തേങ്ങാപ്പാലിൽ വെച്ച നല്ല നാടൻ ഞണ്ട് കറി | Kerala Style Crab Curry With Coconut Milk
Вставка
- Опубліковано 6 лют 2025
- Kerala style crab curry
Crab curry with coconut milk
Kerala style fish curry
Nadan njandu curry
Crab curry recipe
Crab cleaning
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal
വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍🙏
Super
👌👌❤
✅️👍🏿
👍🏿
✅️👍🏿✅️👍🏿
നാട്ടുരുചി ഇത്രയേറെ വൃത്തിയായി പരിചയപ്പെടുത്തുന്ന ചേട്ടനും ടീമിനും ഒരുപാട് അഭിനന്ദനങ്ങൾ 👌🙏
വൃത്തി ആണ് സാറെ ഇങ്ങേരുടെ മെയിൻ 😍
Onnu suscribe cheyyuvo
അതിനു ഫിറോസ് ഇക്ക ചാവണം 😀
@@kvshobins9820 endhinu?. Ellarkm vrithi undayikotte😃
@@kvshobins9820 athenna 🤭🤣🤣🤣
@@kvshobins9820 😒😒😒
Food ചാനലുകൾ തെരഞ്ഞു നടന്ന് ഇത് പോലെയുള്ള 😋 videos കാണുന്ന എത്ര പേര് ഉണ്ട് ഇവ്ടെ? 😁
Njan
@@aiswaryaammu529 👍🏻🥰
Njn
Aarum ella
Njan ind
നാലുകിലോ വിട്ടൊരു കളിയില്ല.. നമ്മൾക്ക്..😄😄👍🏼👍🏼❤
എൻ്റെ പോന്നു ചേട്ടാ...നിങ്ങളെപ്പോലെ ഒരു നാട്ടുപുറത്തുകരൻ ആണ് njaanum. പാചകവും പാചക വിഭവങ്ങളും ഒരുപാട് ishtapedunnavan... ചേട്ടൻ്റെ പാചകവും അവതരണവും സൂപ്പർ ചേട്ടാ,👌👌👌💕 ഒരുപാട് ഇഷ്ടം
വളരെ ലളിത മായ അവതരണം. ❤... ചേട്ടൻ സൂപ്പർ ആ....... പിന്നെ ഞങ്ങൾ ഓക്കെ കൊച്ചുസിന്റെ വലിയ ആരാധകര 😊
വൃത്തിയുള്ള പ്രവർത്തിയും വൃത്തിയുള്ള സംസാരവും അടിപൊളി ടെസ്റ്ററും.....
ഞണ്ട് കറി സൂപ്പറാ... കുട്ടി ഷെഫ് ഇഷ്ടം 🥰🥰🥰
ചേട്ടൻ ഉപ്പ് ഇടുന്നരീതി വളരെ നല്ലതാണ്. പാചകം അടിപൊളിയാണ് കേട്ടോ സിമ്പിൾ ആയിട്ട് കാര്യങ്ങൾ അവതരിപ്പിക്കുന്നു. കൊള്ളാം ചേട്ടാ വെരി ഗുഡ്. ഇങ്ങനെ തന്നെ പോകണം കേട്ടോ. സൂപ്പർ
വലിയ ആടമ്പരം ഒന്നും ഇല്ല
പക്ഷെ
എല്ലാം സൂപ്പർ 🤩🤩👻
നമ്മുടെ കുട്ടൂസ് അടിപൊളി ആണ് ഭയങ്കര ഇഷ്ടാണ് അവനെ
പൊന്നു ചേട്ടാ വായീന്നു വെള്ളം വരുന്നു. എനിക്ക് ഇഷ്ട്ടപെട്ട ഞണ്ട് കറി. അടിപൊളി വീഡിയോ 👌👍🌹
സൂപ്പർ ചേട്ടാ. ഞണ്ട് കഴിച്ചിട്ട് ഒരുപാട് കാലം ആയി. ❤❤❤❤👌👌👌👌
ഞായറാഴ്ച ഇച്ചിരി ഞണ്ട് വാങ്ങിയിട്ട് തന്നെ കാര്യം 😋😋😋😋🤗🤗🤗🤗😜😜😜
എല്ലാം വളരെ വിശദമായി പറഞ്ഞുതരും ചേട്ടൻ 🥰സൂപ്പർ 👍👍👌👌
ആദ്യമായിട്ട് വീഡിയോ കാണുന്ന ഇഷ്ടപ്പെട്ടു ഞണ്ടുകറി ഇതുവരെ കഴിച്ചിട്ടില്ല ഒന്ന് ട്രൈ ചെയ്തു നോക്കാം
കണ്ടിട്ട് തന്നെ കൊതിയാവുന്നു......🤤🦀🦀
സൂപ്പർ ചേട്ടാ.... 👍👍👍
👌പഴയ കാല ഓർമ്മകൾ ഇത് കാണുമ്പോൾ..... ചേട്ടന്റ അവതരണം സൂപ്പർ ആണ്... 🙏🙏🙏🙏കൊച്ചു മോനെ എല്ലാം പഠിപ്പിക്കുക.....
ഉം,അച്ഛനും മോനും കൂടി പിന്നേം വന്നു....., മനുഷ്യനെ കൊതിപ്പിക്കാൻ 💕💞💞😛
സൂപ്പർ ,സൂപ്പർ എന്ന് തുടർച്ചയായി പറയുമ്പോൾ ഒരു......വീഡിയോ👍👍👍👍👏👏👏
ഈ രീതിയിൽ ഇന്ന് വച്ചു നോക്കി 👌👌👌👌സൂപ്പർ
👍👍👍
മൂന്ന് തരം പൂക്കൾ കാണിച്ചു
അത് എപ്പോളൊക്കെയാണ് ചേർക്കേണ്ടത് എന്ന് പറഞ്ഞില്ല
😜😜😜😜
😁😁😁
കറിയിൽ ഞണ്ട് ഇടുന്നതിനു മുമ്പ് കാലുകൾ ഒടിച്ചു മാറ്റി അല്പം പൊട്ടിച്ച് ഞണ്ട് മുറിച്ച് ഇടുകയാണങ്കിൽ അത് കഴിക്കുന്നതിനു് എളുപമാണ്.
ഇമ്മ്‌ടെ ആള് എത്തിലോ,, 😊✌️👍💞💞💞
നാവിൽ വെള്ളം വരുന്ന... കറി...സൂപ്പർ ചേട്ടാ.. 👍
സാധാരണ കാരുടെ സംസാരം നന്മ ഉള്ള അവതരണം ❤
നാട്ടിൻ പുറം പാചക രുചികൾ നന്നായിട്ടുണ്ട് 👍😋😋😋കുഞ്ഞു മോൻ ഭാവിയിലെ shef ആവാൻ ഉള്ള സാധ്യത ഉണ്ട് 👍👍👍🙏
നല്ല അവതരണം പിന്നെ ചെക്കൻ പൊളിയാണ്
ഞണ്ടു കറി അടിപൊളിയാ കണ്ടിട്ട് കൊതിയാവുന്നു ഒരെണ്ണം ഞാൻ ഇങ്ങു എടുത്തു 👍
Kunjum kadu kadu cry vekkkan padichunnu thonanalooo cute baby😘😘😘chettanum powli😍😍
ചേട്ടന്റെ ഓരോ വീഡിയോയും സൂപ്പർ ആണ് 👍
ചേട്ടന്റെ വീഡിയോ കണ്ടു കൊതി കുത്തി ഇരിക്കുന്ന ഞാൻ 🤤🤤🤤🤤🤤🤤🤤😭😭😭😭😭😭
ചെക്കൻ പൊളി ആണല്ലോ ❤️❤️😍
Spr chettaa... Chettante പാചകവും പിന്നെ ടെസ്റ്ററും kollaam😂😂❤️❤️❤️❤️❤️
അടിപൊളി. ഇതൊന്ന് പരീക്ഷിച്ചു നോക്കണം
എത്രയും പെട്ടെന്ന് 1 million ആകട്ടെ
ചേട്ടൻ ആളൊരു കില്ലാടി തന്നെ ബാക്കി ഉള്ള അവനെ കൊതിപ്പിച്ചു കൊന്നു 🤤🤤🤤🤤🤤🤤🤤🤤🤤
Kanendayirunu..kothi sahikyan pattila 😩 super video 😍.. 👍👍👍
Chetta ithu nammuday nattil mathram ulla tasty crab anu,ashtamudikkayalil ulla crab.brush vechu thechu kazhuki adukkum.kalu onnu crack cheythu ittalay masala pidikku. Childhood memories❤.
ചേട്ടനെയും മോനെയും എനിക്ക് ഇന്ന് നേരിട്ട് കാണാൻ പറ്റി ഒരുപാട് സന്തോഷം ആയി
Thankyou
ചേട്ടാ വീഡിയോ എല്ലാം കാണാറുണ്ട് പലപ്പോളും യാത്രയിലാണ് കാണുക അതുകൊണ്ട് തന്നെ കമെന്റ് ഇടാൻ കഴിയാറില്ല. നിങ്ങളുടെ പാചകവും അവതരണവും വളരെ ലളിതവും രുചികരവും ആണ്. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുക ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും. മറ്റു ചാനലുകാരെ പോലെ ആവാതിരിക്കുക.
new frsh vlog ua-cam.com/video/W28NVwXnADA/v-deo.html
Crab cut cheyunnath varee proper ayy paranju thannuu😍
മോൻ expert ആയി വരുന്നുണ്ട്.
ടയ്സ്റ്ററുടെ തലമുടി സ്റ്റൈൽ ആയിട്ടുണ്ട് 😘
ഇതു കണ്ടു കൊതി ഇട്ടതെ ആരൊക്കെ 😋🙈
കണ്ടിട്ട് കൊതിയാകുന്നു🤤
😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻..... എന്റെ പൊന്നു ഞണ്ടേ...... സഹിക്കുന്നില്ലോ...... 😭😭😭😋😋😋😋😋😋😋
തന്നെ ഉണ്ടാക്കിയ തന്നെ സൂപ്പറായിട്ടുണ്ട്
വായിൽ കപ്പലോടിക്കാം... അടിപൊളി.....
Nalla അവതരണം 🥰👌സൂപ്പർ
Njgakku orupadu eshttamanu chettânte e chanal👌👌🤝
Athinte kaalokke chuttika kondu pottichiduka.....appo masala pidikkum ..,kazhikkanum eluppam aavum
Kathirunna video. Ettan ishtam ❤️❤️❤️ from kuwait
*എന്തും സഹിക്കാം അവസാനം തിന്ന് കൊതിപ്പിക്കുന്നത് ഒഴിച്ച്...!* 😹
ഞാൻ എപ്പോഴും കാണുന്ന പാചകം ആണ്
സൂപ്പർ ആണ്
തിന്നണം എന്നും ഉണ്ട്
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടൻ വെക്കുന്ന ഏതേലും ഫുഡ് കഴിക്കാൻ 🤝❤👍😁
ഇത് വരെ ഞാൻ ഞണ്ട് കറി കഴിച്ചിട്ടില്ല. പക്ഷേ ഈ വീഡിയോ കണ്ടപ്പോ കഴിക്കാൻ തോന്നുവാ
ഉഗ്രൻ... അടിപൊളി...👍
Vrithi athanu ingrrude mein dambavam chettan masanu verum masalla marana mass
നാവിൽ വെള്ളം ഊറുക എന്ന് കേട്ടിട്ടേ ഉള്ളൂ... ഇന്ന് അത് അറിയാൻ സാധിച്ചു 😋😋😋
ഞണ്ടുകറി കലക്കി ചേട്ടാ 👍👍👍
🙏🙏🙏
Nice adipoli ith evideya chettante sthalam. Nalla avatharamam👍👌
ചേട്ടാ ❤❤കിടു 👌👌👌😍😍
സൂപ്പറാണ് ചേട്ടാ ഒരു രക്ഷയില്ല ഒരു കാര്യം ഞണ്ടിന്റെ വലിയ കാലുകൾ അല്പം ചതച്ചിട്ട് വച്ചാൽ അതിൽ കൂടെ മസാല പിടിച്ചു കൊള്ളും കഴിക്കാനും എളുപ്പമാകും ഇനിയും വെറൈറ്റിയായി പുതിയ ഐറ്റമായി വരണം എല്ലാ വീഡിയോകളും കാണാറുണ്ട് ചേട്ടന്റെ നമ്പർ തരുമോ
Njan vachu nokki…taste kollam
Ente daivame kothiyavunnu kandittu enikku eettavum ishtapetta food
Aa kunju mon brilliant aanu achanekkal keman aavum
എന്റെ ചേട്ടോ... വയ്യ... 😋😋😋😋
Kunju pachakakaran fans undo😍
അസിസ്റ്റന്റ് സൂപ്പർ- ...
Good cooking good man👍👍👍
2 pravasym kanduto athrk adipoli dish
എന്തൊരു വൃത്തിയും വെടിപ്പും ഈ മനുഷ്യൻ പാചകരീതിയിൽ പോലും 🥰🥰🥰
ആ മോൻ ❤️🥰
Athilepoya njandu ithakariyayi uriliyil, njandukale jagrathai, super👋
തകർപ്പൻ ഞണ്ട് കറി....
Addippoli Njandu curry thanneya.
ചേട്ടാ പൊളി സാധനം 😋😋😋
Chetta athil oru podi ittu .. after kurumolaku podi.. can you please tell me the mix
പത്തു പച്ച മുളക് വിട്ട് കളി ഇല്ല 😍
ഇത് കഴിക്കുമ്പോൾ തോട് പൊട്ടിക്കണം അല്ലെ, ഞാൻ കഴിച്ചിട്ടില്ല നന്നായിരിക്കുന്നു ചേട്ടാ👌
എന്റെ ചേട്ടാ ഇതുവരെ ഞാൻ ഞാൻ ഞണ്ടുകറി കൂട്ടിയിട്ടില്ല കാണുമ്പോൾ കൊതിയാവുന്നു ഞങ്ങൾ വയനാട്ടു കാരാണേ
ചേട്ടാ കൊതിപ്പിക്കല്ലേ.. 🤣👌👍
ചേട്ടന് അനുമോധനങ്ങൾ
സൂപ്പർ ചേട്ടാ
Simple presentation 👌👌👌👌 super 👍
കൊള്ളാം അടിപൊളി 🔥🔥❤️
Payyan pwoli... kashmir chilly 😂🤣😌
പൂവൊക്കെ പിച്ചി അങ്ങ് കളയണം . 😁
ഇത്രയും ലാളിത്യമുള്ള ഭാഷ കേൾക്കാൻ ഒരു സുഖം ആണ്
അതാണ് ഓണാട്ട്കര ഭാഷ
Super. sadhanam Adipoli. Aniyah ...Kuttu Love you
എനിക്ക് വിശക്കുന്നു........... 🤤🤤🤤
ചേട്ടൻ തിന്ന് കൊതിപ്പിക്കല്ലേ
വീണ്ടും😍😍😍...
ഓ കൊതി വരുന്നു 😋😋😋😋
very super recipe and good video, thank you
കോഴിക്കോട് fans ❤❤❤❤❤
Kunjava super ❤️❤️
Super kothiyavunu....
എപ്പോഴും കാണും
തേരട്ട മുളകിട്ടു വറ്റിച്ചത് വീഡിയോ ചെയ്യാമോ