ഷെർലൊക്ക് ഹോംസ് കഥകൾ ; THE DEVIL’S FOOT എന്ന കഥയുടെ നാടകരൂപം ഒന്നാം ഭാഗം,രചന: സംവിധാനം - N വാസുദേവ്

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 35

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 3 роки тому +4

    ഇനിയും കഥകൾ ചെയ്യു ഹോംസിന്റെ ശബ്ദം അടിപൊളി, N vasudev 👍👍😊

  • @manjulavijayakumar8886
    @manjulavijayakumar8886 3 роки тому +1

    മിസിസ് പോർട്ടർ എന്ന സ്ത്രീ ശബ്ദം കൗതുകകരമായി തോന്നി. ഏതാനും സംഭാഷണങ്ങൾ - അതും കരച്ചിലടക്കിയും പൊട്ടിക്കരഞ്ഞുമുള്ള ഭാവതീവ്രമായ ആവിഷ്ക്കാരം ഭംഗിയായി.

  • @manjulavijayakumar8886
    @manjulavijayakumar8886 3 роки тому +2

    ആകാംക്ഷാപൂർവം കാത്തിരുന്ന ഹോംസ് കഥകളുടെ നാടകാവിഷക്കാരം വന്നെത്തി!
    ആകാശവാണി കേൾക്കുന്ന അതേ മനോഭാവത്തോടെ, ആരാധനയോടെ ഈഒന്നാം ഭാഗം കേട്ടു .
    തുടർനാടകം കേൾക്കുമ്പോൾ അടുത്ത ഭാഗത്തിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ടല്ലോ! അതിൻ്റെയൊരു പ്രത്യേക സുഖം....
    പതിവുപോലെ കഥാപാത്രങ്ങൾ എല്ലാം തന്നെ നടീനടന്മാരുടെ കയ്യിൽ ഭദ്രം! വൈകാരിക ഭാവങ്ങൾ എല്ലാം തന്നെ പരിപാകം.

  • @dorinplazid3819
    @dorinplazid3819 3 роки тому +2

    വളരെ നന്നായിട്ടുണ്ട്.. Mrs പോർട്ടർ.. കലക്കി അശ്വതി.. അഭിനന്ദനങ്ങൾ

  • @manojkumarpk1525
    @manojkumarpk1525 3 роки тому

    very good.👍

  • @hubaibmalayil7055
    @hubaibmalayil7055 3 роки тому +1

    👏👏👏👏👏👏👏👏👏👏എവിടെയായിരുന്നു ഇത്രയും കാലം 😃

  • @normekkat
    @normekkat 3 роки тому +1

    Audio drama series by N VASUDEV is really awesome

  • @fazilfarleen3215
    @fazilfarleen3215 2 роки тому +1

    Please upload more...

  • @filmophile008
    @filmophile008 Місяць тому

    Please upload more ❤

  • @ullasdas9441
    @ullasdas9441 3 роки тому

    നാടകം നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. മിസിസ് പോർട്ടറിന് പ്രത്യേക അഭിനന്ദനങ്ങൾ

  • @vivekkbinu
    @vivekkbinu 3 роки тому

    Poli
    Bakki koodi poratte
    Katta support

  • @soorajrajendran16
    @soorajrajendran16 3 роки тому

    Good job. Expect more stories👌👌👌

  • @shifassahari2723
    @shifassahari2723 3 роки тому

    More videos plsss

  • @drsivadasmenon7418
    @drsivadasmenon7418 3 роки тому

    Excellent 👍👍
    Looking forward to the next parts

  • @abhirajsreedevi94
    @abhirajsreedevi94 3 роки тому

    ❤️❤️❤️

  • @backpackerskerala5259
    @backpackerskerala5259 3 роки тому

    Nice broi

  • @manjulavijayakumar8886
    @manjulavijayakumar8886 3 роки тому +1

    റൗൺ ഹെ, ട്രിഗിനെസ്, കഥാപാത്രങ്ങളുടെ ദു:ഖഭാവം നിറഞ്ഞ ഡയലോഗുകളുടെ അവതരണം ,ഹോം സിൻ്റയും വാട്സൻ്റെയും പതിവു ശബ്ദത്തിലുള്ള ഒട്ടും മുഷിപ്പിക്കാത്ത പ്രകടനം -
    നാടകത്തിനായി കാത്തിരിക്കുന്നു.

    • @voiceact9405
      @voiceact9405  3 роки тому

      🙏

    • @thekidsempire368
      @thekidsempire368 3 роки тому

      Excellent... all characters performed well. Conversations are feeling natural especially Holmes and Mrs. Potter

  • @aswathybalu8
    @aswathybalu8 3 роки тому

    ❤️❤️❤️❤️👍

  • @aslahahammed2906
    @aslahahammed2906 3 роки тому +1

    first

  • @ShivaPrasad-r5n
    @ShivaPrasad-r5n Рік тому

    തൊട്ടി സിനിമ ഒരു കിഴങ്ങൻ ശംബു വെറും വെസ്റ്റ്

  • @resmigp6561
    @resmigp6561 7 місяців тому

  • @Musthukandampadi
    @Musthukandampadi 26 днів тому