Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 628..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 9

  • @chinnammavarghese6008
    @chinnammavarghese6008 2 місяці тому +1

    ഈശോയേ എന്റെ ദൈവമേ ഞങ്ങളോട് കരുണയായിരിക്കണേ

  • @SujaBiju-b9n
    @SujaBiju-b9n 2 місяці тому

    കർത്താവെ, എന്നെയും എന്റെ മക്കളെയും സംരക്ഷിച്ചു കൊള്ളണമേ, ആമേൻ. കർത്താവെ എന്റെ അലച്ചിലുകൾ അങ്ങ് കാണേണമേ, ആമേൻ. എന്റെ കണ്ണുനീർ കാണേണമേ ഞാൻ അനുഭവിക്കുന്ന ella പ്രതിസന്ധികളെയും എന്നിൽ നിന്നും നീക്കി കളയണമേ. ഇത്രയും നാൾ ഞാൻ ആർക്കുവേണ്ടിയൊക്കെ അലഞ്ഞുവോ, കഷ്ടപ്പെട്ടുവോ അവരെല്ലാം എന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. കർത്താവെ അങ്ങ് എനിക്ക് അന്ത്യം വരെയും കൂട്ടായിരിക്കണമേ. ക്രതാവേ കാത്തുകൊള്ളണമേ

  • @thankammaj9534
    @thankammaj9534 2 місяці тому

    ഈശോയെ കാനഡയിൽ ആയിരിക്കുന്ന മോൾക്കും ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @elsammathomas3474
    @elsammathomas3474 2 місяці тому

    🙏🙏🙏,, "ഓ,,, കാരുണ്യവാനായ,, ഈശോയെ,, ഈ പ്രഭാതത്തിൽ,, B2,എക്സാം എഴുതി റിസൾട്ടിനായി കാത്തിരിക്കുന്ന ഐസക്ക് ജോയിച്ച നെ സമർപ്പിക്കുന്നു 🙏,, Leson,,,, Horen,,, വിജയം കൊടുത്തു അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏,, കരുതലായിരിക്കേണമേ ഈശോയെ 🙏,, സാക്ഷിയാക്കി തീർക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @gracybaby4084
    @gracybaby4084 2 місяці тому

    Eshoye nanni amen

  • @ricytomy2322
    @ricytomy2322 2 місяці тому

    നാഥാ മോൾക് എക്സാം എളുപ്പം ആക്കി കൊടുക്കണേ

  • @ricytomy2322
    @ricytomy2322 2 місяці тому

    ഈശോയെ എന്റെ കൂടെ ഉണ്ടാകണേ

  • @kuriancherian3523
    @kuriancherian3523 2 місяці тому

    Amen 🙏🙏💖💕🙏💘💝🙏🙏

  • @dallyjohn4840
    @dallyjohn4840 2 місяці тому

    Yesuve please bless Tom with a PR in Canada