യൂറിയ ചെടികൾക്ക് ഇടാമോ??? - ആട്ടിൻകാഷ്ട്ടം ചെടികൾക്ക് ഇടാമോ???

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 114

  • @nissaalif6517
    @nissaalif6517 3 роки тому +15

    ഇപ്പോൾ റോസ് ന്റെ caring മനപാഠം ആയി.... ആവർത്തിച്ചാവർത്തിച്ചുള്ള വീഡിയോസ് ഒരു വിരസതയും ഉണ്ടാക്കിയില്ല. ഇതുപോലെത്തെ അറിവ് ഒരു ചാനൽ നിന്നും കിട്ടുകയുമില്ല അത് 100% സത്യം 🙏

    • @KumarNursery
      @KumarNursery  3 роки тому

      പലർക്കും വിരസമായി തോന്നുന്നെങ്കിൽ ക്ഷെമിക്കുക ഒരുപാടുണ്ട് റോസ് ഇൽ പണികൾ

    • @sajnakrishnadas2696
      @sajnakrishnadas2696 3 роки тому

      Please share all details we eagerly waiting for that because that much we love rose

  • @perfectparadise6627
    @perfectparadise6627 3 роки тому +5

    Repetition makes things concrete in mind ennanallo. ഈ ചൊല്ല് ശരിക്കും യാഥാർഥ്യമാകുന്നു sir nte vedeos ലൂടെ. ഗ്രേറ്റ്‌ man👍👍👍. Very useful and valuable caring tips.🙏

  • @ushasathyan2862
    @ushasathyan2862 11 місяців тому +1

    നല്ല വീഡിയോ ഇഷ്ടമായി പരീക്ഷിച്ചു നോക്കട്ടെ

  • @haneena.........9719
    @haneena.........9719 3 роки тому +2

    ചേട്ടായി..... നല്ല വീഡിയോ ആണ്. ചേട്ടായിടെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടാൽ അപ്പൊ തന്നെ കാണും. ഇങ്ങനൊക്കെ ഞങ്ങളെ ഹെല്പ് ചെയ്യുന്ന ചേട്ടായിക്കു ഒരു ബിഗ് സല്യൂട്..
    ഞാൻ യൂറിയ പോടാഷ് മിക്സ്‌
    ആണ് ചെടിക്കു ഉപയോഗിക്കാറ്

    • @KumarNursery
      @KumarNursery  3 роки тому

      നോക്കണം അതിന്റെ elements list

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому +1

    Hai chetta njan nishamol ente shamshyagalke vishadamayi pariharam paranju thannathine othiri thanks

  • @reshmabaijureshmabaiju4653
    @reshmabaijureshmabaiju4653 8 місяців тому

    Cut cheytha kabe nattal pidikkumo

  • @susheelajamestone887
    @susheelajamestone887 3 роки тому +2

    വളരെ ഉപയോഗപ്രദമാണ്. Thanks.

  • @yoosafkoottakkani9814
    @yoosafkoottakkani9814 Рік тому

    ഗാർഡൻ ഗ്രാസ്സിന് യൂറിയ spray ചെയ്തു കൊടുക്കാമോ

  • @sandhyasyamkumar9177
    @sandhyasyamkumar9177 3 роки тому +2

    ഉപകാരപ്രദമായ വീഡിയോ 👍

  • @Yeva_bakes
    @Yeva_bakes 3 роки тому +1

    Ella vedeosum kanim rose ishtappedatha aranullathu orupadu nashichu poittundu ippozhum kurachundu nokkatte kittumonnu adutha vedeosinai kathirikkunnu god bless you

    • @KumarNursery
      @KumarNursery  3 роки тому

      Thanks ശ്രെമിക്കുക

  • @radhakrishnang2345
    @radhakrishnang2345 3 роки тому +2

    Very useful for a beginner like me.Thanks.
    Please describe the application of npk from the beginning of rose plants.

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 роки тому +2

    ഉറുമ്പ് ചെടിച്ചട്ടിയിൽ മണ്ണിൽ നിറയെ വരുന്നു... മണ്ണ് ഇളക്കികൊടുക്കുമ്പോൾ ഉറുമ്പ് നിറയെ കാണുന്നു.. ഇതിന് എന്താ ചെയേണ്ടത്

  • @shanonline2733
    @shanonline2733 3 роки тому

    Aarum paranjutharaatha kariyangal thangal paranjuthannu thanks👌👌

  • @padminichandran9273
    @padminichandran9273 3 роки тому +1

    Video eshtapettu. sathyam aayitulla karyam parayumbol eshtapedathirikkumo brooo??? I love this channel

  • @sunishajahan1549
    @sunishajahan1549 3 роки тому +2

    Uria katapidichupoi ini idamo ella videosum kanarund 👍🥰

    • @KumarNursery
      @KumarNursery  3 роки тому

      കട്ട പിടിക്കാത്തത് ആണ് കുറച്ചു കൂടി nallathu

    • @sunishajahan1549
      @sunishajahan1549 3 роки тому

      @@KumarNursery ennalum ite kodukamo

  • @sahidaanoop4571
    @sahidaanoop4571 3 роки тому +3

    കണ്ടു ഇഷ്ട്ടം 👍

  • @sairasanthosh8511
    @sairasanthosh8511 3 роки тому +1

    Epasam solt rosnu nallathano

  • @sophievarghese3102
    @sophievarghese3102 3 роки тому +1

    ഇഷ്ടപ്പെട്ടു. No doubt

  • @splendarrx1000
    @splendarrx1000 2 роки тому

    Good information from malappuram

  • @subaithapv8241
    @subaithapv8241 3 роки тому +1

    Oru fungicide. Ayachu tharooo

  • @akkusgarden1559
    @akkusgarden1559 3 роки тому

    E valangaloke vangiyitu etra nal use chym

  • @suvarnaviswanath7091
    @suvarnaviswanath7091 3 роки тому +1

    Rose nde mottukal urumbu vannu nashippikkunnathinu endhanu cheyyendathu ennu paranju tharumo.

    • @KumarNursery
      @KumarNursery  3 роки тому +1

      Reeva കൊടുക്കുമ്പോൾ marum അല്ലേൽ ചിലപ്പോൾ മുഞ്ഞയെ ശാപ്പിടാൻ വേരുന്നതാവും serddikku

  • @smithasanthosh6663
    @smithasanthosh6663 3 роки тому +2

    ഹായ്.......bush ആക്കി വളർത്തിയ rose ചെടിയിൽ മൊട്ടുകൾ വന്നു തുടങ്ങി........ഇപ്പോൾ നല്ല വെയിൽ ആയിട്ടാണോ അതോ ഏതെങ്കിലും വളം കൂടിപ്പോയിട്ടാണോ അറിയില്ല.....മൊട്ടുകൾ കരിയുന്നുണ്ട്......പിന്നെ പൊടി പോലെ പ്രാണികൾ പറന്നും പോകുന്നു........തേയിലയോ പഴത്തോലിയോ കൂടിപ്പോയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ.........please മറുപടി പ്രതീക്ഷിക്കുന്നു.....

    • @KumarNursery
      @KumarNursery  3 роки тому +1

      അഴുകിയാൽ അതിൽ നിന്നും ചില പ്രാണികൾ വരാൻ sadhyatha... നീരൂറ്റിക്കുടിക്കുന്ന പ്രാണി... reeva use cheyyu

  • @geethamadambath5072
    @geethamadambath5072 3 роки тому +2

    Super orange rose flower online ayi plant ayakkumo

    • @KumarNursery
      @KumarNursery  3 роки тому

      ചത്തു പോകും വരുമ്പോളേക്കും എന്തിനാ ആ റോസിനെ കൊല്ലുന്നതു... തിരക്കി നോക്കു കിട്ടിയില്ലെങ്കിൽ നമുക്ക് nokkam

  • @briginmary9685
    @briginmary9685 3 роки тому +3

    Repetition is mother of teaching😊👍

  • @nazeembabu6113
    @nazeembabu6113 3 роки тому +2

    clumping rosesinekurichoru vedio idamo

    • @anilkumarkp4154
      @anilkumarkp4154 3 роки тому

      Online ആയി ചെടികള്‍ sale ചെയ്യുമോ. Climbing rose വേണമായിരുന്നു.

    • @KumarNursery
      @KumarNursery  3 роки тому

      Ok

  • @shijoshaji7343
    @shijoshaji7343 3 роки тому +2

    ,Thank U so much bro...

  • @mufeedvkth9467
    @mufeedvkth9467 2 роки тому +1

    ഫ്രൂട് പ്ലാന്റ് പൂവ് ഇടാൻ പറ്റിയ npk വളം ഏതു കൊടുക്കണം

    • @KumarNursery
      @KumarNursery  2 роки тому +1

      Dap

    • @mufeedvkth9467
      @mufeedvkth9467 2 роки тому

      @@KumarNursery 2 വർഷം ആയ മാവ് എത്ര കൊടുക്കണം

    • @KumarNursery
      @KumarNursery  2 роки тому +1

      30gm മൂടിന് ദൂരെ കൂട്ടി ittu❤വെള്ളം കൊടുക്കൂ

  • @divyamani871
    @divyamani871 3 роки тому +1

    Human urine rose nu upayogikkamo. Very good videos aanu yours.

    • @KumarNursery
      @KumarNursery  3 роки тому

      Human urine കൊടുക്കല്ലേ... പണി പാളും അല്ലേൽ നമുക്ക് ഒരു test അടിച്ചു നോക്കാം

    • @KumarNursery
      @KumarNursery  3 роки тому

      ഏതേലും ഒരു ചെടിയിൽ കൊടുത്തു പരീക്ഷിക്കു എന്നിട്ട് result നോക്കു എന്നിട്ട് reply ചെയ്യൂ...2 alle 3ml 1litre വെള്ളത്തിൽ ഒന്ന് കൊടുത്തു നോക്കു chechi.... ഞാനും check ചെയ്യാം

    • @vinodmathew7253
      @vinodmathew7253 9 місяців тому

      കടുവ, പുലി എന്നിവയുട മൂത്രം 5 ml ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് സ്‌പ്രെ ചെയ്തു കൊടുക്കുന്നത് നല്ലതാണ്. ചെടികൾ നല്ല വിഗറസ്സായി വളരും.

  • @mariyamolsmitha8100
    @mariyamolsmitha8100 3 роки тому

    Coleus plantinu enthu valam kodukanam

  • @dhanyajasuresh7387
    @dhanyajasuresh7387 3 роки тому

    Kozhi kashtom nallathano

  • @kulathingalvlogs
    @kulathingalvlogs 20 днів тому

    ചേട്ടായി, ഗ്രാസിന് യൂറിയ കൊടുക്കാമോ?.മറുപടി പ്രതീക്ഷിക്കുന്നു☺️☺️

    • @KumarNursery
      @KumarNursery  20 днів тому

      മുത്തേ... യൂറിയ കൊടുക്കണം

    • @KumarNursery
      @KumarNursery  20 днів тому

      Nitrogen 47%

  • @preethakumari9376
    @preethakumari9376 3 роки тому +1

    Hai chetta reeva5 pakharam encounter kuduthal mathiyo njan kazhijja vidieo chothichirunnu pakzhea reply thannilla pinnea chettanu oru big salute ethrayum kashttapettu njaggalkke vendy vidieo cheyyunnthinu chettantea oru vidieo njggalk boring alla oru vidieo kazhijjal adutha videok vendy kathirikkukayanne kanda vidieo thannea viddum repet kannum Rosintea adutha video vendy wait cheyyunnu

    • @KumarNursery
      @KumarNursery  3 роки тому

      Thanks ഇന്ന് ഇടാം

  • @christomathew3241
    @christomathew3241 3 роки тому +1

    Very good message.

  • @geethajo6680
    @geethajo6680 2 роки тому +1

    Thank you

  • @giansion2321
    @giansion2321 3 роки тому +1

    യൂറിയയിൽ ഉള്ള നൈട്രജൻ അല്ലേ ചെടി വളരാൻ സഹായിക്കുന്നത്?

  • @rosammachacko9787
    @rosammachacko9787 3 роки тому

    എന്റെ റോസ് ന ല്ലതായി നന്ദി

  • @zainu7801
    @zainu7801 Рік тому

    യൂറിയ ഒക്കെ മാസത്തിൽ ആണോ ഇടേണ്ടത് എത്ര നാൾ കൂടുമ്പോൾ ഇടാം

  • @vikasvikas-ie4fc
    @vikasvikas-ie4fc 3 роки тому +1

    Thankyou chetta.super

  • @Maidhily_maina
    @Maidhily_maina 3 роки тому +1

    നേഴ്സറിയിൽ നിന്നും വാങ്ങുന്ന റോസ ചട്ടിയിലേക്ക് നടുന്ന വിധമൊന്നു പറഞ്ഞു തരുമോ.... സാർ...

    • @KumarNursery
      @KumarNursery  3 роки тому

      നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട് search cheyyu

    • @Maidhily_maina
      @Maidhily_maina 3 роки тому

      @@KumarNursery ok... thanks.

  • @devnam9094
    @devnam9094 3 роки тому

    Factomfosum DAP um onnano. Pls replay

  • @shahanasshaji8947
    @shahanasshaji8947 3 роки тому +1

    Savalla tholi ittu kodukkamo

  • @akkusgarden1559
    @akkusgarden1559 3 роки тому +1

    Rose leaf brown color aavunnu.enthu chynam

  • @geethamadambath5072
    @geethamadambath5072 3 роки тому +1

    Super yellow rose plant Nice

  • @basheerbu8165
    @basheerbu8165 3 роки тому

    വളരെ ഇഷ്ടായി

  • @LeeluHomeGarden
    @LeeluHomeGarden Рік тому

    സൂപ്പർ 🙏

  • @sajnakrishnadas2696
    @sajnakrishnadas2696 3 роки тому

    Thank you soo much Chetta😊

  • @vasundradevi3697
    @vasundradevi3697 3 роки тому +1

    Pottash mathram ayi rose nu kodukamo

    • @KumarNursery
      @KumarNursery  3 роки тому

      അതിന്റെ ആവശ്യം ഇല്ല പൂ കൊഴിച്ചിൽ മാറാൻ kollam

  • @sharafsimla985
    @sharafsimla985 Рік тому

    Super video 🌹🌹🌹

  • @kumarashok3371
    @kumarashok3371 3 роки тому

    യൂറിയ പച്ചക്കറിയിൽ എങ്ങനെ ഉപയോഗിക്കാൻ പറ്റും

  • @jameelap.p427
    @jameelap.p427 2 роки тому +1

    ചെടി ഗ്രോബാഗിലേക്ക് മാറ്റുമ്പോഴാണോ യൂറിയ ചേർക്കേണ്ടത്

  • @ajithasanthosh1259
    @ajithasanthosh1259 3 роки тому

    Good information 👏👍

  • @shahanasshaji8947
    @shahanasshaji8947 3 роки тому +1

    Epsome salt idam0

  • @minijose9130
    @minijose9130 3 роки тому

    ഉപ്പുപൊടി പോലത്തെ വളം എന്താണ്?

  • @valsalabhasi7481
    @valsalabhasi7481 2 роки тому

    Super Vedeo.

  • @sarojagodwin7391
    @sarojagodwin7391 3 роки тому +1

    Nice flowers

  • @damnboi2851
    @damnboi2851 3 роки тому +1

    Chetta leaf curl entha verunne puthan bud il

  • @anilaraju4256
    @anilaraju4256 Рік тому

    എവിടെ നിന്നു കിടു ന്ന ത് യൂറിയ വളo

  • @mustafapp875
    @mustafapp875 2 роки тому +1

    ഇതൄമാതൄം ശ്റദ്ധവേണ്ട യൂറിയ ഉപയോഗിക്കാതിരിക്കുന്നതല്ലെ നല്ലത്.

    • @KumarNursery
      @KumarNursery  2 роки тому

      Nitrogen deficiency pariharikkapedende

  • @jjohnson6215
    @jjohnson6215 3 роки тому +1

    മൺചട്ടി വില്പനയ്ക്കുണ്ടോ

  • @jessydaniel6488
    @jessydaniel6488 3 роки тому

    very good..

  • @shihab4934
    @shihab4934 Рік тому +1

    പൂച്ച കാഷ്ട്ടം നല്ല ഒരു വളം ആണ് ആരും ഉപയോഗിക്കുന്നില്ല

  • @rosammachacko9787
    @rosammachacko9787 3 роки тому

    എനിക്ക് റോസ് വാങ്ങാൻ എന്താ ണു ചെയ്യണ്ടതു

  • @radhakrishnan6382
    @radhakrishnan6382 3 роки тому

    കൂമ്പ് കരിഞ്ഞ് പോകുന്നു 'ഇലയുടെ നിറം ഉണക്ക് പിടിച്ചത് പോലേ ആയി എന്താ പ്രതിവി തി '

  • @nazeembabu6113
    @nazeembabu6113 3 роки тому +1

    climpingroses ippol stockundo vannalkittumo

  • @sofiyageorge8339
    @sofiyageorge8339 3 роки тому

    Use ful ideas are giving

  • @janithacheriyil9526
    @janithacheriyil9526 3 роки тому +1

    👍👍

  • @sindhun8764
    @sindhun8764 3 роки тому +1

    NPK 19-19-19 റോസ് ചെടിക്ക് കൊടുത്താൽ നല്ലതാണോ? എങ്ങനെയാണ് കൊടുക്കേണ്ടത് ഒന്നു പറഞ്ഞു തരുമോ

  • @shonyjoshy5204
    @shonyjoshy5204 3 роки тому

    Good vidieo

  • @jessythomas675
    @jessythomas675 3 роки тому +1

    👍

  • @rajipillai4056
    @rajipillai4056 3 роки тому +1

    👍🙂

  • @shanchinnu9916
    @shanchinnu9916 3 роки тому

    👌👌

  • @nothingobjectprocessing4348
    @nothingobjectprocessing4348 3 роки тому +2

    റോസ് ചെടി കെയറിംഗിനെ പറ്റി ഒരു ഓൺലൈൻ കോഴ്സ് തുടങ്ങാമോ? ഫീസ് അടയ്ക്കാം. ഒരു ചെടി വച്ച് തുടങ്ങി. പൂവ് ഇടുന്നത് വരെ . ക്ലാസ് തുടങ്ങുന്ന അന്ന് ചെടി വയ്ക്കാം. - താങ്കളുടെ വീഡിയോ കാണുന്നുണ്ട്. പഠിച്ചു വരുന്നു. എങ്കിലും. ചില പ്രശ്നങ്ങളുണ്ട്. നിങ്ങളുടെ ഒപ്പം നിന്ന് പഠിക്കണമെന്നുണ്ട്. ഒരു വലിയ റോസ് ഗാർഡൻ എനിക്ക് മുറ്റത്ത് ഉണ്ടാക്കണം.

  • @jitheshkakkad8040
    @jitheshkakkad8040 3 роки тому

    Sayi udo

  • @somalatha8905
    @somalatha8905 8 місяців тому

    👍👍👍

  • @sinija.asinija.a4552
    @sinija.asinija.a4552 2 роки тому

    👍👍👍👍