(1) കോപ്പി അടിക്കാൻ ഒന്നാമതായി നബി നിരക്ഷരൻ ആയിരുന്നു. (2) പഴയ നിയമവും പുതിയ നിയമവും നബിയുടെ വിയോഗ ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. (3) വികലമായി കോപ്പി അടിക്കപ്പെട്ടത് ആണെങ്കിൽ നബിയുടെ കാലത്തും ഇന്നും ജൂദ, കൃസ്തീയ പുരോഹിതന്മാർ ഇസ്ലാം സ്വീകരിക്കുമായിരുന്നില്ല. (4) കോപ്പി അടിക്കപ്പെട്ടത് ആണെങ്കിൽ അടുത്തിടെ മാത്രം കണ്ടെത്തിയ ഗണിത ശാസ്ത്ര അത്ഭുതം സംഭവിക്കുമായിരുന്നില്ല. (5) കോപ്പി അടിക്കുന്ന വ്യക്തി അതിന്റെ സോഴ്സ് ഒരിക്കലും വ്യക്തമാക്കില്ല. നബിയാകട്ടെ ബൈബിളിലെ പ്രവാചകന്മാരെ പറ്റിയും അവരുടെ ഗ്രന്ഥങ്ങളെ പറ്റിയും വളരെയേറെ മഹത്വപ്പെടുത്തി പറയുന്നു. (6) തുടർച്ചയായ ഇരുപത്തി മൂന്ന് വർഷം ആരും കാണാതെ കോപ്പി അടിക്കൽ അസാദ്ധ്യമാണ്. നബിയാകട്ടെ എപ്പോഴും അനുയായികൾ കൂടെ ഉണ്ടായിരുന്നു. (7) നബിയുടെ സമകാലീനർ ആയിരുന്ന ശത്രുക്കൾ മറ്റ് പല ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എങ്കിലും കോപ്പിയടി ഒരിക്കലും ആരോപിച്ചില്ല.
@Project Managerയഹൂദ ബൈബിൾ തോറ മൊത്തത്തിൽ അടിച്ചുമാറ്റി സ്വന്തമെന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന ക്രിസ്ത്യാനികൾ ആണ് മുസ്ലിംകൾ കോയ്യടിച്ച് എഴുതിയതാണ് ഖുർആൻ എന്ന് പറയുന്നത്.
@Project Manager കള്ള പ്രവാചകൻ ആണ് പൗലോസ്. പിശാച് ബാധയുള്ള പൗലോസ് ആണ് പുതിയനിയമത്തിലെ ഭൂരഭാഗവും പുസ്തകങ്ങളും എഴുതിയത്. പൗലോസിന് വെളിപാടുണ്ടായി എന്നുപറയുന്ന വിശദീകരണത്തിൽ തന്നെ വൈരുദ്ധ്യങ്ങൾ ഉണ്ട്. ഒരിക്കൽ പറഞ്ഞതല്ല പിന്നീട് പറയുന്നത്. അതുകൊണ്ട് അത് വിശ്വസനീയവുമല്ല. വെളിപാട് ഉണ്ടായപ്പോൾ പൗലോസിന്റെ കൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു എന്ന് പ്രവർത്തികൾ 9:7 ല്‍ പറയുമ്പോൾ പ്രവൃത്തികൾ 22:9 പറയുന്നത് കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും പൗലോസ്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല എന്നാണ്. ഇതൊക്കെ അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ അന്ധവിശ്വാസികൾക്ക് മാത്രമേ കഴിയൂ. പിശാചു ബാധയുള്ള ഒരാളിന്റെ ലക്ഷണങ്ങൾ എന്താണെന്നും എങ്ങിനെ തിരിച്ചറിയാം എന്നും ബൈബിൾ വ്യക്തമാക്കുന്നുണ്ട്. ഇൗ ലക്ഷണങ്ങൾ "വിശുദ്ധ" പൗലോസിന്റെ പ്രവർത്തികളിൽ നമുക്ക് കാണാൻ കഴിയും. ബൈബിൾ പുതിയനിയമത്തിലെ ഭൂരിപക്ഷം പുസ്തകങ്ങളും പിശാച് ബാധയുള്ള പൗലോസ് ആണ് എഴുതിയത്. (1). *പിശാചിനാൽ തള്ളിയിടപ്പെടുക* (A)-മർക്കൊസ് 9:18 അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; (A)- പ്രവൃത്തികൾ 9:3 അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; 9:4 അവൻ നിലത്തു വീണു; (2). *അന്ധത ബാധിക്കുക* (B)- മത്തായി 12:22 അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാണ്‍കയും ചെയ്‍വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. (B)- പ്രവൃത്തികൾ 9:8 ശൌൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി; 9:9 അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു. (3). *മറ്റാരും കാണാത്തതു കാണുകയും അറിയുകയും ചെയ്യുക* (Mark1:24, Luke4:3, Mathew8:29) പ്രവൃത്തികൾ 9:7 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു. .
@Project Manager *യോഹന്നാൻ **3:16** തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു* മേൽ സൂചിപ്പിച്ച വചനം അനുസരിച്ച് നിങൾ യേശുവിനെ വിശ്വസിക്കുന്നുണ്ടോ? യേശുവിൽ വിശ്വസിക്കുന്നവൻ യേശു പറഞ്ഞത് അനുസരിക്കും. എന്നാല് വസ്തുത എന്താണ്? തോറയുമായോ അബ്രഹാം, മോശ, യേശു തുടങ്ങിയ പ്രവാചകന്മാരുടെ വിശ്വാസ പാരമ്പര്യവുമായോ ക്രിസ്ത്യാനികൾക്ക് യാതൊരു ബന്ധവും ഇല്ല. *എന്നെ സ്നേഹിക്കുന്നവർ എൻറെ വചനം പാലിക്കും (യോഹന്നാൻ **14:15**)* എന്ന് യേശു പറഞ്ഞു. വേറെ ഒരു യേശു വചനം കൂടി പറയാം. *ഞാൻ ചെയ്യുന്ന പ്രവർത്തി എന്നിൽ വിശ്വസിക്കുന്നവരും ചെയ്യും (യോഹന്നാൻ **14:12**)* . ഈ രണ്ടു വചനങ്ങളുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾ യേശുവിനെ അനുസരിക്കുന്നുണ്ടോ എന്നും അതിലൂടെ അബ്രഹാമിന്റ് പാരമ്പര്യത്തിൽ എത്തുന്നുണ്ടോ എന്നും പരിശോധിക്കാം. (a) പിതാവിൻറെ ഇഷ്ടം ചെയ്യുന്നവരാണ് സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് എന്ന് യേശു പറയുന്നു (മത്തായി 7:21). എന്നാൽ പിതാവിൻറെ ഒന്നാമത്തെ കൽപ്പനയായ അന്യദൈവങ്ങൾ ഉണ്ടാകരുത് വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന ഒന്നാം കല്പന തന്നെ നിങ്ങൾ ലംഘിച്ചു. (b) ഉല്പത്തി 17:13 പ്രകാരം ദൈവവും അബ്രഹാമൂമായി ഉണ്ടാക്കിയ എന്നെന്നേക്കുമായ ഉടമ്പടി ആയ, ദേഹത്തിൽ അടയാളമായി നൽകിയ പരിച്ഛേദന നിങ്ങൾ റദ്ദാക്കി. ഈ പരിച്ഛേദന അബ്രഹാമിനെ കാലം മുതൽ യേശു വരെയും യേശുവിൻറെ ശിഷ്യന്മാരും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പരിച്ഛേദന ചെയ്യാത്തവർ അബ്രഹാമിന്റ് പാരമ്പര്യത്തിൽ പെടുന്നവരല്ല. അവർ പൗലോസിന്റെ പാരമ്പര്യം ആണ് പിന്തുടരുന്നത് (ഗലാ 5:2-3 & 6:15) (c) നിത്യജീവൻ പ്രാപിക്കണമെങ്കിൽ കൽപ്പനകൾ പാലിക്കാൻ യേശു പറയുന്നു. കല്പനകളിൽ ന്യായപ്രമാണവും മുൻ പ്രവാചകന്മാരും അടങ്ങിയിരിക്കുന്നതായി യേശു പറയുന്നു.(മത്തായി 19:17 & 22:36-40). മാത്രമല്ല ന്യായപ്രമാണം അന്ത്യനാൾവരെ ഒരു വള്ളിയോ പുള്ളിയോ വ്യത്യാസമില്ലാതെ പാലിക്കപ്പെടണമെന്നും യേശു പറയുന്നു (മത്തായി 5:17-19). എന്നാൽ ക്രിസ്ത്യാനികൾ ന്യായപ്രമാണം റദ്ദാക്കി അതിനെ അനുസരിക്കുന്നവരെ ശാപഗ്രസ്ഥരാക്കി (ഗലാത്തിയർ 3:10 & 2:16, കൊളോസിയർ 2:14, റോമർ 7:6) (d) നിത്യജീവൻ പ്രാപിക്കാൻ കൽപ്പനകൾ പാലിക്കാനും നന്മ ചെയ്യാനും യേശു ഉപദേശിച്ചു (മത്തായി 19:16, യോഹ 5:29) എന്നാൽ ദൈവമോ മുൻ പ്രവാചകന്മാരോ യേശുവോ പഠിപ്പിക്കാത്ത പാപമോചനം, കുരിശുമരണം, ഉയർത്തെഴുന്നേൽപ്പ് എന്നിവയിലുള്ള വിശ്വാസമാണ് രക്ഷ എന്ന പൗലോസിന്റ് ഉപദേശം സ്വീകരിച്ചു ക്രിസ്ത്യാനികൾ വഴിപിഴച്ചു. (d) സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ മന:പരിവർത്തനം വന്ന് ശിശുക്കളെ പോലെ ആകണം (മത്തായി 18:3 & മർക്കോ 10:14-15) എന്ന് യേശു പഠിപ്പിച്ചപ്പോൾ ആ ഉപദേശം തള്ളിക്കളഞ്ഞ ക്രിസ്ത്യാനികൾ പൗലോസിന്റ് ഉപദേശമായ പാപ പരിഹാര സിദ്ധാന്തം എന്ന പുതിയ ആശയം സ്വീകരിച്ചു (റോമാ 5:11-12) (e) കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ പറ്റി ദൈവം ലേവ്യപുസ്തകം 11:1 ഇൽ പറയുന്നു. എന്നാൽ ക്രിസ്ത്യാനികൾക്ക് ഇതൊന്നും ബാധകമല്ല. കാരണം അവർ അബ്രഹാമിന്റെ പാരമ്പര്യം പിൻതുടരാതെ ഇഷ്ടമുള്ളത് എന്തും കഴിക്കാം എന്ന പൗലോസ് നിർദേശം പാലിച്ച് പൗലോസിന്റ് പാരമ്പര്യം പിൻതുടർന്നു (റോമാ 14:14, കൊലോസ്യർ 2:21, 1 കൊരി 10:25-26) (f) യേശു പറഞ്ഞത് തന്നെ അനുഗമിക്കാനും കൽപ്പനകൾ പാലിക്കാനും ആണ് (യോഹ 8:12). എന്നാൽ പൗലോസ് പറയുന്നത് പൗലോസിനെ അനുഗമിക്കാനാണ്. ക്രിസ്ത്യാനികൾ അതാണ് ചെയ്യുന്നതും. (g) യേശു യഹൂദൻ ആയിരുന്നു. യഹൂദ പാരമ്പര്യം പിന്തുടർന്ന വ്യക്തിയായിരുന്നു. അദ്ദേഹം ചേലാകർമ്മം ചെയ്തിരുന്നു. നമസ്കരിച്ചിരുന്നു. കൽപ്പനകൾ പാലിച്ചിരുന്നു. അദ്ദേഹം തൻറെ പേരിൽ ഒരു മതം ഉണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ ക്രിസ്തുമതം അബ്രഹാമിനെ പാരമ്പര്യമോ യേശുവിൻറെ പാരമ്പര്യമോ പിന്തുടരുന്നില്ല. (h) ദൈവംഉടമ്പടി ഉണ്ടാക്കിയത് ഇസ്മായിൽലൂടെ ആണെങ്കിലും ഇസഹാഖ്ലൂടെ ആണെങ്കിലും അഗ്രചർമികൾ ആയ ക്രിസ്ത്യാനികൾ ഇതിൽ ഉൾപ്പെടുന്നില്ല. ഒരു വാദത്തിനു വേണ്ടി ഇസഹാക്കിനെ ആണ് തിരഞ്ഞെടുത്തത് എന്ന് സമ്മതിച്ചാൽ തന്നെ അത് ഇസ്രായേൽ ജനതയിലും യഹൂദ പാരമ്പര്യത്തിലും മാത്രം പരിമിതമാണ്. (i) ചുരുക്കത്തിൽ ക്രിസ്തുമതം പൗലോസിന്റ് മതമാണ്. അതിന് തോറയുമായോ അബ്രഹാമിന്റ് പാരമ്പര്യവുമായിട്ടോ യേശുവുമമായോ യാതൊരു ബന്ധവുമില്ല.
കോപ്പി എന്ന് ഞാനും കേട്ടിട്ടുണ്ട് സത്യം പറഞ്ഞാൽ ഇപ്പഴാണ് എൻ്റെ സംശയം ക്ലിയർ ആയത് പേരിൽ മാത്രമെ കോപ്പിയുള്ളു യൂറോപ്പിൽ ഒക്കെ കൃസ്ത്യാനികൾ ആണല്ലൊ ഏറ്റവും കൂടുതൽ ഇസ്ലാം സ്വീകരിക്കുന്നവർ കോപ്പി ആയിരുന്നങ്കിൽ സ്വീകരിക്കുമായിരുന്നൊ ഒരിക്കലുമില്ല ഖുർആൻ വായിക്കുമ്പോൾ വെറുതേ വായിച്ചതുകൊണ്ട് കാര്യമില്ല അത് മനസ്സിൽ ഉൾക്കൊണ്ട് വായിക്കണം അപ്പഴേ മനസ്സിലാകുകയുള്ളൂ
വിശുദ്ധ വേദപുസ്തകത്തിലെ ദൈവംസ൪വശക്തിയുളള ദൈവമായ ക൪താവാകു ന്നു. സ൪വശക്തനും ജ്ഞാനസമ്പൂ൪ണനുമായ ദൈവത്തി൯റെ വചനങ്ങളെ തിരു ത്തുവാനോ മാററി മറിക്കുവാനൊ ആ൪ക്കും സാധിക്കുകയില്ല.ത൯റെ സകല വചനങ്ങളേയും ഒരുപോലെ (ഏതെങ്കിലും ഒരു ഭാഗം മാത്രമല്ല) കേടുകൂടാതെ സൂക്ഷിക്കുവാ൯ കഴിവുളളവനാണ് സ്വ൪ഗ്ഗത്തിലെ ദൈവം.അതു കൊണ്ടാണ് ആദിമുതലുളള ത൯റെ സകലവചനങ്ങളും -മോശയുടെ തോറയും, മററു പ്രവാച ക൯മാരുടെ പുസ്തകങ്ങളും,സങ്കീ൪ത്തനങ്ങളും യേശുക്രിസ്തുവി൯റെ സുവിശേ ഷങ്ങങ്ങളും എല്ലാം കൂടിച്ചേ൪ന്ന് വിശുദ്ധ വേദപുസ്തകമായി നിലകൊളളുന്നത്.
പക്ഷെ പുതിയ നിയമം യേശു കണ്ടില്ലല്ലോ.. തന്നെ കുറിച് അതിൽ ezhuthuyath സത്യമാണോ എന്ന് യേശു മനസ്സിലാക്കിയിട്ടില്ല.. യേശു പറഞ്ഞതിനും ചെയ്തതിനും അപ്പുറത്തുള്ളത് അതിൽ വലതും ഉണ്ടോ... ഉണ്ട്.. Oruppadund... പുതിയ നിയമം തന്നെ kaikadathalukalude goshayaathrayaanu
യേശു അവനോട് വ്യക്തമായി പറഞ്ഞു: 'നമ്മുടെ ദൈവത്തിന് ആദിയും അവസാനവും ഇല്ല എന്ന് ജീവനുള്ള ദൈവത്തിന്റെ നിയമത്തിലും ഉടമ്പടിയിലും എഴുതിയിരിക്കുന്നു. പുരോഹിതൻ മറുപടി പറഞ്ഞു: 'അങ്ങനെ തന്നെ അതിൽ എഴുതിയിരിക്കുന്നു.' യേശു പറഞ്ഞു: 'നമ്മുടെ ദൈവം തന്റെ വചനത്താൽ മാത്രം സകലവും സൃഷ്ടിച്ചിരിക്കുന്നു എന്ന് അവിടെ എഴുതിയിരിക്കുന്നു.' 'അങ്ങനെയാണെങ്കിലും,' പുരോഹിതൻ പറഞ്ഞു. യേശു പറഞ്ഞു: 'ദൈവം അദൃശ്യനും മനുഷ്യന്റെ മനസ്സിൽ നിന്ന് മറഞ്ഞിരിക്കുന്നവനും ആണെന്ന് അവിടെ എഴുതിയിരിക്കുന്നു, അവൻ അരൂപിയും ഘടനയില്ലാത്തവനും മാറ്റമില്ലാത്തവനുമാണ്.' 'അങ്ങനെയാണ്, സത്യമായും,' പുരോഹിതൻ പറഞ്ഞു. യേശു പറഞ്ഞു: 'നമ്മുടെ ദൈവം അനന്തനാണെന്ന് കാണുമ്പോൾ സ്വർഗ്ഗത്തിലെ സ്വർഗ്ഗത്തിന് അവനെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അവിടെ എഴുതിയിരിക്കുന്നു.' 'സോളമൻ പ്രവാചകൻ പറഞ്ഞു,' പുരോഹിതൻ പറഞ്ഞു. 'യേശുവേ.' യേശു പറഞ്ഞു: 'ദൈവത്തിന് ആവശ്യമില്ല, കാരണം അവൻ ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല, ഒരു കുറവും സഹിക്കില്ല' എന്ന് അവിടെ എഴുതിയിരിക്കുന്നു. 'അങ്ങനെ തന്നെ' പുരോഹിതൻ പറഞ്ഞു. യേശു പറഞ്ഞു: 'നമ്മുടെ ദൈവം എല്ലായിടത്തും ഉണ്ടെന്നും അടിച്ചു സുഖപ്പെടുത്തുകയും തനിക്കു ഇഷ്ടമുള്ളതെല്ലാം ചെയ്യുകയും ചെയ്യുന്നവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടെ എഴുതിയിരിക്കുന്നു.' 'അങ്ങനെയാണ് എഴുതിയിരിക്കുന്നത്.' പുരോഹിതൻ മറുപടി പറഞ്ഞു. അപ്പോൾ യേശു കൈകൾ ഉയർത്തി പറഞ്ഞു: ഞങ്ങളുടെ ദൈവമായ കർത്താവേ, ഇതിലൂടെ ഞാൻ അങ്ങയുടെ ന്യായവിധിയിലേക്ക് വരാനിരിക്കുന്ന എന്റെ വിശ്വാസമാണ്: വിപരീതമായി വിശ്വസിക്കുന്ന ഏവർക്കും എതിരെയുള്ള സാക്ഷ്യത്തിൽ. പിന്നെ ജനത്തിന്റെ നേരെ തിരിഞ്ഞ് അവൻ പറഞ്ഞു: 'മാനസാന്തരപ്പെടുക, കാരണം മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവെന്ന് പുരോഹിതൻ പറഞ്ഞതിൽ നിന്നെല്ലാം എന്നേക്കും ദൈവത്തിന്റെ ഉടമ്പടി, നിങ്ങളുടെ പാപം നിങ്ങൾക്ക് ഗ്രഹിക്കാം. എന്തെന്നാൽ, ഞാൻ കാണാവുന്ന ഒരു മനുഷ്യനും ഭൂമിയിൽ നടക്കുന്ന കളിമണ്ണിന്റെ ഒരു കഷണവുമാണ്, മറ്റ് മനുഷ്യരെപ്പോലെ മർത്യനും. എനിക്ക് ഒരു തുടക്കമുണ്ട്, അവസാനവും ഉണ്ടാകും, എനിക്ക് വീണ്ടും ഒരു ഈച്ച സൃഷ്ടിക്കാൻ കഴിയില്ല.'
കോപ്പിയടിച്ചതാണ് എന്ന് പറയുന്നത് ഒരർത്ഥത്തിൽ ശരിയാണ് വിഗ്രഹ ആരാധന തന്നെ ഉദാഹരണം കൃസതു ജൂത ഹിന്ദു മത ഗ്രൻഥങളിൽ വിഗ്രഹ ആരാധന ശക്തമായി എതിർക്കുന്നു പക്ഷെ ഇസ്ലാം മാത്രം അത് പ്രാവർത്തികമാക്കുന്നു ഹജറുൽ അസ് വദ് ചുംബിക്കുന്ന കാര്യം അത് വേദഗ്രന്ഥം തന്നെ അനുവദിച്ചിട്ടുളളതാണ് ഭൂമിയിൽ ഉള്ള കല്ലിൻെറയോ മണ്ണിന്റെ യോ അംശം അതിൽ ഇല്ലെന്ന്‌പരിശോധന യിൽ കൺടെത്തിയിട്ടുളളതാണ്
ഈ വിമർശനങ്ങൾ പ്രസക്തി ഇല്ല... അതുകൊണ്ട് ആണ് എന്റെ ഹബീബിനെ എന്റെ റബ്ബ് നിരക്ഷരൻ ആക്കിയത്... 👍👍 നിരക്ഷരൻ ആയ ഒരാൾ എങ്ങനെ വായിക്കും എഴുതും.... അത് അപ്പോ പ്രസക്തം അല്ലല്ലോ....
താങ്കൾ മനുഷ്യ വംശത്തിന്... മികച്ച പ്രതിനിധിയാണോ... എങ്കിൽ അതിലും മികച്ചതാണ് ഗുർആൻ..... താങ്കൾ മനുഷ്യ വർഗ്ഗത്തിന്റെ മോശം പ്രതി നിധിയാണോ ... എങ്കിൽ... ബൈബിൾ... അതിലും മികവുറ്റതാണ്
എന്തൊരു തോൽവി ആടോ? ബൈബിളിൽ എവിടെ ആണ് നോഹ കള്ള് കുടിച്ചു, സ്വന്തം പെൺ മക്കൾ പ്രാപിച്ചു എന്ന് എഴുതിയത്? പൊട്ടാ അത് ലോത്തിനെ കുറിച്ചാണ്, ലോത്ത് ക്രിസ്ത്യാനികളുടെ പ്രവാചകൻ അല്ല. ലോത്തിൻ്റെ പെൺമക്കൾ ചെയ്തത് തെറ്റായനടപടിയാണെന്ന് പറഞ്ഞു ശിഷിക്കുന്നത് ആണ് ബൈബിളിൽ ഉള്ളത്. ബൈബിളിൽ നിന്ന് മൊത്തം ആയി അടിച്ചു മാറ്റിയ കഥാപാത്രങ്ങൾ, അത് സംശയിക്കതിരിക്കൻ അവുരുടെ കഥകൾ തിരുത്തി എഴുതി ചേർത്തു ഖുറാനിൽ. രണ്ടും കൂടി എടുത്തു പഠിച്ചാൽ ഏതു പൊട്ടനും കാര്യങ്ങൽ മനസ്സിൽ ആകും, ഇയാള് ന്യായീകരിച്ച് വെളുപ്പിക്കാൻ നോക്കേണ്ട. 😂😂😂
ബൈബിളിൽ അല്ലെങ്കിൽ തോറയിൽ അല്ലെങ്കിൽ പുരാണ ഗ്രന്ഥങ്ങളിൽ നിന്നും എന്ത് കോപ്പി ചെയ്യാനാ. ദൈവ നാമം എങ്ങിനെയെന്നുപോലും കൃത്യമായി അറിയില്ല ഈ പറയുന്ന ഗ്രന്ഥങ്ങൾക്ക്. ദൈവം എല്ലാ സൃഷ്ഠികളിൽ നിന്നും വ്യത്യസ്തനാണ് അതായത് ഒന്നിനോടും സാദൃശ്യപ്പെടുത്താൻ കഴിയാത്ത ഒന്നാണ്. നമ്മൾ ഉണ്ടാക്കുന്നതൊന്നും നമ്മളെപോലെയല്ല. അതായത് മനുഷ്യൻ ഒരുപാട് സാധന സാമഗ്രികൾ ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഏതെങ്കിലും നമ്മളെപോലെ ഉണ്ടോ കുറഞ്ഞപക്ഷം മനുഷ്യ റോബോട്ട് പോലും നമുക്ക് നമ്മളെപോലെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വെറുതെ നല്ലൊരു ജീവിതത്തെ നശിപ്പിച്ചു കളയരുത്. വായിൽ നിന്നും വീഴുന്ന വാക്ക് പോലെ തിരിച്ചെടുക്കാൻ കഴിയാത്തതാണ് നമ്മളുടെ സമയവും ജീവിതവും. ആദ്യം വേദഗ്രന്തങ്ങളെക്കുറിച്ചു പഠിക്കുക, എന്നിട്ട് തീരുമാനിച്ചാൽ മതി ദൈവം എന്താണ് പ്രവാചകന്മാർ എന്താണ്, എങ്ങനെയായിരിക്കണം ഇവയെല്ലാം എന്നൊക്കെ. വേദഗ്രന്ധത്തിന്റെ അടിസ്ഥാനം അതിന്റെ ഭാഷയാണ്. വേദഗ്രന്ധം ദൈവത്തിൽ അല്ലെങ്കിൽ സൃഷ്ടാവിൽ നിന്നുള്ളതാണ്, അതിനു ജീവനുണ്ടാകും. അതിന്റെ ജീവനെന്നാൽ അതിന്റെ ഭാഷയാണ്. ജനങ്ങൾക് മനസ്സിലാക്കാൻ പറ്റുന്ന നിലയിലായിരിക്കും അത്, ഒരുദേശത്ത് മാതൃഭാഷയായി ഉപയോഗിക്കുന്ന ഭാഷയുമായിരിക്കും. ഒരു ദേശത്തും ഉപയോഗത്തിലില്ലാത്തതും മണ്മറഞ്ഞുപോയ ഭാഷയാണെങ്കിൽ അതിന്റെ യാഥാർഥ്യം കണ്ടെത്താൻ സാദിക്കുകയേയില്ല. കാരണം ജീവനുള്ള ഏതെങ്കിലും ഒരു ഭാഷയിലുള്ളത് മറ്റൊരു ജീവനുള്ള ഭാഷയിലേക്ക് അർത്ഥം വയ്ക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, അപ്പോൾ മണ്മറഞ്ഞ ഭാഷയിലുള്ള ഒരു സംഗതി എങ്ങിനെയാണ് അതിന്റെ യാഥാർഥ്യങ്ങൾ ശെരിയാംവിതം പരിഭാഷപ്പെടുത്താൻ കഴിയുക. അല്ലെങ്കിൽ അതിലെ സംശയങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കാൻ കഴിയുക. വേദഗ്രന്തത്തിൽ വെത്യാസം (തിരുത്തലുകൾ)വരുത്തിയാൽ അതിന്റെ ഭാഷ തന്നെ അതിന്റെ സ്രഷ്ടാവ് മാറ്റിക്കളയും. ഭാഷ നഷ്ടപ്പെട്ടാൽ പിന്നെ ഊഹാപോഹങ്ങളിൽ പെട്ടുപോകും. ഇന്നത്തെ കാലഘട്ടത്തിൽ പഠിപ്പറിവില്ലാത്തവർ വളരെ കുറവാണ്. ഓരോരുത്തരും ചിന്തിച്ചു മനസ്സിലാക്കാൻ ശ്രെമിക്കുമെന്ന് വിചാരിക്കുന്നു. കൂടാതെ ദൈവത്തിനെ വിളിക്കാനും ഈ ഭാഷ ബാധകമാണ്.
തെറ്റിപ്പോയി. പെണ്മക്കളുമായി ബന്ധപ്പെട്ട ഭാഗം ലൂത് നബിയുമായി ബന്ധപ്പെട്ടാണ് ബൈബിൾ പറയുന്നത്. പ്രസംഗികൻ അതു നൂഹ് നബിയുമായി ബന്ധപ്പെടുത്തി പറഞ്ഞത് എത്രയും വേഗം തിരുത്തുക.
മുസ്വദ്ധിഖൻ എന്നാൽ 'തെറ്റുതിരുത്തുക' എന്ന് ഇയാൾ നൽകിയ അർത്ഥം കളവാണ്. മുമ്പുള്ള ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നതായ ഖുർആൻ എന്നാണ് ശരി. കാരണം ഖുർആൻ അടക്കം നാലു വേദ ഗ്രന്ഥങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. ഖുർആൻ വരുന്നതോടെ മുമ്പുള്ളതിലെ നിയമങ്ങൾ അപ്രബലമാവുകയും ( നസ്ഖ്) പിന്നീടുള്ള കാലത്തേക്ക് ഖുർആൻ നിയമങ്ങൾ പ്രബലമാവുകയും ചെയ്തു. NB: ആരും ഇയാളുടെ കളവിൽ വഞ്ചിതരാവാതിരിക്കുക.
Anandhakrishnan Pv, പഴയത് മനസ്സിലാക്കിയാൽ മാത്രം പോരല്ലോ .. ജീവിത കാര്യങ്ങളും മനസ്സിലാക്കേണ്ടേ..? സയൻസ് മാത്രം പഠിച്ചാൽ മോഷണം തെറ്റാണെന്ന് മനസ്സിലാക്കാനാവില്ല..!!!
മുഹമ്മദിൻ്റെ പരലോക വിശ്വാസവും ക്രിസ്തു നൽകിയ പരലോക വിശ്വാസ വും സമാനമല്ല. ഈ ലോകത്ത് ആസ്വദിച്ചതിൻമകൾ അതിലും മനോഹരമായി പരലോകത്ത് കിട്ടാൻ ആഗ്രഹിച്ച മുഹമ്മദിൻ്റെ ഭാവന ചിറകുവിരിച്ചതാണ് അങ്ങേരുടെ പരലോകം ക്രിസ്തു വിശുദ്ധിയുടെ രൂപമായിരുന്ന തിനാൽ ആത്മ ശരീരത്തിൻ്റെ വിശുദ്ധിയുടെ പൂർണതയിൽ ദൈവത്തോട് ചേരുന്നതാണ് പരലോകം എന്ന് പറഞ്ഞു നിങ്ങൾ മുഹമ്മദ് നൽകിയ ജീവിത മാതൃകയും മൂല്യബോധ ത്തിലധിഷ്ഠിതമായ ഉപദേശ സംഹിതകളും പറയുക. അത് പറയാനില്ലാത്തതിനാലും പറഞ്ഞാൽ മതം കട്ടപൊകയാവും എന്നതിനാൽ മറ്റുള്ള മതങ്ങളെ കുറ്റം പറഞ്ഞ് കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ മത പ്രസംഗം നടത്തി പാവം സഹോദരങ്ങളെ മണ്ടൻമാരാക്കുന്ന " പണ്ഡിതൻ "താൻ ഇറക്കിയ പുതിയ കിത്താബിൽ ആകൃഷ്ടരാക്കി ചെറുപ്പക്കാരെ കൈയിലെടുത്ത് രാഷ്ടീയ അധികാരം സ്ഥാപിച്ചെടുക്കൽ സ്വപ്നം കണ്ടിരുന്ന സൂത്രശാലി തൻ്റെ സൈനികർ ഭൂമിയിൽ വച്ച് മദ്യപാനികളായി തീർന്നാർ എല്ലാ അർഥത്തിലും ദുർബലരായി തീരും എന്നതിനാൽ നിങ്ങൾ യുദ്ധം ചെയ്ത് മരിച്ചാൽ പരലോകത്ത് മദ്യപുഴയും ഹൂറി കളും പൊരിച്ച മീൻ കര ളും വാഗ്ദാനം ചെയ്‌ത പാവങ്ങളെ കൊലയ്ക്ക് കൊടുത്ത് സാമ്രാജ്യം സ്ഥാപിച്ചു.സ്ത്രീ വിഷയത്തിൽ അങ്ങേർക്ക് അണികളെ നിബന്ധനയിൽ നിർത്താനായില്ല.നേതാവിന് മാതൃക നൽകാനായില്ലെങ്കിൽ അണികളെ പിന്നീട് നിബന്ധന നൽകി തടയാനാകില്ലല്ലോ? മാത്രമല്ല അടിമകളിൽ നിന്ന് എത്ര വേണമെങ്കിലും ഭാര്യമാരെ സ്വീകരിച്ചോളിൻ എന്നു പറഞ്ഞാൽ തനിക്കു വേണ്ടി യുദ്ധം ചെയ്യാൻ ആളെ കിട്ടും എന്നയാൾക്കറിയാമായിരുന്നു. പിന്നീട് നബിക്കു ശേഷം ഷിയാ സുന്നി വിഭജനം വിഷം പുരട്ടിയ വാൾ വരെ ഉപയോഗിച്ചുള്ള രക്തം ഒഴുക്കലുകൾ ആയിരുന്നല്ലോ? തിൻമയി ൽ നിന്ന് തിൻമ അന്നും ഇന്നും ജനിച്ചു കൊണ്ടിരിക്കുന്നു.
@@believer2674 മതം വളരുന്നതുകൊണ്ടാണല്ലോ ഖുറാൻ സൗദിയിലെ അഴുക്കുചാലിൽ നിറഞ്ഞൊഴുകുന്നത്. മതം വിട്ടാൽ തട്ടിക്കളയും എന്ന നിയമം ശരിക്കുമറിയാമല്ലോ ഞമ്മന്റെ ആൾക്കാർക്ക്. വെള്ളക്കാരൻ എണ്ണയുൽപ്പാദിപ്പിച്ച് അറബികളെ , കാടൻ മാരെ ജീവിക്കാൻ പഠിപ്പിച്ചു. സാങ്കേതികവിദ്യകൾ പകർന്ന് നൽകി. കാലക്രമേണ ഞമ്മന്റെ ആൾക്കാർ കേരളത്തിലേക്ക് മലദ്യാർ, കഞ്ചാവ്, ജിഹാദി, കൊയൽപ്പണമൊഴുക്കി. ഫലമാ മുസ്ലിംഫണിതൻമാരുടെയും ഗുദസ്താദുമാരുടെ യും എണ്ണം പെരുകി. മന്ദബുദ്ധി ക്കളെപ്പറ്റിക്കാൻ കുറാനിലെ വിഡ്ഡിത്തങ്ങൾക്ക് പുത്തൻ വ്യാഖ്യാനങ്ങൾ നൽകി. ഇപ്പോൾ ഇന്റർനെറ്റ് വ്യാപകമായി കൂറാൻ ജനം പഠിച്ചു. ഇനി നിങ്ങൾ ഈ പൊട്ടത്തരങ്ങളുമായി ഇറങ്ങിയാൽ ജനം ഓടിക്കും മഹാ പണ്ഡിതൻ അക്ക് ബറിക്ക എങ്ങു പോയി?
ഈ വോയ്സ് ഓഫ് ഇസ്ലാം എന്നുള്ളത് ഇസ്ലാമുമായി ബന്ധമുള്ളവരാണെങ്കിൽ ഒരു കാര്യം ഒന്നോർമ്മിപ്പിക്കുന്നു, ഒന്ന് രണ്ട് വീഡിയോകൾ ഞാൻ കണ്ടു, രണ്ടിന്റെയും താഴെ എഴുതിയിരിക്കുന്നതും അദ്ദേഹം പറയുന്നതും just opposite ആണ്, ചാനൽ വ്യൂവേർസിനെ കൂട്ടാൻ വേണ്ടിയുള്ള ഒരു പരിപാടി ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ, ഇത് വഞ്ചനയാണ്, ഇതൊരു തരം "ദീനിനെ വ്യഭിചരിക്കലാണ്," (അനിയത്തിയെ കാണിച്ച് ജ്യേഷ്ടത്തിയെ കെട്ടിക്കുന്നതു പോലെ !!! Too Bad and Too cheap !!!!!
ക്രിസ്തൃനി അന്നത്തെ വിശ്വാസം ശരിയല്ലഗിൽ ഇസനബി. ദൈവീക പ്രവചകൻ ആകുമോ? അന്ന് അളളഹൂ ഇറക്കിയ ഗ്റൻദധ० അണ് ബൈബിളും തോറയൂ० എന്ന ണ്ഇസ്ലാ०മിക വിശ്വാസം അപ്പോൾ അന്ന് അത് തെററിച്ച് ഇറക്കി. അന്നത്തെ ജനങ്ങളെ ദൈവം വഴിപിയപപീകൂമോ ?കുറാൻ ബൈബിളും തോറയൂ० ശരിയാകീയാകാൻ വന്നതാകൂബ० അളളഹൂ രണ്ടു ഗ്രന്ഥങ്ങളും തെററീച് ഇറക്കി എന്നാണോ താഗൾ പറയുന്ന ത്
Suhruthe അന്നത്തെ ബൈബിൾ അല്ലാ ഇന്നത്തേത് ഒരുപാട് maattathiruthalukalum cherthalukalum സംഭവിച്ചിരിക്കുന്നു. മാത്രമല്ല ഖുറാന്‍ irakkiyappolthanne മുന്‍പുള്ള vedhapusthakangal നശിപ്പിക്കപ്പെട്ടൂ. എന്നാല് Quran
Why Mohammad Nabi not done sunnath ,but telling his followers to follow jewish 3000 year older tradition than nabi's birth...??? Then what is the need of Nabi ?? Why can't u directly believe the original root Religion?? Why to follow the copy paste Xerox or photostat as Original God which was existed before nabi's birth..Why MUSLIMS r thinking Nabi made Allah after , Nabi's birth and there were no existence of God before AD 562 ..ie before Nabi birth ....Was no human beings before Nabi.... NABI's parents's even not followed his Religion.....
ബൈബിൾ എല്ലാം കൊണ്ട് വരിക തിരുത്തൽ സംഭവിച്ചത് ഖുർആണിൽ ആണൊ ബൈബിളിൽ ആണൊ എന്ന് ഒന്ന് അന്യഷണം നടത്താം അപ്പോൾ പിന്നെ കൊപ്പി അടിച്ചു ഉണ്ടാക്കി എന്ന് പറയാൻ പറ്റുമോ..?
ബൈബിളിൽ യേശുവിന്റെ വംശവലിയിൽ യേശുവിന്റെ അപ്പനായി ജോസഫിനെയാണ് പറയുന്നത്. ഖുർആനിൽ മറിയമിന്റെ പുത്രൻ എന്ന് പറയുന്നു. അപ്പോൾ ഏതാണ് ശരി?. ദൈവിക നടപടിയാൽ ഒരു ദൃഷ്ടാന്തമായിട്ടാണ് യേശു ജനിച്ചത് എന്ന് ബൈബിളിൽ ഉണ്ടല്ലോ. പിന്നെ എന്തിനാ ജോസഫാണ് അച്ഛൻ എന്ന് പറഞ്ഞത്?. അത് വിശുദ്ധ മറിയത്തെ അപകീർത്തിപ്പെടുത്തുന്ന വിശ്വാസമല്ലേ?.
എടെ.... യേശു പറയുന്നു. ഇസ്രായേൽ ജനതയിലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല 12 apposthalanmaarod യേശു കൊടുത്ത നിർദേശം.. നിങ്ങൾ ഇസ്രായേൽ bavananghalil മാത്രം പ്രവേശിക്കുക ജാതിയുടെ bavananghalilum . samaryrude പട്ടണങ്ങളിലും പ്രവേശിക്കരുത്.. അങേനെയെങ്കിൽ നിങ്ങളൊക്കെ എങ്നെ ക്രിസ്ത്യാനികളായി..?????
ഖുറാനിൽ പറയുന്ന മറിയമാകട്ടെ, പ. കന്യകാമറിയത്തിന് 1400 വർഷം മുമ്പ് ജീവിച്ച ഏതോ സ്ത്രീയാണ്.? ഇത് ഖുറാനിൽ നിന്നും കൃത്യമായി പഠിക്കാം. ഖുറാൻ. 3/33 മുതൽ 37 വരെ വായിച്ചാൽ കാര്യം ഗ്രഹിക്കാം
@@hxhxjx9966 ആദ്യം കാര്യം എന്താണെന്നു നല്ല മലയാളത്തിൽ എഴുത്. എങ്കിലല്ലേ വായിക്കുന്നവർക്ക് മനസിലാകുകയുള്ളു. ഖുറാനിലെ മറിയം ബീവിയും, ഇവരുടെ മകൻ എന്ന് ഖുറാൻ പറയുന്ന ഈസാ നബിയും, ബൈബിളിലെ പ .കന്യകാമറിയവും, ഈ കന്യകയിലുടെ ജനിച്ച യേശുക്രിസ്തുവും തമ്മിൽ 1400 വർഷം വ്യത്യാസമുണ്ട്.ഇതു മനസിലാകണമെങ്കിൽ ഖുറാൻ്റെ ഒരു മലയാളം പരിഭാഷ സംഘടിപ്പിച്ച് അതിൽ മുന്നാമത്തെ സുറ.33 മുതൽ വായിക്ക്. എന്നിട്ട് ഖുറാൻ 10/94, 16/43, 21/7 ഈ ആയത്തുകൾ പറയുന്നതുപോലെ ചെയ്യ്.
@@christianyouth1470 , @Philomina Jose , ഇങ്ങനെ, ഖുർആനിലുണ്ടെന്ന് ചുമ്മാ തട്ടി വിട്ട് ഏതാനും നമ്പർ എഴുതിവിടുന്ന ചില വികടകവികളെ ഒരു പാട് കണ്ടത് കൊണ്ട് ചോദിക്കട്ടെ.. ആ സൂക്തങ്ങൾ താങ്കൾക്ക് മനസ്സിലായ രീതിയിൽ മലയാളത്തിൽ എഴുതി ഒന്ന് വിശദീകരിക്കാമോ..?
നമ്മുടെ മുസ്‌ലിയ്ക്കന്മാരുടെ വായള് കേട്ടാൽ ഒരാളും ഇസ്ലാം സ്വീകരിക്കില്ല,.. മൊത്തം ഡിങ്കൻ മായാവി കഥകളാ. പക്ഷെ ഇതുപോലെ പ്രസംഗങ്ങൾ അന്യ മതസ്ഥർക്ക് പോലും സ്വീകാര്യം... 👍👍👍👍😊😊
dr, താങ്കളുടെ പ്രസംഗംഇസ്ലാമിനെ ഹരം കൊള്ളിക്കും.കാരണം താങ്കൾ നല്ല ഒരു പണ്ഡിതനാണെന്ന് എല്ലാ ഇസ്ലാമും പറയും. കാരണം അത്ര ചിന്താശക്തിയേ അവർക്കുള്ളു. ഇനി ഞാൻ ഒന്നു ചോദിക്കട്ടെ, താങ്കൾ എവിടുത്തേഡോക്ടറാണ്?.വയറിളക്കവുമായി വരുന്ന രോഗിക്ക് ഇനിമ (വയറിളകാൻ ) മരുന്ന് കൊടുക്കുന്നതു പോലെയല്ലേ താങ്കളുടെ പ്രഭാഷണം? 1.ബൈബിളിലെ നോഹ പെൺമക്കളുടെ കൂടെ ലൈംഗിക ബന്ധം നടത്തിയോ?താൻ പറഞ്ഞ അസംബന്ധം എത്രമാത്രം ഹീനമാണ്?2. ബൈബിളിലെ നോഹ പ്രവാചകനല്ല. 3. താങ്കൾ പറയുന്ന വ്യക്തി ലോത്താണ്. അയാളും ബൈബിളിലെ പ്രവാചകനല്ല. 4. ലോത്ത് മക്കളുടെ കൂടെ ബോധപൂർവ്വം ലൈംഗിക ബന്ധം നടത്തിയതല്ല. അദ്ദേഹത്തിൻ്റെ പെൺമക്കൾ ,അവരുടെ വംശവർദ്ധനവിന് വേറേ മാർഗ്ഗമില്ലാത്തതിനാൽ, അവർ മുൻകൈ എടുത്ത് ചെയ്തതാണ്. (വിണ്ടും നമുക്ക് കാണാം, വംശമുറയിൽ ലോത്ത് ഇല്ല. ഇതു പോലെതന്നെ ഇസ്മായേലും വംശമുറയിലില്ല.) ഈ ലോത്തിൻ്റെ സംഭവം ബൈബിളിൽ കാണിച്ചിരിക്കുന്നത്, രണ്ടുവംശം അതായത് മൊവാബ്യർ, അമ്മോന്യർ എന്നീ രണ്ടു ജനതകളുടെ ഉദ്ഭവം പറയാനാണ്. ഉൽ: 19/30-38 ഇത് വ്യക്തമായി പറയുന്നു. താങ്കൾ മറ്റുള്ള മതങ്ങളെ മാനിക്കുന്ന ഒരു മാന്യ വ്യക്തിയാണെങ്കിൽ, ഇതിന് സോഷ്യൽ മീഡിയയിൽ പരസ്യമായി ക്ഷമ പറയുക.മുഹമ്മദ് ബൈബിൾ കോപ്പിയടിച്ച് ഖുറാൻ ഉണ്ടാക്കി എന്നല്ല, കോപ്പി അടിച്ച്, വീണ്ടും ആ സംഭവങ്ങർ "വെടക്കാക്കി തനിക്കാക്കി " എന്നതാണ് സത്യം. ഖുറാൻ സങ്കൽപ കഥയാണെന്ന് തെളിയാൻ ഒരാളെപ്പറ്റി പഠിച്ചാൽ മതി, ഇമ്റാൻറെ കുടുംബം. താങ്കൾ സത്യസന്ധനാണെങ്കിൽ ഖുറാനിലെ ഈസാ നബിയുംബൈബിളിലെ യേശുക്രിസ്തുവും എന്ന വിഷയം പഠിക്കാമോ? ഇതാണ് ഖുറാൻറെ ഏറ്റവും വലിയ സങ്കൽപകഥ. ഖുറാനിലെ ഏറ്റം വലിയ നുണയും ഇതു തന്നെ? അങ്ങേക്കു പറ്റുമെങ്കിൽ പരസ്യസംവാദത്തിനു വരാം.ഞാൻ തയ്യാറാണ്. എൻ്റെ ഫോൺ നമ്പർ 9605 753709. ഇവർ ആരാണ് എന്ന് നമുക്ക് പരസ്യമായി സംസാരിക്കാം
ബൈബിൾ ഒരു ചരിത്രഗ്രന്ഥം കൂടിയാണ്. 3000 കൊല്ലത്തേ ചരിത്ര മേ, ലോക ചരിത്രത്തിൽ ഉള്ളു. അതിന്നു മുമ്പത്തെ പല ചരിത്രങ്ങളുംബൈബിളിൽ നിന്നും ചേർത്തതാണ്.പല ജനതകളുടേയും ചരിത്രം ബൈബിളിൽ കൃത്യമായി പറയുന്നു.
മുഹമ്മദ് ഒരു പാവം സോഫ്റ്റ്‌വെയർ അള്ളാഹു എത്തിച്ചു കൊടുത്തു.. മൂൺ ഗോഡ് ചന്ദ്രക്കല കറുത്തകള്.. paralokam72ഹൂറികൾ മാത്യപുഴ പിന്നെ പോസ്കോ.. കച്ചവടം kallakkadatbu.. വിവിധജിഹാദ് താക്കിയഗവേഷകൻ a മമ്മദ് seelan. . ഐസിസ് =kuran..... 11/2lakh.. മംമ്‍ഫ് prophets
@@jeevadhathavuteamcasa2509 , എന്നിട്ട് ഞങ്ങളാരും വിട്ടില്ലെന്ന് മാത്രമല്ല ധാരാളം പേർ ഇസ്ലാമിലേക്ക് ഖുർആൻ പഠിച്ചു കൊണ്ട് കടന്നു വരികയും ചെയ്യുന്നു.....!!
@@jeevadhathavuteamcasa2509 ആരു പറഞ്ഞു യൂട്യൂബിൽ കയറി നോക്ക് ആരാണ് ഇസ്ലാമിലേക്ക് കടന്നു വരുന്നത്.അപ്ര ആദ്യം 14 28ആം വചനം വായിക്ക് നിങ്ങൾ വിശ്വസിക്കുന്ന ദൈവം യേശു അല്ല. ഈ വചനം വായിക്കുന്നവർക്ക് കൃത്യമായി മനസിലാക്കും. ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
Doo ഉള്ളേ.... ചന്ദ്രൻ ആണ് നിന്റെ ഗോഡ് അത് ഞങ്ങക്കു അറിയാം... ഇലഖ് എന്ന് പറയുന്ന 360 ഗോഡ് ഒന്ന് ആണ് അല്ലാഹ് പിന്നെ ചന്ദ്രൻ പിന്നെ ലത manath..6വയസ് ഉള്ള കൊച്ചിനെ kettan പറഞ്ഞു അല്ലാഹ്.. Vallathu മോന്റെ wife നെ kettan പറഞ്ഞു
എടാ നീ ഹിന്ദു അല്ലെ നീ തന്നെ ചിന്തിക്കൂ . ഏതു ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കണം രാമനെയോ കൃഷ്ണനെയോ ശിവനെയോ etc. ഇതിൽ ആരാണ് പവർ? ദൈവം ഒന്നേ ഉള്ളൂ ചിന്തിക്കുക
മോനെ ദുഃനേശാ താങ്കൾക്ക് അങ്ങനെ തോനുന്നു അങ്ങനെ ആയിക്കോട്ടേ, യെങ്കിലും സത്യം എന്താണ് മുഹമ്മദ് എന്ന മുസ്ലിം പ്രവാചകൻ ബൈബിൾ ഉള്ള കഥകൾ തിരുത്തി എന്ന് തന്നെ നിങ്ങൾ പറയാതെ തെളിയിച്ചു. തിരുത്തുകഎന്നത് മുഹമ്മദ്ന്റെ തീരുമാനമേ അല്ല അത് വത്തിക്കാൻ ഭരണകൂടം വരെ കഥകൾ നീണ്ട് പോകും... തല്ക്കാലം നിർത്തുന്നു. ബൈബിൾനെ വെല്ലാൻ ഒന്നും മുൻപോട്ട് വരണ്ട. മൂഞ്ചിപോകും
ഹൃദയത്തില്‍ സീൽ വച്ച ആളുകളോട് എന്തൊക്കെ പറഞ്ഞാലും കേറില്ല. Good speech
പാസ്റ്റർ അനിൽ കുമാറിന്റെ വാദങ്ങൾ പൊളിയട്ടെ,,,,, വേഗം അടുത്തത് പോരട്ടെ,,
(1) കോപ്പി അടിക്കാൻ ഒന്നാമതായി നബി നിരക്ഷരൻ ആയിരുന്നു.
(2) പഴയ നിയമവും പുതിയ നിയമവും നബിയുടെ വിയോഗ ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്.
(3) വികലമായി കോപ്പി അടിക്കപ്പെട്ടത് ആണെങ്കിൽ നബിയുടെ കാലത്തും ഇന്നും ജൂദ, കൃസ്തീയ പുരോഹിതന്മാർ ഇസ്ലാം സ്വീകരിക്കുമായിരുന്നില്ല.
(4) കോപ്പി അടിക്കപ്പെട്ടത് ആണെങ്കിൽ അടുത്തിടെ മാത്രം കണ്ടെത്തിയ ഗണിത ശാസ്ത്ര അത്ഭുതം സംഭവിക്കുമായിരുന്നില്ല.
(5) കോപ്പി അടിക്കുന്ന വ്യക്തി അതിന്റെ സോഴ്സ് ഒരിക്കലും വ്യക്തമാക്കില്ല. നബിയാകട്ടെ ബൈബിളിലെ പ്രവാചകന്മാരെ പറ്റിയും അവരുടെ ഗ്രന്ഥങ്ങളെ പറ്റിയും വളരെയേറെ മഹത്വപ്പെടുത്തി പറയുന്നു.
(6) തുടർച്ചയായ ഇരുപത്തി മൂന്ന് വർഷം ആരും കാണാതെ കോപ്പി അടിക്കൽ അസാദ്ധ്യമാണ്. നബിയാകട്ടെ എപ്പോഴും അനുയായികൾ കൂടെ ഉണ്ടായിരുന്നു.
(7) നബിയുടെ സമകാലീനർ ആയിരുന്ന ശത്രുക്കൾ മറ്റ് പല ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എങ്കിലും കോപ്പിയടി ഒരിക്കലും ആരോപിച്ചില്ല.
കോപ്പി അടിച്ചു ഒരാൾ ഡോക്ടർ ആയാൽ എന്ത് സംഭവിക്കും.
അപ്പോൾ അറിയാം കോപ്പിയാണോ കോപ്പാണോ എന്ന്..
@Project Managerയഹൂദ ബൈബിൾ തോറ മൊത്തത്തിൽ അടിച്ചുമാറ്റി സ്വന്തമെന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന ക്രിസ്ത്യാനികൾ ആണ് മുസ്ലിംകൾ കോയ്യടിച്ച് എഴുതിയതാണ് ഖുർആൻ എന്ന് പറയുന്നത്.
@Project Manager ഇതൊക്കെ യേശുവിൻറെ ശിഷ്യന്മാരെ കൊല്ലാൻ നടന്ന പൗലോസ് എഴുതിയത് അല്ലേ?
@Project Manager കള്ള പ്രവാചകൻ ആണ് പൗലോസ്. പിശാച് ബാധയുള്ള പൗലോസ് ആണ് പുതിയനിയമത്തിലെ ഭൂരഭാഗവും പുസ്തകങ്ങളും എഴുതിയത്. പൗലോസിന് വെളിപാടുണ്ടായി എന്നുപറയുന്ന വിശദീകരണത്തിൽ തന്നെ വൈരുദ്ധ്യങ്ങൾ ഉണ്ട്. ഒരിക്കൽ പറഞ്ഞതല്ല പിന്നീട് പറയുന്നത്. അതുകൊണ്ട് അത് വിശ്വസനീയവുമല്ല. വെളിപാട് ഉണ്ടായപ്പോൾ പൗലോസിന്റെ കൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു എന്ന് പ്രവർത്തികൾ 9:7 ല്‍ പറയുമ്പോൾ പ്രവൃത്തികൾ 22:9 പറയുന്നത് കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും പൗലോസ്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല എന്നാണ്. ഇതൊക്കെ അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ അന്ധവിശ്വാസികൾക്ക് മാത്രമേ കഴിയൂ. പിശാചു ബാധയുള്ള ഒരാളിന്റെ ലക്ഷണങ്ങൾ എന്താണെന്നും എങ്ങിനെ തിരിച്ചറിയാം എന്നും ബൈബിൾ വ്യക്തമാക്കുന്നുണ്ട്. ഇൗ ലക്ഷണങ്ങൾ "വിശുദ്ധ" പൗലോസിന്റെ പ്രവർത്തികളിൽ നമുക്ക് കാണാൻ കഴിയും. ബൈബിൾ പുതിയനിയമത്തിലെ ഭൂരിപക്ഷം പുസ്തകങ്ങളും പിശാച് ബാധയുള്ള പൗലോസ് ആണ് എഴുതിയത്.
(1). *പിശാചിനാൽ തള്ളിയിടപ്പെടുക*
(A)-മർക്കൊസ് 9:18 അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു;
(A)- പ്രവൃത്തികൾ
9:3 അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;
9:4 അവൻ നിലത്തു വീണു;
(2). *അന്ധത ബാധിക്കുക*
(B)- മത്തായി 12:22 അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാണ്‍കയും ചെയ്‍വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി.
(B)- പ്രവൃത്തികൾ
9:8 ശൌൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി;
9:9 അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.
(3). *മറ്റാരും കാണാത്തതു കാണുകയും അറിയുകയും ചെയ്യുക*
(Mark1:24, Luke4:3, Mathew8:29)
പ്രവൃത്തികൾ 9:7 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.
.
@Project Manager *യോഹന്നാൻ **3:16** തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു*
മേൽ സൂചിപ്പിച്ച വചനം അനുസരിച്ച് നിങൾ യേശുവിനെ വിശ്വസിക്കുന്നുണ്ടോ? യേശുവിൽ വിശ്വസിക്കുന്നവൻ യേശു പറഞ്ഞത് അനുസരിക്കും. എന്നാല് വസ്തുത എന്താണ്?
തോറയുമായോ അബ്രഹാം, മോശ, യേശു തുടങ്ങിയ പ്രവാചകന്മാരുടെ വിശ്വാസ പാരമ്പര്യവുമായോ ക്രിസ്ത്യാനികൾക്ക് യാതൊരു ബന്ധവും ഇല്ല.
*എന്നെ സ്നേഹിക്കുന്നവർ എൻറെ വചനം പാലിക്കും (യോഹന്നാൻ **14:15**)* എന്ന് യേശു പറഞ്ഞു. വേറെ ഒരു യേശു വചനം കൂടി പറയാം. *ഞാൻ ചെയ്യുന്ന പ്രവർത്തി എന്നിൽ വിശ്വസിക്കുന്നവരും ചെയ്യും (യോഹന്നാൻ **14:12**)* . ഈ രണ്ടു വചനങ്ങളുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾ യേശുവിനെ അനുസരിക്കുന്നുണ്ടോ എന്നും അതിലൂടെ അബ്രഹാമിന്റ് പാരമ്പര്യത്തിൽ എത്തുന്നുണ്ടോ എന്നും പരിശോധിക്കാം.
(a) പിതാവിൻറെ ഇഷ്ടം ചെയ്യുന്നവരാണ് സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് എന്ന് യേശു പറയുന്നു (മത്തായി 7:21). എന്നാൽ പിതാവിൻറെ ഒന്നാമത്തെ കൽപ്പനയായ അന്യദൈവങ്ങൾ ഉണ്ടാകരുത് വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന ഒന്നാം കല്പന തന്നെ നിങ്ങൾ ലംഘിച്ചു.
(b) ഉല്പത്തി 17:13 പ്രകാരം ദൈവവും അബ്രഹാമൂമായി ഉണ്ടാക്കിയ എന്നെന്നേക്കുമായ ഉടമ്പടി ആയ, ദേഹത്തിൽ അടയാളമായി നൽകിയ പരിച്ഛേദന നിങ്ങൾ റദ്ദാക്കി. ഈ പരിച്ഛേദന അബ്രഹാമിനെ കാലം മുതൽ യേശു വരെയും യേശുവിൻറെ ശിഷ്യന്മാരും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പരിച്ഛേദന ചെയ്യാത്തവർ അബ്രഹാമിന്റ് പാരമ്പര്യത്തിൽ പെടുന്നവരല്ല. അവർ പൗലോസിന്റെ പാരമ്പര്യം ആണ് പിന്തുടരുന്നത് (ഗലാ 5:2-3 & 6:15)
(c) നിത്യജീവൻ പ്രാപിക്കണമെങ്കിൽ കൽപ്പനകൾ പാലിക്കാൻ യേശു പറയുന്നു. കല്പനകളിൽ ന്യായപ്രമാണവും മുൻ പ്രവാചകന്മാരും അടങ്ങിയിരിക്കുന്നതായി യേശു പറയുന്നു.(മത്തായി 19:17 & 22:36-40). മാത്രമല്ല ന്യായപ്രമാണം അന്ത്യനാൾവരെ ഒരു വള്ളിയോ പുള്ളിയോ വ്യത്യാസമില്ലാതെ പാലിക്കപ്പെടണമെന്നും യേശു പറയുന്നു (മത്തായി 5:17-19). എന്നാൽ ക്രിസ്ത്യാനികൾ ന്യായപ്രമാണം റദ്ദാക്കി അതിനെ അനുസരിക്കുന്നവരെ ശാപഗ്രസ്ഥരാക്കി (ഗലാത്തിയർ 3:10 & 2:16, കൊളോസിയർ 2:14, റോമർ 7:6)
(d) നിത്യജീവൻ പ്രാപിക്കാൻ കൽപ്പനകൾ പാലിക്കാനും നന്മ ചെയ്യാനും യേശു ഉപദേശിച്ചു (മത്തായി 19:16, യോഹ 5:29) എന്നാൽ ദൈവമോ മുൻ പ്രവാചകന്മാരോ യേശുവോ പഠിപ്പിക്കാത്ത പാപമോചനം, കുരിശുമരണം, ഉയർത്തെഴുന്നേൽപ്പ് എന്നിവയിലുള്ള വിശ്വാസമാണ് രക്ഷ എന്ന പൗലോസിന്റ് ഉപദേശം സ്വീകരിച്ചു ക്രിസ്ത്യാനികൾ വഴിപിഴച്ചു.
(d) സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ മന:പരിവർത്തനം വന്ന് ശിശുക്കളെ പോലെ ആകണം (മത്തായി 18:3 & മർക്കോ 10:14-15) എന്ന് യേശു പഠിപ്പിച്ചപ്പോൾ ആ ഉപദേശം തള്ളിക്കളഞ്ഞ ക്രിസ്ത്യാനികൾ പൗലോസിന്റ് ഉപദേശമായ പാപ പരിഹാര സിദ്ധാന്തം എന്ന പുതിയ ആശയം സ്വീകരിച്ചു (റോമാ 5:11-12)
(e) കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ പറ്റി ദൈവം ലേവ്യപുസ്തകം 11:1 ഇൽ പറയുന്നു. എന്നാൽ ക്രിസ്ത്യാനികൾക്ക് ഇതൊന്നും ബാധകമല്ല. കാരണം അവർ അബ്രഹാമിന്റെ പാരമ്പര്യം പിൻതുടരാതെ ഇഷ്ടമുള്ളത് എന്തും കഴിക്കാം എന്ന പൗലോസ് നിർദേശം പാലിച്ച് പൗലോസിന്റ് പാരമ്പര്യം പിൻതുടർന്നു (റോമാ 14:14, കൊലോസ്യർ 2:21, 1 കൊരി 10:25-26)
(f) യേശു പറഞ്ഞത് തന്നെ അനുഗമിക്കാനും കൽപ്പനകൾ പാലിക്കാനും ആണ് (യോഹ 8:12). എന്നാൽ പൗലോസ് പറയുന്നത് പൗലോസിനെ അനുഗമിക്കാനാണ്. ക്രിസ്ത്യാനികൾ അതാണ് ചെയ്യുന്നതും.
(g) യേശു യഹൂദൻ ആയിരുന്നു. യഹൂദ പാരമ്പര്യം പിന്തുടർന്ന വ്യക്തിയായിരുന്നു. അദ്ദേഹം ചേലാകർമ്മം ചെയ്തിരുന്നു. നമസ്കരിച്ചിരുന്നു. കൽപ്പനകൾ പാലിച്ചിരുന്നു. അദ്ദേഹം തൻറെ പേരിൽ ഒരു മതം ഉണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ ക്രിസ്തുമതം അബ്രഹാമിനെ പാരമ്പര്യമോ യേശുവിൻറെ പാരമ്പര്യമോ പിന്തുടരുന്നില്ല.
(h) ദൈവംഉടമ്പടി ഉണ്ടാക്കിയത് ഇസ്മായിൽലൂടെ ആണെങ്കിലും ഇസഹാഖ്ലൂടെ ആണെങ്കിലും അഗ്രചർമികൾ ആയ ക്രിസ്ത്യാനികൾ ഇതിൽ ഉൾപ്പെടുന്നില്ല. ഒരു വാദത്തിനു വേണ്ടി ഇസഹാക്കിനെ ആണ് തിരഞ്ഞെടുത്തത് എന്ന് സമ്മതിച്ചാൽ തന്നെ അത് ഇസ്രായേൽ ജനതയിലും യഹൂദ പാരമ്പര്യത്തിലും മാത്രം പരിമിതമാണ്.
(i) ചുരുക്കത്തിൽ ക്രിസ്തുമതം പൗലോസിന്റ് മതമാണ്. അതിന് തോറയുമായോ അബ്രഹാമിന്റ് പാരമ്പര്യവുമായിട്ടോ യേശുവുമമായോ യാതൊരു ബന്ധവുമില്ല.
Al ameen 😢😢💖💖💖Al ameen 💖💖 Al ameen. Muhammad rasool 💖💖💞
Polichadukki.... Masha Allah.... 👌👌👌
Good speech 👌 al hamdu lillah
ബൈബിളില്‍നിന്ന് കോപിഅടിച്ചതാണെങ്കില്‍ ബൈബിളില്‍പറഞ്ഞത് പോലെഅല്ലെ ഖുര്‍ആനില്‍കാണേണ്ടത് പക്ഷെ നേരെമറിച്ചല്ലെഖുര്‍ആനില്‍കാണുന്നത് ഉദാഹരണതിന് ദൈവം മൂന്നാണെന്ന് ബൈബിള്‍പറയുന്നു ഖുര്‍ആന്‍പറയുന്നു ദൈവംമൂന്നാണെന്ന് നിങ്ങള്‍പറയരുത് എന്ന് അടിസ്ഥാനംതന്നെ വിപരീതം പിന്നെഎങ്ങിനെയാണ് കോപിയാവുക
Ma sha Allah❤❤Nice speech👏👏
Super speech... Exact relply..... Masha Allah
Good സ്പീച് sir
യുക്തിക്ക് വാദം സംഭവിച്ചതാണ്,, യുക്തിവാദികൾ
Kooi
Ashraf sir good speech god bles you
🌹👍സുബുഹാനല്ലാഹ്
കോപ്പി എന്ന് ഞാനും കേട്ടിട്ടുണ്ട് സത്യം പറഞ്ഞാൽ
ഇപ്പഴാണ് എൻ്റെ സംശയം ക്ലിയർ ആയത് പേരിൽ മാത്രമെ കോപ്പിയുള്ളു
യൂറോപ്പിൽ ഒക്കെ കൃസ്ത്യാനികൾ ആണല്ലൊ
ഏറ്റവും കൂടുതൽ ഇസ്ലാം സ്വീകരിക്കുന്നവർ കോപ്പി ആയിരുന്നങ്കിൽ സ്വീകരിക്കുമായിരുന്നൊ
ഒരിക്കലുമില്ല ഖുർആൻ വായിക്കുമ്പോൾ വെറുതേ വായിച്ചതുകൊണ്ട് കാര്യമില്ല
അത് മനസ്സിൽ ഉൾക്കൊണ്ട്
വായിക്കണം അപ്പഴേ മനസ്സിലാകുകയുള്ളൂ
അതെ, മനസ്സിൽ ഉറപ്പിച്ചു നാവുകൊണ്ട് വെളിവാക്കി പറയുക
Good speech....
വിശുദ്ധ വേദപുസ്തകത്തിലെ ദൈവംസ൪വശക്തിയുളള ദൈവമായ ക൪താവാകു ന്നു. സ൪വശക്തനും ജ്ഞാനസമ്പൂ൪ണനുമായ ദൈവത്തി൯റെ വചനങ്ങളെ തിരു ത്തുവാനോ മാററി മറിക്കുവാനൊ ആ൪ക്കും സാധിക്കുകയില്ല.ത൯റെ സകല വചനങ്ങളേയും ഒരുപോലെ (ഏതെങ്കിലും ഒരു ഭാഗം മാത്രമല്ല) കേടുകൂടാതെ സൂക്ഷിക്കുവാ൯ കഴിവുളളവനാണ് സ്വ൪ഗ്ഗത്തിലെ ദൈവം.അതു കൊണ്ടാണ് ആദിമുതലുളള ത൯റെ സകലവചനങ്ങളും -മോശയുടെ തോറയും, മററു പ്രവാച ക൯മാരുടെ പുസ്തകങ്ങളും,സങ്കീ൪ത്തനങ്ങളും യേശുക്രിസ്തുവി൯റെ സുവിശേ ഷങ്ങങ്ങളും എല്ലാം കൂടിച്ചേ൪ന്ന് വിശുദ്ധ വേദപുസ്തകമായി നിലകൊളളുന്നത്.
പക്ഷെ പുതിയ നിയമം യേശു കണ്ടില്ലല്ലോ.. തന്നെ കുറിച് അതിൽ ezhuthuyath സത്യമാണോ എന്ന് യേശു മനസ്സിലാക്കിയിട്ടില്ല.. യേശു പറഞ്ഞതിനും ചെയ്തതിനും അപ്പുറത്തുള്ളത് അതിൽ വലതും ഉണ്ടോ...
ഉണ്ട്.. Oruppadund... പുതിയ നിയമം തന്നെ kaikadathalukalude goshayaathrayaanu
യേശു അവനോട് വ്യക്തമായി പറഞ്ഞു: 'നമ്മുടെ ദൈവത്തിന് ആദിയും അവസാനവും ഇല്ല എന്ന് ജീവനുള്ള ദൈവത്തിന്റെ നിയമത്തിലും ഉടമ്പടിയിലും എഴുതിയിരിക്കുന്നു.
പുരോഹിതൻ മറുപടി പറഞ്ഞു: 'അങ്ങനെ തന്നെ അതിൽ എഴുതിയിരിക്കുന്നു.'
യേശു പറഞ്ഞു: 'നമ്മുടെ ദൈവം തന്റെ വചനത്താൽ മാത്രം സകലവും സൃഷ്ടിച്ചിരിക്കുന്നു എന്ന് അവിടെ എഴുതിയിരിക്കുന്നു.'
'അങ്ങനെയാണെങ്കിലും,' പുരോഹിതൻ പറഞ്ഞു.
യേശു പറഞ്ഞു: 'ദൈവം അദൃശ്യനും മനുഷ്യന്റെ മനസ്സിൽ നിന്ന് മറഞ്ഞിരിക്കുന്നവനും ആണെന്ന് അവിടെ എഴുതിയിരിക്കുന്നു, അവൻ അരൂപിയും ഘടനയില്ലാത്തവനും മാറ്റമില്ലാത്തവനുമാണ്.'
'അങ്ങനെയാണ്, സത്യമായും,' പുരോഹിതൻ പറഞ്ഞു.
യേശു പറഞ്ഞു: 'നമ്മുടെ ദൈവം അനന്തനാണെന്ന് കാണുമ്പോൾ സ്വർഗ്ഗത്തിലെ സ്വർഗ്ഗത്തിന് അവനെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അവിടെ എഴുതിയിരിക്കുന്നു.'
'സോളമൻ പ്രവാചകൻ പറഞ്ഞു,' പുരോഹിതൻ പറഞ്ഞു. 'യേശുവേ.'
യേശു പറഞ്ഞു: 'ദൈവത്തിന് ആവശ്യമില്ല, കാരണം അവൻ ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല, ഒരു കുറവും സഹിക്കില്ല' എന്ന് അവിടെ എഴുതിയിരിക്കുന്നു.
'അങ്ങനെ തന്നെ' പുരോഹിതൻ പറഞ്ഞു.
യേശു പറഞ്ഞു: 'നമ്മുടെ ദൈവം എല്ലായിടത്തും ഉണ്ടെന്നും അടിച്ചു സുഖപ്പെടുത്തുകയും തനിക്കു ഇഷ്ടമുള്ളതെല്ലാം ചെയ്യുകയും ചെയ്യുന്നവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടെ എഴുതിയിരിക്കുന്നു.'
'അങ്ങനെയാണ് എഴുതിയിരിക്കുന്നത്.' പുരോഹിതൻ മറുപടി പറഞ്ഞു.
അപ്പോൾ യേശു കൈകൾ ഉയർത്തി പറഞ്ഞു: ഞങ്ങളുടെ ദൈവമായ കർത്താവേ, ഇതിലൂടെ ഞാൻ അങ്ങയുടെ ന്യായവിധിയിലേക്ക് വരാനിരിക്കുന്ന എന്റെ വിശ്വാസമാണ്: വിപരീതമായി വിശ്വസിക്കുന്ന ഏവർക്കും എതിരെയുള്ള സാക്ഷ്യത്തിൽ. പിന്നെ ജനത്തിന്റെ നേരെ തിരിഞ്ഞ് അവൻ പറഞ്ഞു: 'മാനസാന്തരപ്പെടുക, കാരണം മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവെന്ന് പുരോഹിതൻ പറഞ്ഞതിൽ നിന്നെല്ലാം എന്നേക്കും ദൈവത്തിന്റെ ഉടമ്പടി, നിങ്ങളുടെ പാപം നിങ്ങൾക്ക് ഗ്രഹിക്കാം. എന്തെന്നാൽ, ഞാൻ കാണാവുന്ന ഒരു മനുഷ്യനും ഭൂമിയിൽ നടക്കുന്ന കളിമണ്ണിന്റെ ഒരു കഷണവുമാണ്, മറ്റ് മനുഷ്യരെപ്പോലെ മർത്യനും. എനിക്ക് ഒരു തുടക്കമുണ്ട്, അവസാനവും ഉണ്ടാകും, എനിക്ക് വീണ്ടും ഒരു ഈച്ച സൃഷ്ടിക്കാൻ കഴിയില്ല.'
Poda Puri Mone bible💩✝️💩
Dr ashraf കല്പറ്റ 😘😘😘😘
കോപ്പിയടിച്ചതാണ് എന്ന് പറയുന്നത് ഒരർത്ഥത്തിൽ ശരിയാണ് വിഗ്രഹ ആരാധന തന്നെ ഉദാഹരണം കൃസതു ജൂത ഹിന്ദു മത ഗ്രൻഥങളിൽ വിഗ്രഹ ആരാധന ശക്തമായി എതിർക്കുന്നു പക്ഷെ ഇസ്ലാം മാത്രം അത് പ്രാവർത്തികമാക്കുന്നു ഹജറുൽ അസ് വദ് ചുംബിക്കുന്ന കാര്യം അത് വേദഗ്രന്ഥം തന്നെ അനുവദിച്ചിട്ടുളളതാണ് ഭൂമിയിൽ ഉള്ള കല്ലിൻെറയോ മണ്ണിന്റെ യോ അംശം അതിൽ ഇല്ലെന്ന്‌പരിശോധന യിൽ കൺടെത്തിയിട്ടുളളതാണ്
Quran ✨✨❤️
Good speech
Masahalla
ഈ വിമർശനങ്ങൾ പ്രസക്തി ഇല്ല... അതുകൊണ്ട് ആണ് എന്റെ ഹബീബിനെ എന്റെ റബ്ബ് നിരക്ഷരൻ ആക്കിയത്... 👍👍 നിരക്ഷരൻ ആയ ഒരാൾ എങ്ങനെ വായിക്കും എഴുതും.... അത് അപ്പോ പ്രസക്തം അല്ലല്ലോ....
അയ്യേ ഇയാൾക്ക് ഒരു വിവരവുമില്ല ഇയാൾ പറയുന്നത് മൊത്തം പൊട്ട് തെറ്റ്
👍👍👍
Bibilil daiva vajanamund manushyarude kaykadathalum und.. athukond thanne athil asambatham und asreelamund yukthi ullavark vaayikan patathathumanu bible..
താങ്കൾ മനുഷ്യ വംശത്തിന്... മികച്ച പ്രതിനിധിയാണോ... എങ്കിൽ അതിലും മികച്ചതാണ് ഗുർആൻ..... താങ്കൾ മനുഷ്യ വർഗ്ഗത്തിന്റെ മോശം പ്രതി നിധിയാണോ ... എങ്കിൽ... ബൈബിൾ... അതിലും മികവുറ്റതാണ്
കൃസങ്കികൾ കടലിലേക് കല്ലറിയുന്നു
ഖൂർ ആൻ ദൈവഗൃന്ഹ മാണ്
5:117 വാഫാത്ത്
104:1 വായിക്കുക കൂടെ തന്നെ 111 കൂടി വായിക്കുക
ചന്തിക്കുന്നവർക്ക് ദൃഷ്ടാന്ത മുണ്ട്
❤️❤️❤️❤️❤️👍😘
എന്തൊരു തോൽവി ആടോ? ബൈബിളിൽ എവിടെ ആണ് നോഹ കള്ള് കുടിച്ചു, സ്വന്തം പെൺ മക്കൾ പ്രാപിച്ചു എന്ന് എഴുതിയത്? പൊട്ടാ അത് ലോത്തിനെ കുറിച്ചാണ്, ലോത്ത് ക്രിസ്ത്യാനികളുടെ പ്രവാചകൻ അല്ല. ലോത്തിൻ്റെ പെൺമക്കൾ ചെയ്തത് തെറ്റായനടപടിയാണെന്ന് പറഞ്ഞു ശിഷിക്കുന്നത് ആണ് ബൈബിളിൽ ഉള്ളത്. ബൈബിളിൽ നിന്ന് മൊത്തം ആയി അടിച്ചു മാറ്റിയ കഥാപാത്രങ്ങൾ, അത് സംശയിക്കതിരിക്കൻ അവുരുടെ കഥകൾ തിരുത്തി എഴുതി ചേർത്തു ഖുറാനിൽ. രണ്ടും കൂടി എടുത്തു പഠിച്ചാൽ ഏതു പൊട്ടനും കാര്യങ്ങൽ മനസ്സിൽ ആകും, ഇയാള് ന്യായീകരിച്ച് വെളുപ്പിക്കാൻ നോക്കേണ്ട. 😂😂😂
രണ്ടും കൂടി എടുത്ത് പദിക്കതതാനു നിങ്ങളുടെ കുഴപ്പം
Poi Muhammad നബിയുടെ ജീവിതം പഠിക് അൽ അമീൻ ❤️💞
Puzha copy adichu samudrram undaki ennu parayumpole ayi !
ബൈബിളിൽ അല്ലെങ്കിൽ തോറയിൽ അല്ലെങ്കിൽ പുരാണ ഗ്രന്ഥങ്ങളിൽ നിന്നും എന്ത് കോപ്പി ചെയ്യാനാ. ദൈവ നാമം എങ്ങിനെയെന്നുപോലും കൃത്യമായി അറിയില്ല ഈ പറയുന്ന ഗ്രന്ഥങ്ങൾക്ക്.
ദൈവം എല്ലാ സൃഷ്ഠികളിൽ നിന്നും വ്യത്യസ്തനാണ് അതായത് ഒന്നിനോടും സാദൃശ്യപ്പെടുത്താൻ കഴിയാത്ത ഒന്നാണ്. നമ്മൾ ഉണ്ടാക്കുന്നതൊന്നും നമ്മളെപോലെയല്ല. അതായത് മനുഷ്യൻ ഒരുപാട് സാധന സാമഗ്രികൾ ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഏതെങ്കിലും നമ്മളെപോലെ ഉണ്ടോ കുറഞ്ഞപക്ഷം മനുഷ്യ റോബോട്ട് പോലും നമുക്ക് നമ്മളെപോലെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വെറുതെ നല്ലൊരു ജീവിതത്തെ നശിപ്പിച്ചു കളയരുത്. വായിൽ നിന്നും വീഴുന്ന വാക്ക് പോലെ തിരിച്ചെടുക്കാൻ കഴിയാത്തതാണ് നമ്മളുടെ സമയവും ജീവിതവും.
ആദ്യം വേദഗ്രന്തങ്ങളെക്കുറിച്ചു പഠിക്കുക, എന്നിട്ട് തീരുമാനിച്ചാൽ മതി ദൈവം എന്താണ് പ്രവാചകന്മാർ എന്താണ്, എങ്ങനെയായിരിക്കണം ഇവയെല്ലാം എന്നൊക്കെ.
വേദഗ്രന്ധത്തിന്റെ അടിസ്ഥാനം അതിന്റെ ഭാഷയാണ്.
വേദഗ്രന്ധം ദൈവത്തിൽ അല്ലെങ്കിൽ സൃഷ്ടാവിൽ നിന്നുള്ളതാണ്, അതിനു ജീവനുണ്ടാകും. അതിന്റെ ജീവനെന്നാൽ അതിന്റെ ഭാഷയാണ്. ജനങ്ങൾക് മനസ്സിലാക്കാൻ പറ്റുന്ന നിലയിലായിരിക്കും അത്, ഒരുദേശത്ത് മാതൃഭാഷയായി ഉപയോഗിക്കുന്ന ഭാഷയുമായിരിക്കും. ഒരു ദേശത്തും ഉപയോഗത്തിലില്ലാത്തതും മണ്മറഞ്ഞുപോയ ഭാഷയാണെങ്കിൽ അതിന്റെ യാഥാർഥ്യം കണ്ടെത്താൻ സാദിക്കുകയേയില്ല.
കാരണം ജീവനുള്ള ഏതെങ്കിലും ഒരു ഭാഷയിലുള്ളത് മറ്റൊരു ജീവനുള്ള ഭാഷയിലേക്ക് അർത്ഥം വയ്ക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, അപ്പോൾ മണ്മറഞ്ഞ ഭാഷയിലുള്ള ഒരു സംഗതി എങ്ങിനെയാണ് അതിന്റെ യാഥാർഥ്യങ്ങൾ ശെരിയാംവിതം പരിഭാഷപ്പെടുത്താൻ കഴിയുക. അല്ലെങ്കിൽ അതിലെ സംശയങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കാൻ കഴിയുക.
വേദഗ്രന്തത്തിൽ വെത്യാസം (തിരുത്തലുകൾ)വരുത്തിയാൽ അതിന്റെ ഭാഷ തന്നെ അതിന്റെ സ്രഷ്ടാവ് മാറ്റിക്കളയും. ഭാഷ നഷ്ടപ്പെട്ടാൽ പിന്നെ ഊഹാപോഹങ്ങളിൽ പെട്ടുപോകും.
ഇന്നത്തെ കാലഘട്ടത്തിൽ പഠിപ്പറിവില്ലാത്തവർ വളരെ കുറവാണ്.
ഓരോരുത്തരും ചിന്തിച്ചു മനസ്സിലാക്കാൻ ശ്രെമിക്കുമെന്ന് വിചാരിക്കുന്നു.
കൂടാതെ ദൈവത്തിനെ വിളിക്കാനും ഈ ഭാഷ ബാധകമാണ്.
Ellam onu thanne Anu Avan ekhan Anu 🔥🔥🔥
തെറ്റിപ്പോയി. പെണ്മക്കളുമായി ബന്ധപ്പെട്ട ഭാഗം ലൂത് നബിയുമായി ബന്ധപ്പെട്ടാണ് ബൈബിൾ പറയുന്നത്. പ്രസംഗികൻ അതു നൂഹ് നബിയുമായി ബന്ധപ്പെടുത്തി പറഞ്ഞത് എത്രയും വേഗം തിരുത്തുക.
मी संघ चंद ओत
Very good comment
മുസ്വദ്ധിഖൻ എന്നാൽ 'തെറ്റുതിരുത്തുക' എന്ന് ഇയാൾ നൽകിയ അർത്ഥം കളവാണ്. മുമ്പുള്ള ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നതായ ഖുർആൻ എന്നാണ് ശരി. കാരണം ഖുർആൻ അടക്കം നാലു വേദ ഗ്രന്ഥങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. ഖുർആൻ വരുന്നതോടെ മുമ്പുള്ളതിലെ നിയമങ്ങൾ അപ്രബലമാവുകയും ( നസ്ഖ്) പിന്നീടുള്ള കാലത്തേക്ക് ഖുർആൻ നിയമങ്ങൾ പ്രബലമാവുകയും ചെയ്തു.
NB: ആരും ഇയാളുടെ കളവിൽ വഞ്ചിതരാവാതിരിക്കുക.
ബൈബിൾ വായിച്ചാൽ കെ ട്ട് കഥ പോലെ തോന്നും ഖുർആൻ അങ്ങിനെ അല്ല
Nooh Nabi(AS)yano allenkil Looth Nabi(AS)yano angane cheythathayi Bible paranjath enn oru samshayam und.
Basith Basheer. Looth Nabi ( A S ) ye ക്കുറിച്ചാണ് ബൈബിളിൽ അപ്രകാരം പറഞ്ഞത്.
ഞാൻ തെളിവ് തരാം കോപ്പി അല്ല എന്ന്
ഒരാളും മറുപടി പറയാനില്ലാതെ വരുമ്പോൾ അവരത് നിർത്തി പൊയ്ക്കോളും... വിശദീകരണത്തിന് ആളിറങ്ങുമ്പോൾ അവർക്കത് നല്ല വളമല്ലേ...
നിങ്ങളുടെ അഭിപ്രായം 100% correct മുസ്ലിം കളിൽ ചിലർ കാരണം നമുക്ക് ദോശ പേര് ഉണ്ടാവും വീവേകം ഇല്ലാത്ത കുറെ എണ്ണം ഉണ്ട് സഹോദര 🥰🥰🤭🤭🤣
ബൈബിൾ ഇല്ലെങ്കിൽ ഖുറാൻ ഇല്ല .
0 mark 💩🐽myre bible
യഹോവ 💩🐽
Religion
Accuracy-0.0
Reliability -100
Science
Accuracy-100
Reliability-0.0
Study science best way to understsnd old happend
Anandhakrishnan Pv,
പഴയത് മനസ്സിലാക്കിയാൽ മാത്രം പോരല്ലോ .. ജീവിത കാര്യങ്ങളും മനസ്സിലാക്കേണ്ടേ..?
സയൻസ് മാത്രം പഠിച്ചാൽ മോഷണം തെറ്റാണെന്ന് മനസ്സിലാക്കാനാവില്ല..!!!
തൗറത്തു, ഇഞ്ജീൽ ഒക്കെ അല്ലാഹുവിൽ നിന്നു തന്നെ അല്ലെ മാഷേ, അതിൽ തെറ്റ് ഉണ്ടെന്നു സമർത്തിക്കുകയാണ് നിങ്ങൾ ചെയുന്നത്.
Aadyam publish chaithathu bible. Aa bibililulla stories chila mattangal varuthi quraanil eduthu .bible um quraanum vayichal copy yanennu aarkkum manasilakkam
Ivanithu chalamaakkum,urappa
,
ബൈബിളിൽ ഉള്ള എന്തെങ്കിലും ഒരു പൊട്ടത്തരം ഖുർആനിൽ കാണിച്ചു തരാമോ
Ethan shariyayad the is truth
ഏതാ ഈ പുതിയ മദ്രസ🤭🤭🤭
യുക്തിവാദി പൊട്ടന്മാർ യുക്തിവാദികളുടെ ഇടയിലെ രാജാവ് ആവോ ഇസ്ലാമിനെ അവർ വെറും കീടങ്ങൾ മാത്രമാണ്
@@muhammedashraf6446 🤭🤭🤭
മുഹമ്മദിൻ്റെ പരലോക വിശ്വാസവും ക്രിസ്തു നൽകിയ പരലോക വിശ്വാസ വും സമാനമല്ല. ഈ ലോകത്ത് ആസ്വദിച്ചതിൻമകൾ അതിലും മനോഹരമായി പരലോകത്ത് കിട്ടാൻ ആഗ്രഹിച്ച മുഹമ്മദിൻ്റെ ഭാവന ചിറകുവിരിച്ചതാണ് അങ്ങേരുടെ പരലോകം ക്രിസ്തു വിശുദ്ധിയുടെ രൂപമായിരുന്ന തിനാൽ ആത്മ ശരീരത്തിൻ്റെ വിശുദ്ധിയുടെ പൂർണതയിൽ ദൈവത്തോട് ചേരുന്നതാണ് പരലോകം എന്ന് പറഞ്ഞു
നിങ്ങൾ മുഹമ്മദ് നൽകിയ ജീവിത മാതൃകയും മൂല്യബോധ ത്തിലധിഷ്ഠിതമായ ഉപദേശ സംഹിതകളും പറയുക. അത് പറയാനില്ലാത്തതിനാലും പറഞ്ഞാൽ മതം കട്ടപൊകയാവും എന്നതിനാൽ മറ്റുള്ള മതങ്ങളെ കുറ്റം പറഞ്ഞ് കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ മത പ്രസംഗം നടത്തി പാവം സഹോദരങ്ങളെ മണ്ടൻമാരാക്കുന്ന " പണ്ഡിതൻ "താൻ ഇറക്കിയ പുതിയ കിത്താബിൽ ആകൃഷ്ടരാക്കി ചെറുപ്പക്കാരെ കൈയിലെടുത്ത് രാഷ്ടീയ അധികാരം സ്ഥാപിച്ചെടുക്കൽ സ്വപ്നം കണ്ടിരുന്ന സൂത്രശാലി തൻ്റെ സൈനികർ ഭൂമിയിൽ വച്ച് മദ്യപാനികളായി തീർന്നാർ എല്ലാ അർഥത്തിലും ദുർബലരായി തീരും എന്നതിനാൽ നിങ്ങൾ യുദ്ധം ചെയ്ത് മരിച്ചാൽ പരലോകത്ത് മദ്യപുഴയും ഹൂറി കളും പൊരിച്ച മീൻ കര ളും വാഗ്ദാനം ചെയ്‌ത പാവങ്ങളെ കൊലയ്ക്ക് കൊടുത്ത് സാമ്രാജ്യം സ്ഥാപിച്ചു.സ്ത്രീ വിഷയത്തിൽ അങ്ങേർക്ക് അണികളെ നിബന്ധനയിൽ നിർത്താനായില്ല.നേതാവിന് മാതൃക നൽകാനായില്ലെങ്കിൽ അണികളെ പിന്നീട് നിബന്ധന നൽകി തടയാനാകില്ലല്ലോ? മാത്രമല്ല അടിമകളിൽ നിന്ന് എത്ര വേണമെങ്കിലും ഭാര്യമാരെ സ്വീകരിച്ചോളിൻ എന്നു പറഞ്ഞാൽ തനിക്കു വേണ്ടി യുദ്ധം ചെയ്യാൻ ആളെ കിട്ടും എന്നയാൾക്കറിയാമായിരുന്നു. പിന്നീട് നബിക്കു ശേഷം ഷിയാ സുന്നി വിഭജനം വിഷം പുരട്ടിയ വാൾ വരെ ഉപയോഗിച്ചുള്ള രക്തം ഒഴുക്കലുകൾ ആയിരുന്നല്ലോ? തിൻമയി ൽ നിന്ന് തിൻമ അന്നും ഇന്നും ജനിച്ചു കൊണ്ടിരിക്കുന്നു.
Ok nee aanalloo kodathi 😃😃
Ennitt aarude mathama katta pokayavunnath 😃😃 nee okke marikunnathin mumb islam number 1 aavum…insha allaaah ❤️
@@believer2674 മതം വളരുന്നതുകൊണ്ടാണല്ലോ ഖുറാൻ സൗദിയിലെ അഴുക്കുചാലിൽ നിറഞ്ഞൊഴുകുന്നത്. മതം വിട്ടാൽ തട്ടിക്കളയും എന്ന നിയമം ശരിക്കുമറിയാമല്ലോ ഞമ്മന്റെ ആൾക്കാർക്ക്. വെള്ളക്കാരൻ എണ്ണയുൽപ്പാദിപ്പിച്ച് അറബികളെ , കാടൻ മാരെ ജീവിക്കാൻ പഠിപ്പിച്ചു. സാങ്കേതികവിദ്യകൾ പകർന്ന് നൽകി. കാലക്രമേണ ഞമ്മന്റെ ആൾക്കാർ കേരളത്തിലേക്ക് മലദ്യാർ, കഞ്ചാവ്, ജിഹാദി, കൊയൽപ്പണമൊഴുക്കി. ഫലമാ മുസ്ലിംഫണിതൻമാരുടെയും ഗുദസ്താദുമാരുടെ യും എണ്ണം പെരുകി. മന്ദബുദ്ധി ക്കളെപ്പറ്റിക്കാൻ കുറാനിലെ വിഡ്ഡിത്തങ്ങൾക്ക് പുത്തൻ വ്യാഖ്യാനങ്ങൾ നൽകി. ഇപ്പോൾ ഇന്റർനെറ്റ് വ്യാപകമായി കൂറാൻ ജനം പഠിച്ചു. ഇനി നിങ്ങൾ ഈ പൊട്ടത്തരങ്ങളുമായി ഇറങ്ങിയാൽ ജനം ഓടിക്കും മഹാ പണ്ഡിതൻ അക്ക് ബറിക്ക എങ്ങു പോയി?
എടാ നയ്ൻ്റെ മോനെ പോയി ചവട യഹോവ സഹി💩✝️💩
ഈ വോയ്സ് ഓഫ് ഇസ്ലാം എന്നുള്ളത് ഇസ്ലാമുമായി ബന്ധമുള്ളവരാണെങ്കിൽ ഒരു കാര്യം ഒന്നോർമ്മിപ്പിക്കുന്നു, ഒന്ന് രണ്ട് വീഡിയോകൾ ഞാൻ കണ്ടു, രണ്ടിന്റെയും താഴെ എഴുതിയിരിക്കുന്നതും അദ്ദേഹം പറയുന്നതും just opposite ആണ്, ചാനൽ വ്യൂവേർസിനെ കൂട്ടാൻ വേണ്ടിയുള്ള ഒരു പരിപാടി ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ, ഇത് വഞ്ചനയാണ്, ഇതൊരു തരം "ദീനിനെ വ്യഭിചരിക്കലാണ്," (അനിയത്തിയെ കാണിച്ച് ജ്യേഷ്ടത്തിയെ കെട്ടിക്കുന്നതു പോലെ !!! Too Bad and Too cheap !!!!!
കണ്ടത് വേം മാച്ചാള്
Ethanee bhodamillatha aal
ക്രിസ്തൃനി അന്നത്തെ വിശ്വാസം ശരിയല്ലഗിൽ ഇസനബി. ദൈവീക പ്രവചകൻ ആകുമോ? അന്ന് അളളഹൂ ഇറക്കിയ ഗ്റൻദധ० അണ് ബൈബിളും തോറയൂ० എന്ന ണ്ഇസ്ലാ०മിക വിശ്വാസം അപ്പോൾ അന്ന് അത് തെററിച്ച് ഇറക്കി. അന്നത്തെ ജനങ്ങളെ ദൈവം വഴിപിയപപീകൂമോ ?കുറാൻ ബൈബിളും തോറയൂ० ശരിയാകീയാകാൻ വന്നതാകൂബ० അളളഹൂ രണ്ടു ഗ്രന്ഥങ്ങളും തെററീച് ഇറക്കി എന്നാണോ താഗൾ പറയുന്ന ത്
Suhruthe അന്നത്തെ ബൈബിൾ അല്ലാ ഇന്നത്തേത് ഒരുപാട് maattathiruthalukalum cherthalukalum സംഭവിച്ചിരിക്കുന്നു. മാത്രമല്ല ഖുറാന്‍ irakkiyappolthanne മുന്‍പുള്ള vedhapusthakangal നശിപ്പിക്കപ്പെട്ടൂ. എന്നാല്‍ Quran
Why Mohammad Nabi not done sunnath ,but telling his followers to follow jewish 3000 year older tradition than nabi's birth...??? Then what is the need of Nabi ?? Why can't u directly believe the original root Religion?? Why to follow the copy paste Xerox or photostat as Original God which was existed before nabi's birth..Why MUSLIMS r thinking Nabi made Allah after , Nabi's birth and there were no existence of God before AD 562 ..ie before Nabi birth ....Was no human beings before Nabi.... NABI's parents's even not followed his Religion.....
Yeshuvil visvasikkunnavar marikkilla ennanu appol ee chakunnavar christanikalalle kollaam
ശരിപ്പടുത്തി ശരിപ്പടുത്തി തൊലച്ചു'
ബൈബിൾ എല്ലാം കൊണ്ട് വരിക തിരുത്തൽ സംഭവിച്ചത് ഖുർആണിൽ ആണൊ ബൈബിളിൽ ആണൊ എന്ന് ഒന്ന് അന്യഷണം നടത്താം അപ്പോൾ പിന്നെ കൊപ്പി അടിച്ചു ഉണ്ടാക്കി എന്ന് പറയാൻ പറ്റുമോ..?
താൻ ആദ്യം ബൈബിളിലെ യേശുവിന്റെ വംശാവലിയും , ഖുറാനിലെ ഈ സാ നബിയുടെ വംശാവലിയും പഠിക്കുക അപ്പോൾ മനസ്സിലാകും , ബൈബിൾ പറയുന്നതാണ് ശരി എന്ന് ,
ബൈബിളിൽ യേശുവിന്റെ വംശവലിയിൽ യേശുവിന്റെ അപ്പനായി ജോസഫിനെയാണ് പറയുന്നത്. ഖുർആനിൽ മറിയമിന്റെ പുത്രൻ എന്ന് പറയുന്നു. അപ്പോൾ ഏതാണ് ശരി?. ദൈവിക നടപടിയാൽ ഒരു ദൃഷ്ടാന്തമായിട്ടാണ് യേശു ജനിച്ചത് എന്ന് ബൈബിളിൽ ഉണ്ടല്ലോ. പിന്നെ എന്തിനാ ജോസഫാണ് അച്ഛൻ എന്ന് പറഞ്ഞത്?. അത് വിശുദ്ധ മറിയത്തെ അപകീർത്തിപ്പെടുത്തുന്ന വിശ്വാസമല്ലേ?.
എടെ.... യേശു പറയുന്നു. ഇസ്രായേൽ ജനതയിലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല
12 apposthalanmaarod യേശു കൊടുത്ത നിർദേശം.. നിങ്ങൾ ഇസ്രായേൽ bavananghalil മാത്രം പ്രവേശിക്കുക
ജാതിയുടെ bavananghalilum . samaryrude പട്ടണങ്ങളിലും പ്രവേശിക്കരുത്..
അങേനെയെങ്കിൽ നിങ്ങളൊക്കെ എങ്നെ ക്രിസ്ത്യാനികളായി..?????
താങ്കൾ.... മറുപടി അർഹിക്കുന്നില്ല
ക്രിസ്ത്യാനികൾ ഭൂലോക തോൽവി...
Poda niyokkayannu bhuloka tholvi
ഹവ്വാ എന്ന പേര് ഇല്ല. അതുപോലെ സാറാ yum ഹാഗരും illa. Aakey ഉള്ള സ്ത്രീ നാമം മറിയം മാത്രമാണ്.
ഖുറാനിൽ പറയുന്ന മറിയമാകട്ടെ, പ. കന്യകാമറിയത്തിന് 1400 വർഷം മുമ്പ് ജീവിച്ച ഏതോ സ്ത്രീയാണ്.? ഇത് ഖുറാനിൽ നിന്നും കൃത്യമായി പഠിക്കാം. ഖുറാൻ. 3/33 മുതൽ 37 വരെ വായിച്ചാൽ കാര്യം ഗ്രഹിക്കാം
@@christianyouth1470
അതെപ്പടേ.
യഹ്‌യ നബി അ ൻറ കാര്യം
നീ 1400 കൊല്ലം മുമ്പ് കൊണ്ട് പോയി വെച്ചിട്ട് മർയം ബീവിയെ
അങ്ങ് ആരാദിപ്പിക്കണം.അല്ലെ?
@@hxhxjx9966 ആദ്യം കാര്യം എന്താണെന്നു നല്ല മലയാളത്തിൽ എഴുത്. എങ്കിലല്ലേ വായിക്കുന്നവർക്ക് മനസിലാകുകയുള്ളു. ഖുറാനിലെ മറിയം ബീവിയും, ഇവരുടെ മകൻ എന്ന് ഖുറാൻ പറയുന്ന ഈസാ നബിയും, ബൈബിളിലെ പ .കന്യകാമറിയവും, ഈ കന്യകയിലുടെ ജനിച്ച യേശുക്രിസ്തുവും തമ്മിൽ 1400 വർഷം വ്യത്യാസമുണ്ട്.ഇതു മനസിലാകണമെങ്കിൽ ഖുറാൻ്റെ ഒരു മലയാളം പരിഭാഷ സംഘടിപ്പിച്ച് അതിൽ മുന്നാമത്തെ സുറ.33 മുതൽ വായിക്ക്. എന്നിട്ട് ഖുറാൻ 10/94, 16/43, 21/7 ഈ ആയത്തുകൾ പറയുന്നതുപോലെ ചെയ്യ്.
@@christianyouth1470 , @Philomina Jose , ഇങ്ങനെ, ഖുർആനിലുണ്ടെന്ന് ചുമ്മാ തട്ടി വിട്ട് ഏതാനും നമ്പർ എഴുതിവിടുന്ന ചില വികടകവികളെ ഒരു പാട് കണ്ടത് കൊണ്ട് ചോദിക്കട്ടെ..
ആ സൂക്തങ്ങൾ താങ്കൾക്ക് മനസ്സിലായ രീതിയിൽ മലയാളത്തിൽ എഴുതി ഒന്ന് വിശദീകരിക്കാമോ..?
നമ്മുടെ മുസ്‌ലിയ്ക്കന്മാരുടെ വായള് കേട്ടാൽ ഒരാളും ഇസ്ലാം സ്വീകരിക്കില്ല,.. മൊത്തം ഡിങ്കൻ മായാവി കഥകളാ. പക്ഷെ ഇതുപോലെ പ്രസംഗങ്ങൾ അന്യ മതസ്ഥർക്ക് പോലും സ്വീകാര്യം... 👍👍👍👍😊😊
ഏതിലും ഉലമാഇനോടുള്ള നിന്ദ്യ ത കണ്ടത്തുന്ന നിന്റെയൊക്കെ ആഖിബത്ത് പേടിക്കേണ്ടിയിരിക്കുന്നു
ആദം ഹവാ?
Allavarum dislike ,👎
dr, താങ്കളുടെ പ്രസംഗംഇസ്ലാമിനെ ഹരം കൊള്ളിക്കും.കാരണം താങ്കൾ നല്ല ഒരു പണ്ഡിതനാണെന്ന് എല്ലാ ഇസ്ലാമും പറയും. കാരണം അത്ര ചിന്താശക്തിയേ അവർക്കുള്ളു. ഇനി ഞാൻ ഒന്നു ചോദിക്കട്ടെ, താങ്കൾ എവിടുത്തേഡോക്ടറാണ്?.വയറിളക്കവുമായി വരുന്ന രോഗിക്ക് ഇനിമ (വയറിളകാൻ ) മരുന്ന് കൊടുക്കുന്നതു പോലെയല്ലേ താങ്കളുടെ പ്രഭാഷണം? 1.ബൈബിളിലെ നോഹ പെൺമക്കളുടെ കൂടെ ലൈംഗിക ബന്ധം നടത്തിയോ?താൻ പറഞ്ഞ അസംബന്ധം എത്രമാത്രം ഹീനമാണ്?2. ബൈബിളിലെ നോഹ പ്രവാചകനല്ല. 3. താങ്കൾ പറയുന്ന വ്യക്തി ലോത്താണ്. അയാളും ബൈബിളിലെ പ്രവാചകനല്ല. 4. ലോത്ത് മക്കളുടെ കൂടെ ബോധപൂർവ്വം ലൈംഗിക ബന്ധം നടത്തിയതല്ല. അദ്ദേഹത്തിൻ്റെ പെൺമക്കൾ ,അവരുടെ വംശവർദ്ധനവിന് വേറേ മാർഗ്ഗമില്ലാത്തതിനാൽ, അവർ മുൻകൈ എടുത്ത് ചെയ്തതാണ്. (വിണ്ടും നമുക്ക് കാണാം, വംശമുറയിൽ ലോത്ത് ഇല്ല. ഇതു പോലെതന്നെ ഇസ്മായേലും വംശമുറയിലില്ല.) ഈ ലോത്തിൻ്റെ സംഭവം ബൈബിളിൽ കാണിച്ചിരിക്കുന്നത്, രണ്ടുവംശം അതായത് മൊവാബ്യർ, അമ്മോന്യർ എന്നീ രണ്ടു ജനതകളുടെ ഉദ്ഭവം പറയാനാണ്. ഉൽ: 19/30-38 ഇത് വ്യക്തമായി പറയുന്നു. താങ്കൾ മറ്റുള്ള മതങ്ങളെ മാനിക്കുന്ന ഒരു മാന്യ വ്യക്തിയാണെങ്കിൽ, ഇതിന് സോഷ്യൽ മീഡിയയിൽ പരസ്യമായി ക്ഷമ പറയുക.മുഹമ്മദ് ബൈബിൾ കോപ്പിയടിച്ച് ഖുറാൻ ഉണ്ടാക്കി എന്നല്ല, കോപ്പി അടിച്ച്, വീണ്ടും ആ സംഭവങ്ങർ "വെടക്കാക്കി തനിക്കാക്കി " എന്നതാണ് സത്യം. ഖുറാൻ സങ്കൽപ കഥയാണെന്ന് തെളിയാൻ ഒരാളെപ്പറ്റി പഠിച്ചാൽ മതി, ഇമ്റാൻറെ കുടുംബം. താങ്കൾ സത്യസന്ധനാണെങ്കിൽ ഖുറാനിലെ ഈസാ നബിയുംബൈബിളിലെ യേശുക്രിസ്തുവും എന്ന വിഷയം പഠിക്കാമോ? ഇതാണ് ഖുറാൻറെ ഏറ്റവും വലിയ സങ്കൽപകഥ. ഖുറാനിലെ ഏറ്റം വലിയ നുണയും ഇതു തന്നെ? അങ്ങേക്കു പറ്റുമെങ്കിൽ പരസ്യസംവാദത്തിനു വരാം.ഞാൻ തയ്യാറാണ്. എൻ്റെ ഫോൺ നമ്പർ 9605 753709. ഇവർ ആരാണ് എന്ന് നമുക്ക് പരസ്യമായി സംസാരിക്കാം
ബൈബിൾ ഒരു ചരിത്രഗ്രന്ഥം കൂടിയാണ്. 3000 കൊല്ലത്തേ ചരിത്ര മേ, ലോക ചരിത്രത്തിൽ ഉള്ളു. അതിന്നു മുമ്പത്തെ പല ചരിത്രങ്ങളുംബൈബിളിൽ നിന്നും ചേർത്തതാണ്.പല ജനതകളുടേയും ചരിത്രം ബൈബിളിൽ കൃത്യമായി പറയുന്നു.
സഹോ, എത്ര ദൈവം ഉണ്ട്, ഏതൊക്ക 😊
@@shibu4331 അള്ള+ മുഹമ്മദ് = പേർ = മുഹമ്മദു തന്നെയാണ് അള്ള
@@christianyouth1470 ക്രിസ്ത്യനികൾക് എത്ര ദൈവം, ഏതൊക്ക...
@@shibu4331 ക്രിസ്ത്യാനികൾക്ക് ഏകദൈവം മാത്രം യഹോവ
എടോ നോഹ യല്ല ലോത്ത് നബിയാണ് ആണ് ഇയാൾ പറയുന്നത് എന്താണെന്ന് ഇയാൾക്ക് പോലും അറിയില്ല പൊട്ടൻ ജഗതിയെ ഓർമ്മവരുന്നു ഇയാളുടെ സംസാരം കേൾക്കുമ്പോൾ
തോറയും ഖുർആനുമാണ് സാമ്യം ..
ജൂതനും മുസ്ലിമും ഒരു പാട് സാമ്യ
മുഹമ്മദ് ഒരു പാവം സോഫ്റ്റ്‌വെയർ അള്ളാഹു എത്തിച്ചു കൊടുത്തു.. മൂൺ ഗോഡ് ചന്ദ്രക്കല കറുത്തകള്.. paralokam72ഹൂറികൾ മാത്യപുഴ പിന്നെ പോസ്കോ.. കച്ചവടം kallakkadatbu.. വിവിധജിഹാദ് താക്കിയഗവേഷകൻ a
മമ്മദ് seelan.
. ഐസിസ് =kuran..... 11/2lakh.. മംമ്‍ഫ് prophets
Shinamma Sebastian. With all respect: plz try to learn Islam without a prejudiced view.
@@kassimka123 ഭായി, ഖുറാൻ പഠിച്ചാൽ താങ്കൾ ഇസ്ലാം വിടും.
@@jeevadhathavuteamcasa2509 , എന്നിട്ട് ഞങ്ങളാരും വിട്ടില്ലെന്ന് മാത്രമല്ല ധാരാളം പേർ ഇസ്ലാമിലേക്ക് ഖുർആൻ പഠിച്ചു കൊണ്ട് കടന്നു വരികയും ചെയ്യുന്നു.....!!
@@jaleelabdul1780 വെറുതെ തള്ളല്ലേ? ലോകത്തിൽ പതിനായിരക്കണക്കിനു ജനങ്ങൾ സ്വീകരിക്കുന്നത് ക്രിസ്തു മാർഗമാണ്. അല്ലാതെ, മമ്മദിനെയല്ല.
@@jeevadhathavuteamcasa2509 ആരു പറഞ്ഞു യൂട്യൂബിൽ കയറി നോക്ക് ആരാണ് ഇസ്ലാമിലേക്ക് കടന്നു വരുന്നത്.അപ്ര ആദ്യം 14 28ആം വചനം വായിക്ക് നിങ്ങൾ വിശ്വസിക്കുന്ന ദൈവം യേശു അല്ല. ഈ വചനം വായിക്കുന്നവർക്ക് കൃത്യമായി മനസിലാക്കും. ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
Iragi..podo
Baiblele charithravum manavikathayum allahu coppiyadichilla. Baiblele kurachu perukal adichumattiyittunddu
Muhammad Nabi Al ameen സത്യസന്ധൻ
Allah 💞💞
Podo kalla ,❌❌❌❌❌
Doo ഉള്ളേ.... ചന്ദ്രൻ ആണ് നിന്റെ ഗോഡ് അത് ഞങ്ങക്കു അറിയാം... ഇലഖ് എന്ന് പറയുന്ന 360 ഗോഡ് ഒന്ന് ആണ് അല്ലാഹ് പിന്നെ ചന്ദ്രൻ പിന്നെ ലത manath..6വയസ് ഉള്ള കൊച്ചിനെ kettan പറഞ്ഞു അല്ലാഹ്.. Vallathu മോന്റെ wife നെ kettan പറഞ്ഞു
1500cro musligel athalla vishosikunnathu ninte thetitharippikal mathram
എടൊ navin, യേശു രക്തം ഒലിക്കുന്ന ഡ്രസ്സില്ലാത്ത പ്രതിമ പള്ളിയിൽ അതിനെ പോയി ആരാധിക്കുന്ന നിനക്ക് ഇസ്ലാമിനെ പറയാൻ എന്താവകാശം.
എടാ ബൈബിൾ അപ്ര chapter 14 28വചനം നോക്ക് ഇവിടെ യേശു പറയുന്ന പിതാവ് ആര്? ചിന്തിക്കുക സഹോദരാ
എടാ നീ ഹിന്ദു അല്ലെ നീ തന്നെ ചിന്തിക്കൂ . ഏതു ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കണം രാമനെയോ കൃഷ്ണനെയോ ശിവനെയോ etc. ഇതിൽ ആരാണ് പവർ? ദൈവം ഒന്നേ ഉള്ളൂ ചിന്തിക്കുക
മോനെ ദുഃനേശാ താങ്കൾക്ക് അങ്ങനെ തോനുന്നു അങ്ങനെ ആയിക്കോട്ടേ, യെങ്കിലും
സത്യം എന്താണ് മുഹമ്മദ് എന്ന മുസ്ലിം പ്രവാചകൻ ബൈബിൾ ഉള്ള കഥകൾ തിരുത്തി എന്ന് തന്നെ നിങ്ങൾ പറയാതെ തെളിയിച്ചു. തിരുത്തുകഎന്നത് മുഹമ്മദ്ന്റെ തീരുമാനമേ അല്ല അത് വത്തിക്കാൻ ഭരണകൂടം വരെ കഥകൾ നീണ്ട് പോകും... തല്ക്കാലം നിർത്തുന്നു. ബൈബിൾനെ വെല്ലാൻ ഒന്നും മുൻപോട്ട് വരണ്ട. മൂഞ്ചിപോകും
കോപ്പിയല്ല, വികലമായ കോപ്പി, കലിമത്തുള്ള, അള്ള, റൂഹൻ കുദിഷ് ഇവ മനസ്സിലാക്കിയാൽ ത്രിയേകദൈവം മനസ്സിലാകും
ഇയാൾ കണ്ടു പിടിച്ച ഒരു വലിയ vithiyasam 🤣🤣
ഇവന്റെ പറയുന്നത് കേൾക്കുമ്പോൾ dheeshiyam വരുന്നൂ
👍👍👍