സിം കാർഡ് ജിയോ വന്നപ്പോ ചൈന ഉൽപനം പോലെയാ കണ്ടിരുന്നത്. But അതിൽ ഇന്ത്യൻ ജനതയ്ക്ക് തന്നെ ഒരുപാടു നേട്ടങ്ങൾ ഉണ്ടായി... ഒരുപാടു നമ്മുടെ കയ്യിൽ നിന്നും കൊള്ളയടിച്ച കമ്പിനികൾ മൊത്തത്തിൽ റൈറ് കുറച്ചു.. ഇതെല്ലാം നമ്മൾ ഓർക്കേണ്ട കാര്യങ്ങളാണ്...
ഒരു കാറിനേയും കമ്പനിയെയും കുറ്റം പറയുന്നത് ഫാസ്റ്റ് ട്രാക്ക് ഇൽ കേട്ടിട്ടില്ല . പുകഴ്ത്തൽ മാത്രം. സ്യത്യസന്ധമായി ഒരു വിശകലനവും കണ്ടിട്ടില്ല. ചൈനയിൽ കൊണ്ടുപോയി കുറച്ചു ഉണ്ടയും വെള്ളവും കൊടുത്തു അവൻ പുകഴ്ത്താനും തുടങ്ങി . ഇത് കേട്ട് വണ്ടി മേടിച്ചാൽ കാശുപോയതു തന്നെ . ജിഎം ൽ ഉണ്ടായിരുന്നവർ ഇവിടെയും ഉണ്ട് . എത്രകാലം വാഴുമെന്ന് കാത്തിരുന്ന് കാണാം .
all of thr cars looks good.. how it will perform we will have to wait and see. other car manufacturers and their agents are in threat because competition is gonna go up... nw thr will be lot of comments by company agents praising thr brand and defaming othr brands .. lot of competition between agents in selling thr mass produced automobiles into the market.. definitely social media and comments play pivotal role in choosing thr cars by customers.. so every brand executives will try to make use of it to the best..
please do fast track on the all new super santro with automatic gears and cng of mileage 30 kmpl..fitted with apple carplay infotainment system with rear ac vents,reverse camera reverse parking sensors...already crossed 30000 bookings..the legend is back...
Now it's just MG branded. It's a fully Chinese made car. These cars are there in gcc countries. You people should think 2 times before invest your money in these car
വലിയ വീരവാദം മുഴക്കി ഷെവർലെ ഇന്ത്യ വിട്ട് പോയി... എന്തൊക്കെ ബഹളമായിരുന്നു സാർ പറഞ്ഞത്.. മെഷിൻ ഗൺ, അമ്പും വില്ലും,, ഒലക്കേടെ മൂട്.. അവസാനം ഷെവർലെ,, കവർലേ ആയി..
@@jefben08 സഹോ,, ഞാൻ കളിയാക്കാൻ പറഞ്ഞത് അല്ലാ. MG ഒരു ബ്രിട്ടീഷ് കമ്പനി കാർ ആണ്,, അതിന്റെ ഉടമസ്ഥർ ചൈനയിലെ സായിക് മോട്ടോർസ് ആണ്,, അവരും വളരെ പോപ്പുലർ ആയ കാർ നിർമാതാക്കൾ ആണ്,, ഒരു പക്ഷെ ഇന്ത്യയിൽ മുന്നിൽ വന്നേക്കാം..ഈ ബാലചന്ദ്രൻ സാർ മാർകെറ്റിംഗിൽ പോരാ... അതാണ് ഞാൻ പറഞ്ഞത്..
MG മോട്ടോഴ്സിനെ പരിചയപ്പെടുത്തി തന്നതിന് നന്ദി
ബാലചന്ദ്രൻ സാർ,, നിങ്ങൾ ജിഎംൽ ആയിരുന്നപ്പോൾ ഇതിലും വലിയ വീരവാദം മുഴക്കിയ ആളാണ്.. മറക്കണ്ട.. എന്നിട്ടോ???ഷെവർലെ കമ്പനിയും ഇല്ലാ,, സർവീസ് സെന്ററും ഇല്ലാ,, സ്പെയർ പാർട്സും ഇല്ലാ.. കുറെ ചവറ് കാറുകൾ ഇവിടെ അലഞ്ഞു തിരിഞ്ഞു ഓടുന്നു... വെറുതെ കുറെ ആളുകൾക്ക് പണം പോയികിട്ടി.. അതുകൊണ്ട് നിങ്ങളുടെ വാക്കുകൾ അവശ്വസ്സനീയം..
GM backrupt aayi nirthy poyathinu pulli enthu cheiyaan aanu? Pinne Chevy cars ellaam thanne nalla cars aayirunnu...
ഒരിക്കലും ടാറ്റ ക്ക് നാനോ 1 ലക്ഷം രൂപക്ക് കൊണ്ടുക്കാൻ പറ്റില്ല അന്ന് കൂടി പറഞ്ഞ ആൾ...
Abhilash Gopi ശരിയാ. ഇപ്പോ chevrolet വണ്ടികൾ freeയായി കൊടുക്കാമെന്നുവെച്ചാപ്പോലും ആർക്കും വേണ്ട.
@@kiranrs8210 free ayitt kodkundo..? Evde?
@@kiranrs8210 veruthe kodukkunnundankil enikkum venam onnu 😅
MG Suv almost lookalike as mazda cx 8 cx9
എന്തായാലും നമുക്കു ഇതും കൂടി ഒന്ന് പരീക്ഷിക്കാം..
ഇവരുടെ വരവോടു കൂടി കുറച്ചു കുത്തക കമ്പിനികളുടെ ഉയർന്ന വിലക്കയറ്റത്തിന് ചിലപ്പോ മാറ്റം വന്നാലോ...
അറിയാലോ നമ്മൾ ഉപയോഗിച്ചിരുന്ന സിം കാർഡ് ജിയോ വന്നപ്പോ ചൈന ഉൽപനം പോലെയാ കണ്ടിരുന്നത്.
But അതിൽ ഇന്ത്യൻ ജനതയ്ക്ക് തന്നെ ഒരുപാടു നേട്ടങ്ങൾ ഉണ്ടായി...
ഒരുപാടു നമ്മുടെ കയ്യിൽ നിന്നും കൊള്ളയടിച്ച കമ്പിനികൾ മൊത്തത്തിൽ റൈറ് കുറച്ചു..
ഇതെല്ലാം നമ്മൾ ഓർക്കേണ്ട കാര്യങ്ങളാണ്...
Moter അല്ല മഞ്ഞ രമ മൊയലാളി .. motor എന്നാണ്.. വിവരമുള്ള ആരുമില്ലേ നിങ്ങട് കൂടെ
ഒരു കാറിനേയും കമ്പനിയെയും കുറ്റം പറയുന്നത് ഫാസ്റ്റ് ട്രാക്ക് ഇൽ കേട്ടിട്ടില്ല . പുകഴ്ത്തൽ മാത്രം. സ്യത്യസന്ധമായി ഒരു വിശകലനവും കണ്ടിട്ടില്ല. ചൈനയിൽ കൊണ്ടുപോയി കുറച്ചു ഉണ്ടയും വെള്ളവും കൊടുത്തു അവൻ പുകഴ്ത്താനും തുടങ്ങി . ഇത് കേട്ട് വണ്ടി മേടിച്ചാൽ കാശുപോയതു തന്നെ . ജിഎം ൽ ഉണ്ടായിരുന്നവർ ഇവിടെയും ഉണ്ട് . എത്രകാലം വാഴുമെന്ന് കാത്തിരുന്ന് കാണാം .
Do a test drive of Tesla models
Its not fully China. All of these cars are British engineered. All of them are far better than Indian made cars like Maruti, Mahindra, Tata.
Ee programokkey nirthiyo manorama
Chaina model enn paranj pucchikkendado ...ella smrt phone , cars and other things like spare koodudalum chinese anu. Ex: intel
Mg now chines don’t expect too much
all of thr cars looks good.. how it will perform we will have to wait and see. other car manufacturers and their agents are in threat because competition is gonna go up... nw thr will be lot of comments by company agents praising thr brand and defaming othr brands .. lot of competition between agents in selling thr mass produced automobiles into the market.. definitely social media and comments play pivotal role in choosing thr cars by customers.. so every brand executives will try to make use of it to the best..
please do fast track on the all new super santro with automatic gears and cng of mileage 30 kmpl..fitted with apple carplay infotainment system with rear ac vents,reverse camera reverse parking sensors...already crossed 30000 bookings..the legend is back...
Now it's just MG branded. It's a fully Chinese made car. These cars are there in gcc countries. You people should think 2 times before invest your money in these car
No need petrol and diesel only electric car in kerala
General Motors eppo aano india ilekk
Noo cheverlet genaral motorsnteya
please do fasttrack of all new santro in delhi expo..shahrukh khann
17:50 josaphe kuttik Malayalam ariyam
😀😂😁😁
HS is copy of mazda cx5?
Look like Mazda
Yeah bro
All their cars are copied lol
China
Enthovannalum tata panithudagi kazhiju vannavaralla kandavazhi vitto
Haridaskayamkulam Haridas sathyam tata cars coming with lot of problems
GMC vindum varumo
ആകെ മൊത്തം ഡിസൈനിൽ മോഷണം
Veetukkar ee electric car vangiyal...current bill adach tholayum
MG edutha video ayathu kondu kallam
Paynayram rupayude vandi undo MG?
ഇവിടെ എന്തും ചിലവാകും
സാൻട്രോ റിവ്യൂ
Narendra Modi stopped all Chinese goods last year as per sanghi
Copy cat
Apple china, hp china, dell china, howawei china,, ഡിഫെൻസ് ഭീമന്മാരായ lokheed ന്റെ എല്ലാത്തരം ഇലക്ട്രോണിക് ബോർഡുകളും ചൈനീസ് നിർമ്മിതം...
Apple,dell China....eppol??
China car No quality, 😄😄😄😄Japan car , korea car good quality
Nte mone ni poy aa autocar india allnki carwow okke kaanu....nnit avatharam nthennu padikkk👊
ബാലചന്ദ്രൻ ഇത് തവിടുപൊടിയാകും
വലിയ വീരവാദം മുഴക്കി ഷെവർലെ ഇന്ത്യ വിട്ട് പോയി... എന്തൊക്കെ ബഹളമായിരുന്നു സാർ പറഞ്ഞത്.. മെഷിൻ ഗൺ, അമ്പും വില്ലും,, ഒലക്കേടെ മൂട്.. അവസാനം ഷെവർലെ,, കവർലേ ആയി..
Abhilash Gopi anghane ezhuthy thallanda RedMi indian market pidicheduthath kandilee....enthum sambhavikkammm
@@jefben08 സഹോ,, ഞാൻ കളിയാക്കാൻ പറഞ്ഞത് അല്ലാ. MG ഒരു ബ്രിട്ടീഷ് കമ്പനി കാർ ആണ്,, അതിന്റെ ഉടമസ്ഥർ ചൈനയിലെ സായിക് മോട്ടോർസ് ആണ്,, അവരും വളരെ പോപ്പുലർ ആയ കാർ നിർമാതാക്കൾ ആണ്,, ഒരു പക്ഷെ ഇന്ത്യയിൽ മുന്നിൽ വന്നേക്കാം..ഈ ബാലചന്ദ്രൻ സാർ മാർകെറ്റിംഗിൽ പോരാ... അതാണ് ഞാൻ പറഞ്ഞത്..
@@abhilashgopi6724 Mone abilashe Chevy de Camaro ne kuricho vellom mon ketatondo?
MG GCc yl flop brand anu
Yes
MG, geely, cherry, etc... Kureyund flop brands
Changan എന്നൊരു ബ്രാൻഡും ഗൾഫിൽ കാണാം. 😂
Hyundai ullapo ivide oruthanum onnum cheyan povnilla.tata polum..
Cheap Chinese Brand...... Don't trust them, you will lose your money
MG. One of the shit
China 😄😄😄😄
Its not fully China. All of these cars are British engineered. All of them are far better than Indian made cars like Maruti, Mahindra, Tata.