Licence ഇല്ലാതെ bike ഓടിച്ചപ്പോൾ Kerala police 1000രൂപ fine ഒഴിവാക്കാൻ 500രൂപ കൊടുത്ത് ഒഴിവായി.. അത്തരം സംഭവങ്ങൾ railway ticket sleeper to AC convert ചെയ്യാനും, RAC മാറ്റി കിട്ടാനും ഒക്കെ പല തവണ ചെയ്തിട്ടുണ്ട്.. ഒരു mutual benefit !!!
സർ, വളരെ നന്നായി 🙏 സാറിന്റെ വീഡിയോയിലെ നന്മകൾ വിസ്മരിച്ച്, നെഗറ്റീവ് ഹൈലൈറ്റ് ചെയ്യുന്നത് അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. പലയിടുവകൾക്കും മുൻപും പിൻപും സാർ പറഞ്ഞ സംഗതികൾ അതുപോലൊക്കെ തന്നെ നടന്നിട്ടുണ്ട്. ഇനിയും ഇത്തരം നല്ല വീഡിയോകൾ ഉണ്ടാകട്ടെ🙏
@@godfathere003indians are too much loyal to some people. Riot or mob lynch or rape or corruption, whatever its is, Indians look into both culprit and victim’s race religion party and then verdict comes 😂😂
അമേരിക്കൻ കോടതിയിൽ അദാനിക്ക് എതിരെയുള്ള അഴിമതി കേസുമായി ബന്ധപ്പെട്ട് നിക്ഷേപരംഗത്ത് പരിജയ സംമ്പത്തുളള താങ്കളിൽ നിന്ന് നിക്ഷേപർക്കുളള മാർഗ നിർദേശങ്ങളാണ് പ്രേക്ഷകർ താങ്കളിൽ നിന്ന് ആഗ്രഹിക്കുന്നത്. അല്ലാതെ അഴിമതിയെ വെള്ള പൂശലല്ല. അനർഹമായ കാര്യം പണം കൊടുത്ത് സ്വാധിപിച്ചെടുക്കുക എന്നതാണല്ലോ അഴിമതി. അപ്പോൾ പണം കൊടുകുന്നവനും പണം വാങ്ങുനവനും, താങ്കൾ പറഞ്ഞ് പോലെ വേശ്യാവൃത്തി ചെയ്യുന്നവനും വേശ്യാവൃത്തിക്ക് പോകുന്നവനും, അത് പോലെ കൊല ചെയ്യുന്നവനും കൊല ചെയ്യപ്പെട്ടവനും ഇതിലെല്ലാം രണ്ട് പേരുണ്ടായാൽ ഏത് നീച പ്രവർത്തിയും ന്യായികരിക്കുവാൻ സ്വാധികുമോ? അത് പോലെ അവയെല്ലാം ഇന്നലെയും ഇന്നു നാളെയും സംഭവിക്കുന്നു എന്ന കാരണത്താൽ അതിനെ ന്യായിക്കരിക്കുനുളള തങ്ങളുടെ ശ്രമം സമൂഹത്തിൽ തെറ്റായ ചിന്തയെ വളർത്താനെ ഉപകരിക്കു.
"അഴിമതി എന്തായാലും ഒഴിവാക്കാൻ പറ്റില്ല.. അതുകൊണ്ട് അദാനി ചെയ്തത് normal ആയൊരു കാര്യമാണ്.. പിടിക്കപ്പെട്ടത് മാത്രമാണ് പ്രശ്നം.. " ഇതാണ് നിങ്ങൾ മൊത്തത്തിൽ പറഞ്ഞു വരുന്നത്..! I recommend you to read about "Crony Capitalism" before mocking Socialism. And please check the preamble of the Indian constitution.
ഇദ്ദേഹം സാമ്പത്തിക ശാസ്ത്രം അതിൽ തന്നെ ഷെയർ മാർക്കറ്റിനെയും അതിൽ നിന്നും ലാഭമെടുക്കുന്നതിനെയും കുറിച്ച് പഠിപ്പിക്കുന്ന ചാനൽ ആണിത്.... പിഎസ്സി പരീക്ഷയ്ക്ക് കോൺസ്റ്റിസ്ററൂഷൻ പഠിപ്പിക്കുകയോ സ്വർഗ്ഗത്തിൽ എത്താനുള്ള വഴി ഉപദേശിക്കുന്ന ആത്മീയ ചാനലോ അല്ല ഇത്...
Greasing the palm😂 നൂറു രൂപയുടെ കാലം പോയി😂ഇന്ത്യയിൽ Bad billionaires മുന്നിലും Good billionaires പിന്നിലും. വേശ്യാ സ്ത്രീ ശുഭലക്ഷണം. കമ്പോളത്തിൽ അങ്ങനെയാണ്.😂
അഴിമതി എവിടെയാ ഇല്ലാത്തതു...ഈ ടിപ്പ് എന്ന് പറയുന്നത്, bishops ന് പുരോഹിതൻ ഗിഫ്റ്റ് കൊടുക്കുന്നത്, രാഷ്ട്രീയകാരന് അമൃത സീറ്റ് ഫ്രീ ആയി കൊടുക്കുന്നത്.. എല്ലാം അഴിമതി
2500 കോടി കൈക്കൂലി കൊടുത്തത് ചെറിയ കാര്യമായി കാണുന്നത് കഷ്ടം തന്നെ. ഇത്റയും ഭീകരമായ ആരോപണം തെളിവ് സഹിതം പുറത്ത് വന്നിട്ടും central government ഒരന്യേഷണവും നടത്താതെ സംരക്ഷിക്കുന്നതിനെ വിമര്ശിക്കാതെ പൊതു അഴിമതിയുടെ ഭാഗമായി ന്യായീകരിക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ
Smoking is injurius to health എന്ന് കമ്പനി വളരെ ചെറുതായി എഴുതുന്നത് അതു ഉപയോഗിക്കാതിരിക്കാൻ അല്ല. വലിയ സൈസിൽ thumb nail ഇട്ടു വീഡിയോ യുടെ അവസാനത്തിൽ warn ചെയ്യുന്നത് ലീഗൽ issue. ഓഴിവാകാൻ മാത്രം അല്ലേ, സിഗററ്റ് കമ്പനി ചെയ്യുന്ന പോലെ
എന്റെ പൊന്നു സാറേ അദാനിയുടെ കാര്യം പറയുമ്പോൾ ചിലർക്ക് അഴിമതി വിരുദ്ധത പൊള്ളി തുള്ളുന്നത്,, ധാർമിക രോക്ഷമോ സത്യസന്ധതയോ ഒന്നും കൊണ്ടല്ല എന്നത് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട ആവശ്യമൊന്നുമില്ല,,, ഒരു പ്രത്യേക മതം,, പിന്നെ ചില പ്രത്യേക രാഷ്ട്രീയങ്ങൾ,, അവരുടെ അസുഖം വേറെയാണ് അതിന് താങ്കൾ എത്ര വിശദീകരണം പറഞ്ഞു കൊടുത്താലും മാറാനും പോകുന്നില്ല
കൈക്കൂലി നേരത്തെ ഉണ്ടായിരുന്നു! എന്നാൽ ഒരു വഞ്ചകൻ നമ്മുടെ നേതാവായി മാറുകയും കൈക്കൂലി "നിയമവിധേയ"മാക്കുകയും ചെയ്തു. "പരമോന്നത നേതാവി"ൻ്റെ സുഹൃത്തുക്കൾ കുറ്റവാളികളായതിനാൽ ആളുകൾ ന്യായീകരിക്കാൻ തുടങ്ങി. 😂😂😂
Agree with you 100%..... 👍👍
പ്രശ്നം simple ആണ്.. എല്ലാവരുടെയും മനസ്സിൽ മതവും, രാഷ്ട്രീയവും ഉണ്ട്.. അതുകൊണ്ടാണ് reality ഉൾകൊള്ളാൻ ബുദ്ധിമുട്ട്.
Very much informative, thank you.
സാറിൻ്റെ video വേറെ level ആണ് ബുദ്ധി ഉപയോഗിച്ചുള്ള തീം 👍
Licence ഇല്ലാതെ bike ഓടിച്ചപ്പോൾ Kerala police 1000രൂപ fine ഒഴിവാക്കാൻ 500രൂപ കൊടുത്ത് ഒഴിവായി..
അത്തരം സംഭവങ്ങൾ railway ticket sleeper to AC convert ചെയ്യാനും, RAC മാറ്റി കിട്ടാനും ഒക്കെ പല തവണ ചെയ്തിട്ടുണ്ട്..
ഒരു mutual benefit !!!
പുതിയ വീടുവച്ചുകഴിഞ്ഞാൽ കരമിടൽ ചടങ്ങുണ്ട് ഇതിന് കൈകൂലി കൊടുക്കാത്തവർ ആരും തന്നെ കാണില്ല
മാർക്കറ്റുമായി ബന്ധമില്ലാതെ രാഷ്ട്രീയം മാത്രം ചികയാൻ വരുന്നവർക്കാണ് ഈ വിശദീകരണത്തിൻറെ ആവശ്യം എന്ന് തോന്നുന്നു....
Well said. Nice explanation
You are right.. No objections
Stock market മുകളിൽ പോകണം എന്നുള്ളത് അത്യാവശ്യം ആണ്. എന്നാൽ Fraud കളി(Under the table) ആര് ചെയ്താലും A or B,We should not support.
Sir,you said the right thing...the fact that prevails round the globe....and it's been like that, throughout the progress of human being.
Sir nalla karyangalthanneyanu parayunnath
സർ, വളരെ നന്നായി 🙏 സാറിന്റെ വീഡിയോയിലെ നന്മകൾ വിസ്മരിച്ച്, നെഗറ്റീവ് ഹൈലൈറ്റ് ചെയ്യുന്നത് അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. പലയിടുവകൾക്കും മുൻപും പിൻപും സാർ പറഞ്ഞ സംഗതികൾ അതുപോലൊക്കെ തന്നെ നടന്നിട്ടുണ്ട്. ഇനിയും ഇത്തരം നല്ല വീഡിയോകൾ ഉണ്ടാകട്ടെ🙏
Sir, you are right in calling a spade , a spade .👍
Well said!
U r absolutely right
Very true. Good presentation
Agree with you
So true!!!
U go ahead Boss 🎉🎉
👍👍
Adding അദാനി green
Rattan india power , oru video cheyyamo
Sir can you please do a video about Srestha finvest?
Nice
Support Adani Group
അതെന്താ😂😂😂...അദാനി കള്ളത്തരം കാണിച്ചാൽ പിടിക്കരുത് എന്നാണോ😂😂😂
Share vangy support cheyyu😂
@@godfathere003indians are too much loyal to some people. Riot or mob lynch or rape or corruption, whatever its is, Indians look into both culprit and victim’s race religion party and then verdict comes 😂😂
അദാനി നോമിന്റെ മോഡിയുടെ സ്വന്തം ആളായത് കൊണ്ട് എന്ത് തന്തയില്ലായ്മയും കാണിക്കാം 😂😂
Yes yes
👌
Kayaruvan chanculla valla stocks parayu profesere
Azhimathi tradings glorified gambling
അഴിമതി നിർത്താൻ കഴിയും പ്രൊഫസറെ! ഒന്ന് ജനം നന്നായാൽ മതി. രണ്ട് , നട്ടെല്ലുള്ള അഴിമതിയെ വെറുക്കുന്ന ഭരണാധികാരികൾ രാജ്യത്തുണ്ടവണം.
എന്തിൻ്റെ പേരിൽ ആയാലും അഴിമതിയെ നോർമലൈസ് ചെയ്യേണ്ട ആവശ്യം ഇല്ല
അതെ
പ്രേതെകിച്ചു അദാനിയുടെ അഴിമതി ഞമ്മള് സഹിക്കൂല .......🤣
Adani enter Dip
Are you a fool?@@salamthelakkara4457
Good 🎉
Adani Enterprise നാളെ താഴോട്ട് പോകുമോ..? Any guess. ?
ഡിങ്കന്‍ സാര്‍ First കമന്‍റ് ❤
അമേരിക്കൻ കോടതിയിൽ അദാനിക്ക് എതിരെയുള്ള അഴിമതി കേസുമായി ബന്ധപ്പെട്ട് നിക്ഷേപരംഗത്ത് പരിജയ സംമ്പത്തുളള താങ്കളിൽ നിന്ന് നിക്ഷേപർക്കുളള മാർഗ നിർദേശങ്ങളാണ് പ്രേക്ഷകർ താങ്കളിൽ നിന്ന് ആഗ്രഹിക്കുന്നത്. അല്ലാതെ അഴിമതിയെ വെള്ള പൂശലല്ല.
അനർഹമായ കാര്യം പണം കൊടുത്ത് സ്വാധിപിച്ചെടുക്കുക എന്നതാണല്ലോ അഴിമതി. അപ്പോൾ പണം കൊടുകുന്നവനും പണം വാങ്ങുനവനും, താങ്കൾ പറഞ്ഞ് പോലെ വേശ്യാവൃത്തി ചെയ്യുന്നവനും വേശ്യാവൃത്തിക്ക് പോകുന്നവനും, അത് പോലെ കൊല ചെയ്യുന്നവനും കൊല ചെയ്യപ്പെട്ടവനും ഇതിലെല്ലാം രണ്ട് പേരുണ്ടായാൽ ഏത് നീച പ്രവർത്തിയും ന്യായികരിക്കുവാൻ സ്വാധികുമോ? അത് പോലെ അവയെല്ലാം ഇന്നലെയും ഇന്നു നാളെയും സംഭവിക്കുന്നു എന്ന കാരണത്താൽ അതിനെ ന്യായിക്കരിക്കുനുളള തങ്ങളുടെ ശ്രമം സമൂഹത്തിൽ തെറ്റായ ചിന്തയെ വളർത്താനെ ഉപകരിക്കു.
Sirന് എത്ര stock ഉണ്ട് അദാനി യിൽ
❤❤
Evideym azhimathiyund
"അഴിമതി എന്തായാലും ഒഴിവാക്കാൻ പറ്റില്ല.. അതുകൊണ്ട് അദാനി ചെയ്തത് normal ആയൊരു കാര്യമാണ്.. പിടിക്കപ്പെട്ടത് മാത്രമാണ് പ്രശ്നം.. " ഇതാണ് നിങ്ങൾ മൊത്തത്തിൽ പറഞ്ഞു വരുന്നത്..!
I recommend you to read about "Crony Capitalism" before mocking Socialism. And please check the preamble of the Indian constitution.
അതൊക്കെ നോക്കി ഇരിക്കുന്നവർ
ഉത്സവത്തിന് കുലുക്കികുത്തും കുത്തി നടക്കട്ടെ 😂😂😂😂
ഷെയർ മാർക്കറ്റ് അത് പറ്റുന്നവർ ചെയ്തോളും
ഇദ്ദേഹം സാമ്പത്തിക ശാസ്ത്രം അതിൽ തന്നെ ഷെയർ മാർക്കറ്റിനെയും അതിൽ നിന്നും ലാഭമെടുക്കുന്നതിനെയും കുറിച്ച് പഠിപ്പിക്കുന്ന ചാനൽ ആണിത്.... പിഎസ്സി പരീക്ഷയ്ക്ക് കോൺസ്റ്റിസ്ററൂഷൻ പഠിപ്പിക്കുകയോ സ്വർഗ്ഗത്തിൽ എത്താനുള്ള വഴി ഉപദേശിക്കുന്ന ആത്മീയ ചാനലോ അല്ല ഇത്...
Correct 💯
😅😅😅👍🏻@@kuttanattukaranfromgodsown4946
4000 cr ആണ് ഖത്തർ കൈകൂലി ആയിട്ടു അമേരികക്കക്കു കൊടുത്തത്... For ഫിഫ വേൾഡ് കപ്പ് കിട്ടാൻ കൊടുത്തത്..... 🤣🤣..
Greasing the palm😂 നൂറു രൂപയുടെ കാലം പോയി😂ഇന്ത്യയിൽ Bad billionaires മുന്നിലും Good billionaires പിന്നിലും. വേശ്യാ സ്ത്രീ ശുഭലക്ഷണം. കമ്പോളത്തിൽ അങ്ങനെയാണ്.😂
Don’t bother about silly comments. Those guys will never change 🙏
🤔🤭😃🤣
Adani❤❤❤❤
അഴിമതി എവിടെയാ ഇല്ലാത്തതു...ഈ ടിപ്പ് എന്ന് പറയുന്നത്, bishops ന് പുരോഹിതൻ ഗിഫ്റ്റ് കൊടുക്കുന്നത്, രാഷ്ട്രീയകാരന് അമൃത സീറ്റ് ഫ്രീ ആയി കൊടുക്കുന്നത്.. എല്ലാം അഴിമതി
Vvvvgoood
എൻ്റെ wife കടയുടെ പഞ്ചയത്ത് Licente എടുക്കാൻ 1200 രൂപി കൊടുത്തു
അദാനി ഇങ്ങനെ ഒരു അനേഷണം നടക്കുന്ന കാര്യം എന്ത് കൊണ്ട് സെബിയെ അറിയിച്ചില്ല... എന്ത് കൊണ്ട് ഷെയർ ഹോൾഡേഴ്‌സ് നോട് പറഞ്ഞില്ല...
2500 കോടി കൈക്കൂലി കൊടുത്തത് ചെറിയ കാര്യമായി കാണുന്നത് കഷ്ടം തന്നെ. ഇത്റയും ഭീകരമായ ആരോപണം തെളിവ് സഹിതം പുറത്ത് വന്നിട്ടും central government ഒരന്യേഷണവും നടത്താതെ സംരക്ഷിക്കുന്നതിനെ വിമര്ശിക്കാതെ പൊതു അഴിമതിയുടെ ഭാഗമായി ന്യായീകരിക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ
Oravasyavumillathe negative comments idanayi varunnavarund
Smoking is injurius to health എന്ന് കമ്പനി വളരെ ചെറുതായി എഴുതുന്നത് അതു ഉപയോഗിക്കാതിരിക്കാൻ അല്ല. വലിയ സൈസിൽ thumb nail ഇട്ടു വീഡിയോ യുടെ അവസാനത്തിൽ warn ചെയ്യുന്നത് ലീഗൽ issue. ഓഴിവാകാൻ മാത്രം അല്ലേ, സിഗററ്റ് കമ്പനി ചെയ്യുന്ന പോലെ
👍🏻
Kaikooli vangiyavarku oru kuttavumille
എന്റെ പൊന്നു സാറേ അദാനിയുടെ കാര്യം പറയുമ്പോൾ ചിലർക്ക് അഴിമതി വിരുദ്ധത പൊള്ളി തുള്ളുന്നത്,,
ധാർമിക രോക്ഷമോ സത്യസന്ധതയോ ഒന്നും കൊണ്ടല്ല എന്നത് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട ആവശ്യമൊന്നുമില്ല,,,
ഒരു പ്രത്യേക മതം,,
പിന്നെ ചില പ്രത്യേക രാഷ്ട്രീയങ്ങൾ,,
അവരുടെ അസുഖം വേറെയാണ് അതിന് താങ്കൾ എത്ര വിശദീകരണം
പറഞ്ഞു കൊടുത്താലും മാറാനും പോകുന്നില്ല
Correct annu ningalludda,lulumallinnu(tvmill) yousfalikku ethokka favour cheythu
അതെ കുറഞ്ഞു, പുതിയ സർക്കാർ ഉദ്യോഗസ്ഥരായ നല്ലവരായ ചുണക്കുട്ടികളും അഭിനന്ദനഅർഹരാണ്.
കൈക്കൂലി നേരത്തെ ഉണ്ടായിരുന്നു! എന്നാൽ ഒരു വഞ്ചകൻ നമ്മുടെ നേതാവായി മാറുകയും കൈക്കൂലി "നിയമവിധേയ"മാക്കുകയും ചെയ്തു. "പരമോന്നത നേതാവി"ൻ്റെ സുഹൃത്തുക്കൾ കുറ്റവാളികളായതിനാൽ ആളുകൾ ന്യായീകരിക്കാൻ തുടങ്ങി. 😂😂😂
അനുചിതം...
ഞാൻ കഴിഞ്ഞ ആഴ്ച Eletricity കണക്‌ഷൻ ശരിയാക്കാൻ 500 രൂപ ഓവർസിയർക്ക് സംഭാവന😂 നൽകി
Don’t normalize corruption
മാർക്കറ്റിൽഅഴിമതി വലിയ വിഷയം അത് ഒരിക്കലും കമ്പനി രക്ഷപെടില്ല😂
ആ കള്ളന്റെ കമ്പനി ഫ്രീ ആയി തന്നാലും വാങ്ങില്ല sir കട്ടപണം. എനിക്ക് വേണ്ട.....
Uff mass
ഫ്രീയായിട്ട് തരാൻ കമ്പനിതലയിൽ വെച്ച് അദാനി നിങ്ങളെ തപ്പിനടക്കുന്നത്കണ്ടു
GOOD❤
അയ്യോ അദാനിയേ വിഷമിപ്പിക്കരുതേ
☝️🔥🔥
❤
❤