സുഭദ്രമ്മ യുടെ ഒരു അടിച്ചു പൊളി bloopper ഒന്ന് കണ്ടാലോ 😂😂

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 91

  • @geethacg2262
    @geethacg2262 Місяць тому +47

    Sanitha വളരെ അധികം ടാലന്റഡ് ആണ്.. ഏത് വേഷവും ചേരും.. ഏത് റോളും ഗംഭീരമാക്കും.. നല്ല ചിരിയാണ്...ഈ ടീമിലെ ഏറ്റവും മിടുക്കി 🌹💕

  • @Dincy-lp9ss2rq8q
    @Dincy-lp9ss2rq8q Місяць тому +18

    സുഭദ്രാമ്മ സൂപ്പർ ഏഷ്യാനെറ്റിൽ സീരിയൽ അഭിനയിക്കാൻ എത്രയും പെട്ടെന്ന് വിളിക്കട്ടെ 🙏 സനിതയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കട്ടെ

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl Місяць тому +6

    സനിതേ നിന്നെ സീരിയലിലേക്ക് എന്തായാലും വിളിക്കും പൊളിച്ചു 🥰🥰🥰🥰 നീയാണ് ഈ സ്കിറ്റിന്റെ എനർജി ❤❤❤❤

  • @vasanthyvijayan3141
    @vasanthyvijayan3141 Місяць тому +3

    സുഭദ്രാമ്മ നല്ല അഭിനയത്രി എനിക്ക് ഒരു പാട് ഇഷ്ടം ആണ് മോളെ ❤❤❤❤❤

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Місяць тому +7

    സുഭദ്രാമ പൊളിച്ചു. ഇനിയും ഉയരങ്ങളിൽ എത്തിട്ടെ

  • @SameeraSameeera-v1e
    @SameeraSameeera-v1e Місяць тому +18

    സാനിതേച്ചി നിങ്ങൾ പൊളിയെല്ലേ 👍

  • @lathanandakumar6674
    @lathanandakumar6674 Місяць тому +7

    സനിതാ ഏതു വേഷവും നന്നായി ചെയ്യും. ഡാൻസും. നിങ്ങൾ ഹുസ്ബൻഡും വൈഫും സൂപ്പർ. Congrats

  • @Pravithap-r4l
    @Pravithap-r4l Місяць тому +4

    Sani chechi super super super❤❤❤❤❤

  • @Ramya_Meppalli
    @Ramya_Meppalli Місяць тому

    സുഭദ്രാമ്മ കലക്കി. 👌👌സീരിയൽ കാര് വിളിക്കട്ടെ 👍

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 Місяць тому +3

    Bloopper അടിപൊളി . കണ്ട് ചിരിച്ചു.വയ്യ.....m❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 Місяць тому +5

    സനിത സൂപ്പർ🥰🥰🥰 ഏത്roleഉം ആ കൈകളിൽ ഭദ്രം👌👌👌 എന്ന് പറഞ്ഞ് മറ്റുള്ളവർ മോശാണെന്നല്ല ഉദ്ദേശിച്ചത്. എല്ലാരും ഒന്നിനൊന്ന് മെക്ഷം👌👌👌❤️❤️❤️

  • @mariaantony9432
    @mariaantony9432 Місяць тому +8

    സനിത എന്താ അഭിനയം അടിപൊളി. ആയിരുന്നു

  • @mayajijimon8922
    @mayajijimon8922 Місяць тому +2

    Hi sanitha super abhinayam. Sarikal ellam adipoli 👌

  • @sayanthe.s8831
    @sayanthe.s8831 Місяць тому +4

    സനിതാ പൊളിച്ചു 👍👍👍❤❤❤❤

  • @MiniBiju-rt5xo
    @MiniBiju-rt5xo Місяць тому +4

    ഐയോ സുഭദ്രാമ്മ സൂപ്പർ ആയിരുന്നു പൊളിച്ചു അടിപൊളി ഗെറ്റപ്പ് അടിപൊളി കാണാൻ കൊതി ആവുന്നു

  • @anithanavas3594
    @anithanavas3594 Місяць тому +1

    സനിതയേ എന്ത ഒരു സിനിമക്കാരും കാണുന്നില്ലെ അഭിനയം സുപ്പറാണട്ട ഏത് വേഷവും സനിത സൂപ്പർസൂപ്പർ ആയിട്ട്ചെയ്യും

  • @RenjithRao
    @RenjithRao Місяць тому +1

    Acting poli chechi 😊

  • @ambikasundaran8863
    @ambikasundaran8863 Місяць тому

    Sanitha super Adipoli Dialogue love you ❤

  • @sibuvarghese7776
    @sibuvarghese7776 Місяць тому

    Serialil varum sure❤❤❤

  • @PrabithaSubeer
    @PrabithaSubeer Місяць тому +1

    Sanitha ningal poli aanu kto👍🏻

  • @SaniyaSaniya-s8l
    @SaniyaSaniya-s8l Місяць тому +3

    സനിത ചേച്ചി അടി പോളി👌👌👌

  • @D_H_I_Y_A
    @D_H_I_Y_A Місяць тому

    Sanitha
    Sooooooooooooooooper
    ❤️❤️❤️❤️❤️❤️❤️❤️❤️
    👍👍👍👍👍👍👍👍👍
    👏👏👏👏👏👏👏👏👏
    💯

  • @MahinnseeAk
    @MahinnseeAk Місяць тому +3

    സുഭദ്ര മ്മാ സൂപ്പർ

  • @djshot720
    @djshot720 Місяць тому +1

    സനിതയുടെ അഭിനയം സൂപ്പർ❤❤❤❤❤❤ എനിക്ക് നിങ്ങളെ നേരിൽ കാണണമെന്നുണ്ട് വളരെ അധികം ആഗ്രഹമുണ്ട് എങ്ങനെ കാണാൻ പറ്റും വിളിക്കാൻ പറ്റുമോ No അറിയില്ലല്ലോ?😢 എന്തു ചെയ്യും😮 ഞാൻ കണ്ണൂർകാരിയാണ് ഇപ്പം താമസ്സം കോഴിക്കോടാണ് എങ്ങനെ എങ്കിലും കാണാൻ പറ്റണേ എന്ന് ആഗ്രഹിക്കുന്നു😅❤❤ നിങ്ങളുടെ എല്ലാ വിഡിയായും കാണുന്നുണ്ട്

  • @navyaakshaymedia5410
    @navyaakshaymedia5410 Місяць тому

    Nta sanithaechi ...chiri oruvazhii ayy😂😂😂😂😂❤

  • @AbdulLatheef-l8y
    @AbdulLatheef-l8y Місяць тому +1

    Sanitha super bayangara comedy girl sanitha nigiyekkal super sanithaya

  • @geethakumari1324
    @geethakumari1324 Місяць тому +1

    Sanitha super❤❤

  • @vattapparaonline
    @vattapparaonline Місяць тому +3

    സാരി ഉടുത്തിട്ട് നല്ല ഭംഗി ഉണ്ട്

  • @SandhyaRajesh-y1v
    @SandhyaRajesh-y1v Місяць тому

    Sanitha super❤❤❤❤❤❤👍👍👍👍👍

  • @sunithagireesh4166
    @sunithagireesh4166 Місяць тому

    Hi sanitha superayittund❤❤

  • @SindhuMathy
    @SindhuMathy Місяць тому

    Sanitha eniku isdamanu❤️❤️❤️

  • @sibuvarghese7776
    @sibuvarghese7776 Місяць тому

    Ara englandukaran?

  • @devan7870
    @devan7870 Місяць тому

    Adipoli❤️

  • @lekhachellan3294
    @lekhachellan3294 Місяць тому

    Sanitha supper ❤❤❤

  • @MichuVava
    @MichuVava Місяць тому

    സനിതെച്ചി ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @rumaisarumiabu8958
    @rumaisarumiabu8958 Місяць тому

    പച്ച കുതിര കലക്കി 😂😂😂😂

  • @radhikasreenivasan900
    @radhikasreenivasan900 Місяць тому +1

    Sanitha സൂപ്പർ adipoly

  • @aushanair7630
    @aushanair7630 Місяць тому +1

    Abinayathilum dancilum midukki Sanitha❤

  • @sudheeryahoo1863
    @sudheeryahoo1863 Місяць тому +1

    😂😂😂 സുഭദ്രമാ പൊളിച്ചു 😂😂 തീർച്ചയായും ഏഷ്യാനെറ്റിൽ നിന്നും ഒരു വിളി വരും സീരിയലിൽ അഭിനയിക്കാൻ 😂😂😂😂

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Місяць тому +2

    സുഭദ്രാമ്മേ സൂപ്പർ.

  • @pournami5904
    @pournami5904 Місяць тому

    സനിത പോളി ആക്ടിംഗ്❤❤❤

  • @indirasa8404
    @indirasa8404 Місяць тому

    സൂപ്പർ ❤❤👍

  • @SunithaSajimon
    @SunithaSajimon Місяць тому

    സുഭദ്രാമ്മ സൂപ്പർ ❤❤

  • @RobiRobi-od9nf
    @RobiRobi-od9nf 21 день тому

    സിനിമ യിൽ ഒരു ഭാവി കാണുന്നു

  • @ithalsworld975
    @ithalsworld975 Місяць тому +2

    ചേച്ചിക്ക് നല്ല ഭാവി ഉണ്ട്

  • @RANJUSHAK-d9o
    @RANJUSHAK-d9o Місяць тому

    Super abhinayam

  • @AyshabiShami
    @AyshabiShami Місяць тому +2

    സുബന്ത്രാമ്മ soooooper

  • @viswanathanps6192
    @viswanathanps6192 Місяць тому

    Super ♥️♥️

  • @SAJINIVK-z9x
    @SAJINIVK-z9x Місяць тому

    ❤❤❤❤❤super super super❤❤❤❤❤❤

  • @shymasudhakaran8273
    @shymasudhakaran8273 Місяць тому +1

    സൂപ്പർ തന്നെ. പക്ഷെ ചിലപ്പോൾ നാടകത്തിൽ അഭിനയിക്കുന്നത് പോലെ തോന്നുന്നു. അതുകൊണ്ട് expression ഒരു പൊടിക്ക് കുറക്കണം കെട്ടോ. പിന്നെ നിഗിയുടെ കരച്ചിലും കുറച്ച് over ആകുന്നുണ്ട്. അതും ഒന്ന് ശ്രദ്ധിക്കണം. കുറ്റം പറഞ്ഞത് അല്ല കേട്ടോ. അത് ഒന്ന് ശ്രദ്ധിച്ചാൽ സൂപ്പർ ആകും. നിങ്ങൾ എല്ലാരും പൊളിയാണ്.രണ്ട് അമ്മമാരും സൂപ്പർ. എനക്ക് ഭയങ്കര ഇഷ്ടം ആണ്. ❤️❤️❤️❤️❤️

  • @lathakrishnan4998
    @lathakrishnan4998 Місяць тому

    Super aayittundu video MOLU

  • @shybishybi6152
    @shybishybi6152 Місяць тому +1

    സൂപ്പർ സനിത 👌😍❤

  • @rafeekarafeeka4157
    @rafeekarafeeka4157 Місяць тому

    ❤❤❤❤super

  • @shaibanathshaiba4814
    @shaibanathshaiba4814 Місяць тому +3

    Saari udthad enth rasam

  • @annashaiju3993
    @annashaiju3993 Місяць тому +1

    സനിതാ പറഞ്ഞതാണ് ശരി സ്‌ക്രീനിൽ വരുമ്പോൾ super❤❤❤

  • @geethageetha7971
    @geethageetha7971 Місяць тому +1

    അഭിനയത്തിനു മുൻപ് ഉള്ള ഈ സീനുകൾ എല്ലാം കാണിച്ചാൽ പിന്നെ കഥ യുടെ ഒറിജിനാലിറ്റി പോവുന്നു.ഇത് ഡയറക്റ്റ് ചെയ്യുന്നത് എല്ലാം കാണിയ്ക്കുന്നു

    • @sreesworld6067
      @sreesworld6067  Місяць тому

      സ്കിട്ട് ഇന്നലെ വന്നു കണ്ടില്ലേ vlog 4u വിൽ 🫣

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf Місяць тому +1

    സനിത അടിപ്പൊളി

  • @SwathiAnil-ok4fw
    @SwathiAnil-ok4fw Місяць тому

    👌👌👌

  • @Jas94822
    @Jas94822 Місяць тому

    👍

  • @nishaeb3164
    @nishaeb3164 Місяць тому

    Sanitha super

  • @ayshaisudheen9150
    @ayshaisudheen9150 Місяць тому

    സനിത Supper അഭിനയം

  • @lathikalathika2711
    @lathikalathika2711 Місяць тому

    🥰🥰🥰

  • @AjiSuresh-p5v
    @AjiSuresh-p5v Місяць тому

    Supper

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl Місяць тому +1

    സുഭധ്രയുടെമേക്ക്ഓവർകലക്കിമെയ്ക്കപ്പ്ആരാകലകക്കി

  • @ramyabaiju601
    @ramyabaiju601 Місяць тому

    ❤❤

  • @shyjamohanan1236
    @shyjamohanan1236 Місяць тому

    Supper sanitha

  • @nehaps6081
    @nehaps6081 Місяць тому

    Sanithane ishtam

  • @sindhuparameswaran9479
    @sindhuparameswaran9479 Місяць тому +1

    സ നിത യെ എ ത്ര അ ഭി ന ന്ദി ച്ചാ ലും മതി യാ വില്ല അ ത്രക്ക് സൂപ്പർ ആ ണ് എന്റെ വൈ ക്ക ത്ത പ്പാ എ ത്ര യും പെട്ടന്ന് സനി ത യെ si സീരിയൽ സംവിധായകൻ കാണട്ടെ എല്ലാവിധ ആശംസകളും നേരുന്നു

  • @AmbilyRethink-g1g
    @AmbilyRethink-g1g Місяць тому

    😂😂😂😂😂

    • @shyradh
      @shyradh Місяць тому

      Sanydhak saree super

  • @Rafeek-n4v
    @Rafeek-n4v Місяць тому

    Sooper

  • @leba2.0
    @leba2.0 22 дні тому

    കററ്റ് സി തേച്ചി കററ്റ് ക്കെഇവി

  • @savithasojan5598
    @savithasojan5598 Місяць тому

    വെള്ളം വേണാ കുടിക്കാൻ😂😂

  • @ShaliniSudheesh
    @ShaliniSudheesh Місяць тому

    Aa s
    Upr

  • @emilyjacob876
    @emilyjacob876 Місяць тому

    പക ഗദ ദയ

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl Місяць тому

    വലിയആർട്ടിസറ്റുകൾതെറ്റിക്കുന്നുസനിതനയൻസ്.വരെആസമയത്ത്നിങ്ങൾസൂപ്പറാ

  • @geethum4669
    @geethum4669 Місяць тому

    ❤❤❤❤❤

  • @ReshmaAbhilash-v5l
    @ReshmaAbhilash-v5l Місяць тому

    🥰🥰🥰

  • @ajithasuresh3893
    @ajithasuresh3893 Місяць тому

    ❤❤❤❤

  • @rafeekarafeeka4157
    @rafeekarafeeka4157 Місяць тому

    ❤❤❤

  • @NishaSahadevan-x7l
    @NishaSahadevan-x7l Місяць тому

  • @Sanu-bt1oz
    @Sanu-bt1oz Місяць тому

  • @reenas2041
    @reenas2041 Місяць тому

    ❤❤

  • @nandaspecial7.123
    @nandaspecial7.123 Місяць тому