Hi Sheeba.... Nice video.... Thanks to almighty God for the completion of your sweet home...ഞാൻ രണ്ട് തവണ ഷീബയുടെ ഗാർഡൻ വിസിറ്റ് ചെയ്തട്ടുണ്ട്.... ഞാൻ Mary rose of Rose garden, narakkel. ഞാൻ വീണ്ടും വരുന്നുണ്ട്.
ഒരിക്കലും അല്ല ഞാൻ msg വിട്ടപ്പോൾ അപ്പോൾ തന്നെ മറുപടി തന്നു കുറച്ചു താമസിച്ചപ്പോൾ ലോഡ് വന്നാൽ ഉടനെ ഫോട്ടോസ് തരാം എന്ന് പറയുകേം അതുപോലെ തന്നെ ഫോട്ടോസ് അയച്ചു തന്നു
വിശാലമായ പാക്കിംഗ് കാണിക്കുന്നു. ഒരു വർഷം മുന്നേ 11എപ്പീഷ്യ വാങ്ങി. ഒരു കാർഡ് ബോർഡ് പെട്ടിയിൽ വെറുതെ എടുത്തിട്ട് അയച്ചു തരുക ആയിരുന്നു. കിട്ടിയ ഉടൻ തന്നെ ഫോട്ടോ എടുത്ത് അയച്ചു. കുഴപ്പമില്ല കിളിർത്തോളും എന്നാണ് പറഞ്ഞത്. രണ്ടെണ്ണം മാത്രം പിടിച്ചു കിട്ടി.
ആഹാ അതിമനോഹരം 🥰👌👌💖💖💖താങ്ക്സ് ചേച്ചി.. ഇൻഫർമേഷൻ ന് 💖🙏🏻
❤❤❤❤🙏🙏🙏🙏
കഴിഞ്ഞ ആഴ്ച bigoniya ഞാൻ corrier service വഴി വാങ്ങി നന്നായിട്ട് കിട്ടി സൂപ്പർ സർവീസ് നടത്തുന്ന ഉണ്ട്ട്
Thank you so much for your feed back ❤👍
Beautiful collection of bigonia please in between tell in English also so we can understand .
Let's try from next video also we will add english subtitles too .. so its very easy for you . Thank you ❤❤👍
Mam plz share the informtion about how to buy from u
Please send what's app message. you can get the number from video description . courier is possible . Thanks ❤❤❤👍
Njn naale vaangaan povukayaanu... Sooo excited😍
Great ! Vangiyuttu abhiprayam ariyikku. thanks lot ❤❤👍
@@shafeerofficial definitely i'll tell you my experience...
@@shafeerofficial njn innu poyi ttooo.... Adipoli aayirunnuu. Vazhi kandu pidikkaan budhimuttillaayirunnuu.. Google map nookki aanu poyathu. Nalla caring and loving aanu aaalu.. Njngal parichayappettuu.. Njn oru aankutti (+2)aayathukondum thrissur ninnuu ithradooram aale anweshichu vannathu kondum aalu surprised aaayi... 😄.. Njngal nallaa friends aayi poyi aa churungiya samayam konduu.. Ente kaaryangal arinjum plantsinodullaa ishtavum arinju enikkuu orupaadu plants gift aayi thannuu..(6 verity Episia, 2african violets)Innu christmas aayittuu special cake koodi undaayirunnuu😊.. Adipoli service aaanuu... Everyone should support her... 💝
@@kreativeartsmalayalam6988 Oh thank you so much ... ❤❤❤❤❤❤👍👍
Nice video especially
Chechikoru veedukittiyathil
Thank you so much ❤👍
Beautiful 👌👌👌🌞
Thanks ❤❤❤👍👍
ബിഗോണിയ compo ഏതെല്ലാം തരത്തിൽ ഉള്ള ചെടികൾ ആണ് ഉള്ളത് ,
Hi, just send what's app message to Sheeba ? you can get her number from video description. Thanks ❤👍
അടിപൊളി ചെടികൾ ആണ്..
Thanks ❤👍
❤ky aap begonia send krke h plant pp aur shopping ky h
Hi, please call . you can get our number from video description. Thanks 🙏
ചേട്ടൻ പൊളി ആണ് 😍😘🙏
😎😎😎😀🙏
Chineese balsam rate etraya
Can you please send what's app message to sheeba ? you can get her number from video description. thanks ❤👍
Hi Sheeba.... Nice video.... Thanks to almighty God for the completion of your sweet home...ഞാൻ രണ്ട് തവണ ഷീബയുടെ ഗാർഡൻ വിസിറ്റ് ചെയ്തട്ടുണ്ട്.... ഞാൻ Mary rose of Rose garden, narakkel. ഞാൻ വീണ്ടും വരുന്നുണ്ട്.
ആഫ്രിക്കൻ വയലറ്റ് combo ഉണ്ടോ
Please connect Sheeba . you can get her number from video description.
Thanks ❤👍
Is there online sales
Yes please connect Sheeba. you can get her number from video description. Thanks ❤👍
Mashaallah adipoli chechi santhosham.
Sheeba super
Thank you so much ❤👍
cash on delivery ano
No ❤❤👍
Brgonia combo offer eppalum undo
Yes undu. 10 piece 400 rs
Super👍👍. ബട്ട് ഇതൊക്കെ vedeo ഇടുന്നത് റീച്ചിന്ന് വേണ്ടിയാണെന്ന് thonunnu
Thank you so much ❤❤👍 All ee channel nte niche ethanu plants, pets, gardning etc athu kondanu..
Super Begoniya venamayirunnu
Hi Vrinda, please connect Sheeba. you can get her what's app number on this video description. Thanks ❤👍
Beautiful......🎉🎉🎉🎉
Thank you so much 😊
സൂപ്പർ🔥🔥🔥❤️❤️❤️
Thank you so much chechi ❤❤👍
Na.
Nanayittundu mam 👍
Thank you so much 👍👍👍👍👍
Nice video ❤❤❤😊
Thanks 🤗
അടിപൊളി പ്ലാന്റ്സ്
Thanks lot 👍👍
Rate
Please connect Sheeba . you can get her number from video description.
Thanks ❤👍
Suuuper 👍🌹👌
Thank you so much ❤👍
Ippo sheeba chechi 10mani sale cheyyunnille
Eppo ella. kooduthalum begonia, african violet okkeyanu ❤👍
Super ❤️❤️
Thank you so much ❤👍
R u selling....where is ur location
African violet different colour combo undo
Yes. please connect Sheeba . you can get her number from video description.
Thanks ❤👍
Yes. please connect Sheeba . you can get her number from video description.
Thanks ❤👍
Message ettal edukunnnila
Reply kittarundallo ? onnu what's app l vilichu nokku . Thanks ❤🙏
Beautiful 💕
Thank you! Cheers!👍👍👍
Poli
Thank you so much ❤❤👍
ചെടി വാകുന്നെങ്കിൽ ഷീബയോട് വാങ്ങണം കാരണം ആ കുടുമ്പത്തിന്റെ ഏക വരുമാനം ഇതാണ്
❤❤👍👍👍👍
ഇതൊക്കെ കണ്ട് നമ്മൾ വിളിച്ചു ഒരു മറുപടിയും ഇല്ല. WA msg ഇട്ടാലും മറുപടിയില്ല
Hi Usha, alu kurachu vayyathe erikkukakayanu. atha reply kittathathu . what's app nokkunnundu. max evening sramichu nokku. kittum ❤👍
Correct
Correct aanu, njan kure vilichu ,msg cheythu.. no reply
ഒരിക്കലും അല്ല ഞാൻ msg വിട്ടപ്പോൾ അപ്പോൾ തന്നെ മറുപടി തന്നു കുറച്ചു താമസിച്ചപ്പോൾ ലോഡ് വന്നാൽ ഉടനെ ഫോട്ടോസ് തരാം എന്ന് പറയുകേം അതുപോലെ തന്നെ ഫോട്ടോസ് അയച്ചു തന്നു
@@mariyachan756 ❤❤❤❤😍😍
സ്ക്രീനിൽ നമ്പർ കൊടുക്ക്
Video description l number undu. please check . Thanks ❤👍
പല തവണ വിളിച്ചു മറുപടി കിട്ടിയിട്ടില്ല
What's app l oru message ayakku . kurachu vykiyalum reply tharum . Thanks for your message ❤❤👍
♥️♥️♥️
Thanks ❤❤👍
Watsap msg ayachu marupadi illa
Chechi kurachu vayyathirikkukayanu. athanu reply kittathathu. waite cheyyu . reply varum 👍👍
ഇവരെ വിളിച്ചാൽ phone, എടുക്കത്തില്ല, wattaspp masg nu replyum illa. പിന്നെ എന്തിനാണ് ഈ video ചെയ്യുന്നത്.
Hi Madam, avar kurachu vayyethe erikkukayanu. Entho disk problem ! recently ayathanu. athanu vegam reply kittathathu . Thanks for understanding 👍
Pin cheyyo
😲😲😲😲😲🤪
വിശാലമായ പാക്കിംഗ് കാണിക്കുന്നു. ഒരു വർഷം മുന്നേ 11എപ്പീഷ്യ വാങ്ങി. ഒരു കാർഡ് ബോർഡ് പെട്ടിയിൽ വെറുതെ എടുത്തിട്ട് അയച്ചു തരുക ആയിരുന്നു. കിട്ടിയ ഉടൻ തന്നെ ഫോട്ടോ എടുത്ത് അയച്ചു. കുഴപ്പമില്ല കിളിർത്തോളും എന്നാണ് പറഞ്ഞത്. രണ്ടെണ്ണം മാത്രം പിടിച്ചു കിട്ടി.
😲 oh, avar chedikal damage ayal replace cheythu thararundallo ? paranjille ? 👍
@@shafeerofficial damage കൊറിയറിന്റെ ഫോട്ടോ എടുത്ത് അയച്ചപ്പോൾ സാരമില്ല പിടിച്ചോളും എന്ന് പറഞ്ഞു. മൈൻഡ് പോലും ചെയ്തില്ല
Sheeba udayipp anu
𝐩𝓻Ỗ𝓂Ø𝓈M 😭
Thanks ❤👍
Descriptionil koduthirikkunna number whaatsap number alla. Vilichit number illa ennanu parayunnath
Number what's app number anallo ? njan ennu connect cheythirunnathanu. dial cheytha number ethra digits undennu nokkiye ! Sheeba: 88487 92831 Thanks 👍👍
Villichal edukkilla, oru thavane villichu kitti select cheyyan vendi plantsnte photo ayyachu thannilla
@@jessilafirozkhan7569 😲😲😲😲