Sree GuruGeetha Vol-1(ശ്രീ ഗുരുഗീത )

Поділитися
Вставка
  • Опубліковано 18 вер 2024
  • ഗുരുഗീത -
    സ്കന്ദപുരാണത്തിൽ ധർമ്മപത്നിയായ
    പാർവ്വതി പതിയായ ഭഗവാൻ ശിവനോട് ചോദിക്കുകയാണ്; എല്ലാവരും അങ്ങയെ ഭജിക്കുമ്പോൾ അങ്ങ് ആരേയാണ് ഭജിക്കുന്നതെന്ന സംശയവും
    അതിന് മറുപടിയായി ശിവൻ ഗുരുവിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്ന ഉത്തരവും തുടർന്ന് നടന്ന ഉമാമഹേശ്വര സംവാദമാണ് ഗുരുഗീത.
    നൈമിഷാരണ്യത്തിൽവെച്ച് ശിഷ്യരുടെ അഭ്യർത്ഥനപ്രകാരം സൂതമഹർഷി ആഖ്യാനം ചെയ്യുന്ന രൂപത്തിലാണ് ഗുരുഗീത രചിക്കപ്പെട്ടിട്ടുള്ളത്.

КОМЕНТАРІ • 60