Volkswagen T ROC review | Malayalam Car Review | Sudeep Koshy Reviews

Поділитися
Вставка
  • Опубліковано 7 вер 2024
  • Volkswagen T ROC just made the entry level SUV segment even hotter. It is interesting to see how they balance quality and value. തിരക്കേറുന്ന ചെറുവാഹന കാറ്റഗറി ആണ് Compact SUVകളുടേത്. പുതിയ T-ROC എന്ന സ്മാർട്ട് ആൻഡ് സ്‌പോർട്ടി ക്രോസ്സോവറുമായി അതിലേക്കു ഫോക്സ്‌വാഗൺ ചേരുമ്പോൾ ഗുണമേന്മയും മൂല്യവും ഉറപ്പുവരുത്തുന്നത് എങ്ങനെയെന്ന് നോക്കൂ | Sudeep Koshy, automotive blogger reviews the latest cars and brings the best of motoring in quick, comprehensive videos in Malayalam.#malayalamreview #volkswagentroc #trocreview
    Facebook.com/Malayalamreviews
    New launches and latest updates: Instagram @Drivemeonline
    ENGLISH CONTENT:
    UA-cam Motoring Channel: DriveMEonline
    For review videos in English: UA-cam/OneMinuteDrive
    Full reviews and motoring news: drivemeonline.com
    Facebook.com/Car.Reviews
    Malayalam Car Reviews Producers: Liya Jose & Sudeep Koshy

КОМЕНТАРІ • 72

  • @corleone_94
    @corleone_94 2 роки тому +7

    Music + Camera + Presentation... very classy🔥🔥 This channel need way more followers. Absolutely under rated

  • @madhumarathezhathumadhumar8098
    @madhumarathezhathumadhumar8098 3 роки тому +13

    അച്ചായോ കുറെ ആയല്ലോ കണ്ടിട്ട് എന്തായാലും കിടു ആയിട്ടുണ്ട്

  • @iam__vengeance886
    @iam__vengeance886 2 роки тому +2

    നല്ല ക്വാളിറ്റിയുള്ള വീഡിയോ ❤️

  • @padmakshanvallopilli4674
    @padmakshanvallopilli4674 Рік тому

    Mr. കോശിയുടെ demo. വളരെ നന്നായിട്ടുണ്ട്👍. നല്ല feel ഉണ്ട്‌. എല്ലാം നന്നായി സ്‌പ്ലൈൻ ചെയ്യുന്നുണ്ട്. ആകെ ഇഷ്ടപ്പെടാത്തത് title music മാത്രം. അത്‌ കേൾക്കാൻ ഒരു സുഖവുമില്ല.

    • @SudeepKoshyReviews
      @SudeepKoshyReviews  Рік тому

      Thank you very much. അഭിപ്രായങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്.

  • @pratheeshp.r8303
    @pratheeshp.r8303 3 роки тому +4

    best looking compact suv in recent times

  • @Labeeb61
    @Labeeb61 Рік тому +1

    Good review and good quality video.

  • @jominjoychacko
    @jominjoychacko 3 роки тому +2

    അച്ചായൻ്റെ വീഡിയോകൾ ഈയടുത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ദൈർഘ്യമേറിയ ഒരു വീഡിയോ.. ❤️

    • @SudeepKoshyReviews
      @SudeepKoshyReviews  3 роки тому +2

      ദൈർഘ്യമേറിയത് എന്ന് അനുഭവപ്പെട്ടെങ്കിൽ അത്ര നീളം വേണ്ടെന്നു സാരം!

    • @jjsviews
      @jjsviews 3 роки тому

      @@SudeepKoshyReviews ബോറടിപ്പിക്കാത്തടത്തോളംകാലം ദൈർഖ്യം ഒരു പ്രശ്നം അല്ല......

  • @abhilashhari8374
    @abhilashhari8374 2 роки тому +1

    Nice presentation and vdo,audio quality

  • @musfer
    @musfer 3 роки тому +1

    wow , yesterday i just searched this car review with your name when seen it on road , what a telepathic

  • @SonyTheRider
    @SonyTheRider 3 роки тому +1

    Short and smart review. Matching with ur t shirt. Why don't you plan a group ride or a gathering for all your fans.

    • @SudeepKoshyReviews
      @SudeepKoshyReviews  3 роки тому +1

      The match wasn't really planned! 😃 Group... gathering... right idea: wrong time! 😃

  • @rajeevr7621
    @rajeevr7621 2 роки тому

    *സർ.. ഒരു അപേക്ഷയുണ്ട്.. വോൾവോയുടെ ഒരു വാഹനം, കഴിയുമെങ്കിൽ xc90 നിങ്ങളുടെ ശൈലിയിൽ കേൾക്കണം എന്നൊരു ആഗ്രഹമുണ്ട്.. ലോക വാഹന രംഗത്ത് സുരക്ഷയ്ക്കായി ഇത്രയും സംഭാവനകൾ നൽകിയ ഒരു underrated ബ്രാൻഡ്' ഒന്ന് റിവ്യൂ ചെയ്യാൻ പരിഗണിക്കണം..*

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому +1

      തീർച്ചയായും ചെയ്യാം

    • @rajeevr7621
      @rajeevr7621 2 роки тому

      @@SudeepKoshyReviews *വളരെ നന്ദി..* ❤

    • @SudeepKoshyReviews
      @SudeepKoshyReviews  Рік тому +1

      പുതിയ XC 90 റിവ്യൂ നാട്ടിൽ ഷൂട്ട് ചെയ്തത് ഈയടുത്ത് ചെയ്തിട്ടുണ്ടായിരുന്നു. കണ്ടിരുന്നോ?

    • @rajeevr7621
      @rajeevr7621 Рік тому

      @@SudeepKoshyReviews എന്നേ കണ്ടു.. അതിൽ കമന്റും ഇട്ടിരുന്നു.. സമയം കിട്ടുമ്പോൾ ഒന്ന് നോക്കൂ..

  • @mubashir4228
    @mubashir4228 3 роки тому

    My fave VW
    Fave Sudeep koshy 😍

  • @nimishnarayanan4430
    @nimishnarayanan4430 2 роки тому

    First thing i will do if i get a complete day off is i will watch all your videos once again .

  • @aneeshup5004
    @aneeshup5004 3 роки тому +1

    സന്ദീപേട്ടോ ഹായ്

  • @naseefnv6289
    @naseefnv6289 3 роки тому +1

    Sudeepettante vdo asianet ll varuthille

  • @sahadmlp4222
    @sahadmlp4222 3 роки тому +1

    Good video

  • @vaisakht9657
    @vaisakht9657 3 роки тому +1

    അടിപൊളി

  • @La__cupertino
    @La__cupertino 2 роки тому +2

    Troc owner

  • @gaurangagarwal4704
    @gaurangagarwal4704 2 роки тому +2

    Sir start reviewing in Hindi/English also

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому +1

      I have an English Channel. Here is the latest. Please visit and browse through. ua-cam.com/video/Lj1_fojo3Cc/v-deo.html

  • @07HUMMERASIF
    @07HUMMERASIF 3 роки тому +3

    1st❤💪💪💪❤🥰🥰

  • @ameercp111
    @ameercp111 3 роки тому +2

    VW🔥🔥🔥

  • @abijithpc
    @abijithpc 3 роки тому

    Hi Sudeep sir... Editing & camera kalakki. I lost my Facebook account. So that's why I am unable to get in touch with you. Plz reply wen u see the comment.

    • @SudeepKoshyReviews
      @SudeepKoshyReviews  3 роки тому +1

      Hi Abijith. Hope you have taken steps to get back your account and that everything will be smooth and safe again.

  • @JM-hn8mf
    @JM-hn8mf 3 роки тому +1

    Achan in-style

  • @user-ce3qv1xh4u
    @user-ce3qv1xh4u 3 роки тому +1

    Asianetila kandelooo

  • @siyadmes7482
    @siyadmes7482 3 роки тому

    അച്ചായൻ ഫാൻസ്..❤️

  • @Suji2405
    @Suji2405 3 роки тому +1

    Corolla cross review cheyamo...

    • @SudeepKoshyReviews
      @SudeepKoshyReviews  3 роки тому

      Cheyyaam Suji. Oru maasattholam chila projectsinte thirakkilaanu. Athuonnu kazhinjotte.

    • @Suji2405
      @Suji2405 3 роки тому

      @@SudeepKoshyReviews Thank you 😊

  • @niyaskabirniyaskabir1766
    @niyaskabirniyaskabir1766 2 роки тому +1

    ഘോഷിചായൻ ഫാൻസ്‌ ❤

  • @vipinpp7410
    @vipinpp7410 3 роки тому +1

    RIVIAN R1T റിവ്യൂ ചെയ്യാൻ പറ്റുമോ.......

  • @jjsviews
    @jjsviews 3 роки тому +4

    എവിടാ ഈ ഷൂട്ടിംഗ് ലൊക്കേഷൻ...

    • @SudeepKoshyReviews
      @SudeepKoshyReviews  3 роки тому

      ദുബായിക്കടുത്തൊരു പ്രകൃതി സംരക്ഷണ മേഖലയാണ്.

    • @jjsviews
      @jjsviews 3 роки тому +1

      @@SudeepKoshyReviews Al Qudra Lake ആണോ?

  • @muc7623
    @muc7623 2 роки тому

    Sire video onnum varunnillao?

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому +1

      Movie shoot aayirunnu our maasam. Ini chila special reviews varunnundu.

    • @muc7623
      @muc7623 2 роки тому

      @@SudeepKoshyReviews ❤️

  • @anukolaprath3830
    @anukolaprath3830 3 роки тому +1

    👌

  • @robinreji1884
    @robinreji1884 3 роки тому +1

    ❣️

  • @latheeflathi3011
    @latheeflathi3011 3 роки тому

    സുദീപ് ഇലക്ടിക്ക് കാർ റിവ്യു ഇല്ലേ ?

    • @SudeepKoshyReviews
      @SudeepKoshyReviews  3 роки тому +1

      ഉണ്ട് ലത്തീഫ്. ചില തിരക്കുകളാൽ റിലീസ് ചെയ്യാൻ വൈകുന്നതാണ്.

  • @shyamnamboothiris2776
    @shyamnamboothiris2776 3 роки тому +1

    Super Mario

  • @_Ashii89_
    @_Ashii89_ 2 роки тому

    Ithu dsg gearbox ano???

    • @imtiazmohammed2798
      @imtiazmohammed2798 2 роки тому +1

      No

    • @_Ashii89_
      @_Ashii89_ 2 роки тому

      @@imtiazmohammed2798 pineh?

    • @imtiazmohammed2798
      @imtiazmohammed2798 2 роки тому +1

      @@_Ashii89_ torque converter, felt better than DSG I have GTI with DSG and TROC with TC

    • @_Ashii89_
      @_Ashii89_ 2 роки тому

      @@imtiazmohammed2798 bro u live in dubai
      Hw much does it cost for maintenance is it on high side im a normal person with 3000 aed salary so if i go for troc base model will it be a heavy sidw on my pocket...

    • @imtiazmohammed2798
      @imtiazmohammed2798 2 роки тому +1

      @@_Ashii89_ not that expensive , VW is offering 5 years free service and unlimited kilometer warranty

  • @thansire8329
    @thansire8329 2 роки тому +1

    India il ethumbol ellam marikkollum 😅

  • @najeebka7399
    @najeebka7399 3 роки тому

    Nice
    What about 2015 model tiguan R line??
    Give me ur email id

  • @shafeekpsm3451
    @shafeekpsm3451 3 роки тому +1

    ❤️

  • @owl9983
    @owl9983 2 роки тому

    ♥️